ചെറുക്കന് രണ്ട് കെട്ടാൻ യോഗം | അതിനു ആദ്യ ഭാര്യയെ ഒഴിവാക്കണം

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 86

  • @remyakrishna88
    @remyakrishna88 ปีที่แล้ว +30

    ഞാൻ ഒരു victim ആയിരുന്നു. But എന്റെ വീട്ടുകാർ support എന്റെ ഒപ്പം നിന്നു so ഞാൻ ഇപ്പോഴും ജീവനോടെ ഉണ്ട്‌

  • @jafarjafar6332
    @jafarjafar6332 ปีที่แล้ว +22

    എനിക്കൊരു സംശയം ഈ പണക്കാരായ കുടുംബത്തിലെ ഏതെങ്കിലും കുട്ടികൾക്ക് ജാതക ദോഷമോ ചൊവ്വാദോഷമോ ഉണ്ടാകാറുണ്ടോ അതോ പാവങ്ങൾക്ക് മാത്രമാണോ ഈ ചൊവ്വാദോഷവും ജാതക ദോഷവും ഒക്കെ ഉള്ളത്

  • @joseouseph5602
    @joseouseph5602 ปีที่แล้ว +14

    ചില ബന്ധം അങ്ങിനെ പാലി പോകുന്നു അതിന്റെ മുക്കാൽ ഉത്തരവാദിത്‌വയും അമ്മായിഅപ്പനാനുമമ്മയാംമയം ആണ് . മകളെ പോലെ അവർക്കു അവരുടെ മകന്റെ ഭാര്യയെ കാണാൻ എന്തുകൊണ്ടാണ് സാധിക്കാത്തതു . സ്വാർത്ഥ താല്പര്യക്കാരാണ് അങ്ങിനെ പെരുമാറുന്നത് .

    • @uniquegoalmalayalam8446
      @uniquegoalmalayalam8446 ปีที่แล้ว

      Ith sathyamanu njanum enta chetayiyum parasparam orupad snehikunnu. But enta ammayiamma enneyum natilulla matu marumakaleyum vech compare cheyunnu. But enik avarod pullu vilaye ullu. Ennod enganeyo angane njanum.

  • @krishnapriya2952
    @krishnapriya2952 ปีที่แล้ว +6

    സ്ത്രീധന പീഡനത്തിന്റെ ശിക്ഷ കുറവാണ് എന്ന് അവർക് മനസ്സിലായി .... കടുത്ത ശിക്ഷ 3 നും കൊടുക്കണം

  • @GRSRockzZz
    @GRSRockzZz ปีที่แล้ว +38

    ഞാനും ഇതിന്റെ victim ആണ് ഇപ്പൊ ശരീരം പാതി തലളർന്നു അത്രയ്ക്ക് ദ്രോഹമായിരുന്നു ammayi അമ്മയും അച്ഛനും

    • @amalmp9130
      @amalmp9130 ปีที่แล้ว +3

      Avarkollathu daivam kodukum sister
      Vishamikanda

    • @tajihsaan4878
      @tajihsaan4878 ปีที่แล้ว +2

      കേസ് കൊടുക്കാം.അവർ ഉപദ്രവിച്ചിട്ടാണ് ഈ അവസ്ഥയിൽ ആയതെന്നു പറഞ്ഞിട്ട്.പ്രാർത്ഥിക്കുക ദൈവം ശരീരം നേരെ ആക്കിത്തരും

    • @samadk9136
      @samadk9136 ปีที่แล้ว

      ബിനോയി അണ്ണാ എനിക്ക് കമെൻ്റ് ചെയ്‌യാൻ പറ്റണില്ല why 😢

    • @umeshthazhathayilumesh4630
      @umeshthazhathayilumesh4630 ปีที่แล้ว +3

      എന്റെ പെണ്ണിന് രണ്ടാമത്തെ വിവാഹം കഴിച്ചാലാണ് ശരിയാകുകയുള്ളു ❤പണിക്കര് പറഞ്ഞു പണിക്കര് പറഞ്ഞ് കല്യാണം കഴിക്കുന്നവര് ഇപ്പഴും ഉണ്ടല്ലോ അതൊക്കെ ഓർക്കുമ്പോഴാണ് സങ്കടം

    • @esathannickal6830
      @esathannickal6830 ปีที่แล้ว

      ​@sabeenamohamed912hi❤

  • @mailmemaheshraj
    @mailmemaheshraj ปีที่แล้ว +5

    എന്റെ നാട്ടിൽ ബുള്ളറ്റ് വാങ്ങിക്കൊടുക്കാത്തതിന്റെ പേരിൽ ഭാര്യയെ കൊന്നിട്ട് ജയിൽ ഇപ്പഴും കിടക്കുന്ന ഒരുത്തനുണ്ട്

  • @statusvediosbymalu1538
    @statusvediosbymalu1538 ปีที่แล้ว +2

    Nte etanodulla eshtam kond mathram ammayammeda mental torture sahich nikkua😢😢oru average familyaya njn hugh class familyilot chennappo serikkum veetukarum natukarim ellam santhoshichu... But njanivide marikkathe marichondirikkua..aa amma valarthiya kond etanum avarude same chindhagathiya..ennalum nthok paranjalum valya eshtaa... Pinne ammayiamma ithupole nthokeyo kure sthreedhanam kitumenn vijarichu .onnum chodichilla..njangal koduthumilla..15pavan mathram... Cash onnulla... 😢😢😢 Athinu ipo anibhavikkua

  • @sudheerzaman3659
    @sudheerzaman3659 ปีที่แล้ว +11

    ഒന്നും വേണ്ട എന്നു പറയുന്നവർ ചിലർ ഇടുപോലെ ഉണ്ട് അവസാനം ഇങ്ങനെ ഓക്കേ ആയിതിരും

  • @basheerbashi5291
    @basheerbashi5291 ปีที่แล้ว

    ഞങ്ങളുട ഗ്രാമത്തിൽ ഒരു തല നിരച്ച ജ്യോതിഷ്യൻ ഉണ്ട്. എല്ലാവരും കല്യാണ ഭാഗ്യം അറിയുവാൻ അയാളെ ആണ് ആശ്രയിക്കുന്നത്. ദിവസം 100പേർക്കെങ്കിലും മുഹൂർത്തം കുറിച്ച് കൊടുക്കും.
    അതിനിടക്ക് അയാളുടെ മകളുടെ കല്യാണം നടന്നു. രണ്ട് വർഷം കഴിഞ്ഞു.മരുമകൻ മരിച്ചു.
    അയാൾക്ക് മകളുടെ കുറി നോക്കിയപ്പോൾ തെറ്റിപോയോ? അല്ലെങ്കിൽ ശുദ്ധമായ തട്ടിപ്പോ.

  • @lalithambikas9306
    @lalithambikas9306 ปีที่แล้ว +1

    Avatharanam
    Nannayettundu

  • @athiravaiga7878
    @athiravaiga7878 ปีที่แล้ว +16

    എന്റെ അവസ്ഥ ഇപ്പോൾ ഇതാണ്...... ഭർത്താവിനെ മറക്കാൻ പറ്റാത്തതുകൊണ്ട് എല്ലാം സഹിച്ചു ഇപ്പോഴും നില്കുന്നു.😢

    • @rajianoop6726
      @rajianoop6726 ปีที่แล้ว +1

      എന്റെ chechyyyyyyyyy

    • @RamRam-gz3un
      @RamRam-gz3un ปีที่แล้ว

      ജീവിക്കുക 🙏🙏കൂടെ ഇശരാനുണ്ട് 🙏

    • @sreebinkl1842
      @sreebinkl1842 ปีที่แล้ว +1

      Angane jeevikkunnathilum nallathu divorce aanu..nalloru cherukkane ningalkku kittum

  • @achu4454
    @achu4454 ปีที่แล้ว

    Helo ഒന്നും വേണ്ട പെണ്ണ് മാത്രം മതി എന്ന് പറഞ്ഞു ഞാനും നടക്കുന്നു ഒരു പ്രവാസി ആണ് 9വർഷം ആയി പെണ്ണ് ഇല്ല ഇങ്ങനെ ഉള്ളവർക്കേ പെണ്ണ് കിട്ടു അമ്മക്കും അച്ഛനും ഒരു കൂട്ട് ഞാൻ ഒരുപാട് നോക്കി ഇങ്ങനെ ചതിക്കുന്നവരെ മതി എല്ലാവർക്കും ഞാൻ മതിയാക്കി ഇനി പെണ്ണ് വേണ്ട 🙏 നാട് പോകുന്നത് നല്ല രീതിയിൽ അല്ല എന്നെപോലെ ഒരുപാട് പേര് ഉണ്ട് അവർക്ക് ഒന്നും ആരെ ചതിക്കാൻ അറിയില്ല അതുകൊണ്ട് ആണ് ഇങ്ങനെ നില്കുന്നത് എന്റെ അമ്മയ്ക്കും അച്ഛനും ഒരു കൂട്ട് അത് മാത്രം 😊

  • @nasiya111
    @nasiya111 ปีที่แล้ว +1

    Chetayee ❤Enth patti 4 days munne kandathaanallo😊😊😊ingane miss aakalle njangalk chetayiyude avatharanam kanan ulla kothikonda....but ithu pole vishamikunna story kelkumbozha sankadam😢

  • @shajipaul312
    @shajipaul312 ปีที่แล้ว +2

    Case...pettenne...anweshiche...arest cheitha..... police officers big salute 👍👍👍👍

  • @Joseph-w5y
    @Joseph-w5y ปีที่แล้ว +1

    2nd.. 👍 ചേട്ടായ്. 🙏🏽🙏🏽

  • @Priya-px9jt
    @Priya-px9jt ปีที่แล้ว +16

    I have been a victim of something similar. They trusted an astrologer who said marriage will last for 6 months only and they did everything to make sure it happened. Mental and physical abuse at the next level. But I wasn't there for their torture.. So i called it quit and to be honest it's better to have a tagline of "divorcee" than "dead"

    • @aadhi7903
      @aadhi7903 ปีที่แล้ว +1

      ❤👍

    • @sdha5865
      @sdha5865 ปีที่แล้ว +1

      Welldone you!! Nothing is more valuable than your peace and happiness🙏🏼

    • @solo-xh4ol
      @solo-xh4ol ปีที่แล้ว

      Your job

    • @bhavyalijeesh8352
      @bhavyalijeesh8352 ปีที่แล้ว

      Hus kollilenkil angana അച്ഛനും അമ്മയും എല്ലായിടത്തും kanaka .

    • @rejisd8811
      @rejisd8811 ปีที่แล้ว

      Good decision!

  • @Kp6768-i6e
    @Kp6768-i6e 10 หลายเดือนก่อน

    എന്തും സഹിക്കാൻ നില്കുന്നതാണ് തെറ്റ് അമ്മായി അച്ഛൻ അമ്മായി അമ്മ ഇവർക്കൊക്കെ സ്വന്തം കാര്യം നോക്കിയാൽ പോരേ oru പരിധിയിൽ കഴിഞ്ഞു സ്വന്തം ജീവിതത്തിൽ കേറി ഇടപെടാൻ ആരെയും അനുവദിക്കരിത് ആരെകിലും പറയുന്നത് ktu സ്വന്തം ഭാര്യയെ വിഷമിപ്പിക്കുന്നവൻ ഒരിക്കലും oru ആൺ അല്ല? അപ്പോൾ അവന്റെ കൂടെ വീണ്ടും എന്തിനു ഈ ചേച്ചി ജീവിച്ചു നമ്മുക്ക് പറ്റുന്നില്ലെന്നു തോന്നിയാൽ സ്പോട്ടിൽ ഇറങ്ങി പോരുക thats it, ഇതൊക്കെ കൊണ്ടാണ് ഇന്ന് boys നു പെണ്ണ് കിട്ടാത്തത് ഓരോരോ അമ്മായിഅമ്മാർ കാരണം ആണുകുട്ടികളുടെ ജീവിതം തീരുന്നു

  • @krishnapriya2952
    @krishnapriya2952 ปีที่แล้ว +3

    ഗൾഫ് മലയാളികൾ സഹായിച്ച് ആ ദുഷ്ടനെ വേഗം നാട്ടിലെ ത്തിക്കും

  • @muralidharan3905
    @muralidharan3905 ปีที่แล้ว +11

    ഇങ്ങനെ കുറേ എണ്ണങ്ങൾ ഉണ്ട്‌ രാക്ഷസ കൂട്ടങ്ങൾ ഞങ്ങൾ അനുഭവിച്ചോണ്ടിരിക്കുന്നു 😔

  • @Sameen699
    @Sameen699 ปีที่แล้ว

    ithil onnam prathi aa jothishan aanu
    ayal enthina aavashyamillatha karyangal avarodu upadesikkan poyathu
    ayaleyum arastu cheyyanam

  • @Twinkle6806
    @Twinkle6806 ปีที่แล้ว +1

    Ethuthannea allea Greeshma-Sharon case...

  • @lailasalim7624
    @lailasalim7624 ปีที่แล้ว +15

    പണത്തിനോടുള്ള ആർത്തി കാരണം വയസാം കാലത്ത് ജയിൽ ജീവിതം...

  • @amalpv5600
    @amalpv5600 ปีที่แล้ว +2

    ഇത് തെക്കൻ കേരളത്തിൽ സ്ഥിരം നടക്കുന്ന കാര്യമാണ്

  • @RanjithRanju-kp6jg
    @RanjithRanju-kp6jg ปีที่แล้ว

    Pavaa 💔😥😥💔

  • @palarakkalsekhar1816
    @palarakkalsekhar1816 ปีที่แล้ว +12

    നല്ല സ്ത്രീകൾ അങ്ങനെയാ ഭർത്താവിനെ ഭയങ്കരമായി സ്നേഹിക്കും 🙏🙏🙏

    • @user-bjkaasinadh
      @user-bjkaasinadh ปีที่แล้ว

      സത്യം.. എന്റെ ഭർത്താവ് എന്റെ കൂട്ടുകാരിയെ വളച്ചു എടുത്തു ഇപ്പോൾ അവരുടെ കാലം ആണ്.. എന്നേ ചവുട്ടി താഴ്ത്തി എന്റെ കണ്മുന്നിൽ.. 😔ദൈവം എന്നൊരാൾ ഉണ്ടെങ്കിൽ അനുഭവിക്കും രണ്ടു ആളും

    • @capturesbysree_
      @capturesbysree_ ปีที่แล้ว

      ​@@user-bjkaasinadh😢😢

  • @gopakumarsundareshan9513
    @gopakumarsundareshan9513 ปีที่แล้ว +3

    Nasham pidicha ammayiamma naragichucha kum radum😢😢😥😣

  • @sindhuprasad3408
    @sindhuprasad3408 ปีที่แล้ว +1

    എന്ത് പറയാൻ ബിനോയ്‌ ചേട്ടാ ഇതൊക്കെ കാണുകേം കേൾക്കുകേം അല്ലാതെ ആ പാവം മോൾ 😔😔😢😢😢

  • @NifasaruNifaarun-oy8jr
    @NifasaruNifaarun-oy8jr 9 หลายเดือนก่อน

    😢

  • @febifebi6405
    @febifebi6405 ปีที่แล้ว +1

    Paavam kutty 😢😢

  • @shorts_AnupMenon
    @shorts_AnupMenon ปีที่แล้ว +1

    Ee jodhishanmarude idakkullaa kallanmaru thanneanu pakuthi kuzhapangalkkum kaaranam

  • @remyamohan5444
    @remyamohan5444 ปีที่แล้ว

    Sreethanam venda ennu paranju kettunnavare orikkalum vishvassikkaruth...avar chathikkum.....njan kandittullatha palavareyum.....

  • @krishnapriya9648
    @krishnapriya9648 ปีที่แล้ว

    Ettayi hai sugam anno ❤❤❤❤❤

  • @peterjobin1325
    @peterjobin1325 ปีที่แล้ว

    👍👍👍

  • @sabeethahamsa7015
    @sabeethahamsa7015 ปีที่แล้ว +3

    ഒന്നിനെയും വെറുതെ വിടരുത്

  • @ads758
    @ads758 ปีที่แล้ว +2

    His presentation is awesome..
    LIKE WATCHING A MOVIE..😅😅

  • @s.m.amedia98
    @s.m.amedia98 ปีที่แล้ว

    Jothish mahane kayil kittanam adichu avante puram polikkanam

  • @beenachacko4113
    @beenachacko4113 ปีที่แล้ว

    Nice lesson. Chetta
    But sreedharan ,peedanam ithu ennu theerum😢

  • @shynishameer6719
    @shynishameer6719 ปีที่แล้ว

    Hi chetta

  • @tressajohntressajohn
    @tressajohntressajohn ปีที่แล้ว

    Athrayethra sombavagal..annalum ethupolethe maranagal epozhum und..kidakkatte jailil...

  • @jalajanishanth8605
    @jalajanishanth8605 ปีที่แล้ว

    I too hd gone through it

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 ปีที่แล้ว +1

    കഷ്ടം പാവം കുട്ടി

  • @ajithauthaman8625
    @ajithauthaman8625 ปีที่แล้ว

    ഇനി ഇപ്പൊ വേറെ കേട്ടാമല്ലോ

  • @shre121
    @shre121 ปีที่แล้ว

    avaroke avarde makane value kodukunindlo , ith pole oru achanteyim ammayudeyum swapnavum snehavum aney njngale poleyulla pennugal,
    athenda avar manasilakathath, ingne Aanmakalk vendy vann keruna penkutttikale drohikunnavarod onne parayan ullu" Ningal e penkuttikalod cheyunapole, ningallde Aanmakalod thirich penninte vetilullavar endelm cheythal ningalk sahikumo??? " Kakkaykkum thankunjum ponkunju, marakkanda,

  • @bindhubindhu2501
    @bindhubindhu2501 ปีที่แล้ว

    ഹായ് കുഞ്ഞുമോൻ

  • @remabaipp1927
    @remabaipp1927 ปีที่แล้ว

    ജോൾസ്യൻ്റെ വാക്കുകൾ അവരെ വല്ലാതെ സ്വാധീനിച്ചു ,ഇങ്ങനെ ആണ് ഓരോ കുടുംബത്തിലും പ്രശ്നങ്ങൾ ഉണ്ടാവുന്നത് എന്തെങ്കിലും പുലമ്പുന്ന ജോൾസ്യന്മർ

  • @user-bjkaasinadh
    @user-bjkaasinadh ปีที่แล้ว +1

    അവന്റെ അമ്മേ കണ്ടാൽ അറിയാം പൂതന ആണെന്ന്

    • @Devibadra
      @Devibadra 7 หลายเดือนก่อน +1

      Athe oru kroora mugham

  • @chemmuraza2335
    @chemmuraza2335 ปีที่แล้ว

    Chila barthakkanmarkk enth cheyth koduthittum kariyamilla manushyathamillatha perumattam aanu angane anubavikkunavar like adich poyikkp

  • @btsarmygirl7441
    @btsarmygirl7441 ปีที่แล้ว +1

    1st

  • @SupriyaVijay-m8f
    @SupriyaVijay-m8f 4 หลายเดือนก่อน

    Ammayi ammayum oru pennale. Appanum ammayum kudumpamayittu undallo appol monu matra endha jeevichengilu

  • @shajipaul312
    @shajipaul312 ปีที่แล้ว

    Ivare...ini..puramlokam...kaanikkaruthe.....aa...chettaye ..udane arest cheiyyanam 😡😡😡😡😡....maranamvare.... jailil adakkanam 😡😡😡😡

  • @Cute-s9g
    @Cute-s9g ปีที่แล้ว

    Scand

  • @qureosity8475
    @qureosity8475 ปีที่แล้ว

    Xkottammayikomme

  • @geethikaachu10
    @geethikaachu10 ปีที่แล้ว

    Aa janthukale vidaruthu..aa jail kedanu chagatee...themadigal

  • @tserieos8505
    @tserieos8505 ปีที่แล้ว +1

    അന്ധവിശ്വാസികൾ