മക്കളെ പൊന്നു പോലെ നോക്കിയ അമ്മമാർക്ക്‌ മക്കൾ കൊടുത്ത ശിക്ഷ

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 380

  • @sajuzvlog123
    @sajuzvlog123 2 ปีที่แล้ว +122

    ഇത് കാണുന്ന എന്നെപ്പോലുള്ള പെൺകുട്ടികൾ ചിന്തിക്കേണ്ടത് നമ്മുടെ ജീവിതത്തിൽ നമുക്ക് നമ്മുടെ മാതാപിതാക്കൾ തരുന്ന കരുതലും സ്നേഹവും വേറെ ഇവിടുന്നും കിട്ടില്ല അവരെ വേദനിപ്പിക്കരുത് ഒരാൾക്കും വേണ്ടി ഒതുക്കാൻ ഉള്ളതല്ല നമ്മുടെ ജീവിതം നമുക്ക് വേണ്ടി രാവും പകലുമില്ലാതെ കഷ്ടപ്പെടുന്ന നമ്മുടെ മാതാപിതാക്കൾക്ക് വേണ്ടി ജീവിക്കണം തല ഉയർത്തി തന്നെ 😊😊

  • @JeevanJoshy-yy1jh
    @JeevanJoshy-yy1jh 2 ปีที่แล้ว +62

    ഒരേ ഒരു മകനെ എന്നന്നേക്കുമായി നഷ്ട്ടപെട്ട വേദന അനുഭവിക്കുന്ന ഒരച്ഛനാണ് ഞാൻ.ഇവരുടെ അവസ്ഥ എന്താണെന്നു ശെരിക്കും അറിയാം. ഇതിനുപിന്നിൽ ആരായാലും ഉടൻതന്നെ പിടിക്കപ്പെടും ഉറപ്പ് ഇവർക്ക് നീതി ലഭിക്കും

  • @sreekalamadhu154
    @sreekalamadhu154 2 ปีที่แล้ว +245

    നിയമം ശെരിയല്ല സർ... ഗൾഫ് നിയമം വരണം... അവന്റെയൊക്കെ... ഡാഷ് അറുത്തെടുക്കണം.. ഞാനും രണ്ട് പെണ്മക്കളുടെ 'അമ്മ ആണ് 🙏🙏

    • @kingfisher366
      @kingfisher366 2 ปีที่แล้ว

      എലിയെ കൊല്ലാൻ ഇല്ലം ചുടുക എന്നതാണ് ഗൾഫ് നിയമം വേണമെന്ന് പറയുന്നത്. ഗൾഫിലുള്ളത് ഇസ്ലാമിക നിയമമാണ്. സ്ത്രീകളെ വെറും ചരക്കായി കാണുന്ന നിയമങ്ങളാണ് ഇസ്ലാമിക നിയമങ്ങൾ. അധേകം ഭാര്യമാർ. തോന്നുന്നതു പോലെയുള്ള തലാഖ്. ശിശു പീഠനം ഇതെല്ലാം നിയമത്തിന് അകത്തു നിന്നു കൊണ്ട് തന്നെ ചെയ്യാം.

    • @sureshkt2978
      @sureshkt2978 2 ปีที่แล้ว +4

      Mullanpolum..vechekaruth

    • @rasheedamani1408
      @rasheedamani1408 2 ปีที่แล้ว +3

      സത്യം പെൺ മക്കളെ ഓർക്കുമ്പോൾ ഉള്ളിൽ തീയാണ്

    • @jamaljamal725
      @jamaljamal725 2 ปีที่แล้ว

      10 aam class kayinjaal 21 vayasinullil vivaaham urappichidukayum joli aayal vivaaham nadathukayum cheyyuka

  • @midhunmidhun1908
    @midhunmidhun1908 2 ปีที่แล้ว +89

    ചേട്ടൻ പറഞ്ഞത് സത്യമാണ്... നിയമത്തിൽ വിശ്വസിക്കേണ്ട.......
    നിയമത്തോട് പുച്ഛം മാത്രം.....

    • @lekshmik6879
      @lekshmik6879 2 ปีที่แล้ว

      Niyamathekkal viswasikkaam vellidiye.. arthavathaaya prayogam.. 😐

    • @aleemaali9454
      @aleemaali9454 5 หลายเดือนก่อน

      ധാർമ്മികമൂല്യങ്ങൾ കൈവിടരുത് എന്ന് പറഞ്ഞാൽ അതെല്ലാം പഴഞ്ചനായി മുദ്രകുത്തും എത്രമാത്രം മാതാപിതാക്കളാണ് ഇങ്ങനെ കണ്ണീര് കുടിക്കുന്നത്

  • @remyamithrapuram
    @remyamithrapuram 2 ปีที่แล้ว +65

    കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ഞാനും 10y ഉള്ള ഒരു പെൺകുഞ്ഞിന്റെ അമ്മ ആണ് അച്ഛനെയും അമ്മയെയും അവളെ ഏൽപ്പിച്ചു ആണ് ഞാൻ വിദേശത്ത് ജോലി ചെയ്യുന്നത് ഇതൊക്കെ കാണുമ്പോൾ പേടിയാണ് നാട്ടിൽ പോകാൻ തോന്നും അവളെ വളർത്താൻ വേണ്ടിയാണ് ഇവിടെ നിൽക്കുന്നത് പെണ്മക്കൾ ഉള്ള എല്ലാ അമ്മമാർക്കും ഇതൊക്കെ അറിയുമ്പോൾ ഉള്ളിൽ ഒരു നീറ്റൽ ആണ്

    • @anjaliprince1092
      @anjaliprince1092 2 ปีที่แล้ว +8

      തീർച്ചയായും അതാണ് എന്റെ അവസ്ഥയും 👍🏼👍🏼👍🏼പ്രാർത്ഥന മാത്രമേ ഉള്ളു

    • @noushadnoushad6176
      @noushadnoushad6176 2 หลายเดือนก่อน

      കുട്ടികൾക് എപ്പഴും അവരെ അമ്മ അടുത്ത് ഉണ്ടാവുന്നത് ആണ് എപ്പഴും ബെറ്റർ. മക്കളെ അടുത്ത് പോവൻ ശ്രമിക്കൂ 🙏🏻🙏🏻🙏🏻🙏🏻

  • @kalidask.dileep6954
    @kalidask.dileep6954 2 ปีที่แล้ว +134

    പാവം അമ്മമാർ 😭😭ഈ സങ്കടം സഹിക്കാൻ പറ്റുന്നില്ല 😔😔ഇതെങ്കിലും കണ്ടിട്ട് നമ്മുടെ പെൺകുട്ടികൾ പഠിക്കട്ടെ 🙏🙏🙏

  • @m.gm.g5929
    @m.gm.g5929 2 ปีที่แล้ว +99

    എനിക്ക് തോന്നുന്നു ഈ പെൺകുട്ടികൾ 16,17വയസ്സ് തീരെ ഒന്നും അറിയാത്ത പുള്ളകൾ അല്ലല്ലോ... മൃഗീയ പീഡനം....ഒരു പ്രാവശ്യം അറിയതേ സംഭവിച്ചു എങ്കിൽ ഒക്കെ ഇത് അങ്ങനെ അല്ല... അഞ്ചെണ്ണം കൂടി ഒന്ന് പ്രാക്ടീസ് ചെയ്തത്... വീട്ടുകാർ ചോദിച്ചപ്പോൾ പെൺകുട്ടി എന്തിനാ ദേഷ്യപ്പെട്റ്റു... ഇപ്പോഴത്തെ പെൺകുട്ടികൾ ആര് പറഞ്ഞാലും കേൾക്കില്ല.. മാതാപിതാക്കൾ കഷ്ടപ്പെടുന്നത് ഒന്നും അവർക്ക് വിഷയം അല്ല...

  • @limimathew934
    @limimathew934 2 ปีที่แล้ว +99

    എല്ലാ പെൺകുട്ടികളും ചേട്ടന്റെ വീഡിയോസ് കാണുന്നത് നന്നായിരിക്കും....... ജീവിതത്തിൽ എപ്പോഴും ഓർക്കാൻ കുറെ ജീവിത കഥകൾ.. വീണ്ടും ഒരു പെൺകുട്ടിക്കും ഇതുപോലത്തെ തെറ്റുകൾ സംഭവിക്കാതിരിക്കട്ടെ.
    Master Brain ❤

  • @priyasree1528
    @priyasree1528 2 ปีที่แล้ว +46

    "പണമില്ലാത്തവർ പിണം "അതാണ് നമ്മുടെ നിയമം മനസ്സിലാക്കി തരുന്നത്

  • @raihahusain
    @raihahusain 2 ปีที่แล้ว +21

    ആ അച്ഛന്റെ നിൽപ്പ് കണ്ടിട്ട് കണ്ണ് നിറഞ്ഞു ഒഴുകുവാണ്.... അമ്മമാരുടെയും... 😔😔 അവന്മാർ ആരായാലും വെച്ച് പൊറുപ്പിക്കരുത്... 🤨🤨🤨🤨😢കണ്ണ് നിറയാണ്ട് കാണാൻ പറ്റണില്ല പടച്ചോനെ ആ ദുഷ്ടന്മാരെ നീ വെറുതെ വിടല്ലേ..... 😔😔😔😔

  • @mountainstory.
    @mountainstory. 2 ปีที่แล้ว +54

    മുൻപ് ഇതിനെക്കുറിച്ചുള്ള വേറൊരു വിഡിയോ ഇട്ടാരുന്നല്ലോ. എന്റെ സഹോദരന്റെ മകളും അതിൽ ഉണ്ട്‌. ചേട്ടൻ പറഞ്ഞപോലെ നീതി കിട്ടാൻ പാടാണ്. ഈശ്വരൻ തെറ്റ് ചെയ്തവർക്കുള്ള കൂലി കരുതിവച്ചിട്ടുണ്ട്. ഏതു കോടതി വെറുതെവിട്ടാലും ഭഗവാന്റെ മുന്നേ ഒരിക്കൽ അവർ നിൽക്കേണ്ടിവരും. ആ പയ്യന്മാർക് ജാമ്യം ആകാറായി. ഇപ്പോൾ വിഡിയോ വന്നത് നന്നായി. എല്ലാവരും മറന്നു. ചേട്ടൻ വീണ്ടും നീതിക്കായി മുന്നേ വന്നു. Thanks.

  • @sirajhow193
    @sirajhow193 2 ปีที่แล้ว +207

    പാവം കുട്ടികൾ 😔ചെയ്തത് ആരായാലും ശരി അവരെ കണ്ടെത്തി കൊന്നു കളയയണം സഹിക്കാൻ ആവുന്നില്ല ആ അമ്മമാർക്ക് കുടുംബത്തിനെ സമാധാനം കൊടുക്ക് റബ്ബെ..... 😔😔എവിടെ നീതി എവിടെ ന്യായം നിയമം തോൽക്കുന്നിടത്താണ് ജനങ്ങൾ അധികാരം കയ്യിലെടുക്കക അധികാരികൾ മറക്കണ്ട നീതി ലഭിക്കും വരെ പോരാടുക

    • @shadowpath1335
      @shadowpath1335 2 ปีที่แล้ว +5

      Ningal kollaan ready aano

    • @thara_kala9886
      @thara_kala9886 2 ปีที่แล้ว +2

      Avanmarude kayyum kalum vetti narakippikkanam

    • @tanmayjampala9178
      @tanmayjampala9178 2 ปีที่แล้ว

      Ottayadikku kollaruthu, inchinchayi kaiyyum kaalum vetti narakippichu kollathe kola cheyyanam

    • @vineethvijayavijaya9782
      @vineethvijayavijaya9782 2 ปีที่แล้ว

      pl za

    • @abhiramivs4413
      @abhiramivs4413 2 ปีที่แล้ว

      @@shadowpath1335 verthe konnal pora naragikkanm😡

  • @valsalamohan4254
    @valsalamohan4254 2 ปีที่แล้ว +97

    പാവങ്ങളുടെ വാക്കുകൾ നെഞ്ചു തകർക്കുന്നതാണ്. കണ്ണുകൾ ഈറനണിഞ്ഞാണ് ഈ വീഡിയോ കണ്ടത്. അവന്മാർക്കു ദൈവം ശിക്ഷ നൽകട്ടെ!.😥🌹🌹🌹🙏🙏🙏

  • @rageshraman5773
    @rageshraman5773 2 ปีที่แล้ว +16

    ചേട്ടൻ പറഞ്ഞത് ശരിയാ നിയമം കാശുള്ളവരുടെ കൂടെയാണ്

  • @shahidharafeek7604
    @shahidharafeek7604 2 ปีที่แล้ว +13

    അന്നത്തെ വീഡിയോയിൽ ആ അച്ഛന്റെ കരച്ചിൽ തന്നെ സഹിക്കാൻ വയ്യ ഇപ്പോ ബാക്കിയുള്ള അമ്മമാരുടെയും... എത്രയും പെട്ടെന്ന് ഇവർക്ക് നീതി കിട്ടട്ടെ

  • @aavanidhurga4918
    @aavanidhurga4918 2 ปีที่แล้ว +25

    പാവം അമ്മമാർ സഹിക്കാൻ പറ്റുന്നില്ല അവരുടെ മരണത്തിന് കാരണക്കാർ ആയവരെ ദൈവമേ നീ ഉടനെ തന്നെ അവർക്ക് ആ മാതാപിതാക്കളുടെ കണ്ണുനീരിന്റെ വില കാണിച്ചു കൊടുക്കണേ........

  • @simijayan7367
    @simijayan7367 2 ปีที่แล้ว +63

    പാവം അമ്മമാർ. അവരുടെ ഒക്കെ കണ്ണീർ കാണുമ്പോൾ ചങ്ക് പൊട്ടുന്നു. എനിക്കും ഉണ്ട് രണ്ടു പെണ്മക്കളും ഒരു മോനും. ഇതൊക്കെ കാണുമ്പോൾ ഒരുപാട് പേടിയും വിഷമവും ആകുന്നു 😔😔

  • @athirasivadasadhidev7826
    @athirasivadasadhidev7826 2 ปีที่แล้ว +103

    നിയമ സംവിധാനത്തിന്റെ പോരായ്മ തന്നെയാണ് കുറ്റവാളികൾ ഇങ്ങനെ വിലസി നടക്കുന്നത് 💕

    • @salimmohamedsalim3002
      @salimmohamedsalim3002 2 ปีที่แล้ว +2

      നീതിയും നിയമവും ചാനലുകളും അന്തി ചർച്ചർച്ചകളും എല്ലാം പണവും പദവിയും ഉള്ളവർക്ക് വേണ്ടി മാത്രം ഉള്ളതാണ് ഇങ്ങനെ ഉള്ളവന്മാരെ കൈകാര്യം ചെയ്യാൻ ഒരു സമൂഹം യുവത മുന്നിട്ടിറങ്ങണം അതിന്റെ സമയം അതിക്രമിച്ചിരിക്കുന്നു ഇവന്മാരൊന്നും ഭൂമിയിൽ ജീവിക്കാൻ അർഹതയുള്ളവരല്ല ഏതൊരു ക്രൈം എടുത്തു നോക്കിയാലും ആ ക്രിമിനലുകൾ വേറെ പല കേസിലും പ്രതികളായിരിക്കും ഒരു കേസിലെങ്കിലും അവരെ കഠിനമായി ശിക്ഷിച്ചെങ്കിൽ അവർ മറ്റൊരു ക്രൈം ചെയ്യാൻ അവസരം കിട്ടില്ല പക്ഷെ നമ്മുടെ നീതിപീഠം അല്ല കള്ളസക്ഷിയും കള്ളത്തെളിവുകളും സാഹചര്യത്തെളിവും ഉണ്ടാക്കി ഇവരെ രക്ഷപ്പെടുത്താൻ ഒരു വിഭാഗം ഉണ്ട് കടവാവലുകൾ ആരെ കൊന്നാലും രക്ഷിച്ചെടുക്കാൻ കഴുകൻ കണ്ണുകളുമായി അവർ കാത്തിരിക്കുന്നു അവരെ ഇല്ലാതാക്കാൻ ആർക്കും കഴിയില്ല അവരാണ് യഥാർത്ഥ പ്രതികൾ പോലീസും ജഡ്ജിയുമല്ല

    • @jamaljamal725
      @jamaljamal725 2 ปีที่แล้ว

      10 aam class kayinjaal 21 vayasinullil vivaaham urappichidukayum joli aayal vivaaham nadathukayum cheyyuka

  • @bachelorcooking8091
    @bachelorcooking8091 2 ปีที่แล้ว +32

    എന്തൊക്കെ കാണുന്നു കേൾക്കുന്നു എന്നിട്ടും ഈ തലമുറ എന്ത്യേ മനസ്സിൽ അകത്തെ. 😔... അച്ഛനമ്മമാരെ എങ്ങനെ നന്നായി നോക്കേണ്ട മക്കൾ ആയിരുന്നു കഴിവുള്ള കുട്ടികൾ 😔

  • @Achooss3
    @Achooss3 2 ปีที่แล้ว +2

    സത്യം പറഞ്ഞാൽ ഞാൻ കരഞ്ഞു പോയി.. അവരെ പോലെ ഞാനും ഒരു അമ്മ.. എനിക്ക് ഉണ്ട് ഇത് പോലെ 15 വയസ്സ് ആയ ഒരു മോൾ. എന്റെ മോൻ ഒൻപത് വയസ്സ് ആയി. ഞാനും അവനും കുടി ആണ് bro ഈ വീഡിയോ കാണുന്നത്. അവൻ പറയുന്ന ഒരു കാര്യം മാത്രം ഉള്ളു. അമ്മ.. അച്ചുവിനെ ഫോൺ വാങ്ങി കൊടുക്കരുത് എന്ന്... അവരുടെ മനസ്സ്ന് കരുത്തു നെല്ക്കട്ടെ ഭഗവാൻ... 😢😢

  • @devikasuseelandevikasuseel1303
    @devikasuseelandevikasuseel1303 2 ปีที่แล้ว +106

    ആ പെൺകുട്ടികളുടെ ജീവിതം നശിപ്പിച്ചവരെ എല്ലാം നല്ല ശിക്ഷ കൊടുക്കണം. പാവം അമ്മമ്മർ 😔😔

  • @haseenahassi3331
    @haseenahassi3331 2 ปีที่แล้ว +18

    അവർക്കുണ്ടായ മാനസിക വിഷമം കൊണ്ടാണ് ആ കുട്ടികൾ ജീവനൊടുക്കിയതെന്ന് തോന്നുന്നില്ല അങ്ങനെയാണെങ്കിൽ എല്ലാവരും ഒരു പോലെ ചെയ്യില്ല. അവൻമാര് ബ്ലാക്ക് മെയിൽ ചെയ്തു കാണും ഒരിക്കലും ഇതിൽ നിന്ന് മോചനം കിട്ടില്ലന്ന് കരുതി കാണും പാവം കുട്ടികൾ

  • @Lekshmi-q9u
    @Lekshmi-q9u 2 ปีที่แล้ว +41

    സ്വന്തം അച്ഛനേം അമ്മേം മനസിലാക്കാത്ത മക്കൾ പിന്നെ ആരെ മനസ്സിലാക്കും ☹️. ഇവിടേം നഷ്ട്ടം ആ parents നു മാത്രം, 😞😞

  • @manumohan7282
    @manumohan7282 2 ปีที่แล้ว +20

    കേൾക്കുന്നത് വളരെയധികം വേദനയോടെയാണ് എങ്കിലും അവരുടെ വേദനയിൽ പങ്കു ചേരാൻ ഇങ്ങനെ ഒരു വീഡിയോ എടുത്ത് ആശാനേ ഒരുപാട് നന്ദി. 🙏🙏🙏😭😭😭😭

  • @remyakrishna88
    @remyakrishna88 2 ปีที่แล้ว +56

    ചതിയന്മാർ ആണു ചുറ്റും... കുട്ടികളെ വളരെ ശ്രദിക്കേണ്ടി ഇരിക്കുന്നു.. ആൺകുട്ടി ആയാലും പെൺകുട്ടി ആയാലും.. മദ്യവും മയക്കുമരുന്നും കുട്ടികളെ എന്തും ചെയ്യാൻ വേണ്ടി പ്രേരിപ്പിക്കുന്നത്... ഇപ്പോൾ നടക്കുന്ന കൊലപാതകം ഒക്കെ ചെറിയ കുട്ടികൾ ആണു പ്രതികൾ ആകുന്നതു.. എന്ത് കൊണ്ടാണ് എന്ന് ചിന്തിക്കേണ്ടി ഇരിക്കുന്നു.... ആരാണ് ഒരു പ്രതിവിധി കണ്ടെത്തി തരുക?????? 😥😥😥

  • @mymoonp1016
    @mymoonp1016 2 ปีที่แล้ว +22

    ഇനി നമ്മൾ അമ്മമാർ ഇറങ്ങുക. നമ്മുടെ മക്കൾക്കും ജീവിക്കണം. അതിന് നിയമം മാറണം. ഭരിയ്ക്കുന്ന ഭരണാധികാരികൾ മാറണം.മരിച്ചവർ പോയി. ഇനി ആരും ഇങ്ങനെ ചെയ്യാതിരിക്കാൻ കാരണക്കാർ ജീവിച്ചിരിക്കരുത്. 😡😡😡.. അമ്മമാർ കരയരുത്. നീതി കിട്ടി ജയിക്കണം.💪

    • @syamalarsyama7481
      @syamalarsyama7481 2 ปีที่แล้ว

      Sandhyacku Naamam jepickanam pinnedumakkalku 10 minute pandu nadanna Sooryanelli Kiiroor Kaviyoor okke pen piller narakicha kadhakal paranju kodukkka

    • @mymoonp1016
      @mymoonp1016 2 ปีที่แล้ว +1

      @@syamalarsyama7481 ഇന്നത്തെ കുട്ടികൾക്ക് എത്ര കേട്ടാലും കണ്ടാലുംഉപദേശിച്ചാലും ഒരു കാര്യമില്ല. അവർ ഇത്തരം കാര്യങ്ങളെ അവഗണിക്കുന്നു. എനിക്ക് തെറ്റ് പറ്റില്ല എന്ന ഓവർ കോൺഫിഡൻസ് അവരെ അടക്കിഭാരിക്കുന്നു... ചതിയിൽ പെട്ടാൽ ഇക്കാരണത്താൽ തന്നെ എല്ലാം മറച്ചുപിടിയ്ക്കുന്നു. അതുകൊണ്ട് നമ്മൾ അമ്മമാർ മക്കളുടെ കൂടെ നിന്ന് അവരെ ശ്രെദ്ധിക്കുക

  • @adhinisha2064
    @adhinisha2064 2 ปีที่แล้ว +9

    ദൈവമേ ഇത്പോലെ. ഒരു കുട്ടിക്ക്കും ആപത്തു വരല്ലെ. പാവം. അമ്മമാരു. പെട്ടന്ന്. ക്രിമിനകളെ. പിടിക്കട്ടെ 😭😭🙏💯

  • @heartforyou2904
    @heartforyou2904 2 ปีที่แล้ว +17

    കുട്ടികൾ സ്വയം മരിച്ചതാണോ... എനിക്ക് സംശയം ഉണ്ട്.....ചിലപ്പോൾ ഇവന്മാർ കൊന്ന് കെട്ടിതുക്കിയതാണോ പാവങ്ങളെ പറ്റിക്കാൻ എളുപ്പമാണ് ഇവർക്ക് നീതിയും കിട്ടില്ല

  • @nila7860
    @nila7860 2 ปีที่แล้ว +41

    പെൺകുട്ടികൾ പണ്ടത്തെപ്പോലെ അല്ല.കൺമുന്നിൽ ഒരുപാട് വൃത്തികേടുകൾ കാണുന്നുണ്ട് ദിവസവും.എനിക്കും മകൾ ഉണ്ട്.അതെ പ്രായത്തിൽ ഉള്ള മക്കൾ ചെയ്യുന്ന കോപ്രായങ്ങൾ കാണുമ്പോൾ പ്രതികരിക്കാൻ ആവുന്നില്ല.കാരണം നമ്മൾ പ്രതിയാവും എന്നുള്ള അവസ്ഥയാണ് .
    പെറ്റ് വളർത്തുന്ന അച്ഛനെയും അമ്മയെും മറന്നു കണ്ടവൻ്റ് കൂടെ കറങ്ങി നടക്കുന്ന മക്കൾ തന്നെ ചിന്തിക്കണം.....

  • @jincycherian2973
    @jincycherian2973 2 ปีที่แล้ว +23

    ഒരു പാട് കണ്ണീരു കൾ ... നീതി കിട്ടാതെ പോയ ഒരു പാട് കുഞ്ഞുങ്ങൾ ... ഇതിന് ഒരു മാറ്റം ഉണ്ടാകാൻ എത്ര മാത്രം ദുരന്തങ്ങൾ ഇനിയും കാണണം😔

  • @sindhusuresh7566
    @sindhusuresh7566 2 ปีที่แล้ว +55

    ആ കുടുംബത്തിന്റെ സങ്കടം സഹിക്കാൻ വയ്യ 😭😭😭

  • @sunithapg74
    @sunithapg74 2 ปีที่แล้ว +4

    ആ അമ്മമാരുടെ കരച്ചിൽ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല സാർ. അവർക്ക് ആ കുഞ്ഞുങ്ങളുടെ വിയോഗം എങ്ങനെ താങ്ങാൻ പറ്റും. എല്ലാം സഹിക്കാനുള്ള കരുത്ത് ദൈവം അവർക്ക്‌ നൽകട്ടെ....... 🙏

  • @cherianthomas8653
    @cherianthomas8653 2 ปีที่แล้ว +9

    ഹൃദയം തകരുന്ന കാഴ്ച ആണ് ഇത്.
    ഈ മാതാപിതാക്കൾക്ക് ശക്തി കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
    നമ്മുടെ നിയമങ്ങൾ കർശനമാക്കേണ്ട കാലം കഴിഞ്ഞു.
    ഇങ്ങനെ ചെയ്യുന്നവനെ Saudi Arabia യിലെ പോലെ തല വെട്ടണം എന്നാലെ നമ്മുടെ നാട് ശരിയാകുകയുള്ളൂ.

  • @rasheedamani1408
    @rasheedamani1408 2 ปีที่แล้ว +6

    ഇതൊക്കെ കണ്ടാലും മാതാപിതാക്കൾ രണ്ടു മൂന്നു ദിവസം ചർച്ച ചെയ്യും വീണ്ടും എല്ലാം മറന്ന ജീവിതം ആവും ഈ കാലത്ത് മക്കളുടെ കൂടെ നമ്മുടെ കണ്ണുകൾ വേണം പാവം പെൺകുട്ടികൾ പെട്ടന്ന് വിശ്വസിച്ച് എല്ലാം സമർപ്പിക്കും ഇവിടെ ഇത്തരം പ്രവൃത്തികൾ കൊണ്ട് എപ്പഴും നഷ്ടമാവുന്നത് പെൺ മക്കളുടെ വീട്ടുകാർക്കാണ് ഇവിടെ ശിക്ഷ നടപ്പിലാക്കുക തന്നെ വേണം കുറച്ച് കാലം അകത്തിട്ട് കൊഴുപ്പിച്ച് വീണ്ടും പുറത്ത് വന്നാൽ തെറ്റുകൾ വീണ്ടും ആവർത്തിക്കപ്പെടുന്നു ഇനിയെങ്കിലും അതുണ്ടാവരുത് ഈ വീഡിയോ നമ്മുടെ പെൺമക്കൾ നല്ലവണ്ണം ശ്രദ്ധയോടെ കാണണം
    ഒരു പരിധി വരെ നല്ല ജീവിതം നയിക്കാൻ അവർക്ക് ഈ വീഡിയോ പ്രേരകമാകും എത്ര സംഭവങ്ങൾ കഴിഞ്ഞു എന്തേ നമ്മുടെ മക്കൾ പിന്നെയും പിന്നെയും ഇങ്ങിനെ😭😭😭😭

  • @krsparkspark3460
    @krsparkspark3460 2 ปีที่แล้ว +13

    Phon vanghi koduthethu mandatharam alle ennu Aa pithavinodu chodichathu cheep mind aanu ellavarkkum respct koduthu chodhyanghal chodikkan padikkendiyirikkunnu.

  • @hariharanpparroth9691
    @hariharanpparroth9691 2 ปีที่แล้ว +25

    വിടരുത് ആ നായിക്കളെ ഇതിനുവേണ്ടി എന്തെങ്കിലും ചെയാൻപറ്റുമെങ്കിൽ ചെയ്തുകൊടുക്കുക pls 🙏

  • @arunpj8765
    @arunpj8765 2 ปีที่แล้ว +38

    ഇത് പോലെ ഉള്ളവന്മ്മാരെ ഒന്നും അകത്തിട്ട് തീറ്റി പോറ്റാതെ കൊന്ന് കളയണം. ഇന്ത്യൻ നിയമം ഇനിയെങ്കിലും മാറ്റി എഴുതു. ഒത്തിരി ബില്ല് ഉണ്ടാക്കുന്നുണ്ട് ഇത് പോലെ ഉള്ളവരെ കൊന്ന് കളയാൻ ഒരു നിയമം ബില്ല് പാസ്സ് ആക്കാൻ ആർക്കും സമയം ഇല്ലേ 🙏

    • @krishnapriya2952
      @krishnapriya2952 2 ปีที่แล้ว

      സത്യം ...... എത്ര കേട്ടാലും നിയമം കണ്ണ് അടച്ചു.

  • @ibrahimkunhi7238
    @ibrahimkunhi7238 2 ปีที่แล้ว +15

    ഇത് കാണുന്ന പെൺകുട്ടികൾ എങ്കിലും ഇത് ഒരു പാഠമാക്കുക
    ഒരു മാതാ പിതാക്കള്‍ക്കുo ഈ ഗതി വരാതിരിക്കട്ടെ 😞😞😞

  • @girijapadmanabhan9174
    @girijapadmanabhan9174 2 ปีที่แล้ว +14

    നമ്മുടെ നാട്ടിൽ ഇത്തരത്തിലുള്ള അലവലാതികൾ വിലസി നടക്കുന്നതിനു കാരണം ഇവന്മാരെ സഹായിക്കാൻ രാഷ്ട്രീയക്കാരും ഭരണകൂടവും കൂട്ട്..

  • @shamonshamon2683
    @shamonshamon2683 2 ปีที่แล้ว +47

    പാവങ്ങൾ കഷ്ടപ്പെട്ട് അത്രയും വളർത്തികൊണ്ട് വന്നിട്ട് 😭😭😪

  • @baburajartist7195
    @baburajartist7195 2 ปีที่แล้ว +26

    പെൺകുട്ടികൾ വളരെ ജാഗ്രത പാലിക്കേണ്ട കാലമാണിത്. പ്രലോബനങ്ങളിൽ വീഴാതിരിക്കുക.

  • @jaganpv6109
    @jaganpv6109 2 ปีที่แล้ว +4

    ഇതു പോലെ ഉള്ള തെറ്റ് ചെയുന്നവർക്കു. ഭയക്കുന്ന ഒരു നിയമം വരണം 😪

  • @aishizoohisamiachu
    @aishizoohisamiachu 2 ปีที่แล้ว +1

    എത്ര വലിയ സംഭവങ്ങൾ മുന്നിൽ കാണുന്നു. എന്നിട്ടും ഒരു കുട്ടികളും പഠിക്കില്ല. എന്റെ കണ്മുന്നിൽ തന്നെ എത്ര പിള്ളേരാ
    രഹസ്യ മായും പരസ്യമായും പലതും കാട്ടി കൂട്ടുന്നത്.
    ചിലപ്പോൾ ദേഷ്യം വരും ചിലപ്പോൾ വിഷമം തോന്നും.
    പെൺകുട്ടികൾ ഒക്കെ കരുതുന്നത് ഇതൊക്കെ എന്തോ സംഭവം ആണെന്ന. മാതാപിതാക്കൾക്ക് വളർത്താൻ അറിയാമെങ്കിൽ നിങ്ങളെ കല്യാണം കഴിച്ചു തരാനും അവർക്കറിയാം.
    ഈ അമ്മ മാരുടെ വിഷമവും അവസ്ഥയും കണ്ടെങ്കിലും നമ്മുടെ സഹോദരിമാർ എല്ലാം stop ചെയ്യണം. 🙏

  • @sk1sk135
    @sk1sk135 2 ปีที่แล้ว +38

    ദൈവമേ ഒരു അമ്മമാർക്കും ഈ അവസ്ഥ വരരുതേ.

  • @minisundaran1740
    @minisundaran1740 2 ปีที่แล้ว +91

    മക്കളുടെ വിയോഗം അതിൽ പരമൊരു ദുഃഖം ഭൂമിയിൽ വേറെയില്ല 😭

    • @taradl3636
      @taradl3636 2 ปีที่แล้ว +3

      Athey,ee bhoomiyil eattavum vrithi ketta dhukham. Ee dhukham anubhavikkunna oru ammayaanu njanum

    • @arifanaser8483
      @arifanaser8483 ปีที่แล้ว

      Correct

    • @minisundaran1740
      @minisundaran1740 ปีที่แล้ว

      @@taradl3636 😢

    • @Vijayakumari798
      @Vijayakumari798 ปีที่แล้ว

      Ivanmare.vedi.vachukollanam

  • @soumyamadhu8032
    @soumyamadhu8032 2 ปีที่แล้ว +44

    😢ആ അമ്മ മാരുടെ കണ്ണുനിർ സാഹി ക്കാൻ പറ്റുനില്ല ചേട്ടാ 😔😢😭

  • @krishnapriya2952
    @krishnapriya2952 2 ปีที่แล้ว +3

    ഈ കഥ കണ്ട് ഞാൻ എന്റെ സുഹൃത്ത് മായി ചർച്ച ചെയ്തു.... അവർ നൽകിയ മറുപടിയിൽ ഞാൻ തല കുനിച്ചു. ഇനി പറഞ്ഞിട് കാര്യമില്ല. - ദേഷ്യവും ചിരിയും അടക്കി .... മറുപടി. ഈ തലമുറ ന്യൂജനാണ്. അവർക്ക് സ്വാതന്ത്ര്യം വേണം എല്ലാത്തിനും തലയിടുന്നത് തെറ്റ് ...... ആ കണ്ണിൽ നമ്മൽ കാണുന്നത് വളരെ തെറ്റ്.....🤔

  • @suryakannan2648
    @suryakannan2648 2 ปีที่แล้ว +8

    സത്യം.. സഹിക്കാൻ പറ്റുന്നില്ല... കണ്ണ് നിറഞ്ഞത്.. ഒന്ന് തുടക്കാൻ പോലും കഴിയുന്നില്ല....

  • @WhiteTail_Music_Company
    @WhiteTail_Music_Company 2 ปีที่แล้ว +20

    ക്യാമറയുടെ മുന്നിലേക്ക് വിളിക്കാൻ wait ചെയുന്ന ലെ അജികുമാർ ചേട്ടൻ..

  • @thomaskutty3797
    @thomaskutty3797 2 ปีที่แล้ว +10

    സാധരണ കുഞ്ഞുമോൻ്റെ video കൾ രസിപ്പികുമെങ്കിലും ഇത് വല്ലാതെ മനസ്സിനെ ഉലച്ചു കളഞ്ഞു, ഇന്നത്തെ നമ്മുടെ തലമുറയെ നശിപ്പിക്കണം എന്നുണ്ടെങ്കിൽ മറ്റൊന്നും ചെയ്യണ്ട ഒരു android phone അല്ലെഘിൽ ഒരു iphone വാങ്ങിച്ച് കൊടുത്താൽ മാത്രം മതി.

  • @nijinanisars2043
    @nijinanisars2043 2 ปีที่แล้ว +5

    പടച്ചോനെ ന്തൊരു വിധിയാണ് ഇതൊക്കെ 😔😔kannu നിറയാതെ kanan പറ്റില്ല. Epol അവതരിപ്പിക്കുന്ന വീഡിയോസ് allam മനസിനെ നൊമ്പരപ്പെടുത്തുന്നു 😔😔a മാതാപിതാത്കളുടെ സങ്കടം കണ്ണീർ പടച്ചോൻ കാണാതെ ഇരിക്കില്ല 🤲🤲🤲ഇതിന്റെ കാരണക്കാർ ആരോണോ അവർക്ക് പടച്ചോൻ ശിക്ഷ kodukkate😡😡😡😡 eniyum നന്നായി munnot പോകാനും വീഡിയോസ് ചെയ്യാനും പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲അവതരണം 👍👍👍

  • @devidevika6637
    @devidevika6637 2 ปีที่แล้ว +4

    പെരിയമല,5 വീട്ടിലെ 5 പെൺകുട്ടികൾ തൂങ്ങി മരണപെട്ട സംഭവം പുറത്ത് കൊണ്ടുവരുക നീതികിട്ടണ്ണം vഇവർക്ക്. നീതിയില്ലേ നല്ലോണം പഠിക്കുന്ന കുട്ടികള. അഞ്ജലിb16, നീതു 17, നന്ദിനി ഈ കുട്ടികളുടെ മരണത്തിന് തള്ളിവിട്ട നാരതന്മാരെ തൂക്കികൊല്ലുക. ഒരുത്തമ്പപുറത്തു വിലസല്ല. ഇനിയും വേറെ കുട്ടികളുടെ ജീവൻ എടുക്കുന്നതിനു മുൻപ് അവന്മാരെ തൂക്കികൊല്ലുക നിർഭയ കേസ് റൂൾസ് പ്രകാരം ഇന്ത നമ്മടെ കേരളത്തിൽ നീതിയില്ലേ ഇവിടെ. 10 thil ഏറ്റവും മികച്ച വിജയം നേടിയ കുട്ടികൾ.

  • @valsammageorge9482
    @valsammageorge9482 2 ปีที่แล้ว +49

    പെൺകുട്ടികൾ അന്യോന്യം കൂട്ടുകാർ പറയുന്നതേ കേൾക്കൂ.വല്ലവന്മാർ പറയുന്നതും കേൾക്കും.വീട്ടുകാരെ ഒളിച്ചു വക്കാൻ എത്ര ജാഗ്രത ആണിവർക്ക്!

    • @sureshbabup7579
      @sureshbabup7579 2 ปีที่แล้ว +6

      സത്യം... വളരെ സത്യം.. വീട്ടു കാരെ പറ്റിക്കാൻ ഇവർ അതി സാമർഥ്യംകാണിക്കും 😥

  • @misryaziz5467
    @misryaziz5467 2 ปีที่แล้ว +3

    മാതാ പിതാക്കൾ പറഞ്ഞാലും അനുസരിക്കില്ല ബ്രോ... അവരെ പേടിപ്പിച്ചു കാര്യം നേടും മക്കൾ നനിയമം പറഞ്ഞു പേടിപ്പിക്കും കൂട്ടത്തിൽ കത്തും എഴുതി പേടിപ്പിക്കും സത്യം ബ്രോ സത്യം

  • @harikumarsuryavamshi3772
    @harikumarsuryavamshi3772 2 ปีที่แล้ว +12

    ഈ അമ്മമാരുടെ കണ്ണീരിനു ആരുത്തരം കൊടുക്കും!!! ഇത്തരം അബദ്ധത്തിൽ ചാടുമ്പോൾ സ്വന്തം അമ്മയെയും അച്ഛനെയും ഓർക്കുക!! അവരുടെ കണ്ണീർ ഒരിക്കലും ഉണങ്ങില്ല!!മക്കൾ അതെങ്കിലും ഓർക്കണം!!! പെൺകുട്ടികൾഅച്ഛനും അമ്മയിലും കൂടുതൽ സുരക്ഷിതംആരിലാണോ അവരോട് കാര്യങ്ങൾ പറയാൻ മടികാണിക്കരുത്!!!എല്ലാവർക്കും ഈ അമ്മമാർ ഒരു പാഠമാകണം!!!

  • @subybijeshbijesh9786
    @subybijeshbijesh9786 2 ปีที่แล้ว +2

    എനിക്ക് വയ്യ രണ്ടു പെൺകുഞ്ഞിന്റെ അമ്മ എന്ന നിലയിൽ ഞാൻ എങ്ങനെ കരയാതെ ഇരിക്കും.. 😥😥😥😥മനസ് നൊന്തു ശപിക്കുന്നു.. താങ്കളുടെ ജോലി ആണെങ്കിലും താങ്കൾ എങ്ങനെ ഇതൊക്കെ ഫേസ് ചെയ്യുന്നു എന്ന് എനിക്ക് ചിന്ത വരുന്നു.. മറ്റുള്ളവരുടെ വേദന കാണുന്ന ബിനോയ്ച്ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ

  • @musthafaan9844
    @musthafaan9844 2 ปีที่แล้ว +13

    ആ സഹോദരിമാരും സഹോദരനെയും കാണുമ്പോൾ കണ്ണ് നിറഞ്ഞു .

  • @vava....3177
    @vava....3177 2 ปีที่แล้ว +3

    എന്റെ ഒരു അഭിപ്രായം ആണേ.അച്ഛനും അമ്മക്കും വിഷമം ആകുന്ന രീതിയിൽ കുത്തി കുത്തി ചോദിക്കാതിരുന്നൂടെ.പിന്നെ പെൺ കുട്ടികളെ കുറ്റപ്പെടുത്തുന്ന സമയത്ത് /പെൺകുട്ടികളെ ശ്രദ്ധിക്കുക എന്ന് പറയുന്ന സമയത്ത് എന്ത് കൊണ്ടാണ് അത് ചെയ്തവരെ മാതാപിതാക്കൾ ശ്രദ്ധിക്കണം എന്ന് പറയാത്തത്.അവൻ മാർ തെണ്ടിത്തരം കാണിച്ചിട്ട് കുറ്റം പെൺകുട്ടികൾക്കണോ.ഇതാണ് പ്രശ്നം.ആണ്പിള്ളേരെ ശ്രദ്ധിക്കാൻ ഒരു രക്ഷിതകളും തയ്യാറല്ല.അവര് എന്ത് ചെയ്താലും അവൻ ആണല്ലേ എന്നെ ഉള്ളു 😏😏😏

    • @VibesVisionVlog
      @VibesVisionVlog 2 ปีที่แล้ว

      100% റേറ്റിംഗ് കൂട്ടാൻ വേണ്ടി ആസ്ഥാനത്തുള്ള ചോദ്യങ്ങൾ, അഭിപ്രായങ്ങൾ ഓക്കേ നിർത്തുക. പലപ്പോഴും ആളുകളെ വടിയാകുന്ന രീതി പല വീഡിയോയിലും കാണുന്നുണ്ട്... പെൺകുട്ടികളെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം. പുറകിൽ ഉള്ളവരെ ആർക്കും കണ്ടെത്താൻ ഉത്സാഹം ഇല്ല.

  • @marykuttyabraham4833
    @marykuttyabraham4833 2 ปีที่แล้ว +20

    ചീഞ്ഞ രാഷ്ട്രിയം 👍👍👍
    കുഞ്ഞുങ്ങളെ ദുരുപയോഗം ചെയ്യുന്ന കേരളം 😭😭😭

    • @arunpj8765
      @arunpj8765 2 ปีที่แล้ว +2

      കേരളത്തിൽ മാത്രംമാണോ ഇത് പോലെ ഉള്ള സംഭവങ്ങൾ നടക്കുന്നത് 🤔. ചീഞ്ഞ രാഷ്ട്രീയം ആണ് ഇന്ത്യ മുഴുവനും സഹോദരി

  • @mins1376
    @mins1376 2 ปีที่แล้ว +2

    പെൺകുട്ടികളെ മാത്രമല്ല ആൺകുട്ടികളുടെ മാതാപിതാക്കൾ കൂടി ശ്രദ്ധിക്കണം... കാരണം ആണ്മക്കൾ എന്ന് പറഞ്ഞാൽ മാതാപിതാക്കൾ ക്കു ആശ്വാസം പേടിക്കണ്ടല്ലോ എന്നാൽ ഇതുപോലെ ഉള്ള മക്കൾ ആ കാതി രിക്കാൻ നല്ലരീതിയിൽ ചെറുപ്പത്തിലേ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി വളർത്തണം...മറ്റുള്ളവരുടെ സ്വപ്‌നങ്ങൾ തകർക്കാൻ കാരണമാകരുതേ 🙏🙏

  • @mollysaju387
    @mollysaju387 2 ปีที่แล้ว +7

    ഇതൊക്കെ ലോകത്തിനു കാണിച്ചു കൊടുക്കുന്നു സഹോദര നിങ്ങൾക്കു 🙏🏻

  • @smithaarun7622
    @smithaarun7622 2 ปีที่แล้ว +43

    ദൈവമേ കണ്ണു നിറയാതെ കാണാൻ പറ്റുന്നില്ല 😭😭😭

  • @nasiya111
    @nasiya111 2 ปีที่แล้ว +8

    Binoy chetayee😍😍😍😍paavam aa amma karachil kandit sahikunnillla😢😢😢

  • @reshmasebastian6027
    @reshmasebastian6027 2 ปีที่แล้ว +4

    Kurach koode sowmyam aayi chodyangal choyikan sramikanam avatharakan...ningalude chodyangalil theere athmarthatha undenn thonunilla...avarude avastha koode onn manasilakanam🙏

  • @soorajr584
    @soorajr584 2 ปีที่แล้ว +9

    എന്റ പൊന്നു പെണ്കുട്ടികളെ ഇത് കാണുന്ന ആരെങ്കിലും ലഹരി ഉപയോഗിക്കുന്നവരെ പ്രണയിക്കുന്നു എങ്കിൽ ഇപ്പോൾ തന്നെ ഒഴിവാക്കുക ലഹരി അടിമകളെ സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തണം

  • @anuzzz2747
    @anuzzz2747 2 ปีที่แล้ว +16

    നിയമം ഒന്നും ചെയ്യില്ല ഇവിടെ ആർക്കും എന്തും ചെയ്യാം ഇത് കാണുന്ന സഹോദരിമാർ ശ്രദ്ധിക്കുക നിങ്ങളെ നിങ്ങൾ തന്നെ സൂക്ഷിക്കുക

  • @RDR.KUNJAALI
    @RDR.KUNJAALI 2 ปีที่แล้ว +14

    ഇനി ഒരു മാതാ പിതാകൾക്കും എങ്ങനെ ഒരു അവസ്ഥ വരാൻ പാടില്ല 😔 എങ്ങനെ ചെയിത അവന്മാരെ വെറുതെ വിട്ടുകൂടാ😠 കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷ തന്നെ വാങ്ങി കൊടുക്കണം💯 "[ എല്ലാവരും ഇത് ഒരു പാഠം ആക്കണം ]" ഇനി എങ്ങനെ ഉള്ള തെറ്റുകളിലേക്ക് നമ്മുടെ മക്കൾ പോകരുത് 😔 "[Our lives are the safety of our children💯]"

  • @sup_riya5849
    @sup_riya5849 2 ปีที่แล้ว +3

    Gulfil makkale koode nirthi vacationnu polum jan ellathe naattil vidan dairyam ellatha oru amma aanu jan .jeevitham muzhuvan evde nilkanam ennum makkale konduvannu naattil jeevikan pedi ulla oru amma ...makanum makalum okke valarnnu varunna enik abhayam UAE thanne aanu .no doubt

  • @thambithambu6918
    @thambithambu6918 2 ปีที่แล้ว +6

    ആക്രി മിനലുകൾ ഇനി ആ പാവത്തിനേയും കൊല്ലുമോആവോ പേടിയാവുന്നു എനിക്ക് ആ ചേട്ടനോട് പറയാനുള്ളത് ചത്തവർ. ചാവട്ടെ അവർക്കെതിരിൽ എന്തെങ്കിലും മിണ്ടിയാൽ ചേട്ടൻ്റെ കുട്ടികൾക്ക് അച്ച നില്ലാതെ യാവും സൂക്ഷി ചോ അച്ചനേയും അമ്മയേയും ചതിച്ച് കഞ്ചാവടിച്ച് നടക്കുണചെക്കൻമാർ ചെല്ലാൻ പറയുമ്പോൾ പോകുന്ന പെൺകുട്ടികളുടെ ഗതി എല്ലാവരുടേതും ഇതു തെന്നെ

  • @Anusum-thumbisum-
    @Anusum-thumbisum- 2 ปีที่แล้ว +3

    ആ അമ്മ അച്ഛനും ഇത്ര കഷ്ട്ടം പെട്ടു വളർത്തി ആണ് എന്നു ആ കുട്ടി ഒരു നിമിഷം ചിന്തിച്ചു ആയിരുന്നു എങ്കിൽ ആ കുട്ടിക്ക് ഈ അമ്മക്ക് അച്ഛനും ഈ ഗതി വരില്ല ആയിരുന്നു സമൂഹത്തിൽ നടക്കുന്ന എല്ലാം കാര്യം ഈ കുഞ്ഞുങ്ങൾ കാണുന്നു കേൾക്കുന്നു ഇല്ലേ പിന്നെ എന്തിനാ ഇങ്ങനെ ഒരു ഫോൺ പഠിക്കാൻ കൊടുക്കുമ്പോൾ ആവിശ്യം ഇല്ലാത്ത കാര്യങ്ങൾ ചെയൂന്നത് കുറ്റപെടുത്തുന്ന അല്ല ഞാനും ഒരു അമ്മ ആണ് ഒരു അമ്മടെ വേദന അറിയാവുന്ന കൊണ്ട് പറഞ്ഞു പോകുന്നത് ആണ് 😔

  • @girijapadmanabhan9174
    @girijapadmanabhan9174 2 ปีที่แล้ว +3

    ഒരു പാട് അമ്മമാർ ഇതു പോലുള്ള അമ്മമാരുടെ നിലവിളി കേൾക്കുന്നുണ്ട്. ഈ നഷ്ടപ്പെടുത്തിയവരുടെ കുടുംബ o നശിച്ച് ഭസ്മമാകട്ടെ !

  • @vasanthkumarik4446
    @vasanthkumarik4446 2 ปีที่แล้ว +1

    ഫോണിന്റെ ദുരുപയോഗം ആണ് ഒന്നാമത്തെ കാരണം. പാവം പിടിച്ച രക്ഷിതാക്കളെ പറ്റിക്കാൻ എളുപ്പമാണ് പക്ഷെ ഒന്നോർത്തോളൂ ഇവരുടെ കണ്ണീരിന് വലിയ വിലതന്നെ കൊടുക്കേണ്ടിവരും ഉറപ്പ് . എന്തിന് ഈ ശാപം വാങ്ങി കൂട്ടണം . ഒരു നാട് തന്നെ മുടിയാൻ ഈ കണ്ണീർ ഇതുപോലുള്ള കണ്ണീർ മതി .

  • @anumoljoseph2027
    @anumoljoseph2027 2 ปีที่แล้ว

    എനിക്കും ഉണ്ട് രണ്ടു പെൺ കുട്ടികൾ. ഇത് കണ്ടിട്ട് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. ചങ്ക് പൊട്ടി പോകുന്നു 😔😔🙏🙏
    ഈ ഓൺലൈൻ ക്ലാസ്സ്‌ കാരണം മാത്രം ആണ് എന്നേ പോലുള്ള അമ്മമാർക്ക് മക്കൾക്ക് ഫോൺ മേടിച്ചു കൊടുക്കേണ്ടി വന്നത്. ഓരോന്ന് കാണുബോൾ പേടി ആവുന്നു 😔

  • @susansusan9309
    @susansusan9309 2 ปีที่แล้ว +1

    Paavm daivamea enthoru lokamanea 🙏🙏😢😢😢😭😭
    Ithokea nammudea munbil ethikunna Binoy chetta Thank you 🙏🙏👍🙏🙏👍 paavm avarudea matha pithakal enganea sahikum 😭

  • @dhanyasiby1165
    @dhanyasiby1165 2 ปีที่แล้ว +37

    പാവം മാതാപിതാക്കൾ ഇത്രയും വളർത്തികൊണ്ട് വന്നിട്ട് ഇനി ഒരു സമാധാനം എന്നെങ്കിലും കിട്ടുമോ ഇവർക്ക് 😔... കുറെ നീച ജന്മങ്ങൾ ഇവന്മാരെ ഒക്കെ വെച്ചേക്കരുത് 😡😡

  • @TreesaThakachan
    @TreesaThakachan ปีที่แล้ว +1

    സമാധാനവും സന്ദോഷം ആയി മായ മോളെ ❤❤❤❤

  • @minimkmini3441
    @minimkmini3441 2 ปีที่แล้ว +7

    ഇന്ത്യൻ ശിക്ഷ നിയമം മാറ്റിയെഴുതേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു,,

  • @kamal3618
    @kamal3618 2 ปีที่แล้ว +3

    സ്കൂൾ ഓൺലൈൻ ക്ലാസ്സ്‌ ഒഴിവാക്കണം. കുട്ടികളുടെ കയ്യിൽ ഫോൺ കിട്ടുന്നത് വഴി ആണ്. അവർ പിഴക്കുന്നത്.

  • @_Narkotx_x_
    @_Narkotx_x_ 2 ปีที่แล้ว +3

    Hai chetta🙏🥰🥰❤

  • @vdhsfffktl6952
    @vdhsfffktl6952 2 ปีที่แล้ว +30

    കരയല്ലേ അമ്മേ ദൈവം ചോദിക്കും ആ ദുഷ്ടന്മാരോട്. സമാദാനം കൊടുക്കണേ ആ കുടുംബത്തിന്

  • @thusharadevi1920
    @thusharadevi1920 2 ปีที่แล้ว +3

    ഈ വന്ന കാലത്ത് മൊബൈൽ ഫോൺ ആണ് കുട്ടികളുടെ ജീവൻ കളയുന്നത്. പ്രത്യേകിച്ചും പെൺകുട്ടികൾ മൊബൈൽ ഫോൺ ഉപയോഗം കൂടുതലാണ്. പഠിക്കാൻ വേണ്ടിയും ജോലിയുടെ ആവശ്യത്തിനു വേണ്ടിയും അച്ഛനമ്മമാർ ഫോൺ വാങ്ങി കുട്ടികൾക്ക് കൊടുക്കും. കുട്ടികൾ അത് എങ്ങനെ ഉപയോഗിക്കുന്നു എന്ന് നമ്മൾ ശ്രദ്ധിക്കണം. ആവശ്യമില്ലാത്ത കൂട്ടുകെട്ടുകളിൽ ചാടി.പ്രശ്നങ്ങൾ ഗുരുതരം ആകുമ്പോൾ മരണത്തിന് കീഴടങ്ങും. അമ്മമാരുടെ കരച്ചിൽ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. അവരുടെ കരച്ചിലിന് മുന്നിൽ ബിനോയ് ചേട്ടൻ എങ്ങനെ പിടിച്ചുനിന്നു. അമ്മമാരുടെ ശാപം അവന്മാർക്ക് കിട്ടും. അവന്മാർ നരകിച്ചു ചാവും

  • @vahidaaneesha5388
    @vahidaaneesha5388 2 ปีที่แล้ว +3

    Ee story ithinu mund vannittundallo chetta

  • @Dreamworld705
    @Dreamworld705 2 ปีที่แล้ว +1

    ഫോൺ വാങ്ങി കൊടുത്തതിൽ ഒന്നുമില്ല കാരണം ഓൺലൈൻ ക്ലാസ്സ്‌ സമയം സ്കൂൾ വഴി തന്നെ കുട്ടികൾക്ക് ഫോൺ കൊടുക്കുന്നുണ്ടാരുന്നു. ബാങ്കിൽ 10000 രൂപ ലോൺ കൊടുക്കുന്നുണ്ടാരുന്നു. ഇപ്പൊ കുട്ടികൾക്ക് വിവരം ഇല്ല വിദ്യാഭ്യാസം ഉണ്ട് പക്ഷേ ആ വിദ്യകൊണ്ട് ആ പിള്ളേർക്ക് ഒരു കാര്യവും ഇല്ല 😔

  • @palarakkalsekhar1816
    @palarakkalsekhar1816 ปีที่แล้ว +1

    ആ അമ്മമാർക്ക് നല്ലത് വരട്ടെ,,,, മൊബൈൽ ആണിവിടെ എല്ലാം പ്രശ്നം 🙏🙏🙏

  • @leenakuwaitsupersongs4695
    @leenakuwaitsupersongs4695 2 ปีที่แล้ว +5

    ദൈവമേ 🙏🙏😭😭😭🌹

  • @Froglessface
    @Froglessface 2 ปีที่แล้ว +5

    പെൺ കുട്ടികളെ നല്ല നിലക്ക് നോക്കിയില്ലെങ്കിൽ ഇങ്ങനെ ഇരിക്കും ഇനി എല്ലാ രക്ഷിതാക്കളും നല്ല നിലയിൽ കുട്ടികളെ നോക്കുക ഇനി ഒരു കുട്ടികൾക്കും ഈ അവസ്ഥ വരാതിരിക്കട്ടെ 👌

  • @rejitha9954
    @rejitha9954 2 ปีที่แล้ว +4

    പാവംആഅമ്മമാർ ഇനിഎത്രകാലം നെന്തുപെറ്റമക്കളേഓർത്ത് വിങ്ങിപൊട്ടണം .എന്നാലും ഇത്തരംപ്രേവർത്തികൾചെയ്തവൻമ്മാരെ വെറുതെവിടരുത് നിയമത്തിന്റെമുന്നിൽകൊണ്ട് വരണം പാവങ്ങളായത്കൊണ്ട് എന്തുംചെയ്യാംഎന്ന എന്ന തോന്നലാണ് ചിലപാവപെട്ടപെൺകുട്ടികളേ വഴിടെറ്റിക്കുന്നത് തിരിച്ചറിയാൻപറ്റാത്ത പ്രായത്തിൽ മറ്റുള്ളവരുടെഭീക്ഷണിയ്ക്ക് തന്റെ ജീവിതംതന്നെ അവസാനിക്കേണ്ടിവരുന്നു .ഇപ്പോഴുംഅവൻമ്മാർസുഖിച്ചുജീവിക്കുന്നു നാളെവേറൊരുപെൺകുട്ടിയ്ക്കുംഇതേഅവ്ത്ഥവരാതിരിക്കോ.അത്കൊണ്ട് എത്രയുപെട്ടെന്ന് അവരെപിടികൂടണം കൂലിജോലിയ്ക്ക് ഇറങ്ങിപോയിപെൺകുട്ടികളേവീട്ടിലാക്കിപോകുന്നപല അമ്മമാരുഉണ്ട് എങ്ങനെജോലിക്ക്പോകും പോകാഥിരുന്നിൽപട്ടിണിയും 😢😢😢😢🙏🙏🙏🙏

  • @sandeeptvp
    @sandeeptvp 2 ปีที่แล้ว +5

    നമ്മൾ എത്ര ശ്രദ്ധിച്ചാലും പോകേണ്ടവർ പോവുക തന്നെ ചെയ്യും ഇപ്പോൾ നമ്മളുടെ മക്കൾ പ്രായപൂർത്തിയായി കഴിഞ്ഞാൽ നമ്മൾ അല്ല അവരുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് മറ്റാരൊക്കെയോ ആണ് അവർക്ക് നമ്മുടെ വീട് എന്തു അരോചകമായി തോന്നുന്നു പുതിയ ആൺ സൗഹൃദങ്ങൾ കണ്ടെത്തുന്നു അങ്ങനെ അത് പ്രേമത്തിൽ ഏക്കും ഒളിച്ചോട്ട ത്തി ലേക്കും അങ്ങനെ കുടുംബ തകർച്ചയിലേക്കും അവരുടെ തന്നെ നാശത്തിലേക്കും എത്തിച്ചേരുന്നു അത് കാണണമെങ്കിൽ നമ്മൾ പാർക്കുകളിൽ ഏക്കും ബീച്ച് കളിലേക്കും പോയാൽ മതി കുടചൂടി നിൽക്കുന്ന കുറെ സൗഹൃദങ്ങൾ കാണാം

  • @latheefa9227
    @latheefa9227 2 ปีที่แล้ว +4

    ആരെയും പിടിച്ചില്ലേ ഈ നാട്ടിൽ പോലീസും നിയമവും ഇല്ലേ ഇതു എന്തു കഥ

  • @thasnibabu2062
    @thasnibabu2062 2 ปีที่แล้ว

    Ithupolulla vidhi Oru ammamaarkkum varuthalle thamburaane 🤲🤲🤲

  • @Nisa-ws7qj
    @Nisa-ws7qj 2 ปีที่แล้ว +3

    എന്റെ ബ്രദറിന്റ മകൾ കഴിഞ്ഞ ദിവസം അല്മഹത്യ ചെയ്തിരുന്നു . ഇപ്പൊ. അവളുടെ frnd 3.കുട്ടികൾ . 😢 എന്താ കാരണം എന്ന് അറിയില്ല. 18 വയസ് ഉള്ളു

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146 2 ปีที่แล้ว +2

    ഇവനെന്നാ മനുഷ്യനാ,,, ഇങ്ങനെയൊക്കെയാണോ ചോദിക്കുന്നെ ഒരു ദയയില്ലാത്ത വൻ ഇവനെ പോലെയുള്ളവർ വന്നാൽ ഓടിച്ചു വിടണം

  • @sabeenasameer6394
    @sabeenasameer6394 2 ปีที่แล้ว +3

    ഹായ് ചേട്ടാ

  • @sarithaunnikrishnan1671
    @sarithaunnikrishnan1671 2 ปีที่แล้ว +6

    ഇതൊന്നും എന്തുകൊണ്ട് ചാനലുകാർ ചർച്ചചെയ്യുന്നില്ല, പണവും പ്രശസ്തിയുമുള്ളവർക്ക് മാത്രം നീതികിട്ടിയാൽ മതിയോ, ഇതൊക്കെയല്ലേ പുറംലോകം അറിയേണ്ടത്, പാവം ആ അച്ഛന്റെയും അമ്മമാരുടെയും നിസ്സഹായ അവസ്ഥ

  • @amruthadevi3753
    @amruthadevi3753 2 ปีที่แล้ว +1

    Big boss contestantsn vendi thall koodunna fans ee prasangl oke eteduth ingne ulavanmare shikshikan ula niyamathinu vendi porad, samoohathinu nthengilm nalath cheyu..
    Alathe chumma oru avasyvum ilathe.. Nth kashtam aan

  • @rajeshhoora4095
    @rajeshhoora4095 2 ปีที่แล้ว +13

    മാസ്റ്റർ ബ്രെയിൻ-- എല്ലാം കാണാറുണ്ട് ആശംസകൾ,,,
    രണ്ടാമത്തെ അമ്മ...
    നെയിൽ പോളിഷ് സൗന്ദര്യ വർദ്ധക വസ്തുവെന്നാണ് നാട്ട് സംസാരം...
    ഇത്രയും ദുഃഖമുള്ള ഈ അമ്മയുടെ കൈകൾ ഒന്നു ശ്രദ്ധിക്കൂ...
    പ്രതികളെ പിടിക്കട്ടെ നല്ല ശിക്ഷയും കിട്ടട്ടെ ...
    പക്ഷേ ഇവരുടെ ഒക്കെ ഒരു പിൻ ജീവിതം ഒന്നന്വേഷിച്ചൂടെ...?
    എന്തായാലും മാസ്റ്റർ ബ്രെയിൻ. : ആശംസകൾ

    • @arishasvlogg7176
      @arishasvlogg7176 2 ปีที่แล้ว +9

      നെയിൽ പോളിഷ് ഇട്ടതാണ് ഇപ്പൊ പ്രശ്നം.. കഷ്ട്ടം

    • @rajeshhoora4095
      @rajeshhoora4095 2 ปีที่แล้ว +3

      @@arishasvlogg7176 അതല്ല.. ഇത്രയും മാനസികാഘത്തിൽ ഒരു സാധാരണ മനുഷ്യന് ശരീരം പോയിട്ട് സൗന്ദര്യ വർദ്ധക വസ്തുക്കൾ പോലും ശ്രദ്ധിക്കാൻ സമയം കിട്ടില്ല...
      ഇനി ഇതിന് തർക്കിക്കേണ്ട. :
      എന്റെ അഭിപ്രായം പറഞ്ഞെന്നേയുള്ളൂ...

    • @anunaya123
      @anunaya123 2 ปีที่แล้ว

      Aa kutuakl. Marichit korach alle ayolu🙄

    • @syamalakumari1673
      @syamalakumari1673 2 ปีที่แล้ว

      @@rajeshhoora4095 പാവപ്പെട്ട വീട്ടിലെ കുട്ടികളോടു ക്രൂരത കാണിക്കുന്ന ഈ നരാധമൻമാരെ കണ്ടെത്താൻ നമ്മുടെ ഭരണാധികാരികൾ ശ്രമിക്കും എന്നതിൽ സംശയമില്ല. കള്ളും കഞ്ചാവും , കള്ളപ്പണവും മൂലം നാടിനെ നശിപ്പിക്കാൻ ശ്രമിക്കുന്ന പിശാചക്കളെ അമർച്ച ചെയ്യേണ്ടത് നമ്മുടെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തന്നെയാകണം.

    • @shoukkathwayanadanz4731
      @shoukkathwayanadanz4731 2 ปีที่แล้ว +2

      🤣🤣നെയിൽ പൊളീഷ് ആണ് avaracho ബൂലോക പ്രശ്നം ഇപ്പൊ

  • @jaisuufaasi7125
    @jaisuufaasi7125 2 ปีที่แล้ว +3

    നിയമം എന്തെ കണ്ണുതുറക്കാത്തത് 🤔കാണുന്നില്ലേ ഈ സങ്കടങ്ങൾ 😰

  • @archasrajsr9648
    @archasrajsr9648 2 ปีที่แล้ว +6

    ഇതു, കണ്ണുനീർ ഓടയ് അല്ലാതെ കാണാൻ കഴിയു നില്ല,, ഒരിക്കൽ അവന്റെ ഒക്കെ തലയിൽ ഇടിതീ വീഴും 🙏🙏🙏🙏🙏🙏പ്രണാമം, അമ്മ കരയാതെ 😭😭😭😭, എന്ത് പറഞ്ഞു സമാധാനിപ്പി ക്കും

  • @aiswarya_anuaiswarya.s8274
    @aiswarya_anuaiswarya.s8274 2 ปีที่แล้ว +1

    പാവം അമ്മമാർ മക്കളെ നശിപ്പിച്ചേ ഇവരെ വെറുതെ വിടാൻ പാടില്ല ദൈവം ശിക്ഷിക്കണേ.കാരണം എനിക്കുണ്ട് മക്കളെ

  • @prakashveetil3448
    @prakashveetil3448 2 ปีที่แล้ว +3

    Careful