പ്രേതങ്ങളെ പേടിച്ചു ജീവനും കൊണ്ട് ഓടുന്ന നാട്ടുകാര് | ചോദിക്കുന്ന വിലക്ക് സ്ഥലം കിട്ടും

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 325

  • @jasilaanas3971
    @jasilaanas3971 ปีที่แล้ว +192

    സംഗതി അങ്ങനെ യൊക്കെ ആണെങ്കിലും മരിച്ചവരെ അവതരിപ്പിച്ചത് പരിഹസിച്ച പോലെ തോന്നുന്നു

    • @geemoodhavahanan
      @geemoodhavahanan ปีที่แล้ว +31

      അവരുടെ ബന്ധുക്കൾ കണ്ടാൽ. ചെവിക്കലിന് അടിക്കും.

    • @sajisamuel7392
      @sajisamuel7392 11 หลายเดือนก่อน +9

      Correct

    • @NiATV
      @NiATV 11 หลายเดือนก่อน +19

      എനിക്കും വലിയ ബുദ്ധിമുട്ട് തോന്നി. മനസാക്ഷി ഇല്ലാതെ എങ്ങനെയിത് പറഞ്ഞു.!

    • @thottupoyavan000
      @thottupoyavan000 11 หลายเดือนก่อน +7

      സത്യം

    • @LgTv-z6f
      @LgTv-z6f 11 หลายเดือนก่อน +5

      Sathyam

  • @suhailvvm
    @suhailvvm 11 หลายเดือนก่อน +62

    ആ മരിച്ചവർക്ക് ഒരു respect കൊടുത്ത് സംസാരിച്ചൂടെ നിങ്ങക്ക്...

  • @Zeraahhhhh228
    @Zeraahhhhh228 ปีที่แล้ว +144

    ഇത്രയും ക്രൂരമായി മരിച്ചു പോയ രണ്ട് പേരെ താങ്കൾ ഏതോ രണ്ട് കോഴികൾ ചത്തത് പോലെ അവതരിപ്പിച്ചു.... വളരെ മോശം ആയിപ്പോയി bro

    • @fahadvettiyttil72
      @fahadvettiyttil72 11 หลายเดือนก่อน +1

      😂

    • @varunrajm5290
      @varunrajm5290 11 หลายเดือนก่อน

      Lingam chuttu thinnunnathu ivarkku kooduthal ishtam

    • @AnjithaJinu
      @AnjithaJinu 7 หลายเดือนก่อน +1

      Avarkendu sambavichatha

    • @varunrajm5290
      @varunrajm5290 6 หลายเดือนก่อน

      ​@@AnjithaJinukattilil kettu 😂😂😂😂😂

  • @haridasgopalan9234
    @haridasgopalan9234 11 หลายเดือนก่อน +91

    തീരെ നിലവാരം ഇല്ല മിസ്റ്റർ ഇപ്പോൾ താങ്കളുടെ അവതരണം

  • @sudarsanans5386
    @sudarsanans5386 11 หลายเดือนก่อน +76

    മരണപ്പെട്ടത് ഇവന്റെ അമ്മയോ സഹോദരിയോ ആയിരുന്നെങ്കിലും ഇവൻ ഇങ്ങനെ തന്നെ പറയുമായിരുന്നോ.

    • @varunrajm5290
      @varunrajm5290 11 หลายเดือนก่อน +1

      Sechi chooodavana😂😂😂😂😂😂

    • @varunrajm5290
      @varunrajm5290 6 หลายเดือนก่อน

      Jattyum oooriyidallla

  • @jalajamangaldasmangaldas6090
    @jalajamangaldasmangaldas6090 11 หลายเดือนก่อน +125

    എന്താ തമാശ പറയുന്നതുപോലെ പറയുന്നത് ? ആ സ്ത്രീകൾ എത്ര വേദന അനുഭവിച്ചിട്ടുണ്ടാകും 😢

    • @salims7129
      @salims7129 11 หลายเดือนก่อน +4

      പാവങ്ങൾ 😭😭

    • @GodlyLovesYou
      @GodlyLovesYou 7 หลายเดือนก่อน +1

      സത്യം, പാവം സ്ത്രീകൾ 😭

    • @varunrajm5290
      @varunrajm5290 6 หลายเดือนก่อน

      Sugam kitty 🐈🐈🐈🐈 kanum

  • @Jayavipin
    @Jayavipin ปีที่แล้ว +50

    കളിയ്ക്കാൻ പോലെ പറയുന്നത് ആ സമയത്ത് അവരനുഭവിച്ച വേദന😢

    • @varunrajm5290
      @varunrajm5290 6 หลายเดือนก่อน

      😂😂😂😂lkali nadannnoooooo😂😂😂😂😂😂

  • @shaharbankunjol6867
    @shaharbankunjol6867 11 หลายเดือนก่อน +41

    പ്രേതം ഉണ്ടങ്കിൽ കൊന്നവരെ പിടിക്കാൻ പറയ് അല്ലാതെ ഒന്നിനും ഇ ല്ലാത്തവരെ പേടിപ്പിച്ചിട് എന്ത് കാര്യം. 😮😢

    • @malu_sreejith
      @malu_sreejith 11 หลายเดือนก่อน +3

      സത്യം,,,, 👍👍👍

  • @GOD156
    @GOD156 ปีที่แล้ว +173

    ഇത് പോലെ ഒരു സ്ഥലം സെക്രട്ടറി യേറ്റ് ഒരു വ്യത്യാസം ജീവനുള്ള പ്രേതം കൂടുതൽ ഉള്ളത്

    • @sonussupperkareem4583
      @sonussupperkareem4583 11 หลายเดือนก่อน +1

      അന്ത വശ്വാസം മനുഷ്യനെ സർവ നാശത്തിൻ്റെ യും കുഴീ തൊണ്ടിക്കും

    • @sajujoseph3026
      @sajujoseph3026 11 หลายเดือนก่อน +2

      😂😂😂😂

    • @remasancherayithkkiyl5754
      @remasancherayithkkiyl5754 11 หลายเดือนก่อน +1

      ജീവനുള്ള പ്രേതം😊

    • @hawkingdawking4572
      @hawkingdawking4572 11 หลายเดือนก่อน +2

      ചനാതന നരബലി കാരണമാകും ഈ കരച്ചിൽ.

    • @hawkingdawking4572
      @hawkingdawking4572 11 หลายเดือนก่อน +1

      ചനാതന നരബലി കാരണമാകും ഈ കരച്ചിൽ.

  • @praseethap3330
    @praseethap3330 ปีที่แล้ว +81

    പ്രേതം ഉണ്ടോ ഇല്ലയോ എന്ന് അറിയില്ല പക്ഷേ നല്ല വിഷമുള്ള മൂർഖൻ പാമ്പ് ഉണ്ടാവാൻ സാധ്യതയുണ്ട് 😮😮😮

    • @AjeshkAjeshk-ct6fw
      @AjeshkAjeshk-ct6fw ปีที่แล้ว +2

      ശരിയാ,, വീഡിയോയിൽത്തന്നെ കാണുന്നുണ്ട്,, ഒരു കരിമുർഖൻ

    • @Flowers589s
      @Flowers589s 11 หลายเดือนก่อน

      അധ് ന്യായം 👍🏽

    • @somanathank9251
      @somanathank9251 11 หลายเดือนก่อน

      വിഷം ഇല്ലാത്ത മൂർഖൻ പാമ്പ് ഉണ്ടോ?

  • @ajithshaji123
    @ajithshaji123 ปีที่แล้ว +21

    അണ്ണൻ ഈ പരിപാടി രാത്രിയിൽ ആണ് ഷൂട്ട്‌ ചെയ്തിരുന്നെങ്കിൽ ഗംഭീരമായാനെ

  • @shyamjithks4113
    @shyamjithks4113 11 หลายเดือนก่อน +21

    മരിച്ചവർ ജീവിക്കുന്ന റൂം കാണിക്കുപോൾ പറയുന്ന വാക്കുകൾ അവരെ അപഹസിക്കുന്നതായി തോന്നി.. മാന്യമായ വാക്കുകൾ ഉപയോഗിക്കുക

  • @sudhakarc2401
    @sudhakarc2401 ปีที่แล้ว +16

    താങ്കളുടെ വഴികാട്ടിയെന്താണ് ഒരു തിരിഞ്ഞുകളി ........ അദ്ദേഹത്തെ ശ്രദ്ധിക്കുമ്പോൾ ഒരു അപാകത

  • @sujavinod9219
    @sujavinod9219 11 หลายเดือนก่อน +62

    ഈ ഭൂമിയിൽ ജനിക്കാതിരിക്കുന്നവർ ഭാഗ്യവാന്മാർ 😢😢😢ജീവിതം തന്നെ ഒരു ഭയം.

    • @GodlyLovesYou
      @GodlyLovesYou 11 หลายเดือนก่อน

      ❤dont worry.

    • @jasirpjasir6169
      @jasirpjasir6169 11 หลายเดือนก่อน

      ഞാനും ജനിച്ചു പെട്ടു..

    • @haridasgopalan9234
      @haridasgopalan9234 11 หลายเดือนก่อน

      എന്താ സുജ നിങ്ങളുടെ പ്രശ്നം പറയു എന്നോട്

  • @joseabraham2951
    @joseabraham2951 11 หลายเดือนก่อน +22

    എനിക്ക് വാങ്ങാൻ താല്പര്യം
    ഉണ്ട്‌. വില പറഞ്ഞാൽ നല്ലത്...പ്രേതം ഒന്നും ഇല്ല.. ഈശ്വരൻ ഉണ്ട്‌ 😂😂😂❤

    • @slenderman3432
      @slenderman3432 10 หลายเดือนก่อน +1

      ദൈവം ഉണ്ടേൽ പ്രേതവും ഉണ്ട്

    • @sheeba2971
      @sheeba2971 10 หลายเดือนก่อน +3

      നിങ്ങൾക്ക് ധൈര്യം ഉണ്ടക്കിൽ വാങ്ങിച്ചോ പ്രേതം ഉണ്ടന്ന് വെറുതെ പറയുന്നതാ അങ്ങിനെഒന്നും ഇല്ല വീട് നന്നയി കഴുകി പെയിന്റ് അടിച്ചു നല്ല വീട് ആക്കിയാൽ മതി

    • @harikrishnant5934
      @harikrishnant5934 10 หลายเดือนก่อน +2

      Iam also interested.

    • @ambiliambili7788
      @ambiliambili7788 7 หลายเดือนก่อน +1

      ​@@sheeba2971😂😂 athe... Venel homangal nadathy kudi irutham...🤣🤣🤣

    • @GodlyLovesYou
      @GodlyLovesYou 7 หลายเดือนก่อน

      ​@@slenderman3432ആർക്കാണ് ശക്തി

  • @Sanoop754
    @Sanoop754 10 หลายเดือนก่อน +3

    മരിച്ചവരുടെ ബന്ധുക്കൾ ഇത് കാണുവാണെങ്കിൽ ചേട്ടന്റെ കരണം പുകയ്ക്കാൻ സാധ്യത ഉണ്ട് അജ്ജാതി അവരാതമല്ലേ കാണിക്കുന്നത് 😔

  • @luxysemendi5335
    @luxysemendi5335 10 หลายเดือนก่อน +2

    എത്ര ഭംഗിയുള്ള വൃത്തികെട്ട അവതരണം

  • @sheejato3229
    @sheejato3229 ปีที่แล้ว +6

    ഈ വീഡിയോ ചെയ്യാൻ തോന്നിയതിന് നന്ദി ശരിക്കും പേടിപ്പെടുത്തുന്ന ഒരു അന്തരീക്ഷം 😵

  • @maadhav8509
    @maadhav8509 11 หลายเดือนก่อน +7

    ഈ വീഡിയേ ഒന്ന് വളരെ വളരെ ശ്രദ്ധിച്ച് സൂക്ഷ്മതയോടുകൂടി ഒന്നു കണ്ടു നോക്കിയെ.. ചാനല് മുതലാളി പോലും ശ്രദ്ധിച്ചു കാണില്ല.. മറഞ്ഞു നിൽക്കുന്ന
    ഒരു സ്ത്രീ രൂപം കാണാം..
    കണ്ടവർ ഒരു ലൈക്കടിക്കണേ..

    • @UmaPillai-th6re
      @UmaPillai-th6re 11 หลายเดือนก่อน

      Njan kandilla

    • @maadhav8509
      @maadhav8509 11 หลายเดือนก่อน

      @@UmaPillai-th6re ശരിക്കും നോക്ക് ഉമെ...

    • @leenathomas6756
      @leenathomas6756 11 หลายเดือนก่อน

      Feby yude backil oru സ്ത്രീ

    • @SheejaHarishma
      @SheejaHarishma 6 หลายเดือนก่อน

      Njan kandu

    • @PonnuPonnu-y2q
      @PonnuPonnu-y2q 5 หลายเดือนก่อน

      ഞാൻ കണ്ടു

  • @phrworld1363
    @phrworld1363 ปีที่แล้ว +13

    ഫിലിം ഷൂട്ടിന് പറ്റിയ സ്ഥലം.

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 ปีที่แล้ว +10

    മേടിച്ചിട്ടാൽ പ്രേതം പോകുമ്പോൾ വിൽക്കാം 😂

  • @AbdulRazak-q8i
    @AbdulRazak-q8i 11 หลายเดือนก่อน +10

    ആ സ്ഥലത്തിന്റെ ലോക്കാഷനും ഡീറ്റൈൽസും തരുമോ പേപ്പർ എല്ലാം ക്ലിയർ ആണെങ്കിൽ ഞങ്ങൾ എടുക്കാൻ തയ്യാറാണ്

    • @harikrishnant5934
      @harikrishnant5934 10 หลายเดือนก่อน

      Case undu. Pinne makkal varanam

  • @DeepamolAv
    @DeepamolAv 11 หลายเดือนก่อน +7

    തീരെ നിലവാരം കുറഞ്ഞ വീഡിയോ. ആ വീട്ടിൽ പ്രേതം ഉണ്ടെന്ന് സ്ഥാപിക്കൽ താങ്കളുടെ ആവശ്യം ആണെന്നു തോന്നും താങ്കളുടെ സംസാര o കേട്ടാൽ.

  • @sadikhhindhana2014
    @sadikhhindhana2014 ปีที่แล้ว +25

    സെന്റിന് അയ്യായിരം വെച്ച് കിട്ടിയാൽ ഞാൻ ആ സ്ഥലവും വീടും എടുക്കാം!!😂
    അതും പ്രേതങ്ങൾ ഉണ്ടെങ്കിൽ മാത്രം!!!😂😂😂

    • @fathima1009
      @fathima1009 11 หลายเดือนก่อน

      😂

    • @Rilshadbabu
      @Rilshadbabu 11 หลายเดือนก่อน

      Njanum

    • @harikrishnant5934
      @harikrishnant5934 10 หลายเดือนก่อน

      Ettavum cruel aayi 2 Sthreekal Kollappetteathine Parihasikkalle😢..

    • @sadikhhindhana2014
      @sadikhhindhana2014 10 หลายเดือนก่อน

      @@harikrishnant5934 ഒരിക്കലുമില്ല..

  • @mrinaliniantharjenam8724
    @mrinaliniantharjenam8724 9 หลายเดือนก่อน +1

    താങ്കളുടെ ഒട്ടുമിക്ക വിവരണങ്ങളും ഞാൻ വയ്ക്കും. ഇതു പക്ഷെ കുറച്ച് ഭയാനകമാണെ. താങ്കളുടെ തമാശരൂപേണയുള്ള ഈ വിവരണം വീണ്ടും കണ്ടപ്പോൾ ഒരു നടുക്കം തന്നെയാണേ.

  • @josephkp3058
    @josephkp3058 11 หลายเดือนก่อน +4

    പിണറായിയേ അവിടെ കൊണ്ടു കാണിച്ചാൽ എല്ലാ പിശാശം ഓടി പോകും.

  • @4pmedia23
    @4pmedia23 11 หลายเดือนก่อน +15

    അതെ തെളിവ് സർജിക്കൽ ബ്ലേഡ് ആണ് കിട്ടിയതു എന്നു....എന്നിട്ടും ആരും പറഞ്ഞില്ല ..അതു അവയവ കടത്തു ആയിരുന്നെന്ന്...അന്ന് അതു അന്വേഷിക്കണം എന്നു പറഞ്ഞിരുന്നു..But അതു മാത്രം എവിടെയും എത്തിയില്ല.

  • @shyamdas8716
    @shyamdas8716 11 หลายเดือนก่อน +3

    നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് എന്നാൽ സുഹൃത്തേ ഇത് കുറച്ച് കടന്ന് പോയി. മരണപ്പെട്ടവർ നിങ്ങളുടെ ബന്ധുക്കളോ സുഹൃത്ത്ക്കളോ ആണെങ്കിൽ താൻ ഇങ്ങനെ ഒരു കാരുണ്യവുമില്ലാതെ സംസാരിക്കുമോ? വളരെ വിഷമം തോന്നി bro.....! ഒരു പാട് വേദനകൾ സഹിച്ച് മരണപ്പെട്ട അവരുടെ അവസ്ഥയെ ഒരു കോമഡിപോലെയാണ് താങ്കൾ അവതരിപ്പിച്ചത് ഒരു പാട് സഹിച്ച് മരിച്ച അവരെ ഇനി പരിഹസിച്ചു കൊല്ലരുത് എന്നൊരു അപേക്ഷയുണ്ട് -
    സാഹചര്യങ്ങൾക്കനുസരിച്ച് അവതരണം കാഴ്ചവെക്കുക.
    അടുത്ത വീഡിയോയിൽ നല്ല ല്ലൊരു അവതരണം പ്രതീക്ഷിക്കുന്നു.👍🤝

    • @harikrishnant5934
      @harikrishnant5934 10 หลายเดือนก่อน

      Report adikku please.. Pannatharam alle kaanikkunnathu

  • @chakkuzzzksd2122
    @chakkuzzzksd2122 ปีที่แล้ว +15

    Aa chetante voice super...koode kootikko binoy

  • @premalathakp8217
    @premalathakp8217 ปีที่แล้ว +11

    സ്ഥലം ചുളുവിൽ കിട്ടാൻ സമൂഹം വരുദ്ധർ ചെയ്യന്ന കളികളാണ്

    • @leena-akshai317
      @leena-akshai317 ปีที่แล้ว +2

      ഉറപ്പായിട്ടും 😊ഞങ്ങടെ അല്ലേ നാട്ടുകാർ 🤭

    • @Jinsmjmj
      @Jinsmjmj 11 หลายเดือนก่อน +1

      Yes very true

  • @akhiltk2107
    @akhiltk2107 ปีที่แล้ว +3

    Njn medika aa sthalam......ethra kittum sentinu??

  • @udayshankar9166
    @udayshankar9166 3 หลายเดือนก่อน

    Where is this place

  • @HaaniHaani-kz3mx
    @HaaniHaani-kz3mx 11 หลายเดือนก่อน +3

    ഭൂമി മൊത്തത്തിൽ തന്നെ ഒരു ശവപ്പറമ്പ് തന്നെയാണ് ! എനിക്ക് താമസിക്കാൻ ആ വീട് തരുമോ ? വെറുതെ വേണ്ട വാടക തരാം !

    • @binukc7407
      @binukc7407 10 หลายเดือนก่อน

      Ayyooooooo ammachiiiiiiiiiii

  • @shyjuvasu9457
    @shyjuvasu9457 10 หลายเดือนก่อน +1

    Marichavarude vedhanaye egane parihasikkaruthu chetta...sankadayi poyi agane kettappol😢.....very bad

  • @keralavarma4657
    @keralavarma4657 ปีที่แล้ว +23

    രാത്രിയിൽ ചെന്ന് വീഡിയോ ചെയ്യു.. അതല്ലേ രസം😊

    • @Time_pass549
      @Time_pass549 ปีที่แล้ว +2

      അതിന് ധൈര്യം അവന് ഇല്ല.....

    • @anoop6406
      @anoop6406 11 หลายเดือนก่อน +2

      അതിനുള്ള അപ്പിയില്ല 😂🤣

  • @jincy9050
    @jincy9050 ปีที่แล้ว +8

    Camara man idaiku odunnundo ennoru samshayam 😂😂

  • @samkunju
    @samkunju 11 หลายเดือนก่อน +17

    ഇപ്പോഴും ഇതിന്റെ നടുക്കം മാറിയിട്ടില്ല....

  • @nijinanisars2043
    @nijinanisars2043 ปีที่แล้ว +18

    പകൽ സമയത്തു polum പോകാൻ pedikunna സ്ഥലത്തു നട്ടു ഉച്ചക്ക് വീഡിയോ ചെയ്യാൻ പോയ മാഷിന് 👍👍👍👍👍 അവതരണം നന്നായിരുന്നു 🥰🥰🥰🥰ശെരിക്കും പേടിപ്പെടുത്തുന്ന അന്തരീക്ഷം pole ആണ് ethokke 😔😔engane ഉള്ള സ്ഥലങ്ങൾ തിരഞ്ഞു പിടിച്ചു വീഡിയോ ചെയ്യുകയും അതിന്റെ നിജ സ്ഥിതി സമൂഹത്തിൽ athikkunnathilum നല്ല വിജയം ആണ് താങ്കളുടെ 👍👍👍👍👍ഇനിയും നന്നായി മുന്നോട്ട് പോകാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲

    • @harikrishnant5934
      @harikrishnant5934 10 หลายเดือนก่อน +1

      Ayalude parihasam ningalolkke enjoy cheyyunno.. 😢..

  • @nithinm.v1293
    @nithinm.v1293 11 หลายเดือนก่อน +2

    Pld don't harass them their family is still alive 😢

  • @K.M.A.Sharaf
    @K.M.A.Sharaf ปีที่แล้ว +8

    സെന്റിന്100രൂഫവെച്ച്എടുത്തോളാം തന്നില്ലെങ്കിൽ കൂടുതൽഫ്രേതങ്ങൾ അവിടെവന്ന്ശല്ല്യപ്പെടുത്തും...☠️👻👽

  • @radhakrishnannair4519
    @radhakrishnannair4519 10 หลายเดือนก่อน +1

    നിഴലായീ ഒഴുകീവരുംഞാൻ
    യാമങ്ങൾതോറുംകൊതീതീരൂവോളം......

  • @shynamv6718
    @shynamv6718 11 หลายเดือนก่อน +1

    ഇവൻ ഏതാ.... ഒരുമാതിരി സംസാരം.... മരിച്ചു പോയവരെ കുറിച്ച്...

  • @SunilKumar-mc9fy
    @SunilKumar-mc9fy 10 หลายเดือนก่อน

    Oru acer venam kittumo

  • @AdarshmAppukuttan
    @AdarshmAppukuttan 7 หลายเดือนก่อน

    Eee chettan igana ullu oru veetil kurachu nal stay cheythu kananam ennullavar undo

  • @rahanaanseer2372
    @rahanaanseer2372 ปีที่แล้ว +9

    Bhaaviyil ee veedum oru abandoned haunted place aakum...😮ghost explore cheyyunnavarkk oru place koode kitti... Athinupinnil oru dark historiyum

  • @rajeevanm1589
    @rajeevanm1589 11 หลายเดือนก่อน +1

    Photo yil onnu Bhagatsing nte wife alle

  • @Flowers589s
    @Flowers589s 11 หลายเดือนก่อน +5

    ഈ വീട്ടിൽ ഒരു രാത്രി ഉറങ്ങണം ഒരു കോടി rupa തരാം എന്ന് പറഞ്ഞാൽ ആരെങ്കിലും ഉറങ്ങുമോ?

    • @pratheeksha-y4k
      @pratheeksha-y4k 11 หลายเดือนก่อน +1

      ഉറങ്ങാം കോടിയൊന്നും വേണ്ട ഒരു 10 lakh മതി

    • @binukc7407
      @binukc7407 10 หลายเดือนก่อน

      Ooooo athendhu varthamaanama njan uragum pittiyennu unarillennu maathram

  • @human9895
    @human9895 ปีที่แล้ว +7

    ആ സ്ഥലം എന്നാ വിലക്ക് കൊടുക്കും? ഞാൻ വാങ്ങാം.

    • @hammodkhan606
      @hammodkhan606 ปีที่แล้ว +1

      Nhannum ready partnership ayit ninngal ready anel nammalk edkkaaam njn ready an

    • @slenderman3432
      @slenderman3432 10 หลายเดือนก่อน

      വെറുതെ പ്രേതത്തിന്റെ എടുത്തു നിന്ന് ഊക്ക് വാങ്ങിക്കണോ

    • @human9895
      @human9895 10 หลายเดือนก่อน

      @@slenderman3432 തിരിച്ചും ഊക്കാൻ അറിയാമെങ്കിൽ കുഴപ്പമില്ല

    • @happinessonlypa
      @happinessonlypa 9 หลายเดือนก่อน

      സെന്റിന് 1000രൂമാത്രം

  • @lionsap
    @lionsap 11 หลายเดือนก่อน +1

    കോണകം കെട്ടിപ്പോവുന്നതാ പ്രേതങ്ങൾക്കിഷ്ടം ❤🩸😝

  • @balachandranreena6046
    @balachandranreena6046 ปีที่แล้ว +5

    പ്രേതം ഇല്ലേലും പാമ്പ് കാണും.. പിന്നെ പുതിയ പ്രേതങ്ങൾ കൂടി ഉണ്ടാവും.😂😂😂 പ്രേതം ഇല്ല എന്നു മാസിലായല്ലോ അല്ലെങ്കിൽ ആദ്യം ലൈലയും ഭാഗത്തു സിങ്ങനെയും അല്ലെ ആക്രമിക്കുക..... ചുമ്മാ ചിരിപ്പിക്കാതെ... എന്തായാലും മേല്കുമേൽ ഐശ്വര്യo അനുഭവിച്ചു രണ്ടെണ്ണവും ജയിലിൽ സുഖ ജീവിതം..

  • @sureshsuresht9257
    @sureshsuresht9257 ปีที่แล้ว +6

    പ്രേതം വരട്ടെ 😄😄😄😄😄👍🏼👍🏼👍🏼

  • @ShanavasThangal
    @ShanavasThangal ปีที่แล้ว +3

    ഇലന്തൂർ ൽ വസ്തു കച്ചവടം പൊളിഞ്ഞ് കിടക്കുവ എന്നാലും സെൻ്റ് ന് 5000ന് വസ്തു ഉണ്ട് 10ഏക്കർ വേണോ

  • @KannansrAmpadi
    @KannansrAmpadi ปีที่แล้ว +43

    ഗേറ്റ് തുറന്ന് കൊടുത്ത ഫെബിൻ പനിച്ചു കിടപ്പിലായി എന്ന്. താക്കോൽ പണിഞ്ഞ കൊല്ലനും ദേഹത്തൊക്കെ പൊങ്ങി തുടങ്ങി എന്നാ കേട്ടത് 🤣

    • @praseethap3330
      @praseethap3330 ปีที่แล้ว +1

      😂😂😂

    • @princejhon3709
      @princejhon3709 ปีที่แล้ว

      😂😂😂😂😂

    • @jithukp-xc4tm
      @jithukp-xc4tm ปีที่แล้ว

      😂🤣

    • @FebinJohn-ds6uo
      @FebinJohn-ds6uo ปีที่แล้ว +6

      ഞാനാ ഗേറ്റ് തുറന്നു കൊടുത്ത ഫെബിൻ 😂🙂

    • @febifebi6405
      @febifebi6405 ปีที่แล้ว

      😂😂😂

  • @sereenakk9462
    @sereenakk9462 ปีที่แล้ว +24

    കുറെയൊക്കെ ബിനോയ്‌ ചേട്ടൻ കയ്യീന്നു ഇടുവാ അല്ലേ? 😂😂

  • @SirajudheenVnb
    @SirajudheenVnb 11 หลายเดือนก่อน +1

    അത് സ്ഥലം ചുളിവിൽ കൈകളാക്കാനുള്ള അടവുകളാണ്. ധൈര്യം ഉണ്ടോ പ്രേതം ഓടി ഒളിക്കും. പിന്നെ കണികാണൂല

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 11 หลายเดือนก่อน +3

    പ്രീതി പ്പെട്ട ദൈവം അവിടെ എവിടെ എങ്കിലും ഉണ്ടോ?

  • @Ithaoridam
    @Ithaoridam ปีที่แล้ว +3

    വില കുറവാണെങ്കിൽ ഈ സ്ഥലം വാങ്ങാൻ ഒരുപാട് ആളുകൾ ഉണ്ടാവും

    • @praseethap3330
      @praseethap3330 ปีที่แล้ว +1

      തേങ്ങ...... ആരും വരില്ല

    • @Jinsmjmj
      @Jinsmjmj 11 หลายเดือนก่อน

      Njan edukkum

  • @njanvasantharani514
    @njanvasantharani514 ปีที่แล้ว +11

    എത്ര വലിയ വീട് 😮😮

  • @ArifKadavathKadavath-km5po
    @ArifKadavathKadavath-km5po 11 หลายเดือนก่อน

    ഇതിന്റെ പിന്നിൽ പ്രേതമല്ല എനിക്ക് തോന്നുന്നത് മനുഷ്യരാണ്

  • @abdullabappu4686
    @abdullabappu4686 ปีที่แล้ว +6

    പത്ത് ലക്ഷത്തിനാണേൽ ഞാനെടുക്കാം.

  • @vishnukumarpkd
    @vishnukumarpkd 11 หลายเดือนก่อน +1

    ഇനി ഇവിടെ ghost ടൂറിസം നടപ്പിലാക്കാൻ സാധ്യത ഉണ്ട്..

  • @thampirajs6980
    @thampirajs6980 ปีที่แล้ว +2

    padmakumarum bhagal singum oru contactorude keezhilulla thozhilalikal. Ethupole work cheyyunnavar vereyum kanum.

  • @sindhuprasad3408
    @sindhuprasad3408 ปีที่แล้ว +18

    എന്റെ അമ്മേ കണ്ടിട്ട് തന്നെ പേടിയാകുന്നു 🙄🙄

    • @HaaniHaani-kz3mx
      @HaaniHaani-kz3mx 11 หลายเดือนก่อน +1

      ഭൂമി മൊത്തത്തിൽ ഒരു ശവപ്പറമ്പ് തന്നെയാണ് ! നിങ്ങളുടെ വീട് നിക്കുന്നിടത്തും ആയിരങ്ങൾ മരിച്ചുവീണ സ്ഥലമായിരിക്കാം ,

  • @anaghasanal9294
    @anaghasanal9294 ปีที่แล้ว

    Nattu uchakkalla Nattapathirakku onnu pokamo?

  • @jishnuunni6002
    @jishnuunni6002 ปีที่แล้ว +3

    Ayal parayatha karyamokke than enthina undaaki parayunne

  • @MuhammedAli-fd3ms
    @MuhammedAli-fd3ms 10 หลายเดือนก่อน

    കോഴിക്കോട് എവിടെയേലും ഇങ്ങനത്തെ പ്രേതാലയം വില കുറഞ്ഞ് കിട്ടാനുണ്ടോ?

  • @s.g.sachidanandarathnam9407
    @s.g.sachidanandarathnam9407 5 หลายเดือนก่อน

    What is the total area of this place? Why those two ladies were killed? Who killed them? You have not said anything about these serious things.

  • @PrimalManadan
    @PrimalManadan 11 หลายเดือนก่อน +2

    Very bad comment bro

  • @priyaa1513
    @priyaa1513 11 หลายเดือนก่อน +3

    Comedy parayam.Avar ningalude aarumalla kashtam.

  • @shanshanchapparpadve-mq9jn
    @shanshanchapparpadve-mq9jn 11 หลายเดือนก่อน +2

    വീട് കൊള്ളാം കൊടുക്കുന്നേൽ വില പറ സ്ഥാലം ഉൾപ്പെടെ വെറുതെ അല്ല നമ്മക് നോക്കപ

  • @jayashivadasan2703
    @jayashivadasan2703 11 หลายเดือนก่อน +1

    Etraum sthalamulla nasicha janmagal avide Krushi cheyythu jeevikkan kazhiumayirunnu kodum cruranmar

  • @harikrishnant5934
    @harikrishnant5934 10 หลายเดือนก่อน

    Koode vannavanu oru koppum ariyilla.. Adukalayennu😅.
    Bedroom aanu.. Adukala ude Aduthaanu roseline Kuzhichittathu

  • @GodlyLovesYou
    @GodlyLovesYou 11 หลายเดือนก่อน

    മനസിന്റെ ഭീതിയിൽ പലതും തോന്നും.

  • @aradhyaevgeetha6782
    @aradhyaevgeetha6782 11 หลายเดือนก่อน +1

    വിവരക്കേട്.പറയരുത്.ചാനൽ

  • @ratheesh.rnsskuriyathy6124
    @ratheesh.rnsskuriyathy6124 7 หลายเดือนก่อน

    ഫ്രീ ആയിട്ട് ആ വീട് തരികയാണെങ്കിൽ ഞാൻ എടുക്കാം എന്ധെ കൈയിൽ ക്യാഷ് നഹി ഹേ എനിക്ക് പ്രേതത്തിനെ ഇഷ്ട്ടം ഇല്ല പേടിയും ഇല്ല ഞാൻ അവിടെ താമസിച്ചു അതൊന്നും അവിടെ ഇല്ലാ എന്ന് ഉറപ്പ് വരുത്തിത്തരാം 😀😂

  • @jacobvincent007
    @jacobvincent007 11 หลายเดือนก่อน

    എൻറെ പൊന്നു ചേട്ടാ നിങ്ങൾ ചോദ്യങ്ങൾ ചോദിക്ക് നിങ്ങൾ എന്തിനാണ് എന്നെ ഇടക്കിടക്ക് ഇങ്ങനെ തോണ്ടി വിളിക്കുന്നത്😮😂😂😂😂

  • @rahulrp5477
    @rahulrp5477 ปีที่แล้ว +3

    കണ്ടിട്ട് തന്നെ പേടി ആവുന്നു

  • @remapr7319
    @remapr7319 ปีที่แล้ว +1

    Superrrrr

  • @truthoftruths1804
    @truthoftruths1804 11 หลายเดือนก่อน

    ഈ വീട് location, google map share ചെയ്യുക. പിന്നെ ബ്രോക്കർ ഫീസ്. താൽപര്യമുണ്ടെങ്കിൽ 1000 രൂപ സെന്റിന് തരാം. റെഡിയാണോ?

  • @MusthafaMusthafa-bl6kx
    @MusthafaMusthafa-bl6kx 11 หลายเดือนก่อน +1

    പ്രേതത്തിന് മതിൽ ചാടാനുള്ള ധൈര്യം ഇല്ല 😮😊

  • @bavintm6806
    @bavintm6806 ปีที่แล้ว +2

    😲😲😲

  • @greenstone4526
    @greenstone4526 10 หลายเดือนก่อน

    Kolapettavare kaliyakunoda marabhoothame

  • @finiyafini-zj5kz
    @finiyafini-zj5kz 11 หลายเดือนก่อน +1

    അസ്ഥലത്തിന്റെ അഡ്രസ്സ് തരുമോ. ആ സ്ഥലം എനിക്ക് വാങ്ങാനായിരുന്നു

  • @S.Aravind1024
    @S.Aravind1024 11 หลายเดือนก่อน

    Location??

  • @jincy9050
    @jincy9050 ปีที่แล้ว +1

    😊😊😊😊

  • @JobyJames-tx9lf
    @JobyJames-tx9lf 11 หลายเดือนก่อน

    ഉണ്ട കണ്ണ് വെച്ച് ഇങ്ങനെ നോക്കിക്കോണ്ടിരിക്കുവാണ്.. 😀

  • @Myworld-g2j
    @Myworld-g2j 11 หลายเดือนก่อน

    എവിടാ സ്ഥലം

  • @vava.sureshfans3037
    @vava.sureshfans3037 ปีที่แล้ว +4

    സ്ഥലം എവിട എനിക്ക് അരയും പേടി ഇല്ല 😆

    • @Kannurkari663
      @Kannurkari663 ปีที่แล้ว +1

      😳😳😳😳ശെരിക്കും

    • @athiraathira4154
      @athiraathira4154 ปีที่แล้ว +2

      😮 ariyille?????

    • @Flowers589s
      @Flowers589s 11 หลายเดือนก่อน +1

      ഉവ്വേ 🙏🏽😂തള്ള് തള്ള് തള്ള് തള്ളാപ്പ് vandi

  • @ente_yatrakall
    @ente_yatrakall 10 หลายเดือนก่อน

    2മത്തെ ആളെ കണ്ട അപ്പൊ ബോധം പോവും 🫣കണ്ണ് കണ്ട 🤕🕯️ന്റെ ponno

  • @മനു-ച9ഠ
    @മനു-ച9ഠ ปีที่แล้ว +1

    Vada yaksheye kittumo,

  • @sudhakarc2401
    @sudhakarc2401 ปีที่แล้ว +1

    ഏക്കറിന് എത്രക്ക് കിട്ടും

  • @sindhusiya6787
    @sindhusiya6787 ปีที่แล้ว +3

    കൂടെപോന്നോ 😄😄😄

    • @noblemakhalakshmi5909
      @noblemakhalakshmi5909 ปีที่แล้ว +1

      വരാം കൊണ്ട് പോകുമോ എന്നെ

  • @ganeshnavarathna268
    @ganeshnavarathna268 11 หลายเดือนก่อน +2

    ഇത് വിലയിടിയ്ക്കാൻ നടക്കുന്ന തട്ടിപ്പ്

  • @bahulayannarayanan6172
    @bahulayannarayanan6172 11 หลายเดือนก่อน +1

    പ്രേതം ഉൾപ്പെടെ എത്ര രൂപ വേണം ഞാൻ വാങ്ങിക്കാൻ തയാറാണ്

  • @MayaDevi-tc3mp
    @MayaDevi-tc3mp 10 หลายเดือนก่อน

    ഇവിടെ സെന്റിന് എത്ര വില und

  • @hmt5316
    @hmt5316 ปีที่แล้ว +2

    ഞാൻ വാങ്ങിക്കാം. വില എത്ര? എത്ര സെന്റ്?

  • @JAIMA-wh1hn
    @JAIMA-wh1hn ปีที่แล้ว +2

    എത്ര വലിയ വലിയ ...... വിഷയം ഇല്ല
    സെൻ്റ് എന്ത് വില കുറഞ്ഞത്
    പ്രതം അടക്കം കച്ചവടം നമ മെടിച്ചാൽ പൂ തട്ടം😂😂😂

  • @meharuakshayteresa
    @meharuakshayteresa 10 หลายเดือนก่อน +1

    ഇയാളുടെ അവതരണം വളരെ മോശം ആണ്,,, ഇയാൾ ചെയുന്ന എല്ലാ വീഡിയോയിലും മറ്റുള്ളവരെ പരിഹസിച്ചാണ് ചെയ്യാറ്,,,, ഇവൻ വളരെ പെർഫെക്ട് ആണെന്നാണ് വിചാരം,,, സംസാര ശൈലി ആറുബോർ ആണ്

  • @BabyThomas-s1o
    @BabyThomas-s1o 11 หลายเดือนก่อน +1

    ആ സ്ഥലവും വീടും കൊടുക്കുമോ ആവോ എനിക്ക് രണ്ടുമൂന്ന് ജക്ഷികളെ വേണമായിരുന്നു എനിക്ക് കാമക്കടി തീർക്കണം എങ്കിൽ യക്ഷിയെ പറ്റുകയുള്ളൂ അപ്പോൾ കൊടുക്കുമെങ്കിൽ വിവരം പറയുക എന്ന നമ്പർ അയച്ചു തരാം

  • @sanarinu226
    @sanarinu226 11 หลายเดือนก่อน +2

    Enthanu bro.. Viewers ne kootan vendi ingane parihasikkano... Very bad..
    . Aa sthreegale kurichu onnu chinthichu nokku...