ആനിക്കുട്ടീ,പാചകം, വാചകം,അവതരണം എല്ലാം തന്നെ അദ്ഭുതം ഈ പ്രായത്തിന് അതീതമായ പക്വതയും കുസ്റുതിയും.ജഗദീശ്വരൻറ അനുഗ്രഹം അങ്ങോട്ട് എപ്പോഴും ഉണ്ടാകട്ടെ!!👌👌👏👏🌹🌹👏👏👌👌
ആനി അപ്പോഴേ ഇന്ന് എന്താണ് പരിപാടി എന്ന് ചോദിച്ചു ദാ കിടക്കുന്നു നല്ലെണ്ണയിൽ വഴറ്റി എടുത്ത തനി കോഴിക്കോടൻ സ്രാവ് അച്ചാർ ഇടുന്നത് കാണിച്ചു. ബിഗ് applause for your recipe. ഇടയ്ക്ക് എന്നെ ഇതിൽ നിന്ന് അകറ്റിയത് വാടക എന്ന വയനാടൻ സാധനം ആയിരുന്നു. ഏതോ പിള്ളേച്ചൻ കഥ പറഞ്ഞു ആയിരുന്നു അത് തയ്യാറാക്കിയത്. വീണ്ടും കണ്ടതിൽ വളരെ ഹാപ്പി..ഹപ്പിയല്ലെ ആനിയും husband,Amma achaan makkal,
Very smart,hard working with full enjoyment. Great. Narration very interesting & simple. God bless you & all your endeavors. Feel like tasting that fish Achar.
അടിപൊളി ആനിയമ്മയുടെ മീൻ അച്ചാർ പിന്നെ അടിവാരത്ത് മഴ എങ്ങനെ തകർക്കുവാണോ , പിന്നെ ആനിയമ്മയുടെ അടുക്കടയാണ് പൊളി ഒരു 30 വർഷത്തിന് മുന്നേയുള്ള ആമ്പിയൻസ് മുളം തട്ടിയൊക്കെ വെച്ചുള്ള എന്റെ കുടുംബ വീട്ടിലും ഇതായിരിന്നു ഉറിയൊക്കെ തൂക്കിയ അടുക്കള
കുട്ടി, അവിടെ വെള്ളത്തിന്റെ ശല്യമുണ്ടോ.. ആനികുട്ടിയുടെ എല്ലാ പരിപാടികളും കാണാറുണ്ട്. ഒരുപാട് ഒരുപാട് ഇഷ്ടമാണ് ആനികുട്ടിയുടെ പാചകവും വർത്തമാനവും...താങ്ക്യൂ ഡിയർ
ആനിക്കുട്ടി യുടെ vedios അത്ര വിശ്വാസം. ഇഷ്ട്ടം. Fish ഉണക്കാൻ kilo യ്ക്ക് എത്ര salt ചേർക്കണം? Fish pickle ന്റെ ingrediants ന്റെ അളവ് കൂടി പറയാമോ? ഏത് fish ഉണങ്ങിയത് കൊണ്ടും pickle ഉണ്ടാക്കിയിട്ടുണ്ടോ?
ഇട്ട് നോക്കട്ടെ കണ്ടിട്ട് സൂപ്പർ 👍🏻. അവസാനം പറഞ്ഞത് എണ്ണ തിളപ്പിച്ച് തണുപ്പിച് കുപ്പിയിലും അച്ഛാറിന് മുകളിലും ഒഴിക്കാനാണോ പറഞ്ഞത്. തിളപ്പിച്ക്കൊന്നും ചെയ്യാത്ത എണ്ണ ആണോ ഇങ്ങനെ അവസാനം ചെയ്യണ്ടത് വ്യക്തമായില്ല 😍
മഴയത്ത് മടി പിടിച്ചിരിക്കാതെ Smart ആയി ജോലി ചെയ്യുന്ന ആനിയമ്മ great
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
ഒരുപാട് ഇഷ്ടമാണ് ചേച്ചിയുടെ ഓരോ വീഡിയോ കളും...
മിടുക്കി ആനിയമ്മ ❤️
ആനിക്കുട്ടീ,പാചകം, വാചകം,അവതരണം എല്ലാം തന്നെ അദ്ഭുതം ഈ പ്രായത്തിന് അതീതമായ പക്വതയും കുസ്റുതിയും.ജഗദീശ്വരൻറ അനുഗ്രഹം അങ്ങോട്ട് എപ്പോഴും ഉണ്ടാകട്ടെ!!👌👌👏👏🌹🌹👏👏👌👌
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
Thanks Ani.....nalla taste ayerunnu...... adipoli.....by Mini Amma......
കഠിന അദ്ധ്വാനിയായ ആനിയമ്മ. You are an inspiration to our new generation. 👍👏
ഞങ്ങൾ ലക്ഷദ്വീപിൽ നിന്ന് വാങ്ങിയ ട്യൂണ അച്ചാർ ഇതുപോലെയായിരുന്നു.❤
Aniyamma super,ഈ സംസാരം എന്ത് ഇഷ്ടാണെന്നോ .👌👌❤️❤️❤️🥰
Very interesting shark pickle making. See the amount of various ingredients being utilized to get the pickle finalised.
Hats off. mol.
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
Aniamnede samsaravum cooking okke orupaad ishtam,🥰aniamne kanunnathe oru santhoshaanutto💖
ഹൈയോ വായിന്ന് വെള്ളം വരുന്നു അച്ചാർ കാണുമ്പോ.. അടിപൊളി ആയിട്ട് ഉണ്ട് ചേച്ചി ഈ റെസിപ്പി 😍😍😍😇😇
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@@LeafyKerala 😍😍😍😍😍
Aniyamma, very beautiful cooking as well as presentation.great
ആനി അപ്പോഴേ ഇന്ന് എന്താണ് പരിപാടി എന്ന് ചോദിച്ചു ദാ കിടക്കുന്നു നല്ലെണ്ണയിൽ വഴറ്റി എടുത്ത തനി കോഴിക്കോടൻ സ്രാവ് അച്ചാർ ഇടുന്നത് കാണിച്ചു.
ബിഗ് applause for your recipe.
ഇടയ്ക്ക് എന്നെ ഇതിൽ നിന്ന് അകറ്റിയത് വാടക എന്ന വയനാടൻ സാധനം ആയിരുന്നു.
ഏതോ പിള്ളേച്ചൻ കഥ പറഞ്ഞു ആയിരുന്നു അത് തയ്യാറാക്കിയത്.
വീണ്ടും കണ്ടതിൽ വളരെ ഹാപ്പി..ഹപ്പിയല്ലെ ആനിയും husband,Amma achaan makkal,
തീർച്ചയായും ഹാപ്പി 🥰🥰🥰❤️👍
Njanum munne makkalkku hostel ingane ittu kodukkuvarunnu. Annu makkalude ella friendsum parayumayirunnu. Valare tasty annuu
🥰🥰🥰👍
Enikkum aanimmayodu mindnom orupadu eshttamanu
🥰🥰🥰❤️👍
എന്തായാലും ഇതൊന്നും ഉണ്ടാക്കും സൂപ്പർ
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
ഞാനിന്ന് ആനിയമ്മയോട് സംസാരിച്ചു. ഒത്തിരി സന്തോഷം ആയി. ചാനലിലെ പോലെ തന്നെ
God bless u 🥰🥰
🥰🥰🥰
Number tharumo
ആനിയമ്മയുടെ അവതരണ രീതി സൂപ്പർ ആണ് ട്ടോ.. കഠിന അധ്വാനി ആണ് അല്ലെ. അനിയമ്മടെ വീഡിയോ കാണാൻ ഒരുപാട് ഇഷ്ടമാണ് 👌👌👌
Very smart,hard working with full enjoyment. Great. Narration very interesting & simple. God bless you & all your endeavors. Feel like tasting that fish Achar.
Hats off aniamma for ur hardwork in every videos😍
Super video manassin nalla sandhosham tharunnund ee video kanumbol orupad ishttayi🥰🥰🥰
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
Jadayonnumillathe samsaram sooper
മോളേ ഒരുപാടു ഇഷ്ടം 🌹👍😍😍😍❤👌
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
Mole njan Aleyamma 72 yrs.Molem, molude samsaarom, cooking um ellam othiri ishtama, ptethyekaal ulla kaaryam ulla pole parayum.Iniyum nalla recipes pratheekshikkunnu
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
u r a hard working molu ur husband and family so luky to be with u.talking othiri esham aniekutty ലാളിത്യം ഉണ്ടൂ.love u daaaaa
Njangalde veetl okke kunj ulli half aaky dry fry(biriyanide mukalil idnna pole) cheyth idum meeninte athaee quantity idm
🥰🥰🥰👍
Adipoli aayitudu chechi......unnakka meen pickle first time aa kannunne.meen achar idarud adutha thavanna ithu ittu nokkam.
🥰🥰🥰
👍👍👍👍👍
Eee usharnte Rehasyamentha. ? Sooooper
Nalla speech nalla style ona chechi
Anoyamma..Kaduku ennayillatheyaano varukkunnath
Last paranjath manasilaayilla eachii.... Onn clearaay paranjutharaamo... Saadha nallenna mukalil ozhikkn aano... Atho choodakiya enna aano
എടി പെങ്കൊച്ചേ ചെല്ലക്കുട്ടി ❤❤❤
അദ്ധ്വാനി. മിടുക്കി കുട്ടി 😘😍👍👍
എനിക്കും ഇച്ചിരി തരാമോ
ഉണ്ട്
U can contact me on whats app number+917012879478
@@LeafyKerala എപ്പോ contact ചെയ്തെന്നു ചോതിച്ചാൽ മതി 😍
മെസ്സേജ് ഇട്ടിട്ടുണ്ടേ 👍😃
ആനി ചേച്ചിയേ 😍
അടിപൊളി ആണ്, നമ്മുടെ fav തന്നെ 😋👌👌👌
ഒത്തിരി ഒത്തിരി സന്തോഷം ❤️❤️❤️❤️
Iam a vegetarian അതുകൊണ്ട് നോൺ വെജ് കുക്കിംഗ് കാണാറില്ല 😊പക്ഷെ ആനിയമ്മേടെ ചാനൽ എങ്ങനാ കാണാതിരിക്കാ ആ വർത്താനം കേൾക്കണ്ടായോ റെസിപ്പി കാണാൻ 👌👌👌
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
Chechi....ithu enikku pacha sravu vachu idan pattumo
മീൻ അച്ചാർ അടിപൊളി
🥰🥰🥰
Chechi achar ini bakki undo.e masam last Saudiyil pokumpol kond pokana.
ഉണ്ട്
U can contact me on whats app number+917012879478
Congratulations, Aaniyamma.Go ahead.
അടിപൊളി ആനിയമ്മയുടെ മീൻ അച്ചാർ പിന്നെ അടിവാരത്ത് മഴ എങ്ങനെ തകർക്കുവാണോ , പിന്നെ ആനിയമ്മയുടെ അടുക്കടയാണ് പൊളി ഒരു 30 വർഷത്തിന് മുന്നേയുള്ള ആമ്പിയൻസ് മുളം തട്ടിയൊക്കെ വെച്ചുള്ള എന്റെ കുടുംബ വീട്ടിലും ഇതായിരിന്നു ഉറിയൊക്കെ തൂക്കിയ അടുക്കള
നല്ല മഴ ആണ് ഒത്തിരി സന്തോഷം ❤️👍
ആനിയമ്മേ പൊളി... Vishnu... Wayanad
കണ്ടപ്പോൾ കൊതിയായി ഞാൻ ബുക്ക് ചെയ്തിട്ടുണ്ട്
😅😜😄
Rate etraya
Adipoliyayittunde
🥰🥰🥰
Ningalude products market il kittumo ? Like Amazon Flipkart etc
Aniyamma hats off you 😍 many thanks for your efforts 🥰 🥰 🥰
Super ആനി മോളെ 👌👌👌🥰
ഒത്തിരി ഒത്തിരി സന്തോഷം ❤️❤️❤️❤️
Njanum vijarich enthe uppunedathenn🤣🙊 poli ayind❤
അനിയമ്മേ അടിപൊളി അച്ചാർ ആണെല്ലോ 👍👍👍👍👍
അടിപൊളി രുചി ആണ് ഞാൻ പറഞ്ഞില്ലേ 😅😜😅👍❤️
കൊള്ളാം കുറെ ഇഷ്ടമായി തിരിച്ചും വരണേ dear
Annie super dish pickle,seeing this mouth is watering
Can u do.courier to my place
Sure
Contact me on 7012879478
Love your presentation, 😍😊
❤️❤️❤️❤️
Ys I like her presentation ❤️
Kayam cherkkille chechi.🥰🥰🥰njan onathinu picles vilkan cheyyunnundu.please rplay.
ഇല്ല 👍
Thanks chechi.❤️❤️
ആനിയമ്മെ...അടിപൊളി അച്ചാർ...
ഒത്തിരി ഒത്തിരി സന്തോഷം ❤️❤️❤️❤️
entha kuttye parayndathu. Ente fav aanu unakka shark. its really tasty.
കുട്ടി, അവിടെ വെള്ളത്തിന്റെ ശല്യമുണ്ടോ.. ആനികുട്ടിയുടെ എല്ലാ പരിപാടികളും കാണാറുണ്ട്. ഒരുപാട് ഒരുപാട് ഇഷ്ടമാണ് ആനികുട്ടിയുടെ പാചകവും വർത്തമാനവും...താങ്ക്യൂ ഡിയർ
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
Hai, Aniyamma pachameen achar ettukanikkamo
Enty ponno... Kothipichu😋😋
ഒത്തിരി ഒത്തിരി സന്തോഷം ❤️❤️❤️❤️
Bhayakara hardworking aanallo... Great mole.... Mean achar ente monu bhayakara ishtam aanu thank you for sharing
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
Please make beef achaar. Your making is really special. I look forward to see it.
Fortunate is your husband who gets to eat good tasty food.
Aneyamme, how can you make such a large quality!
നിഷ്കളങ്കമായ സംസാരം.ജാടയില്ലാത്ത ചേച്ചി
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
Super, Adipoli 👌👍🏻👏🌹💕
ഒത്തിരി ഒത്തിരി സന്തോഷം ❤️❤️❤️❤️
എന്താ പറയുക 👌👌👌👌👌👌👌👌👌👌🥰🥰🥰🥰
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
Engane aa vaangikka ee pickle… enik venamayirunnu
നമ്മുടെ ആനിയമ്മ സൂപ്പരാണേ
🥰🥰🥰
Aha... Njan undakkanam ennorth youtube il thappiyathe ullu... Thank uuu
ഒത്തിരി ഒത്തിരി സന്തോഷം ❤️❤️❤️❤️
Ennikum tharuvo. Kanditte kazhikan thonunnu🤤😜😁
ഉണ്ട്
U can contact me on whats app number+917012879478
സൂപ്പർ ഇതിൽ കായം cherkkille
ഇല്ല 👍
പണ്ട് പച്ചമീൻ അച്ചാർ അധികം ഉണ്ടാക്കാറില്ലാരുന്നു. ഉണക്ക തുണ്ടൻ മീൻ 👌👌👌. അതുതന്നെയല്ലേ ഇത്?
അടിപൊളി അച്ചാറാണ്👍👍👌👌🥰🥰✌✌💪💪
പോളിയാണ് അതാണ് 😅😜😄❤️👍
ഇച്ചിരി കായപൊടി കൂടി ചേർക്കത്തില്ലേ...ഞാൻ കായപൊടി അല്പം ചേർക്കും...അച്ചാർ 👌👌👌👌
കായം ചേർക്കാറില്ല 🥰👍
Anniyammo pacha meenum igane cheyyavo
Super. Ithu vilpanayundo?
ഉണ്ട്
U can contact me on whats app number
Clever and hard working girl❤️❤️❤️
Aniyammayude Nadu evida
ആനിക്കുട്ടി യുടെ vedios അത്ര വിശ്വാസം. ഇഷ്ട്ടം.
Fish ഉണക്കാൻ kilo യ്ക്ക് എത്ര salt ചേർക്കണം?
Fish pickle ന്റെ ingrediants ന്റെ അളവ് കൂടി പറയാമോ?
ഏത് fish ഉണങ്ങിയത് കൊണ്ടും pickle ഉണ്ടാക്കിയിട്ടുണ്ടോ?
You are super Aniamma
Aniyameeee super!! U r Amazing 😘😘😘😘
Annieyammayude sthalam evide aanu
കോഴിക്കോട് അടിവാരം 👍
Spr.. Nalla veed
Thanks dear 🥰🥰🥰🥰
ഞാൻ കോഴിക്കോട് താമസിക്കുന്നു മാങ്ങാത്തെര അയച്ചു തരാൻ പറ്റുമോ
സൂപ്പർ. മിടുക്കി.
🥰🥰🥰
Chechide videos super
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
Aani kutty njanghal ku ayakkan pattumo onlinil .....cheyyarundo
ഉണ്ട്
U can contact me on whats app number
Ok mole
അടിപൊളി, വായിൽ കപ്പലോടും 👍🏻👍🏻👍🏻
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
ഇട്ട് നോക്കട്ടെ കണ്ടിട്ട് സൂപ്പർ 👍🏻. അവസാനം പറഞ്ഞത് എണ്ണ തിളപ്പിച്ച് തണുപ്പിച് കുപ്പിയിലും അച്ഛാറിന് മുകളിലും ഒഴിക്കാനാണോ പറഞ്ഞത്. തിളപ്പിച്ക്കൊന്നും ചെയ്യാത്ത എണ്ണ ആണോ ഇങ്ങനെ അവസാനം ചെയ്യണ്ടത് വ്യക്തമായില്ല 😍
Aaniyamme njanum idarundu meenachar
Hi💞💞💞👍👍👍super
suprrrrr.....kurach achar eadukkanundo aaniyamme 😀😍
Edel Kayam Ettettellallo
Ormmayunde ente animole🤤🤤🤤🤤
ഉണ്ട് 🥰🥰🥰🥰👍
ചേച്ചി ഇതു കടയിൽ നിന്ന് ആദ്യമേ ഒണക്ക മീൻ വാങ്ങിയതാണോ അതോ പച്ചമീൻ വാങ്ങി ഉണ്ടാക്കിയതാണോ
WOW SUPER CHECHI ADIPOI COOKING TIPS VIDEO CHECHI ADIPOI VALTHUKKAL VAZHGA VAZHMUDAN VANAKKAM WELCOME THANKS OKY CHECHI ADIPOI NANNI ☘ 🌵 🌲 🌱 🍁 🎈 ☘ 🌵 🌲 🌱 🍁 🎈 ☘
Ithupoleyanu njanum cheythirunnathu
❤️❤️❤️👍
Aaaniyammeeeeee
എന്തോ ❤️👍
Super ആനിഅമ്മ
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
Sravu vangych unakiyathano atho unaka sravu vangykan kittuo... 🥰
കിട്ടും 👍
ആനിയമ്മയുടെ അച്ചാർ കിട്ടണമെങ്കിൽ എന്ത് ചെയ്യണം..... അയച്ചു തരുമോ......
Please one bottle Achar for me, from Coimbatore
സൂപ്പർ ഉണ്ടാക്കി നോക്കട്ടെ
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
എവിടെ യാ നാട്
Sooper
🥰🥰🥰