10കിലോ നല്ല നാടൻ ബീഫ് അച്ചാർ/beef pickle recipe/വേണ്ടവർ വിളിച്ചോളൂ 7012879478

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • #beefachar
    #keralastylebeefacharrecipie
    #primitivetechnologyofpreservingmeat
    #meatpickle
    traditionalbeefpickle

ความคิดเห็น • 347

  • @premarajeshpremarajesh7214
    @premarajeshpremarajesh7214 2 ปีที่แล้ว +61

    എന്നാ പറയാനാ ആനിയമ്മേ ഇതൊക്കെ ഒന്ന് ടേസ്റ്റ് ചെയ്യാൻ പറ്റില്ലല്ലോ എന്നുള്ള വിഷമം മാത്രമേയുള്ളൂ....ആനിയമ്മയ്കും കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും സർവ്വേശ്വരൻനൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു....അച്ചാറ് 🥰🥰🥰🥰🥰🥰🥰

  • @shynicv8977
    @shynicv8977 2 ปีที่แล้ว +37

    കണ്ടിട്ട് വായിൽ 😍😍😍😍😍😍വെള്ളം വരുന്നു 👍👍👍👍👍പൊളിച്ചു ❤❤❤❤

  • @saliniajith9065
    @saliniajith9065 2 ปีที่แล้ว +13

    എനിക്ക് വയ്യ ഇങ്ങനെ കൊതിപ്പിക്കല്ലേ സൂപ്പർ 👌👌👌👌👌👌👌👌🥰🥰🥰

  • @ligingl7531
    @ligingl7531 2 ปีที่แล้ว +8

    ബീഫ് എന്ന് കേൾക്കുംബോഴേ ഒരു വികാരം ആണ് മലയാളികൾക്ക് കുട്ടത്തിൽ എനിക്കും 😋😋😋😋😋 തായോ

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +1

      ഉണ്ട്
      U can contact me on whats app number

    • @ligingl7531
      @ligingl7531 2 ปีที่แล้ว

      Ok

  • @rejumon2637
    @rejumon2637 2 ปีที่แล้ว +7

    ഇഞ്ചിയുടെയും വെളുത്തുള്ളിയുടെയും പച്ചമുളകിന്റെയും കോണ്ടിറ്റി കൂടി പറഞ്ഞിരുന്നെങ്കിൽ കൊള്ളാമായിരുന്നു സിസ്റ്ററേ ......

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +2

      തീർച്ചയായും ഒരു പാകം ചേരുവ ആണ് അളവ് അങ്ങനെ കൃത്യമായി പറയാൻ അറിയതോണ്ടാ 😅😜😄

  • @vjpaulson5173
    @vjpaulson5173 ปีที่แล้ว +4

    Yummy, അനിയമ്മ. Mouth watering 👍🏻

  • @sajivarughese6465
    @sajivarughese6465 2 ปีที่แล้ว +1

    , hai supper. Oil, viniger ethra?

  • @YUC4R3
    @YUC4R3 2 ปีที่แล้ว +1

    Aniyemme beef achar super..... Chilly powder sale cheyyunnundo

  • @jomasworld
    @jomasworld 2 ปีที่แล้ว +3

    കടുക് ഇട്ടാൽ എന്താ കുഴപ്പം എന്ന് ഒന്ന് parayane🙏

    • @subimary1767
      @subimary1767 2 ปีที่แล้ว

      Njan kaduku edum..uluvva edarilla...uluvva fish pickle nu annu edunnathu

  • @sheejarajesh9154
    @sheejarajesh9154 ปีที่แล้ว

    Njan u s a Il anu beef Achar njanum undakkum ithupolae,Anyudae ealla pachakavum super.

  • @donthomasbinoy8105
    @donthomasbinoy8105 2 ปีที่แล้ว +1

    Anniemme ente amma beef pickle edum very level taste kanditt oorma varunnuu

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      നൊസ്റ്റാൾജിയ ❤️❤️❤️

  • @VijayraghavanChempully
    @VijayraghavanChempully ปีที่แล้ว +2

    മ്മക്കും വേണം ബീഫച്ചാർ 😋😋😋

    • @jasorange9582
      @jasorange9582 11 หลายเดือนก่อน

      Njsngalum kodukkunnundtooo... Beef achaar

  • @juliammathomas257
    @juliammathomas257 2 หลายเดือนก่อน

    lkg ' എന്താണു വില

  • @princed819
    @princed819 2 ปีที่แล้ว +2

    Super

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +1

      Thanks dear 🥰🥰🥰🥰

    • @princed819
      @princed819 2 ปีที่แล้ว

      You, welcome, sister

  • @myartsmyworld2236
    @myartsmyworld2236 ปีที่แล้ว

    Ammayano Ethellam padippichathu

  • @radhakrishnan5322
    @radhakrishnan5322 2 ปีที่แล้ว

    Ambadi kalli program super

  • @jancyjoseph7415
    @jancyjoseph7415 ปีที่แล้ว +1

    GOOD

  • @maloosdreams
    @maloosdreams 2 ปีที่แล้ว +51

    ഓരോരുത്തർ സ്ക്രീപ്റ്റ് ഒക്കെ എഴുതി ഡ്രമാറ്റിക് ആയി അവതരിപ്പിക്കുമ്പോൾ ഇങ്ങള് ഇങ്ങനെ കൂൾ ആയി നമ്മളിൽ ഒരാളായി അടുത്തുനിന്നു പറയുംപോലെ ഉണ്ട്..

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +4

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

    • @ramshadpa1995
      @ramshadpa1995 ปีที่แล้ว

      @@LeafyKerala qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq

    • @rasiyarasiya1887
      @rasiyarasiya1887 ปีที่แล้ว

      ​@@LeafyKerala❤yg9oo,

  • @abdulnasar9867
    @abdulnasar9867 10 หลายเดือนก่อน

    10 kg yaniku kittiyaal 5 day

  • @margaretjoy6352
    @margaretjoy6352 2 ปีที่แล้ว

    Enikkum venam oru kilo 🥰

  • @riljatk4474
    @riljatk4474 2 ปีที่แล้ว +1

    ഞാൻ വരാൻ ഇച്ചിരി താമസിച്ചു 😁

  • @abdulnasar9867
    @abdulnasar9867 10 หลายเดือนก่อน

    Eee vellam ellathe vevikunna idea yangine

  • @abdulnasar9867
    @abdulnasar9867 10 หลายเดือนก่อน

    Eth onnu nokaam next friday

  • @steena9273
    @steena9273 2 ปีที่แล้ว +1

    Hlo

  • @TANJIRO241
    @TANJIRO241 ปีที่แล้ว

    Kandittu eduthu kazhikkan thonunnu🤤

  • @bindhujobi9044
    @bindhujobi9044 2 ปีที่แล้ว +1

    👌👌👌👌👌👌👌👌👌👌👌🥰

  • @joysyphilip72
    @joysyphilip72 2 ปีที่แล้ว

    Kayam venam

    • @sindusanthosh5984
      @sindusanthosh5984 2 ปีที่แล้ว

      കായം ഇട്ടിട്ടുണ്ടല്ലൊ.🤔

  • @ayswariyageorge7020
    @ayswariyageorge7020 ปีที่แล้ว

    🥰🥰🥰🥰

  • @mumthazsmumthaz9969
    @mumthazsmumthaz9969 ปีที่แล้ว

    🤤🤤❤️❤️❤️

  • @beemaansal2146
    @beemaansal2146 3 หลายเดือนก่อน +3

    മഞ്ഞൾ പൊടി, ഉപ്പ്, മുളക് പൊടി, കുറച്ച് വെളിച്ചെണ്ണ ഇവയൊക്കെ ബീഫിൽ തേച്ച് ഉരുളിയിൽ വെള്ളം പറ്റിച്ച് എടുത്ത് കറുത്ത നിറം വരുന്നത് വരെ ഇളക്കി എടുക്കണം. എന്നിട്ട് ഇതുകൊണ്ട് അച്ചാർ ഉണ്ടാക്കണം അപ്പോൾ പൊളിയാണ്. 👍🏻👍🏻👍🏻👍🏻

  • @roopamolanish4798
    @roopamolanish4798 2 ปีที่แล้ว +1

    Super

  • @anitharaju4603
    @anitharaju4603 2 ปีที่แล้ว +5

    ആനി കുട്ടി ഞങ്ങൾ ബീഫ് കിട്ടിയാൽ ആദ്യം ഒന്ന് കഴുകിയിട്ട് മഞ്ഞൾ പൊടി, ഉപ്പ്, വിനാഗിരി എന്നിവ ഇട്ട് ഒരു ആര മണിക്കൂർ വയ്ക്കും എന്നിട്ട് നന്നായി കഴുകും എന്നിട്ടാണ് ബാക്കി അച്ചാറിനുള്ള പണി തുടങ്ങുന്നത്. ഇങ്ങനെ ചെയ്യുന്നത് ഇറച്ചിയ്ക്ക് വല്ല വിഷാംശവും ഉണ്ടെങ്കിൽ പോവാനാണ്. മാംസത്തിൽ തൂക്കം കൂട്ടാൻ കാരം ഇടാറുണ്ട് എന്ന് പറഞ്ഞുകേൾക്കുന്നു. അത് ചിലർക്ക് ശരീരത്തിൽ ചൊറിച്ചിൽ ഉണ്ടാക്കാറുണ്ടു അത് മാറാനും ഈ വിനാഗിരി മഞ്ഞൾ കല്ലുപ്പ് എന്നിവയിൽ ഇട്ട് വയ്ക്കുന്നത് നല്ലതാണ്. ആനി കുട്ടിയുടെ എല്ലാ വീഡിയോയും സൂപ്പറാണ് തനി തനി നാടൻ 👌👌👌

  • @miracleBigfamily
    @miracleBigfamily 2 ปีที่แล้ว +6

    ചേച്ചിയുടെ സംസാരം കേൾക്കാൻ ഭയങ്കര ഇഷ്ടമാണ്
    കൂടെ നാട്ടിൻപുറത്തുകാരിയുടെ.. ഒരു ചുറുചുറുക്കും പാചകമാണ് കെങ്കേമം ഞങ്ങളുടെ സ്വന്തം സ്ഥലം ഇതുപോലെയാ. നാട്ടിൽ പോയിട്ട് വേണം ഇതൊക്കെ ഒന്ന് ക്യാമറയിൽ പകർത്തി നിങ്ങളെ കാണിക്കാൻ

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

    • @srworld5514
      @srworld5514 3 หลายเดือนก่อน

      Etray paisa

  • @commentred6413
    @commentred6413 2 ปีที่แล้ว +33

    ആനിയമ്മയുടെ വാചകവും പാചകവും അടിപൊളി 😍 ♥ 🙏

  • @anjalianoop3748
    @anjalianoop3748 2 ปีที่แล้ว +4

    ചേച്ചി എനിക്ക് ബീഫ് തിന്നാൽ അലർജി ആണ് ചൊറിയും 😭😭😭😭😭😭

  • @febinnisar
    @febinnisar 3 หลายเดือนก่อน +1

    Achar undakki കൈഞ്ഞിട്ട് കാണുന്ന ഞാൻ 😂

  • @siddusvlog6365
    @siddusvlog6365 วันที่ผ่านมา

    ഞാൻ തയ്യാറാക്കി നോക്കി.... സൂപ്പർ ആയിട്ടുണ്ട്. ഇപ്പോൾ സ്ഥിരമായി അനിയൻ ലീവ് കഴിഞ്ഞ് പോവുമ്പോൾ കൊടുത്ത് വിടാറുണ്ട്. അവിടെ എല്ലാവർ ക്കും ഇഷ്ടമായി
    Thank u ❤

  • @ummasdaily68
    @ummasdaily68 2 ปีที่แล้ว +1

    ആനിക്കുട്ടി sale ഉണ്ടോ എന്തും കുറെ ഉണ്ടാക്കുന്നുണ്ടല്ലോ super beef അച്ചാർ എന്റെ ചാനലിലും ഒരു comment ഇട് ആനി കുട്ടി 😋😋😋😋

  • @sreeranjinib6176
    @sreeranjinib6176 2 ปีที่แล้ว +4

    ആനിയമ്മേ കിടിലൻ , ഈ അച്ചാർ കിട്ടാൻ എന്താ മാർഗ്ഗം?

  • @AnnaShaju-dc5qd
    @AnnaShaju-dc5qd 2 วันที่ผ่านมา

    Sooper Aanikoche njan nsle undakkum innane video kandathe🥰🥰🥰

  • @poulosemc128
    @poulosemc128 2 ปีที่แล้ว +8

    കൊച്ചേ ഒരു രണ്ട്മൂന്ന് മണിക്കൂർ മുംബ് സ്റാക് അച്ചാറിൻറ്റ്ത് കണ്ടിട്ട് ഒരു അഭിപ്റായം ഇട്ടേ ഒള്ളൂ നല്ല പോത്ത് അച്ചാറ് ഇടമേലേന്ന് , ദേ പോത്തെറച്ചീ അച്ചാറ് വന്നൂ .ഗുഡ് .എല്ലാ സംരംഭങ്ങളും വിജയിക്കാൻ ദൈവം അനുഗ്രഹിയ്ക്കട്ടേ ആൾ ബെസ്റ്റ് വിഷസ്സ്

  • @jomasworld
    @jomasworld 2 ปีที่แล้ว +2

    വയനാട് റിലേറ്റീവ്ന്റെ വീട്ടിൽ പോകുമ്പോൾ ഒന്ന് വന്നോട്ടെ വീട്ടിൽ ഒരു one hour spend cheyyan, place onnu kasnan?

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +1

      ഒരുപാട് സന്തോഷം നേരിൽ കാണാല്ലോ always welcome 🥰❤️👍

  • @kunjimole1239
    @kunjimole1239 ปีที่แล้ว +6

    വാജകം സൂപ്പർ പാചകം അധികംഭീര 👍🏻😍

  • @smithasunil8338
    @smithasunil8338 2 ปีที่แล้ว +3

    Aniyamme അച്ചാർ പൂത്തു പോകാനുള്ള കാരണമെന്താ എണ്ണ കുറഞ്ഞിട്ടാണോ അതോ കാറ്റ് keriyittano

    • @anshuachu2758
      @anshuachu2758 2 ปีที่แล้ว

      aniyamme answer tharane oru pom vazhiyum paranju tharane

    • @antoneykt7116
      @antoneykt7116 2 ปีที่แล้ว

      Super video 👍

  • @rosammamathew6274
    @rosammamathew6274 2 วันที่ผ่านมา

    10 Kg ക്ക് 250ജിഎം മുളക് മതിയാവും

  • @prasannaharikumar5886
    @prasannaharikumar5886 10 ชั่วโมงที่ผ่านมา

    അച്ചാർ കിലോ എത്ര രൂപയാണ്

  • @prasannaharikumar5886
    @prasannaharikumar5886 10 ชั่วโมงที่ผ่านมา

    അച്ചാർ കിലോ എത്ര രൂപയാണ്

  • @reenavarghese8966
    @reenavarghese8966 2 ปีที่แล้ว +3

    ചട്ടകം ഉരുളി യില് മുട്ടുമ്പോൾ പള്ളി മണിയുടെ ഒച്ച. ബീഫ് അച്ചാർ സൂപ്പർ

  • @anithasathyadevan872
    @anithasathyadevan872 ปีที่แล้ว +1

    ആനികൊച്ചോ ഒരു കിലോ ബീഫ് അച്ചായന് വേണ്ടുന്ന അളവുകൾ കൂടി ഇതോടൊപ്പം പറഞ്ഞിരുന്നെങ്കിൽ വളരെ നന്നായിരുന്നു

  • @babupillai6367
    @babupillai6367 ปีที่แล้ว +1

    GOD BLESS YOU❤❤❤
    👌👌👌👌👌👍👍👍👍👍🤝🙏💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @shibud.a5492
    @shibud.a5492 2 ปีที่แล้ว +3

    Excellent video & nice presentation . MAY GOD BLESS YOU & YOUR FAMILY.

  • @_soumya_3942
    @_soumya_3942 2 ปีที่แล้ว +3

    Anniyammae... ഓൺലൈൻ buisness... ചെയ്തു കൂടെ... എന്തായാലും പണിയെടുക്കണം........വാങ്ങാൻ ഞങ്ങൾ ഉണ്ടാവും 💪💪💪

  • @ithentestyle
    @ithentestyle 2 ปีที่แล้ว +2

    10 KG beef. ബാക്കി ഇന്ഗ്രെഡിൻസ് എത്ര? അളവ് പറഞ്ഞില്ല.

  • @BRAHMIN-zs5bo
    @BRAHMIN-zs5bo 2 ปีที่แล้ว +1

    അൽപ്പം വാളൻപുളിയും കുറച്ചു കല്ലുപ്പ് എടുത്ത് ആദ്യമേ ആപാത്രത്തിലെ ഇറച്ചിയിൽ ഇട്ടു പത്തു minute neram വയ്ക്കണം പിന്നെ അധികം വെള്ളത്തിൽ കഴുകി കഴുകി മടുക്കാൻ ഇടയവില്ല .
    രണ്ടു പ്രവിസ്യം കഴുകി കഴിയുമ്പോൾ അതിലെ രക്തവും എല്ലാം മാറി നല്ല വൃത്തിയായി കിട്ടും ട്ടോ.

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      അടിപൊളി 👍❤️

  • @JoseKalathingal
    @JoseKalathingal 2 ปีที่แล้ว +11

    കിലുകിലാ കിലുക്കിയ ബീഫ്‌ അച്ചാർ തീർന്നോ? Business ആക്കാൻ ഉദ്ദേശം ഉണ്ടോ? “ആനിയമ്മ” brand name ആക്കിയാൽ വിൽപ്പന പൊടി പൊടിക്കും❤️

  • @mohideenmohideen7324
    @mohideenmohideen7324 2 ปีที่แล้ว +2

    O Nice waila Wallam wathupoi
    Abu Dhabi ki achitharamo

  • @salam5297
    @salam5297 2 ปีที่แล้ว +2

    പ്രവാസികൾ ക്കും കുറച്ച് തരുമോ

  • @devasikhaunnimol9027
    @devasikhaunnimol9027 2 ปีที่แล้ว +5

    Chechi super💕 😋😋😋

  • @sunilsankar9847
    @sunilsankar9847 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട് ആനി 👍. കൗണ്ടർ അടിക്ക് ഒരു കുറവുമില്ലാത്ത ചാനൽ ആണു താങ്കളുടെ

  • @sencysalim208
    @sencysalim208 2 ปีที่แล้ว +3

    Rate ethraya

  • @mamalaShivadasan
    @mamalaShivadasan 2 ปีที่แล้ว +1

    Aaniyamme enikku chakkathira venamallo. Athundaakiyathirippundo? Undenkil enikkayachutharumo? Enikkee nonveg pickle ishamalla. Onum vichaarikkaruth . Enganeyyanu pay cheyyendath. Onnu parayaamo.

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      ചക്ക തിര ബാക്കി ഇരിപ്പില്ല 😅😜😄

  • @jom5563
    @jom5563 11 หลายเดือนก่อน

    1 kg beef and Fish achar Rs. 1650+ courier charges ????
    Why these people take this much profit.

  • @sajikesav249
    @sajikesav249 5 หลายเดือนก่อน

    ബീഫ് ഒക്കെ അച്ചാർ ആക്കിയാൽ എന്തിന് കൊള്ളാം?
    ഓരോന്നിനും ഓരോ ഉപയോഗം ഉണ്ട്

  • @athiraprasad2970
    @athiraprasad2970 2 ปีที่แล้ว +1

    Aniyamme njn ithuvare kazhichittilla. Kuarachu enikku tharumo

  • @shibilishibi2865
    @shibilishibi2865 9 หลายเดือนก่อน +1

    നല്ല അവതരണം ചേച്ചിയെ 😍 ഞാന്‍ ഒന്ന് tray ചെയ്യും ഇന്ന്‌

  • @studycom4945
    @studycom4945 2 ปีที่แล้ว +3

    ഒരു പച്ചക്കറി തോട്ടം ആ കുടിലിനു ചുറ്റും സെറ്റ് ആക്കൂ.. ലിസിക്കി ടച്ച്‌ കിട്ടും 👍

  • @meerakamalamkamalam762
    @meerakamalamkamalam762 ปีที่แล้ว

    അനിയമ്മേ... എനിക്ക് ആനിയമ്മയുടെ ചമ്മന്തിപൊഫിയും ബീഫ്‌ അച്ചാറും, പിന്നെ സ്പെഷ്യൽ എല്ലാം വേണം. ഇപ്പോഴല്ല ഞാൻ പറയാം. മക്കൾക്ക്‌ കൊണ്ടുപോകാനാണ്. അവർ പുറത്തു ആണ്. ഞാൻ അങ്ങോട്ട്‌ പോവുമ്പോ പറയാം. എനിക്ക് അഡ്രെസ്സ് എല്ലാം വേണം ❤

  • @babumathew538
    @babumathew538 ปีที่แล้ว +3

    Very nice video. God bless.

  • @repozit6524
    @repozit6524 2 ปีที่แล้ว +1

    ആനിയമ്മെ അച്ചാർ online വിൽപന തുടങ്ങൂ. എല്ലാവരും വാങ്ങും.

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      ഉണ്ട്
      U can contact me on whats app number

  • @VigilantVoters
    @VigilantVoters 2 ปีที่แล้ว +1

    10 കിലോ അച്ചാർ ഉണ്ടാക്കിയിട്ട്. നമുക്ക് തരാൻ ഇല്ല എന്ന് പറയുന്നത് ശരിയാണോ ആനീ

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      ഉണ്ട്
      U can contact me on whats app number+917012879478

  • @aryaharidas3554
    @aryaharidas3554 2 ปีที่แล้ว +1

    Aniyammo anikum venam..
    order cheyyunnathe enganya...?

  • @sobhamattappilly6758
    @sobhamattappilly6758 ปีที่แล้ว +1

    1 kg rate ethraynu??

  • @moviethriller1199
    @moviethriller1199 4 หลายเดือนก่อน

    Location?

  • @jeevanjohn6806
    @jeevanjohn6806 7 หลายเดือนก่อน

    Could you please tell me how many kilo garlic and ginger needed for 10 kg beef achar . Thanks

  • @jayankaniyath2973
    @jayankaniyath2973 หลายเดือนก่อน

    സൂപ്പർ 🥰beef വറവ് അല്പം കൂടുതൽ ആണ്.

  • @BRAHMIN-zs5bo
    @BRAHMIN-zs5bo 2 ปีที่แล้ว +1

    Big hats off to you. what's the price of each kg achaar?have a great week for you my friend.

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      ഉണ്ട്
      U can contact me on whats app number+917012879478

  • @prasannakumarmr1533
    @prasannakumarmr1533 2 ปีที่แล้ว +1

    ഇതൊക്കെ കണ്ടിട്ട് വായിൽ വെള്ളം വരുന്നു കഴിക്കണമെന്ന് ആഗ്രഹമുണ്ട് എന്ത് ചെയ്യണം ആനിയമ്മ ഒരു മറുപടി പറയുക🤗👌🖕👍🥰😋

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      ഉണ്ട്
      U can contact me on whats app number+917012879478

  • @sheenasivadasan9044
    @sheenasivadasan9044 2 ปีที่แล้ว +6

    ആനിയമ്മ അച്ചാർ 👌👌👌

  • @vinnyjagadeesan8674
    @vinnyjagadeesan8674 2 ปีที่แล้ว +2

    Adipoliyayittunde very useful video thanks aniyammo

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @shantammathomas3842
    @shantammathomas3842 2 ปีที่แล้ว +3

    Is it for sale?

  • @shameerak649
    @shameerak649 2 ปีที่แล้ว +2

    Super chechii👌👌👌

  • @babukv9919
    @babukv9919 11 หลายเดือนก่อน

    ലാവിഷ് ആയിട്ട് എന്ന് പറഞ്ഞാൽ അളവൊന്നും ഇല്ലേ ?

  • @alensajanskariah8247
    @alensajanskariah8247 2 ปีที่แล้ว +6

    അടിപൊളി....! നമിച്ചിരികുന്നു....😍👍

  • @ajgamerajgamer4246
    @ajgamerajgamer4246 2 ปีที่แล้ว +2

    Rate? 1kg

  • @CookeryChords
    @CookeryChords 2 ปีที่แล้ว +2

    Beef pickle recipe valare nannayittund 👍👍

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @ajitavijayakumar6153
    @ajitavijayakumar6153 28 วันที่ผ่านมา

    Enth simplayittannu description ❤

  • @athulathul9141
    @athulathul9141 2 ปีที่แล้ว +1

    Namuk scripted onnum pattollla😀😀😀❤️

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      സത്യം 👍😅😜😄🙆

  • @johnvarghese9800
    @johnvarghese9800 ปีที่แล้ว

    പ്രസന്റേഷൻ കൂടി നന്നാക്കുകയാണെങ്കിൽ റിയിച്ചു കൂടും

  • @nirmalaprasad
    @nirmalaprasad 2 ปีที่แล้ว +1

    Are you selling this pickle Annie? Can you send me a bottle? How much is it and how to get and pay? Please let me know. Thanks. 🙏🙂

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +1

      Ys dear u can contact through whats app

    • @nirmalaprasad
      @nirmalaprasad 2 ปีที่แล้ว

      @@LeafyKerala but I don't know your what's app number. 🤔

    • @Devanpes
      @Devanpes 2 ปีที่แล้ว

      Aathu numberila contact cheyendey... For achar

  • @josnajohnson9504
    @josnajohnson9504 2 ปีที่แล้ว

    ആനിയമ്മേ രസഗുള ഉണ്ടാക്കുവോ plzz. അടിപൊളിയായിട്ടുണ്ട് superrr👍👍👍👍🥰🥰🥰🥰

  • @chelseafc9806
    @chelseafc9806 2 ปีที่แล้ว +2

    ഇതിന്ന് കിലോക്ക് എത്രയാണ് വില

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      ഉണ്ട്
      U can contact me on whats app number

  • @abdulnasar9867
    @abdulnasar9867 10 หลายเดือนก่อน

    Njan noki nilkugayayirunnu kaya podi ettillallo 😢avasanam

  • @thambithambi5597
    @thambithambi5597 ปีที่แล้ว +1

    Drass super a ❤

  • @muralikrishnans9464
    @muralikrishnans9464 2 ปีที่แล้ว +1

    Annikoche vayil kappalodunnu kandittu.sale undo

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว

      ഉണ്ട്
      U can contact me on whats app number+917012879478

  • @subaidakp7908
    @subaidakp7908 2 ปีที่แล้ว +3

    സൂപ്പർ.എല്ലാ. യൂട്യൂപ്.ചാനൽ.നിന്നു.വിദ്യസാമായ.വിഭാവങ്ങൾ..

    • @LeafyKerala
      @LeafyKerala  2 ปีที่แล้ว +1

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @chandhinibasha3882
    @chandhinibasha3882 2 ปีที่แล้ว

    എന്താ എ നിയ്ക്കു തരുമോ
    കുറച്ച് വായിൽ വെള്ളം നിറഞ്ഞു

  • @hansamsworld7103
    @hansamsworld7103 2 ปีที่แล้ว +3

    Super tasty 👌👌🤤🤤😌💞

  • @siddusvlog6365
    @siddusvlog6365 ปีที่แล้ว

    ഉലുവ വറുത്തു പൊടിച്ചതാണോ ...ചേർക്കേണ്ടത്

  • @omanaomana1250
    @omanaomana1250 11 หลายเดือนก่อน

    ഞാൻ ബീഫ് കഴിക്കില്ലാ ഞാൻ എന്റെ ചക്കരെ നിന്റെ നിന്റെ സംസാരം എനിക്ക് ഭയങ്കര ഇഷ്ടമാ അതുകൊണ്ട്വീഡിയോ കാണാൻ ഇരിക്കും പക്ഷേ വീഡിയോ കാണാൻ മറന്നു പോകും നിന്റെ ചിരിയും സംസാരവും കണ്ടിരിക്കും ❤❤❤

    • @ReziyaA
      @ReziyaA 5 หลายเดือนก่อน +1

      ❤❤❤❤❤❤❤

  • @AthulyaKP-k8c
    @AthulyaKP-k8c 11 หลายเดือนก่อน

    വെളിച്ചെണ്ണ ഒഴിച്ചാൽ പെട്ടെന്ന് കേടവില്ലെ