'മരിച്ചിട്ട് നിങ്ങൾ പൊലീസ് ആണെന്ന് പറഞ്ഞാൽ എന്ത് കാര്യം'; സ്റ്റേഷനിൽ വിനായകന്റെ ഷോ | Vinayakan

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 203

  • @bbgf117
    @bbgf117 ปีที่แล้ว +68

    ഒരു പഴഞ്ചൊല്ല് പറഞ്ഞാൽ പോലും മാസിലാവാത്ത പോലീസ് 🙏🙏🤣🤣🤣🤣

  • @CyriacJB
    @CyriacJB ปีที่แล้ว +73

    ചോദ്യം ചെയ്യാൻ പൗരന് അവകാശമുണ്ട്. പോലീസിനോട് ഐഡി ചോദിയ്ക്കാനും വീട്ടിൽ വന്നത് ആരാണെന്നു ചോദിക്കാനും

  • @skstkm
    @skstkm ปีที่แล้ว +6

    വിനായകൻ...👌👌👌💥💥💥💥

  • @Manoooj17
    @Manoooj17 ปีที่แล้ว +10

    Vinayagan 🇮🇳 brother I will support you ❤️💯

  • @minukarunakaran7894
    @minukarunakaran7894 ปีที่แล้ว +1

    വിനായകൻ 💪👍👍👍👍👍👍👍.

  • @rahulcr8823
    @rahulcr8823 ปีที่แล้ว +34

    ആനക്കൊമ്പ് പിടിച്ച നടനും, പീഡിപ്പിച്ച നടനും, നികുതി വെട്ടിച്ച നടനും, ഒരു പോലീസും കേസ് എടുക്കാൻ പൊങ്ങില്ല അതിക്രമിച്ചു വീട്ടിൽ കേറി വന്ന മഫ്തി പോലീസിനോട് id കാണിക്കാൻ പറഞ വിനായകനെതിരെ കേസ് എന്താല്ലേ

    • @SagarT-l4i
      @SagarT-l4i ปีที่แล้ว +1

      sathyam

    • @anilkumarmk5982
      @anilkumarmk5982 3 หลายเดือนก่อน

      He doesn't deserve ant sympathy

  • @aneeshkarimbanath4321
    @aneeshkarimbanath4321 ปีที่แล้ว +87

    വിനായകന്റെ പെരുമാറ്റത്തെക്കാളും ആശങ്കപെടുത്തുന്നത് പോലീസിന്റ നിസ്സഹയാവസ്ഥയാണ് ......😢

  • @nisamudeenb9430
    @nisamudeenb9430 ปีที่แล้ว +34

    ഇവന്റെ സിനിമ അഫിനയം സ്റ്റേഷനിലും എത്തിയ സാധാരണക്കാരൻ ആയിരിന്നെങ്കിൽ എന്തായിരിക്കും അവസ്ഥ

    • @KinkY-TaiL-Mapogo-777
      @KinkY-TaiL-Mapogo-777 3 หลายเดือนก่อน

      ഇവന്റെ എന്തോ ഒന്ന് പോയിക്കിടക്കുന്നുണ്ട് 🤔

  • @kunjusvlogs-f4b
    @kunjusvlogs-f4b ปีที่แล้ว +2

    👍👍👍👍

  • @നെൽകതിർ
    @നെൽകതിർ ปีที่แล้ว +60

    സമൂഹത്തിൽ തല ഉയർത്തി ഒരുപാട് പേർക്ക് പ്രചോദനവും വെളിച്ചവും ആയി എഴുപത് പിന്നിട്ട് ശാരീരിക മാനസിക വൃത്തിയിൽ നിൽക്കുന്ന മമ്മുട്ടിയെ ഒക്കെ മനസ്സ് കൊണ്ട് നമിച്ചു ഒരിക്കല്കൂടി ❤❤

    • @aadhithanu9070
      @aadhithanu9070 ปีที่แล้ว +16

      Mammootty cheythal kurumb. Thaazna jaathikaaran kaanichal ahankaram

    • @bhalakhyar2973
      @bhalakhyar2973 ปีที่แล้ว +5

      മമ്മൂട്ടി മാത്രമേ 70 വയസ് ആയിട്ടുള്ളു.

    • @prasobhpottayath
      @prasobhpottayath ปีที่แล้ว +2

      Ee mammoottne enthu ondaakkaana ithinte edel ketti kondu vanne?

    • @ratheeshsivaratheeshsiva6701
      @ratheeshsivaratheeshsiva6701 ปีที่แล้ว +11

      ​@@aadhithanu9070എന്തോന്നടെയ് ഇത് താഴ്ന്ജത്തിക്കാരൻ ആണെന് പറഞ്ഞു മുതലെടുക്കുന്ന ഇവനെ പോലെ ഉള്ളവന്റെ തനി നിറം പുറത്ത് വരട്ടെ ഞാനും പട്ടികജാതിയിൽ പെട്ട അല്ലു തന്നെയാണ്

    • @shuhaibshuhaib1822
      @shuhaibshuhaib1822 ปีที่แล้ว +3

      അദ്ദേഹം അദ്ദേഹത്തിന്റെ കാര്യം പറഞ്ഞു തീട്ടത്തിൽ നിന്നും ജനിച്ചതാണ് 👍

  • @rafeekkottayi3603
    @rafeekkottayi3603 ปีที่แล้ว +2

    Vinayakan 🎉🎉🎉

  • @emy7151
    @emy7151 ปีที่แล้ว +1

    Support vinayakan

  • @reepwellmathew2639
    @reepwellmathew2639 ปีที่แล้ว +7

    Police officers must show their ID as part of their uniform.

  • @kuppamsivaprasad5364
    @kuppamsivaprasad5364 ปีที่แล้ว +1

    Super vinayak sir

  • @sahaltvr
    @sahaltvr ปีที่แล้ว +2

    *അദ്ദേഹത്തിന്റെ തിയറിയെ തോൽപ്പിക്കാൻ ആർക്കും കഴിയുന്നില്ല...*

  • @hareek3745
    @hareek3745 ปีที่แล้ว +1

    സഹതാപം മാത്രമേയുള്ളൂ..
    കഷ്ട്ടം..

  • @abvlogs1715
    @abvlogs1715 ปีที่แล้ว

    0:27 yes sir 😂😂😂😂😂

  • @MuzammilMuzammil-vd6go
    @MuzammilMuzammil-vd6go ปีที่แล้ว +25

    ഇതിന്റെ ഫുൾ വിഡിയോ കാണൂ. അപ്പ മനസിലാവും വിനായകൻ പറഞ്ഞതിൽ കാര്യം ഉണ്ടെന്ന്...

    • @ashrafbava749
      @ashrafbava749 ปีที่แล้ว +3

      സ്വന്തം ഭാര്യയെ ആക്രമിച്ചൻ പറഞ്ഞതാണ് കാര്യം 🤪
      പോടെയ്
      അവന്റെ അഹങ്കാരം

    • @RighteousNew
      @RighteousNew ปีที่แล้ว

      @@ashrafbava749nee avante veetile patti enganum aano. Atho avde olichirikkuvarunno ? Adi oke kaanan ? 😂

    • @ABCD-di6xp
      @ABCD-di6xp ปีที่แล้ว

      Respect vinayakan

  • @sajumenon2705
    @sajumenon2705 ปีที่แล้ว +64

    ഓരോ ജന്മങ്ങൾ ! എത്ര വൃത്തികെട്ട ശരീരഭാഷ ! സംസാര രീതി ! ഇനി ഇതിനും ന്യായീകരണങ്ങൾ വരും ! പച്ച മനുഷ്യൻ ! മുഖമൂടി ഇല്ലാത്തവൻ ! അങ്ങനെ പല പല വിശേഷണങ്ങളും !

    • @digimixx8042
      @digimixx8042 ปีที่แล้ว +3

      എന്തോ കുടുംബ പ്രശ്നം ഉണ്ട്..id കാർഡ് ചോദിക്കുന്നത് നല്ലത് തന്നെ കള്ളക്കേസ് കുടുക്കുന്ന കാലത്ത്.. പക്ഷേ മദ്യപിച്ച് അല്ല

    • @Unknown-zo9kh
      @Unknown-zo9kh ปีที่แล้ว

      പോലീസിനെ തെരുവിൽ നേരിടും 🔥

    • @valsalankanara
      @valsalankanara ปีที่แล้ว +3

      Is it crime using alcohol??
      Some police officials brahmanical morality exposed.
      And some Godi brahmanical media and its so called moral policing also exposed.

    • @shaanantony5121
      @shaanantony5121 ปีที่แล้ว

      Raw and Rigid

    • @digimixx8042
      @digimixx8042 ปีที่แล้ว

      @valsalankanara is it crime if a boss drink alcohol and do an office meeting? Is it crime if a teacher drink alcohol and take classes? Is it crime if s new reader drink alcohol and read news? Is it crime if the head of state drink alcohol and give a public speech? Is it a crime if a court judge drink alcohol and attend court hearing?

  • @ratheeshsivaratheeshsiva6701
    @ratheeshsivaratheeshsiva6701 ปีที่แล้ว +12

    അയ്യോ ഇത് കുറച്ചു നാൾ മുൻപ് കുറച്ചു പേർ ഒരുപാടങ് വെള്ളപ്പോസിയ നടൻ അല്ലേ

  • @binubinu8250
    @binubinu8250 3 หลายเดือนก่อน +1

    അവന് നല്ല രണ്ടു താങ്ങു കൊടുത്താൽ ചിലപ്പോൾ നന്നായേക്കും പോലീസ്‌ 😂

  • @abruabe
    @abruabe ปีที่แล้ว +40

    അട്ടയെ പിടിച്ച് മെത്തയെ കടത്തിയാൽ കിടക്കത്തില്ല😮😮😮😮😮

    • @selvinantony4400
      @selvinantony4400 ปีที่แล้ว +1

      Correct

    • @Appus730
      @Appus730 ปีที่แล้ว

      Correct

    • @kavyakumar5366
      @kavyakumar5366 ปีที่แล้ว +2

      താൻ എന്ത് അടിസ്ഥാനത്തിൽ ആണ് അട്ട്ടാ എന്ന് വിളിക്കുന്നത് ???

    • @kavyakumar5366
      @kavyakumar5366 ปีที่แล้ว

      @@aravindmanikandan528 what ??

  • @sreejith1682
    @sreejith1682 ปีที่แล้ว +4

    വിനായകൻ ചേട്ടൻ പറഞ്ഞതിൽ ഒരിക്കലും കുറ്റം പറയാൻ ഒക്കില്ലാ താങ്കൾ ഇനിയും ഡെബിൽ സ്ട്രോങ്ങ്‌ ആയി പറയണം ആയിരുന്നു. ഇനി പോലീസ് ആയാലും മന്ത്രി ആയാലും ശെരി ഇത് പോലെ മുഖത്ത് നോക്കി പറയണം 🔥🔥🔥

  • @kalarikkalkrishnankutty9070
    @kalarikkalkrishnankutty9070 ปีที่แล้ว +16

    സ്വയം നാറാൻ ആയി ഒരു ജന്മം.. കഷ്ടം

  • @pinkiresmi8523
    @pinkiresmi8523 ปีที่แล้ว

    👌

  • @musthafatpmusthafatp3561
    @musthafatpmusthafatp3561 ปีที่แล้ว +3

    ഔചിത്യബോധം എന്നൊരു സാധനം ഉണ്ട്,സെലിബ്രിട്ടിയായത് കൊണ്ട് മാത്രം അതുണ്ടാവണമെന്നില്ല

  • @basheerbm8326
    @basheerbm8326 ปีที่แล้ว +13

    മലയാള സിനിമാലോകത്തു ലഹരി ഉപയാഗം വളരെയധികം വർദ്ധിച്ചു എന്നതിന്റെ വ്യക്തമായ തെളിവ് ..

  • @mindmatter1986
    @mindmatter1986 ปีที่แล้ว +2

    Yes sir 😂😂😂😂

  • @adarshravu1617
    @adarshravu1617 ปีที่แล้ว +5

    ഇവൻ എന്താണ് ഇപ്പോഴും ഇങ്ങനെ ..

    • @Viswanath940
      @Viswanath940 ปีที่แล้ว +1

      നീല ചടയന്‍ 😂😂😂

  • @hassannewpond1389
    @hassannewpond1389 ปีที่แล้ว +12

    കുടുംബത്തിൽ ആഴത്തിലേറിയ പ്രശ്നങ്ങൾ ഉണ്ട് എന്ന് തോന്നുന്നു.
    ഇദ്ദേഹം മദ്യപാനിയാണെങ്കിലും എവിടെ നിന്നോ സമാധാനവും ആശ്വാസവും ആഗ്രഹിക്കുന്നു.

    • @hardcoresecularists3630
      @hardcoresecularists3630 ปีที่แล้ว

      അത് തീർച്ചയായും ആണല്ലോ അതുകൊണ്ടാണല്ലോ അദ്ദേഹം മറ്റുള്ളവർ പറയാൻ കേൾക്കുന്നതിന് മുന്നോടിയായിട്ട് തന്നെ അദ്ദേഹത്തിന്റെ വൈകാരികമായ ഉത്തരങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കുന്നത്

  • @Sarathbarca
    @Sarathbarca ปีที่แล้ว +15

    Antham kammi rockzzz😂😂

    • @deepakvm15
      @deepakvm15 ปีที่แล้ว +1

      Oru oombhu koduk

    • @Sarathbarca
      @Sarathbarca ปีที่แล้ว +1

      @@deepakvm15 antham kammi aanalee potte maariyirunnu karanjooo.. Vinayakan daibam fen boy🤣🤣

  • @muhammedriswanka3278
    @muhammedriswanka3278 3 หลายเดือนก่อน

    Vinayakan you are correct

  • @skyland0
    @skyland0 ปีที่แล้ว +11

    ജാത്യാലുള്ളത് തൂതാൽ പോവില്ല എന്ന് പറയുന്നത് വെറുതെ അല്ല... 😂😂😂😂😂😂.... അതിൻ്റെ ഗുണം കാണിച്ച് കൊണ്ടെ ഇരിക്കും... 😂😂😂😂😂

    • @amalkrishna7218
      @amalkrishna7218 ปีที่แล้ว +5

      Bst nalla jathi chindayulla alaanu thante gunam thante comment und

    • @JobiRajan
      @JobiRajan ปีที่แล้ว +3

      Ninty thanthayuday karayam anno paranjeee

    • @nnkg10
      @nnkg10 ปีที่แล้ว +1

      🤌

    • @kavyakumar5366
      @kavyakumar5366 ปีที่แล้ว +2

      കഷ്ടം

  • @siarexpeditions2919
    @siarexpeditions2919 ปีที่แล้ว +1

    ധന്യ രാമൻ എവിടേ 😂😂😂

  • @Rianilijoy.
    @Rianilijoy. ปีที่แล้ว

    Leave it😊

  • @cyrilrcracing
    @cyrilrcracing ปีที่แล้ว +1

    Varman still in his character 😂

  • @ullaskumarc33
    @ullaskumarc33 ปีที่แล้ว +1

    ഇത്ര വൃത്തികെട്ടവനെ ഒക്കെ എന്ത് ചെയ്യാനാണ്.. 😡

  • @lineesh1986
    @lineesh1986 ปีที่แล้ว +18

    സാഖാവ് ❤

    • @asi484
      @asi484 ปีที่แล้ว +3

      😂😂😂😂

    • @Tonystark.
      @Tonystark. ปีที่แล้ว +2

      😅

    • @varunkpa
      @varunkpa ปีที่แล้ว +2

      അന്തം....😂

    • @Abhi-n3o
      @Abhi-n3o ปีที่แล้ว

      Aah athu sheriya samskaram kandappo mansiilayi

  • @MuralinairNair-k6f
    @MuralinairNair-k6f 3 หลายเดือนก่อน

    അത് ഇനി cisf പറഞ്ഞു തരും 😂

  • @funentertainmentinfo5772
    @funentertainmentinfo5772 ปีที่แล้ว +1

    Varman ന്ന് പുറത്ത് കടന്നിട്ടില്ല

  • @adarshadarsh7269
    @adarshadarsh7269 ปีที่แล้ว

    Mansilaayo....

  • @varunkc9309
    @varunkc9309 3 หลายเดือนก่อน

    Nanayi 😂

  • @sanyohenry9597
    @sanyohenry9597 ปีที่แล้ว

    റിപ്പോർട്ടർ ചാനൽ കമന്റ്സ് ഫുൾ vinayakanu എതിരെ. മീഡിയ വൺ ചാനൽ കമന്റ്സ് ഫുൾ പോലീസിന് എതിരെ..... ഇതേന്തു മറിമായം 🤔

  • @gokul_7600
    @gokul_7600 ปีที่แล้ว +1

    ഉന്നത കുല ജാതർ ഹാജർ ഉണ്ടോ 🤣🤣🤣🤣🤣

  • @ajithappus597
    @ajithappus597 ปีที่แล้ว +5

    ഇതിൽ ഇപ്പോ വിനായകൻ എന്താണ് ചെയ്തെ പുള്ളിക്കാരന്റെ വീട്ടിൽ അതിക്രമിച് കേറിയിട്ട് ഞങ്ങൾ മഫ്തി വന്ന പോലീസ്കാർ ആണ്.... അപ്പോൾ നിങ്ങടെ ID കാണിക്കാൻ പറഞ്ഞതിൽ എന്താണ് തെറ്റ് 🤔...

  • @Samdaniss
    @Samdaniss ปีที่แล้ว

    💯 మీరు చెపింది కరెక్ట్ సర్ .

  • @saransavio9566
    @saransavio9566 ปีที่แล้ว

    what is he saying

  • @Whooo499
    @Whooo499 ปีที่แล้ว +9

    ഒരാളെ നന്നാക്കുന്നതിലും ചീത്ത ആക്കുന്നതിലും വലിയ ഒരു പങ്ക് സമൂഹത്തിനും ഉണ്ട്... May be ഇയാളും അങ്ങിനെ ആയി പോയതാണെന്ന് തോന്നുന്നു... അവരുടെ സാഹചര്യം ഒക്കെ നോക്കുമ്പോൾ അങ്ങിനെ ആവാം... എന്തായാലും മറ്റുള്ളവരെ നമുക്ക് നന്നാക്കാൻ പറ്റിയില്ലെങ്കിലും നശിപ്പിക്കാതിരിക്കുക.. അത്‌ അവരുടെ ഫാമിലിയെ തന്നെ നശിപ്പിക്കും...👍🏻

  • @nationallab2265
    @nationallab2265 ปีที่แล้ว +1

    Iyal paraynnathil thetilla. Veetil keri vannatha police aanenkl id chothicha kanikalo. Ath chothikunnen police karan ingne kurakenda karyam undo

  • @haridas2314
    @haridas2314 ปีที่แล้ว +2

    Public nuisance...

  • @ANILKUMAR-tl4se
    @ANILKUMAR-tl4se ปีที่แล้ว

    അട്ടയെ പിടിച്ച് മെത്തയിൽ കിടത്തിയാലും അത് കുപ്പക്കുഴിയിലേയ്ക്ക് പോകു,,😂

  • @kanakarajmanik2913
    @kanakarajmanik2913 ปีที่แล้ว +7

    Vinayakane pothushalyam aayi prekhyapikkkanam

  • @marigoldtalks6774
    @marigoldtalks6774 ปีที่แล้ว

    വിനായകൻ അടുത്ത് ശരി ആയി അല്ലെ 😊

  • @sreedhanyasree7349
    @sreedhanyasree7349 ปีที่แล้ว

    പോലിസാർക്ക് കുറച്ചു കാശു കൊടുത്താൽ തീരാവുന്ന പ്രശനമേ ഉള്ളു... വിനായകൻ അത് ചെയ്തെങ്കിൽ വിനായകനെ വരെ വാഴ്ത്തിപറഞ്ഞേനെ ഈ നാണം കേട്ട ചെല പോലീസ് വർഗ്ഗങ്ങൾ വിനായകൻ വിനായകന്റെ നിലപാടിൽ ഉറച്ചു നിന്നതുകൊണ്ട് വിനായകനെ ചൂഷണം ചെയ്യപ്പെടുന്നു.... പണവും പദവിയും ഇല്ലാത്ത സാധാരണക്കാരൻ ഇതുപോലെ ഒരു കേസിനു സ്റ്റേഷനിൽ പോയാൽ ഇല്ല്യാത്ത കേസുകൾ ഒക്കെ തലയിൽ വച്ചു കൊടുത്തേനെ കൊടുക്കും. അതാണ് kerala പോലീസ്...

  • @ABCD-di6xp
    @ABCD-di6xp ปีที่แล้ว +1

    വിനായകൻ മാസ്സ്

  • @asokanta-xi5te
    @asokanta-xi5te ปีที่แล้ว

    വിനാശകാലെ വിപരിതബുദ്ധി....😂😂😂

  • @ferozahammed
    @ferozahammed ปีที่แล้ว

    ഇവൻ ആള് വൃത്തികെട്ടവൻ ആണെങ്കിലും, ഇവന്റെ ഒരു ചോദ്യം പ്രസക്തമാണ്, വീട്ടിലേക് മഫ്തിയിൽ കയറി വന്ന പോലീസ്ക്കാരിയോട് താൻ ആരാ താൻ പോലിസ് ആണെങ്കിൽ തന്റെ ഐഡി ചോദിച്ചതിൽ തെറ്റില്ല 😂

  • @mishal_101
    @mishal_101 ปีที่แล้ว +2

    പണ്ഡിത്യം.. പഠനവും നടക്കുന്നു.. 🤩

  • @sp-cy4eo
    @sp-cy4eo ปีที่แล้ว

    Itha enode karunai😂😂😂😂

  • @jayakumaragree2426
    @jayakumaragree2426 3 หลายเดือนก่อน

    അസ്സൽ ഗുണം പുറത്തു വന്നു

  • @ashrafua8361
    @ashrafua8361 ปีที่แล้ว

    കള്ളും കുടിച്,, അപമാനം 😡

  • @jedhupadmanabhan8493
    @jedhupadmanabhan8493 ปีที่แล้ว

    പാൽപായസമാണ്, പക്ഷെ കോളാമ്പിയിൽ കൊടുത്താൽ ആരെങ്കിലും കഴിക്കുമോ?

  • @jabirmullungal1254
    @jabirmullungal1254 ปีที่แล้ว +6

    എത്ര മോശം ഭാഷ... മഹാ നടൻ ആണ് പോലും.. ത്ഫു

  • @MadMax-x9t
    @MadMax-x9t ปีที่แล้ว +1

    വിനായകൻ 👍

  • @salinkumar2522
    @salinkumar2522 ปีที่แล้ว +1

    ഇവന് ചാലക്കുടി മണിയെ പോലെ ആകും. അഹങ്കാരം

  • @kareemkareemkt8259
    @kareemkareemkt8259 ปีที่แล้ว

    അടിച്ച 🍾പേര് പറയാൻ para👍🏼

  • @dileepkollara685
    @dileepkollara685 ปีที่แล้ว +1

    Policinte kshma

  • @sreejithsr5826
    @sreejithsr5826 ปีที่แล้ว

    വെള്ളമടിച്ചിട്ടു ഇങ്ങനെ cheap show ചെയ്യുന്നവനെ എന്തു ചെയ്യണം

  • @studystylish7737
    @studystylish7737 ปีที่แล้ว +1

    SI sir super

  • @kuttaruz
    @kuttaruz ปีที่แล้ว

    ഫുൾ വീഡിയോ പുറത്ത് വിടു

  • @INDIAN-kl2og
    @INDIAN-kl2og ปีที่แล้ว

    പോലീസും മര്യാദ കാണിക്കുന്നില്ല

  • @sdqmedia1428
    @sdqmedia1428 ปีที่แล้ว +1

    നാടൻ ഭാഷയാണ്... തെറ്റിദ്ധരിക്കണ്ട

  • @user-ym1zq4kl1v
    @user-ym1zq4kl1v ปีที่แล้ว

    🐕show

  • @sanujk676
    @sanujk676 ปีที่แล้ว

    Idu cinema shooting ano
    Atho original ano..

  • @joniyajoanna9073
    @joniyajoanna9073 ปีที่แล้ว

    പോലിസ് എന്തിനാ ഇവന്റെ അടുത്ത് പേടിച് നില്കുന്നത് ഇവൻ ആര്

  • @Kochikaran3242
    @Kochikaran3242 ปีที่แล้ว +1

    😂😂😂 theetam thinnunna Pattiye kushu vittu pedipikalley....😅,, actually policekar ethra manyanmar, oru sadaranakaran onnu question cheythal pinney fir ,ayi, thallayi, jail , police station poley entey ponno.... Okkey kaikooliyum, niyamam kayyil edukan pattum ennulla ahangarikal...

  • @leo99961
    @leo99961 ปีที่แล้ว

    Jailer deleted scene

  • @sabarivl6777
    @sabarivl6777 ปีที่แล้ว

    എന്താണ് ഇയാളുടെ പ്രശ്നം

  • @Janakiprasadanugula
    @Janakiprasadanugula ปีที่แล้ว

    Jailer Part 2 Leaked..

  • @ahmadsaleem2480
    @ahmadsaleem2480 ปีที่แล้ว +1

    Rolex Yes Sir 😂😂

  • @bsn39
    @bsn39 ปีที่แล้ว +3

    അൽപനു ഐശ്വര്യം വന്നാൽ എന്ന് കേട്ടിട്ടേ ഉള്ളൂ. ഇപ്പൊ കാണാനും തരായി.😂

    • @nnkg10
      @nnkg10 ปีที่แล้ว

      ചിരിക്കു... സന്തോഷിക്കൂ 🙌🏿

    • @kavyakumar5366
      @kavyakumar5366 ปีที่แล้ว

      എന്തു ഇടുങ്ങിയ ചിന്താഗതി ആണ് തൻ്റെ ഒക്കെ കഷ്ടം

    • @bsn39
      @bsn39 ปีที่แล้ว

      @@kavyakumar5366 തൻ്റെ ഒക്കെ നല്ല മനസ്സുകൊണ്ട് ഈ ലോകം ഇന്നും
      നില നിൽക്കുന്നു 😊😊

  • @colorizastudio7883
    @colorizastudio7883 3 หลายเดือนก่อน

    ഡാഷ് മോന്‍ , മലയാളികളുടെ പേര് കളയാനായിട്ട്

  • @PsylentExplorer
    @PsylentExplorer ปีที่แล้ว

    Sad to see him behaving like this, whatever the reason.

  • @joniyajoanna9073
    @joniyajoanna9073 ปีที่แล้ว +1

    വനായകന്റെ പട്ടി ഷോ 🤭

  • @AbhilashAbi-y7x
    @AbhilashAbi-y7x 3 หลายเดือนก่อน

    ⁶കുട്ടികളെ വരെ പിടി ച്ചാൽ കിട്ടില്ല

  • @kbbalachandranips8010
    @kbbalachandranips8010 ปีที่แล้ว

    Vinayakan is an incredible actor, after the release of tamil movie " Jailor ". Vinayakan's speech can be under stood by any malayali. Then we will understad that there is a solemnity in his speech. We can say boldly that vinayakan is a self - made actor through his own efforts in the film industry. When I write the comment on the channel, this video has been already viewed by 83 thousand people. What we need to understand that vinayakan is loved by all. When there are good movie, I go to the theatre and watch them. And so the movie " Jailor " Came to be seen. In that movie, vinayakan has acted a great role as a villain.

  • @AmbilyCP-z7m
    @AmbilyCP-z7m ปีที่แล้ว

    Vinayakan paranjath 100

  • @robie777100
    @robie777100 ปีที่แล้ว

    വിനായകൻ്റെ ഭാഗത്തു ന്യായം ഇല്ലെങ്കിൽ കൂടി ഈ കാലഘട്ടത്തിൽ വിനായകാണ് ശരി. വിനായകനെയാണ് പിന്തുണക്കേണ്ടത്. മോഹൻലാലിനും, മമ്മൂട്ടിക്കും, ജയറാമിനും എന്തും ആകാം ആരും ചോദിക്കില്ല വിനായകൻ പാവമാണ്. അദ്ദേഹത്തിൽ നിന്നും ഒത്തിരി നല്ല കാര്യങ്ങൾ വളർന്നു വരുന്ന യുവ തലമുറക്ക് പഠിക്കാൻ ഉണ്ട്.

  • @SasiK-f7c
    @SasiK-f7c 3 หลายเดือนก่อน

    Avandya Thollakku adekku Sir😂😂

  • @JobyjoseJose-qb2go
    @JobyjoseJose-qb2go ปีที่แล้ว

    ആനക്കൊമ്പ് കള്ളനേയും സ്ത്രീപീഡകനേയും ഇങ്ങനെ ചെയ്യുമോ ഇല്ല കാരണം നായ''''' ർ

  • @sunshine-ue9um
    @sunshine-ue9um 3 หลายเดือนก่อน

    Vinayakan Oxford University anennu thonnunnu

  • @drarunaj
    @drarunaj ปีที่แล้ว

    Vinayakan vinayakan aayitt aan abhinayikkunnathum jeevikkunnathum😂

  • @hassanroyal5479
    @hassanroyal5479 ปีที่แล้ว

    അിച്ച് ചെപ്പ പൊട്ടിക്ക് സാറേേ

  • @saburaghavan5361
    @saburaghavan5361 ปีที่แล้ว +2

    ജാതി യെ പറയിക്കാൻ 😢😢😢😢😢

  • @prasobhpottayath
    @prasobhpottayath ปีที่แล้ว +11

    Kerala police inte avastha ...."parithapakaram...!!!"

  • @wilson.happymarriedlife.no6073
    @wilson.happymarriedlife.no6073 ปีที่แล้ว

    Kerala police pattykal from Scotland

  • @pradeepkurian10
    @pradeepkurian10 ปีที่แล้ว

    Eyalku bhayankara ego aanu

  • @JafferSona555
    @JafferSona555 ปีที่แล้ว +1

    വിനായക നിൻ്റെ പാർട്ടി അല്ല പ്രശ്നം...
    നിൻ്റെ ജാതി ആണ് പ്രശ്നം
    നിൻ്റെ നിറമാണ് പ്രശ്നം
    നിൻ്റെ നിലപാട് ആണ് പ്രശ്നം

  • @GamingWithBB-xo7gu
    @GamingWithBB-xo7gu 10 หลายเดือนก่อน

    Varman😅from jailer

  • @AnshadBinashraf
    @AnshadBinashraf ปีที่แล้ว

    Cinimayil jeevikunnu jeevithathil abinayikunnu