കുടുംബപ്രശ്നത്തെ തുടർന്ന് പോലീസിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത് വിനായകനെന്ന് പോലീസ് | Vinayakan

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 867

  • @PADIKKALGROUP001
    @PADIKKALGROUP001 ปีที่แล้ว +85

    അതിന് വിനായകൻ ചോതിച്ചതിൽ എന്താണ് തെറ്റുള്ളത് യൂണിഫോം ഇല്ലാത്ത പോലീസിനോട് ഐഡി ചോദിച്ചത് തെറ്റാണോ?

  • @manuppakthodi
    @manuppakthodi ปีที่แล้ว +61

    ഒരു മാധ്യമം തന്നെ പുറത്തുവിട്ട വീഡിയോയിൽ വിനായകനും പോലീസും തമ്മിലുള്ള സംസാരം വെക്തമായി കേൾപ്പിക്കുന്നുണ്ട്,, അതിൽ വിനായകൻ ഉന്നയിക്കുന്ന കാര്യം വ്യക്തമാണ് "മഫ്തിയിൽ തന്റെ വീട്ടിലേക്ക് കയറിയ സ്ത്രീ ആരാണെന്ന് തനിക്ക് അറിയണം" "അവരുടെ ഐഡി ചോദിച്ചിട്ട് കാണിച്ചില്ല" മറ്റെല്ലാവരും യൂണിഫോമിൽ ആയിരുന്നതുകൊണ്ട് അവരെ ഒഴിവാക്കി പക്ഷെ കൂട്ടത്തിൽ ഒരാൾ യൂണിഫോം ഇല്ലാതെയാണ് തന്റെ വീട്ടിലേക്ക് കയറിയത് അവരുടെ ഐഡി കാണിച്ചിരുന്നെങ്കിൽ പ്രശ്നവുമില്ല... പോലീസ് തന്നെയാണോ എന്നറിയാനാണ് സ്റ്റേഷനിലേക്ക് വന്നത്... സ്റ്റേഷനിൽ വെച്ച് പുകവലിച്ചതിന് 500 പെറ്റിയുണ്ട് എന്ന് ഒരു പോലീസുകാരൻ പറഞ്ഞപ്പോൾ അത് ഇപ്പോൾത്തന്നെ അടക്കാം എന്ന് പറഞ് പേഴ്സിൽ നിന്ന് എടുത്തുകൊടുക്കുകയും ചെയ്തു.. പക്ഷെ പിന്നെ ചോദിച്ച ചോദ്യങ്ങൾ ഒന്നും പോലീസിന് ഇഷ്ടപ്പെട്ടില്ല അതാണ് അറസ്റ്റ് ചെയ്തതെന്നാണ് എനിക്ക് മനസിലായത്.. ആ വീഡിയോ കണ്ടൽ വിനായകന്റെ ഭാഗത്താണ് ശരി.. നമ്മുടെ വീട്ടിലേക്ക് പോലീണെന്ന് പറഞ് മഫ്തിയിൽ ഒരാൾ വന്നാൽ അവരുടെ ഐഡി ചോദിക്കുന്നത് തികച്ചും ന്യായമായ കാര്യമല്ലേ അതിന് പോലീസ് കൊടുത്ത മറുപടി അത് ചോദിക്കാൻ നീയാരാ എന്നാണ്.. മാധ്യമങ്ങൾ വാർത്ത കൊടുക്കുമ്പോൾ സ്വന്തം താല്പര്യങ്ങളും കുറച്ച് മസാലകളും ചേർക്കുന്നു എന്ന് രണ്ട് വീഡിയോകളും കണ്ടപ്പോൾ എനിക്ക് മന്സിലായി... ഇനി തെറ്റ് തിരുത്തുമ്പോൾ ഇവർ ഒരു ചെറിയ വാർത്തയായി നൽകുകയും ചെയ്യും.. അതാണ് പതിവ്.. 😔

    • @amalkrishna1999
      @amalkrishna1999 ปีที่แล้ว +5

      Uniform il aanenkilum ID kaanikkanam

    • @jojimj8105
      @jojimj8105 ปีที่แล้ว +1

    • @jojimj8105
      @jojimj8105 ปีที่แล้ว +1

      Id kanichal tharauna pershaname ullu

    • @saboosworld3710
      @saboosworld3710 ปีที่แล้ว

      Veetil vannapo chodikandayirunnu.

  • @cradhakrishnan5423
    @cradhakrishnan5423 ปีที่แล้ว +72

    ഈ അവസ്ഥ ഒരു സാധാരണ മനുഷ്യനാണ് സം ഭവിച്ചതെക്കിൽ എന്ത് ആയിരുന്നു അവസ്ഥ.........

    • @RinuRaj-y1b
      @RinuRaj-y1b ปีที่แล้ว +3

      😂, എങ്കിൽ പിന്നെ സുഖായി ഉണ്ണ്യേ.... ക്യാമറ മാനും ഉണ്ടാവില്ല കാഴ്ചക്കാരും ഉണ്ടാവില്ല, അരി അടിച്ചു അവന്മാര് കണ്ണിൽ കേറ്റിയേനെ

    • @linsont6280
      @linsont6280 ปีที่แล้ว +2

      ഓരോ എല്ലും ഡബിളാവും

  • @FabiShkhan-dv2ce
    @FabiShkhan-dv2ce ปีที่แล้ว +27

    മദ്യം വിൽക്കുന്നുണ്ടെങ്കിൽ ആൾക്കാർ വാങ്ങും കുടിക്കും ഇതുപോലെ പ്രശ്നം ഉണ്ടാവും അത് നിർത്താനെന്താ പറ്റാത്തെ 😢

    • @manojkunnamkulam5570
      @manojkunnamkulam5570 ปีที่แล้ว +1

      പിന്നല്ല cheers😅

    • @VaisakhVyshu-qi6ro
      @VaisakhVyshu-qi6ro ปีที่แล้ว

      മദ്യം നിർത്തണം

    • @manojkunnamkulam5570
      @manojkunnamkulam5570 ปีที่แล้ว

      മദ്യം നിർത്തണം എന്ന് സോഷ്യൽ മീഡിയയിൽ കമന്റ്‌ ഇടുന്നവരെല്ലാം കുടിയന്മാരും.. മദ്യം ഒരിക്കലും നിർത്തില്ലെന്ന യാഥാർഥ്യം അറിയുന്നവരും ആണ്.

  • @aswinprakash2286
    @aswinprakash2286 ปีที่แล้ว +474

    വിനായകൻ നല്ല നടൻ തന്നെ. പക്ഷേ സംസ്കാരം തൊട്ട് തീണ്ടിയിട്ടില്ല.

    • @ഊക്കൻടിൻ്റു
      @ഊക്കൻടിൻ്റു ปีที่แล้ว +19

      അത് പറഞ്ഞാൽ ജാതിപറഞ്ഞ് അധിക്ഷേപിച്ചു എന്ന കേസ് വരും!😂

    • @basheerkerala3618
      @basheerkerala3618 ปีที่แล้ว +8

      വൃത്തികെട്ട സ്വഭാവം,

    • @samiae7898
      @samiae7898 ปีที่แล้ว +7

      വിനായകൻ bad behaviour....

    • @ജോൺജാഫർജനാർദ്ദനൻ-റ4ഞ
      @ജോൺജാഫർജനാർദ്ദനൻ-റ4ഞ ปีที่แล้ว +14

      കാള പെറ്റു എന്ന് കേട്ടാൽ കയർ എടുക്കാൻ വരട്ടെ മുഴുവനും പുറത്ത് വരട്ടെ ചിലപ്പോൾ വാദി പ്രതി ആകും

    • @black8059
      @black8059 ปีที่แล้ว +2

      ഏത് സംസ്കാരത്തെക്കുറിച്ചാണ്

  • @Malappuramkmmm
    @Malappuramkmmm ปีที่แล้ว +4

    മദ്ധ്യം വിൽക്കാം... വാങ്ങാം... പക്ഷെ... കുടിക്കരുത് 😂😂😂

    • @athullal7438
      @athullal7438 ปีที่แล้ว +1

      കുടിക്കാം കുടിച് തോന്നിവാസം കാണിക്കരുത്

  • @bindujose1592
    @bindujose1592 ปีที่แล้ว +183

    ഒരു വിവരവും ഇല്ലാത്ത ഒരു മനുഷ്യൻ

    • @k.p3033
      @k.p3033 ปีที่แล้ว

      Verum alavalaathi... Panam ellinte idayil kereetta naari..

    • @Homechefsmitha
      @Homechefsmitha ปีที่แล้ว +3

      Nalla pere poyi kitti

    • @muhammad.thariq7743
      @muhammad.thariq7743 ปีที่แล้ว +2

      @@Homechefsmitha ഇവന് അല്ലേലും എന്ത് നല്ല പേര് 😆😆

  • @libinloveshore555
    @libinloveshore555 ปีที่แล้ว +196

    പുള്ളിക്ക് ഇപ്പോഴും സിനിമയുടെ ഹാങ്ങോവർ വിട്ടുപോയിട്ടില്ല... ഇപ്പോഴും ആ വില്ലൻ തന്നെ ആണെന്നാണ് പുള്ളീടെ വിചാരം 🤣

    • @sriyesh2870
      @sriyesh2870 ปีที่แล้ว +13

      Vinayakan oru manasikarogiyanu

    • @ninakkayin
      @ninakkayin ปีที่แล้ว

      Drug അഡിക്റ്റ് ആണ് മൈ.... ൻ

    • @sreekumarpr7363
      @sreekumarpr7363 ปีที่แล้ว +16

      ​@@sriyesh2870നിങ്ങൾ ആണോ വിനായകനെ ചികിൽസിച്ച ഡോക്ടർ 😏😏

    • @nihalvlogs998
      @nihalvlogs998 ปีที่แล้ว

      ​@@sriyesh2870എന്തോടെ. താൻ പോയി ചികിൽസിച്ചു നോക്കു

    • @panyalmeer5047
      @panyalmeer5047 ปีที่แล้ว

      സ്വന്തം ഭാവി സ്വയം ഇല്ലാതാക്കിയാൽ ഊമ്പികുത്തി വീട്ടിൽ ഇരിക്കാo 😥

  • @kunnathgaming8907
    @kunnathgaming8907 ปีที่แล้ว +24

    വിനായകന്റെ ചോദ്യങ്ങൾക്കും പോലീസ്കാർക് നല്ലപോലെ ഉത്തരം നൽകാം.. പോലീസ്‌കാരോട് അങ്ങോട്ട് ചോദ്യം ചെയ്താൽ ഉടനെ എല്ലാ കേസ് കൂടി ഇട്ട് വേഗം പൂട്ടാലോ

  • @AnilKumar-tv4fk
    @AnilKumar-tv4fk ปีที่แล้ว +59

    ജാതിയുടെയും മതത്തിന്റെയും പേര് പറഞ്ഞ് ഏത് ക്രിമിനലുകളും ഭീകരവാദികളും അഴിഞ്ഞാടാൻ ഭരണകൂടം അനുവദിക്കുന്നു. എങ്ങോട്ടാണ് ഈ കേരളത്തിന്റെ പോക്ക് 😘

    • @AnilKumar-tv4fk
      @AnilKumar-tv4fk ปีที่แล้ว +4

      @@bijzlife ഇപ്പോൾ ഇവിടെ വിനായകൻ എന്ന ആ ക്രിമിനൽ

    • @rishadrishad2867
      @rishadrishad2867 ปีที่แล้ว +1

      ശരിയാ പ്രതേകിച്ചു കാവി ഭീകര പട്ടികൾ

    • @Vijayi-r2e
      @Vijayi-r2e ปีที่แล้ว +1

      Ethu pannanum azhinjaadaam. Chee pee emmil chernnaal mathi… pannanmaar. Kaalikoolikal 😡

    • @rajeevsivanand6485
      @rajeevsivanand6485 ปีที่แล้ว

      പോടാ മൈരേ

  • @skstkm
    @skstkm ปีที่แล้ว +8

    ഇദ്ദേഹത്തെ humiliate ചെയ്താൽ ആരും ഇടപെടില്ല എന്ന ധൈര്യം ഉണ്ട്..👍
    ഇതിലും വലിയ തെമ്മാടിത്തരം കാണിച്ചാലും ചോദിക്കാൻ ആവാത്ത മറ്റൊരു വിഭാഗവും ...👌👌👌

  • @neyyarragesh
    @neyyarragesh ปีที่แล้ว +17

    മലയാള സിനിമ ഇൻഡസ്ട്രിയുടെ അടുത്ത അജണ്ട വിനായകനെ തകർക്കുക എന്നുള്ളതാണ് 😃😃😃

  • @manikandan.sponnu
    @manikandan.sponnu ปีที่แล้ว +6

    കാര്യം അറിയാതെ ആരെയും കുറ്റം പെടുത്തരുത്

  • @kannanathi9443
    @kannanathi9443 ปีที่แล้ว +1

    മാത്രഭൂമി കുറച്ച് വാഴ വെക്കുന്നതായിരുന്നു നല്ലത് 😆😆😆....

  • @rijinittuzzefx
    @rijinittuzzefx ปีที่แล้ว +21

    100% പ്രൊഫഷണൽ സാറെ മനസ്സിലായോ 🔥🤣

  • @shibusnair9926
    @shibusnair9926 ปีที่แล้ว +63

    ഇവന്റെ കൂടെ ജീവിച്ച ആ സ്ത്രീക്ക് പത്മശ്രിയെങ്കിലും കിട്ടണം

  • @prasanthpanicker5588
    @prasanthpanicker5588 ปีที่แล้ว +81

    സ്പടികം സിനിമയിൽ ശങ്കരാടി പറഞ്ഞ പോലെ , സകലകലാ വല്ലഭൻ. വകതിരുവ് വട്ട പൂജ്യം. വിനായകൻ കുറെ കൂടി സംസ്കാരത്തോട് കൂടി പെരുമാറണം. 😊😢

  • @mathewkl9011
    @mathewkl9011 ปีที่แล้ว +259

    അഹങ്കാരിയായ വിവരദോഷി.

    • @thomasrajan1282
      @thomasrajan1282 ปีที่แล้ว +3

      Chetta

    • @sanusaju3242
      @sanusaju3242 ปีที่แล้ว +11

      Ni nallavan aano

    • @pressplayg
      @pressplayg ปีที่แล้ว +2

      ​@@sanusaju3242endaylum velam adichu stationil poyi konachitila pulli

    • @aseemtvm4677
      @aseemtvm4677 ปีที่แล้ว +8

      ഇതിനെക്കാളും വലിയ വിവരദോഷി അല്ലേ കേരളം ഭരിക്കുന്നത്..😏

    • @subairtk4601
      @subairtk4601 ปีที่แล้ว +2

      ചെവിക്കുറ്റിക്ക് രണ്ടെണ്ണം കൊടുത്താൽ തീരുന്ന സൂക്കേട് വി നായ കനുണ്ട്

  • @sivangurukkal4334
    @sivangurukkal4334 ปีที่แล้ว +22

    കഷ്ട്ടം..... ഇത്ര പ്രധാന വാർത്ത 🤔🤔🤔

  • @kareemk9530
    @kareemk9530 ปีที่แล้ว +1

    എവിടെയോ കീടന്ന ഒരു ചെരുപ്പ് കുത്തിയേ എതോ ഒരു ഡയരക്ടറുടെ മനസലിവ് കൊണ്ട് സിനിമയിൽ വന്നു അങിനെ രണ്ട് മൂന്ന് സിനിമ വിജയിച്ചപ്പോൾ ആവൻ വലിയ സ്റ്റാറായീ പിന്നെ നെഗളിപ്പായി അഹങ്കാരിയായീ താന്തോന്നിയായീ വന്ന വഴി പന്ന റാസ്കൾ മറന്നു അതിന്റെ നെഗളിപ്പാണ് ഇ കാണികുന്നതും കാട്ടികൂട്ടുന്നതും ഇനി അവൻ സിനിമയിൽ നിന്നും അഊട്ട് ആവാണം അപ്പോ പിച്ചതെണ്ടി നടന്നളൂം അവനൊക്കെ അങിനെ പടിക്കട്ടെ അനുഭവമേ ഗുരുവാവുള്ളൂ

  • @shajidmm5433
    @shajidmm5433 ปีที่แล้ว +174

    എത്രയോ നല്ല നടന്മാരും നമുക്കുണ്ട് ഇതുപോലുള്ള ചില ആൾക്കാരും ഉണ്ട്

    • @neyyarragesh
      @neyyarragesh ปีที่แล้ว +25

      അത് ശരിയാ, ഈ പറയുന്ന നല്ല നടന്മാരുടെ സ്വഭാവം ഇരുട്ടത്ത് പെണ്ണ് പിടുത്തം 😂😂😂

    • @feehtal
      @feehtal ปีที่แล้ว +9

      ഒരു സിനിമ വിഹായിച്ചെന്ന് കരുതി അവന്റ അഹങ്കാരം. നല്ല നാടൻ തല്ലിന്റെ കുറവ് ആണ്..

    • @jainibrm1
      @jainibrm1 ปีที่แล้ว +1

      ​@@neyyarrageshഎന്തിനും ഒര് മറ വേണ്ടേ

    • @nihalvlogs998
      @nihalvlogs998 ปีที่แล้ว +2

      അയാളെ കുറെ പേര് ഇൻസൾട്ട് ചെയുന്നുണ്ട് അതിന്റെ ഫസ്റ്റ് റേഷൻ ആണ്

    • @00000......
      @00000...... ปีที่แล้ว +1

      ​@@jainibrm1പരസ്യമായി ചെയ്യുന്ന കാലം വിദൂരമല്ല 😺

  • @ponnammaabraham3677
    @ponnammaabraham3677 ปีที่แล้ว +114

    വിവരം ഒട്ടും ഇല്ലാത്ത മനുഷ്യൻ

    • @nihalvlogs998
      @nihalvlogs998 ปีที่แล้ว +1

      ഒന്ന്നും ഒന്നും എത്രെ ആട 😮

  • @unnivaava2055
    @unnivaava2055 ปีที่แล้ว +5

    മദ്യപാനവും, സിഗരറ്റ് വലിക്കുന്നതും കുറ്റമാണെങ്കിൽ അതങ് നിരോധിച്ചാൽ പോരെ,,,, ഓ,,,,,,, അതാണല്ലോ നമ്മുടെ ഭരണകൂടത്തിന്റെ നിലനിൽപ്പ് തന്നെ PSC ചെയർമാന് രണ്ടരലക്ഷത്തിൽ നിന്നും നാലരലക്ഷമാക്കാൻ പോകുന്നു, എന്നാലും നെൽ കർഷകന്റെ കാശ് ഇപ്പോഴും സ്വാഹാ,,, 🇮🇳🇮🇳🇮🇳🇮🇳🇮🇳😂😂😂😂😂

  • @lissydaniel272
    @lissydaniel272 ปีที่แล้ว +17

    Please മദ്യം ഉം പുകയില ഉത്പന്നങ്ങളും ആദ്യം കേരളത്തിൽ നിന്നും ഒഴിവാക്കുക.
    എന്നിട്ടും അത് ഉപയോഗിക്കുന്നവർ ഉണ്ടെങ്കിൽ നിയമം നടപടി ok.....
    ഇത് പൊതു സ്ഥലത്ത് വിൽക്കാൻ അനുവദിക്കുന്നതും.
    ഞാനേ....
    ഉപയോഗിച്ച് പൊതു സ്ഥലത്ത് എത്തുമ്പോൾ അറസ്റ്റ് ചെയ്യുന്നത് ഞാനേ😢😢😢😢
    അയ്യോ ...അയ്യോ.....

  • @dinakarkottakkuzhi9217
    @dinakarkottakkuzhi9217 ปีที่แล้ว +32

    വീഡിയോയിൽ പറയത്തക്ക യാതൊരു അലമ്പും കാണുന്നില്ലല്ലോ. പിന്നെ ഡ്യൂട്ടി തടസ്സപ്പെടുത്തി എന്നത് പോലീസുകാരുടെ സ്ഥിരം FIR ആണല്ലോ.

  • @manojkunnamkulam5570
    @manojkunnamkulam5570 ปีที่แล้ว

    ഒരു കുറ്റം ആരോപിച്ചു കസ്റ്റഡിയിൽ എടുത്ത വ്യക്തി പോലീസ് ജീപ്പിന്റെ പിന്നിൽ തന്നെ കയറണം എന്ന നിയമം ഇണ്ടോ ❤❤❤.... ഇത് ശിക്ഷ വിധിച്ചു ജയിലിലേക്ജല്ലല്ലോ ❤

  • @shandrpca
    @shandrpca ปีที่แล้ว +3

    വിലയും കൂടാതെ നികുതിയും വാങ്ങി സർക്കാർ വിറ്റ മദ്യം വീട്ടിൽ ഇരുന്ന് കഴിച്ചു 😂 😂അതിനും കേസ് 😂😂

    • @athullal7438
      @athullal7438 ปีที่แล้ว +1

      വാർത്ത കാണു കോളനിക്ക് പക്ഷം പറയാതെ

  • @mathewmmathew5123
    @mathewmmathew5123 ปีที่แล้ว +2

    ഇവനെ ഒരാഴ്ച്ചയെങ്കിലും ജാമ്യം നൽകാതെ റിമാൻഡ് ചെയ്യണം.പോലീസ്‌കാർ ഇവനോട് ഒരു ദയയും കാണിക്കരുത്. ഇവൻ നമ്മുടെ സമൂഹത്തിന് ഒരു വലിയ ബാധ്യത ആണ്. വിവരദോഷി.

  • @psychospanner
    @psychospanner ปีที่แล้ว +54

    വിന + നായകൻ 👌

  • @priyaponnuspriyaponnus2331
    @priyaponnuspriyaponnus2331 ปีที่แล้ว

    വിനായകൻ ചേട്ടനോട് എനിക്ക് ഒന്നേ പറയാനുള്ളു അല്ലെങ്കിൽ അപേക്ഷ എന്ന് പറയാം ചേട്ടാ ചേട്ടൻ ഒരു അഭിനയ രാജാവാണ്. ജയിലർ എന്ന സിനിമയിൽ അങ്ങയുടെ അഭിനയം സിനിമ ലോകത്തെ ഞെട്ടിച്ചു. കൊണ്ടുള്ള വരാവായിരുന്നു ഇപ്പോഴും ചേട്ടന്റെ ഓരോ സീനുകളും ഡയലോഗും അഭിനയവും എല്ലാവരുടെയും മനസ്സിൽ നിറജു നിൽക്കുന്നു. സിനിമ കാണുമ്പോൾ അങ്ങയുടെ സീനുകൾ വരുമ്പോൾ കയ്യടിയും വിസിലടിയും തിയറ്ററിൽ മൂഴഗിയിരുന്നു ഇത്രയും ടാലെന്റ്റ്ടായ ഒരാൾക്ക് ഇതെന്തു പറ്റി Agey എനിക്ക് Counfushion ആയി പോയി നമ്മൾ ഒരാളെ കുറ്റം പറയുന്നതിനു മുമ്പായി ഒന്ന് ഓർക്കുക ജീവിത സാഹചര്യം കൊണ്ടും..ഒരു മനുഷ്യന് മാനസിക സമ്മർദ്ദം കൊണ്ടും മനസിന്റെ താളം തെറ്റാം. എനിക്ക് പറയാനുള്ളത് ജീവിതത്തിൽ Agekk എന്തു ബുദ്ധിമുട്ട് നേരിട്ടിട്ടുഡെങ്ങിലും അതിൽ നിന്നെല്ലാം മറികടന്നു പുതിയ പുതിയ വേഷങ്ങളുമായി ഇനിയും സിനിമകളിൽ വരുമെന്ന്‌ പ്രതീക്ഷിക്കുന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @sanalkumarsanalkumar4585
    @sanalkumarsanalkumar4585 ปีที่แล้ว +2

    ഒരു ചാനലിൽ പോലീസിന്റെ കൂടെ ഉണ്ടായിരുന്ന വനിത പോലീസ് ആരെന്നു വിനായകൻ ചോദിച്ചു അത് വനിത പോലീസ് എന്നും പറഞ്ഞു, എന്നാൽ മദ്യപിച്ചു നിൽക്കുന്ന ഒരാൾ ആ സ്ത്രീ ആരെന്നുള്ള ചോദ്യം ആവർത്തിച്ചു ചോദിച്ചു, മഫ്റ്റി പോലീസ് പറഞ്ഞും കൊടുത്തു, കുറച്ചുപേർ പോലീസിനെ കുറിച്ച് കുറ്റം പറഞ്ഞു, പാതിരാക്ക് ഒരു വീട്ടിൽ നിന്നും വിളിക്കുന്നു അവിടെ പോകുന്ന പോലീസ് വനിതാപൊലീസ് ഉൾപ്പെടെ ആണ് പോകാറും, എന്നാൽ ഒരു വീട്ടിൽനിന്നും ഈ പോലീസിനെ വിമർശിക്കുന്നവരുടെ വീട്ടിൽ നിന്നും രാത്രി വിളിച്ചാലും വനിതാ പോളിസ് ഉൾപ്പെടെ പോകു, എന്നാലും പോലീസിനെ വിമർശിക്കുന്നത് ഒരു ഹരമാണ് ഇപ്പോൾ കേരളത്തിൽ

  • @truegold1700
    @truegold1700 ปีที่แล้ว +3

    പോലീസ് പറയുന്നത് അപ്പാടെ വിശ്വസിക്കല്ലേ ?

  • @LaymansScienceLab
    @LaymansScienceLab ปีที่แล้ว +46

    ഇയാളുടെ ഭാര്യ. ആ സ്ത്രീയുടെ ഒരു അവസ്ഥ.

    • @sabuvarghese5040
      @sabuvarghese5040 ปีที่แล้ว

      Thagal sahayikkumo😅😅😅

    • @LaymansScienceLab
      @LaymansScienceLab ปีที่แล้ว +2

      @@sabuvarghese5040 ക്ഷമിക്കണം. അൽപം ബുദ്ധിമുട്ടാണ്.

    • @ammu78216
      @ammu78216 ปีที่แล้ว

      ​@@LaymansScienceLab😂😂

    • @SunilKumar-k1t3l
      @SunilKumar-k1t3l ปีที่แล้ว

      Averku enthu patty?

  • @karnnan8214
    @karnnan8214 ปีที่แล้ว +13

    വിനായകൻ പറഞ്ഞതിൽ തെറ്റില്ല..യൂണിഫോം ഇല്ലാതെ വീട്ടിൽ ചെന്ന സ്ത്രീകൾ ആരാണെന്ന് ആണ് വിനായകൻ ചോദിക്കുന്നത്.. യൂണിഫോം ഇല്ലാതെ വീട്ടിൽ ചെല്ലാൻ പോലീസ് ന് അധികാരം ഉണ്ടോ.. Id കാർഡ് ചോദിച്ചതിൽ എന്തു തെറ്റ്..

    • @amalkrishna1999
      @amalkrishna1999 ปีที่แล้ว

      Id chodhichappo angerde ego hurt aayi mikka police kaarkkum ind janangal chodhyam chodhikkaan paadilla nalla police kaarum und avarkkukoodi cheethaperaan ivar

  • @ashikrahmant2868
    @ashikrahmant2868 ปีที่แล้ว +1

    കേരള പോലീസ് 💯♥️

  • @bodyworld8140
    @bodyworld8140 ปีที่แล้ว +85

    അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ ഇതാണ് അവസ്ഥ

  • @sobymatthew2109
    @sobymatthew2109 ปีที่แล้ว +1

    സംസ്കാരമില്ലാത്തവൻ.

  • @Shivam88886
    @Shivam88886 ปีที่แล้ว +2

    Vinayakan eshttam. ❤❤❤❤❤❤

  • @JayanandanTv
    @JayanandanTv ปีที่แล้ว +1

    അഭിനയം അറിയാം, കഴിവും ഉണ്ട് കുറച്ചു മാന്യമായി സംസാരിക്കുകയും പ്രെവർത്തിക്കുകയും ചെയ്തുകൂടെ വിനായക

  • @amarjith7413
    @amarjith7413 ปีที่แล้ว +7

    മനസ്സിലായോ സാറെ 😅

  • @shafiriyadh7951
    @shafiriyadh7951 ปีที่แล้ว +4

    ഒരു അസഭ്യവും പറഞ്ഞില്ല വനിത പോലിസ് യൂണിഫോം ഇല്ലാതെ ചെന്നപ്പോൾ ഐ ഡി ചോദിച്ചു ഏതൊരു പൗരന്റെയും അവകാശമാണ് യുണിഫോം ഇട്ടു ചെന്നാലും ഐ ഡി കാണിച്ചു ബോധ്യപ്പെടുത്തേണ്ടത് പോലീസിന്റെ കടമയാണ് പക്ഷേ ചോദിച്ചത് ഏമാന്മാർക്ക് ഇഷ്ടപ്പെട്ടില്ല അതാണ് അസഭ്യവർഷം എന്നൊക്കെ പറയുന്നത്

  • @rajeeshas2296
    @rajeeshas2296 ปีที่แล้ว +8

    ഇയാളോട് ഇത്ര കലിപ്പ് എന്തിനാണ്.. കമെന്റൊളികളെ..

  • @jockerworld4636
    @jockerworld4636 ปีที่แล้ว +9

    വിളിച്ചു വരുത്തിയത് വിനായകൻ ആയിരിക്കാം. വന്നവരോട് അവരുടെ ഐഡന്റിറ്റി ചോദിക്കാനുള്ള അവകാശം അയാൾക്കുണ്ട്. യൂണീഫോമിട്ട ആരോടും അയാൾ ചോദിച്ചിട്ടില്ല. ഇതൊന്നുമില്ലാത്ത വനിതാ പോലീസിനോടാണ് നിങ്ങൾ ആറാണ് ID കാർഡ് കാണിക്കൂ എന്നദ്ദേഹം ചോദിച്ചത്. അയാളുടെ ഫാമി ചി പ്രോബ്ലം പറഞ്ഞ് വന്ന പോലീസുകാരുടെ കൂട്ടത്തിൽ വല്ല മാധ്യമ പ്രവർത്തകരാ ഓൺലൈൻ മീഡിയാക്കാരോ ഉണ്ടാ എന്നയാൾക്ക് സംശയം തോന്നിയിരിക്കാം. ചോദിക്കാൻ അയാൾക്ക് അവകാശം ഉണ്ട്.

    • @AnilKumar-ir9yw
      @AnilKumar-ir9yw ปีที่แล้ว

      Exactly right.
      Achdyathinu police marupadi nokku.
      Apo aranu real kuttavali

  • @muneerkp6323
    @muneerkp6323 ปีที่แล้ว +1

    ലോകത്ത് ഈ വിനായകനെ പോലെ വിർത്തികെട്ടവൻ വേറെകാണുമോ

  • @sreekuttysree8629
    @sreekuttysree8629 ปีที่แล้ว +1

    വിനായകനെ സപ്പോർട് ചെയുന്ന അല്ലെങ്കിൽ വിനായകനെപ്പോലെ ഉള്ളവരെ അതുമല്ലെങ്കിൽ എന്തു ക്രൂരത കാട്ടി ചെല്ലുന്ന പ്രതികളായാലും പോലിസ് കൈയും കെട്ടി നിക്കണം എന്നാണോ സമൂഹം പറയുന്നത് അതാണ് നമ്മുടെ നാട്ടിൽ കൊല്ലുന്നവനും പീഡിപ്പിക്കുന്നവനും ഒരു പേടിയില്ല കാരണം ഇതു പോലെ കുറച്ചു ആളുകൾ കാണും അവരെ നല്ലതു പറയാൻ പാവം പോലീസ് കാർ പെട്ടുപോയി കയ്ചിട്ടു ഇറക്കാനും വയ്യ തുപ്പാനും പറ്റില്ല കഷ്ടം

  • @anandpaulPennywort
    @anandpaulPennywort ปีที่แล้ว +20

    വിനായകനെ എടാ പോടാ നീ എന്നൊക്കെ വിളിക്കുന്നത് വളരെ മോശം ആണ് . ഏത് സാധാരണകാരനെയും ബഹുമാനിക്കാൻ ഈ പോലീസിനെ ആര് പഠിപ്പിക്കും ??

  • @rabeeshpb311
    @rabeeshpb311 ปีที่แล้ว +8

    ഈ വീഡിയോയിൽ പോലീസുമായി നല്ല പെരുമാറ്റമാണല്ലോ കാണിക്കുന്നേ..... പിന്നെ ഭാര്യയുമായുള്ള പ്രശ്നം ആർക്കാണ് ഇല്ലാത്തതു.... എന്തെ ഗണേഷ് കുമാറിനെ അറസ്റ്റ് ചെയ്യാത്തത് ... ഉല്ലാസ് പന്തളത്തിന്റെ വീട്ടിലും സ്ഥിരം പ്രശ്നമുണ്ടാവാറുണ്ടെന്നു മീഡിയ യിൽ കണ്ടല്ലോ.... മുകേഷ് ഇനിയുമുണ്ട് ഒരുപാട് .... ഒരാളുടെ സ്വഭാവം എന്ന് പറയുന്നത് ഒരു നാണയം പോലെയാണ് രണ്ടു വശമുണ്ടാവും അത് ഞാനായാലും നിങ്ങളായാലും.. 🙏🙏🙏

  • @vijeeshv4329
    @vijeeshv4329 ปีที่แล้ว +3

    റിപ്പോർട്ടിങ് സ്റ്റൈൽ കണ്ടിട്ട് മാപ്രാകൾ ഊതി പെരുപ്പിക്കുന്നപോലുണ്ട്

  • @asnervideo3626
    @asnervideo3626 ปีที่แล้ว +2

    പണം കൂടുന്നതിന്ന് ആനുപാതികമായി അഹങ്കാരവും കൂടുന്നു . എല്ലാവരും നിയമ്മത്തിന്ന് അധീനതയിൽ ജീവിക്കേതാണ് .

  • @sanjualexander9875
    @sanjualexander9875 ปีที่แล้ว +6

    സത്യാവസ്ഥ അറിഞ്ഞിട്ട് കുറ്റം പറ 🤌

  • @CoconutDiaries
    @CoconutDiaries ปีที่แล้ว +35

    Mathrubhumi should report news in its entirety. Vinayakan asked whether the lady not in uniform is police. If she is, why she did not identify herself while on duty. Is it not fair to ask ?

    • @mohammedashraf835
      @mohammedashraf835 ปีที่แล้ว +3

      It is fair enough.. But kerala police is not fair 💩

  • @sundarsubramanian5026
    @sundarsubramanian5026 ปีที่แล้ว +2

    കോടതി നിയമ വശമേ മുഖവിലക്ക് എടുക്കൂ തെറ്റ് ചെയ്തത് വിനായകൻ ആണെങ്കിൽ തക്ക ശിക്ഷ കോടതി കൊടുക്കുകയും ചെയ്യും

  • @princepulikkottil8050
    @princepulikkottil8050 ปีที่แล้ว

    "വിനായകൻ "ഈ പേര് അദ്ദേഹത്തിന് ഒട്ടും യോജിക്കില്ല 😂🤣

  • @Yesoda-c1g
    @Yesoda-c1g ปีที่แล้ว

    കാര്യം പറഞ്ഞാൽ അതു കറങ്ങി തിരിഞ്ഞ് പുറത്തു വരുള്ളൂ..... 😏😏😒

  • @JJ-1010
    @JJ-1010 ปีที่แล้ว +48

    വിനവിതക്കുന്ന വിനായകൻ!

  • @INDIAqt9ko3rx8e
    @INDIAqt9ko3rx8e ปีที่แล้ว +1

    Vinayakan ❤❤❤

  • @rr-de9ht
    @rr-de9ht ปีที่แล้ว

    100%professional. മനസിലായോ സാറേ..!😂

  • @JOKER_ARJU_GAME
    @JOKER_ARJU_GAME ปีที่แล้ว +2

    വിളിച്ചത് വിനായകൻ id ചോദിച്ചു ചോദിക്കണം ഒരു സിനിമാ നടനാണ് ചോദിക്കും അതാ ചോദിച്ചത്

  • @parudeesa-ox2wp
    @parudeesa-ox2wp ปีที่แล้ว +47

    ജയിലർ സിനിമ വിജയിച്ചതിന്റെ അഹങ്കാരം കാണിച്ചതാണ്‌ 😇കേരള പോലീസിന് big സല്യൂട് 💯💯👍

  • @peter-gg7fu
    @peter-gg7fu ปีที่แล้ว

    മദ്യം നിരോധിക്കണം 💯💯💯💯💯

  • @pratheeshprithiv57
    @pratheeshprithiv57 ปีที่แล้ว +2

    വർമൻ ചോദിച്ചതിൽ ഒരു തെറ്റുമില്ല വിനായികിനിരിക്കട്ടെ ഒരു big സലൂട്ട് 🦁👑👑

  • @flyerpeep9005
    @flyerpeep9005 ปีที่แล้ว +3

    ഈ കാര്യത്തിൽ പോലീസ്സിനേ സപ്പോർട്ട് ചെയ്യുന്നവൻമാർ ഒന്ന് ഓർക്കുക.. ഇത്ര പ്രശസ്തി ഉളള ആളോട് പോലീസ് സ്റ്റേഷനിൽ ഇതാണ് ഇവൻമാരുടേ പെരുമാറ്റമെൻകിൽ സാധാരണക്കാരനായ നിൻെറ നാളത്തെ അവസ്ഥ എന്തിന്നു ചിന്തിച്ചാമതി

  • @kalapadannakkara
    @kalapadannakkara ปีที่แล้ว +25

    ഇതിൽ എവിടെയാണ് ബഹളം വെക്കുന്നത്? അദ്ദേഹത്തിന്റെ സംസാരരീതി ഇങ്ങനെ തന്നെയാണ്. വീഡിയോയിൽ പറയുന്നുണ്ട് ഒന്നര മണിക്കൂർ ആയിട്ട് സ്റ്റേഷനിൽ എത്തിയിട്ടെന്ന്.. അദ്ദേഹത്തെ പ്രകോപിപ്പിക്കുന്ന രീതിയിൽ എന്തെങ്കിലും പോലീസ് സ്റ്റേഷനിൽ ഉണ്ടായി പോലീസ് കാരും tv കാരും ക്കൂടി അയ്യാളെ നാറ്റിച്ചു

  • @manikandan.sponnu
    @manikandan.sponnu ปีที่แล้ว +3

    എന്റെ വീട്ടിൽ ഒരാൾ വന്നാൽ അത് ആരാന്നു അറിയേണ്ടത് എന്റെ ആവശ്യമാണ്

  • @pradeepvelayudhan7688
    @pradeepvelayudhan7688 ปีที่แล้ว

    കാര്യം അറിയാതെ കുറെ കിഴങ്ങൻമാർ കമന്റ്‌ ഇടുന്നുണ്ട്.... വിനായകൻ ചോദിക്കുന്ന ചോദ്യങ്ങൾ ന്യായം ആണ്... ഒരു സാധാരണ പൗരന്റെ ചോദ്യങ്ങൾ.. 🙏🙏

  • @kjsr66
    @kjsr66 ปีที่แล้ว +1

    ഇതൊക്കെ ഇടതുപക്ഷ ആളായത് കൊണ്ട് പോലീസുപോലും പേടിച്ചാണ് പെരുമാറുന്നത്. ഒരു സാധാരണക്കാരൻ സ്റ്റേഷനിൽ കയറി ഇങ്ങനെ ബഹളം വെച്ചാൽ എന്തായിരിക്കും സ്ഥിതി?🙆

  • @ajithbabu9914
    @ajithbabu9914 ปีที่แล้ว +106

    അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ കിടക്ക്കില്ല എന്ന് പഴയ കാർണോർ മാർ പറയുന്നത് എത്ര ശെരി ആണ്..

    • @kvradhakrishnan8365
      @kvradhakrishnan8365 ปีที่แล้ว +20

      ഉദേശം ഒന്ന് വിവരിക്കാമോ . താങ്കളുടെ മനസിലിരിപ്പ് ബോധ്യമായി താങ്കൾ മനസിൽ ഉദേശിക് എന്താണെന്ന് വ്യക്തമാക്കു ശേഷം മറുപടിയുണ്ട്

    • @priyakashinath28
      @priyakashinath28 ปีที่แล้ว +7

      neeyano methaa vaanghi koduthath

    • @vipulragnor8095
      @vipulragnor8095 ปีที่แล้ว +2

      ​​@@kvradhakrishnan8365udhesham eee mirane samskaaram elllaaanne, nee anthaa vijarichee Evante jathii aaykm lleee, Evan LSD thirinjupoyathaadooo😂

    • @anjanamohanmohan
      @anjanamohanmohan ปีที่แล้ว +4

      Uniform illathe vtlot vannal.... Id card choikunnthil enthan thet....... 🙄🙄🙄

    • @vipulragnor8095
      @vipulragnor8095 ปีที่แล้ว +2

      @@anjanamohanmohan yes ath shariyaaane, njn just ee marupadikke marupadii paranjathaaaa

  • @RajeshRamRam-yv9vn
    @RajeshRamRam-yv9vn ปีที่แล้ว +1

    ഭയങ്കരം തന്നെ, പണം ഉള്ളവന്റെ അടുതു ഒരു കോണയും നടക്കാൻ പോകുന്നില്ല 🤣

  • @parissbound8535
    @parissbound8535 ปีที่แล้ว

    *Vinayakan🔥🔥🔥*

  • @shreesfunbox4218
    @shreesfunbox4218 ปีที่แล้ว +80

    Appreciate the patience of Kerala police officers in that station.🎉

    • @TheRajansai
      @TheRajansai ปีที่แล้ว +1

      Yes

    • @sajuchirayath371
      @sajuchirayath371 ปีที่แล้ว +5

      IT'S NOT PATIANCE. THEY ARE COWARDS.

    • @RinuRaj-y1b
      @RinuRaj-y1b ปีที่แล้ว +4

      Mmmm അതെ, ക്യാമറയും ഒന്നുമില്ലാതെ കിട്ടണം എങ്കിൽ ശെരിക്കും മനസ്സിലായേനെ patients

    • @alexjijobethlahem4577
      @alexjijobethlahem4577 ปีที่แล้ว

      കേരള പോലീസിന് അപമാനം Duty ക്ക് പോകുമ്പോൾ യൂനീഫോം ഇല്ലാത്തതോ പോട്ടെ സ്വന്തം തിരിച്ചറിയൽ രേഖയെങ്കിലും കയ്യിൽ വെക്കാൻ ഒന്നു പറയണം സാറെ😢😢

  • @alkulthvideozz9405
    @alkulthvideozz9405 ปีที่แล้ว +1

    കഴിഞ്ഞ ഒരു പ്രശ്ന സമയത്തല്ലേ പറഞ്ഞത് ഞാൻ ഭാര്യയുമായി സൊള്ളുകയായിരുന്നു എന്ന്. പാവം ഇപ്പം ആ ഭാര്യയുമായി വഴക്കിടുന്നോ😂😂😂

  • @kichukrishna799
    @kichukrishna799 ปีที่แล้ว +1

    പോലീസിനെ സപ്പോർട്ട് ചെയ്യല്ലേ മാതൃഭൂമി ന്യൂസ്‌....... പോലീസ് well plan

  • @bachiabdulrasakbachiabdulr378
    @bachiabdulrasakbachiabdulr378 ปีที่แล้ว +43

    പോലീസിന് ഇന്ന് നല്ല വരുമാനം കിട്ടും വിനായകന് കൂനിന്മേൽ കുരുവും 🙄

  • @neyyarragesh
    @neyyarragesh ปีที่แล้ว +52

    റിയൽ ഹീറോ നട്ടെല്ലുള്ള ആൺകുട്ടി💪💪

    • @radhikasunil9280
      @radhikasunil9280 ปีที่แล้ว +4

      😮😮😮😮

    • @fithascookingandtraveling
      @fithascookingandtraveling ปีที่แล้ว +8

      നട്ടെല്ല് പുറത്തേക്കി വന്നു 😂

    • @sriyesh2870
      @sriyesh2870 ปีที่แล้ว +6

      Avan oru manasikarogiyanu

    • @e.krishnan.e.k.rejimon8706
      @e.krishnan.e.k.rejimon8706 ปีที่แล้ว +4

      ഇത് ഹീറോ ആണെങ്കിൽ വിവരദോഷി എങ്ങനെയിരിക്കും😂

    • @madhavank1245
      @madhavank1245 ปีที่แล้ว

      Perumaran ariyillengil prathinayakan jeevithathilum eppozhum prathikootilayirikum😂

  • @asifkalpaka6572
    @asifkalpaka6572 ปีที่แล้ว

    ജയിലർ എന്ന സിനിമയുടെ രണ്ടാം ഭാഗം ആയിരിക്കും 😀😀

  • @kappiri-mj9co
    @kappiri-mj9co ปีที่แล้ว +1

    ഇവൻ സൈക്കോ ആണ്, ആ ഭാര്യ എങ്ങനെയാണ് ഇവന്റെ കൂടെ ജീവിക്കുന്നത്

  • @ashrafa4983
    @ashrafa4983 ปีที่แล้ว +2

    ആദ്യം ജനങ്ങളെയാണ് പറയേണ്ടത്. പാവപ്പെട്ട ജനങ്ങൾ കൂലി വേല ചെയ്തു അതിൽ നിന്ന് മിച്ചം വരുന്ന ക്യാഷ് കൊടുത്ത്. ഇവരെപ്പോലുള്ള സിനിമാ നടന്മാരെ പണവും പ്രശസ്തിയും ആക്കി. പിന്നെ അവർക്ക് എന്ത് നിയമം എന്ത് നിയമപാലകർ. കഷ്ടം

  • @ajithauthaman8625
    @ajithauthaman8625 ปีที่แล้ว +2

    നാളെ അറിയാം സത്യം

  • @greenlight9920
    @greenlight9920 ปีที่แล้ว

    കുറച്ചു ദിവസം മുൻപ് "സാർ സീറ്റ് ബെൽറ്റ് ഇട്ടിട്ടില്ല" എന്ന് പറഞ്ഞതിന് നിരപരിധിയെ എന്തെല്ലാം വകുപ്പ് ആ പാവത്തിന്റെ മേൽ
    കെട്ടിച്ചമച്ചു f.i.r വരെ എഴുതി.
    എന്നാൽ ഇദ്ദേഹം എന്തെല്ലാം അതിക്രമങ്ങൾ കാട്ടിയിട്ടും വെറുതെ വിട്ടു.

  • @ummerfarook4114
    @ummerfarook4114 ปีที่แล้ว

    എന്നെയും അറസ്റ്റ് ചെയ്യും മനസ്സിലായോ 😆😆😆😆😆

  • @sethulakshmibinukumar865
    @sethulakshmibinukumar865 ปีที่แล้ว +12

    ഇതിൽ എവിടെയാണ് ബഹളം വെക്കുന്നത്? അദ്ദേഹത്തിന്റെ സംസാരരീതി ഇങ്ങനെ തന്നെയാണ്. വീഡിയോയിൽ പറയുന്നുണ്ട് ഒന്നര മണിക്കൂർ ആയിട്ട് സ്റ്റേഷനിൽ എത്തിയിട്ടെന്ന്.. അദ്ദേഹത്തെ പ്രകോപിപ്പിക്കുന്ന രീതിയിൽ എന്തെങ്കിലും പോലീസ് സ്റ്റേഷനിൽ ഉണ്ടായിട്ടുണ്ടോ എന്നും വ്യക്തമല്ല.. വിനായകൻ എന്ന വ്യക്തിയോടും നടനോടും എന്നും ഇഷ്ടം ♥️..

    • @shibusnair9926
      @shibusnair9926 ปีที่แล้ว

      ഇവനെ ഇനി ക്യാമറ കാണിക്കരുത്

  • @ambattsree
    @ambattsree ปีที่แล้ว +1

    രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്ന സംസ്കാരം....അത് മാറില്ല

  • @sintomj1339
    @sintomj1339 ปีที่แล้ว

    Vinayakan❤❤👍

  • @muhammednishadmp7439
    @muhammednishadmp7439 ปีที่แล้ว

    💯 professional 😅

  • @bbsworld4994
    @bbsworld4994 ปีที่แล้ว +42

    കാര്യം പറഞ്ഞാൽ അന്നേരെ കയർത്തു അല്ലെങ്കിൽ പോലീസിന്റെ ജോലി തടസ്സപ്പെടുത്തി എന്തൊരു പോലീസ് എന്തൊരു നിയമം

    • @shibusnair9926
      @shibusnair9926 ปีที่แล้ว +1

      ഇവൻ കൂടുതൽ പണയണ്ട

    • @nsnsns5786
      @nsnsns5786 ปีที่แล้ว +3

      അങ്ങ് താങ്ങി കൊടുക്ക്

    • @ninakkayin
      @ninakkayin ปีที่แล้ว

      പോടാ ചെറ്റേ അയാളെ പറ്റി നിനക്ക് എന്തു തേങ്ങ ആണ് അറിയുക ഗോവയിൽ വന്നു അന്വേഷിക്ക്.ഏതു മുക്കിൽ ചെന്നിട്ടും photo ഒന്ന് കാണിച്ചാൽ അവിടെത്തെ ആളുകൾ പറയും. എടുത്തു പഞ്ഞിക്കിട്ട കഥ drug അഡിക്റ്റ് മൈ... ൻ

    • @സുകു-ധ9റ
      @സുകു-ധ9റ ปีที่แล้ว

      ​@@shibusnair9926enthinada ingane karayunnathu😂

    • @shibusnair9926
      @shibusnair9926 ปีที่แล้ว

      @@സുകു-ധ9റ ഈ ശവത്തിന്റെ കാര്യം

  • @deepakkvarghese1802
    @deepakkvarghese1802 ปีที่แล้ว +4

    Video കണ്ടിട്ട് വല്യ അലബൊന്നും നടന്നു കാണുന്നില്ലലോ

  • @kma684
    @kma684 ปีที่แล้ว

    വിനായകൻ മദ്യപിച്ചു 😂😂😂😂ഹോ ഫയങ്കരം 😂

  • @aboobackermk9793
    @aboobackermk9793 ปีที่แล้ว +17

    മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നത് വിനായകൻ ആണോ അല്ല പോലീസ് ആണോ എന്ന് സംശയിച്ചു പോകുന്നു

  • @indipend
    @indipend ปีที่แล้ว +6

    മദ്യപിക്കാൻ. അല്ലെടെ BVCO തുറന്നിരിക്കുന്നത്.... വിനായകൻ എന്തു തെറ്റ് ചെയ്തു. പോലീസ് ഉത്തരം മുട്ടി... വിനായകൻ സപ്പോർട്ട്

  • @manojkunnamkulam5570
    @manojkunnamkulam5570 ปีที่แล้ว

    പോക വലിച്ചാൽ പെറ്റി അടക്കണം. പൊതു സ്ഥലത്തു... മദ്യം കഴിച്ചാൽ പോലീസ് സ്റ്റേഷൻ പോകാം... എന്തൊരു വിധിയിതു 😮😮😮

  • @m.gcheriyan7765
    @m.gcheriyan7765 ปีที่แล้ว +1

    ഇതിനൊക്കെ ചാനലുകാർ ഇത്രയധികം പ്രാധാന്യം കൊടുക്കണോ.

  • @emmanuelmasih2296
    @emmanuelmasih2296 ปีที่แล้ว +1

    Sagav Vinayakan lal salam 🚩🚩🚩🚩🚩

  • @VaisakhVyshu-qi6ro
    @VaisakhVyshu-qi6ro ปีที่แล้ว

    മദ്യം കാരണം ഒരുപാട് കുടുംബം തകരുന്നു നിർത്തിക്കൂടെ സർക്കാരെ ഇത് ലഹരി വിമുക്ത കേരളം എന്ന് പറഞ്ഞിട്ട് എന്തുകൊണ്ട് വലിയ ലഹരി ആയ മദ്യം നിരോധിക്കത്തെ

  • @boss-ub8in
    @boss-ub8in ปีที่แล้ว +4

    ബഹളം" അയാൾ അയാളുടെ നീതിക്കുവേണ്ടി ബഹളം ഉണ്ടാക്കുന്നു അതിനെന്താ പ്രശ്നം

  • @bulletridersriders754
    @bulletridersriders754 ปีที่แล้ว +15

    മദ്യം കഴിച്ചാലും അയാൾ ചോദിച്ചത് കാര്യം അല്ലെ.... വീട്ടിൽ വേറെ ഒരു പെണ്ണ് വരുന്നു.. അദ്ദേഹം..ആരാന്നു ചോദിക്കുന്നു.. പോലീസ് ആണെന്ന് പറയുന്നു.. Id കാണിക്കണേ പോലീസെ.., ഭാര്യ.. ഭർത്താവ് ആവുമ്പോൾ കുറച്ചു പ്രശ്നം ഒക്കെ ഉണ്ടാവും... ഇത് വിനായകൻ സർനെ പൂട്ടാൻ ഉള്ള പരുപാടിയ എന്നാണ് എനിക്ക് തോന്നുന്നത്

  • @The_cassieL
    @The_cassieL ปีที่แล้ว

    Nanayii 💥💥

  • @Channel_Master
    @Channel_Master ปีที่แล้ว

    വർമ്മനിൽ നിന്നും പുറത്ത് ഇറങ്ങിയില്ലേ വിനാശകൻ??

  • @yoursmusicaly
    @yoursmusicaly ปีที่แล้ว +1

    പോലീസ് കാരനാണല്ലോ കയർത്തു സംസാരിക്കുന്നത്

  • @rejinabcrejinabc
    @rejinabcrejinabc ปีที่แล้ว

    ഇവൻ ഒരു വലിയ നടൻ

  • @jaseemkhanmalappuram6083
    @jaseemkhanmalappuram6083 ปีที่แล้ว

    Next Vikraminte mooviyil v.... Polikkum❤😂