കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമ.... സ്ത്രീയുടെ പവിത്രതക്കു ഉണ്ടായിരുന്ന നിർവചനങ്ങളെയെല്ലാം കാറ്റിൽ പറത്തിയ പപ്പേട്ടൻ മാജിക്.... ഈ പ്രണയത്തെ വെല്ലുന്ന ഒരു സിനിമയും ഇതു വരെ ഉണ്ടായിട്ടില്ല.... ഇനിയുണ്ടാകാനുള്ള സാധ്യതയുമില്ല.... 💕💕💕 ✍️Sm...
അത് ഒരു കാലത്തു എല്ലാ പാട്ടുകളും മറ്റുള്ളവർക്ക് കൊടുക്കാതെ പുള്ളി തന്നെ പാടിയതുകൊണ്ട് തോന്നുന്നതാണ് പാടാൻ കഴിവുള്ളവർ ആര് പാടിയാലും പാട്ട് അടിപൊളിയാണ്,എഴുതിയവനും മ്യൂസിക്ക് കൊടുക്കുന്നവനുമാണ് ഒരു പാട്ടിന്റെ ജീവനും പരമാത്മാവും അല്ലാതെ അത് പാടുന്നവർ അല്ല.
മനസ്സിനെ പ്രണയത്തിന്റെ പരിമളം കൊണ്ട് നിറക്കുന്ന അതിമനോഹര ഗാനം. യഥാർത്ഥ പ്രണയം ഒരിക്കലും മരിക്കുന്നില്ല. സോളമനും സോഫിയയും മുന്തിരി തോപ്പും ജോൺസൻ മാഷിന്റെ സംഗീതവും ONV സർ വരികൾ നമ്മളെ വേറെ ലോകത്ത് എത്തിക്കുന്നു 🍇🌿🍇🌿🍇🌿🍇🌿🍇
ഈ പാട്ടുകൾ ഒക്കെ കേൾക്കുമ്പോൾ വർഷങ്ങൾക്ക് പ്രസക്തി ഇല്ലാതാവും ഈ വരികളിലൂടെ സന്ദര്ഭങ്ങളിലൂടെ നമ്മൾ പഴയ കാലഘട്ടത്തിൽ എത്തിച്ചേരും.. അപ്പോൾ 2021, ഉം 2022 എല്ലാം വെറുതെ...എപ്പോഴും കേൾക്കും
ചില സിനിമകൾ കണ്ടു കഴിഞ്ഞാൽ അതിലെ കഥാപാത്രങ്ങൾ നമുക്ക് പ്രിയപ്പെട്ടതാകും. അവർ നമ്മുടെ മനസ് കീഴടക്കും ഇതിലെ സോളമനും സോഫിയയും എന്നും എന്റെ മനസിൽ ജീവിക്കും, പവിഴമായി പവിഴാധരമായി പനിനീർ പൊൻ മുകുളമായി♥️
തുടക്കത്തിലെ ആ flute.. Ohhh🙏ദാസേട്ടൻ, ജോൺസൺ മാഷ് 🙏🙏🙏🙏🙏🙏🙏🙏.. ദാസേട്ടന്റെ വോയ്സിന് ഏറ്റവും മനോഹാരിത 80,90 കാലഘട്ടത്തിലെ പാട്ടുകളിൽ ആണെന്ന് തോന്നാറുണ്ട്..
ഒരു രക്ഷയും ഇല്ലാത്ത പാട്ട്, മിക്കവാറും ദിവസവും കേൾക്കും. ജോൺസൻ മാഷ് ഇന്റെ magic 🙏🙏. ഇതുപോലെ ഒരു love story ഇനി ഇല്ല. Thanks പദ്മരാജൻ sir. പിന്നെ ആ ടാങ്കർ ലോറിയും 💕🌹🌹
എന്താണ് പ്രണയം എന്ന് ചോദിച്ചാൽ ഞാൻ പറയും "സോളമന് സോഫിയോട് ഉണ്ടായിരുന്നതാണ് പ്രണയമെന്ന്"❤️ പദ്മരാജൻ മാജിക്ക്❤️ ജോൺസൺ മാഷിന്റെ സംഗീതം കൂടെ ആയപ്പോൾ പിന്നെ പറയണോ?❤️👌👌
എഴുതിയ കവി, ഓ എൻ വി ക്ക് ക്രെഡിറ്റ് ഒന്നുമില്ലേ.. 🤔 വരികൾ ആര് ശ്രദ്ധിക്കുന്നു അല്ലെ? ഈണവും ബിജിഎം കേൾക്കാൻ സുഖമുണ്ടെങ്കിൽ പിന്നെ സൂപ്പർ...ഒരു ശരാശരി മലയായാളിയുടെ ആസ്വാദനം. അത്രമാത്രം....പദങ്ങളുടെ മാധുര്യം, അവ നമ്മിലുണർത്തുന്ന രോമാഞ്ചം... പദങ്ങളുടെ അർത്ഥം മനസ്സിലാക്കാതെ തെറ്റായ പദങ്ങൾ ഗാനമേളയിൽ പാടുന്ന ഗായകരെ കണ്ടിട്ടുണ്ട്...
@@abdullavazhayil4868 ഒരിക്കലുമല്ല. എഴുതിയ കവി തീർച്ചയായും കൈയ്യടി അർഹിക്കുന്നുണ്ട്. വരികൾ മനോഹരമായത് കൊണ്ടു മാത്രം വീണ്ടും വീണ്ടും കേൾക്കുന്ന ഒരുപാട് ഗാനങ്ങൾ ഉണ്ട്. പിന്നെ ജോൺസൺ മാഷിൻ്റെ ഒരു വലിയ ആരാധിക ആയത് കൊണ്ട് ഞാൻ എടുത്ത് പറഞ്ഞു എന്നേ ഉള്ളൂ. അദ്ദേഹത്തിൻ്റെ പശ്ചാത്തല സംഗീതം എനിക്ക് ഒത്തിരി ഇഷ്ടമാണ്.
@@abdullavazhayil4868 മനസ്സിരുത്തി ഈ വരികൾ കേട്ടാൽ ഒ എൻ വി യോട് ആരാധന തോന്നാത്തവർ ആരുണ്ട്. ഇളമാനുകളെ ഉപമിച്ചിരിക്കുന്നതു നോക്കുക. ഒരു തരി പോലും അശ്ലീലം തോന്നാതെ ... അപാരം തന്നെ . അതു പോലെ .. കതിർ പാൽ മണികൾ കനമാർന്നതില്ലേ ... ഇങ്ങിനെ ഒക്കെ എഴുതാൻ ഇനി ആരെങ്കിലും വരുമോ
ഈ പാട്ടിൽ ദാസേട്ടന്റെ ശബ്ദം കേൾക്കുമ്പോൾ എം ജി ശ്രീകുമാർ ടച്ച് തോന്നും.എപ്പോ കേട്ടാലും.തുടക്കത്തിൽ പവിഴം പോൽ.....എപ്പോ കെട്ടാലും ഇത് തന്നെയാ...എനിക്ക് മാത്രമായിരിക്കും ചിലപ്പോ
ലാ ൽന്എന്താ ഇതിൽ പങ്ക്?!അഭിനയിക്കുമ്പോൾ പാട്ട് ഹിറ്റാകണമെന്നില്ല. പരിശോധിച്ചാലറിയാം പഴയ മിക്ക hit songs ഉം അഭിനയരംഗം മഹാബോർ ആയിരുന്നു. ഇവിടെ music ഡയറക്ടർ ന്റെ യും അതിലുപരി ദാസേട്ടന് കിട്ടിയിട്ടുള്ള അനുഗ്രഹവും തന്നെയാണ്, പ്രതിഫലിക്കുന്നത്. 🙏
മറക്കുവാൻ പ്രേരിപ്പിച്ചതും അതിനെ ഓർമ്മിക്കുവാൻ പ്രേരിപ്പിച്ചതും നിന്നിലൂണർത്തിയ വേദനകളാണ് നീയെന്ന സ്വപ്നം അവസാനിക്കുന്നതിലൂടെ നിന്റെ സ്വപ്നങ്ങളും അസ്തമയ സൂര്യനിലഭയം പ്രാപിക്കുന്നു . ഒരിക്കലും അവ ഉദിച്ചുണരുവാൻ ആഗ്രഹിക്കാത്ത രീതിയിൽ സ്വപ്നങ്ങളെ നിങ്ങൾ അനുവദിക്കാതിരിക്കുക . അസ്തമയ സൂര്യശോഭ പതിൻ മടങ്ങോളം വർധിക്കിന്നു സോളമാ നിന്റെ അഭൗമ ബോധത്തോടെ ഇന്ദ്രിയങ്ങൾക്ക് അജൈയ്യത നേടുന്നതാണ് നിന്റെ അഭൗമ സൗരഭ്യം
No one's demise has made me more sad that Johnson Maash's demise. He left us with so many timeless gems. He was such a genuine human being as well. May you sing with the angels in heaven, Johnson Mash!
Very True. Im 24 yrs old Guy from Coimbatore who hadnot any connection with 80s 90s malayalam films. But i love Johnson Master and Many malayalam composers Songs of 80s malayalam. Dont know Reason yet.
മലയാളത്തിലെ ഏറ്റവും മികച്ച പ്രണയഗാനം. പ്രണയത്തിന്റെ മൂന്ന് ഭാവങ്ങൾ - നിഷ്കളങ്കത, ആരാധന, കാമം എന്നിവ സംഗീതത്തിലും വരികളുളും ഒരുപോലെ സാമാന്വയിച്ചിരിക്കുന്നു.❤
അതികാലത്ത് എഴുന്നെറ്റ് മുന്തിരിതോട്ടൻങ്ങളിൽ പോയി മുന്തിരി വള്ളി തളിർത്തു പൂവിടരുകയും മാതളനാരകം പൂക്കയും ചെയ്യുവോ എന്നു നോക്കാം അവിടെ വെചു ഞാൻ നിനക്കു എന്റെ പ്രേമം തരും❤
@@Pradhu673 പാർവണം പെയ്യുന്ന രാത്രിയാമങ്ങളിൽ പൂത്ത കുടകപ്പാലകളുടെ പരിമണങ്ങളിൽ യക്ഷ-കിന്നര-ഗന്ധർവാദികളെ കാത്ത് ആക്രാന്തപ്പെട്ടിരിക്കുന്ന ഒരു യക്ഷി(ഗസറ്റഡ്)യുടെ മനസ്സ് താങ്കൾ കാണാതെ പോകരുത്... #ഹുഗ്ലീനത__കളളിയങ്കാട്ട് സിലബസിലെ ചില കർത്തരി പ്രയോഗങ്ങളാണ്....നീലി മെമ്മോറിയൽ അപ്പർ പ്രൈമറി യക്ഷി സ്കൂൾ .കളളിയങ്കാട്ട് സൗത്ത്..♥♥♥♥♥♥♥♥
ഞാൻ മനസ്സിൽ കൊണ്ട് നടകുന്ന ഗാനം UAE യിൽ മുൻപ് AM റേഡിയോ യിൽ ജോലി ചെയ്ത" ബിൻസിഗോപാൽ അദ്ദേഹത്തിന്റെ ഇഷ്ടഗാനം ആണ് അദ്ദേഹത്തിന്റെ പ്രോഗ്രാം നു ഇടയിൽ ഈ ഗാനം വെക്കും....
ഭൂമിയിൽ നിന്നും സ്വാർഗ്ഗത്തിലേക്കുള്ള മനോഹര യാത്ര 🦋 മലയാളമനസുകളിൽ നിന്നും മനസ്സുകളിലേക്ക് പ്രണയത്തിന്റെ മാന്തരം പുണർന്നു അതി കാലത്തിന്റെ നൈർമല്യത യിൽ സോളമന്റെ മുന്തിരി തോട്ടത്തിൽ മുന്തിരി തളരിട്ട് പൂവണിഞ്ഞോ എന്ന് സോളമനും സോഫിയെയും നോക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് 35 വർഷങ്ങൾ #35goldenyears of #nammukparkkanmunthirithoppukal #പപ്പേട്ടൻ മോഹൻലാൽ
മുന്തിപ്പഴത്തിന്റെ മാധുര്യവും , മുന്തിരി വള്ളിയുടെ ലാളിത്യവും പേറി വന്ന മൂവി. പണ്ട് ബാംഗ്ലൂരിൽ പോകുമ്പോൾ മൈസൂരെത്തുമ്പോൾ , സോളമനെയും, സോളമന്റെ മുന്തിരിത്തോപ്പും, ആ ടാങ്കർ വണ്ടിയും എന്റെ മനസ്സു തേടുമായിരുന്നു ...
Aalapanathilum ശബ്ദമാധുര്യത്തിലും യേശുദാസ് മികച്ചയാളായിരിക്കാം അതും 2000 വരെ. പാടുമ്പോൾ ഭാവം കുറവാണു യേശുദാസിനു. എല്ലാ മ്യൂസിഷ്യൻസും ഒളിഞ്ഞും തെളിഞ്ഞും സൂചിപ്പിച്ചിട്ടുമുണ്ട്. അതാണല്ലോ ജയചന്ദ്രനെ ഭാവഗായകനെന്നു പറയുന്നത്. M S baburaj 15 ഓളം take eduthu ആണു ഒരു ഹിറ്റ് ഗാനം poorthiyakiyathu😄😄ഭാവം വരാത്തതിനാൽ 😄😄😄
1986 സംസ്ഥാന അവാർഡ്.... നടൻ മോഹൻലാൽ... നടി ശാരി ( ഈ സിനിമ ) ലാലേട്ടൻ (t p ബാലഗോപാലൻ ) ക്യാമറ ഷാജി n കരുൺ ( ഒന്നു മുതൽ പൂജ്യം വരെ )ഗാനരചന സംഗീതം... നഖക്ഷതങ്ങൾ... ദേശീയ അവാർഡ്.... ക്യാമറ വേണുച്ചേട്ടൻ ( ഈ സിനിമ )
Both Mohanlal and Mammootty are blessed with working with many legends and master craftsmens. Most of the film writers they work at their peak time were well known Malayalam writers and excellent technicians.. The new generation of Malayalam movie are missing such craftsmens. That is the reason these days not a movie song touch audiences hearts like this….
ജോൺസൺ മാസ്റ്റർ,ഒ. എൻ. വി കുറുപ്പ് Sir, പത്മരാജൻ , യേശുദാസ്, പിന്നെ മോഹൻലാൽ മൊത്തത്തിൽ ഒരു വല്ലാത്ത feeling my favorite നമ്മുക്ക് പാർക്കാൻ മുന്തിരി തൊപ്പുക്കൾ
പെട്ടെന്ന് ഈ ഗാനം ഓർത്ത് ആസ്വദിക്കാൻ വന്നവർ ആരെക്കെ♥️♥️♥️
💖
മച്ചു ഇപ്പൊ ഇങ്ങു എത്തിയതേയുള്ളു പറഞ്ഞപോലെ
This time ഞാനും
ഞാൻ
ഞാൻ 😅
2024 ൽ ലാലേട്ടൻ ആരാധകർ ഈ ഗാനം ആസ്വദിക്കുന്നുണ്ടോ .❤️❤️❤️
Yes sure... my favorite song 🎧
ഞാനുണ്ടേ 😍
പിന്നല്ല
Vintage lalettan uff thee🔥🔥
illa 2021 il ellarum chathu
80-90 കളിൽ ജനിച്ചവർ ഈ ലോകത്ത് ഏറ്റവും ഭാഗ്യം ചെയ്തവർ ലൈക് അടിച്ചു പോകു
😊
80-90 കളിൽ ജനിച്ചവർ അല്ല അന്ന് യുവാക്കൾ ആയിരുന്നവർ എന്ന് തിരുത്തണം.
70 il janichavar 90 il janichavar kk ithonum ariyila
ശരിയാണ്
78 born, I am 46 running now. This song is the best in my memories.
മാദളങ്ങൾ തളിർ ചൂടിയില്ലേ ഈവരികളോട് ഇഷ്ടമുള്ളവർ ❤വരൂ
ആ വരി കേൾക്കുവാൻ മാത്രം ഇപ്പോൾ കണ്ടു 😍
Orikkàlum màrakkan🎉❤ kazhiyàa5ha vàrikal
Yes 🎉🎉❤
ഈ വരികൾ കേൾക്കുമ്പോൾ കിട്ടുന്ന അനുഭൂതി പറഞ്ഞറിയയിക്കാൻ കഴിയില്ല
Yesudas❤
നിങൾ ഈ ഗാനത്തിൽ ലയിച്ച് ചേരുന്നില്ലെ ഇല്ലെങ്കിൽ നിങൾ ക്ക് എന്തോ കുഴപ്പമുണ്ട് . ജോൺസൺ മാന്ത്രിക സംഗീതത്തിനെഎങിനെവർണ്ണിക്കാൻ
സോളമനും സോഫിയും ഒന്നുമല്ല താരം... ഇവിടെ ജോൺസൻ മാഷ് മാത്രമാണ് താരം ❤
Yes❤❤❤
❤jonson mash❤
Yesudas also
❤️
ONV❤❤❤❤
തിരൂരിനടുത്ത്രു പെരുവഴിയമ്പലം എന്ന സ്ഥലമൊക്കെ കാണുേമ്പോൾ പത്മരാജൻ സാറിനെ ഓർമ്മ വരുന്നവർ ഇവിടെ Like
ചിലരൊക്കൊ ഇവിടെ ജീവിച്ചിരുന്നു എന്ന ഓർമ്മകൾ മാത്രമാണ് അതെല്ലാം
2024 നവംബറിൽ ഈ പാട്ടു കേൾക്കുന്നവർ ഉണ്ടൊ 😊😊
❤
🥰
Ss😂😂
ഉണ്ടെയ്...
23..നവംബർ 😊😊❤️
ഈ മനോഹര പാട്ടിൻറെ ആത്മാവ് എന്ന് പറയുന്നത് ഇതിൻറെ വരികൾ അത് എഴുതിയ ഒഎൻവി കുറുപ്പ് സാറിനെ നമ്മൾ മറക്കാൻ പാടില്ല
Absolutely right
Jhonson mashite magic athum enthu feel anu song
ONV JOHNSON MASH🙏🏻
😍🙏🌹
M
തൂവാനത്തുമ്പികൾ -നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ🍇 ...രണ്ടിലും നായകനായ ഏട്ടൻ എത്ര ഭാഗ്യവാനാണ് 😍😍😍
പത്മരാജൻ .... അന്ന് പണി ശെരിക്കും അറിയാവുന്ന സംവിധായകർ ഉണ്ടായിരുന്നു....
തൂവാനത്തുമ്പികൾ ഇതിന്റെ ഒപ്പം എത്തില്ല
@@shafeeqazeez546 bro randum vere level aanu☺️🥰
@@shafeeqazeez546 രണ്ടും നല്ലതല്ലേ
💖
3:44 2024-ൽ ഈ ഗാനം കേൾക്കുന്നവർ, ഇഷ്ടം ഉള്ളവർ ❤️❤️❤️❤️വരൂ.
കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമ.... സ്ത്രീയുടെ പവിത്രതക്കു ഉണ്ടായിരുന്ന നിർവചനങ്ങളെയെല്ലാം കാറ്റിൽ പറത്തിയ പപ്പേട്ടൻ മാജിക്....
ഈ പ്രണയത്തെ വെല്ലുന്ന ഒരു സിനിമയും ഇതു വരെ ഉണ്ടായിട്ടില്ല.... ഇനിയുണ്ടാകാനുള്ള സാധ്യതയുമില്ല....
💕💕💕
✍️Sm...
വാസ്തവം...പപ്പേട്ടൻ മാജിക് അത് ഒരു ഒന്നൊന്നര മാജിക് തന്നെയായിരുന്നു
❤
Yes ssssd
സത്യം .....❤
Pappettan ❤❤
ഉറപ്പിച്ചു പറയാം ഒരിക്കലും പിറക്കില്ല ഇതുപോലെ ഒരു പ്രണയ കാവ്യം.❤️👌പപ്പേട്ടൻ മാജിക്.🙏
ദാസേട്ടൻ ഈ പാട്ടിൽ കൊണ്ട് വരുന്ന feel.🎶
🙏🌹, yes.🎶🎵
കാവ്യാമെഴുതിയത് പദ്മരാജനല്ല onv ആണ്
@@jjmusicworldworld9926 ഞാൻ സിനിമ സംവിധാനം ചെയതതതിനേ പറ്റി ആണ് പറഞ്ഞത്
Feel magic
😔അപ്പോ ജോൺസൺ മാസ്റ്റർ ഒന്നും ചെയ്തില്ല എന്ന് അല്ലേ 😔
പവിഴമല്ല.വൈദുര്യമാണ്. ഈ പാട്ടും. അതിന്റെ. വരികളും. സംഗീതവും. ദാസേട്ടൻ ❤❤❤🙏
ഈ രംഗങ്ങളും ഇതിലെ സീനാറികളും മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട് ലാലേട്ടനു മാത്രമേ പറ്റുള്ളൂ
ONV sirnte varikalum athi manoharamanu!
Dasetttaaaaa,, 💙ummmmmmmmmmaaaa❤️
വൈഢൂര്യം.
❤
ലാലേട്ടനെ ഇഷ്ട്ടപെടുന്നവർക്ക് വർഷങ്ങൾ ഉണ്ടോ ബ്രോ... ശ്വാസമാണ് ലാലേട്ടൻ...❤
സിനിമയുടെ ലാസ്റ്റ് scene കഴിഞ്ഞു ഈ പാട്ട് കേൾക്കണം. പിന്നീടുള്ള സോളമന്റെയും സോഫിയുടെയും ലൈഫ് ഇത് പോലെ ആയിരുന്നു ❤️
Exactly 😊
👍
Definitely
Like the role he is played ... He is a good actor in life too,..not like our mammookka
♥️
അവിടെ വെച്ച് ഞാൻ നിനക്ക് എന്റെ പ്രേമം തരും !❤️
evide vechu
@@unnikrishnanrr 😆😆😆😆😆😆
@@meera3850 അല്ല പിന്നെ
Evide vech😌🙈🙊
@@aaradhika8285 ഗ്രാമങ്ങളിൽ
ഒഎൻവിയുടെ കവിത, ഗന്ധർവ്വന്റെ ശബ്ദം, ജോൺസൺ സംഗീതം .. കാതിൽ അമൃതവർഷം ..🥰💕
ഈ പാട്ട് മറക്കാൻ പറ്റുമോ . ആത്മാർത്ഥമായി സ്നേഹിക്കുന്നവർക്കുള്ളതാണ്
😍❣️
Definitely
But the truth that no one truly loves anyone 🙂 everyone love themselves 🤣
@@divyamenon4002 angne alla kto selfless ayt snehikunnvrm und 😊
@@abhirami9739 ✌️💕
Onv സിറിന്റെ മനോഹരമായ വരികൾക്ക് ജോൺസൺ മാഷിന്റെ അതിമനോഹരമായ സംഗീതത്തിൽ ദാസേട്ടന്റെ മധുരമായ ആലാപനവും
ദേ ഇന്ന് കൂടെ ആസ്വദിക്കുന്നു...എന്തു പാട്ടാണ് ഇതു.. ജീവിതം മുഴുവൻ ആസ്വദിക്കും...😍😘
സൂപ്പർ. സോങ്സ് 🥰🌹🌹🌹🌹♥️ഓർമ്മകൾ. തരുന്ന. സോങ്സ് 🙏🏾
ലോകത്തിലെ ഒരാള്ക്ക് പോലും പാടാൻ പറ്റില്ല യേശുദാസിനെ പോലെ, എത്ര പ്രാവശ്യം കേട്ടാലും മതി വരില്ല ഈ പാട്ട്👍👍👍
പരമാർത്ഥം ♥️
🙏🙏
💯👌
സത്യം
അത് ഒരു കാലത്തു എല്ലാ പാട്ടുകളും മറ്റുള്ളവർക്ക് കൊടുക്കാതെ പുള്ളി തന്നെ പാടിയതുകൊണ്ട് തോന്നുന്നതാണ് പാടാൻ കഴിവുള്ളവർ ആര് പാടിയാലും പാട്ട് അടിപൊളിയാണ്,എഴുതിയവനും മ്യൂസിക്ക് കൊടുക്കുന്നവനുമാണ് ഒരു പാട്ടിന്റെ ജീവനും പരമാത്മാവും അല്ലാതെ അത് പാടുന്നവർ അല്ല.
ഇതൊക്കെയാണ് ജീവിതം...
അത്രമേൽ പ്രിയപ്പെട്ട ഒരു ഗാനവും ചിത്രവും❤️
ഈ പാട്ടൊക്കെ കേൾക്കുമ്പോൾ എന്നെ ഉപേക്ഷിച്ചുപോയ എന്റെ പ്രിയതമയുടെ ഓർമ്മകൾ എന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നു...😢😢😢
കാലത്തെ അതിജീവിച്ച സിനിമ എന്ന് പറയാൻ 200% യോഗ്യത ഉള്ള masterpiece. What a movie
Mm
പവിഴം പോൽ പവിഴാധരം പോൽ
പനിനീർ പൊൻ മുകുളം പോൽ (2)
തുടുശോഭയെഴും നിറമുന്തിരി നിൻ
മുഖസൗരഭമോ പകരുന്നൂ (പവിഴം...)
മാതളങ്ങൾ തളിർ ചൂടിയില്ലേ കതിർ-
പ്പാൽമണികൾ കനമാർന്നതില്ലേ
മദകൂജനമാർന്നിണപ്പ്രാക്കളില്ലേ (മാതളങ്ങൾ..)
പുലർ വേളകളിൽ വയലേലകളിൽ
കണി കണ്ടു വരാം കുളിർ ചൂടി വരാം (പവിഴം...)
നിന്നനുരാഗമിതെൻ സിരയിൽ സുഖ
ഗന്ധമെഴും മദിരാസവമായ് (2)
ഇളമാനിണ നിൻ കുളിർമാറിൽ സഖീ (നിന്നനുരാഗ..)
തരളാർദ്രമിതാ തല ചായ്ക്കുകയായ്
വരു സുന്ദരി എൻ മലർ ശയ്യയിതിൽ (പവിഴം പോൽ..)
❤
❤❤
❤❤❤
❤❤❤
❤
ആ ലാലേട്ടൻ ഞങ്ങളെ അന്ന് സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോയി.........
പത്മരാജൻ സാറും❤❤❤❤❤❤❤❤❤
ഇളമാനിണ നിൻ കുളിർ മാറിൽ സഖി.... ❤❤❤ എന്റെ ONV സാറേ.... അർത്ഥം മനസ്സിലായവർ ലൈക് അടിച്ചേ...
Entha artham
Entharo enthari
Kalpanikatha
@@tinothomas4436 മാനിന്റെ കണ്ണുപോലെ പെണ്ണിന്റെ നെഞ്ചത്തുള്ളതെന്തോ അത് 😜
അതിന്റെ ക്രെഡിറ്റ് ONVക്കല്ല, ഉത്തമഗീതം എഴുതിയ സോളമൻ രാജാവിനാണ്.
മോഹൻലാലിന്റെ hard work എല്ലാവർക്കും മാതൃക ആകണം. ഏതെങ്കിലും ഒരു നേട്ടം കൊണ്ട് തൃപ്തനല്ല അദ്ദേഹം. കൂടുതൽ ഉയരങ്ങളിലേക്ക് ആണ് അദ്ദേഹത്തിന്റെ പ്രയാണം. ❤
മലയാളത്തിലെ ഏറ്റവും മികച്ച 100 ഗാനങ്ങൾ എടുത്താൽ അതിൽ ഒന്നാണ് ഈ ഗാനം.
മനസ്സിനെ പ്രണയത്തിന്റെ പരിമളം കൊണ്ട് നിറക്കുന്ന അതിമനോഹര ഗാനം. യഥാർത്ഥ പ്രണയം ഒരിക്കലും മരിക്കുന്നില്ല. സോളമനും സോഫിയയും മുന്തിരി തോപ്പും ജോൺസൻ മാഷിന്റെ സംഗീതവും ONV സർ വരികൾ നമ്മളെ വേറെ ലോകത്ത് എത്തിക്കുന്നു 🍇🌿🍇🌿🍇🌿🍇🌿🍇
ONV, Johnson, Yesudas, Padmarajan, Mohanlal... Legends❤❤
100%
🥰🥰🥰🥰🥰🥰🥰
സോളമൻ +സോഫിയ 💜🍇 പിന്നെ ആ ടാങ്കർ ലോറിയും 💜🍇
ഏറ്റവും ഇഷ്ട്ടം 💜🍇
എജ്ജാതി ഫീൽ ആണ് ഈ പാട്ട് 💜🍇
മാതാളങ്ങൾ....!!!! ആ വരി മുതൽ 💜🍇
ഈ പാട്ടുകൾ ഒക്കെ കേൾക്കുമ്പോൾ വർഷങ്ങൾക്ക് പ്രസക്തി ഇല്ലാതാവും ഈ വരികളിലൂടെ സന്ദര്ഭങ്ങളിലൂടെ നമ്മൾ പഴയ കാലഘട്ടത്തിൽ എത്തിച്ചേരും.. അപ്പോൾ 2021, ഉം 2022 എല്ലാം വെറുതെ...എപ്പോഴും കേൾക്കും
ചില സിനിമകൾ കണ്ടു കഴിഞ്ഞാൽ അതിലെ കഥാപാത്രങ്ങൾ നമുക്ക് പ്രിയപ്പെട്ടതാകും. അവർ നമ്മുടെ മനസ് കീഴടക്കും ഇതിലെ സോളമനും സോഫിയയും എന്നും എന്റെ മനസിൽ ജീവിക്കും, പവിഴമായി പവിഴാധരമായി പനിനീർ പൊൻ മുകുളമായി♥️
മറന്നിട്ടില്ല.. ഇന്നും ❤
സൂപ്പർ 🎉🎉
പപ്പേട്ട ഇതൊക്കെയാണ് സിനിമകൾ
ഞാനിപ്പോഴും മൈസൂർ വഴി പോകുമ്പോൾ സോളമനയും സോഫിയയെയും തിരക്കാറുണ്ട്... 🥰❤❤❤❤നൊസ്റ്റാൾജിയ
Athu karnataka yil alle.
തുടക്കത്തിലെ ആ flute.. Ohhh🙏ദാസേട്ടൻ, ജോൺസൺ മാഷ് 🙏🙏🙏🙏🙏🙏🙏🙏.. ദാസേട്ടന്റെ വോയ്സിന് ഏറ്റവും മനോഹാരിത 80,90 കാലഘട്ടത്തിലെ പാട്ടുകളിൽ ആണെന്ന് തോന്നാറുണ്ട്..
"സോളമനും സോഫിയും" പിന്നെ പ്രണയവും
നിൻ അനുരാഗമിതെൻ സിരയിൽ
സുഖഗന്തമെഴും അതിരാസവമായി
ഇളമാനിണ നിൻ കുളിർ മാറിൽ സഖി
തരളാർദ്രമിതാ..തല ചായ്‌ക്കുകയായി വരൂ സുന്ദരിയെൻ മലർശയ്യയിതിൽ.. ❤️❤️❤️❤️❤️👌🏻👌🏻👌🏻
റിപ്പീറ്റ് അടിച്ചു കേൾക്കുന്ന വരികൾ എന്തൊരു ഫീൽ ആണ് 💖💖
എന്താ ഫീൽ 2 എണ്ണം അടിച്ചു ചാരുകസേരയിൽ ഇരുന്നു കേൾക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ അത് വേറെ തന്നെയ ❤️❤️❤️❤️❤️❤️
സത്യം
കറക്റ്റ്
പറഞ്ഞുകൊടണ്ണാ
കേട്ടാൽ മതിവരാത്ത പാട്ടുകളിൽ ഒന്ന് ❤️❤️❤️
Yes
💖💖
പത്മരാജൻ, ഒഎൻവി, ജോൺസൻ മാഷ്, യേശുദാസ്, മോഹൻലാൽ..... 💙💙
ഇജ്ജാതി കോമ്പിനേഷൻ..... 💙
എന്തൊരു പാട്ടാണിത്.... 😍
ഹൃദയത്തിലേക്ക് പെയ്തിറങ്ങുന്നു 💙💙😍😍
😍🥰😍🥰😍🥰
നല്ല pure പ്രണയം തോന്നുന്നത് ഈ പാട്ട് കേൾക്കുമ്പോൾ ആണ്...😍💞 വേറെ ഒന്നിനും തരാത്ത ഫീൽ 💪💥
Correct
ഒരു രക്ഷയും ഇല്ലാത്ത പാട്ട്, മിക്കവാറും ദിവസവും കേൾക്കും. ജോൺസൻ മാഷ് ഇന്റെ magic 🙏🙏. ഇതുപോലെ ഒരു love story ഇനി ഇല്ല. Thanks പദ്മരാജൻ sir. പിന്നെ ആ ടാങ്കർ ലോറിയും 💕🌹🌹
ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കം 😍😍😍
yes gramangalil subsidy kittum
@@unnikrishnanrr😆😆😆 chilapol avide muttayum kothukum oke kannum .chilapol chila rajavebmbalum kannum. Athu kond suchichu oke vennam pokan
ജോൺസൻ മാഷ്... അടുത്ത പുനർജന്മത്തിൽ ലും അങ്ങയുടെ ഗാനങ്ങൾ കേൾക്കാൻ യോഗം ഉണ്ടായിരുന്നെങ്കിൽ...
എന്താണ് പ്രണയം എന്ന് ചോദിച്ചാൽ ഞാൻ പറയും "സോളമന് സോഫിയോട് ഉണ്ടായിരുന്നതാണ് പ്രണയമെന്ന്"❤️
പദ്മരാജൻ മാജിക്ക്❤️ ജോൺസൺ മാഷിന്റെ സംഗീതം കൂടെ ആയപ്പോൾ പിന്നെ പറയണോ?❤️👌👌
അതുപോലെ ഞാനും പ്രണയിച്ചിരുന്നു 11 വർഷം മുൻപ്.....ഇപ്പോൾ ഈ പാട്ട് കേൾക്കുന്നത് മാത്രം മിച്ചം......
എഴുതിയ കവി, ഓ എൻ വി ക്ക് ക്രെഡിറ്റ് ഒന്നുമില്ലേ.. 🤔 വരികൾ ആര് ശ്രദ്ധിക്കുന്നു അല്ലെ? ഈണവും ബിജിഎം കേൾക്കാൻ സുഖമുണ്ടെങ്കിൽ പിന്നെ സൂപ്പർ...ഒരു ശരാശരി മലയായാളിയുടെ ആസ്വാദനം.
അത്രമാത്രം....പദങ്ങളുടെ മാധുര്യം, അവ നമ്മിലുണർത്തുന്ന രോമാഞ്ചം... പദങ്ങളുടെ അർത്ഥം മനസ്സിലാക്കാതെ തെറ്റായ പദങ്ങൾ ഗാനമേളയിൽ പാടുന്ന ഗായകരെ കണ്ടിട്ടുണ്ട്...
How about Dasettan's alapanam?
@@abdullavazhayil4868 ഒരിക്കലുമല്ല. എഴുതിയ കവി തീർച്ചയായും കൈയ്യടി അർഹിക്കുന്നുണ്ട്. വരികൾ മനോഹരമായത് കൊണ്ടു മാത്രം വീണ്ടും വീണ്ടും കേൾക്കുന്ന ഒരുപാട് ഗാനങ്ങൾ ഉണ്ട്. പിന്നെ ജോൺസൺ മാഷിൻ്റെ ഒരു വലിയ ആരാധിക ആയത് കൊണ്ട് ഞാൻ എടുത്ത് പറഞ്ഞു എന്നേ ഉള്ളൂ. അദ്ദേഹത്തിൻ്റെ പശ്ചാത്തല സംഗീതം എനിക്ക് ഒത്തിരി ഇഷ്ടമാണ്.
@@abdullavazhayil4868 മനസ്സിരുത്തി ഈ വരികൾ കേട്ടാൽ ഒ എൻ വി യോട് ആരാധന തോന്നാത്തവർ ആരുണ്ട്. ഇളമാനുകളെ ഉപമിച്ചിരിക്കുന്നതു നോക്കുക. ഒരു തരി പോലും അശ്ലീലം തോന്നാതെ ... അപാരം തന്നെ . അതു പോലെ .. കതിർ പാൽ മണികൾ കനമാർന്നതില്ലേ ... ഇങ്ങിനെ ഒക്കെ എഴുതാൻ ഇനി ആരെങ്കിലും വരുമോ
പവിഴം പോൽ പവിഴാധരം പോൽ
പനിനീർ പൊൻ മുകുളം പോൽ
പവിഴം പോൽ പവിഴാധരം പോൽ
പനിനീർ പൊൻ മുകുളം പോൽ
തുടുശോഭയെഴും നിറമുന്തിരി നിൻ
മുഖസൗരഭമോ പകരുന്നൂ
പവിഴം പോൽ പവിഴാധരം പോൽ
പനിനീർ പൊൻ മുകുളം പോൽ
ഈ പാട്ടിൽ ദാസേട്ടന്റെ ശബ്ദം കേൾക്കുമ്പോൾ എം ജി ശ്രീകുമാർ ടച്ച് തോന്നും.എപ്പോ കേട്ടാലും.തുടക്കത്തിൽ പവിഴം പോൽ.....എപ്പോ കെട്ടാലും ഇത് തന്നെയാ...എനിക്ക് മാത്രമായിരിക്കും ചിലപ്പോ
Yes..correct MG yude pole thanne thonnum
njan karuthiyirunnath enikk mathramanennaa 😃😃😃 especially in charanam
Enikkum
എനിക്കും
എനിക്കുംതോന്നി...😂😂
ജോൺസൺ മാഷിന്റെ ആവാച്യ സംഗീതം
എന്തൊരു ഫീൽ എന്തൊരു പാട്ടു
Onv johnson dasettan great
വീഞ്ഞ് പോലെയാണ് ഈ സിനിമയും പാട്ടും ഒറ്റ വാക്കിൽ പറഞ്ഞാൽ പഴകും തോറും വീര്യം കൂടുന്നു
കാലം കഴിയുന്തോറും മധുരം കൂടുന്നു.
Lalettan, Johnson mash, and Dasettan....3 പേരും കൂടി hit ആക്കിയ , എത്റ കാലം കഴിഞ്ഞാലും കേൾക്കാൻ കൊതിക്കുന്ന ഗാനം...❤
ലാ
ൽന്എന്താ ഇതിൽ പങ്ക്?!അഭിനയിക്കുമ്പോൾ പാട്ട് ഹിറ്റാകണമെന്നില്ല.
പരിശോധിച്ചാലറിയാം പഴയ മിക്ക hit songs ഉം അഭിനയരംഗം മഹാബോർ ആയിരുന്നു.
ഇവിടെ music ഡയറക്ടർ ന്റെ യും അതിലുപരി ദാസേട്ടന് കിട്ടിയിട്ടുള്ള അനുഗ്രഹവും തന്നെയാണ്, പ്രതിഫലിക്കുന്നത്. 🙏
And ONV sir
മറക്കുവാൻ പ്രേരിപ്പിച്ചതും അതിനെ ഓർമ്മിക്കുവാൻ പ്രേരിപ്പിച്ചതും നിന്നിലൂണർത്തിയ വേദനകളാണ് നീയെന്ന സ്വപ്നം അവസാനിക്കുന്നതിലൂടെ നിന്റെ സ്വപ്നങ്ങളും അസ്തമയ സൂര്യനിലഭയം പ്രാപിക്കുന്നു . ഒരിക്കലും അവ ഉദിച്ചുണരുവാൻ ആഗ്രഹിക്കാത്ത രീതിയിൽ സ്വപ്നങ്ങളെ നിങ്ങൾ അനുവദിക്കാതിരിക്കുക . അസ്തമയ സൂര്യശോഭ പതിൻ മടങ്ങോളം വർധിക്കിന്നു സോളമാ നിന്റെ അഭൗമ ബോധത്തോടെ ഇന്ദ്രിയങ്ങൾക്ക് അജൈയ്യത നേടുന്നതാണ് നിന്റെ അഭൗമ സൗരഭ്യം
ലാലേട്ടൻ,പദ്മരാജ്, യേശുദാസ്, ഒ.ൻ.വി. കുറുപ്പ്, ജോണ്‍സന്‍ മാഷ്.....❤
Cinematography ദേശീയ അവാർഡ്...വേണു ചേട്ടൻ Arriflex high end...
ക്യാമറ വർക്ക്..... മികച്ച നടി ശാരി സംസ്ഥാന അവാർഡ്.....
എന്നും എപ്പോഴും 'പവിഴം' ആണ് ഈ പാട്ടും, പടവും 💚
ഈ കാലഘട്ടത്തിൽ ഇത് പോലൊരു ഗാനം ഉണ്ടാവുമോ ? അത്രയ്ക്കും മനോഹരം.ഭാഗ്യം തൊണ്ണൂറുകളിൽ ജനിക്കാൻ സാധിച്ചതിനു.അതൊരു സുവർണ കാലം.....
പദ്മരാജൻ ❤️ പപ്പേട്ടൻ ❤️
ജോൺസൺ മാസ്റ്റർ ❤
O.n.v കുറുപ്പു ❤
K.j.യേശുദാസ് ❤️
Mohanlal also
No one's demise has made me more sad that Johnson Maash's demise. He left us with so many timeless gems. He was such a genuine human being as well. May you sing with the angels in heaven, Johnson Mash!
True rip
Very True. Im 24 yrs old Guy from Coimbatore who hadnot any connection with 80s 90s malayalam films. But i love Johnson Master and Many malayalam composers Songs of 80s malayalam. Dont know Reason yet.
Such a nice comment ❤
Johnsan maash with yesudas amazing ❤
2024 August month ഈ ഗാനം കേട്ട് ആസ്വദിക്കുന്നു❤❤❤❤❤❤❤❤❤
മലയാളത്തിലെ ഏറ്റവും മികച്ച പ്രണയഗാനം.
പ്രണയത്തിന്റെ മൂന്ന് ഭാവങ്ങൾ - നിഷ്കളങ്കത, ആരാധന, കാമം എന്നിവ സംഗീതത്തിലും വരികളുളും ഒരുപോലെ സാമാന്വയിച്ചിരിക്കുന്നു.❤
One of the best song malayalam films ever produced. The lines, music, dasettan's magic sound and the beautiful visuals.
അതികാലത്ത് എഴുന്നെറ്റ് മുന്തിരിതോട്ടൻങ്ങളിൽ പോയി മുന്തിരി വള്ളി തളിർത്തു പൂവിടരുകയും മാതളനാരകം പൂക്കയും ചെയ്യുവോ എന്നു നോക്കാം അവിടെ വെചു ഞാൻ നിനക്കു എന്റെ പ്രേമം തരും❤
മരിക്കുന്ന കാര്യം ശരിക്കും പേടിയാണ്..പക്ഷെ ഇതുപോലുളള പാട്ടുകൾ കേട്ട ശേഷമാണല്ലൊ മരിക്കുന്നത് എന്നോർക്കുമ്പോൾ ഒരു ഹുഗ്ലീനത തോന്നുന്നു മനസ്സിൽ ♥♥♥♥
ഹുഗ്ലീനതയോ അതെന്താ ?
@@Pradhu673 പാർവണം പെയ്യുന്ന രാത്രിയാമങ്ങളിൽ പൂത്ത കുടകപ്പാലകളുടെ പരിമണങ്ങളിൽ യക്ഷ-കിന്നര-ഗന്ധർവാദികളെ കാത്ത് ആക്രാന്തപ്പെട്ടിരിക്കുന്ന ഒരു യക്ഷി(ഗസറ്റഡ്)യുടെ മനസ്സ് താങ്കൾ കാണാതെ പോകരുത്...
#ഹുഗ്ലീനത__കളളിയങ്കാട്ട് സിലബസിലെ ചില കർത്തരി പ്രയോഗങ്ങളാണ്....നീലി മെമ്മോറിയൽ അപ്പർ പ്രൈമറി യക്ഷി സ്കൂൾ .കളളിയങ്കാട്ട് സൗത്ത്..♥♥♥♥♥♥♥♥
" വളരെ പരിശുദ്ധമായ പ്രണയവും, ബൈബിളിലെ വരികളുമായിട്ടുള്ള ആ പ്രത്യേക connecting എത്ര മനോഹരമായ കഥ
എത്ര കേട്ടാലും മതിവരില്ല❤️
നിൻ അനുരാഗമിതെൻ സിരയിൽ സുഖഗന്ധമെഴും മതിരാസവായ്
സോഫി എന്ത് ഭാഗ്യവതി ആണ്.. സോളമൻ നെ പോലെ ഒരു കാമുകനെ കിട്ടിയതിൽ.. ❤❤
ഞാൻ മനസ്സിൽ കൊണ്ട് നടകുന്ന ഗാനം UAE യിൽ മുൻപ് AM റേഡിയോ യിൽ ജോലി ചെയ്ത" ബിൻസിഗോപാൽ അദ്ദേഹത്തിന്റെ ഇഷ്ടഗാനം ആണ് അദ്ദേഹത്തിന്റെ പ്രോഗ്രാം നു ഇടയിൽ ഈ ഗാനം വെക്കും....
"🍇💕🎻🎵🎶നിന്നനുരാഗമിതെൻ സിരയിൽ സുഖ
ഗന്ധമെഴും മദിരാസവമായ്
ഇളമാനിണ നിൻ കുളിർമാറിൽ സഖീ...
തരളാർദ്രമിതാ തല ചായ്ക്കുകയായ്.... വരൂ സുന്ദരിയെൻ മലർ ശൈയയിതിൽ...🍇💕🎻🎵🎶 "
****************************************
ഭൂമിയിൽ നിന്നും സ്വാർഗ്ഗത്തിലേക്കുള്ള മനോഹര യാത്ര 🦋
മലയാളമനസുകളിൽ നിന്നും മനസ്സുകളിലേക്ക് പ്രണയത്തിന്റെ മാന്തരം പുണർന്നു അതി കാലത്തിന്റെ നൈർമല്യത യിൽ സോളമന്റെ മുന്തിരി തോട്ടത്തിൽ മുന്തിരി തളരിട്ട് പൂവണിഞ്ഞോ എന്ന് സോളമനും സോഫിയെയും നോക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് 35 വർഷങ്ങൾ
#35goldenyears of #nammukparkkanmunthirithoppukal
#പപ്പേട്ടൻ
മോഹൻലാൽ
ലാലേട്ടൻ ❤❤❤ശാരിക്ക് ഒരു പ്രത്യേക സൗന്ദര്യം ആണ് ഈ സിനിമയിൽ!
Karambi
എന്റെ സോഫിയയുടെ വരവിനായി ഞാൻ കാത്തിരിക്കുന്നു ❤
ദാസേട്ട എത്രഫീലിംഗോടെശ്രുതിമധുരമായ ആലാപനംവർണിക്കാൻവാക്കുകളില്ല.
Ys dasetanekond mathram ee feel kodukan patoo
ശബ്ദ'ത്തിൻ്റെ പ്രത്യേകതയാണത്
Just look at the pappettan's frames ❤ truly a legend he is🤌🏻👑
മനസ്സിൽ എന്നും പ്രണയം കാത്തുസൂക്ഷിക്കുന്നവർക്കായി മനോഹരമായ ഈ ഗാനം സമർപ്പിക്കുന്നു
😍
മുന്തിപ്പഴത്തിന്റെ മാധുര്യവും , മുന്തിരി വള്ളിയുടെ ലാളിത്യവും പേറി വന്ന മൂവി. പണ്ട് ബാംഗ്ലൂരിൽ പോകുമ്പോൾ മൈസൂരെത്തുമ്പോൾ , സോളമനെയും, സോളമന്റെ മുന്തിരിത്തോപ്പും, ആ ടാങ്കർ വണ്ടിയും എന്റെ മനസ്സു തേടുമായിരുന്നു ...
സോളമൻ💓സോഫിയ
Thankyou millennium music ഒരു ബെറ്റർ വേർഷൻ തന്നതിന്😍😍
Nenjil oru vingalanu... Ee song ok kelkumpo.. Orikkalum thirich varaaatha kaalam❤❤. Varikal, musiq
എന്തോ ഇഷ്ടമാണ് ഈ ഗാനം... ❤️
eniukum
നിന്നനുരാഗമിതെൻ സിരയിൽ
സുഖഗന്ധമെഴും മദിരാസവമായ്
ഇളമാനിണ നിൻ കുളിർമാറിൽ സഖീ
തരളാർദ്രമിതാ തല ചായ്ക്കുകയായ്
വരു സുന്ദരി എൻ മലർ ശയ്യയിതിൽ
എല്ല തലമുറയും ഒരുപോലെ പ്രണയിക്കുന്നു ഗാനം
കേരള വർമ കോളേജിലെ KSU നേതാവ് ശ്രീക്കുട്ടൻ പാടുന്നത് കേട്ടാണ് എനിക്ക് പെട്ടെന്ന് പാട്ട് ഓർമ വന്നു ❤️
തിലകൻ ചേട്ടൻ എന്തൊരു വില്ലൻ മനസ്സിൽ നിന്നും മായാതെ നിൽക്കുന്ന ക്യാരക്റ്റർ
ഇതിലും മികച്ചൊരു Love Story മലയാളത്തിൽ ഉണ്ടോ.... ഉണ്ടാവില്ല..
SOLOMON❤
SOFIA❤
PADMARAJAN❤
One and only Johnson master magic ❤️. Miss you Johnson master 😭!
ഇന്നലെ കമ്പത്തു മുന്തിരി തോട്ടം കാണാൻ പോയപ്പോ ഈ പാട്ട് മാത്രം ആയിരുന്നു മനസ്സിൽ 🥰🥰🥰
ഏതു നടന്മാർക്കും ദാസേട്ടൻ തന്നെ പാടണം അതിൻ്റെ ഫീൽ കിട്ടാൻ❤❤❤
സോളമനും...... സോഫിയയും.... മുന്തിരിതോപ്പും.......മലയാളി ഒരിക്കലും മറക്കില്ല..........❤❤❤❤❤❤
മോഹൻലാൽ ഒരു സീനിൽ കാണുമ്പോൾ ഇയാൾ അഭിനയിക്കുക തന്നെയാണോ എന്നു തോന്നിപ്പോകും. ഒരു വ്യത്യാസവും കാണാനില്ല ആ കഥാപാത്രം തന്നെയാണ്.
ദാസേട്ടൻ പാടിയ ഒറ്റ പാട്ടു പോലും മൂളാൻ പോലും യോഗ്യത ഉണ്ടോ ഈ ഭൂമിയിൽ ആർക്കെങ്കിലും 🙏🏻🙏🏻😍ഈശ്വരൻ ആണ് എന്ന് തോന്നിപ്പോകുവാ ഈ സ്വരത്തിനു പകരക്കാരില്ല
കഷ്ടം
@@ayushmanu6933യേശുദാസ് പാടിയ പാട്ടുകൾ ഒന്ന് കേൾക്കു സഹോദരാ
Spb,rafi, kishore, mannadey, jayachandran, thudangi vereyum anekar undu
@@ayushmanu6933അവരാരും ഇല്ല എന്ന് പറഞ്ഞിട്ടില്ല
Aalapanathilum ശബ്ദമാധുര്യത്തിലും യേശുദാസ് മികച്ചയാളായിരിക്കാം അതും 2000 വരെ. പാടുമ്പോൾ ഭാവം കുറവാണു യേശുദാസിനു. എല്ലാ മ്യൂസിഷ്യൻസും ഒളിഞ്ഞും തെളിഞ്ഞും സൂചിപ്പിച്ചിട്ടുമുണ്ട്. അതാണല്ലോ ജയചന്ദ്രനെ ഭാവഗായകനെന്നു പറയുന്നത്. M S baburaj 15 ഓളം take eduthu ആണു ഒരു ഹിറ്റ് ഗാനം poorthiyakiyathu😄😄ഭാവം വരാത്തതിനാൽ 😄😄😄
Yesudas a great gift to music
ഹെഡ്‌ഫോണ് വച്ച് രാത്രിയിൽ ഈ പാട്ട് കേൾക്കുമ്പോൾ ഉള്ള ഫീൽ ❤️❤️❤️❤️❤️❤️
ആ കാലഘട്ടത്തിൽ ഉള്ള ashok leyland സൗണ്ട് ❤
ഒരിക്കലും മരിക്കാത്ത ഗാനം ♥️
1986 സംസ്ഥാന അവാർഡ്.... നടൻ മോഹൻലാൽ... നടി ശാരി ( ഈ സിനിമ ) ലാലേട്ടൻ (t p ബാലഗോപാലൻ ) ക്യാമറ ഷാജി n കരുൺ ( ഒന്നു മുതൽ പൂജ്യം വരെ )ഗാനരചന സംഗീതം... നഖക്ഷതങ്ങൾ...
ദേശീയ അവാർഡ്.... ക്യാമറ വേണുച്ചേട്ടൻ ( ഈ സിനിമ )
Both Mohanlal and Mammootty are blessed with working with many legends and master craftsmens. Most of the film writers they work at their peak time were well known Malayalam writers and excellent technicians.. The new generation of Malayalam movie are missing such craftsmens. That is the reason these days not a movie song touch audiences hearts like this….
😊
Correct
ജോൺസൺ മാസ്റ്റർ,ഒ. എൻ. വി കുറുപ്പ് Sir, പത്മരാജൻ , യേശുദാസ്, പിന്നെ മോഹൻലാൽ മൊത്തത്തിൽ ഒരു വല്ലാത്ത feeling my favorite നമ്മുക്ക് പാർക്കാൻ മുന്തിരി തൊപ്പുക്കൾ
ഇതു പോലൊരു പാട്ടിന്റെ ഭാഗമാകുന്നത് ഒരു ഭാഗ്യം തന്നെയാണ്