Melle Melle Mughapadam| Oru Minnaminunginte nuruguvettam| K J Yesudas | Parvathy|Devan|Nedumudi Venu

แชร์
ฝัง
  • เผยแพร่เมื่อ 30 ธ.ค. 2024

ความคิดเห็น • 56

  • @Santhiskitchen
    @Santhiskitchen 9 หลายเดือนก่อน +24

    ദാസേട്ടൻ്റെ ശബ്ദം എന്താ ഒരു ഫീൽ വീണ്ടും വീണ്ടും കേൾക്കാൻതോന്നും

  • @vsankar1786
    @vsankar1786 2 หลายเดือนก่อน +7

    പ്രണയസാഫല്യത്തിൻ്റെ സുഖസുന്ദര പ്രഥമസംഗമവേളയിൽ സ്വന്തം പരമ്പരയിലെ അടുത്ത കണ്ണിയ്ക്ക്മേലുള്ള മൂടുപടം മെല്ലെ മെല്ലെ അനാവരണം ചെയ്യുന്ന നവദമ്പതികൾ...
    ആസ്വാദകമനസ്സിനെ സുന്ദരപദങ്ങൾകൊണ്ട് പന്താടുന്ന ONV യുടെ അതുല്യ ഭാവനാസുന്ദരമായ രചന.. രാഗങ്ങൾകൊണ്ട് പന്താടുന്ന ജോൺസൺമാഷിൻ്റെ സുന്ദര രതിരാഗച്ചാർത്ത്.. ഭാവങ്ങൾകൊണ്ട് പന്താടുന്ന ഗാനഗന്ധർവ്വൻ്റെ മാസ്മരിക ആലാപനം..!
    ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,വെള്ളിത്തിരയിലെ മനംകവരുന്ന താരജോഡിക്കും (ദേവൻ -പാർവ്വതി) ഇവരെയെല്ലാം കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.

  • @ShajuNKRajino
    @ShajuNKRajino 7 วันที่ผ่านมา +2

    ദാസേട്ടന്റെ ശബ്ദം ആഹാ എന്തു രു ഫീൽ

  • @valsalapanicker8436
    @valsalapanicker8436 7 วันที่ผ่านมา +2

    കേട്ടാലും കേട്ടാലും മതിവരാത്ത ദാസേട്ടന്റെ ആലാപനം ❤❤

  • @Anacondasreejith
    @Anacondasreejith 3 วันที่ผ่านมา +1

    മലയാള സിനിമയിൽ മറ്റാർക്കും ഇല്ലാത്ത royal look ഉള്ള നടനാണ് ദേവ് ജി

  • @UshaMadhavan-vd2mz
    @UshaMadhavan-vd2mz 3 วันที่ผ่านมา

    | എന്താ ഫിൽ ദാസേട്ടൻ്റെ ശബ്ദം മനോഹരം

  • @sahadevanem3754
    @sahadevanem3754 3 หลายเดือนก่อน +5

    നല്ല ഒരു സിനിമ ആണ്
    ഒരു silent രൂപം നല്ല song
    മനസ്സിന് ഇണങിയ സിനിമ ❤❤❤

  • @Shajupayyoli
    @Shajupayyoli 19 วันที่ผ่านมา +2

    നൊൾ സ്റ്റാൾയ ഫീൽ തരുന്ന ഗാനം മരണമില്ലാം ഗാനം

  • @abhijith7480
    @abhijith7480 5 หลายเดือนก่อน +4

    ഒരു കുടന്ന നിലാവിന്റെ കുളിരു കോരി നെറുകയിൽ അരുമയായ് കുടഞ്ഞതാരെ ❤️❤️❤️

  • @santhoshkumar8045
    @santhoshkumar8045 9 หลายเดือนก่อน +21

    നല്ല സൗഹൃദം മനോഹരഗാനം പോലെ കാവ്യാത്മകമാണ്.. സൗഹൃദം ആഗ്രഹിക്കുന്നവർ മെസ്സേജ് ഇടൂ.

  • @RadhaKrishnan-m9w
    @RadhaKrishnan-m9w 9 หลายเดือนก่อน +40

    പ്രവാസം ഈ ഗാനം ഭാര്യ y ഓർമിപ്പിച്ചു

  • @msbhavyanath4204
    @msbhavyanath4204 หลายเดือนก่อน +9

    മടുത്തു പ്രവാസം......😢.... തിരിച്ചു പോവണം മരിക്കുന്നതിന് മുമ്പ് 😢😢

  • @rajeshkumarnv4751
    @rajeshkumarnv4751 28 วันที่ผ่านมา +1

    ഓർമ്മകൾ ഓടി എത്തുന്നു 😢

  • @editor53
    @editor53 ปีที่แล้ว +19

    Iam adict of this song

    • @SunithaPs-pb3bm
      @SunithaPs-pb3bm 11 หลายเดือนก่อน

      Me too

    • @uprm4944
      @uprm4944 11 หลายเดือนก่อน

      who is not .....

    • @kottayam69
      @kottayam69 11 หลายเดือนก่อน

      Me too

  • @harshonesjojy
    @harshonesjojy 10 หลายเดือนก่อน +2

    Entha feel aru vannalum a sbda khana gambhiriyam chumma padi vechirikunnu

  • @mohammadasghar4827
    @mohammadasghar4827 6 หลายเดือนก่อน +1

    Qute voice...also meaningfull song....super heart touch...dreams

  • @SankarKumar-vh3ef
    @SankarKumar-vh3ef 3 หลายเดือนก่อน +1

    Vat a song
    Hit aakkathath superstars
    Illathathinaal
    But cant remove from hearts of millions

  • @FaizelVk
    @FaizelVk 6 หลายเดือนก่อน +3

    My favourate song 👍👍

    • @Snowdrops314
      @Snowdrops314 18 วันที่ผ่านมา

      My tooo..❤❤❤

  • @RadhaKrishnan-m9w
    @RadhaKrishnan-m9w 9 หลายเดือนก่อน +2

    നമ്മുടെ ദേവൻ ജയ്

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 3 หลายเดือนก่อน +1

    ❤Davan paarukutty❤ 👌

  • @chandrikaA-dn5kn
    @chandrikaA-dn5kn 11 หลายเดือนก่อน +8

    My fvrt song ❤️❤️

  • @swathykrishnan3891
    @swathykrishnan3891 2 หลายเดือนก่อน +1

    Johnson master ❤

  • @fazil8022
    @fazil8022 8 หลายเดือนก่อน +3

    Dearly

  • @BabuppPpbabu
    @BabuppPpbabu 24 วันที่ผ่านมา

    Minmini 🎉🎉🎉

  • @sandeepsurendran7127
    @sandeepsurendran7127 23 วันที่ผ่านมา

    Johnson mash❤❤❤❤

  • @ajayangayathri6599
    @ajayangayathri6599 หลายเดือนก่อน

    Ajayan varkala 1962 ❤❤❤

  • @VijayanVijayan-k9d
    @VijayanVijayan-k9d 2 หลายเดือนก่อน +1

    ലിറിക്സ്

  • @jamesca4886
    @jamesca4886 ปีที่แล้ว +3

    👍

  • @ManjuVijayan-xj1hn
    @ManjuVijayan-xj1hn 5 หลายเดือนก่อน

    💕💕💕💕💕💕

  • @SunilKumarr-fz7qn
    @SunilKumarr-fz7qn หลายเดือนก่อน

    Godsog

  • @KumariKa-it6tb
    @KumariKa-it6tb 8 หลายเดือนก่อน

    Collegil ninnu poyi Kanda cinema

  • @98wallflower
    @98wallflower 10 หลายเดือนก่อน

    Endha e movie de story line? Anyone plz

    • @Snowdrops314
      @Snowdrops314 18 วันที่ผ่านมา +1

      Can't explain in one line. But must watch movie.... 👌🏻👌🏻👌🏻👌🏻

    • @rajamohammed9534
      @rajamohammed9534 14 วันที่ผ่านมา +1

      Oru minnaminunginte nurunguvattam
      Venu sir and sharadamma what a brilliant performance ❤

  • @anuanu-2515
    @anuanu-2515 ปีที่แล้ว +1

    ❤❤❤

  • @sunithav2929
    @sunithav2929 ปีที่แล้ว +2

    Ok jou yenne nokki kondirinolootto seminarians ponille. Ningade ammachi ariyanda yithonnum. Mathi yenne nokkiyathu. Ponudo ichaya onnu. Appozhum ayal paranju yedo thanne kanumbol yenyho.....

  • @MiniAS-p6f
    @MiniAS-p6f ปีที่แล้ว +2

    .

  • @ParuHj
    @ParuHj 5 หลายเดือนก่อน +1

    ❤❤❤❤

  • @SunilKumarr-fz7qn
    @SunilKumarr-fz7qn หลายเดือนก่อน

    Godsog

  • @preethadominic9258
    @preethadominic9258 8 หลายเดือนก่อน

    👍

  • @prap8701
    @prap8701 3 หลายเดือนก่อน

    ❤🥰

  • @tnmohanannair7876
    @tnmohanannair7876 3 หลายเดือนก่อน

    ❤❤❤❤

  • @AniyanKulangara
    @AniyanKulangara 3 หลายเดือนก่อน

    ❤️