Karma Yoga - Day #13

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • പ്രീയപെട്ടവരെ,
    ശ്രീമദ് ഭഗവദ്ഗീതയുടെ മൂന്നാം അദ്ധ്യായമായ കർമ്മയോഗത്തെക്കുറിച്ചുള്ള ഓൺലൈൻ ക്ലാസിലേക്ക് നിങ്ങളെ ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു. കർമ്മപഥത്തിലൂടെ ആത്മസാക്ഷാത്കാരം നേടാനുള്ള മാർഗം മനസ്സിലാക്കാൻ നല്ലൊരു അവസരമാണിത് .
    * (30/07/24) മുതൽ ആരംഭിക്കുന്ന ഈ സത്സംഗിൽ പങ്കുചേരാൻ നിങ്ങളെ ഏവരെയും ഹാർദ്ധവമായി ക്ഷണിക്കുന്നു.
    Monday to friday
    8pm to 8:30 pm
    ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർജിയുടെ വ്യാഖ്യാനത്തെ ആസ്പദമാക്കി പ്രിയ ശിഷ്യൻ ഇന്റർനാഷണൽ പരിശീലകൻ ശ്രീ സജി നിസാൻ നയിക്കുന്ന live സെഷനിലേക്ക്ഏവർക്കും സ്വാഗതം.🙏🏻
    Monday to Friday
    Time: 8.00 PM to 8.30 PM
    #ArjunaVishadaYoga
    #BhagavadGitaWisdom
    #SpiritualBattlefield
    #DutyVsDharma
    #PathToEnlightenment
    #InnerConflictResolution
    #KrishnaArjunaDialogue
    #YogaOfDespondency
    #EpicSpiritualJourney
    #MindfulLivingPrinciples

ความคิดเห็น • 9

  • @PreethiVkurup-q7m
    @PreethiVkurup-q7m 10 วันที่ผ่านมา +2

    Jai Gurudev 🙏🙏🙏

  • @vanajakn4996
    @vanajakn4996 10 วันที่ผ่านมา +1

    ജയ് ഗുരുദേവ് പലപ്രാവശ്യം കേട്ടു...❤❤ ഇനിയും എത്ര കേട്ടാലാണ് മനസ്സിൽ പതിയുന്നത് എന്നറിയില്ല.... ഗുരുവിൻ്റെ പാദങ്ങളെ ശരണം പ്രാപിക്കുന്നു ...

  • @jayamenon9229
    @jayamenon9229 10 วันที่ผ่านมา +1

    ബ്രഹ്മം, വേദം ,കർമ്മം , യജ്ഞമ് ,മഴ, ഭക്ഷണം.

  • @DTIDivyaGopinath
    @DTIDivyaGopinath 11 วันที่ผ่านมา +1

    Jai Gurudev 🙏🙏🙏🌹 Happy Teachers day sir 🙏😊

  • @jaicedinoop4745
    @jaicedinoop4745 10 วันที่ผ่านมา +1

    യജ്ഞത്തിലൂടെ സംഭവിക്കുന്ന മറ്റൊരു മഴ....ജ്ഞാന മഴ.

  • @rajeshkizhakkeyil8534
    @rajeshkizhakkeyil8534 11 วันที่ผ่านมา +2

    ഭക്ഷണം, യഞ്ജം. ഫലം, കർമം, മഴ , അറിവ് തുടങ്ങിയവയെ ബന്ധിപ്പിച്ച രീതിയുടെ വ്യാഖ്യാനം അൽപം പ്രയാസമുണ്ട്.
    നാളെ ഇതിൻ്റെ Clarity വരുമെന്ന പ്രതീക്ഷയോടെ ...
    ജയ്ഗുരുദേവ്❤

  • @gopikuttanwilsongardeno5782
    @gopikuttanwilsongardeno5782 10 วันที่ผ่านมา +1

    കഠിനം!