Karma Yoga - Day #12

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • പ്രീയപെട്ടവരെ,
    ശ്രീമദ് ഭഗവദ്ഗീതയുടെ മൂന്നാം അദ്ധ്യായമായ കർമ്മയോഗത്തെക്കുറിച്ചുള്ള ഓൺലൈൻ ക്ലാസിലേക്ക് നിങ്ങളെ ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു. കർമ്മപഥത്തിലൂടെ ആത്മസാക്ഷാത്കാരം നേടാനുള്ള മാർഗം മനസ്സിലാക്കാൻ നല്ലൊരു അവസരമാണിത് .
    * (30/07/24) മുതൽ ആരംഭിക്കുന്ന ഈ സത്സംഗിൽ പങ്കുചേരാൻ നിങ്ങളെ ഏവരെയും ഹാർദ്ധവമായി ക്ഷണിക്കുന്നു.
    Monday to friday
    8pm to 8:30 pm
    ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർജിയുടെ വ്യാഖ്യാനത്തെ ആസ്പദമാക്കി പ്രിയ ശിഷ്യൻ ഇന്റർനാഷണൽ പരിശീലകൻ ശ്രീ സജി നിസാൻ നയിക്കുന്ന live സെഷനിലേക്ക്ഏവർക്കും സ്വാഗതം.🙏🏻
    Monday to Friday
    Time: 8.00 PM to 8.30 PM
    #ArjunaVishadaYoga
    #BhagavadGitaWisdom
    #SpiritualBattlefield
    #DutyVsDharma
    #PathToEnlightenment
    #InnerConflictResolution
    #KrishnaArjunaDialogue
    #YogaOfDespondency
    #EpicSpiritualJourney
    #MindfulLivingPrinciples

ความคิดเห็น • 10

  • @BaskranBaskran-i6z
    @BaskranBaskran-i6z 10 วันที่ผ่านมา +1

    Jai Guru Dev 🙏 🙏🙏🙏👌

  • @jayamenon9229
    @jayamenon9229 14 วันที่ผ่านมา +1

    Punyam, papam, a new explanation. Super sir 🙏❤🌹

  • @vanajakn4996
    @vanajakn4996 13 วันที่ผ่านมา +1

    ജയ്ഗുരുദേവ്, സ്വാർത്ഥലാഭത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുമ്പോൾ പാപം ഭക്ഷിക്കുന്നു... നിസ്വാർത്ഥമായി പ്രവർത്തിക്കുമ്പോൾ ശാന്തിയും സമാധാനവും കിട്ടുന്നു.❤❤❤

  • @radhammapillai6350
    @radhammapillai6350 13 วันที่ผ่านมา +1

    Jgd. Work is worship എന്ന വാക്ക് valare💐അർത്ഥവത്താണ് മറ്റുള്ളവർക്ക് വേണ്ടി എന്ത് ചെയ്താലും അത് മനസ്സിന് ശാന്തിയും സമാധാനവും കിട്ടുന്നു. അത് പുണ്യമാണ്. 🙏🙏

  • @krishnadas2120
    @krishnadas2120 13 วันที่ผ่านมา +1

    The chapter 3 slokam1to 12 is very atracted to me . all slokas are explained the human's karmas in their life style. It is touchs our hearts. Thanking you sir. jai guru dev.

  • @valsalamenon2058
    @valsalamenon2058 13 วันที่ผ่านมา

    🥰🥰🥰💐🙏🙏🙏😍👌💯

  • @yesodamk5717
    @yesodamk5717 13 วันที่ผ่านมา +1

    ഞാൻ കൃഷിയ്‌ ചെയ്യുന്നത് കൊണ്ട് പെട്ടെന്ന് മനസിലാവുന്ന്നുണ്ട്

  • @gopikuttanwilsongardeno5782
    @gopikuttanwilsongardeno5782 13 วันที่ผ่านมา +1

    എന്ത് പ്രവർത്തി നമ്മുടെ മനസ്സിനെ അലോസരപ്പെടുത്തു ന്നു ഉണ്ടോ അതാണ് പാപം. അതുകൊണ്ട് പ്രവർത്തി പൂജ യാ ക്കി മാറ്റുക.

  • @sriharamharim
    @sriharamharim 14 วันที่ผ่านมา +1

    " അഷ്ഠാദശപുരാണേഷു
    വ്യാസസ്യ വചനദ്വയം
    പരോപകാര: പുണ്യായ
    പാപായ പരപീഡനം. "