ഹിന്ദി ടീച്ചറുടെ വീട്ടിലെത്തിയ പച്ച പാമ്പ്‌ വാവയെ കടിച്ചു | Vava Suresh | Snakemaster EP 858

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • തിരുവനന്തപുരം ജില്ലയിലെ ഗാന്ധിപുരത്തിന് അടുത്തുള്ള ഒരു വീട്ടിൽ പച്ച നിറമുള്ള പാമ്പ് ഇരിക്കുന്നു എന്ന് പറഞ്ഞ് രാവിലെ തന്നെ വാവാ സുരേഷിന് കാൾ എത്തി,ആ വീട്ടിൽ എത്തിയപ്പോൾ ആണ് വാവക്ക് മനസിലായത് തന്നെ സ്കൂളിൽ ഹിന്ദി പടിപ്പിച്ച ടീച്ചറുടെ വീടാണെന്ന്, വീടിനോട് ചേർന്ന് വലിയ കിളിക്കൂട്,അതിനടുത്തായി വലിയ ചെടിയുടെ മുകളിൽ പച്ച പാമ്പ്‌. അതിനടുത്ത് വാവാ എത്തിയതും കുതിച്ച് ചാടി,വാവാ സുരേഷിന്റെ വിരലിൽ കടിച്ചു എന്നിട്ടും അതിന്റെ ദേഷ്യം തീർന്നില്ല.നല്ല ചൂട് ആയതിനാൽ പച്ച പാമ്പിന് വാവാ വെള്ളം നൽകി,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For advertising enquiries contact : 9745319022
    A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
    A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
    Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
    On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    #snakemaster #vavasuresh #goldencobra

ความคิดเห็น • 156

  • @ciraykkalsreehari
    @ciraykkalsreehari ปีที่แล้ว +61

    മാതാ പിതാ ഗുരു ദൈവം..... ആ പഠിപ്പിച്ച ഗുരുവിൻ്റെ കാലു തൊട്ടു വന്ദിച്ച വാവ ചേട്ടൻ സൂപ്പർ❤❤❤
    മാലോകർ മാതൃകയാക്കാൻ യോഗ്യത ഉള്ള ഒരു മനുഷ്യൻ

  • @ancypaulose2200
    @ancypaulose2200 ปีที่แล้ว +50

    എന്റെ വാ വ യെ ഈശോ അനുഗ്രഹിക്കട്ടെ 🙏

    • @johnypp6791
      @johnypp6791 ปีที่แล้ว +1

      ഒന്നാം പ്രമാണം ലംഘിക്കുന്ന ആളെ കർത്താവ് അനുഗ്രഹിക്കുമെന്നോ 😂

    • @santhoshkuttan8579
      @santhoshkuttan8579 ปีที่แล้ว +1

      🤝🤝🤝

    • @mubashirpt2261
      @mubashirpt2261 ปีที่แล้ว +1

      Aameen

    • @mii254
      @mii254 ปีที่แล้ว

      ​@@johnypp6791 എന്താ ഒന്നാം പ്രമാണം

  • @jayaprabha9481
    @jayaprabha9481 ปีที่แล้ว +6

    സുരേഷേട്ടാ നമസ്തേ 🙏🙏🙏 മാതാ പിതാ ഗുരു ദൈവം ഗുരുവിന്റെ കാലു തൊട്ടു വന്ദിച്ച് എന്റെ സഹോദരനെ വാവ ചേട്ടൻ ബിഗ് സല്യൂട്ട്

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 ปีที่แล้ว +18

    ചേട്ടായി ...... നമസ്ക്കാരം 🙏
    അങ്ങനെ ടീച്ചർ അമ്മേയെയും കാണാൻ കഴിഞ്ഞല്ലോ ❤️ ❤️ ❤️
    എന്നും എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകട്ടെ .... സന്തോഷം 💕 💕
    പച്ചില പാമ്പിലും സൗന്ദര്യം 👍👍

    • @prasannakumari588
      @prasannakumari588 ปีที่แล้ว

      😮😮😮😮😮😮😮😮😮😢😢😢😮😢😢😢😮😮😮😮😮😮😮😮😮😮😮😮😮😮

  • @johnsonpappachan1446
    @johnsonpappachan1446 ปีที่แล้ว +1

    സുരേഷേട്ടാ പാമ്പിനെ പറ്റി അങ്ങയെപോലെ അറിയുന്ന വേറെ ആരും ഇന്നില്ല കേരളത്തിൽ എന്നാലും അങ്ങയുടെ അധികം അറിയില്ല പാമ്പിനെപ്പറ്റി എന്നുള്ള എളിമ ❤❤❤❤ടീച്ചർ happy ❤❤

  • @sijusiju6670
    @sijusiju6670 ปีที่แล้ว +11

    പച്ചില പാമ്പ് ചാടി വന്ന് ചെവിയിൽ ഊതിയിട്ടു പോകുമെന്ന് കരുതിയിരുന്ന കുട്ടികാലം ഓർത്ത് പോവുന്നു 😍

  • @Rejani341
    @Rejani341 ปีที่แล้ว +8

    ♥️സുരേഷ് ചേട്ടാ 💙 ♥️കാപ്പികുടിച്ചോ ♥️good evening 💛

  • @sreejith9761
    @sreejith9761 ปีที่แล้ว +4

    God man. ♥️♥️♥️♥️❤️❤️❤️❤️❤️❤️. Super ചേട്ടാ

  • @Rejani341
    @Rejani341 ปีที่แล้ว +4

    സുരേഷ് ചേട്ടാ sweet evening

  • @udayakumar5481
    @udayakumar5481 ปีที่แล้ว +5

    ടീച്ചറമ്മയും അമ്മ തന്നെ.🙏🙏🙏

  • @keralafoodchannel62
    @keralafoodchannel62 ปีที่แล้ว +4

    Varshangalkk shesham guru nathaye kanunnath valarey sandhoshamulla vallatha anubhavam kalthott vandhichathu valarey nalla bhagyam👍👍❤❤

  • @sudhinunni1992
    @sudhinunni1992 ปีที่แล้ว +7

    GOD BLESS YOU VAVA CHETTA❤️🙏

  • @nidhiponnuz
    @nidhiponnuz ปีที่แล้ว +5

    വാവ ചേട്ടാ 🥰🥰🥰🥰

  • @ratheeshhomepluz434
    @ratheeshhomepluz434 ปีที่แล้ว +35

    പ്രിയപെട്ട സുരേഷേട്ടാ ... ഒരു കാര്യം പറയട്ടെ .. നിങ്ങൾ ഒരു പാമ്പിനെ കണ്ടാൽ ആദ്യം സുരക്ഷിതമായി പിടിയിട്ട് അതിനെ ബാഗിൽ വച്ചിട്ട് ക്ലാസ് എടുക്കുക... എപ്പിസോഡിന് വേണ്ടി ബാഗ്രൗണ്ടിൽ പാമ്പിനെ നിർത്തിയുള്ള ഈ ഷോ അവസാനിപ്പിക്കുക.. ഒരു നിമിഷത്തെ അശ്രദ്ധയിൽ ഒന്നും സംഭവിക്കാതിരിക്കട്ടെ .. എന്റെ ജീവനോളം വിലയുണ്ട് എനിക്ക് നിങ്ങളുടെ ജീവനും : പ്ലീസ്

    • @ratheeshhomepluz434
      @ratheeshhomepluz434 ปีที่แล้ว +3

      @Twin heart പുള്ളി Skilled ആണ് ... സമ്മതിച്ചു.. എന്നിട്ടും എത്ര തവണ പാമ്പുകടി കിട്ടിയിട്ട് വെന്റിലേറ്ററിൽ ദിവസങ്ങളോളം കിടന്നിട്ടുണ്ട് എന്ന് ഒന്ന് തിരക്കിയിട്ട് Reply ചെയ്യാമായിരുന്നു...

  • @mariagrace6
    @mariagrace6 ปีที่แล้ว +14

    Supper vava chetta❤❤

  • @jayasreeanilkumarnandhanam5837
    @jayasreeanilkumarnandhanam5837 ปีที่แล้ว +5

    Vavachetta namasthe ❤❤❤

  • @kshathriyan8206
    @kshathriyan8206 ปีที่แล้ว +7

    ഇപ്പോൾ പച്ചോലപാമ്പിനെയൊന്നും കാണാനില്ല🐍

  • @athulrajesh9991
    @athulrajesh9991 ปีที่แล้ว +7

    ഞാൻ ആദ്യമായിട്ടാണ് കേരളത്തിൽ നിന്ന് പച്ചിലപമ്പിനെപിടിക്കുന്നത് കാണുന്നത്..!🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍

    • @johnypp6791
      @johnypp6791 ปีที่แล้ว

      എന്റെ വീടിന്റ പരിസരത്തു ഒരുപാട് പച്ചില പാമ്പ് ഉണ്ട്

    • @mii254
      @mii254 ปีที่แล้ว

      ​@@johnypp6791 എവിടെയാ വീട്.

  • @sushantrajput6920
    @sushantrajput6920 ปีที่แล้ว +3

    Vava Suresh etta, we love you ❤❤❤

  • @dubaispectacle
    @dubaispectacle ปีที่แล้ว +2

    God bless you... 🙏😍

  • @bismay5062
    @bismay5062 ปีที่แล้ว +3

    Super 💚💚💚

  • @midhuantony7540
    @midhuantony7540 ปีที่แล้ว +2

    Take care❤

  • @asgardfamily8997
    @asgardfamily8997 ปีที่แล้ว +1

    Superr

  • @sindhuadoor2892
    @sindhuadoor2892 ปีที่แล้ว +2

    Spr

  • @weltectechnician9880
    @weltectechnician9880 ปีที่แล้ว +1

    Apoll Paatayuda chiragu Poleyulla Parakkunha Pachila Pambina kandatho..vishvasikaan Pattunhillaa..Ellaa Enhu Paranjapoll..

  • @pranavprasannan441
    @pranavprasannan441 ปีที่แล้ว +5

    രായവെമ്പാല ഒന്നും ഇല്ലേ ഇപ്പൊ

    • @SyamSyam-dy9gs
      @SyamSyam-dy9gs ปีที่แล้ว +1

      😂😂😂രായവെമ്പാല എല്ലാം കൂട്ടത്തോടെ തൊഴിലുറപ്പിനു പോയിരിക്കുവാ 😄👍5 മണി കഴിയും എത്താൻ 😊

  • @abrahammathew355
    @abrahammathew355 ปีที่แล้ว +60

    ഈ പച്ച നിറത്തിൽ ഉള്ള 🐍🐍 പാമ്പിനെ ഇവിടെ ആരെങ്കിലും നിങ്ങളുടെ നാട്ടിലോ വീട്ടിലോ എങ്ങാനും കണ്ടിട്ടുടേൽ like അടിച്ചോ 😌🔥❤️

    • @aami504
      @aami504 ปีที่แล้ว +1

      നിങ്ങൾക്ക് like തരില്ല 🤭

    • @abrahammathew355
      @abrahammathew355 ปีที่แล้ว +1

      @@aami504 😜😛😛🤪😄😌🙂

    • @aami504
      @aami504 ปีที่แล้ว

      @@abrahammathew355 😂എല്ലായിടത്തും ഉണ്ടല്ലോ

    • @abrahammathew355
      @abrahammathew355 ปีที่แล้ว +1

      @@aami504 🤨🧐🙂😐😒🤥😕😣

    • @abrahammathew355
      @abrahammathew355 ปีที่แล้ว

      @@aami504 ഹാണോ ഞാൻ ഇയാളോട് മുണ്ടൂല കുരിപ്പേ 🙂😐😕😦😟😧

  • @maheshmniar1985
    @maheshmniar1985 ปีที่แล้ว +3

    👍👍👍

  • @p.manjula5103
    @p.manjula5103 ปีที่แล้ว +3

    വേലിപുറത്തു ഇതിനെ. കാണാറുണ്ട്. കണ്ണിൽ കൊത്തും എന്നൊക്കെ പറയാറുണ്ട്

  • @sarathsk75
    @sarathsk75 11 หลายเดือนก่อน

    പണ്ട് ചെമ്പരത്തിയിലും മറ്റു ചെടികളിലും പച്ചിലപ്പാമ്പ് ചുറ്റിക്കിടക്കുന്നത് സാധാരണ കാഴ്ചയായിരുന്നു.
    ഇപ്പോൾ ഒരെണ്ണത്തിനെ കാണാനില്ല.

  • @dhanuashwini6296
    @dhanuashwini6296 ปีที่แล้ว

    Kasaragod jillayil istambole kanunna athithi ann

  • @seshinkhanseshu5883
    @seshinkhanseshu5883 ปีที่แล้ว +3

    👌👌👌

  • @nadanvlogs5103
    @nadanvlogs5103 ปีที่แล้ว +3

    Iyal kadha parayaathe aa pambine pidich monthayokke onnu kanikk

  • @SouthindianTribe
    @SouthindianTribe ปีที่แล้ว +1

    പച്ചോലപ്പാമ്പ് mildly venomous ആണ്

  • @akashnkmnkm4772
    @akashnkmnkm4772 ปีที่แล้ว

    Green SNAKE ...🔥💚💚🐍💯

  • @asgardfamily8997
    @asgardfamily8997 ปีที่แล้ว +1

    Ithupple vethyasthamaya snake ney pidikuu. Murkane oke kand maduthu

  • @jeenamoljosejeenamoljose7661
    @jeenamoljosejeenamoljose7661 ปีที่แล้ว +3

    🥰😍😍

  • @asgardfamily8997
    @asgardfamily8997 ปีที่แล้ว +2

    Comedy parayuuu

  • @lajilcalicut
    @lajilcalicut ปีที่แล้ว +2

    🔥🔥🔥☺️😊👏🏻👏🏻

  • @Ammukutty502
    @Ammukutty502 ปีที่แล้ว +8

    പാബിനെ പിടി

  • @p.manjula5103
    @p.manjula5103 ปีที่แล้ว +2

    പാലക്കാട്‌ ഇതിനെ. പച്ചിലകൊത്തി എന്ന് പറയും

  • @Rejani341
    @Rejani341 ปีที่แล้ว +2

    🙅‍♀️ സുരേഷ് ചേട്ടൻ 🪱 😍 ♥️ 💝❤️‍🩹🦋

  • @SanthoshKumar-es5og
    @SanthoshKumar-es5og ปีที่แล้ว +4

    ❤️❤️❤️❤️❤️👌🐍

  • @arjunarjun-fh9si
    @arjunarjun-fh9si ปีที่แล้ว +3

    ❤️❤️❤️

  • @JishadAhammad-zj9rt
    @JishadAhammad-zj9rt ปีที่แล้ว

    suppar

  • @pet_world_101
    @pet_world_101 ปีที่แล้ว +4

    This snake has poisioned

  • @mii254
    @mii254 ปีที่แล้ว +3

    മലപ്പുറം പച്ചളി പാമ്പ്

    • @anjushiva9412
      @anjushiva9412 ปีที่แล้ว +1

      അതെ

    • @anjushiva9412
      @anjushiva9412 ปีที่แล้ว +1

      ഞാൻ ഈ പച്ചളി പാമ്പിനെആദ്യമായി കാണുന്നത് ചെറുപ്പത്തിൽ ഒളിച്ചു കളി കളിക്കുമ്പോഴാണ്. കാട്ടിൽ ഒളിച്ചു നിക്കാൻ പോയപ്പോൾ ഒരു ചെടിയുടെ മേലെ ചുറ്റി നിക്കുന്നത് കണ്ടു. മെല്ലെ മെല്ലെ അത് അനങ്ങാൻ തുടങ്ങി. അങ്ങനെ അത് പോവുന്നത് ഞാൻ നോക്കി നിന്നു. എനിക്ക് അത് പാമ്പ് ആണെന്നൊന്നും അറിയില്ലായിരുന്നു. എന്നിട്ട് സാറ്റ് വിളിക്കാൻ പോയപ്പോൾ കൂട്ടുകാരോട് പറഞ്ഞു ഇങ്ങനെ ഒരു സംഭവം. അപ്പൊ അവരാണ് പറഞ്ഞത് അത് പച്ചളി പാമ്പ് ആണെന്ന്. അത് ഞമ്മളെ എങ്ങാനും കണ്ടാൽ അത് പാറിവന്ന് കടിക്കും എന്ന് 😱😱😱. അന്ന് മുതല് ഇതിനെഎനിക്ക് പേടി ആയി തുടങ്ങി

    • @mii254
      @mii254 ปีที่แล้ว +1

      @@anjushiva9412 മലപ്പുറം ആണോ

    • @abrahammathew355
      @abrahammathew355 ปีที่แล้ว

      @@anjushiva9412 hlooo

    • @abrahammathew355
      @abrahammathew355 ปีที่แล้ว

      @@anjushiva9412 hloooo

  • @chandramathimct9453
    @chandramathimct9453 ปีที่แล้ว +1

    അതു പച്ചില പാമ്പാ പണ്ട് വീടിന്ടെ സൈഡിൽ ഒരു ഇലച്ചെടി ഒണ്ടായി രുന്നു അതിൽ ഇത്തരം പാമ്പിനെ കാണാറുണ്ടായിരുന്നു അതുകാരണം ചെടി യേ നശിപ്പിച്ചു. ഇതു ചെടിയിൽ ഇരുന്നാൽ കാണില്ല. 🙏🙏🙏

  • @FousiyaMusthafa-m9s
    @FousiyaMusthafa-m9s 8 หลายเดือนก่อน +1

    പച്ച പാലിന് വെശം ഉണ്ടൊ

    • @Aashirr01
      @Aashirr01 10 วันที่ผ่านมา

      😂

  • @varghesevg7054
    @varghesevg7054 ปีที่แล้ว +3

    🎉🎉🎉🎉🎉🎉🎉❤❤❤

  • @aami504
    @aami504 ปีที่แล้ว +3

    നമ്മുടെ നാട്ടിൽ ഒക്കെ സ്വഭാവികമായും കണ്ടു വരുന്നത് ആയിരുന്നു ഇപ്പൊ കുറെ ആയി കാണാൻ ഇല്ല, മയിലുകൾ ഒരുപാട് ഉള്ളത് കൊണ്ടാകും

    • @abrahammathew355
      @abrahammathew355 ปีที่แล้ว

      Hiii Aami 😊 i really miss u da 💔😔😥

    • @aami504
      @aami504 ปีที่แล้ว

      @@abrahammathew355 അച്ചോടാ ☺️, എവിടെ ആയിരുന്നു, സുഖമാണോ??

    • @abrahammathew355
      @abrahammathew355 ปีที่แล้ว

      @@aami504 😁😜🤪😌😊😘😍

    • @abrahammathew355
      @abrahammathew355 ปีที่แล้ว

      @@aami504 njn kurachu bizi aayi poyi ponnee 😌😁 aa sugam an dr 😊😊😊

    • @aami504
      @aami504 ปีที่แล้ว

      @@abrahammathew355 എന്തായിരുന്നു ഇത്രയും ബിസി,

  • @abrahammathew355
    @abrahammathew355 ปีที่แล้ว +12

    ഹായ് 🙋‍♂️ ഇവിടെ ആരെങ്കിലും നുമ്മടെ വാവ ചേട്ടൻ🐍🐍🐍 ഫാൻസ്‌ ഉണ്ടെങ്കിൽ ഹാജർ പറഞ്ഞിട്ട് പോയിക്കോളൂ...🌹🤠😎🤓🌷👍🏻👍🏻

    • @vava.sureshfans3037
      @vava.sureshfans3037 ปีที่แล้ว

      ഹാജർ

    • @abrahammathew355
      @abrahammathew355 ปีที่แล้ว

      @@vava.sureshfans3037 😜😛🤪😄🤭🤣😂

    • @abrahammathew355
      @abrahammathew355 ปีที่แล้ว +1

      @@vava.sureshfans3037 ഹാ tnx ബ്രോ 😁😌😊

    • @jayaprabha9481
      @jayaprabha9481 ปีที่แล้ว +1

      ഹായ്🙋‍♂️🙋 ഹാജർ

    • @abrahammathew355
      @abrahammathew355 ปีที่แล้ว +1

      @@vava.sureshfans3037 hlooo bro 😊

  • @Abdulrahman-pt7vt
    @Abdulrahman-pt7vt ปีที่แล้ว

    Billoonnekk veshamelle

  • @midlajkoppilan
    @midlajkoppilan ปีที่แล้ว +2

    😳

  • @prasannakpaul4800
    @prasannakpaul4800 ปีที่แล้ว +1

    ഒത്തിരി വലിച്ചു നീട്ടി പറഞ്ഞതുതന്നെ പറഞ്ഞ് വീഡിയോ നീട്ടല്ലേ.. കാര്യമാത്ര പ്രസക്തമായവ പറഞ്ഞ് അവസാനിപ്പിക്കാൻ ശ്രദ്ധിക്കൂ

  • @nationalist_designer
    @nationalist_designer ปีที่แล้ว

    ഇതിനെ വീട്ടിൽ വളർത്താൻ പറ്റുമോ😅 ?

  • @jaison3249
    @jaison3249 ปีที่แล้ว

    Le ammachi: 5:32 ninn kadhaprasangam nadathade pidichond podo🤣

  • @anir4400
    @anir4400 10 หลายเดือนก่อน

    തീരെ വലിച്ചു നീട്ടാതെ പ്രോഗ്രാം നടത്തിക്കൂടെ ആദ്യം നടത്തിക്കൊണ്ടു നിന്ന പ്രോഗ്രാം കൊള്ളാമായിരുന്നു

  • @thomasgeorge9979
    @thomasgeorge9979 ปีที่แล้ว

    കടി കിട്ടിയില്ലെങ്കിലോ അത്ഭുതം ഉള്ളൂ. കാരണം ഒട്ടും ശാസ്ത്രീയമായിട്ടല്ല പാമ്പിനെ പിടിക്കുന്നത്. പിന്നെ അനാവശ്യ പ്രദർശനവും

  • @petersunil4903
    @petersunil4903 ปีที่แล้ว +2

    🙋🤩👍🙏