പോസ്റ്റോപ്പീസ് ഡിസ്‌കൗണ്ട് കിട്ടിയ പൈസ കൊണ്ട് ചുട്ടിപ്പാറ ഇങ്ങനെയൊക്കെ ചെയ്യുമെന്ന് കരുതിയില്ല

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • ചീര പാർസൽ അയച്ചപ്പോൾ പോസ്റ്റോപ്പീസ് ഡിസ്‌കൗണ്ട് കിട്ടിയ പൈസ കൊണ്ട് ഫിറോസ് ചുട്ടിപ്പാറ ഇങ്ങനെയൊക്കെ ചെയ്യുമെന്ന് കരുതിയില്ല.|firoz chuttipara | village food channel

ความคิดเห็น • 93

  • @anvarsadique3599
    @anvarsadique3599 7 หลายเดือนก่อน +59

    ഒരു 5 വർഷം മുൻപ് ഞാൻ ഈ സ്ഥാപനത്തിൽ പോയിരുന്നു...ന്അന്ന് മുതൽ തന്നെ ആ വാച്ച് ചോദിച്ച സഹോദരൻ വാച്ച് ചോദിച്ചു കൊണ്ടിരിക്കുയാണ്.. അന്ന് ഞങ്ങളെ കൂട്ടത്തിൽ ഉള്ള ഒരു കൂട്ടുകാരൻ അവന്റെ വാച്ച് ഊരി നൽകുകയുണ്ടായി... അപ്പോ അവിടത്തെ ഒരു സർ പറഞ്ഞു അവന് വാച്ച് ഇല്ലാഞ്ഞിട്ടല്ല ആരെ കണ്ടാലും വാച്ച് ചോദിക്കും എന്ന്.. എന്തോ വാച്ചിനോട് ഒരു പ്രത്യക ഇഷ്ടം ഉള്ള വ്യക്തി...( ഇന്ന് ഈ വീഡിയോ കാണുമ്പോൾ അന്ന് കണ്ട പല ദുഖങ്ങളും ഓർത്തെടുക്കാൻ കഴിയുന്നു... ഇപ്പോൾ സൗദിയിൽ ആണ്.. നാട്ടിൽ വരുമ്പോൾ ഒരിക്കൽ കൂടെ പോവണം അവിടെ..)

  • @user-dx1pn1cr6v
    @user-dx1pn1cr6v 7 หลายเดือนก่อน +19

    വിശപ്പിന്റെ വില അറിയാവുന്ന താങ്കളെ പോലുള്ള നല്ല മനുഷ്യന് സർവ്വ ശക്തൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ.

  • @nizamahami
    @nizamahami 7 หลายเดือนก่อน +26

    അർഹമായ പ്രതിഫലം കിട്ടട്ടെ

  • @afluhear2495
    @afluhear2495 7 หลายเดือนก่อน +26

    മാഷാ അല്ലാഹ് എല്ലാവരും കൂടി kazhikkunad കണ്ടിട്ട് വലിയ സന്തോഷം

  • @hamzaktkl610
    @hamzaktkl610 7 หลายเดือนก่อน +32

    ഈ വീഡിയോ ബഷീർ ബഷി കണ്ടിരുന്നെഗിൽ എന്ന് ആഗ്രഹിച്ചു പോയി അവരുടെ ദുർത്😢😢😢

    • @razaq4370
      @razaq4370 7 หลายเดือนก่อน +1

      🤝

    • @MmMolu
      @MmMolu 7 หลายเดือนก่อน +2

      ശെരിയാണ്

    • @SackeenaSakki-jq1lm
      @SackeenaSakki-jq1lm 7 หลายเดือนก่อน +1

      Rabbinte oru pidithamund ann padikkum

  • @muhammedrashidrashid8520
    @muhammedrashidrashid8520 7 หลายเดือนก่อน +8

    വളരെ പുണ്യമുള്ള പ്രവൃത്തി, ദൈവം അനുഗ്രഹിക്കട്ടെ!കണ്ണ് നിറഞ്ഞു.

  • @user-ic7sg6ry9z
    @user-ic7sg6ry9z 7 หลายเดือนก่อน +9

    മാഷാ അള്ളാ ഇക്കാക്ക് നീയും ഒരുപാട് സൗകര്യങ്ങൾ സമ്പത്തും വാരിക്കോരി നൽകട്ടെ ഒന്നുമില്ലെങ്കിലും പാവങ്ങൾക്ക് ഒരു നേരത്തെ ആഹാരം കൊടുക്കാൻ കഴിയുന്നുണ്ടല്ലോ❤ വലിയൊരു പുണ്യം

  • @user-xq3ex6tm6c
    @user-xq3ex6tm6c 7 หลายเดือนก่อน +10

    ഇത് കാണിക്കുന്നതിൽ ഒരു കുഴപ്പം ഇല്ല. ഇത് എല്ലാ വരും കാണണം. 👍vip. കൾ കല്യാണമോ ആഘോഷമോ ഉണ്ടാകും ബോൽ എല്ലാ വരെയുംകാണിച്ചു ഭക്ഷണം കഴിച്ചു ആഘോഷിക്കും അത് തെ തെറ്റാണ്

  • @ShamseerLimras
    @ShamseerLimras 7 หลายเดือนก่อน +7

    💕💕💕💕💕💕💕നിങ്ങൾ മൂന്നു പേരുടെ വീഡിയോസും വളരെ നല്ല മെസ്സേജ് നൽകുന്നു 👍👍👍👍

  • @safiyaanwar2486
    @safiyaanwar2486 7 หลายเดือนก่อน +10

    അള്ളാഹ് അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻

  • @keralagreengarden8059
    @keralagreengarden8059 7 หลายเดือนก่อน +4

    കണ്ണും മനസും നിറഞ്ഞു😢😢😢😮❤🎉❤🎉

  • @zentravelerbyanzar
    @zentravelerbyanzar 7 หลายเดือนก่อน +1

    ഓരോ വീഡിയോയും ഓരോ കോളിറ്റി ആണ് ഫിറോസ് ബായീടെ വീഡിയോ വരുമ്പം വേറെ മോഡാണ്❤

  • @soopymambra2417
    @soopymambra2417 7 หลายเดือนก่อน

    പറയാൻ വാക്കുകൾ ഇല്ല അത്രക്കും സന്തോഷമായി കാണുമ്പോൾ നല്ല വിഷമം ഉണ്ട് ഇൻഷാ അള്ളാ തീർച്ചയായിട്ടും അങ്ങോട്ട് വരാൻ സാധ്യതയുണ്ട് ഞാൻ എന്നാൽ കഴിയുന്ന എല്ലാവിധ സഹായങ്ങളും ഞാനും നിങ്ങളുടെ കൂടെ ചെയ്തിരിക്കും

  • @KiranGz
    @KiranGz 7 หลายเดือนก่อน +1

    ഞാൻ പോയിട്ടുണ്ട് പോളി ഗാർഡനിൽ..ദൈവം അനുഗ്രഹിക്കട്ടെ ഇക്ക❤

  • @ayshababu4500
    @ayshababu4500 7 หลายเดือนก่อน +2

    Ithokke kanumbol bayankara sandhosham❤

  • @warning1more833
    @warning1more833 7 หลายเดือนก่อน +2

    മാഷാ അല്ലാഹ് നാളെ എല്ലാവരേക്കാളും മുൻപിൽ സ്വർഗത്തി ഇടം പിടിക്കുന്നവരാവണവർ അവരെ സ്നേഹിചാൽ അവർ നമ്മളേയും സ്വർഗത്തിലേക് കൂടെ കൂട്ടാൻ മറക്കില്ല തീർച്ച അങ്ങിനെയുള്ളവരെ നമ്മൾ ഒറ്റപ്പെടുത്താതിരിക്കുക❤

  • @user-dn8jj8xp9j
    @user-dn8jj8xp9j 7 หลายเดือนก่อน +3

    Masha allah Firoskka❤❤❤

  • @paruskitchen5217
    @paruskitchen5217 7 หลายเดือนก่อน +5

    Great job Congratulations to full team🎉😊❤

  • @sulaimanmt3675
    @sulaimanmt3675 7 หลายเดือนก่อน +1

    മൊയ്‌നുക്കയും കൂടിയപ്പോൾ ഉഷാറായി...

  • @sayyadkmibrahimkmibrahim5621
    @sayyadkmibrahimkmibrahim5621 7 หลายเดือนก่อน +3

    Mashallah Allahu Akbar nalla karyam alhamdulillah

  • @hamzamohd836
    @hamzamohd836 7 หลายเดือนก่อน +3

    masha allah❤

  • @afsalperumalabad1101
    @afsalperumalabad1101 7 หลายเดือนก่อน +4

    Masha alla 😍

  • @abdulsalamv.p631
    @abdulsalamv.p631 7 หลายเดือนก่อน +1

    Great job.......

  • @jollykc8170
    @jollykc8170 7 หลายเดือนก่อน

    ആശംസകൾ, സർവ്വേശ്വരൻ നല്ലത് വരുത്തട്ടെ ഇനിയും നല്ല നിലയിൽ ഉയരത്തിൽ എത്തട്ടെ അങ്ങ്, ഇതു പോലുള്ള ഓർഫനേജുകളിൽ ഭക്ഷണം കൊടുക്കാൻ സാധിക്കട്ടെ ഇനിയും,❤❤❤❤

  • @manjuvincent3280
    @manjuvincent3280 7 หลายเดือนก่อน

    നിങ്ങൾ ചെയ്യുന്നത് ഒരു പുണ്യ പ്രവർത്തിയാണ്
    മഞ്ഞ ഷർട്ടുകാരനോട് ദക്ഷണത്തിൻ്റെ മുന്നിൽ നിന്ന് ആവശ്യമില്ലാതെ ചിലച്ചാൽ തുപ്പൽ തെറിക്കും

  • @ppvlogs6395
    @ppvlogs6395 7 หลายเดือนก่อน +5

    Firoskka muthe❤❤❤❤❤

  • @mtfsopnam6807
    @mtfsopnam6807 7 หลายเดือนก่อน +1

    മൊയ്നുക്ക, ആവേശം, അധികം, ഓവർ, ആക്കാതെ, പഴയ,, രിതി,യിൽ, നിന്ന്, മാറുന്നു, ഒരു, പൊടിക്ക്,, ഒന്ന്, ഇഷ്ട്ടമാണ്, മൊയ്നുക്കാനെ, അതു കൊണ്ടാണ്, പ്പറയുന്നത്,, നിങ്ങൾ, നല്ല, മനസ്സിൻ്റെ, ഉടമ, യാ ണ്,, ആള്ളാഹു, അനുഗ്രഹം, നിറക്കട്ടെ,

  • @muhammadilyascp8677
    @muhammadilyascp8677 7 หลายเดือนก่อน +1

    നല്ലത് മാത്രം വരട്ടെ എന്ന് ആശംസിക്കുന്നു

  • @ansarnazeer1631
    @ansarnazeer1631 7 หลายเดือนก่อน +1

    Mashaallah 🤲🏻🤲🏻🤲🏻🤲🏻

  • @shihabkargal4454
    @shihabkargal4454 7 หลายเดือนก่อน +1

    Masha Allah

  • @midlajmoorkannil7789
    @midlajmoorkannil7789 7 หลายเดือนก่อน +1

    Good job 👏

  • @user-id9sn8sz4f
    @user-id9sn8sz4f 7 หลายเดือนก่อน

    Big salute Firos Bai great vlogger kerala❤

  • @nowfalamina8421
    @nowfalamina8421 7 หลายเดือนก่อน +2

    .ഞാൻ ചീര യും ജർജിൽ വിത്തും ഓർഡർ ചെയ്തു പക്ഷേ jerjil കിട്ടിയിട്ടില്ല ഫിറോസ്. പക്ഷേ അതു ഒരു പ്രശ്നമേ അല്ല.
    അതിനേ കാൾ കോടി ഇരട്ടി പ്രതിഫലം നാഥൻ നിനക്ക് നൽകും

    • @arafakk
      @arafakk 7 หลายเดือนก่อน

      വളരെ ബഹുമാനത്തോടെയുള്ള സംസാരം🙏🙏...അസ്സലാമു അലൈക്കും

    • @nowfalamina8421
      @nowfalamina8421 7 หลายเดือนก่อน

      @@arafakk വ അലൈക്കും അസ്സലാം വ റഹ്മത്തുള്ളാഹി വ ബർഖാത്തഹു.

    • @Alimohammed-vg5dg
      @Alimohammed-vg5dg 7 หลายเดือนก่อน

      എനിക്ക് ഒരാഴ്ച കൊണ്ട് കിട്ടി

  • @user-gg6sk9xr7b
    @user-gg6sk9xr7b 7 หลายเดือนก่อน

    മാഷാഅള്ളാ

  • @annamanymanyhappyreturnsof9273
    @annamanymanyhappyreturnsof9273 7 หลายเดือนก่อน

    God bless you ❤❤❤❤❤❤

  • @shamjishamji2425
    @shamjishamji2425 7 หลายเดือนก่อน

    Sure❤

  • @Willa352
    @Willa352 7 หลายเดือนก่อน +1

    അടിപൊളി

  • @SubaidaSubu-rp2fs
    @SubaidaSubu-rp2fs 7 หลายเดือนก่อน

    Samsarikaanum chirikaathe nokuka nalla assal pani kittum

  • @gaavan
    @gaavan 7 หลายเดือนก่อน

    Ee വിഡിയോയിൽ മിസ്സ്‌ ആയ ഒരു usual talk ഒണ്ട്.... *നല്ല ടേസ്റ്റൊണ്ട്*......

  • @bijuvettiyar9282
    @bijuvettiyar9282 7 หลายเดือนก่อน +1

    ഫിറോസ് ബ്രോ ഉയിർ ❤️🙏🙏🥰🥰🥰❤️

  • @babuchellappan1932
    @babuchellappan1932 7 หลายเดือนก่อน +1

    Super👌👌😋

  • @advsuhailpa4443
    @advsuhailpa4443 7 หลายเดือนก่อน +3

    നല്ല ടേസ്റ്റുണ്ട്😂😂

  • @SanojKumar-sj5fr
    @SanojKumar-sj5fr 7 หลายเดือนก่อน +1

    Adipoli🎉🎉🎉🎉🎉

  • @bijeshbabu2165
    @bijeshbabu2165 7 หลายเดือนก่อน

    Muthukadinu ingane cheyyan pattilla ivare vechu cash adikane pattu..Enthayalum nanma niranjavan firoz

  • @chefshihabudeen
    @chefshihabudeen 7 หลายเดือนก่อน

    2 പേർക്കും ഷെഫ് ഷിഹാബുദീൻ ന്റെ ആശംസകൾ

  • @shabeebshabeeb6613
    @shabeebshabeeb6613 7 หลายเดือนก่อน +1

    👍

  • @arifplr8335
    @arifplr8335 7 หลายเดือนก่อน

    മാഷാഅല്ലാഹ്‌

  • @akbarakkuakbarakku6810
    @akbarakkuakbarakku6810 7 หลายเดือนก่อน

    Masha allha❤

  • @RamadevanCB
    @RamadevanCB 7 หลายเดือนก่อน +1

    👌🙏

  • @zayanuvlog2330
    @zayanuvlog2330 7 หลายเดือนก่อน

    സന്തോഷം

  • @adeebjafar8891
    @adeebjafar8891 7 หลายเดือนก่อน

    Mmmmmmm

  • @ameenameen391
    @ameenameen391 7 หลายเดือนก่อน

    Nomper

  • @user-ck9dp2tz3e
    @user-ck9dp2tz3e 7 หลายเดือนก่อน +1

    Firos chuttippara. Jajeer. Seeds vittilla

  • @shaibuvalapad7579
    @shaibuvalapad7579 7 หลายเดือนก่อน +1

    ❤👍🏽

  • @saraths1410
    @saraths1410 7 หลายเดือนก่อน +1

    ❤️

  • @klbro07
    @klbro07 7 หลายเดือนก่อน +1

    ❤❤❤❤

  • @junaidcm4483
    @junaidcm4483 7 หลายเดือนก่อน +1

    🤲🤲👍👍👍💥

  • @sumeshkunnummel5498
    @sumeshkunnummel5498 7 หลายเดือนก่อน +1

    Nallathu mathram varrattae🎉🎉

  • @anwarsadique6581
    @anwarsadique6581 7 หลายเดือนก่อน +1

    ❤❤❤❤❤❤❤

  • @sayyadkmibrahimkmibrahim5621
    @sayyadkmibrahimkmibrahim5621 7 หลายเดือนก่อน

    Baqsanam kazikunna samayath please samsarikarud please

  • @user-yn8ef1wh9i
    @user-yn8ef1wh9i 7 หลายเดือนก่อน

    Entte spoo thalikko

  • @lindojose3323
    @lindojose3323 7 หลายเดือนก่อน

    👍👍👍👍

  • @noushadnoushadky-te1ro
    @noushadnoushadky-te1ro 7 หลายเดือนก่อน

    ❤❤

  • @CR-dt3ob
    @CR-dt3ob 7 หลายเดือนก่อน

    ബിരിയാണിയിൽ സാമ്പാർ ഒഴിച്ച് കഴിക്കുന്ന ജില്ലാ പാലക്കാട്

  • @user-fn8sp4gg8c
    @user-fn8sp4gg8c 7 หลายเดือนก่อน

    Moinus hai

  • @afshadillath489
    @afshadillath489 7 หลายเดือนก่อน

    ❤❤❤❤❤❤

  • @christeenamariya831
    @christeenamariya831 7 หลายเดือนก่อน

    Eee place evideyanu

  • @mrafeeqt
    @mrafeeqt 7 หลายเดือนก่อน

    പോന്നാകണ്ണി ചീരയുടെ കൂടെ വിത്ത് ഓർഡർ ചെയ്തിരുന്നു... വിത്ത് കിട്ടിയില്ല

  • @skyland0
    @skyland0 7 หลายเดือนก่อน

    കണ്ട ആട്ടിൻ കുഞ്ഞുങ്ങളെ എല്ലാം പിടിച്ച് തിന്നുക ആണല്ലേ..? 😅😅😅😅😅😅😅

  • @shailanasar3824
    @shailanasar3824 7 หลายเดือนก่อน

    👍🤲🏻🤲🏻

  • @sudheeshm2203
    @sudheeshm2203 7 หลายเดือนก่อน

    ചുട്ടിപ്പാറ ഉണ്ടോ

  • @nsmrvlog7574
    @nsmrvlog7574 7 หลายเดือนก่อน

    🤲🏻🤲🏻😢

  • @user-dz5rb4vl1j
    @user-dz5rb4vl1j 7 หลายเดือนก่อน +1

    ഹരിസ്ക അവിടെ ഉണ്ട ല്ലേ 😂😂

    • @shanoof4731
      @shanoof4731 7 หลายเดือนก่อน

      ഹാരിസ് ആമീറലിയോ

  • @samshumoorje
    @samshumoorje 7 หลายเดือนก่อน

    ❤❤❤🤲🏻🤲🏻🤲🏻🤲🏻

  • @shiyasabdulla7304
    @shiyasabdulla7304 7 หลายเดือนก่อน +1

    മുതുകാട് നെ കൊണ്ട് വന്നു ഒന്ന് കാണിക്ക് ഇങ്ങനെ യും സ്ഥാപനം കേരളത്തിൽ ഉണ്ട് എന്ന് ഓനോട്‌ പറ..ഇതുപോലെ ഉള്ള ദൈവത്തിന്റെ പൊന്ന് മക്കൾക്ക് അർഹത പെട്ടത് അടിച്ചു മാറ്റി സ്വന്തം മക്കളെ തീറ്റിക്കുന്ന മുതുക്കാട് കണ്ടു പഠിക്കട്ടെ ഇതെല്ലാം...

  • @AmalAnum
    @AmalAnum 7 หลายเดือนก่อน

    Onnum mindatha ratheesh...😂

  • @gamer_zappy
    @gamer_zappy 7 หลายเดือนก่อน

    രമേശ്‌ ഒന്നും അറിയാത്ത പോലെ അഞ് വെട്ടുന്നു

  • @musthuarikady8205
    @musthuarikady8205 7 หลายเดือนก่อน

    Firoz Bai Mobil no. Kittumo plzz

  • @user-yn8ef1wh9i
    @user-yn8ef1wh9i 7 หลายเดือนก่อน

    Vere joli onnum illalo

  • @muhammedbasheer6479
    @muhammedbasheer6479 7 หลายเดือนก่อน

    മൊയ്‍നൂ എല്ലായിടത്തും വന്ന് വല്യ ആളവാൻ ശ്രമിക്കും

  • @likeshpp9103
    @likeshpp9103 7 หลายเดือนก่อน

    കൊടുക്കുന്നത് നിങ്ങള്ടെ കൈകൾ അല്ലാതേ വേറെ ഒരു കൈകളും അറിയരുത് എന്ന് നിന്റെ മതം പറയുന്നുണ്ട്... അപ്പോ നീ കാണിക്കുന്നത് പ്രഹസനം.... എന്നാലും കിട്ടാത്ത കുട്ടികൾക്ക് ഫുഡ്‌ കൊടുക്കുമ്പോ നിന്റെ ഈ അവിഞ്ഞ വീഡിയോ വേണ്ടായിരുന്നു.....

  • @ayshababu4500
    @ayshababu4500 7 หลายเดือนก่อน

    Monukkade number kittan vazhiyundo

  • @maneeshmanu5704
    @maneeshmanu5704 7 หลายเดือนก่อน

    ആ വാച്ച് ചോദിച്ചു ആൾക്ക് നിങ്ങൾ ഒരു വാച് മേടിച്ചു കൊടുക്കുമോ?

  • @Afsal-ir8og
    @Afsal-ir8og 7 หลายเดือนก่อน

    👍

  • @divijtv577
    @divijtv577 7 หลายเดือนก่อน

  • @user-pt4sv4sp9w
    @user-pt4sv4sp9w 7 หลายเดือนก่อน

    👍