5:02 correct ആണ്. കുറ്റം പറഞ്ഞിട്ടില്ലെങ്കിൽ അവർക്ക് ഒരു പൂർണത വരില്ല. ഞാൻ ഹോട്ടലിൽ work ചെയ്യുന്ന ആളാണ്. ഒന്നുകിൽ ratinu ഉള്ള food ഇല്ല അല്ലെങ്കിൽ piece കുറഞ്ഞു ഇതൊക്കെ വലിയ തിരക്ക് ഇല്ലാത്ത സാദാരണക്കാരന്റെ ഹോട്ടലിൽ ആണെന്ന് മാത്രം. വലിയ town ഹോട്ടലിൽ ഒക്കെ പോയി കഴിച്ചിട്ട് അവിടെ വില കൂടിയാലും കുഴപ്പമില്ല 😕
ഫുഡ് വ്ലോഗ് കണ്ടു ചിരിച്ച എപിസോഡ്... ഹക്കീം ക്ക ഇങള് ആളെ മക്കാറാക്കാണ് ലേ... നാണ്വേട്ടനാച്ചാ ആളൊരു രസികനാണ് ട്ടോളിൻ... ഹക്കീം ക്ക ഇങളെ ഒന്ന് നേരിൽ കാണാൻ ആഗ്രഹം ണ്ട് ലോ...
തിരുവില്വാമല ക്ഷേത്രത്തിനു അടുത്തു ഒരു ചെറിയ ഹോട്ടൽ ഉണ്ട് , ഒരിക്കൽ ഞാനും ഭാര്യയും അവിടുന്ന് ഉച്ചഭക്ഷണം കഴിച്ചു നല്ല രുചി ഉള്ള ഊണ് , ഒരിക്കൽ പോയി നോക്കൂ
ബീഫ് കഴിക്കുവാ നിങ്ങൾ എന്നാൽ ഉള്ളു കറുത്തിട്ടാ.. ഞങ്ങൾ ജന്തുക്കൾ അല്ലെ 😊 ഇതുപോലെ നിഷ്കളങ്ക മായ തമാശ പറഞ്ഞു എല്ലാവരും ഓണവും പെരുന്നാളും ആഘോഷിച്ചിരുന്ന കാലം ഇന്ന് അന്യമായികൊണ്ടിരിക്കുന്നു 😢
നാണുവേട്ടന്റെ പഞ്ച് ഡയലോഗ്-"രസം ണ്ട്, ഊണ് കഴിച്ചിട്ട് രസം ണ്ടോന്നു നിങ്ങള് പറയണം".🤣🤣🤣
ഹക്കീംക്ക ഞാൻ സ്ക്രാപ്പ് വണ്ടി ഓടുന്ന സമയം ഈ അപ്പച്ചൻ്റെ കടയിൽ നിന്നും കഴിച്ചു ഊണിലല്ല അവിടുത്തെ പ്രത്യകത മനം നിറഞ്ഞ വിളമ്പൽ ആണ്
ആ ചിരി, മനസ്സ് തുറക്കുന്നു ചിരി, തന്നെ,ഒരു നല്ല നിലയിൽ പ്രവർത്തിക്കുന്ന മലയാളികളുടെ ഉദാഹരണം, ഭൂമിയിൽ ഇപ്പോഴും നല്ലവർ ജീവിക്കുന്നതിന് തെളിവ് .
മൂപ്പർ രെസീകനും സ്നേഹമുള്ള വ്യക്തിയുമാണല്ലോ.... 🥰👌🏻
അതെ എത്ര രസകരമായിട്ടാണ് അദ്ദേഹം ജീവിതത്തെ കാണുന്നത്🙏
5:02 correct ആണ്. കുറ്റം പറഞ്ഞിട്ടില്ലെങ്കിൽ അവർക്ക് ഒരു പൂർണത വരില്ല. ഞാൻ ഹോട്ടലിൽ work ചെയ്യുന്ന ആളാണ്. ഒന്നുകിൽ ratinu ഉള്ള food ഇല്ല അല്ലെങ്കിൽ piece കുറഞ്ഞു ഇതൊക്കെ വലിയ തിരക്ക് ഇല്ലാത്ത സാദാരണക്കാരന്റെ ഹോട്ടലിൽ ആണെന്ന് മാത്രം. വലിയ town ഹോട്ടലിൽ ഒക്കെ പോയി കഴിച്ചിട്ട് അവിടെ വില കൂടിയാലും കുഴപ്പമില്ല 😕
മലയാളി മെന്റാലിറ്റി ആണത്, തമിഴ് നാട്ടുകാർ വളരെ കുറച്ചു മാത്രമേ ഉള്ളൂ.
Hi aishu
സ്വന്തം ഭാര്യ 😀😀😀 നാണു ഏട്ടൻ ഒരേ പൊളി🙏
അദ്ദേഹം ഉള്ളത് ഉള്ളതുപോലെ പറയുന്നു 🙏 എന്നാലും ഈ പ്രായത്തിലും എന്തൊരു സന്തോഷമാണ് അദ്ദേഹത്തിന്🙏 ഒരു നിരാശയും ഇല്ല👌💕💕
പണം പോട്ടെ .. പവർ വരട്ടെ 🤩🤩🔥
@ABHIJITH CREATIONS Malappuram
@ABHIJITH CREATIONS 😏
ഞാൻ കഞ്ചിക്കോട് അണ് മൂപർ എന്നും കോമഡി അണ്😂
നാണു ഏട്ടൻ കോമഡി ആണ് 👌👌
ഇന്ന് video മുഴുവൻ മൊത്തം comedy ആണല്ലോ 😂👌👌👌
ഉച്ചക്ക് foodnte kode ഇക്കാന്റെ വീഡിയോ നിർബന്ധ 💋
നാണുവേട്ടന്റെ കടയും രുചിയേറും വിഭവങ്ങളും സൂപ്പർ ❤❤❤👍👍🙏
ഫുഡ് വ്ലോഗ് കണ്ടു ചിരിച്ച എപിസോഡ്...
ഹക്കീം ക്ക ഇങള് ആളെ മക്കാറാക്കാണ് ലേ...
നാണ്വേട്ടനാച്ചാ ആളൊരു രസികനാണ് ട്ടോളിൻ...
ഹക്കീം ക്ക ഇങളെ ഒന്ന് നേരിൽ കാണാൻ ആഗ്രഹം ണ്ട് ലോ...
8:07 ബീഫ് ചോദിച്ച ഇക്ക ഞെട്ടി 😂
😂
🤣🙆
Pani kittum
🤣🤣
😄
നമ്മുടെ പാലക്കാടൻ ശൈലിയിലുള്ള വർത്തമാനം കേൾക്കാൻ തന്നെ നല്ല രസമുണ്ട്..പ്രത്യേകിച്ച് ഹക്കിംക്കാന്റെയും കൃഷ്ണേട്ടന്റെയും🥰😀
വീഡിയോ വളരെ നന്നായിട്ടുണ്ട് ബ്രോ, ഇനിയും മുന്നേറട്ടെ 🧡🧡🧡🧡🧡🧡🧡🧡🧡🧡💚💚💚💚💚💚💚💚💚💚🧡🧡🧡🧡🧡🧡
Beef kazhikkunnavar kazhikkatte, nanu etta oru board vykkam..beef illa ennu...oru hotal aakumbol..fishum,beefum egg elam venam...alengil veg hotal ennu bord vykku..😊😊
Onnum parayanilla...ettavum nalla presentation...ella tharam alukalimayi petennu adjust cheyanum, avarde nalla visesham parayanum oru preteka talent thanne.God bless you
Njangalude nattil oru adipoli food court thudangiyittundu super food aanu CHOLA at KUDAMALOOR KOTTAYAM
നാണുവേട്ടന് എല്ലാവിധ ആശംസകളും.. 🌹🌹🌹
നാണു ഏട്ടൻ ആള് രസികൻ തന്നെ 😄
പലപ്രാവശ്യം ഈ വഴി കോയമ്പത്തൂർക്കു പോകുമ്പോൾ ഊണ് കഴിക്കാൻ നല്ല കട കാണാറില്ല.. ഇപ്പോൾ ഒരു സ്ഥലം കിട്ടി.. താങ്ക്സ് ഹക്കീം
Kanjikode alamaram stopil oru hotel unde kidu 👌palakkad pokuna bagathupla service roadil
ഹക്കിംക്ക ഏറെ സ്നേഹം ഏറെ സന്തോഷം 👍
Intro pwoli 😀💕nammade palakkad baasha 💕💕💕💕
ഒരു പാലക്കാടൻ comedy food program with vlog പൊളിച്ചടക്കി രണ്ട് പേരും ❤
L by by by by by jni Dr
Super aanu 👍👍👍
Njan kanjikode joli cheyyumbol ividunnanu ella divasavum kazhichirinnath..
2000 thile karyam aanu njan paranjath..
Q ninnu nenam kazhikkan, athrakku thirakku aanu ivide..
Ente cherppathilu, adhaayadh, enikku oru 22 olam vayasirunnappo, gnaan Mettupalaya thilu ucha oonu onnara roopaikku kazhichittundu.
Oonennu paranjal, choru, saambar, rasam, thayiru, rendu vaka upperi, oru koottukari, pachadi, pasyasam...pinne pappadam...idhokke chertthanu oonu. Unlimited aa.
കഞ്ചിക്കോട് മുതൽ വാളയാർ വരെ നല്ല ചെറിയ ഹോട്ടലുകൾ ഉണ്ട്.
നല്ല ആഹാരവും ലഭിക്കും.
Ikka kazhikunna kanumbol enik vishakan thudangum.Kothy varum unnunna kanumbol.Super Ikka.
തിരുവില്വാമല ക്ഷേത്രത്തിനു അടുത്തു ഒരു ചെറിയ ഹോട്ടൽ ഉണ്ട് , ഒരിക്കൽ ഞാനും ഭാര്യയും അവിടുന്ന് ഉച്ചഭക്ഷണം കഴിച്ചു നല്ല രുചി ഉള്ള ഊണ് , ഒരിക്കൽ പോയി നോക്കൂ
നനുവേട്ടന്റെ ആ ചോദ്യമാണ് എനിക്കിഷ്ടപ്പെട്ടത് - 'ഞാൻ എന്റെ ഭാര്യേനെ സ്വന്തം ഭാര്യ എന്നു പറഞ്ഞാൽ നിങ്ങൾക്കെന്താണ്?' 🤣🤣🤣🤣
കൊള്ളാം ചേട്ടന്റെ സംസാരം ❤❤
ഇക്ക ങ്ങടെ കൂടെ അസിസ്റ്റന്റ് ആയി കൂട്ടുവോ 😂😂😂😂😂
നോൺ വെജ് ഞാൻ കഴിക്കില്ല
വെജ് ഊണ് വലിയ ഇഷ്ടമാ ⭐️😊
കഴിച്ചിട്ടുണ്ട് ഒരുപാട് തവണ 👌
നാണുവേട്ടൻ ഫുൾ തമാശയും ഹാപ്പിയും ആണല്ലോ ഇത് കണ്ടപ്പോൾ അവിടുത്തെ fud കഴിച്ച ഫീൽ ❤👌👌👌
Meencurry vekkan orale nokitund..Mandakk adi kitathe nokikoli😄😄
Adipoli variety video Hakeem Bhai..solpa humour vandiririkke 😀💓💓👍
My fav lunch shop..🥰😋😋😋
ഇന്ന്, 50 വർഷമായി നാണുവേട്ടൻ നടത്തുന്ന കടയിലെ ഊണ് വിശേഷങ്ങൾ 😋👌👌👌
Ano
നിങ്ങൾ മാത്രമേ കാശു കൊടുത്തു കണ്ടത് കഴിച്ചുള്ളൂ... ബാക്കി അവന്മാർ...
അടുക്കള പണിക്ക് പെണ്ണിനെ നോക്കി എന്നാണ് പറഞ്ഞത്... കെട്ടാനല്ല... ഇക്കാ അടി മേടിപ്പിച്ച് കൊടുക്കും🤣🤣
😂🤣
ഊണും കഴിക്കാം തള്ളും കേൾക്കാം 😂😂🔥🔥
Kore.kalamayi hotelil poyi oonukazhichittu ethu kanddu kothiyayi..ee.corona Karanam ellam.mudangi .elayil..chorunnunadhu oru .anthassanu.
Super. Nanuettan palakkad language. 👍
Super super super 🎉
ആദിവാസി പാചകം കൂടി ഒന്ന് പരിചയപ്പെടുത്തും ബ്രോ
Nanuvetttttaaaaa all the best 👍 👌 😍
What an amazing person.
Hakeem Bro Eniyum Uyarangalil Aethatte
ഭക്ഷണം എനിക്ക് എന്താണോ നിനക്ക് എന്താണോ എന്നു അല്ല നമുക്ക് ഇഷ്ട്ടപെട്ടത് കഴിക്കാം അതാണ് മലയാളീസ് 😄
ആളു. നല്ല രസികൻ ആണ് അല്ലെ.. ഭക്ഷണവും രസികൻ ആ വും അല്ലെ 👏👏👏
നങ്ങടെ നാണുവേട്ടൻ.👍
നമസ്കാരം ഇക്കാ 🙋♂️💖💖💖💖💖
മലേഷ്യ പോയി പുതിയ വച്ചു മേടിച്ചു അല്ലെ സൂപ്പർ
പണം പോട്ടെ പവർ വരട്ടെ 😆
Very very tasty meals from Nanoos....
Bro just come to Sulur,
Near Air Force Station
..Chandrettan Tea Shop... very famous ...
ഇക്ക നിങ്ങൾ ഒരിക്ക കണ്ണൂർ വന്നിട്ടോക്കെ videos cheyuo..🤗🤗🤗
Happy moments of time 💐💐💐
ഹകീം ബായ്...... അടിപൊളി.....
Kanjikodinte abhimanamaya nanuuuuussss😘
പാലക്കാടിനെ കുറിച്ച് പറയുമ്പോൾ ഹക്കിം ഭായിക്ക് എന്തൊരു ആവേശം.... 🤣🤣
ഞങ്ങൾ പാലക്കാട് അങനെ ന്നെ ആണെ....
Namma naad....oo....thanne....♥️♥️♥️♥️♥️
നാടൻ സദ്ധ്യ ഒക്കെ കഴിക്കാൻ കൊതിയാവുന്നു
നാണുവേട്ടൻ പൊളി
You should try in film field, with your size and talking! You are taller than most people.
Palakkad slang kalakki.
ഭക്ഷണം മനസ്സ് നിറയണം
Climax dialogue polichu bro. 😄😄😄
സ്വന്തം വീട്ടിലെ ഊൺ എപ്പോഴാ കഴിക്ക ഹകീംക്ക
Ekka aluvayil varumbol onnu kaanan varumo
1:42 ആൾ രസികനാണല്ലോ 😂
ikkaa ningal poliyanu👌👌😍
Krishnettan poli aaanu
'ഉള്ളിക്കറി' എന്ന് പറഞ്ഞപ്പോൾ ബീഫുണ്ടോ എന്ന് ചോദിച്ചതാണ് highlight 😂🤪🤪
Watching this episode over and again...😇
Ingale camaraman aakaan valla chansum undo
യാ അബ്ദുൽ ഹക്കീം ♥️♥️♥️♥️🇸🇦🇸🇦🇸🇦
*അവസാനം ഇഷ്ടപ്പെട്ടു ഒപ്പം ചേട്ടന്റെ തള്ളും കേൾക്കാം* 😂😂😂
കോഴിക്കോട് ഒരു പെണ്ണ് കണ്ടിട്ടുണ്ട്
Chettan kiduu
നാണുഏട്ടന് സിനിമ അഭിനയിക്കാൻ പറ്റും
Naggadde Palakkad
Tyrum rasavum koodi kuzhachu angu pidikkanam
Full comedy 😊😊😊 hakimka super
Akthekkupokumbol mandakkadikittathe nokkikolu
സൂപ്പർ ഇക്കാ
Adipoli ikka
Eth tinu madukunile
Super chertn
Aa nish kalankathakku kodukkam 60 rs👍👍👍deerg ayusum aarogyavum kodukatte🤲🤲
Ikka innu verae level
We'll said super
ഹായ്, ഹക്കിംഇക്ക, മലേഷ്യയിൽ, നിന്നും, എന്ന്,വന്നു,
Bai epol manasilayille. Njan kollam jillakarananu. Kollathu yethu hotelil poi kashichalum aarum jathi parayilla
കൃഷ്ണന് കുറച്ച് അഹങ്കാരം ഉണ്ട് / ആഹാരം കൊണ്ട് വയ്ക്കുന്നത് കണ്ടാൽ അറിയാം /
കോമഡി നാണു 😄😄😄😄
Sondham baariya....ekka onnu pedichu
Adipoli😋👍
ബീഫ് കഴിക്കുവാ നിങ്ങൾ എന്നാൽ ഉള്ളു കറുത്തിട്ടാ.. ഞങ്ങൾ ജന്തുക്കൾ അല്ലെ 😊 ഇതുപോലെ നിഷ്കളങ്ക മായ തമാശ പറഞ്ഞു എല്ലാവരും ഓണവും പെരുന്നാളും ആഘോഷിച്ചിരുന്ന കാലം ഇന്ന് അന്യമായികൊണ്ടിരിക്കുന്നു 😢