രണ്ടു കൽമുട്ടിന്റെയും ഓപ്പറേഷൻ ഒരുമിച്ചു ചെയ്തപ്പോൾ ഇങ്ങനെയൊക്കെ ആവുമെന്ന് കരുതിയില്ല

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 271

  • @moinusvlogs7621
    @moinusvlogs7621  ปีที่แล้ว +18

    Aster MIMS 9656000629

    • @lifecruise123
      @lifecruise123 ปีที่แล้ว

      th-cam.com/video/gn03F9ZO0z4/w-d-xo.html

    • @lifecruise123
      @lifecruise123 ปีที่แล้ว

      th-cam.com/video/gn03F9ZO0z4/w-d-xo.html

    • @Ummer.Kp20
      @Ummer.Kp20 ปีที่แล้ว

      മുയീൻബായ് എത്ര ചിവ്വരുന്നുണ്ട്

    • @Kadeeja303-er2hp
      @Kadeeja303-er2hp ปีที่แล้ว

      മൊയ്‌നുക്ക എനിക്കും എന്റെ മോനും നിങ്ങളെ നേരിൽ കാണണം എന്നുണ്ട് ഒരുപാട് നാളായിട്ടുള്ള ആഗ്രഹമാണത് അല്ലാഹുവിന്റെ ദുനിയാവല്ലേ എവിടെയെങ്കിലും വെച്ച് കാണാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @noorcollegeofacupuncture7070
    @noorcollegeofacupuncture7070 ปีที่แล้ว +70

    ഇങ്ങനെയുള്ള ഡോക്ടർമ്മാർ ഇപ്പോഴും ഉണ്ടോ 👌👌👌👌👍👍👍❤

  • @kmcshabanyt2671
    @kmcshabanyt2671 ปีที่แล้ว +22

    എത്രയും പെട്ടെന്ന് പടച്ചോൻ ഷിഫ നൽകട്ടെ 🤲

  • @noushadyamaniofficialnoore2136
    @noushadyamaniofficialnoore2136 ปีที่แล้ว +58

    അള്ളാഹു ആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ

  • @yousufpk9443
    @yousufpk9443 ปีที่แล้ว +35

    അൽഹംദുലില്ലാ എത്രയും പെട്ടെന്ന് ഷിഫാ ആകട്ടെ പ്രാർത്ഥനയോടെ🤲

  • @Chemmu.Uppa.Vlog.
    @Chemmu.Uppa.Vlog. ปีที่แล้ว +43

    മോനൂക്കാക്ക് ആരോഗ്യം ❤ ദീർഘായുസ്സ് നൽകട്ടെ

  • @beegamriza
    @beegamriza ปีที่แล้ว +5

    അൽഹംദുലില്ലാഹ്🤲.. എത്രയും പെട്ടെന്ന് അള്ളാഹു ഷിഫാ നൽകട്ടെ 🤲🤲🤲

  • @prasanthk177
    @prasanthk177 ปีที่แล้ว +15

    അള്ളാഹുവിൻ അനുഗ്രഹം ഉണ്ടാകട്ടേ...ഇഷാഅളാഃ ❤👍

  • @crazychannel5512
    @crazychannel5512 ปีที่แล้ว +15

    അസ്സലാമു അലൈക്കും..
    മോനുസഹിബ് പൂർണ ആരോഗ്യ വനായി
    തിരിച്ചു വരുന്ന വരെ
    ഞങ്ങൾ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു.
    🤲

  • @abdulsalam-lg5lf
    @abdulsalam-lg5lf ปีที่แล้ว +1

    എത്രയും പെട്ടന്ന് സുഖമായി ആരോഗ്യമുളള ആഫിയത്തുളള ദീർഗ്ഗായുസ് അളളാഹു പ്രധാനംചെയ്യട്ടെ,ആമീൻ,

  • @KhoulathMc
    @KhoulathMc ปีที่แล้ว +15

    അൽഹംദുലില്ലാഹ് പെട്ടെന്നുസുഖമാവട്ടെ
    നിങ്ങൾക്ക് ദീർഘായുസ്
    ആരോഗ്യവും ഹാഫിയ്ത്തും നൽകി റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ഹാലമീൻ

  • @hennahenna5081
    @hennahenna5081 ปีที่แล้ว +4

    അള്ളാഹു പൂർണ്ണ ശമനം നൽകട്ടെ ആമീൻ

  • @sajinap5265
    @sajinap5265 ปีที่แล้ว +3

    എട്ടൻറ് അസുഖം എത്രയും പെട്ടെന്ന് സൗകൃം മാകടെ ദൈവം അനുഗ്രഹികടേ നല്ല സ്നേഹം ഉളള ഡോക്ടർ നിങ്ങളെയൂ ദൈവം അനുഗ്രഹികടേ

  • @MANOJKumar-ss9qo
    @MANOJKumar-ss9qo ปีที่แล้ว +2

    വീഡിയോ.... വീഡിയോ.. വീഡിയോ..... എപ്പോഴും ഇത് മാത്രമാണോ സാർ നിങ്ങളുടെ ചിന്ത.. സ്വന്തം ശരീരത്തെ ബഹുമാനിക്കുക.. ഡോക്ടർ പറയുന്നത് കൃത്യമായി പാലിക്കുക.. വായോന്നടക്കുക ഒരു പൊടിക്കൊന്ന് ഒതുങ്ങുക...പൂർണമായും സുഗമായിട്ട് എല്ലാം വിശദീകരിക്കുക..ദൈവത്തോട് രക്ഷക്ക് വേണ്ടി പ്രാർത്ഥിക്കുക... എല്ലാം നന്നായി വരട്ടെ.. ഡോക്ടർറെ ദൈവത്തെ പോലെ കാണുക...god bless you . 🙏🙏🙏

  • @krishnagooglekumar7357
    @krishnagooglekumar7357 ปีที่แล้ว

    താങ്കളുടെ ഈ വീഡിയോ കണ്ടിട്ടാണ് എൻെറ ഭാര്യയുടെ കാൽമുട്ട് കോട്ടക്കൽ മിംസിൽ ഡോ. ഫൈസൽ സാറിനേയും ടീമിനെയും കാണിച്ചത്. ഓപ്പറേഷൻ കഴിഞ്ഞു, ഇന്നലെ ആദ്യ ഫോളോ അപ് ചെക്ക് കഴിഞ്ഞു. താങ്കൾക്ക് നന്ദി. നല്ല അനുഭവം. എല്ലാ ഡോക്ടർമാരും കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കി തരുന്നു മറ്റു ഹോസ്പിറ്റൽ സ്റ്റാഫ്, ഇൻഷുറൻസ് ടീം, തുടങ്ങിയവരുടെ സഹകരണം. പിന്നെ ആഷിക്, രേഷ്മ..പ്രത്യേകം നന്ദി..

    • @msharifet
      @msharifet 9 หลายเดือนก่อน

      എത്രയാ ചിലവ്

    • @muhammadshafeeq7314
      @muhammadshafeeq7314 9 หลายเดือนก่อน

      ചിലവ് എത്ര വരുന്നു... ഒന്ന് പറയൂ

  • @haseenahasi81
    @haseenahasi81 ปีที่แล้ว +3

    Masha allah 👍 ഇക്കാക്ക് നല്ലത് പോലെ ഓടി നടക്കാനുള്ള പൂർണ്ണ ആരോഗ്യം കിട്ടട്ടെ ഞാനും മുട്ട് വേദന ആയിട്ട് കുറെ ആയി റെസ്റ്റിലാണ് മരുന്ന് കഴിക്കാണ് വേദന സഹിക്കാൻ പറ്റുന്നില്ല

  • @sumathyvu539
    @sumathyvu539 7 หลายเดือนก่อน +1

    ഈ പരിഗണന എല്ലാവർക്കും കിട്ടുന്നു ണ്ടെന്ന് തോന്നിയില്ല.

  • @abdullatheef5607
    @abdullatheef5607 ปีที่แล้ว +1

    Allahu ആഫിയതുള്ള ദീർഗായുസ് നൽകട്ടേ

  • @sarafudeentajsarafudeentaj1135
    @sarafudeentajsarafudeentaj1135 ปีที่แล้ว +2

    എത്രയും പെട്ടെന്ന് ഷിഫാ ആകട്ടെ ദുആ ചെയ്യാം 🤲🤲🤲

  • @Shaheem.k6439
    @Shaheem.k6439 ปีที่แล้ว +6

    സുഖത്തിനു വേണ്ടി ദുആ ചെയുന്നു 🤲

  • @jameelajamu2504
    @jameelajamu2504 ปีที่แล้ว

    Kollangallayi nadakkuvan kazhiyathirunna Enikonnu odi nadakkan pattunnu..kadinamaya vedhanayum undayirunnu.....Faizal Drku Allahu Subuhanahuthwala Aaroghyavum Aafiyathum ulla dheerghayussu kodukkatte Nammalle pole vedhanakondu jeevikunnavare vedhanayillatheyum nalla pole nadakkanum sahayicha Faisal sarinu Ente oru padu nanniyundu

  • @kaderp1458
    @kaderp1458 ปีที่แล้ว +4

    ഡോ: ഒരു സംഭവമാണ് ഞാൻ കണ്ണൂർ മട്ടന്നൂരിലാണ് ഞാൻ രണ്ട് രോഗിയുമായി പോയിരുന്നു. കോട്ടക്കൽ മിംസിൽ പണവും കുറവാണ്. പിന്നെ ഡോ:ന്റെ സ്വഭാവം ഇതിലും നന്നായിരുന്നു.

  • @sayyadkmibrahimkmibrahim5621
    @sayyadkmibrahimkmibrahim5621 ปีที่แล้ว +1

    Dr..nalladanengil Rogam pettenn marum nalle Dr sir orupad sandosam und 1000 mayiram nanni

  • @rasheednelliyil6660
    @rasheednelliyil6660 ปีที่แล้ว

    വളരേ ഉപകാരപ്രദമായ വീഡിയോ. നല്ല ഡോക്ടർസ്. ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു.. 👍👍

  • @safaashussain8369
    @safaashussain8369 ปีที่แล้ว +3

    ആസ്റ്റർ അടിപൊളിയാണ് എന്റെ അനുഭവം

  • @sayyadkmibrahimkmibrahim5621
    @sayyadkmibrahimkmibrahim5621 ปีที่แล้ว +3

    Allahu yethreyum PETTENN shifa nalgatte Ameen

  • @kunjuzzworld7756
    @kunjuzzworld7756 ปีที่แล้ว +1

    Muttu vedana kondu buddhimuttunna njan kannu niranju kondaanu njan ningalude avadharanam kandu theerthddh njanippol ente hasbantinte koode shaarjayil aan naattil vannittu kottakkal vannu treet ment thudanganam maashaa allaah docter poliyaanu ketto ithrayum vishadhamaayi
    paranju tharunna abhinandikkaathe vayya naadhan aafiyatthulla aayussu nalkattee aameen ya rabbal aalameen

  • @najimhabeeb8976
    @najimhabeeb8976 ปีที่แล้ว +1

    ഇൻഷാ അള്ളാ ഇനിയും ഒരുപാട് വീഡിയോകൾ ചെയ്യാൻ അല്ലാഹു തൗഫീഖ് നൽകട്ടെ

    • @GkX0007
      @GkX0007 ปีที่แล้ว

      Athenthaa thoufeeq

  • @mujeebmujeeb6507
    @mujeebmujeeb6507 ปีที่แล้ว +4

    ഇക്കന്റെ മനസിന്‌ പറ്റിയ ഡോക്റ്റർ സൂപ്പർ ♥️♥️♥️🌹🌹🌹👍👍

  • @ayshaaysha8o203
    @ayshaaysha8o203 ปีที่แล้ว

    നല്ല മനുഷ്യത്വം ഉള്ള dr മാർ മാഷാഅല്ലാഹ്

  • @moideenkutty1966
    @moideenkutty1966 ปีที่แล้ว +1

    കാശുള്ളവർക്ക് ഈ ചികിത്സ വേദന അനുഭവിച്ചു രണ്ടോ മൂന്നോ കൊല്ലത്തേക്ക് മാറ്റാം. അല്ലാത്തവർക്ക് ഇതിന്റെ നാലിലൊന്നു ചിലവിൽ വേദനയില്ലാതെ നല്ല വെൽനസ് കമ്പനികളുടെ ഫുഡ്‌ സപ്ലിമെന്റുകൾ കൊണ്ട് ശാശ്വതമായും സുഖപ്പെടുത്താം.

  • @chachuzzworld8440
    @chachuzzworld8440 ปีที่แล้ว +3

    DR.faisal sir&team best

  • @sabirasabiratp4535
    @sabirasabiratp4535 ปีที่แล้ว +2

    അള്ളാഹു ശിഫയാകട്ടെ 🤲🤲

  • @zayanuvlog2330
    @zayanuvlog2330 ปีที่แล้ว +2

    മാഷാ അല്ലാഹ്... ഫൈസൽ sir

  • @kadeejacp9025
    @kadeejacp9025 ปีที่แล้ว +2

    15 varsham munbe kalmutt vedhankku ee doctore consult cheythappol kalmuttinu operation cheyyanam 10laksham rupee ente makanodu konduvaranam ennu paranchu.iyale consult cheyyumbol parayum paise konduvaru operation cheyyanam.iyalakk paise arthi ayirunnu.operation cheythitilla.veedupani okke Edith kuzhappamillathe ippo cheevikunnu.

    • @faseelafaseela7408
      @faseelafaseela7408 ปีที่แล้ว

      Moyuthu sr va adakki dr parayunnathu kalkuoo anlhuvinod randum kayum uyarthi duoova chayuoo dikkir salam parayuoo e vachalam adikkunna samayam

  • @sairajustar9556
    @sairajustar9556 ปีที่แล้ว +1

    Deivam ningalkkum dr markkum Ella vidha sowbangalum tharan prarthikkunnu swami saranam 🌷🌷🌷get well soon 🙏

  • @abdusamadmk
    @abdusamadmk ปีที่แล้ว +2

    മൊയ്‌നുക സെറ്റല്ലേ
    നിങ്ങൾക് എത്ര മക്കളുടെ പ്രാർത്ഥന ഉണ്ടാകും ഫായിസ് ഷിബിളീ.....

  • @Willa352
    @Willa352 ปีที่แล้ว +4

    അള്ളാഹു പൂർണ ശിഫ നൽകട്ടെ

    • @GkX0007
      @GkX0007 ปีที่แล้ว

      Athenthaa sifa

    • @haneefsa3980
      @haneefsa3980 ปีที่แล้ว

      @@GkX0007 sifa arabi sugamagatta

    • @gyptech367
      @gyptech367 9 หลายเดือนก่อน

      ​@@GkX0007രോഗ മുക്തി

  • @sabeethahamsa7015
    @sabeethahamsa7015 ปีที่แล้ว +1

    അള്ളാ. എന്ത് പറ്റി മോയ്‌നൂ. അള്ളാഹു നിങ്ങളെ പ്പോലുള്ളവർക്ക് ഹിദായത്ത് നൽകട്ടെ ആമീൻ ആമീൻ ആമീൻ

  • @risanakp2126
    @risanakp2126 ปีที่แล้ว +1

    Allahu.vegam.mattitharatte

  • @SanaAkm-be2do
    @SanaAkm-be2do ปีที่แล้ว +1

    അല്ലാഹ് പൂർണ ശിഫ നൽകട്ടെ

  • @ashmidacv9521
    @ashmidacv9521 ปีที่แล้ว

    അൽഹംദുലില്ലാഹ് എത്രെയും പെട്ടന്ന് സുഖം പ്രാപിക്കാൻ ദുആ ചെയ്യാം 🤲🏼🤲🏼

  • @IqbaliKKu-bl7bs
    @IqbaliKKu-bl7bs ปีที่แล้ว +1

    എല്ലാ അസുഖങ്ങളും ശിഫ യാവട്ടെ

  • @abidaadhil9777
    @abidaadhil9777 ปีที่แล้ว +1

    Wellathinde amshathe kaal bodiel. Elaneerinde amshamaano. Kooduthal..?

  • @rukhiyakavilkuth9519
    @rukhiyakavilkuth9519 ปีที่แล้ว

    അൽ ഹംദുലില്ലാഹ് ഞാനും 2 കാലും ചെതുട്ടുണ് ഒരു വർഷം കയിഞ്ഞു ഇപ്പാൾ വേദനയില്ലാ നടക്കാൻ പറ്റി ന്നുണ്ട് 1 അളാഹുനീർ കാ അയിസും ആരോഗ്യാവു oത്തരട്ടെ ആമീൻ

  • @MuneeraMltr-hg6lq
    @MuneeraMltr-hg6lq ปีที่แล้ว +1

    പുറത്തിറങ്ങാൻ ആരോഗ്യത്തോടെ സാധിക്കും 🤲🤲🤲🤲

  • @RaseelaAbdulJabbar
    @RaseelaAbdulJabbar ปีที่แล้ว +1

    Moinukkak. അല്ലാഹു പെട്ടെന്ന് ശിഫ നൽകട്ടെ

  • @hanimon2595
    @hanimon2595 ปีที่แล้ว +12

    അല്ലാഹു പൂർണ ശിഫ നൽകട്ടെ

  • @sheejmol1880
    @sheejmol1880 ปีที่แล้ว +2

    വേഗം സുഗമാവട്ടെ ❤️❤️❤️

  • @BalabhaskarO.N
    @BalabhaskarO.N ปีที่แล้ว +4

    Nice. ഇപ്പോൾ ഞാൻ ഒരു knee surgery കഴിഞ്ഞിരിപ്പാണ്. നിങ്ങളുടെ ഈ വീഡിയോ ഒരു പാടു പേർക്ക് തീർച്ചയായും മോട്ടിവേഷൻ ആകും. തീർച്ച.

  • @jameelajamu2504
    @jameelajamu2504 ปีที่แล้ว

    Ente Randu kal muttinum sarjari cheythathu.onnara kollamayi njan Usharayi odi nadkkunnu...Nammude Fizal Sarinu oru padu nanniyundu..Athe polle Allahu Dr ku Aaroghyavum Aafiyathum ulla dheerghayussu kodukkatte.Eniku Aadhyam nadakkan pattiyirunnilla.Dr ku oru padu nanni

    • @muhammadshafeeq7314
      @muhammadshafeeq7314 9 หลายเดือนก่อน

      എത്ര ചിലവ് വരും

  • @sofdarjinshad7748
    @sofdarjinshad7748 ปีที่แล้ว +3

    Vegam sugamavatte...

  • @muhammadponmili2722
    @muhammadponmili2722 11 หลายเดือนก่อน

    Njagalle manukake padachone arogiyavum dhirgayusum choriyatte ameee yarabal alamee

  • @abidaadhil9777
    @abidaadhil9777 ปีที่แล้ว +2

    Dr...ummaak. Monepole. Mone ullu...! Koode njangalum..?

  • @muhammedrabahmuhammedrabah9341
    @muhammedrabahmuhammedrabah9341 ปีที่แล้ว

    alhamdulillah ethrayum pettann shariyavaatte

  • @sindhusuresh5672
    @sindhusuresh5672 3 หลายเดือนก่อน

    Tvm medical collegeil ഞാൻ ചെയ്തു. Super ആണ് govt insurance card undengil cash aakilla

  • @haneefhaneef1730
    @haneefhaneef1730 ปีที่แล้ว +1

    Video kandu motham ethra Chilavu
    Aayeennu arinha kollam
    Arinhal ellarkum Upayogam kittum
    All karude bayavum theerum enteyum Please reply thanks

  • @jijinvincent6877
    @jijinvincent6877 ปีที่แล้ว +1

    Dr fayas PT and Dr Shaheen PT good job🔥💪

  • @babuchellappan1932
    @babuchellappan1932 ปีที่แล้ว +1

    ഇക്ക വേഗം സുഖം പ്രാപിക്കട്ടെ

  • @iqbalkottathara
    @iqbalkottathara ปีที่แล้ว

    വേഗം ഷിഫയാകട്ടെ

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo ปีที่แล้ว

    👍👍👍👍ഇൻശാ അള്ളാഹു

  • @barshadasan7970
    @barshadasan7970 ปีที่แล้ว +5

    എത്രയും പെട്ടെന്ന് സുഖം ആകാൻ പ്രാർത്ഥിക്കുന്നു❤

  • @sudheesanr2460
    @sudheesanr2460 ปีที่แล้ว

    എല്ലാം നന്നായിരുന്നു. എല്ലാം നമുക്ക് മനസ്സിലായി. ആകെ എന്ത് ചില വായി എന്ന് കൂടി പറയൂ. നമുക്കും പറ്റുമോയെന്ന് നോക്കാം

  • @KarthikaK210
    @KarthikaK210 ปีที่แล้ว +2

    ഞാനും എല്ല് പൊട്ടി കിടക്കുന്നു നമ്മളെ തിരിഞ്ഞ് നോക്കാൻ ആരുമില്ല പഠിപ്പ് കളഞ്ഞു എൻറെ മകൻ മാത്രം ഉണ്ട്.എൻറെ വേദനയേക്കാൾ എനിക്ക് വിഷമം അവൻറെ പഠനകാരൃംആണ്.ഒന്നിനും പണമില്ലാതെ അഞ്ച് സെന്റ് സ്ഥലം വിൽപ്പനക്ക് പോലും ഞങ്ങൾക്ക് സിധിച്ചില്ല.ആരുമില്ലാത്ത ഞങ്ങൾക്ക് ദൈവം മാത്രം തുണ

    • @kunjumuhammed5316
      @kunjumuhammed5316 ปีที่แล้ว

      ALLAHU ETHRAYUM PETENN SHIFA THARATE
      ALLAHUMMA AAMEEN

    • @Ali-c7y9c
      @Ali-c7y9c ปีที่แล้ว

      ഗവണ്മെന്റ് മെഡിക്കൽ കോളേജ് പോയി നോക്കൂ
      അവിടെ സർജറി ഉണ്ട്
      ഞാൻ കാലിക്കറ്റ്‌ പോയി നോക്കിയിരുന്നു
      എനിക്ക് വേറെ ചില ബുദ്ധിമുട്ട് കാരണം ഞാൻ അവിടെന്ന് ചെയ്തില്ല

  • @marysusai407
    @marysusai407 ปีที่แล้ว +1

    God bless you 👍

  • @sabnanazar5587
    @sabnanazar5587 ปีที่แล้ว

    ഈ sales man തന്നെയാണല്ലോ മഞ്ചേരിയിലെ നാസിയ സിൽക്കിൻ്റെ വീഡിയോകളിലും

  • @sabirak1301
    @sabirak1301 ปีที่แล้ว

    Allaahu paripoorna shifa nalgatte

  • @abidaadhil9777
    @abidaadhil9777 ปีที่แล้ว +1

    Onnenghil. Thalachoril. Mudi valarunnundo ennoru dout..? Dr. Shradhikkane..? Edathe saidil enn thonnunnu..?

  • @rajalekshmib5962
    @rajalekshmib5962 หลายเดือนก่อน

    Enikke kanditte athisayam thonnunnu ente randu kalilum cheythathane walker enikke oru divsam ane thannathe mathramalla enne sixth day step kettiyittane Vittathe valiya vishamangal onnum thonniyilla enthayalum ente doctor Raj Mohan sarium hodpitsl.staffnium valre.thanks Thank you Renai medivity super speciality hospital

  • @mohdfayis9490
    @mohdfayis9490 ปีที่แล้ว +1

    Assalamu alaikum
    Oru help cheyyanam height kootaan pato

  • @abidaadhil9777
    @abidaadhil9777 ปีที่แล้ว +1

    Oparetion cheunnadhinn. Mumb ariyaan shradhikkuga...onnenghil chevi. Kelkadayaavum..allenghil. Kanninde naramb churungum..kazcha nashtapedilla..

  • @majeedmk3627
    @majeedmk3627 11 หลายเดือนก่อน

    അല്ലാഹു kkavul chayyatta

  • @Sreelatha-hk3hw
    @Sreelatha-hk3hw 5 หลายเดือนก่อน

    എല്ലാവർക്കും ഒരുപോലെ പൈസ ഒള്ളവർ ethara രൂപ വേണം. എന്ന് പറയൗക. അതാണ് ഡോ. കടമ

  • @shobhasreedhar6055
    @shobhasreedhar6055 7 หลายเดือนก่อน

    Dr. Supper

  • @Ummer.Kp20
    @Ummer.Kp20 ปีที่แล้ว +1

    എനിക്കും പ്രശ്നംഉണ്ട് എനിക്കുംചെയ്യണംഎത്ര ചിലവ് വരും

  • @josephouseph2729
    @josephouseph2729 ปีที่แล้ว

    Get well soon. God bless you

  • @roomilapavithran2591
    @roomilapavithran2591 ปีที่แล้ว

    Doctor God bless you

  • @sofiyajameela6953
    @sofiyajameela6953 ปีที่แล้ว

    Dr. 👍👍👍👍👍👌

  • @faizalhuck
    @faizalhuck ปีที่แล้ว +1

    Faizal sir❤️

  • @musthafasameer4325
    @musthafasameer4325 ปีที่แล้ว

    Alhamdulillah 🤲 soon live you ❤

  • @koyakutty7362
    @koyakutty7362 ปีที่แล้ว +8

    ഈ സർജറിക്ക് എത്ര രൂപ ചെലവ് വരുമെന്ന് ഒരു സഹോദരി ചോദിക്കുന്നു ...അവരുടെ ഉമ്മാക്ക് ഉമ്മാക്ക് വേണ്ടിയാണ് , ദയവായി മറുപടി കൊടുത്താലും ...thank you

    • @malayali7418
      @malayali7418 ปีที่แล้ว +1

      ലക്ഷങ്ങൾ അല്ലെ വാങ്ങി കൂട്ടുന്നത്

    • @basheerpaloli2586
      @basheerpaloli2586 ปีที่แล้ว +1

      രണ്ട് കാലിനും കൂടി മിനിമം മൂന്ന് ലക്ഷമെങ്കിലും വരും

    • @hinusworld6930
      @hinusworld6930 ปีที่แล้ว +4

      പല ഇടത്തും പല റേറ്റ് ആണ്.
      ഇനി ആരെങ്കിലും കുറച്ചു പറഞാൽ
      അഡ്മിറ്റ് ആയതിനു ശേഷം ഓരോ കാര്യം പറഞ്ഞു പൈസ കണക്കാക്കും..

    • @IbrahimTKR
      @IbrahimTKR ปีที่แล้ว +1

      പണം ചാക്കിൽ
      എടുത്തോ

  • @jameelajameela8602
    @jameelajameela8602 ปีที่แล้ว

    Alhamdulillah ellam hayirakatte aameen yarabilaalameen eniku ningalude aa nadatham kaanumbo tenshan undayirunnu treet ment cheyithu kazhinju nannayi nadakan kazhiyatte ok

  • @thanzmuhammad1091
    @thanzmuhammad1091 ปีที่แล้ว +1

    Good treatment and supportive doctors and physiotherapists ❤❤❤ physiotherapist boys are very helpful and caring especially that guy who stands in your right side that’s spex guy i think his name fayas 👍🫶good good future bro keep it up❤❤❤❤

  • @suhaibwandoor9827
    @suhaibwandoor9827 ปีที่แล้ว

    good സർജൻ 👍👍👍😍

  • @hanimon2595
    @hanimon2595 ปีที่แล้ว +2

    അൽഹംദുലില്ലാഹ്. ഫൈസൽ സർ 💐💐👍👍

    • @HaroonRasheed-oz1su
      @HaroonRasheed-oz1su ปีที่แล้ว

      അൽഹംദുലില്ലാഹ് 👍🏽👍🏽👍🏽🌹🌹

  • @albinandrews7278
    @albinandrews7278 6 หลายเดือนก่อน

    80 years ullavarku surgery cheiyan pattumo

  • @noorudheenmanammal2786
    @noorudheenmanammal2786 ปีที่แล้ว +2

    ACL ഓപ്പറേഷൻ എനിക്കും അവിടെ നിന്ന് ആണ് ചെയ്‌തത്‌

    • @muhammedijad9709
      @muhammedijad9709 ปีที่แล้ว

      Ipo enganeyund bro ... Enikum cheyyanam ... Idhevideyaanu hospital

    • @noorudheenmanammal2786
      @noorudheenmanammal2786 ปีที่แล้ว

      @@muhammedijad9709
      Astr mims കോട്ടക്കൽ
      കുഴപ്പമില്ല 👍

  • @GroomGallery
    @GroomGallery ปีที่แล้ว +2

    Bill കണ്ടാൽ സാദാരണക്കാർ ബോധം കെടും

  • @tiptoptube9669
    @tiptoptube9669 ปีที่แล้ว

    ഇക്ക വേഗം സുഗമാവട്ടെ

  • @abidaadhil9777
    @abidaadhil9777 ปีที่แล้ว +1

    Dr inn. Aamaashayamallaa. Aasmayaa..?

  • @SuhailKa-gx5sc
    @SuhailKa-gx5sc 6 หลายเดือนก่อน

    ഫിസിയോ തെറാപ്പി എത്ര ദിവസം ചെയ്യണം

  • @damodaranp7605
    @damodaranp7605 ปีที่แล้ว

    Ee doctor perinthalmanna maulana hospitalil undayirunnille?

  • @thabirmoosodi4180
    @thabirmoosodi4180 ปีที่แล้ว

    എത്ര ചിലവ് വരും മൊയ്‌നു ഇക്ക നിങ്ങൾക്ക് എത്ര ചിലവ് വന്നു എന്നും കൂടി പറയാൻ മറക്കരുത് waiting...

  • @ayshav9329
    @ayshav9329 ปีที่แล้ว

    വേഗം ശിഫ ആവട്ടെ

  • @saibuneesa2152
    @saibuneesa2152 ปีที่แล้ว +1

    ഇത്രയും പെട്ടന്ന് ഷിഫയാക്കട്ടെ

  • @YunusYunus-b6z
    @YunusYunus-b6z ปีที่แล้ว

    Moyinukkaa enthupattee ningalkkum operation cheyyaan..pettannu sugamaavatte..aameen

  • @sunilkumarmv556
    @sunilkumarmv556 ปีที่แล้ว

    വേഗം സുഖം ആവട്ടെ

  • @abidaadhil9777
    @abidaadhil9777 ปีที่แล้ว

    Alhamdhulillaah allaahki. Shukhr..!

  • @kadheejakadhi7981
    @kadheejakadhi7981 ปีที่แล้ว +1

    എന്റെ ഭർത്താവിന് കാലിന്റെ മുട്ടിന് വേദനയാണ് ചിരട്ട സിൽപ്പായത് ആണ് നിങ്ങളുടെ ഹോസ്പിറ്റൽ നമ്പർ ഇത് എവിടെയാണ്

  • @moidenkutty6832
    @moidenkutty6832 ปีที่แล้ว

    Docter. Vry. Super