കുടുംബത്തെ ബാധിച്ചിരിക്കുന്ന ദോഷത്തെ ഇല്ലാതാക്കാൻ എന്ത് ചെയ്യണം

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • കുടുംബത്തെ ബാധിച്ചിരിക്കുന്ന ദോഷത്തെ ഇല്ലാതാക്കാൻ എന്ത് ചെയ്യണം

ความคิดเห็น • 120

  • @bipinkarthika330
    @bipinkarthika330 3 หลายเดือนก่อน +11

    ഗുരുവേ 🙏🏻 അങ്ങയുടെ വാക്കുകൾ വളരെ ശരിയാണ് 🥰 അഭിചാരം ചെയ്യുന്നവർക്ക് ഒരു തിരിച്ചറിവ് ആയി മാറട്ടെ. ലോകാ സമസ്താ സുഖിനോ ഭവന്തു 🙏🏻
    ഓം നമഃ ശിവായ 🙏🏻

  • @muhammadalia7016
    @muhammadalia7016 3 หลายเดือนก่อน +9

    വളരെ ശരിയാണ്.റെയ്ക്കി ഔറയെപ്പറ്റി പറയുന്നു. തിരുമേനിയുടെ ക്ലാസ്സ് അത്യുത്തമമാണ് ഒരായിരം നന്ദി അറിയിക്കുന്നു.

  • @pavithranm7400
    @pavithranm7400 4 หลายเดือนก่อน +14

    🌹 സർവ്വ മംഗള മംഗല്യേ
    ശിവേ സർവ്വാത്ര സാധികേ
    ശരണ്യേ ത്രയംബകേ ഗൗരീ
    നാരായണി നമോസ്തുതേ🌹

    • @Vimala1992-kz3ut
      @Vimala1992-kz3ut 2 หลายเดือนก่อน

      Veŕÿgood.prabhashanam

    • @deepthylr4785
      @deepthylr4785 2 หลายเดือนก่อน

      Ithu enthinulla mantramanu

  • @YesodhaAmma-ge3bs
    @YesodhaAmma-ge3bs 4 หลายเดือนก่อน +11

    തിരുമനസ്സ് പറഞ്ഞത് സത്യം തന്നെ ഈ മന്ത്രങ്ങൾ എല്ലാം ഞാൻ ചൊല്ലും എന്നെ ഒരു ബാധയും ഏൽക്കത്തില്ല

  • @pushpasasi380
    @pushpasasi380 4 หลายเดือนก่อน +10

    🙏🙏🙏മറ്റാരും പറയാത്തത് വ്യക്തമായി താങ്ങൾ പറഞ്ഞു തരുന്നു നന്ദി 👍

  • @pushpasasi380
    @pushpasasi380 4 หลายเดือนก่อน +6

    🙏🙏🙏സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ര സ്വാധികേ ശരണ്യേ ത്രെമ്പകെ ഗൗരി നാരായണി നമോസ്തുതേ 🌹🌹❤

    • @deepthylr4785
      @deepthylr4785 2 หลายเดือนก่อน

      Ithu enthinulla mantramanu

  • @prabhaprakash4643
    @prabhaprakash4643 หลายเดือนก่อน +2

    നമസ്ക്കാരം തിരുമേനി 🙏🙏🙏🙏 നല്ല ഒരു അറിവ് പകർന്നു തന്നു 👍👍👍👌👌👌♥️♥️♥️

  • @amminikutty9857
    @amminikutty9857 3 หลายเดือนก่อน +2

    Thanku നല്ല അറിവുകൾ തിരുമേനി very good നമസ്കാരം

  • @radhamanicc-vp4np
    @radhamanicc-vp4np 3 หลายเดือนก่อน +4

    തിരുമേനി അധികഠിനമായ അഭിചാരം ചെയ്തിരിക്കുന്നു എന്റെ നാളിന്റെ ബെലത്തിൽ വര്ഷങ്ങളായി ജീവിക്കുന്നു എന്റെ കുടുംബം തകർന്നുപോകാൻ ചെയ്തിരിക്കുന്നു എനിക്ക് ഒരു വഴി പറഞ്ഞു തരണം

  • @savithryprasanth2505
    @savithryprasanth2505 3 หลายเดือนก่อน +3

    അങ്ങ് പറഞ്ഞതു പോലെ തന്നെയാണ് ഞാൻ നും പ്രാർത്ഥിക്കുന്നത് എനിക്കുമൊരുപാട് മാറ്റം വന്നു ഇനിയും എല്ലാ ദുഃഖച്ചങ്ങകളും മാറുമെന്ന് ഞാൻ വിശ്വസിക്കുന്നു 🙏🏻👍🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🌹❤🌹🌹🌹🌹🌹🌹

  • @user-mp8ql7st2f
    @user-mp8ql7st2f หลายเดือนก่อน +1

    Very very Thanks Thirumeni.
    Very good information.

  • @ajithkms5677
    @ajithkms5677 9 วันที่ผ่านมา +1

    വീഡിയോ ഒരുപാട് ഇഷ്ടമായി അഭിനന്ദനങ്ങൾ

  • @sugithak5808
    @sugithak5808 4 หลายเดือนก่อน +2

    Sugitha punartham 25-6 1979 night 10-55 poojayil ulpeduthane Kannur kashtakalamanu

  • @user-jc5rw7yb1n
    @user-jc5rw7yb1n 3 หลายเดือนก่อน +4

    അമ്മേ നാരായണാ
    ദേവീ നാരായണാ
    ലക്ഷമീ നാരായണാ
    ഭദ്രേ നാരായണാ
    🙏🙏🙏🌷🌷🌷

  • @user-tf7cl4fj2o
    @user-tf7cl4fj2o 4 หลายเดือนก่อน +15

    തിരുമേനി ഞാൻ എന്നും ശിവ പഞ്ചാക്ഷരി മാത്രം ജപിക്കും രാമ രാമ നാമം ചൊല്ലും കാളി കാളി മഹാകാളി ഇത് എന്നും ജപിക്കും യാദേവിസർവ്വ ഭൂദേശു ഇത് എന്നും ജപിക്കും മഹാ ലഷ്മി മന്ത്രം എന്നും ജപിക്കും അമ്പലത്തിൽ പോകും എല്ലാം ഞാൻ മുടങ്ങാതെ ചെയ്യും പക്ഷേ ജനുവരി മുതൽ മാർച്ച് വരെ ഞാനും മോനും ആശുപത്രി കയറി ഇറങ്ങി നരകിച്ചു

    • @UshaKumari-uu5jk
      @UshaKumari-uu5jk 3 หลายเดือนก่อน +4

      Athu വീടിൻ്റെ വാസ്തു ദോഷം കാരണം..ഒരു വാസ്തു വിദഗ്ധനെ കാണിക്കൂ...വീട് ദോഷം ഉണ്ടെങ്കിൽ സമയം നല്ലത് ആയിട്ട് കാര്യം ഇല്ല ..feg Suresh sir ne വിളിച്ചാൽ മതി..

    • @UshaKumari-uu5jk
      @UshaKumari-uu5jk 3 หลายเดือนก่อน +2

      കന്നിമൂല വളരെ ശുദ്ധി യോദ് കൂടി നോക്കണം...അവിടേ കുഴികൾ, എഴുക്ക് വെള്ളം ,സെപ്റ്റിക് ഒന്നും വരാൻ പാടില്ല...

    • @vivaanandhvt1087
      @vivaanandhvt1087 3 หลายเดือนก่อน +1

      ആഭിചാരദോഷം ചെയ്യരുത് അവരും അവരുടെ അനുകൂലികളയ, സഹായികളായ ഏവരും അവസാന കാലം തെണ്ടി തിരിഞ്ഞ മനോവിഭ്രമം ബാധിച്ച ഇഹ-പര ലോകമില്ലാതെയാവും എന്തിന്ന് മക്കളും തലമുറകളുടെ അടിത്തറ വരെ പൊളിഞ്ഞു പോകും
      ആഭിചാരദോഷമുള്ളവരു സ്വന്തം കുലദേവത പരദേവത ബലി കർമ്മങ്ങൾ ആദ്യം അനുഷ്ഠിചിരിക്കണം എങ്കിൽ നല്ല രക്ഷ കിട്ടും
      കുലാചാരമില്ലങ്കിലും പല വിധ ദോഷദുരിത, അപകടങ്ങളിൽ പെടാം ഐശ്വര്യവും സന്തോഷവും ധനനാശവും വരാം
      ഇതെല്ലാം ആദ്യം ചെയ്യണം എല്ലാവരും എന്തായാലും ആചരിചിരിക്കണം സ്വന്തം രക്ഷക്ക്
      ശേഷം തിരുമേനി പറയുന്നതും ജപാദികളും സ്ഥിരമായി ചെയ്താൽ ദോഷമില്ലാതെ എല്ലാം അഭിവൃദ്ധി പെടും.

    • @shivasunil7918
      @shivasunil7918 3 หลายเดือนก่อน

      Don't worry. Edhu kashtapadilum prathikuva. Ratrikum pagalinum elam oro samayam und. Appole adhu varu. Kashtapedan analo manushyan ayit jenikune 😊.
      Jai Mahadev.

    • @rajileshkk841
      @rajileshkk841 3 หลายเดือนก่อน

      ആ ജപിക്കൽ ക്ഷേത്രത്തിൽ പോകും നിർത്തി കളയുക

  • @asokakumari2289
    @asokakumari2289 3 หลายเดือนก่อน +2

    Thankyou thirumeni

  • @divyamolpg8351
    @divyamolpg8351 หลายเดือนก่อน

    Namaskaram thirumeny 🌟 Aswathy Om namassivaya Om namo narayana amme devi mahamaye kathukollane negative undenky sivante mattoru roopam sree kalavirabhavane prarthikunnath nallathan shathrudosham kanner ellathinum 🎉🎉🎉🎉🎉

  • @user-dn4qv7ds6n
    @user-dn4qv7ds6n 2 หลายเดือนก่อน

    Thirumeni.thanks.nalla.arivine

  • @padmajadevi613
    @padmajadevi613 3 หลายเดือนก่อน

    Vinodji, your belief in god is very great, in this kaliyuga, your saying is highly appreciated.

  • @premavathykolari6709
    @premavathykolari6709 3 หลายเดือนก่อน +2

    Thanks for your advise❤

  • @minikrishnakumar639
    @minikrishnakumar639 4 หลายเดือนก่อน +3

    Swami supper presantaion ❤❤❤❤❤❤❤❤

  • @sreejaag3330
    @sreejaag3330 3 หลายเดือนก่อน +2

    Namastheji 🙏🙏🙏

  • @Visitor-xv6eb
    @Visitor-xv6eb 3 หลายเดือนก่อน +12

    ഭൈരവസ്വാമിയേ വിളിച്ചാൽ..ഈ വക എല്ലാം ഒറ്റയടിക്ക് ഒഴിയും.. സ്വാമിയുടെ മുന്നിൽ ഒന്നും നിൽക്കില്ല... ഓം ശ്രീ കാലഭൈരവായ ക്ഷേത്രപാലായ നമഃ ❤🙏🏼

    • @deepthylr4785
      @deepthylr4785 2 หลายเดือนก่อน +1

      Athinulla ambalam evideyiundu

    • @Visitor-xv6eb
      @Visitor-xv6eb 2 หลายเดือนก่อน

      @@deepthylr4785 🙏🏼 കാലഭൈരവ ക്ഷേത്രം കേരളത്തിൽ തന്നേ ഒരുപാടുണ്ട്... കാശിയിൽ പ്രധാനം.. നോർത്തിൽ എല്ലായിടത്തും ഉണ്ട്... പക്ഷെ ഏതു ക്ഷേത്രത്തിൽ പോയാലും സ്വന്തം ശരീര ക്ഷേത്രത്തിൽ നിന്നുമാണ് അദ്ദേഹം വെളിപ്പെടേണ്ടത്... ആയതിനാൽ ആ ക്ഷേത്രം അവിടത്തെ ശരീരം തന്നെയാണ്...ഭൈരവസ്വാമി ഉള്ളിൽ ഉണ്ട്... 🙏🏼....

    • @Visitor-xv6eb
      @Visitor-xv6eb 2 หลายเดือนก่อน

      @@deepthylr4785 അദ്ദേഹം ഉള്ളിൽ ആണ്... ക്ഷേത്രങ്ങൾ ശരീര ക്ഷേത്രത്തെ സൂചിപ്പിക്കുക അകയാൽ ഭക്തിയോടെ ഓം ഭൈരവായ നമഃ എന്ന പുണ്യമന്ത്രം കൊണ്ടും ഞായറാഴ്ച വൈകുന്നേരം 04:30 ക്കും 06:00 നും ഇടയ്ക്ക് വിളക്ക് കത്തിച്ചു വെച്ച് വടയൊ അങ്ങനെ എന്തെങ്കിലും സ്വാമിക്ക് വെച്ച് 108 മന്ത്രം ചൊല്ലുക... സ്വാമി ഭൂതങ്ങളുടെ നാഥൻ ആണ്, ജഗത് പതിയാണ്, മൃത്യുവിന്റെ ദേവനും കൂടി മൃത്യു പ്രദാനം ചെയ്യുന്ന രാജൻ ആണ്... കാലഭൈരവാഷ്ടകം ദിവസത്തിൽ ഒന്ന് എങ്കിലും ഭക്തിയോടെ തെറ്റാതെ ആലപിക്കുക... ഒന്നും പിന്നെ അടുത്ത് വരാൻ മടിക്കും... ❤സ്വാമിയുടെ പേര് കേട്ടാൽ മതി ഇവ വിറയ്ക്കും 🙏🏼 സ്വാമിക്ക് നിവേദ്യം വെച്ചത് സ്വയമേ സേവിക്കുക... ഏതു ഘട്ടത്തിലും സ്വാമിയേ ഭജിക്കുക... അദ്ദേഹം സാക്ഷാൽ ❤ശിവ ഭഗവാൻ തന്നേ 🙏🏼

    • @rejiphilips1086
      @rejiphilips1086 27 วันที่ผ่านมา

      @@Visitor-xv6eb ethoo mantram? Any side effects later?

    • @Visitor-xv6eb
      @Visitor-xv6eb 27 วันที่ผ่านมา

      @@rejiphilips1086 ഓം ഭൈരവായ നമഃ എന്ന് ചൊല്ലാം 🙏🏼

  • @premanke5121
    @premanke5121 3 หลายเดือนก่อน +2

    Youre voice is very nise
    God bless you

  • @satheeshwayanad9162
    @satheeshwayanad9162 8 วันที่ผ่านมา

    Thank you sir❤❤

  • @user-ce3dw9zq9f
    @user-ce3dw9zq9f 3 หลายเดือนก่อน +2

    നല്ല അറിവുകൾ

  • @shyjukannambeth
    @shyjukannambeth 11 วันที่ผ่านมา +1

    തിരുമേനി നാരായണ കവച മന്ത്രം അയച്ചു തരാമോ

  • @lalybangera5384
    @lalybangera5384 3 หลายเดือนก่อน

    Thirumeni paranjathelkam valare correct aanu.njan anubhavasthayanu.ippol cheyythark thirichadi kittunnund kanmunnil kanunnund

  • @lakshmibalan9927
    @lakshmibalan9927 2 หลายเดือนก่อน +7

    എനിക്ക് ഓരു അനുഭവം ഉണ്ടായി ഞാങ്ങൾ കഴിഞ്ഞഡിസം ബർ മാസത്തിൽ ഓരു ടൂർ പോയി ഹൈ ദ്ര ബാദ് ഫിലിം സിറ്റി ഞാൻ ദേവി മഹാ ത്മ്യം കൈ യിൽ കൊണ്ട് പോയി അതിലെ ശ്ലോ ക ങ്ങൾ വായിച്ചു തിരിച്ചു വരുബോൾ ഏഴ് ദിവസം കഴിഞ്ഞു ള്ള വരവായിരുന്നു ചുരം ഇറങ്ങുന്ന സമയം രാത്രി 8,മണി ഡ്ര യി വർ ഓരു സെക്കന്റ് ഉറങ്ങിവണ്ടി കയ്യിൽ നിന്ന് പോയി പെട്ടന്ന് എല്ലാവരും പേടിച്ചു ഞാൻ അപ്പോൾ ദേവിമഹാ ത് മ്യം വായിച്ചു കൊണ്ട് യിരുന്നു അത് കാരണം അമ്മ രക്ഷിച്ചു ഞാൻ ആരോടും പാറ ഞ്ഞില്ല കാരണം ഞാൻ ദേവി മഹത് മ്യം വായിക്കു ബോൾ കളിയാക്കുന്നവരാണ് ഇവിടത്തേ ജെനങ്ങൾ എല്ലാം
    അമ്മ ശരണം 🙏🙏🙏🙏🙏

  • @user-fl1ix5yc3e
    @user-fl1ix5yc3e 3 หลายเดือนก่อน +3

    നമസ്കാരം. തിരുമേനി
    🙏🙏🙏

  • @remanigopinath3719
    @remanigopinath3719 4 หลายเดือนก่อน +9

    ഞാൻ ദേവീ മഹാത്മ്യം, നാരായണീ സ്തുതി, കവചം, സപ്തശതി, എന്നും പതിവ് കീർത്തനം എല്ലാം ചൊല്ലാറുണ്ട്, ഇപ്പോൾ നാരായണീയം പഠിക്കുന്നു തിരുമേനി 🙏🙏🙏

  • @geethalakshman3156
    @geethalakshman3156 3 หลายเดือนก่อน +2

    Harekrishna🙏🙏

  • @kan-wn4uw
    @kan-wn4uw 2 วันที่ผ่านมา

    Good kollem thrumany 🎉🎊👏👍🙏💯

  • @vivaanandhvt1087
    @vivaanandhvt1087 3 หลายเดือนก่อน +4

    നല്ല ജ്ഞാനം നല്ല രക്ഷ, നന്മ പൊതുവെ ആരും പറഞ്ഞു തരാത്ത വിലപ്പെട്ട അറിവുകളാണ് ഗുണം കിട്ടാൻ
    ആ ചരിക്കാനാവണം വെറുതെ കേട്ടാൽ മാത്രം പോരാ

  • @arunakv928
    @arunakv928 14 วันที่ผ่านมา

    Halo,sir ende elaya monde jananathod koodiveetil avanu asugham varumbol oru ettukaaliye kanikum sign aayit edendukondaningsne monde star thiruvonam aanu pls reply sir

  • @beenap1566
    @beenap1566 4 หลายเดือนก่อน +3

    Hare krishna. 🙏🙏🙏

  • @rethnammaharidas
    @rethnammaharidas 4 หลายเดือนก่อน +2

    Thañk you thirumani very good infermation

  • @abyp1904
    @abyp1904 3 หลายเดือนก่อน

    Namaskaram thirumeni 🙏🙏🙏🙏🙏. Sambathika bhudimuttu maranum, kittanulla paisa ellam block anu. Problem maranum, daridryum maranum enthenkilum ori vazhi parayumo. Narakikkuvanu thirumeni. Veetil bhada doshum ullathupole thonnunnu. 😢😢

  • @sreelaxmiparvathyprinters9336
    @sreelaxmiparvathyprinters9336 3 หลายเดือนก่อน +2

    ദേവി ശരണം. 🙏🙏🙏🙏🙏🙏

  • @user-pi4mr5cb1j
    @user-pi4mr5cb1j 4 หลายเดือนก่อน +3

    ഓ. നമോ നാരായണ 🙏🙏🙏

  • @mininatesan2288
    @mininatesan2288 หลายเดือนก่อน +1

    Namaste sir

  • @Krishnaradha22283
    @Krishnaradha22283 3 หลายเดือนก่อน +2

    ചിതാനന്ദരൂപ ശിവോഹം ശിവോഹം🙏🏵️🙏❤️🙏❤️

  • @user-it7mr9ox1n
    @user-it7mr9ox1n 8 วันที่ผ่านมา

    എന്റെ മനസ്സ് കാർന്നു വീടിന്റെ അടുത്ത വീട്ടിൽ എന്തോ വെച്ച് ഞാൻ ചെയ്യുന്ന കാര്യങ്ങളൊക്കെ വിളിച്ചു അവർ മറ്റൊരാളെന് പറഞ്ഞു എന്റെ അർഹതകൾ മറച്ചു വെക്കുന്നു അതെങ്ങനെ യാണെന്ന് പറഞ്ഞു തരാമോ തിരുമേനി അതാണോ aa

  • @rekharamachandran3970
    @rekharamachandran3970 4 หลายเดือนก่อน +3

    ചെങ്ങന്നൂർ ദേവിയുടെ തൃപ്പൂത്ത് ഉടയാട ലേലത്തിൽ വിൽക്കില്ല . ദേവപ്രശ്നത്തെ തുടർന്ന് നിർത്തലാക്കി. തൃപ്പൂത്ത് എല്ലാ മാസവും ഉണ്ടാവണമെന്ന് ഇല്ല.

  • @bhanuv2599
    @bhanuv2599 4 หลายเดือนก่อน +2

    Pranamam

  • @pankajakshivv841
    @pankajakshivv841 3 หลายเดือนก่อน +2

    Lalitha sahasranamam nallathalle sir

  • @remadevij556
    @remadevij556 หลายเดือนก่อน

    Good knowledge from you

  • @omanaachari1030
    @omanaachari1030 3 หลายเดือนก่อน +3

    എല്ലാവരും നാമം ജപിക്കുവാൻ പഠിക്കൂ. ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാവാതിരിക്കട്ടെ.

  • @ganilrajan
    @ganilrajan 18 วันที่ผ่านมา

    എന്റെ അമ്മ 70 വർഷം രാമായണം, നാരായനീയം എന്നിവ പാരായണം ചെയ്യുമായിരുന്നു. ഭാഗവതവും ഇടയ്ക്ക് വായിക്കും, ആദിത്യ ഹൃദയം മന്ത്രം 30 വർഷം സിസ്റ്റമറ്റിക് ആയി ചെയ്തു.
    എന്നിട്ടും അമ്മ അവസാന കാലഘട്ടത്തിൽ കരിം കുട്ടിയെ വച്ചും മല മൂർത്തീകളെ വച്ചും എന്റെ കൂടെ ജോലി ചെയ്യുന്ന ആൾ ആഭിചാരം ചെയ്തു മൂന്നു പ്രാവശ്യം ഹോസ്പിറ്റലിൽ കിടന്നു
    3-4 ലക്ഷം രൂപ ചിലവായി.അസുഖം ബാധിച്ചു ആശുപത്രിയിൽ ആയി ഓപ്പറേഷൻ വരണം എന്നായിരുന്നു അയാളുടെ ഉദ്ദേശം.
    എന്നിട്ടും അമ്മയ്ക്ക് ഈ ബാധകൾ എല്ലാം ബാധിച്ചു

  • @ACHUZZWORLD
    @ACHUZZWORLD 12 วันที่ผ่านมา

    Tq

  • @meenarajan3445
    @meenarajan3445 3 หลายเดือนก่อน +1

    Hi.sir.parayunathu.nallathaa.eallavarkum.nallathu.varatea.omm.namasivaya.

  • @rose-zm9zb
    @rose-zm9zb 3 หลายเดือนก่อน

    Kodugallur ammaye kandal abhichara dosham marumo

  • @deepashaji2103
    @deepashaji2103 4 วันที่ผ่านมา

    ആർത്തവ സമയത്ത് വിളക്ക് കത്തിക്കാമോ

  • @rethnammaharidas
    @rethnammaharidas 4 หลายเดือนก่อน +2

    Namaste namaste namaste thirumani

  • @jayashrivarma2599
    @jayashrivarma2599 3 หลายเดือนก่อน

    നമസ്കാരം തിരുമേനി എൻ്റെ മകൻ- നിശാന്ത്- തിരുവാതിര
    1 കൊല്ലമായി വയറു , Piles ൻ്റെ ചികിത്സയിലാണ് , നിയന്ത്രണത്തിലാണ് പൂർണ്ണമായി മാറുന്നില്ല, മരുന്ന് മന്ത്രം വഴിപാടുകൾ െചയ്യുന്നു സമാധാനമില്ല എന്ത് ചെയ്യണം? പ്രാർത്ഥിക്കണെ🙏🙏

    • @shivasunil7918
      @shivasunil7918 3 หลายเดือนก่อน

      Adhin operation undalo. Oru divasam kond. Sheri. Agum

    • @adhyathmikamkudumbam
      @adhyathmikamkudumbam  3 หลายเดือนก่อน

      ചേന നല്ലതുപോലെ പുഴുങ്ങി കഴിക്കുക, കാട്ടുചേനയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ഗുണം ലഭിക്കും

  • @raghavanraju1306
    @raghavanraju1306 3 หลายเดือนก่อน +2

    🙏🙏

  • @deepthylr4785
    @deepthylr4785 2 หลายเดือนก่อน

    Narayani sthuthi chollunnathinu munpu kavacham chollende

  • @DHANAM550
    @DHANAM550 4 หลายเดือนก่อน

    U support fish and meat eating. Good.

  • @priyaolt3495
    @priyaolt3495 4 หลายเดือนก่อน

    Harsh rohini. Speech delay prayer cheyyane

  • @user-dn4qv7ds6n
    @user-dn4qv7ds6n 2 หลายเดือนก่อน +1

    Oam
    Na
    Shivaya.

  • @sreekumarmp8612
    @sreekumarmp8612 4 หลายเดือนก่อน +1

    😢Sreekumar.m.p.moolam.parthikamnam.

  • @indudinesh406dinesh3
    @indudinesh406dinesh3 4 หลายเดือนก่อน

    Sure

  • @sindhuramesh1883
    @sindhuramesh1883 3 หลายเดือนก่อน +1

    തിരുമേനി എനിക്ക് തീരെ സുഖമില്ല അതൊന്നും മാറാൻ എന്താ ചെയ്യേണ്ടത്
    സിന്ധു ആയില്ല
    മറുപടി എങ്ങനെയാ ഞാൻ അറിയാം

    • @adhyathmikamkudumbam
      @adhyathmikamkudumbam  3 หลายเดือนก่อน

      ഫോണിൽ കൂടി ബന്ധപ്പെടുക

  • @joshymarattikkaljoshymarat9668
    @joshymarattikkaljoshymarat9668 4 หลายเดือนก่อน +1

    🙏❤️🙏

  • @anzaras4620
    @anzaras4620 3 หลายเดือนก่อน +1

    🙏🙏🙏🙏🙏

  • @radhamanicc-vp4np
    @radhamanicc-vp4np 3 หลายเดือนก่อน

    എന്റെ നന്മകൾ ബ്ലോക്ക് ചെയ്തിരിക്കുന്നു അമ്മയുടെ കണ്ണെറ് ദോഷം കാരണം അയൽക്കാർ കൂടോത്രം ചെയ്തു എന്റെ കല്യാണം നടത്തിയത് ദുഷ്‌ടന് സഹിച്ചില്ല ഇവന്റെ ദുരാഗ്രഹം അധികഠിനം ആണ്

  • @ushamadhavan4751
    @ushamadhavan4751 3 หลายเดือนก่อน +1

    🙏🙏🙏🙏🌹🌹🌹🌹

  • @sindhuanil4036
    @sindhuanil4036 4 หลายเดือนก่อน +1

    🙏🙏🙏🙏

  • @retnammark3373
    @retnammark3373 4 หลายเดือนก่อน

    രത്‌നമ്മ. ചിത്തിര. പ്രാർത്ഥിക്കണം

  • @SindhuvinodSindhuvinod-rx5ei
    @SindhuvinodSindhuvinod-rx5ei 2 หลายเดือนก่อน

    🙏🏻

  • @prabhau3937
    @prabhau3937 2 หลายเดือนก่อน

    🙏🙏🙏

  • @GokulVipin-t8l
    @GokulVipin-t8l 24 วันที่ผ่านมา

    അങ്ങയെ നേരിൽ കാണാൻ പറ്റുമോ ഞാൻ കണ്ണൂർ ആണ് ഞാൻ വളരെ വിഷമ ഘട്ടത്തിൽ ആണ്

    • @adhyathmikamkudumbam
      @adhyathmikamkudumbam  23 วันที่ผ่านมา

      വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുക

  • @Santhoshkumar-ws5rh
    @Santhoshkumar-ws5rh 3 หลายเดือนก่อน

  • @user-lx6es7sj3y
    @user-lx6es7sj3y 4 หลายเดือนก่อน

    Harekrishna
    Ammenarayanadevinarayanalekshminarayanabhadrenarayana

  • @Nagappan.BNagappan
    @Nagappan.BNagappan 3 หลายเดือนก่อน

    THRumeniNj ഞാൻ Bala😄ശദ്രു എനിക്ക് ഉണ്ട്‌

  • @remarema7909
    @remarema7909 4 หลายเดือนก่อน

    രമാദേവി മകയിരം രഞ്ജിത് ഉത്രം കടങ്ങൾ മാത്രമാണ് മിച്ചം പ്രാർത്ഥിക്കണമേ തിരുമേനി 🙏🙏

  • @Nagappan.BNagappan
    @Nagappan.BNagappan 2 หลายเดือนก่อน

    ഹലോ വിനോദ് സർ ഞാൻ പിറകിരുദ്

  • @vasanthasugathan9279
    @vasanthasugathan9279 22 วันที่ผ่านมา

    എനിക്കറിയില്ല ഞാൻ സന്തോഷത്തോടെ ജീവിയ്ക്കുന്നതു കാരണം എന്റെ രണ്ട് അസുര ജന്മ സഹോദരങ്ങൾ കൂടോത്രം ചെയ്യുകയാണ്.

  • @ushamadhavan4751
    @ushamadhavan4751 4 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏🌹🌹🌹🌹🌹❤️🌹❤️

  • @ajayantv5525
    @ajayantv5525 4 หลายเดือนก่อน +1

    മനസ്സ് തന്നെ മാറിപ്പോയി

  • @ushaparvathy294
    @ushaparvathy294 4 หลายเดือนก่อน

    ഉഷാകുമാരി. രേവതി. തിരുമേനി. എന്റെ. വീടുംവസ്തു. വിൽക്കാൻ. വീടുജപ്തിയിലാണ്. എന്തുചെയ്യാൻ.

  • @Nagappan.BNagappan
    @Nagappan.BNagappan 2 หลายเดือนก่อน

    അസുർമാർ ഭഗവാന്മാരും എനിക്ക് ഉണ്ട് എന്റെ ജീവിതം കേട്ടഡ് പോക ഭഗവാൻ കെജ്സ്
    ഗുഡാ ഉള്ളത് എന്റെ തടി മാത്രം ബാക്കി

  • @indudinesh406dinesh3
    @indudinesh406dinesh3 4 หลายเดือนก่อน

    I will call u

  • @sivanpm2395
    @sivanpm2395 4 หลายเดือนก่อน +4

    ഇത് ഒരു മാതിരി വീഡിയോ ആണ് സ്‌പ്താഹം നടക്കുന്നടുത്ത് പോയത് പോലായി.

  • @SheebaTS-yj9xf
    @SheebaTS-yj9xf 4 หลายเดือนก่อน +3

    തിരുമേനി പറഞ്ഞപ്പോൾ സമാധാനം കിട്ടി

  • @prasithakv1529
    @prasithakv1529 4 หลายเดือนก่อน +4

    അശുദ്ധി യോടെ അമ്പലത്തിൽ പോയതിൻ്റെ ശിക്ഷ അല്ലേ അ ആക്സിഡൻ്റ് 😮?

    • @adhyathmikamkudumbam
      @adhyathmikamkudumbam  4 หลายเดือนก่อน +1

      ആ ദിവസമല്ല ആക്സിഡൻറ് ഉണ്ടായത്.

  • @rethnammaharidas
    @rethnammaharidas 4 หลายเดือนก่อน

    Namaste namaste namaste thirumani

  • @santharajendran305
    @santharajendran305 3 หลายเดือนก่อน

    🙏🙏

  • @radhamanicc-vp4np
    @radhamanicc-vp4np 3 หลายเดือนก่อน +2

    എന്റെ നന്മകൾ ബ്ലോക്ക് ചെയ്തിരിക്കുന്നു അമ്മയുടെ കണ്ണെറ് ദോഷം കാരണം അയൽക്കാർ കൂടോത്രം ചെയ്തു എന്റെ കല്യാണം നടത്തിയത് ദുഷ്‌ടന് സഹിച്ചില്ല ഇവന്റെ ദുരാഗ്രഹം അധികഠിനം ആണ്

  • @harshanpadmanabhan8854
    @harshanpadmanabhan8854 3 หลายเดือนก่อน

  • @rethypushpan763
    @rethypushpan763 4 หลายเดือนก่อน +1

    🙏🙏🙏🙏

  • @sunandhakumari1053
    @sunandhakumari1053 4 หลายเดือนก่อน

    🙏🙏

  • @radhamanicc-vp4np
    @radhamanicc-vp4np 3 หลายเดือนก่อน +1

    എന്റെ നന്മകൾ ബ്ലോക്ക് ചെയ്തിരിക്കുന്നു അമ്മയുടെ കണ്ണെറ് ദോഷം കാരണം അയൽക്കാർ കൂടോത്രം ചെയ്തു എന്റെ കല്യാണം നടത്തിയത് ദുഷ്‌ടന് സഹിച്ചില്ല ഇവന്റെ ദുരാഗ്രഹം അധികഠിനം ആണ്

    • @lakshmanancp1257
      @lakshmanancp1257 29 วันที่ผ่านมา

      പരിഹാരം പത്തുപൈസ ചിലവില്ലാതെ പറഞ്ഞുതരാം