ജീവിതത്തിൽ ചില പരാജയങ്ങൾ നേരിടുമ്പോൾ ദൈവത്തിനെ കുറ്റം പറയുന്നവർ നിർബന്ധമായും ഈ വീഡിയോ കാണുക

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 38

  • @sunithakg4020
    @sunithakg4020 หลายเดือนก่อน +11

    ❤❤❤❤ നമസ്ക്കാരം തിരുമേനി❤❤❤ തിരുമേനിയുടെ വീഡിയോ വളരെയധികം മനസ്സിനെ ഒരു ഉന്മേഷം എന്നുപറഞ്ഞാൽ ഒരു പോസിറ്റീവ് എനർജിയാണ് എനിക്ക് കിട്ടിയത് കാരണം ഞാൻ അത്ര അധികം ദുഃഖത്തിൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ് പറഞ്ഞു കഴിഞ്ഞാൽ ഈ വീഡിയോ കേട്ടപ്പോൾ ഞാൻ അനുഭവിച്ച കൂട്ടിയ ദുരിതത്തിന് ഇപ്പോഴും ഞാൻ ദൈവത്തിനോട് നന്ദി പറഞ്ഞുകൊണ്ടാണ് ദിവസവും രണ്ടുനേരം വിളക്കുവച്ച് പ്രാർത്ഥിക്കുന്നത് പക്ഷേ എനിക്ക് വീടില്ല തിരുമേനി ഞാൻ വാടകയ്ക്കാണ് ഇരിക്കുന്നത്❤❤❤ പക്ഷേ എൻറെ വിവാഹം കഴിഞ്ഞ് 38 വർഷമായി വിവാഹം കഴിഞ്ഞിട്ട് 17 വയസ്സിലായിരുന്നു വിവാഹം രണ്ടു മക്കളുണ്ട് പക്ഷേ മകൾ മരിച്ചു കഴിഞ്ഞവർഷം ചാലക്കുടി പുഴയിലെ ട്രെയിന് കാറ്റ് തട്ടിയിട്ട് ഒരു കുട്ടി മരിച്ചു 28 വയസ്സ് ദേവി കൃഷ്ണ അത് എൻറെ മകളാണ് തിരുമേനി പിന്നെ ഹസ്ബൻഡ് മരിച്ചു ആള് മരിച്ചിട്ട് എട്ടുവർഷം പിന്നെ മകനുണ്ട് ഇപ്പോൾ പക്ഷേ ആ മകൻ ചെറുപ്പത്തിലെ നാലു വയസ്സിലെ തലമുതൽ പാദം വരെ തളർന്ന മകനാണ്❤❤❤ പക്ഷേ ആ മകൻ എന്നെ ഇപ്പോൾ നോക്കുന്നു❤❤ ദൈവം ഉണ്ട് തിരുമേനി നമ്മളെ ഉറച്ച വിശ്വാസത്തോടുകൂടി ദൈവത്തിന് ആരാധിച്ചാൽ നമുക്ക് എന്താണ് ഭഗവാൻ തരാൻ ഇത് ചെയ്യുന്നത് തന്നിരിക്കും നമുക്ക് തരുന്ന ദുരിതങ്ങൾ ഞാൻ ഇത്രയും അധികം അനുഭവിച്ച ഇവിടെ വരെ എത്തി തിരുമേനി എനിക്ക് വയസ്സ് 51 വയസ്സായി അവന് പോണ് ദുഃഖങ്ങൾ പറയാണെങ്കിൽ അനുമതിയുണ്ട് ഇപ്പോൾ ഞാൻ ഇപ്പോൾ കുറച്ച് കടബാധ്യതയിൽ ആണ് ഇപ്പോ ഇരിക്കുന്നത് പക്ഷേ എനിക്ക് അതിനും നല്ല ആത്മധൈര്യത്തോടെ രണ്ടുനേരം വിളക്കുവച്ച് പ്രാർത്ഥിച്ച് ഭഗവാനോട് ചോദിക്കുന്നു എന്താണോ ഭഗവാൻ ഇത് ബാധ്യതകൾ തീർക്കാൻ ഒരു വഴി എന്ന് വെച്ചാൽ തരണം ഭഗവാൻ ഇത്രയധികം പ്രതിസന്ധികൾ എനിക്ക് ദൈവം സമാധാനം ആക്കി തന്നു ഇനിയും തരും എന്നുള്ള ഉറച്ച വിശ്വാസത്തോടുകൂടി ഞാൻ ദൈവത്തിന് വിളിച്ചുകൊണ്ട് ജീവിക്കുന്നു ഈ വാടകവീട്ടിൽ❤❤❤❤ അപ്പോ ആ തിരുമേനിയോട് ചോദിച്ച ചേച്ചിക്ക് എത്ര ദീൻ ദുഃഖിക്കുന്നു ഉണ്ടായിട്ടുണ്ടാവില്ല എൻറെ ദുഃഖം വളരെയധികം❤❤ എൻറെ നമ്പർ ഞാൻ ഇതിൽ വയ്ക്കുന്നുണ്ട് തിരുമേനിക്ക് വീഡിയോ കണ്ടിട്ട് എന്താണ് തോന്നുന്നത് എന്നെ വിളിക്കാം ഞാൻ തിരുമേനിയെ വിളിക്കാം 70 25 45 29 56 എൻറെ പേര് സുനിത അനിഴം നക്ഷത്രം❤❤❤ എനിക്ക് വീഡിയോ കണ്ടപ്പോൾ കേട്ടപ്പോൾ മനസ്സ് വളരെ അധികം ഒന്നും കൂടി ഒരു പോസിറ്റീവ് എനർജി ആണ് എനിക്ക് കിട്ടിയത് അതുകൊണ്ടാണ് ഞാൻ ഇതിനു മറുപടി തന്നത്❤❤❤❤

  • @GangadharanKp-j6s
    @GangadharanKp-j6s หลายเดือนก่อน

    ഓം നമോ നാരായണായ
    ഓം നമോ ഭഗവതേ വാസുദേവായ
    വാസുദേവ കൃഷ്ണ
    ഗോവിന്ദ കൃഷ്ണ
    🙏🙏🙏🙏🙏🙏🙏

  • @gopiommadhavan6751
    @gopiommadhavan6751 หลายเดือนก่อน +1

    വിനോദ് ജി വളരെ ശ്രേഷ്ടം ആയിരിക്കുന്നു വിശദീകരണം എൻറെ മനസ്സുള്ള ആശയം തന്നെയാണ് അങ്ങ് പുറത്തുവിട്ടിരിക്കുന്നത് നന്ദി

  • @radhikavijayan139
    @radhikavijayan139 หลายเดือนก่อน

    🙏🙏🙏 മനസ്സിന് സമാധാനം തരുവാൻ അങ്ങയുടെ പ്രഭാഷണം വളരെയധികം ശക്തി നൽകി. ആയിരം നന്ദി. ഇനിയും നല്ല കാര്യങ്ങൾപറഞ്ഞു തരുവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @sreevidhya9704
    @sreevidhya9704 หลายเดือนก่อน +2

    നല്ല പ്രഭാഷണം സ്വാമി നല്ല അറിവുകൾ

  • @user-ty1hl2tl4e
    @user-ty1hl2tl4e หลายเดือนก่อน +1

    തിരുമേനി നന്ദി prabhashanam kettspol manasinu oru dyriam kitti
    Ella vidio kelkarund

  • @prameelasathyan8089
    @prameelasathyan8089 หลายเดือนก่อน

    Thirumeni, thank you, e video. Yenikku. Orupadu. Upakarichu, ethu. Ketta sesham manasinu santhosham, thank. You

  • @Jyothirgamayajyothisham1990
    @Jyothirgamayajyothisham1990 หลายเดือนก่อน

    എനിക്കൊത്തിരി സന്തോഷമായി ഞാൻ എന്റെ അനുഭവം ഷെയർ ചെയ്തതിനു.....❤👍🏽

  • @divyamolpg8351
    @divyamolpg8351 หลายเดือนก่อน +1

    Om namassivaya Om namo narayana 🎉

  • @thankamanimp9586
    @thankamanimp9586 หลายเดือนก่อน +2

    Thirumeni 🙏🏽🙏🏽🙏🏽

  • @user-gh8ht8gs3u
    @user-gh8ht8gs3u หลายเดือนก่อน

    അങ്ങയുടെ വാക്കുകൾ ആത്മവിശ്വാസം തരുന്നു 🙏

  • @divyamolpg8351
    @divyamolpg8351 หลายเดือนก่อน

    Correct ane ewarane viswasathode vilichal nalla phalam kittum 🎉

  • @NivethaJ-xf2vu
    @NivethaJ-xf2vu หลายเดือนก่อน

    Jnan dhivasavum morning and evening vilaku vakum prarthikunu ambalathil pogunu, ennekondu patuna alavil dhana dharmam cheyyunu, endey kadam theerunila , swamy eniku vendi prarthikuka, Nivetha moolam

  • @gopinathankp1626
    @gopinathankp1626 หลายเดือนก่อน

    🙏🏽🙏🏽🙏🏽

  • @hell_boy_467
    @hell_boy_467 หลายเดือนก่อน

    🙏🙏🙏നന്ദി തിരുമേനി

  • @user-mj9hi2vd8q
    @user-mj9hi2vd8q หลายเดือนก่อน

    Om Nama Sevaya

  • @geethaparabath9665
    @geethaparabath9665 หลายเดือนก่อน

    Super prabhashanam❤

  • @user-ws4li1ld8e
    @user-ws4li1ld8e หลายเดือนก่อน

    Supper vedio and good messege

  • @niralanair2023
    @niralanair2023 หลายเดือนก่อน

    താങ്കൾ എത്ര വ്യക്തമായിട്ടാണ് ഓരോ കാര്യവും പറയുന്നത്.

  • @vasanraghavan1471
    @vasanraghavan1471 หลายเดือนก่อน

    Thirumeni nte husband nte joli nashta pettu.age fifty seven ayi .vera joli kittan prarthikkana.

  • @krishnakumarp3490
    @krishnakumarp3490 หลายเดือนก่อน +1

    🙏🙏🙏

  • @divyamolpg8351
    @divyamolpg8351 หลายเดือนก่อน

    Namaskaram thirumeny 🎉

  • @sheejasajan7185
    @sheejasajan7185 หลายเดือนก่อน

    Karimani malayil thali aniyamo

  • @ValsalaBabuValsala-ot9qh
    @ValsalaBabuValsala-ot9qh หลายเดือนก่อน

    Yse

  • @user-wz4ss5lx6b
    @user-wz4ss5lx6b หลายเดือนก่อน

    🙏🙏🙏🌹🙏🙏🙏🙏🙏

  • @niralanair2023
    @niralanair2023 หลายเดือนก่อน

    സുനിതയ്ക്ക് 51 വയസല്ലേ ആയിട്ടുള്ളു, എല്ലാ ദുഖത്തിനും ചേർത്ത് മറുപടിയായി ദൈവം നല്ലത് തരും സർവ്വം കൃഷ്ണ്ണാർപ്പണമസ്തു!.

  • @sugeshoc8891
    @sugeshoc8891 หลายเดือนก่อน

    🙏🙏🙏🙏🙏

  • @SheejaRaj-yh5sm
    @SheejaRaj-yh5sm หลายเดือนก่อน

    ❤❤❤

  • @vasanraghavan1471
    @vasanraghavan1471 หลายเดือนก่อน

    Vasa_karthika.Latha_atham.njangalude ayur arryogya thinayi prarthikkana.

  • @ValsalaBabuValsala-ot9qh
    @ValsalaBabuValsala-ot9qh หลายเดือนก่อน

    Ragragshrshayo

  • @ValsalaBabuValsala-ot9qh
    @ValsalaBabuValsala-ot9qh หลายเดือนก่อน

    Anikenllmklane

  • @omanac1292
    @omanac1292 หลายเดือนก่อน

    തിരുമേനിയുടെ നമ്പറിൽ വാഡ് സ്പ്ചെയ്യാൻ പറ്റുമോ

  • @GangadharanKp-j6s
    @GangadharanKp-j6s หลายเดือนก่อน

    ഓം നമോ നാരായണായ
    ഓം നമോ ഭഗവതേ വാസുദേവായ
    വാസുദേവ കൃഷ്ണ
    ഗോവിന്ദ കൃഷ്ണ
    🙏🙏🙏🙏🙏🙏🙏

  • @Jyothirgamayajyothisham1990
    @Jyothirgamayajyothisham1990 หลายเดือนก่อน +1

    🙏🏽🙏🏽🙏🏽

  • @Plants9
    @Plants9 หลายเดือนก่อน

    🙏🙏🙏

  • @GangadharanKp-j6s
    @GangadharanKp-j6s หลายเดือนก่อน

    ഓം നമോ നാരായണായ
    ഓം നമോ ഭഗവതേ വാസുദേവായ
    വാസുദേവകൃഷ്ണ
    ഗോവിന്ദ കൃഷ്ണ
    🙏🙏🙏🙏🙏🙏

  • @deepa1628
    @deepa1628 หลายเดือนก่อน

    🙏🙏🙏🙏