ആദ്യം തന്നെ സുരേഷ് ഗോപിസാർഎന്റെ അമ്മയ്ക്ക് ഒരു Big Salute☺️🫡. ഇത്രയും നല്ല ഒരുസ്വഭാവത്തിന്റെ ഉടമയായി മകനെ ജനിപ്പിച്ച വളർത്തിയ ആ അമ്മയ്ക്ക് ഒരുപാട് ഉമ്മകൾ❤❤❤❤
Yes അത് വെള്ളം ആണ് എങ്കിലും എനിക്ക് ഒരു അനുഭവം ഉണ്ടായി ഞങ്ങൾ ക് ഹർത്താൽ ഒരു അത്യാവശ്യം പോകേണ്ട അവശ്യം വന്നു നടന്നു പോയി തിരിച്ചു വരുമ്പോ കോഴിക്കോട് പെരുമ്പോയിൽ എന്നസ്ഥലതു ഒരു വീട് കണ്ടു ചേട്ടാ കുറച്ചു വെള്ളം തരുമോ വല്ലാത്ത ദാഹം ആ ചേട്ടൻ വാതിൽ അടച്ചു ഉള്ളിൽ പോയി എനിക്ക് വെള്ളം തന്നില്ല വല്ലാത്ത സങ്കടം തോന്നി ഇങ്ങനെ യും ആളുകൾ ഉണ്ടോ
അതങ്ങനെയാ.... ചിലപ്പോൾ ഫുൾ ടൈം പട്ട് സാരിയെടുക്കും, ചിലപ്പോ ക്യാമറമാനെ കൊണ്ടു നടക്കും , ചിലപ്പോ അത്രയും ആളുകളുടെ മുന്നിൽ വെച്ച് ഒറ്റക്ക് ഭക്ഷണം വാങ്ങിക്കഴിക്കും......😁😁😁
ഇത് കണ്ടപ്പോൾ ആക്ഷൻ ഹീറോ ബിജു ലെ സീൻ ഓർമ വന്നവർക്കു ലൈക് അടിക്കാൻ ഉള്ള സ്ഥലം "എനിക്ക് അറിയില്ല സാറേ എനിക്ക് വിശക്കുന്നുന്ന് പറഞ്ഞു ദാ ഇപ്പൊ വന്നിരുന്നതാ 😂😂"
വളരെ സന്തോഷം 'ഞാൻ കോൺഗ്രസ്സുകാരനാണങ്കിലും .. തിരഞടുപ്പിൽ സുരേഷ് ഗോപി ജയിക്കണം എന്നാണ് എന്റെ പ്രാർഥന - ഇദ്ദേഹത്തെ ഞാൻ 'ഒരുപാട് ഇഷ്ടപെടുന്നു... ബഹുമാനിക്കുന്നു...
@@ajoe4107 athinentha ... Mosham dress arelum vetl iduo??? Set saree ..cotton saree..okke Nannayi stiff mukki iron Cheythathanu idunnath....use cheyyan ale dress vangunnath.ennum receptionu povallalo eduth sookshich vekkan...vetl alle enn karuthy mosham dress arelum iduo? I mean nte vetl idarilla.pinne aa video il nighty ittekkunna chechyum und...averum valare neat and proper ayit anu vetl nilkunnath..
ഇന്ന് സുരേഷ് ഗോപി വന്ന് ഭക്ഷണം ചോദിച്ചപ്പോൾ കാണിച്ച ആ മനസ് നാളെ ഇത് പോലെ ഒരു പ്രസ്ഥാനത്തിന്റെ സ്ഥാനാർഥി പട്ടമോനും ഇല്ലാത്തൊരു സാധാരണക്കാരൻ വന്ന് ചോദിച്ചാലും കാണിക്കണം.
Rahmathul mpd edo ith oru local channel aanu... may be avide evidayo ulla channel... sthanarthi oru vtil keri food kazhichu ennu oru vartha kettal odi varan valya padonnum illaaa....
നല്ല വീട്ടമ്മ നല്ല സാരിച്ചുറ്റിയത് നന്നായി വാർത്തയിൽ വരും എന്ന് ക്കരുതിയില്ലങ്കി ലും, ഗോപി വീട്ടിൽ വരും തീരേ പ്രതീക്ഷിച്ചിട്ടില്.5 . 6. വോട്ട് അവിടുന്ന്ക്കിട്ടും
എന്റെ സുരേഷേട്ടനെ ഞാൻ കണ്ടത് തൃശ്ശൂർലിൽ വെച്ചാണ് എന്റെ വീട്ടിൽ വന്നുവെഗിൽ ഞാൻ ചോറും എന്റെ ചങ്കും പറച്ചു തന്നെനെ ഞാൻ സുരേഷേട്ടടെ സിനിമ കണ്ടു oru കട്ട FAN ആയി പിന്നെ ചോറ് ചോദിക്കുന്നതിനും തിന്നുന്നതിനും കളിയാക്കണ്ട വിശപ്പിന്റെയും ചോറിന്റെയും വില വേറെയാണ് അത് കാശ് കൊടുത്താൽ കിട്ടുന്നതല്ല എല്ലാത്തകുമ്പോൾ അതിന്റെ വിഷമം അറിയും Seriusly not fun SGP fans
He will become minister even if he loose since he is a rajyasabha mp.. I mean if Modi comes back to power. He is not a fool as u think. He is clever n cunning.
@@sree-iq5zv കൊപ്പാണ് onnu poyeda ശവമേ നിങ്ങള് സംഘികൾ ചെയ്ത് കൂട്ടിയ തെണ്ടിത്തരങ്ങൾ ദൈവം എന്ന ഒരുവൻ ഉണ്ടെങ്കിൽ അതിന്റെ പ്രതിഫലമായി കിട്ടേണ്ടത് കിട്ടിയിരിക്കും.......
കഴിക്കുന്നത് കണ്ടാൽ അറിയാം വിശന്നിട്ടുണ്ടെന്ന്.. ചോർ ആരും കൊണ്ട് വന്ന് അണ്ണാക്കിലേക് ഇട്ടു തരില്ലാന്ന് മനസിലായിട്ടുണ്ടാവുമെന്ന് വിചാരിക്കുന്നു സുരേഷേട്ടാ..
ഇനി 2019 ഏപ്രിൽ 23വരെ ഏതെല്ലാം നാടകങ്ങളും കാണാനിരിക്കുന്നു , കിണറ്റിലിറങ്ങി വെള്ളം ടെസ്റ്റ് ചെയ്യുന്നവരും, മൂക്കൊലിപ്പിച്ചു കരയുന്ന ചൊറിപിടിച്ച കുട്ടികളെ അറപ്പോടെയാണെങ്കിലും എടുത്തുമ്മവെക്കലും, മരണവീട്ടിലും, കല്യാണവീട്ടിലെ, ക്ഷണിക്കാത്ത ഭക്ഷണം കഴിക്കലും, വീട്ടമ്മമാർക്ക് മൽസ്യം നന്നാക്കി കൊടുക്കലും തുടങ്ങി എന്തല്ലാം... എന്തെല്ലാം..... " നിങ്ങളുടെ വോട്ടുകിട്ടി ജയിച്ചിട്ടു വേണം നികുതി കൂട്ടാനും, പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരി കോർപറേറ്റുകൾക്ക് വാരിക്കോരിക്കൊടുക്കാനും, അവരുടെ നികുതി കുടിശ്ശിക 35000 കൊടിയും, 150ലക്ഷം കൊടിയും എഴുതി തള്ളാനും, നികുതി അടക്കാത്തതിന്ന് പട്ടിണി കോലങ്ങളെ ജയിലിലടക്കാനും. " പൊതുജനമേ കള്ളനാണയങ്ങളെ തിരിച്ചറിയുക , നാം അനുഭവിച്ച കഷ്ട നഷ്ടങ്ങൾ ഓര്മയുണ്ടായിരിക്കണം, മോഹന സുന്ദര വാഗ്ദാനങ്ങളിൽ വഞ്ചിതരാകാതിരിക്കുക "
*ഒരു നേരത്തെ അന്നം ചോദിച്ചതിന് അദ്ദേഹത്തെ വിമർശിക്കുന്നവർ ഉണ്ടെങ്കിൽ അവരോട് പുച്ഛം മാത്രമാണ് തോന്നുന്നത്*
അന്നം ചോദിച്ചേന് ഇവിടെ ആര് പുച്ഛിച്ചു, ഒരോ പ്രഹസനങ്ങളെ അല്ലേ സജി പുച്ഛിക്കുന്നത്
Oru actor ayitukudi hotelil polum pokatha daridravasi
@@shanavaskv64 show ആണ് അല്ലാതെ എന്ത് ,നേതാക്കൻ മാരുടെ സ്ഥിരം പരിപാടി അല്ലെ ഇത്
@shanavas actor aayal matrame hotel kayikkavu ennumdo
@@anjananair1822 vettukar shanichitpoyal kuzhapmila alathe osinu thinanpoyirikunavan anthasilathavara
അദ്ദേഹം ഒരു നല്ല കലാകാരൻ ആണ് അതിലുപരി ഒരു നല്ല മനുഷ്യൻ ആണ്
നല്ല അഭിനേതാവും ആണ്😂😂
Yes.
Nalla nadanum 😂
ആദ്യം തന്നെ സുരേഷ് ഗോപിസാർഎന്റെ അമ്മയ്ക്ക് ഒരു Big Salute☺️🫡. ഇത്രയും നല്ല ഒരുസ്വഭാവത്തിന്റെ ഉടമയായി മകനെ ജനിപ്പിച്ച വളർത്തിയ ആ അമ്മയ്ക്ക് ഒരുപാട് ഉമ്മകൾ❤❤❤❤
😂😂
❤❤
ഒരു നേരത്തെ ആഹാരം കൊടുക്കാൻ പാർട്ടിയോ പദവിയോ നോക്കരുത്.... ഭക്ഷണം ചോദിച്ചാൽ അത് ഉണ്ടെങ്കിൽ കൊടുക്കണം.. അതാണ് മനുഷ്യൻ 👍
@@liferiders food kazhichitila ennu paranja vagi tharu allegil tharu 😁
അതെ പക്ഷേ ജയിച്ചാൽ സ്വന്തം സ്വഭാവം മാറും 🥵🥵
@@unni7083 sg mp ethrayo malayalikale sahayikunnu 1 lakh 2 lakh oke keralam muzhuvan oru mandalathil mathramalla
Yes അത് വെള്ളം ആണ് എങ്കിലും എനിക്ക് ഒരു അനുഭവം ഉണ്ടായി ഞങ്ങൾ ക് ഹർത്താൽ ഒരു അത്യാവശ്യം പോകേണ്ട അവശ്യം വന്നു നടന്നു പോയി തിരിച്ചു വരുമ്പോ കോഴിക്കോട് പെരുമ്പോയിൽ എന്നസ്ഥലതു ഒരു വീട് കണ്ടു ചേട്ടാ കുറച്ചു വെള്ളം തരുമോ വല്ലാത്ത ദാഹം ആ ചേട്ടൻ വാതിൽ അടച്ചു ഉള്ളിൽ പോയി എനിക്ക് വെള്ളം തന്നില്ല വല്ലാത്ത സങ്കടം തോന്നി ഇങ്ങനെ യും ആളുകൾ ഉണ്ടോ
this is Suresh gopi's PR work. election gimmick among ladies. the house wife fell on his gimmick.
ഭക്ഷണം കഴിക്കുംബോള്‍ സംസാരിക്കുന്നത് ഇഷ്ടമല്ല . അത് അദ്ദേഹത്തിന്‍റെ ഒരു പ്ലസ് പോയന്‍റാണ്
Oodikko ipo sangi aakkum
@@sayanarajesh3541 allengilum ee muslim education mantrimarr nineyum ninte makaleyum okke schoolil Qur'an padipikunna kalathe nee okke bjpilvaru
@@abhijithanilkumar4959 😪
എന്നിട്ടും സംസാരിച്ചത് അദ്ദേഹത്തിന്റെ മൈനസ് പോയിന്റ് ആണ്
Ath adheham thurann paranjalo😁
തോറ്റാലും ജയിച്ചാലും സുരേഷേട്ടൻ ❤ ഉയിർ
ഭക്ഷണം കഴിക്കുന്ന സമയത്ത് സംസാരിക്കുന്നത് എനിക്കിഷ്ടമല്ല good activity👍
Athu pine sariyalle
Ya correct
ശരിയാണ് 🤝
But good people share their heart with food...that's the difference..
Ente ponn settaa ee kallathum enghanathe vote pidithammoo....😂😂😂
പാവം! ഒരു താര ജാഢയുമില്ലാത്ത സാധാരണ മനുഷ്യൻ.അദ്ദേഹത്തെ യൊക്കയാണ് നാം കൂടെ കൂട്ടേണ്ടത്.👍
this is Suresh gopi's PR work. election gimmick among ladies. the house wife fell on his gimmick.
നിനക്കൊക്കെ ദിവസക്കൂലിയോ മാസകൂലിയോ😂😂
Edokka oru komedy Ne Avana veetel kuteko
🙏🏼🙏🏼🙏🏼🙏🏼👍❤️🌹♥️🎉 നന്ദി സുരേഷ് ഗോപി ചേട്ടാ 🙏🏼👍❤️🌹♥️ നല്ലൊരു സാഹോദര്യം 🙏🏼👍❤️🌹♥️
ഞാൻ കമ്മ്യൂണിസ്റ്റ് ആണ് but സുരേഷേട്ടൻ ഇഷ്ട്ടം ❤️❤️❤️❤️
@@ronaldokv2954 ninte achandeya nariye baranam
@@clashofthundercoc2735 ithalle ningalude samskaram ingane sobavam ullavar alle barikkunne 🤣🤣jor aakk election varunnundallo namukku nokkam 🤣🤣🤣🤣
Bakshanam kayikkumbol enikku samsarikkunathu Isttamalla....good
അപ്പോൾ താങ്കൾ നല്ല കമ്മ്യൂണിസ്റ്റ് അല്ല....
@@ബെൻനരേന്ദ്രൻ-ച4ഷ നല്ല communist എന്നാൽ എന്താണ്
ഇതിലൊരിക്കലും രാഷ്ട്രീയം കലർത്തരുത്... Hats of u sir...
Respect u.." അന്നമാണ് "thatz all..
വീട്ടുടമസ്ഥാന്റെ മുഖം കണ്ടാൽ തോന്നും അയാൾക്കുള്ളതും കൂടെ തിന്നുവാണെല്ലോ എന്ന് 😄😄😄😂😂😂 😄
അത് ഒരു സത്യം ആണ് 😆😆😆😆
ഏയ് അയാളുടെ മനസ്സിൽ അങ്ങനെയൊന്നുo ഇല്ലെന്നേ. അത്ര ദാരിദ്ര്യം പിടിച്ച കുടുംബം ഒന്നുമല്ല എന്നാണ് എനിക്ക് തോന്നുന്നത്.
Entedo😂
Jhan oru papadam chodichal Ella
😂😂
അവരുടെ ഭർത്താവാണെന്ന് തോന്നുന്നു അവുടെ കിളി പറന്ന് ഇരിക്കുന്നത്.😅😅😅😅🤣🤣🤣
വളരെയധികം സന്തോഷം തോന്നി. പുറമെ കേൾക്കുന്ന പോലെയല്ല. മാന്വനും വിനീതനുമാണ്.
ജോസിനെ വിളിച്ച് ഒരു നേരത്തെ ആഹാരം കൊടുക്കണം എന്ന് പറഞ്ഞപ്പോൾ ഞാൻ ഇത്ര പ്രേതിക്ഷിച്ചില്ല.. 😄😆😆
😆
എന്റെ നാട്ടിൽ ഇത്‌പോലെ സുരേഷ് ഏട്ടൻ വന്നാൽ ഞാൻ സല്കരികും എനിക്ക് എന്നും മുത്താണ് സുരേഷ് ഏട്ടൻ
❤️
Angotu paranjayakkam nalla beef biriyani vechu kodukkoo
അമ്മച്ചി വീട്ടിൽ വെറുതെ നിക്കുമ്പോളും പട്ടുസാരി ഉടുത്താണോ നിൽക്കുന്നത്, സുരേഷ് ഗോപി വരുമെന്ന അറിഞ്ഞു ഒരുങ്ങിയതൊന്നുമല്ലല്ലോല്ലാ ല്ലേ
Pattu Saree onnum alalo...
അതങ്ങനെയാ....
ചിലപ്പോൾ ഫുൾ ടൈം പട്ട് സാരിയെടുക്കും, ചിലപ്പോ ക്യാമറമാനെ കൊണ്ടു നടക്കും , ചിലപ്പോ അത്രയും ആളുകളുടെ മുന്നിൽ വെച്ച് ഒറ്റക്ക് ഭക്ഷണം വാങ്ങിക്കഴിക്കും......😁😁😁
satyam
പട്ടു സാരി അല്ല കോട്ടൺ സാരി ആണ്
@@rahmathul2 roadil ninnapolanennalle paranjath athavum chilapo saree
ഒട്ടും തന്നെ ജാഡ ഇല്ലാത്ത ഏക മലയാളി നടൻ.... ഒരു സാധാരണ മനുഷ്യൻ... love you sir 🙏🙏🙏🙏🙏🙏🙏
Athentha Mattulla nadanmarkellam bhayankara jaadayano avarum saadtharana manushyanaanu
മതം നോക്കാതെ നിങ്ങൾ ഈ കമന്റ് ഇട്ടതിനു നിങ്ങൾക്ക് അഭിനന്ദനം
@@yss2430 യഥാർത്ഥ സങ്കികൾ മതം നോക്കാറില്ല അതാണ് ഹിന്ദുത്വാ
ഒരു പച്ചയായ മനുഷ്യൻ എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ട ഒരു കലാകാരൻ ആണ്
ഒരു നല്ല കലാകാരന് ഒരിക്കലും ഒരു പക്ഷം മാത്രം പറയുന്ന രാഷ്ട്രിയക്കാരനാവാൻ കഴിയില്ല മുത്തേ
@@sangeethkrishnan244 അതിൽ ഞാൻ ഇന്നും വിശ്വസിക്കുന്നു
എനിക്ക് ഇഷ്ടമാണ്,, പ്രസംഗം ഇഷ്ടമല്ല
ഒരു പച്ചയായ മനുഷ്യന് ഇനിൻ്റെ രാഷ്യട്രീയം പറ്റില്ല പൊന്നെ... അത് വർഗിയ മതം രാഷ്ട്രിയം... ഇതൊക്കെ വെറും പുകമറയാണ്...
Pachayaya manushyan Inn pazhuthu cheeyan thodangi...athan ee kolam kettal...
എനിക്ക് അറിയാൻ പാടില്ല സാറെ ഇച്ചിരി ചോറ് തരുവോ എന്ന് ചോദിച്ചു വന്നതാ 😆😆
🤭🤭🤭
🤓
😂😂😂😂😂😂
😂😂😂😂
😂😂🤣🤣🤣
സുരേഷ് ഏട്ടാ നിങ്ങളെ ഒരുപാട് ഇഷ്ട്ടമായി വിശക്കുമ്പോൾ ഭക്ഷണം ചോതിച്ചുവാങ്ങി തിന്നാം അങ്ങിനെ ആവണം ബിഗ് സലൂട്ട് ഏതായലും ജയിക്കട്ടെ
Ath sathyam cheriya vtl poyi kazhiko
ഇത് കണ്ടപ്പോൾ ആക്ഷൻ ഹീറോ ബിജു ലെ സീൻ ഓർമ വന്നവർക്കു ലൈക് അടിക്കാൻ ഉള്ള സ്ഥലം
"എനിക്ക് അറിയില്ല സാറേ എനിക്ക് വിശക്കുന്നുന്ന് പറഞ്ഞു ദാ ഇപ്പൊ
വന്നിരുന്നതാ 😂😂"
😍😍😍😍😍
പെട്ടെന്ന് മനസ്സിൽ തോന്നിയ ഐഡിയ സാറെ... 😜
Enikum....😁😁
അങ്ങനെ വന്നിരുന്ന കേരളത്തിലെ ആദ്യ രാഷ്ട്രീയ ക്കാരൻ ആണോ ബാക്കിയുള്ളവർ ഇതിനേക്കാൾ കോമാളിത്തരം കാണിക്കുന്നുണ്ട്
Ne oru oombu koduk....
നല്ല കാര്യമാണ്.
എന്റെ അഭിപ്രായത്തിൽ സമൂഹചിന്ത പാടില്ല, ഒരു നേരത്തേ അന്നമല്ലെ ചോദിച്ചേ വേറേ ഒന്നും അല്ലല്ലോ
Ya correct
يسين
Election vannal mathram ollu athokke allathe ethokke ethelum rashtriya karan cheyane kandatu undo 🤮🤮🤮🤮🤮shavangal
election varumbo annnom annnamayum orumichi varum allayo??itrem naaal arem kandilalo sahodari..vote chodikaan varum..atu kazinja foodum ila chechim venda
Correct anu.. but ithekke innu chilarude kannil thettanu nammude nattil..
ഇത് ഇതാണ് മനുഷ്യന്‍ ഇങ്ങനെയാകണം മനുഷ്യന്‍ ഈ നാട് എന്റെ വീട് എന്ന ചിന്ത നമ്മിലോരോരുത്തരിലും ഉണ്ടാകണം ആ നിറഞ്ഞ മനസ്സിന് എന്റെ പ്രണാമം
*ഗൃഹനാഥന്റെ മുഖം ഞാൻ മാത്രമാണോ ശ്രെദ്ധിച്ചത്* 😂
😜
🤣🤣🤣🤣🤣🤣🤣😂😂😂😂😂😂
Onju poye
ഹ ഹ
🤣🤣🤣
ലവ് യു സുരേട്ട നിങ്ങൾ വിജയിക്കും 💗💗💗💗💜💜💜😘😘😘😍😍😍💕💕💕💘💘💘💝💖💖💚💜
എന്തായാലും വീട്ടുകാരി അറിയാതെ ഓർക്കാപുറത്താണ് ചെന്നതെങ്കിലും പെട്ടന്ന് പട്ടുസാരി ഉടുക്കാനും സദ്യ പെട്ടന്ന് ഉണ്ടാക്കാനും പറ്റിയല്ലോ
Satyamm
kalyanathin pokan iragumbo aan sir chor kazhikan vannath ennayrikum marupadi
Ithano sadya..othano pattusari??😂😂
Thanik kandille... avar uduthekkunnath aano pattusari... ariyillel mindathe irikkanam .... athu oru cotton saari aanu.... ithano sadya... thaan okke enthu durantham aanu... vere onnum kittiyillaa kuttam parayan kashttam thanne
Shinas Shajid methanmar ellam koodi iranghikolum kuttam kandu pidikkan... illathu parayathe ullathu nokki thappi kandu pidikku
വീട്ടുടമസ്ഥന്റെ മുഖം കണ്ടിട്ട് എനിക്ക് മാത്രം ആണോ ചിരി വന്നത്... 😆😆
Idilum valiya entho varan ullatha...🤣🤣🤣
😂😂😂
ആ സ്ത്രീ അങ്ങനെ തന്നെയാ
വളരെ സന്തോഷം 'ഞാൻ കോൺഗ്രസ്സുകാരനാണങ്കിലും .. തിരഞടുപ്പിൽ സുരേഷ് ഗോപി ജയിക്കണം എന്നാണ് എന്റെ പ്രാർഥന - ഇദ്ദേഹത്തെ ഞാൻ 'ഒരുപാട് ഇഷ്ടപെടുന്നു... ബഹുമാനിക്കുന്നു...
വീട്ടമ്മയുടെ ഞെട്ടൽ മാറിയാലും.. പാവം ചോറ് കിട്ടാത്ത ഗൃഹനാഥന്റെ വൈഗ്ലഭ്യം എപ്പോഴും കാണില്ല ..
#ഗൃഹനാഥനോടൊപ്പം
😂
5 minutes solve akum
1:02ലെ മൂപ്പരുടെ മുഖം... 'ഒരു നേരത്തെ ആഹാരം ഇവന് നീ കൊടുക്കണം എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല... 😂😂
Ha ha..
😂😂
😂😂😂😂
🤣🤣🤣
😂😂😂
സാരീ ഉടുത്തു വീട്ടിൽ ഇരിക്കുന്ന വീട്ടമ്മയാണ് എന്റെ ഹീറോ 😆😆😆
Suresh gopiye kanan poyapo uduthath ayirikum
Ente amma vetl saree an use cheyyunnath...
@@priyaranii5920 ഇത്രേം പൊളപ്പൻ സാരീ ഒക്കെ ഉടുക്കുവൊ 😂
@@ajoe4107 athinentha ... Mosham dress arelum vetl iduo??? Set saree ..cotton saree..okke Nannayi stiff mukki iron Cheythathanu idunnath....use cheyyan ale dress vangunnath.ennum receptionu povallalo eduth sookshich vekkan...vetl alle enn karuthy mosham dress arelum iduo? I mean nte vetl idarilla.pinne aa video il nighty ittekkunna chechyum und...averum valare neat and proper ayit anu vetl nilkunnath..
Sathayam
Suresh gopi enna വ്യക്തിയെ ഒരുപാട് ഇഷ്ട്ടമാണ് .മനുഷ്യരെ മനസിലാക്കുന്ന ഒരു പാവം ....
Chenn kerikod ennitt ni ye perum koode parayanam. Ennale chuvaril padamaayi irikku
Pacha paavam ayyoda
ഓർക്കാപ്പുറത്താണേലും പട്ടുസാരീം ഉടുത്തു... നല്ല അടിപൊളി സദ്യയും ഒരുക്കി... ഈ അമ്മച്ചീടെ ഒരു കാര്യം 😂😂
😂😂😂😂😂😂
ആർക്കും സംശയം ഒന്നും ഇല്ലല്ലോ അല്ലേ😜🤣🤣
@@ABHI-lf5zf തികച്ചും യാദൃശ്ചികം 😅
എല്ലാം വളരെ പെട്ടെന്നായിരുന്നു🤪🤪🤪
സ്വഭാവിഗം 🤣🤣🤣🤣🤣🤣😁😁😁
ഇന്ന് സുരേഷ് ഗോപി വന്ന് ഭക്ഷണം ചോദിച്ചപ്പോൾ കാണിച്ച ആ മനസ് നാളെ ഇത് പോലെ ഒരു പ്രസ്ഥാനത്തിന്റെ സ്ഥാനാർഥി പട്ടമോനും ഇല്ലാത്തൊരു സാധാരണക്കാരൻ വന്ന് ചോദിച്ചാലും കാണിക്കണം.
എനിക്കറിയാം മേലാ സാറേ കുറച്ചു ചോർത്താരോ ചേച്ചിന്ന് ചോതിച്ചു വന്നിരുന്നതാ 😂
സാർ. നന്മഉള്ള സാർ ആണ് സാർ നന്മകൾ ഉള്ള സാർ ജയിക്കും സാർ ജയവും വിജയവും സാർന്റെ കൂടെ ഉണ്ട് സാർ 🙏🙏🙏🙏🙏🙏
👍👍👌👌
❤
ഇതും ഒരു അഭിനയം.
അല്ലാതെ,മീഡിയ എങ്ങനെ അറിഞ്ഞു, അതോ ഇദ്ദേഹം ഫുൾ ടൈം ക്യാമറ നിരീക്ഷണത്തിലാണോ?
Rahmathul mpd edo ith oru local channel aanu... may be avide evidayo ulla channel...
sthanarthi oru vtil keri food kazhichu ennu oru vartha kettal odi varan valya padonnum illaaa....
@@ameyalekshmi7987 അത് കേട്ടിട്ട് വന്നതല്ല റോഡിൽ നിന്ന് തന്നെ ക്യാമറമാൻ കൂടെയുണ്ട്😂😂😂😂😂
Sathyam
Thattip..
Rahmathul mpd sthanarthi mar Njnghalde nattil pracharanathinu vappol ividuthe local channel koode undarunnu shanimol usman vannapol
എന്തായാലും പുള്ളിക്ക് വിശന്നിട്ടുതന്നെയാണ് വോട്ടിനുവേണ്ടിയാകാൻ വഴിയില്ല
T
Verry true..
😂😂 korach beef edukatte sureshetta,....
ഒപ്പം ചാനലുകാരും ഉണ്ടായത് കൊണ്ട് അങ്ങനെത്തന്നെ ആയിരിക്കും 😂😂😂
vote um orutharam vishappanallo.
👌👌👌
ഊണ് ചോദിച്ചു കൊടുത്തു!! തൃശൂർ ചോദിച്ചു, കൊടുത്തില്ല 👍
😂😂
അധികം താമസിയാതെ തൃശൂർ ബിജെപി തിരിച്ചു പിടിക്കും
@@anishthankappan3682 comedy anoo 😂😂
@@anishthankappan3682 എന്ന് അനീഷ് കാവി പട 😂😂
@@anishthankappan3682 enn sanghi thivravathi opp 😂
സുരേഷ് ഗോപി എന്റെ ഫാമിലിയിൽ ഇഷ്ടം ഒള്ള ഒരു നടൻ ആയിരുന്നു ❤
🙏 👌
ഇതാണ് യഥാർത്ഥ മനുഷ്യൻ. ഇതേഹം ഇതുപോലെ രാഷ്ട്രീയത്തിൽ വരുന്നതിനു മുന്നേ പലതവണ ആഹാരം കഴിച്ചിട്ടുണ്ട്
നല്ല വീട്ടമ്മ നല്ല സാരിച്ചുറ്റിയത് നന്നായി വാർത്തയിൽ വരും എന്ന് ക്കരുതിയില്ലങ്കി ലും, ഗോപി വീട്ടിൽ വരും തീരേ പ്രതീക്ഷിച്ചിട്ടില്.5 . 6. വോട്ട് അവിടുന്ന്ക്കിട്ടും
Sidan Morayur 😂
ദതാണ്.... സുരു...😜
kidu
Suresh ഗോപിയെ കാണാൻ റോഡിൽ പോയി നിൽക്കുകയായിരുന്നു... അവർ... അ പ്പോഴാണ്.. ചോദിച്ചത്... ആദ്യം news kelku.. പിന്നെ ഡയലോഗ് അടിക്...
👌 good
എന്റെ സുരേഷേട്ടനെ ഞാൻ കണ്ടത് തൃശ്ശൂർലിൽ വെച്ചാണ് എന്റെ വീട്ടിൽ വന്നുവെഗിൽ ഞാൻ ചോറും എന്റെ ചങ്കും പറച്ചു തന്നെനെ ഞാൻ സുരേഷേട്ടടെ സിനിമ കണ്ടു oru കട്ട FAN ആയി പിന്നെ ചോറ് ചോദിക്കുന്നതിനും തിന്നുന്നതിനും കളിയാക്കണ്ട വിശപ്പിന്റെയും ചോറിന്റെയും വില വേറെയാണ് അത് കാശ് കൊടുത്താൽ കിട്ടുന്നതല്ല എല്ലാത്തകുമ്പോൾ അതിന്റെ വിഷമം അറിയും Seriusly not fun SGP fans
പാവങ്ങളുടെ രാജാവ് ❤😍 Sg😍❤
രാജാവ് ഗോപി ആയിരിക്കും. പക്ഷേ മുഖ്യ മന്ത്രി പിണറായി തന്നെ. ❤️
Muthanu sureshettan ilove 🫀💖🙏❤️👑💐💪👋
പാവങ്ങളുടെ വീട്ടിൽ ഇതുപോലെ ഭക്ഷണം കഴിക്കാൻ സുരേഷ് ഗോപി വരുമോ???
Njanum chidhichu..vere veedukalellam kandallo. Valiya veedu noki keriyathavum
Ini vallo ola kudilil keriyarunnel ninghal okke avante show off election aayapozhekku ennu paranju nadakkille....
aarem vayya thodem vayyaaa
Good question
മൈര് വരും...
M.c.bejoys M.c.b thanik onnum maryathakku samsarichooode?? Oro fake account um undakki... thenditharam parayan nadakkuvaaa
വീട്ടമ്മ ബീഫ് ഫ്രൈ വിളമ്പി കൊടുക്കണമായിരുന്നു. മെസ്സ്😂😂
🤣🤣
ആ ഗൃഹ നാഥന്റെ മുഖ ഭാവം കാണുമ്പോ അറിയാം ഭയകര ഡ്രാമയാണെന്ന് ,
ഇതും ഒരു അഭിനയം മാത്രം
Ithokke ithra valiya karayamakanonundo??
അത് അയാളെ കണ്ടപോയെ മനസിലായി
Suresh ഏട്ടാ എന്തിനാണ് ഇങ്ങൾ ആ ചാണക പാർട്ടിയിൽ ചേർന്നേ. A wonder Full human being❤️
അടിപൊളി
സുരേഷ് ഗോപി ❤️❤️❤️
എനിക് ഒരുപാട് ഇഷ്ടം ഉള്ള മനുഷ്യൻ ❤❤❤❤❤
വെറും അവസര വാദി ആണ്.
സുരേഷ് ഗോപി ബഹുമാനിക്കുന്ന വെക്തിയാണ് ഞാൻ. പക്ഷെ ഒരു പാവപെട്ടവന്റെ വീട്ടിൽ പോയിരുന്നുവെങ്ക്കിൽ നല്ലത് ആയേനെ
വിശക്കുമ്പോൾ പാവപെട്ടവന്റെ വീടും നോക്കി നടക്കണോ ഇതൊക്കെ എവിടെന്നു വരുന്നെടാ
Election aleee....... Ithalaa ithinum apuram kandilenkil albhutham
@@deboooo151 election aavumbol mathram entha ithra vishap
Vishappinu... pava pettavan panakkaran ennonnum illa
@@arjunjoseph5610 വിശന്നാൽ കുറച്ച് ചോറ് ചോദിക്കുന്നത് തെറ്റാണോ bro😊
❤sg❤️
വേഷങ്ങൾ ജന്മങ്ങൾ. വേഷം മാറാൻ ഒരു നിമിഷം. അതാണ് സുരേഷ് ഗോപി.
Athallathath aaranavoo..
Haq 😆😆😆
സിനിമയിൽ തള്ളി യാൽ പോരെടെ.... ഗൃഹനാഥന്റെ മുഹഭാവം kananam😆😆😆😆😆
Hahaahaha
Sathyam..eni aalu vere ethgilum party karan aano?
Hahaha
Njan kandu
@@prasadkv4943 aavananu sadhyadha
വിശപ് ചോറിനോടല്ല വോട്ടിനോടാണ് . തെരഞ്ഞടുപ്പ് തോറ്റാൽ അടുത്ത വരവ് തൂറാനായിരിക്കും just remember that
Saifu Pa
കമന്റ് അടിപൊളി ചിരിച്ച് ഒരു പരിഭവം ആയി😄😄😄😄
😂😂😂 കമൻറ് ഓഫ് ദി ഡേ
😃
He will become minister even if he loose since he is a rajyasabha mp.. I mean if Modi comes back to power. He is not a fool as u think. He is clever n cunning.
@@sree-iq5zv കൊപ്പാണ് onnu poyeda ശവമേ നിങ്ങള് സംഘികൾ ചെയ്ത് കൂട്ടിയ തെണ്ടിത്തരങ്ങൾ ദൈവം എന്ന ഒരുവൻ ഉണ്ടെങ്കിൽ അതിന്റെ പ്രതിഫലമായി കിട്ടേണ്ടത് കിട്ടിയിരിക്കും.......
ഒരു സിനിമ നടൻ എന്ന നിലയിൽ 👍👌
ഒരു രാഷ്ട്രീയകാരൻ എന്ന നിലയിൽ 👎🤭
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടം ഉള്ള ഒരു നടനാണ്
പോടാ
@@rayanchemboor2983 നീ പോടാ
Hi sureshchatta namaskkaram
ഈ ചോറും കറിയും ഞാനങ്ങു എടുക്ക്വ
വീട്ടമ്മ: ആ പ്ലേറ്റെങ്കിലും ഞങ്ങക്ക് വെച്ചിട്ടു പോണം
😂
ഞാൻ സത്യം പറഞ്ഞാൽ ഇന്നാണ് വീഡിയോ കണ്ടേ ചിരിച്ചു ഊപ്പാട് വന്നു 😂😂🤣😂😂
@@shimla9550 Naanum😂😂😂
@@aazvinbakes4525 😁
കുടുംബ നാഥന്റെ മുഖത്ത് അത്ര സന്തോഷം ഇല്ലാലോ...
Aagey randu piece meeney undaayirunnullu...
Athu suresh gopi kazhichu😂😂😂
😀😀
Pavam
Angeru LDF anubhavi aayirikkum
@@josnimoljoseph Aano kunje..
Sir njanghalude veetilum varuo pls
സെലിബ്രിറ്റികളുടെ ഭാഗ്യം
വേറെ ആരെങ്കിലുമായിരുന്നെങ്കിൽ
ആരായാലും വിശന്നുവലഞ്ഞുവന്ന് ഭക്ഷണം ചോദിച്ചാൽ കൊടിക്കില്ലേ
@Easy tips n tricks.
Erangi poda pulle ennu paranjene 😂😂😂😂
@@CIDMOOSA755 thaangalde comments yevdelum oke yepozhum kaanunundalloo
@@ahanyaalan4371 🙄🙄😲😳
എവിടേ നോക്കിയാലും കാണാമാലോ എന്നോ. ഞാൻ അത്രക് ഫേമസ് ആയോ 😂😂😆
@@CIDMOOSA755 mikapozhum kaanarind
കേറുമ്പോൾ വലിയ വീട്ടിൽ തെന്ന കയറി
പാവങ്ങളുട വീട്ടിൽ കയറാത്ത നല്ല കാര്യം
Rahul nekaddu padikkan paryu kudillill ninnum annu food kazhikkunnathu
അമ്മയെ തല്ലിയാലും രണ്ടു പക്ഷം 😒
ഞാൻ മനസ്സിൽ ഓർത്തെ ഉള്ളു
Ha kollam allenkil nattukaru parayille prehasanam aanennu
Choriyan kaziyunnathu ninaku nalla karyam aanalo
സുരേഷ് ഗോപി എന്ന ഇങ്ങനെ ഒരു മനുഷ്യൻ തൃശൂർൽ ഒരു എംപി ആയി ഇന്ത്യയിലെ കേന്ദ്ര മന്ത്രി ആയി നമ്മുടെ കേരളത്തിൽ വരണം , എന്നാൽ മാത്രമേ കേരളം രക്ഷപെടു ❤️
വിശപ്പിന്റെ ജാതി മതം വർഗം വർണം എല്ലാം വിശപ്പ് തന്നെ
ഇത് എല്ലാ സംഗികൾക്കും പറഞ്ഞുകൊടുക്കണം...ഗോപി യേട്ട
Thenga....engeru Angu marichu kalayum..
Ethu BJP jaichalum janangalk dhoshama..venal vere areyenkilum jaipichu rakshapedan nok
Let's give him a big clap 👏 for his politeness. That's a wonderful moment 😊.
❤Suresh chatan ❤my favorite actor shobin ❤
1:52 വീട്ടമ്മയെ പറഞ്ഞു പഠിപ്പിച്ചത് bjp ക്കാർ വീട്ടമ്മയുടെ അഭിപ്രായം പറയുമ്പോൾ ഗൃഹനാഥൻ ആക്കിയചിരി ചിരിക്കുന്നത് കണ്ടോ😂😂😂
Njan kandu
പുള്ളിടെ കഴിപ്പ് കണ്ടിട്ട് വിശന്നിട്ടാണ് എന്നു തോന്നുന്നു.
👍
കഴിക്കുന്നത് കണ്ടാൽ അറിയാം വിശന്നിട്ടുണ്ടെന്ന്.. ചോർ ആരും കൊണ്ട് വന്ന് അണ്ണാക്കിലേക് ഇട്ടു തരില്ലാന്ന് മനസിലായിട്ടുണ്ടാവുമെന്ന് വിചാരിക്കുന്നു സുരേഷേട്ടാ..
മോഹൻലാൽ റെ ഭൂമിയിലെ രാജാക്കന്മാർ എന്ന സിനിമ ഓർമ്മ വരുന്നു..!!
U got it bro
*അയാൾ വരുമെന്നു കരുത്തിയാണോ അത്ര ചോറു ഉണ്ടാക്കി വെച്ചത്*
Njaanum prathapanum pinne Oru 41 peruum varunnundu choru kaanumallo allellellelle?
@@aspireford8779 😐😂😂
Athee orupaad items
വീട്ടമ്മ ലളിതക്ക് ഒരു അമ്പരപ്പും ഞാൻ കാണുന്നില്ല ഇതെല്ലാം വോട്ടിനു വേണ്ടി ഉള്ള ഒരു ഫുദ്ധി
"ABBAS" ennu parayano setta
Correct🇹🇷🇹🇷🇹🇷🇹🇷
അല്ല പിന്നെ
Nyayeekaranam aano thozhil
S
സൂപ്പർ സുരേഷ്‌ഗോപി സാർ
ചെന്ന് കയറിയത് ഒരു കൊച്ചു വീടായതുകൊണ്ടു എല്ലാം കൂടി ഒരു ലളിതമായ ഉണ്
Ate... Valare correcta
Sathim
പ്ലാനിങ് കൊള്ളാം എല്ലാവരും കളർ ഫുള്ളിൽ തന്നെ നിന്നിട്ടുണ്ട്... സുരേഷ് ഗോപി കഴിക്കുന്ന അതെ ചോറ് തന്നെ കാണുന്നവരും ഉണ്ണുന്നത്....
🤣🤣🤣
എവിടെയോ എന്തോ ഒരു തകരാറു പോലെ🤔
Polichu broo
Athu sathyam
Enthu planning,veetil visannu bakshanam chodichu varunnavatku food kodukkunnath,veetil nannayi dress cheyunnathum vrithi vedippum ullavaranu,athu polullavare kanathonda planning aayi thonnunathu
❤❤❤
ഇയാൾ ഇത് എന്തിനുള്ള പുറപ്പാട് ആണ്
മോഹൻലാൽ നിന്നാൽ പോലും ബിജെപിക് വോട്ട് ചയ്യില്ല പിന്നെ ആണോ
ആര് പറഞ്ഞു അതൊക്കെ ...
Laletten nilkan poyappo Naveen Chandran vote cheyilla ennu kettu pedichu mariyathakum
അത് മമ്മൂക്ക നിന്നാലു൦ മറ്റേത് നടൻമാ൪നിന്നാലു൦ ചെയ്യില്ല
@@mailanchiworld8267 യെസ് brw
ബിജെപി അത്രേം വെറുപ്പ് ആണ്
athkondalley aark vott cheidalum ath bjpkk kitunna reethiyilakiyad
# 1:53 ചിരിപ്പിക്കല്ലേടെ 😂😂😂
മനുഷ്യനെ മനുഷ്യന്മാർ ആയിക്കാണുന്ന കുറച്ചു മനുഷ്യർ ❤️
തിരഞ്ഞെടുപ്പ് സമയത്ത് ഇത് പോലെ ഇനി എന്തൊക്കെ കാണണം
ഒരു പാവപ്പെട്ട വീട്ടിൽ കയറി ആഹാരം കഴിക്കാൻ ഇത്തിരി കഞ്ഞി ചോദിച്ചെങ്കിൽ ഞാൻ താങ്കളെ സമ്മതിച്ചേനേ ഭൂ ഷിഫ്റ്റ് ജാതി
ഇത്രയും നല്ല ഒരു മനുഷ്യൻ ലോകത്ത് മറ്റെവിടെയുംഉണ്ടാകില്ല ദൈവത്തെ കണ്ടോ ചോദിച്ചാൽഒറ്റ ഉത്തരമേ ഉള്ളൂ കണ്ടുസുരേഷ് ഗോപിയുടെ റുപത്തിൽ
ഉച്ചയൂണിനു ബീഫ് ആയിരുനെങ്കിലോ സ്ഥാനാർഥി? 😛
സുരേഷ് ഗോപി നിങ്ങൾക്ക് ഒരു പാട് മാറ്റം വരാനുണ്ട്
സുരേഷേട്ടൻ ഇഷ്ടം.❤❤
❤️ *SURESH GOPI ETTAN UYIRAANU* ❤️
സാധാരണക്കാരിൽ സാധാരണക്കാരൻ 👍❤️
Brilliant. Down to Earth. Great human being!!!
ഇനി 2019 ഏപ്രിൽ 23വരെ ഏതെല്ലാം നാടകങ്ങളും കാണാനിരിക്കുന്നു , കിണറ്റിലിറങ്ങി വെള്ളം ടെസ്റ്റ് ചെയ്യുന്നവരും, മൂക്കൊലിപ്പിച്ചു കരയുന്ന ചൊറിപിടിച്ച കുട്ടികളെ അറപ്പോടെയാണെങ്കിലും എടുത്തുമ്മവെക്കലും, മരണവീട്ടിലും, കല്യാണവീട്ടിലെ, ക്ഷണിക്കാത്ത ഭക്ഷണം കഴിക്കലും, വീട്ടമ്മമാർക്ക് മൽസ്യം നന്നാക്കി കൊടുക്കലും തുടങ്ങി എന്തല്ലാം... എന്തെല്ലാം.....
" നിങ്ങളുടെ വോട്ടുകിട്ടി ജയിച്ചിട്ടു വേണം നികുതി കൂട്ടാനും, പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരി കോർപറേറ്റുകൾക്ക് വാരിക്കോരിക്കൊടുക്കാനും, അവരുടെ നികുതി കുടിശ്ശിക 35000 കൊടിയും, 150ലക്ഷം കൊടിയും എഴുതി തള്ളാനും, നികുതി അടക്കാത്തതിന്ന് പട്ടിണി കോലങ്ങളെ ജയിലിലടക്കാനും.
" പൊതുജനമേ കള്ളനാണയങ്ങളെ തിരിച്ചറിയുക , നാം അനുഭവിച്ച കഷ്ട നഷ്ടങ്ങൾ ഓര്മയുണ്ടായിരിക്കണം, മോഹന സുന്ദര വാഗ്ദാനങ്ങളിൽ വഞ്ചിതരാകാതിരിക്കുക "
🙏🙏🙏a big salute chetta, nanma maram, sureshettan, aa veetukar punyam cheythavar, ee bhagyam enikk kittiyillallo♥️👍🥰🙏🙏🙏
1:02 house owner nte face reaction nokiye 😆😆😆😂😂😂😂😂
Ayal communist karan anennu thonn nuu
@@AliShaukath enna pavam pettu.. 😀
Oru pazham koodi kuthiketti koode 😂😂😂
എനിക്ക് ഒന്നും അറിയാൻ പാടില്ല സാറെ ,കുറച്ചു ചോറ് തരോ ചേച്ചി എന്ന് പറഞ്ഞു ഇരുന്നതാ 😂😂😂
😄😄