കാറിന്റെ ഫ്രണ്ടിൽ കളക്ടർ എന്ന് എഴുതിവച്ചിട്ടുണ്ടല്ലോ പിന്നെന്തിനാ ചെവിയിൽ മന്ത്രിക്കുന്നത്.സ്ഥാനാർഥി ആയപ്പോഴേക്കും കണ്ണിൻറ കാഴ്ച പയോ നല്ലൊരു മനുഷ്യ സ്നേഹിയായിരുന്ന സുരേഷ്ഗോപിയ്ക്ക് എന്തുപററി. സിനിമാ ഡയലോഗ് ജീവിതത്തിൽ പ്രായോഗിക മാണോ മോദിയുടെ 15 ലക്ഷം കിട്ടുമെന്ന് കരുതാൻ നിങ്ങൾ ഫറയുന്നപോലെ ഊളകളല്ല കേരളത്തിലെ ജനങ്ങൾ . മോദിയല്ലേ ഇങ്ങനെ യൊക്കെ തളളിയത്.
@@Aslam-tw7kf അയിന് അങ്ങേര് എവിടയാ ജാതി നോക്കി സഹായിച്ചത് ...സഹായം ചോദിച്ച് വരുന്ന എല്ലാവർക്കും അങ്ങേര് പറ്റുന്ന സഹായം ചെയ്തിട്ടേയുള്ളു .... ഒരാൾക്ക് സഹായം ചെയ്യുന്നുണ്ടങ്കിൽ അത് നാലാളറിയണം എന്നാലെ മറ്റ് ആർക്കെങ്കിലും സഹായം ചെയ്യണം എന്നു തോന്നിയാലൊ .....നീ എവിടുന്ന് വരുന്നെട മരതലയാ.....
8 ക്ലാസ് പഠിച്ച മന്ത്രി വന്നാൽ എഴുന്നേറ്റ് നിന്ന് സലൂട്ട് അടിക്കണം എന്നുമാത്രം ഇല്ലങ്കിൽ ഉടനേ സംസ്പെൻഷനോ സ്ഥലം മാറ്റമൊ ഉറപ്പ് :😂😂 ജനപ്രതിനിധി കഴിഞ്ഞിട്ടേയുള്ള ടോ പൊട്ടാ.... IAS ഉം IPS ഉം ഒക്കെ
ഇപ്പോൾ നടക്കുന്ന ഇലക്ഷന് ഒരു മഹാഭാരതയുദ്ധം മാണ്. വിജയം മാത്രം........... ഈ കേരളത്തിനും രാജ്യത്തിനും ആവിശ്യമാണ്. ആയുധം വോട്ടാണ് പടയാളി ജനങ്ങൾ. നേതാവ് സുരേഷ് ഗോപി . ഓരോ വോട്ട് സുരേഷ് ചേട്ടന്. Ldf ഉം udf ഉം ചേർന്ന് തോൽപിക്കാൻ ശ്രമിക്കും തൃശ്ശൂരിലെ ജനങ്ങൾ വിവേകത്തോടെ വോട്ട് ചെയ്യുക . നിങ്ങൾക്ക് കിട്ടിയിരിക്കുന്ന അപൂർവ സൗഭാഗ്യമാണ് സുരേഷ് ഗോപി. തൃശ്ശൂരിൻ്റെ നന്ദി പ്രകടനം എങ്ങനെയെന്ന് ഇദ്ദേഹത്തോട് ചെയ്യുന്നതനുസരിച്ചിരിക്കും...!മനുഷ്യരാണങ്കിൽ ജയിപ്പിക്കുക...JAI MODI JI ....JAI BJP.....JAI BHARATHMAA......
ഇത്രയൊന്നും വളച്ചുകെട്ടാനും മാത്രം ഒന്നുമുണ്ടായിട്ടില്ല. ന്യൂസ് വാല്യൂ വിനു വേണ്ടി ഓരോന്നും അമിത പ്രാധാന്യം കൊടുത്താൽ നിങ്ങളുടെ ചാനൽ വെറും മൂന്നാം കിട ആകും
Mani aayaalum Sasi aayaalum irunnitte kaal neettaavu. Chummathe oru divasam vote koduthu kittiyathallallo COLLECTOR pathavi. Athinu kure kashtapaadunde. Great COLLECTOR. I am one of her Fans.👍👍👍👍👍👍👍👍👍👍👍👍👍
കഷ്ടപ്പെട്ട് പഠിച്ചാൽ പോലും വളരെ rare ആയി മാത്രം കിട്ടുന്ന പോസ്റ്റ് ആണ് കളക്ടർ പദവി. ഈ സുരേഷ് ഗോപിക്ക് എന്ത് കോപ്പാ ഉള്ളത്. എനിക്ക് അടുത്ത ജന്മത്തിൽ ഒരു ബ്രാഹ്മണനായി ജനിക്കണം എന്ന് പറഞ്ഞ വിവരം ഇല്ലായ്മയാ ഈ action ഹീറോ യ്ക്ക് ഉള്ളത്. ഒരു നല്ല മനുഷ്യനായി ജീവിക്കാനല്ല അദ്ദേഹത്തിന്റെ അടുത്ത ജന്മത്തിലും മോഹിക്കുന്നത്.
Nair...Comments says every thing....Similar "Tail" is there for Suresh Gopi Nair...Sorry ..More Valuable Menon...What a wonderful measures for a common man...
Hari Sir, good comments. Anupama is charming, brave and her SPINE is straight. We fervently wish we had many Anupamas! Jai Bharat. While on the subject, I invite you to watch my video - Homage to Pandit Nehru by p g joseph - in TH-cam. Thank you.
Gopakumar. M താങ്കൾ എന്റെ പേരു കണ്ടാകണം ബിഷപ്പിന്റെ കാര്യം പറഞ്ഞത് ഞാൻ ഒരു മതത്തിലും വിശ്വസിക്കാത്ത ആളാണ് താങ്കളുടെ വർഗീയ ചിന്താഗതി മാറ്റി നല്ല മനുഷ്യനായി ജീവിക്കു സഹോദരാ.
നിന്റെ വർഗ്ഗീയത പല കമന്റുകളിലും കണ്ടിട്ടുണ്ട്.ഒരു കാർ മാറ്റാൻ പറയുന്ന ന് അഹങ്കാരം എന്ന് താനെവിടന്നാടാ മനസ്സിലാക്കിയത്.അപരനാമത്തിലിറങ്ങിയ വർഗ്ഗീയ വിഷവിത്തേ
ഇതിൽ എന്താ വാർത്ത പ്രാധാന്യം., കൂടെ വന്ന ബിജെപി കാരുടെ ആണ് എന്ന ധാരണ യിൽ കാർ മാറ്റുവാൻ ആവിശ്യപെട്ടു. കളക്ടര്സ് കാർ എന്നു മനസിലായപ്പോൾ അതിനു അനുസരിച്ചു പെരുമാറി
@@muhammedmtstylobag256 ഇത് പോലെ തന്നെ യാണ് സുരേഷ് ഗോപിയും പറഞ രീതി ഓരോരുത്തരുടെയും culture അനുസരിച്ചു പ്രതികരിച്ചുണ്. മീഡിയ അതു വാർത്ത യാക്കി ജനങ്ങളെ കളിപിക്കു ന്നു
ചാനൽ കുട്ട്യേ, ഞങ്ങൾ ഈ നാട്ടുകാർ തന്നെ ആണ്. കളക്ടർ അനുപമയെയും അവരുടെ പെരുമാറ്റത്തെയും ഞങ്ങൾക്കറിയാം. പെൺ പുലിയൊന്നുമല്ല. അവർ 'തൃശ്ശൂരിന്റെ കളക്ടർ ആണ്". സുരേഷ് ഗോപിയെയും അറിയാം. മാന്യൻ. മലയാളത്തിൽ കുറെ വാക്കുകൾ കൊണ്ടൊരു ഗുസ്തിയാണ് നിങ്ങൾ ഈ റിപ്പോർട്ടിൽ ചെയ്തത്. കളക്ടർ ഇത്തരം അവിഞ്ഞ വാർത്ത സ്വീകരിക്കുമെന്ന് തോന്നണില്ല.
എന്റ പൊന്നോ സുരേഷ് ഗോപി പ്രവർത്തകരുടെ കാർ ആണെന്ന് വിചാരിച്ച് ആണ് അങ്ങനെ പറഞ്ഞത് എന്ന് നിങ്ങള് തന്നെ പറയുന്നു.... Eannitt ഇപ്പൊ കുറ്റം അങ്ങേർക്കുംം കഷ്ട്ടം.
എങ്ങനെ പറയാതിരിക്കും Shit show...... ഇതും സിനിമയാണെന്നാ വിചാരം.... ഇവനാരുവാ.... ഇനി ഇവന് സിനിമയുമില്ല, Mp സ്ഥാനവുമില്ല....പുതിയ ബിരുദം ഒരെണ്ണം എടുത്തിട്ടുണ്ടല്ലോ... അത് വച്ചു കലക്കും... Gynaecologist ...M shit, M B A(Master in Blessing Abdomens) Specialized in.............
നുണകൾ എന്ന കറുത്ത ആവരണത്താൽ മൂടപെട്ടുപോകുന്ന സത്യങ്ങൾ.. കൂട്ടത്തിൽ വന്നവരുടെ കാർ കളക്ടറുടെ കാർ പോർച്ചിൽ കിടക്കുന്നതായിരിക്കും എന്ന് ആ നല്ല മനുഷ്യൻ വിചാരിച്ചു..ഇത് നമ്മുടെ ആരുടെയെങ്കിലും കാർ ആണെങ്കിൽ എടുത്തു മാറ്റണം ഇവിടെ കളക്ടറുടെ കാർ ഇടേണ്ട സ്ഥലമാ എന്ന ഉദ്ദേശത്തിൽ പറഞ്ഞുപോയത.. കൂടെ നിന്നയാൾ പറഞ്ഞു സാർ അതു കളക്ടറുടെ കാറാണ്. ഇത് കണ്ടു നിന്നവർക്കെല്ലാം മനസ്സിലായ കാര്യവുമാണ്. പക്ഷേ ഇവിടെ മീഡിയക്ക് ഈ സംഭവം മാർക്കറ്റ് ചെയ്യണമെങ്കിൾ ഇതിൾ മായം ചേർക്കണം. ലൈക്‌സും കമെന്റുസും കിട്ടുമ്പോൾ ഇ കൂട്ടരുടെ മാർക്കറ്റിംഗ് സക്സസ്സ്ഫുൾ. ഇ സത്യാവസ്ഥ പറഞ്ഞ എനിക്കും കിട്ടും ലേബൽ..
സുരേഷ് ഗോപി കുറേക്കൂടി പക്വത കാണിക്കണം, സിനി മ ഡയലോഗ് വെച്ച് കാച്ചിയാ ൽ ചിലപ്പോൾ ജനത്തിൻ്റെ റിയേകട് താങ്ങാൻ പറ്റി എ ന്നുവരില്ല, വാക്കുകൾ അള ന്ന് മുറിച്ച് ഉപയോഗിച്ച് കൂ ടുതൽ നല്ല നേതാവായി മാ റാൻ ശ്രദ്ധിക്കൂ. സിനിമയല്ല രാഷ്ട്രീയം
Colleratetil venda suresh yetta punch dialogue She is the real hero of thrissur And very gud humanbeing. V love and respect our madam. No jaada she is very simple and humple.
സുരേഷ് ഗോപിക്ക് എഴുത്തും വായനയും അറിയില്ലെന്നാണോ? ആ ഇന്നോവാ കാറിനു മുൻപിൽ ഡിസ്ട്രിക്റ്റ് കളക്ടർ എന്നെഴുതിയതും Beacon lightഉം കണ്ടില്ലെന്നാണോ? കഷ്ടം! ഓരോരോ തള്ളേയ്......
കാര്യം എന്ത് തന്നെ ആയാലും "ഇന്നോവ " കാറിനോട് സുരേഷ് ഗോപിക്ക് വല്ലാത്ത ഒരിഷ്ടം തന്നെ ആണല്ലോ, ഇപ്പഴെന്ത് പറ്റിയോ ആവോ..... കുറെ വർഷങ്ങൾക്ക് മുന്നേ Armway യുടെ ഒരു Film കണ്ണൂരിൽ shoot ഉണ്ടായിരുന്നു " black cat" അതിന്റെ location യാത്രക്ക് സുരേഷ് ഗോപിക്ക് അവര് നല്ല കാർ ഏർപ്പാടാക്കിയത് ഇഷ്ടന് സഹിച്ചില്ല. ഇഷ്ടൻ ഉടൻ ഉത്തരവിട്ടു "Innova " കാറ് തന്നെ വേണം ഇല്ലെങ്കിൽ ബ്ലാക്ക് ക്യാറ്റ് black billy ആകും എന്ന്, എന്ത് ചെയ്യാനാ Arm way ടിം ഉടൻ പുതിയ ഇന്നോവ ഇറക്കി കൊടുത്തു അതും ഇന്നോവ നാട്ടിൽ ഇറങ്ങിയിട്ട് കൂടുതൽ ആയിട്ടുമില്ല..... എന്താ അന്നത്തെ ഇന്നോവ യാത്ര അതും On Reg ഇന്നോവ, ഇപ്പോഴെന്നാ ഗോപിയേട്ടാ ഇന്നോവ കണ്ടപ്പോൾ ഒരു വെറളി......
മറുനാടൻ ഇഷ്ടപെടുന്നതിനാൽ പറയുകയാണ്, ശരിയായ വാർത്ത ജനങ്ങളിൽ എത്തിക്കുന്നതിനൊപ്പം നിലവാരം കാത്തു സൂക്ഷിക്കാൻ ശ്രദ്ധിക്കുക. സുരേഷ് ഗോപി പ്രവർത്തകരുടെതെന്ന് ചിന്തിച്ച് കാർ മാറ്റിയിടാൻ പറഞ്ഞെന്നും കലക്ടറുടെ തെന്ന് മനസ്സിലായപ്പോൾ മാറിനിന്നെന്നും നിങൾ തന്നെ പറയുന്നു. ഇതൊരു സ്വാഭാവിക കാര്യം മാത്രം. ആശയ കുഴപ്പം ഉണ്ടാക്കുന്ന തരത്തിലുള്ള തലക്കെട്ടിന്റെ ആവശ്യമില്ലായിരുന്നു.
"ശക്തൻ്റെ നാട് ഭരിക്കുന്ന പെൺപുലി" ..... അടിപൊളി i like it ❤️❤️❤️❤️❤️
Super
@@RosyM-ld2zs yt JJ gt
❤@@RosyM-ld2zs
കഴിഞ്ഞ പ്രാവശ്യം പോലീസ്‌കാരോട് സല്യൂട്ട്. ചോദിച്ചു വാങ്ങിയ ആളാണ്. പക്ഷെ ഇത് ആള് വേറെയാ!
ഇത് പദവി വേറെയാ മോനെ.... IAS🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
അതേ 8 ക്ലാസ് പഠിച്ച മന്ത്രി വന്നാൽ എഴുന്നേറ്റ് നിന്ന് സലൂട്ട് അടിക്കണം എന്നുമാത്രം😂😂
മ്മടെ അനുപമ മാഡം ഞങ്ങട മുത്താണ് ❤️അതൊരു ഒന്നൊന്നര പുലിയാണ് 🐆പെൺപുലി
❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤😂❤🎉❤🎉❤🎉❤🎉
പറിയാണ് .....
അനുപമ പെരുത്തിഷ്ടം 😘😘😘😘
ഇത് കേട്ട് എന്റെ രോമം എഴുന്നേറ്റു ............
ഇമമാതിരി വാർത്തകൾ വാആആആആആആഏഏ
ആ കാറ് തൊടാൻ ആകൂല്ല, തൊട്ടാൽ ഇവിടെന്നു പോകാനും ആകൂല്ല,, 😆😆,
Collector
lol
@@sreejithks4981 they
😂😂😂😂
കളക്ട്ടർ നമ്മുടെ മുത്താണ് 👍💪
ഏത് ഭരണാധികാരിക്കും അടിസ്ഥാനപരമായി വേണ്ടത്‌സാമൂഹിക പ്രതിബദ്ധതയാണ്. അനുപമക്ക് അതുണ്ട്.
കല്ലെക്ടറുടെ കാർ പോലും കണ്ടിട്ട് മനസിലായില്ല.ഇവൻ ആണോ ഭരിക്കാൻ പോണത്
Mp യെക്കാൾ 🧐
😂
IAS ന് മുമ്പിൽ ഒരടി അകലം പാലിക്കണം രാഷ്ട്രീയ ദല്ലാളന്മാർ സുരേഷ് ഗോപിയുടെ വാക്കുകൾ ഓർമ്മപ്പെടുത്തുന്നു
ipsinu munni* christian brothers
l
Delhi യില് nia ഉണ്ട തീറ്റിക്കുനവർക്ക്. അത് പറഞ്ഞു കൊടുത്തിരുന്നില്ല😮
അനുപമ മുത്താണ്.... 😍😍😍
അദേഹത്തിന് സിനിമയും,യാഥാർത്തിയവും തമ്മിലുള്ള vyathiasam മനസിലാകുന്നില്ല,ഒരു മനോവിഭ്രാന്തിയിലാണ്
കാറിന്റെ ഫ്രണ്ടിൽ കളക്ടർ എന്ന് എഴുതിവച്ചിട്ടുണ്ടല്ലോ പിന്നെന്തിനാ ചെവിയിൽ മന്ത്രിക്കുന്നത്.സ്ഥാനാർഥി ആയപ്പോഴേക്കും കണ്ണിൻറ കാഴ്ച പയോ നല്ലൊരു മനുഷ്യ സ്നേഹിയായിരുന്ന സുരേഷ്ഗോപിയ്ക്ക് എന്തുപററി. സിനിമാ ഡയലോഗ് ജീവിതത്തിൽ പ്രായോഗിക മാണോ മോദിയുടെ 15 ലക്ഷം കിട്ടുമെന്ന് കരുതാൻ നിങ്ങൾ ഫറയുന്നപോലെ ഊളകളല്ല കേരളത്തിലെ ജനങ്ങൾ . മോദിയല്ലേ ഇങ്ങനെ യൊക്കെ തളളിയത്.
അതെ
ഗോവിയിപ്പോൾ ഞങ്ങൾക്ക് ഹീറോ അല്ല മറിച്ച് സിനിമയിൽ അയാൾ ഹീറോ ആക്കിയ കാര്യങ്ങൾ ജീവിതത്തിൽ ചെയ്ത് കാണിക്കുന്ന അനുപമയാണ് യഥാർത്ഥ ഹീറോ
എന്തൊക്കെയാ അത്
Suresh gopi ethra pere sahaachittundu...evalo...
Shariyan ippoyum kammishrar dayalog parayunnu pottan
@@Rocky57207 jaaadi nooki sahaayikkunna e myranda sahayam enn parayalla moona evana poola sahayam chayidhath naad neela vilich parayaarilla aarum 😅
@@Aslam-tw7kf അയിന് അങ്ങേര് എവിടയാ ജാതി നോക്കി സഹായിച്ചത് ...സഹായം ചോദിച്ച് വരുന്ന എല്ലാവർക്കും അങ്ങേര് പറ്റുന്ന സഹായം ചെയ്തിട്ടേയുള്ളു .... ഒരാൾക്ക് സഹായം ചെയ്യുന്നുണ്ടങ്കിൽ അത് നാലാളറിയണം എന്നാലെ മറ്റ് ആർക്കെങ്കിലും സഹായം ചെയ്യണം എന്നു തോന്നിയാലൊ .....നീ എവിടുന്ന് വരുന്നെട മരതലയാ.....
സുരേഷ് ഗോപി രാഷ്ട്രീയത്തിൽ വരേണ്ടിയിരുന്നില്ല. അത്രയും നല്ല നടൻ ആയിരുന്നു. ഹും...
അനുപമ ഐഎഎസ്💪💪💪💪
പറി
Ayyo.. pedi pedi
Ezhichu poda feministe
Mp അല്ലെ bro കളക്ടറെകൾ വലുത്
Nop@@prajeeshpkv4028
IAS inte power....entha alley 😆😆❤
❤❤❤
Pinnallea.....
8 ക്ലാസ് പഠിച്ച മന്ത്രി വന്നാൽ എഴുന്നേറ്റ് നിന്ന് സലൂട്ട് അടിക്കണം എന്നുമാത്രം ഇല്ലങ്കിൽ ഉടനേ സംസ്പെൻഷനോ സ്ഥലം മാറ്റമൊ ഉറപ്പ് :😂😂 ജനപ്രതിനിധി കഴിഞ്ഞിട്ടേയുള്ള ടോ പൊട്ടാ.... IAS ഉം IPS ഉം ഒക്കെ
IAS കാര് ആരെയും സല്യൂട്ട് അടിക്കാറില്ല.. കഷ്ടം @@Rocky57207
ആ കാർ തൊടാൻ ആവില്ല തൊട്ടാൽ ഇവിടുന്ന് പോകാനും ആവില്ല ✌💪💪😎 ply the bgm🎶🎶
Shit Gopi വിചാരിച്ചു കാണും ഏതെങ്കിലും ടാക്സ് വെട്ടിച്ച car ആണെന്ന്
😀😀😀😀👌👌👌
Sunil Kumar ഈ ശവത്തെയും ചുമക്കാൻ ആളുകൾ ഉണ്ടല്ലോ?
Shit Gopi നിന്റെ തന്ത: ഒന്നു പോടാ ::സുരേഷ് ഗോപി MP കൂടെ ആണ്
nalla bhasha, chanakam analle?
അല്ല കേരളത്തിലെ മൊത്തം കയ്യിട്ടുവാരി നക്കിയ ഏതേലും cpm കാരന്റെ വണ്ടി ആണെന്ന് വിചാരിച്ചാവും പാവം mp പറഞ്ഞത് 😆😆😆😆😆
അനുപമ മാഡം 💪
@hindhustan zindhabad നിന്റെ അമ്മ വെടി
അനുപമഐ യെ യെസ് 👍🏻👍🏻👍🏻👍🏻👍🏻👍🏻
ഇപ്പോൾ നടക്കുന്ന ഇലക്ഷന് ഒരു മഹാഭാരതയുദ്ധം മാണ്. വിജയം മാത്രം........... ഈ കേരളത്തിനും രാജ്യത്തിനും ആവിശ്യമാണ്. ആയുധം വോട്ടാണ് പടയാളി ജനങ്ങൾ. നേതാവ് സുരേഷ് ഗോപി . ഓരോ വോട്ട് സുരേഷ് ചേട്ടന്.
Ldf ഉം udf ഉം ചേർന്ന് തോൽപിക്കാൻ ശ്രമിക്കും തൃശ്ശൂരിലെ ജനങ്ങൾ വിവേകത്തോടെ വോട്ട് ചെയ്യുക . നിങ്ങൾക്ക് കിട്ടിയിരിക്കുന്ന അപൂർവ സൗഭാഗ്യമാണ് സുരേഷ് ഗോപി. തൃശ്ശൂരിൻ്റെ നന്ദി പ്രകടനം എങ്ങനെയെന്ന് ഇദ്ദേഹത്തോട് ചെയ്യുന്നതനുസരിച്ചിരിക്കും...!മനുഷ്യരാണങ്കിൽ ജയിപ്പിക്കുക...JAI MODI JI ....JAI BJP.....JAI BHARATHMAA......
വാർത്ത സത്യമെങ്കിൽ, എവിടെയും എപ്പോഴും ശൗര്യം കാണിക്കാമെന്ന ധാർഷ്ട്യം എപ്പോഴും ചിലവാകണമെന്നില്ല.
A big salute to Collector
🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉
Salute madam 😍😍😍😍😍
Muthane anupama madam 💪🏻💞
ജനം നെട്ടോട്ടം ഓടുമ്പോൾ
നല്ല വാർത്ത സമ്മതിച്ചു
കലക്ടർ അനുപമയാണു താരം
ഇത്രയൊന്നും വളച്ചുകെട്ടാനും മാത്രം ഒന്നുമുണ്ടായിട്ടില്ല. ന്യൂസ് വാല്യൂ വിനു വേണ്ടി ഓരോന്നും അമിത പ്രാധാന്യം കൊടുത്താൽ നിങ്ങളുടെ ചാനൽ വെറും
മൂന്നാം കിട ആകും
@Prasad L P
ശരിയാ
കഴിഞ്ഞ ദിവസം
പെങ്ങളൂട്ടി
ചെരുപ്പെടുത്തു
നാളെയെന്താണോ
അല്ലങ്കിലും ഇതൊരു മൂന്നാംകീട ചാനലാ..
Prasad L P what a nonsense who is Suresh hoping?pm cm stupid it is not movie real life he isa mp candidates only idiot
@@vargheesnellipana7371 ninte achane ne inganeyano vilikkune
@@subhashmini7506 👏👏👏👏👍
അനുപമ പെൺപുലി 👍✌👍✌💕
I am proud of her
അനുപമ 💪💪💪💪
ആണും പെണ്ണും കെട്ടവനല്ല, മറിച്ചു ചങ്കൂറ്റക്കാരിയായ IAS കാരിയാണ് അനുപമ. Salute for you miss anupama
Mani aayaalum Sasi aayaalum irunnitte kaal neettaavu. Chummathe oru divasam vote koduthu kittiyathallallo COLLECTOR pathavi. Athinu kure kashtapaadunde. Great COLLECTOR. I am one of her Fans.👍👍👍👍👍👍👍👍👍👍👍👍👍
കഷ്ടപ്പെട്ട് പഠിച്ചാൽ പോലും വളരെ rare ആയി മാത്രം കിട്ടുന്ന പോസ്റ്റ് ആണ് കളക്ടർ പദവി. ഈ സുരേഷ് ഗോപിക്ക് എന്ത് കോപ്പാ ഉള്ളത്. എനിക്ക് അടുത്ത ജന്മത്തിൽ ഒരു ബ്രാഹ്മണനായി ജനിക്കണം എന്ന് പറഞ്ഞ വിവരം ഇല്ലായ്മയാ ഈ action ഹീറോ യ്ക്ക് ഉള്ളത്. ഒരു നല്ല മനുഷ്യനായി ജീവിക്കാനല്ല അദ്ദേഹത്തിന്റെ അടുത്ത ജന്മത്തിലും മോഹിക്കുന്നത്.
@@sudhakrishnan1072 beef kattu thinnano?????aayirikkum.😂😂😂😂
What a great news. It should have been given prominence in the international media.
Nair...Comments says every thing....Similar "Tail" is there for Suresh Gopi Nair...Sorry ..More Valuable Menon...What a wonderful measures for a common man...
Proud,,,,,,, women,,,,,,,
എന്നാൽ പിന്നെ ആ കാർ ആരിന്റെ എന്ന് .ഫോണ് ഓഫ് ഫ്രണ്ടിന്റെ അടുത്തു ചോദിക്കമായിരുന്നില്ലേ
ഹ.....ഹ....ഹ......🤣🤣🤣🤣
😂😂😃
🤣🤣🤣
😂🤣
🤣🤣🤣🤣🤣
ഗുരുവായൂരപ്പനൂംവടക്കുംനാഥനും വോട്ട്ചെയ്യട്ടെ.
തൃശൂർ കേരളത്തിന്റെ സാംസ്‌കാരിക ജില്ലാ !!ആ ജില്ലക്ക് bjp. കൊടുക്കുന്നത്. ഒര് അഹങ്കാരി പൊട്ടനെ. കൊള്ളാം
മേലാൽ അനുപമയെ പുലി എന്ന് വിളിക്കരുത്
അവരുടെ മുഖം സൗമ്യവും ദീപ്തവുമാണ്
അല്ലാതെ വായിക്കുന്ന നിന്റെ കൂട്ടു വായിൽ ദ്രംഷ്ടങ്ങൾ ഇല്ല
Hari Lalkk തോന്നുന്നില്ല. കലക്ടർ വാസുകി. ഹരിത എസ്. കുമാർ etc ആണ്. ഇവൾ ആണോ?
Yes you're Right I'm support with your comments
Krpk Kp ...harithayekalum vasukiyekalum sowdharyam und anupamak...
Hari Sir, good comments. Anupama is charming, brave and her SPINE is straight. We fervently wish we had many Anupamas! Jai Bharat. While on the subject, I invite you to watch my video - Homage to Pandit Nehru by p g joseph - in TH-cam. Thank you.
ഇവന്നെക്കെ ജയിച്ചാൽ ഈ നാട് കുട്ടി ചോറാക്കും
അടിപൊളി 😂😂 വെല്യ പുള്ളി അല്ലെ എടുത്തു മാറ്റൂ 🙄🙄 ത്രിശൂർ ചുമന്നു നിൽക്കുന്ന ഷിറ്റ് ഗോപി 😂😂
SUPER AND SUPER......
ഒരുതവണ കൂടി അന്തസായി തോക്കാൻ തയാറായി കൊണ്ട് ശക്തമായ പ്രവർത്തനം
Good News !!!
സുരേഷ്ഗോപി ആയത് കൊണ്ട് രക്ഷപെട്ടു... വല്ല ശശിയോ മണി ആശാനോ ആയിരുന്നേൽ കളക്ടർ കണ്ടം വഴി ഓടിയേനെ 🙏🙏🙏
Ha ha ha ha correct bro
അനുപമമാഡത്തിനെ നിനക്കറിയില്ല സുരേഷ് ഗോപി കണ്ടം വഴി ഓടും
pramod vj 😱😱😱😁😁
സത്യം ജി... മറുനാടന് വെറെ വാർത്ത ഒന്നും കിട്ടാത്തത് കെണ്ട് വെരുതെ എന്തെങ്കിലും പറഞ്ഞ് വാർത്തയാക്കുന്നു
@@pramodvj7454 അണേ
Suresh gopi uyre 💪💪💪💪 👌👌👌 😊😊😊 😎😎😎 💜💜💜 💚💚💚
വല്ല പോണ്ടിച്ചേരി രെജിസ്ട്രേഷൻ കാർ ആയിരുന്നെങ്കിൽ ഒരു കൈ നോക്കാമായിരുന്നു... ഇതിപ്പോ 😁
It is.better to understand the difference between MLA and IAS. JAI ANUPAMA.
anupama IAS mode kali...pennpulliyado ath💪💪💪
Anupama💐💐💐 nalla pravarthanangalum teerumaanangalum iniyum pradeekshikkunnu
തൃശൂരിലെ പ്രബുദ്ധരായ വോട്ടർമാർ ഇത് പോലെയുള്ള അഹങ്കാരികൾക്ക് വോട്ട് നൽകില്ല തീർച്ച
താൻ Bishop Franco Mulakkal നിൽക്കുമ്പോൾ വോട്ട് ചെയ്യ്താൽ മതി😁😁
Gopakumar. M താങ്കൾ എന്റെ പേരു കണ്ടാകണം ബിഷപ്പിന്റെ കാര്യം പറഞ്ഞത് ഞാൻ ഒരു മതത്തിലും വിശ്വസിക്കാത്ത ആളാണ് താങ്കളുടെ വർഗീയ ചിന്താഗതി മാറ്റി നല്ല മനുഷ്യനായി ജീവിക്കു സഹോദരാ.
സിനിമയിലെപ്പോലെ, ഗോപിക്ക് കട്ട് പറയാൻ ഇവിടെയും ആൾ വേണമെന്നു തോന്നുന്നു
Ninte vote venda
നിന്റെ വർഗ്ഗീയത പല കമന്റുകളിലും കണ്ടിട്ടുണ്ട്.ഒരു കാർ മാറ്റാൻ പറയുന്ന ന് അഹങ്കാരം എന്ന് താനെവിടന്നാടാ മനസ്സിലാക്കിയത്.അപരനാമത്തിലിറങ്ങിയ വർഗ്ഗീയ വിഷവിത്തേ
Collector you are right ✅️ ❤❤
ഇതിൽ എന്താ വാർത്ത പ്രാധാന്യം., കൂടെ വന്ന ബിജെപി കാരുടെ ആണ് എന്ന ധാരണ യിൽ കാർ മാറ്റുവാൻ ആവിശ്യപെട്ടു. കളക്ടര്സ് കാർ എന്നു മനസിലായപ്പോൾ അതിനു അനുസരിച്ചു പെരുമാറി
കാർ മാറ്റു.ഷിറ്റ് ഷിറ്റ് ഷിറ്റ്...
ഒന്ന് ശ്രദ്ധിക്കാമായിരുന്നു ഇത് സിനിമയല്ലല്ലോ
Marukandam chadiya malayali
Pottanmare edsinimayalla
@@muhammedmtstylobag256 ഇത് പോലെ തന്നെ യാണ് സുരേഷ് ഗോപിയും പറഞ രീതി ഓരോരുത്തരുടെയും culture അനുസരിച്ചു പ്രതികരിച്ചുണ്. മീഡിയ അതു വാർത്ത യാക്കി ജനങ്ങളെ കളിപിക്കു ന്നു
I respect anupama madam..also respect suresh gopi
ചാനൽ കുട്ട്യേ,
ഞങ്ങൾ ഈ നാട്ടുകാർ തന്നെ ആണ്. കളക്ടർ അനുപമയെയും അവരുടെ പെരുമാറ്റത്തെയും ഞങ്ങൾക്കറിയാം. പെൺ പുലിയൊന്നുമല്ല. അവർ 'തൃശ്ശൂരിന്റെ കളക്ടർ ആണ്". സുരേഷ് ഗോപിയെയും അറിയാം. മാന്യൻ. മലയാളത്തിൽ കുറെ വാക്കുകൾ കൊണ്ടൊരു ഗുസ്തിയാണ് നിങ്ങൾ ഈ റിപ്പോർട്ടിൽ ചെയ്തത്. കളക്ടർ ഇത്തരം അവിഞ്ഞ വാർത്ത സ്വീകരിക്കുമെന്ന് തോന്നണില്ല.
He talks shit only. He doesn't know what's shit. He's just addicted to silver screen dialogues. Anybody, before casting his vote, think twice.
Car vangumbo tax verticha mahaan
@@thomassamuel8727 തോമസിന്റെ ഭാഗത്തു നിന്ന് ചിന്തിച്ചാൽ ശരി.
@@hisstory2246 പിണറായിയുടെ നാട്ടിൽ ആരോപണങ്ങളും കള്ളക്കേസു കളും ആരുടെ പേരിൽ ഇല്ല?
Ok
Anupama IPS true inspiration 😍😍
IPS alla IAS
അനുപമ👍
നിങ്ങളുടെ വാർത്തകൾ കുറച്ചുകൂടെ നിലവാരം പുലർത്തണമെന്ന് അഭ്യർത്ഥിക്കുന്നു പ്ളീസ്. ഉള്ളിപൊളിച്ച കാര്യങ്ങൾ ഊതിപെരുപ്പിച്ചു പറയല്ലേ.
chanakathin vaakukalilla
ഉള്ളി ഉള്ളി ഉള്ളി ആട്ടെ ഉള്ളി ജയ്ക്കോ തോറ്റാൽ മതി അതിൽ കൂടുതൽ സന്തോഷം ഒന്നും ഇനി കിട്ടാൻ ഇല്ല
😂😂😂
@@jithinjith9576 വെയിറ്റ് റിസൾട്ട് വരട്ടെ.
Good sir
കുരു പോട്ടെല്ലട മൈറൻ സംഗി
അൽപൻ
എന്റ പൊന്നോ സുരേഷ് ഗോപി പ്രവർത്തകരുടെ കാർ ആണെന്ന് വിചാരിച്ച് ആണ് അങ്ങനെ പറഞ്ഞത് എന്ന് നിങ്ങള് തന്നെ പറയുന്നു.... Eannitt ഇപ്പൊ കുറ്റം അങ്ങേർക്കുംം കഷ്ട്ടം.
അതങ്ങ് സിനിമയിൽ,,, ഇവിടെ നടക്കൂല 😂😂😂
സാധാരണക്കാരൻറെ പരാതികൾ പണമൺടായാലുഠ ഇല്ലെങിലുഠ പാതി വഴി ഇതിന് ഒരു മാററഠ വരാൻ പുതിയ ജൻമഠ വരെ കാത്തിരിക്കണഠ കഷ്ടഠ
unda
ഇവനെ ഞങ്ങൾ തൃശൂരുകാർ ജയിപ്പിക്കില്ല. കാരണം സംഗിയാണ്. 😂
Madam anupama big salute madam.🙏🙏🙏🙏🙏👍
🙅🦀🎮
Super👍
ഇനി മനസ്സിലാകും അടുക്കള വഴി കേറി mp ആയതു പോലെ അത്ര എളുപ്പമല്ലെന്ന്
Comissioner film...super..
Suprr..
Super.
.
അഹങ്കാരത്തിനു ഒട്ടും കുറവില്ലല്ലോ ... ഇയാള് സുരേഷ് ഗോപിയല്ല .. വെറും സിരോക്ക്സ് കോപി യാണ്
Ettunilee thottupogu
Pinnallathe anupama 😍😍😍
മറുനാടാ കുറച്ച് സ്റ്റാന്റേഡ് വാർത്തകൾ കൊടുക്ക് പൈങ്കിളിയാവല്ലേ
നിനക്ക് കുരു പോട്ടിയോ സംഗീ
എങ്ങനെ പറയാതിരിക്കും
Shit show......
ഇതും സിനിമയാണെന്നാ വിചാരം.... ഇവനാരുവാ....
ഇനി ഇവന് സിനിമയുമില്ല,
Mp സ്ഥാനവുമില്ല....പുതിയ ബിരുദം ഒരെണ്ണം എടുത്തിട്ടുണ്ടല്ലോ...
അത് വച്ചു കലക്കും...
Gynaecologist ...M shit,
M B A(Master in Blessing Abdomens)
Specialized in.............
ക്ലാ ക്ലാ ക്ലീ ക്ലീ... സുരേഷ് ഗോപി തിരിഞ്ഞുനോക്കി അതാ മുറ്റത്തൊരു ഇന്നോവ ഞാനെന്ന അഹങ്കാരിയുടെ കുരു പൊട്ടി....😂😂😂😂
Suresh gopis self pride ,a leader with empty political promises.
മറുകണ്ടം ചാടിയ മറുനാടൻ നസ്രാണി. ബീജെപി ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്.
മറുനാടൻ നസ്രാണി യെ സൂക്ഷിക്കുക .അപ്പോൾ കാണുന്നവന്നെ അച്ഛാ എന്ന് വിളിച്ചെന്നുവരും.
Nakku mathivare nakku gopiyude kaalu
@@benoykk204 നീയൊക്കെ ബിഷപ്പ് ഫ്രാങ്കോ മാരുടെ അണ്ടി ഊമ്പിയ പാരമ്പര്യം ഞങ്ങൾക്കില്ല.
ഫ്രങ്കോയുടെ
ലോഹയ്കടിയിൽ നിൻ്റെ തള്ളയുടേയും പെങ്ങളുടേയും രക്തക്ക്‌യുണ്ടോന്നന്വേഷിക്കെടാ നസ്രാണി നായേ .
@@technologyofsilence1628 ha ha ha
Mind u r words dear , veetil muthurnnavare vilikkunnathu mattullavare vilikkaruthu, suresh gopi valiya daivam alla
Oluppillathu vayichchittu theri vilikkaruthu,
ബുദ്ധിയും വിവേകമുള്ളവരാണ് തൃശൂർക്കാർ, താരത്തെ കണ്ടു മതിമറന്ന് താമരക്ക് വോട്ട് ചെയ്യില്ല,, ചെയ്താൽ മണിപ്പൂരമാക്കിത്തീർക്കും
ഈ പറയുന്ന രണ്ട് ഗുണങ്ങളു ഉള്ള ആളുകളാണ് തൃശൂർ കാർ എകിൽ ഇത്തവണ താമര വിരിയും
Suresh Gopi tholakkanm ennavar like this chayyuga
എല്ലാ മലയാളികൾക്കും പ്രിയപെട്ടതല്ല അയാൾ. അനുപമ മാഡം ആണ് ഞങ്ങൾക്ക് വലുത് 😄
സുരേഷ് ഗോപി സൂപ്പർ
🇮🇳🇮🇳🇮🇳🇮🇳🇮🇳🏠👌
കലക്ടർ അനുപമ സപ്പർ👍
Anupama the great one.....
Thathuamasi Saranam സോണിയയുടെ സ്നേഹ ഭാജനം' അനുപമ
അനുപമ 💪💪💪
Suresh sir we are all with you 🙏🙏🙏
കലക്ടർ അനുപമ സൂപ്പറാ പക്ഷേ സുരേഷ് ഗോപി അതിലം സൂപ്പറാ
നുണകൾ എന്ന കറുത്ത ആവരണത്താൽ മൂടപെട്ടുപോകുന്ന സത്യങ്ങൾ..
കൂട്ടത്തിൽ വന്നവരുടെ കാർ കളക്ടറുടെ കാർ പോർച്ചിൽ കിടക്കുന്നതായിരിക്കും എന്ന് ആ നല്ല മനുഷ്യൻ വിചാരിച്ചു..ഇത് നമ്മുടെ ആരുടെയെങ്കിലും കാർ ആണെങ്കിൽ എടുത്തു മാറ്റണം ഇവിടെ കളക്ടറുടെ കാർ ഇടേണ്ട സ്ഥലമാ എന്ന ഉദ്ദേശത്തിൽ പറഞ്ഞുപോയത.. കൂടെ നിന്നയാൾ പറഞ്ഞു സാർ അതു കളക്ടറുടെ കാറാണ്. ഇത് കണ്ടു നിന്നവർക്കെല്ലാം മനസ്സിലായ കാര്യവുമാണ്. പക്ഷേ ഇവിടെ മീഡിയക്ക് ഈ സംഭവം മാർക്കറ്റ് ചെയ്യണമെങ്കിൾ ഇതിൾ മായം ചേർക്കണം. ലൈക്‌സും കമെന്റുസും കിട്ടുമ്പോൾ ഇ കൂട്ടരുടെ മാർക്കറ്റിംഗ് സക്സസ്സ്ഫുൾ.
ഇ സത്യാവസ്ഥ പറഞ്ഞ എനിക്കും കിട്ടും ലേബൽ..
നിങ്ങൾ മനസിൽ അക്കണമ്
ഇത് സിനിമഅല്ല 😊
സുരേഷ് ഗോപി കുറേക്കൂടി
പക്വത കാണിക്കണം, സിനി
മ ഡയലോഗ് വെച്ച് കാച്ചിയാ
ൽ ചിലപ്പോൾ ജനത്തിൻ്റെ
റിയേകട് താങ്ങാൻ പറ്റി എ
ന്നുവരില്ല, വാക്കുകൾ അള
ന്ന് മുറിച്ച് ഉപയോഗിച്ച് കൂ
ടുതൽ നല്ല നേതാവായി മാ
റാൻ ശ്രദ്ധിക്കൂ. സിനിമയല്ല
രാഷ്ട്രീയം
Enthond car mattan pattunila..?
*GURUJII OPTIONS PLEASE!!!*
Colleratetil venda suresh yetta punch dialogue
She is the real hero of thrissur
And very gud humanbeing.
V love and respect our madam.
No jaada she is very simple and humple.
👍👍👍👍👌👌👌👌
Will see after the vote count.. 😉 Suresh ശശി ഗോപി ആകരുത്... പിള്ളേര് shit അടിക്കും.
Mm സൂപ്പർ
സുരേഷേട്ടൻ ജയിച്ചു വരട്ടെ എന്നാശംസിക്കുന്നു.....
Hihihigi
അങ്ങനെ വെറുതെ ഒരാശംസ പാഴാക്കി 😂😂😂😂😂
@@sreejaaami7201 അങ്ങനെ പറയാതെ പെങ്ങളെ , തിരഞ്ഞെടുപ്പ് കഴിയട്ടെ ,എന്നിട്ടു പറയുന്നതല്ലേ ഉചിതം
@@NatureBeautyTravelVideos "നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ" അങ്ങനെയല്ലേ..... ഓക്കേ....
അന്നു പമ സാറിന് ബിംഗ് സലൂട്ട്
സുരേഷ് ഗോപിക്ക് എഴുത്തും വായനയും അറിയില്ലെന്നാണോ? ആ ഇന്നോവാ കാറിനു മുൻപിൽ ഡിസ്ട്രിക്റ്റ് കളക്ടർ എന്നെഴുതിയതും Beacon lightഉം കണ്ടില്ലെന്നാണോ?
കഷ്ടം! ഓരോരോ തള്ളേയ്......
അത് നിങ്ങൾ കറക്റ്റ് ആണല്ലോ
Collecter mass😏😏
പരിവേഷങ്ങൾ ഒരു പാട് ചാർത്തി പാവം കലക്ടറെ കലക്ടറല്ലാതാക്കലേ ....
ഇത് പെൺപുലിയാണ്.😘😘😘
What importance you are seeing in this news?????
Expecting some quality news from you....
That is the power of I.A.S
കാര്യം എന്ത് തന്നെ ആയാലും "ഇന്നോവ " കാറിനോട് സുരേഷ് ഗോപിക്ക് വല്ലാത്ത ഒരിഷ്ടം തന്നെ ആണല്ലോ, ഇപ്പഴെന്ത് പറ്റിയോ ആവോ.....
കുറെ വർഷങ്ങൾക്ക് മുന്നേ Armway യുടെ ഒരു Film കണ്ണൂരിൽ shoot ഉണ്ടായിരുന്നു " black cat" അതിന്റെ location യാത്രക്ക് സുരേഷ് ഗോപിക്ക് അവര് നല്ല കാർ ഏർപ്പാടാക്കിയത് ഇഷ്ടന് സഹിച്ചില്ല. ഇഷ്ടൻ ഉടൻ ഉത്തരവിട്ടു "Innova " കാറ് തന്നെ വേണം ഇല്ലെങ്കിൽ ബ്ലാക്ക് ക്യാറ്റ് black billy ആകും എന്ന്, എന്ത് ചെയ്യാനാ Arm way ടിം ഉടൻ പുതിയ ഇന്നോവ ഇറക്കി കൊടുത്തു അതും ഇന്നോവ നാട്ടിൽ ഇറങ്ങിയിട്ട് കൂടുതൽ ആയിട്ടുമില്ല..... എന്താ അന്നത്തെ ഇന്നോവ യാത്ര അതും On Reg ഇന്നോവ, ഇപ്പോഴെന്നാ ഗോപിയേട്ടാ ഇന്നോവ കണ്ടപ്പോൾ ഒരു വെറളി......
Kalaktor,aanankil,bagumanikkanum,
മറുനാടൻ ഇഷ്ടപെടുന്നതിനാൽ പറയുകയാണ്, ശരിയായ വാർത്ത ജനങ്ങളിൽ എത്തിക്കുന്നതിനൊപ്പം നിലവാരം കാത്തു സൂക്ഷിക്കാൻ ശ്രദ്ധിക്കുക. സുരേഷ് ഗോപി പ്രവർത്തകരുടെതെന്ന് ചിന്തിച്ച് കാർ മാറ്റിയിടാൻ പറഞ്ഞെന്നും കലക്ടറുടെ തെന്ന് മനസ്സിലായപ്പോൾ മാറിനിന്നെന്നും നിങൾ തന്നെ പറയുന്നു. ഇതൊരു സ്വാഭാവിക കാര്യം മാത്രം. ആശയ കുഴപ്പം ഉണ്ടാക്കുന്ന തരത്തിലുള്ള തലക്കെട്ടിന്റെ ആവശ്യമില്ലായിരുന്നു.