തൃശ്ശൂരിലെ അമ്മമാരേ നമ്മുടെ സംസ്കാരം നിലനിത്താൻവേണ്ടി. പ്രവർത്തിക്കുന്ന നമ്മുടെ സ്വന്തം സുരേഷ് ഗോപിക്ക് വോട്ടു ചെയ്യുമെന്നറിയുന്നതിൽ അതിയായ സന്തോഷമുണ്ട് . എന്റെ സുഹൃത് കെ ഐ തങ്കം തൃശ്ശൂർക്കാരിയാണ് . ജയ് ഹിന്ദ്. ജയ് മോദിജി .
ഇനിയെങ്കിലും ജനങ്ങൾ തങ്ങൾക് വേണ്ടിയും നാടിന്റെ വികസനത്തിന് വേണ്ടിയും, പാവപ്പെട്ടവരുടെ സങ്കടങ്ങൾ മനസിലാക്കുന്നദുമായ നേതാവിനെ തിരഞ്ഞെടുക്കട്ടെ. പാർട്ടി നോക്കി വോട്ട് ചെയ്യുന്നത് നിർത്തൂ. Be a good citizen... Luv sureshgopi.... 👍he s perfct leader.... Lots of supprt from Kannur. 😎😎😎
അന്ധഭക്തി ഏതു വിഷയത്തിലും പാടില്ല. ശരിക്കും ഒരാൾക്ക് കോമൺ സെൻസ് ഉണ്ടെങ്കിൽ ഇങ്ങിനെ അന്ധമായി സപ്പോർട്ട് ചെയ്യില്ല. ഈ കാണുന്ന അന്ധഭക്തി ഏതു പാർട്ടിക്കാരൻ ആണെങ്കിലും തെറ്റാണു. കോമൺ അല്ലാത്ത കോമൺ സെൻസ് ദയവായി ഉപയോഗിക്കുക. മനുഷ്യത്വം കുറച്ച് ബാക്കി ഉണ്ടെങ്കിൽ അത് ഉപയോഗിച്ച വോട്ട് ചെയ്യുക. ശബരിമല ആണ് വിഷയം എന്നാണെങ്കിൽ ഇവിടത്തെ ldf, udf, bjp എന്നിവർ ആരും അല്ല തെറ്റുകാർ.
എന്നിട്ടെന്തേ ഭഗവാൻ ജയിപ്പിച്ചില്ല? കൊച്ചിയിൽ പണ്ട് ഏഷ്യൻ ഫുട്ട്ബോൾ മത്സരത്തിൽ ഖുറാൻ മുത്തിയിറങ്ങിയ സൗദി ടീം ഡസൻ കണക്കിനു ഗോളുകൾക്ക് തോറ്റു, അത് കൊണ്ട് അതു വേ.... ഇത് റേ .....!
ഈ ലോകസഭാ തെരഞ്ഞെടുപ്പിൽ ഏതെങ്കിലും ഒരു കാരണവശാൽ BJP ക്ക് എക്കൗണ്ട് തുറക്കാനായാൽ അത് പിണറായിയുടെ പിടിപ്പുകേടുകൊണ്ട് കേരളം നൽകിയ വലിയ വിലയായിരിക്കും? മാത്രമല്ല അസംബ്ലി തെരഞ്ഞെടുപ്പിൽ ത്രിപുരയിലെ ഗതികേട് CPM ഏറ്റുവാങ്ങേണ്ടി വരുകയും ചെയ്യും? ഇന്നേ വരെ ആരു ഭരിച്ചിട്ടും BJP ക്ക് കിട്ടാത്തത് -പിണറായിയെ കൊണ്ടു് കിട്ടിയല്ലോ ,അത് ചരിത്ര ഏടുകളിൽ മായാതെ കിടക്കുകയും ചെയ്യും?CPM ന് അഭിമാനിക്കാം?
അതെ, അതെ, കേരള മുഖ്യമന്ത്രി ആയിരുന്ന കോൺഗ്രസിന്റെ സമുന്നത നേതാവ് സ്ഥിരം മണ്ഡലത്തിൽ ശങ്ക തോന്നിയപ്പോൾ ജയിക്കാനായി തിരഞ്ഞെടുത്ത മണ്ഡലമായിരുന്നു നേമം, അതെ നേമം മണ്ഡലത്തിൽ വോട്ടു മറിച്ചു സ്വന്തം വോട്ടു 13000 ആക്കി ചുരുക്കി കെട്ടി വെച്ച കാശും നഷ്ടപ്പെടുത്തി നേമം നിയോജക മണ്ഡലത്തെ താലത്തിൽ എടുത്തു സംഘപരിവാർ ശക്തികളുടെ കല്കിഴിൽ വെച്ചത് പിണറായി ആണോ.
വർഗിയതയും ജാതിയതായും പ്രോസഹിപ്പിക്കുനോ ഉണ്ടികയിൽ കണിക ഇടരുത് പറഞ്ഞ Rss Bjp 6ooo ദേവസ്വം ജീവനക്കാർ ക് 100 കോടി ധന സഹായം കൊടുത്ത് പിണറായി വിജയൻ സർക്കാരാണ് സുരേഷ് ഗോപിയോ ബി ജെ പി സർക്കാരോ അല്ല അതുകൂടി പറഞ്ഞു കൊടുകട മറു നടൻ മലയാളി മോനെ
നിങ്ങളിങ്ങനെ പറ ഞാൻ ഞങ്ങൾ ഇടു കൈയും വലതു കൈയും കൂട്ടി പിടിക്കും അങ്ങനിപ്പൊ നാട്ടാര് സുഖിക്കണ്ടാന്ന് ഞങ്ങ അങ്ങ് തീരുമാനിക്കും അതിനുള്ള കുത്തി തിരുപ്പ് ഞങ്ങൾ ഇപ്പോഴേ തുടങ്ങും
ഇൗ പൊട്ടത്തരം കേട്ട് എന്തിന് സഹികെടനം ... ഇൗ ചാനെൽ കണ്ട് വിലയിരുത്തല് ട്ടോ... പിന്നെ സുരേഷ് ഏട്ടന്റെ അഭിനയം ഒക്കെ അടിപൊളിയാ പക്ഷേ ജനങ്ങളെ അഭിനയം കൊണ്ട് പറ്റിക്കാൻ നോക്കണ്ടാ... തൃശ്ശൂർ പ്രതാപൻ ജയിക്കും...
@@mohamedraees3395 ആര് ജയിച്ചാലും സുരേഷ് ഗോപി എന്ന നല്ല മനുഷ്യസ്നേഹിയെ മറക്കരുത് അദ്ദേഹം രാഷ്ട്രീയത്തിൽ സജീവം ആകുന്നതിനു മുൻപ് തന്നെ പാവപ്പെട്ടവരേയും നിർധനരേയും സഹായിക്കാൻ തുടങ്ങിയതാണ് കള്ളവോട്ട് രാഷ്ട്രീയം അല്ലെ കേരളത്തിൽ അപ്പോൾ തോൽവി ഒരു അത്ഭുതം അല്ല
മാറ്റ० വേണം. റോഷൻ കിറ്റ് വാങ്ങി തിന്നുന്നില്ലേയന്ന് പറയുന്ന c m p കോമാളികൾക്ക് തള്ളിൽ ഒരുപിടി നേരുപറയുന്നവൻ വരുന്നുണ്ട് സുരേഷ്ഗോപിചേട്ടൻ വിജയക്കട്ടേ... ജയ് ശ്രീറാ०.... 🧡🧡🧡 ബിജെപി.
രാഷ്ട്രീയം മാറ്റി വേക്ക് സുരേഷ് ഗോപി നല്ലൊരു സ്ഥാനാർഥി അന്നെ വിജയിപ്പിച്ചാൽ തൃശൂർ മണ്ഡലത്തിന് നേട്ടം ഉണ്ടാവും ഇത് വരെ നിങ്ങള് മാറി മാറി കുത്തിയില്ലെ ഒരു തവണ ഒറ്റ തവണ ഒന്ന് മാറി ചിന്തിക്കu നിങ്ങള് പ്രതീക്ഷിക്കുന്ന തരത്തിൽ ഉയരാൻ ഗോപിക് കഴിഞ്ഞില്ല എങ്കിൽ അടുത്ത തവണ മാറി ചിന്തിക്കാൻ ഒരു സഹോദരന്റെ അപേക്ഷയാണ് എല്ലാ മതസ്ഥരും
ഞാൻ ആഗ്രഹിച്ചത് ഇവർ പറയുന്നു. ഇത്രയും പേർ അദ്ദേഹത്തിന് നിറഞ്ഞ മനസ്സോടെ സപ്പോർട്ട് ചെയ്തല്ലോ. അതാണ് അനുഗ്രഹം. ജയിക്കും. ഇതെഴുതിയ തിന് എനിക്കിട്ട് ഇപ്പൊ കിട്ടും. അതറിഞ്ഞു കൊണ്ടുതന്നെയാ എഴുതുന്നതും.
സുരേഷ് ഗോപി സാർ... കേൾക്കുന്നുണ്ടോ ഞങ്ങളുടെ അഭപ്രായം... തൃശൂരിന് നിബിൾ മതി, ഞങ്ങൾക്കും... നിങ്ങൾ വലിയ ഭൂരിപക്ഷത്തോടെ കസറും ... ഞങ്ങളെ ഭാഷയും നാടും അതിന്റെ സംസ്കാരവും തൃശ്ശൂഉർ കാർക്ക് വലുതാണെങ്കിൽ ഞങ്ങൾ അതു നിങ്ങളെ എപ്പിക്കും...അതിന്റെ പുരോഗമനത്തിനു... ജയ് സുരേഷ് ഗോപി...ജയ് ബിജെപി
Deepa P R.. അതാ പറഞ്ഞു. പണ്ടുള്ളവർ നല്ല തറവാട്ടിൽ ജനിക്കണം എന്നു. നല്ല തന്തയ്ക്കും തള്ളയ്ക്കും ഉണ്ടാകണം.. അവരെ കണ്ടാൽ മനസ്സിലാകില്ലേ കുലസ്ത്രീകളാണ് അതുപോലെ തറവാടിത്തവും... അല്ലാതെ കണ്ട തെവിടിശി കൾക്കുണ്ടായതല്ല... തൂഫ്.
പൊന്നുമോനെ ഒറ്റ തന്തക്ക് പിറന്ന ലേ നീയൊക്കെ നന്നാവും അമ്മയോട് ചോദിച്ചു നോക്ക് ഇനി ഒരിക്കൽ കൂടി ഒറ്റ തന്തക്ക് വേദനിപ്പിക്കാൻ പറ്റുമോ എന്ന് പിന്നെ അല്ലാതെ എന്ത് പറയാനാ
മോഡി തെറിച്ചാൽ എന്തു ചെയ്യും സഹോദരീ. കോൺഗ്രസ്സ് തന്നെ ശരണം.,, സുരേഷിന് മൂന്നു ലിട്ടവരേയേ പിടിക്കൂ പിന്നോക്കക്കാരേ പിടിക്കില്ല. അടുത്ത ജന്മം നല്ല പൂന്നൂലിട്ട ബ്രാ മണ്ണാനായി ജനിച്ച് അയ്യപ്പനേ സേവിക്കണം എന്നാണ് ആഗ്രഹം .അല്ലാതെ പിന്നോക്കക്കാരനായി ജനിച്ച് സേവിക്കണം എന്നല്ലാപ്രസംഗിച്ചത്. ഞാൻ പറയുന്നത് അസത്യം ആണെങ്കിൽ ജനം Tv യിലെ പ്രക്ഷേപണം നോക്കുക. എലിയെ പോലെ ഇരിക്കും അവനൊരു പുലിയെ പോലെ വരുന്നതു കാണാം. മതേതരുത്തം കാത്തു സൂക്ഷിക്കുക. അവരെ പിന്തുണക്കുക.
കേരള കോൺഗ്രസ്സ് എന്നു പറഞ്ഞു ക്രിസ്ത്യൻ വോട്ട് അടിക്കുന്നതും , മുസ്ലിം ലീഗ് എന്ന് adul rab പോലുള്ള വിവരദോഷികളെ നിയമസഭയിൽ വിടുന്നത് മതേതരത്വം ആണല്ലോ അല്ലേ
ബിജെപി കുടുംബ സംഘമത്തിൽ മനം മാറ്റമുണ്ടായ കമ്മികളും കൊങ്ങികളും ഇല്ലെന്ന് പറയാൻ പറ്റുമോ സുഹൃത്തേ?? പണ്ടൊക്കെ ബീജെപി കുടുംബ സംഘമങ്ങൾ ഒരു ചടങ്ങ് മാത്രമായിരുന്നെങ്കിൽ ഇപ്പോ അവസ്ഥ മാറി...ഇപ്പോഴത്തെ ശക്തി കണ്ടോ? ഇതിൽ ഏറിയ പങ്കും മനസ്സ് മാറി ബിജെപിയിലേക്ക് വന്ന നിഷ്പക്ഷരായ വിശ്വാസികൾ ആണെന്നാ എനിക്ക് തോന്നുന്നത്....
കമന്റ് ബോക്സിൽ ഇരട്ടചങ്കനെ തെറിവിളിക്കാൻ വേണ്ടി മാത്രം വന്ന കൊങ്ങികൾക്കും കമ്മികൾക്കും dislike അടിക്കാൻ ഉള്ള കമന്റ്. ഇത് കണ്ടു അത്ഭുതപ്പെടുകയും സന്തോഷിക്കുകയും ചെയ്യുന്ന എല്ലാ നല്ലവരായ എന്റെ ഭക്ത ജനങൾക്ക് like അടിക്കാനും കൂടി ഉള്ള കമന്റ്
സുരേഷ് ഗോപി കഴിഞ്ഞ തവണ തൃശൂർ ഏടുതോണ്ട് പോയതല്ലേ. സാരമില്ല ഇപ്രാവശ്യവും മത്സരിക്കട്ടെ തൃശൂർ മനസ് തുറക്കട്ടെ. നാട്യങ്ങൾ തിരിച്ചറിയാനുള്ള കഴിവ് തൃശ്രുർക്കാർക്ക് എപ്പോഴും ഉണ്ട്. അത്തരക്കാരെ ഒരു കാതം അകറ്റി നിർത്താൻ എപ്പോഴും ജാഗ്രത പാലിക്കുന്ന മനസ് തൃച്ചുർക്കാർക്ക് ഉണ്ട്. ഉന്നത രാഷ്ട്രീയ നിലവാരം പുലർത്തുന്ന തീരുമാനങ്ങളാണ് തൃശൂരിൽ നിന്നും കേരളം പ്രതീക്ഷിക്കുന്നത്.
സുരേഷേട്ടാ, ഇങ്ങനെ കേൾക്കാൻ കഴിഞ്ഞല്ലൊ.... ചേട്ടൻ്റെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞതും ഭാഗ്യം... വിജയിച്ച് ഒരു MLA എങ്ങനെ ആയിരിക്കണം എന്ന് പഠിപ്പിക്ക്... ആശംസകൾ...
സേച്ചിമാർ ധൈര്യമായി ഇരിക്യൂ. SC /ST നേതാക്കളുടെ കൂടെയുള്ള സുരേന്ദ്രന്റെ ഭക്ഷണവും, electoral bond ന് എതിരായുള്ള കോടതി വിധിയും പിന്നെ മണിപ്പുരിലെ കാര്യങ്ങൾ നോക്കുവാൻ ആൺകുട്ടികൾ ഉണ്ട് എന്ന suresh gopi യുടെ പ്രസ്താവനായും കൂടി ഉള്ളപ്പോൾ Suresh Gopi ക്യു easy ആയി തൃശ്ശൂർ എടുക്കും.
ഞാൻ തൃശൂർ കാരൻ ആണ്.. ഇവിടെ marunadan interview ചെയ്തവരിൽ എനിക്ക് അറിയാവുന്ന bjp ജന പ്രതിനിധികൽ ഉണ്ട്.... bjp കാർ ആണ് ഇതിൽ ബൂരിപക്ഷം പേരും... ഇത്രേം naalum marunadan bjp ne anukoolikkumbozhum ഇത് ഒരു നിഷ്പക്ഷ ചാനൽ ആണെന്ന് ആണ് വിചാരിചത്... കാരണം ഞാനും ശബരി മല vishwaasangal സംരക്ഷിക്ക പെടണം എന്ന് ആഗ്രഹിചിരുന്നു... marunadaa suresh gopikk വേണ്ടി ഉള്ള ഈ campaighn വളരെ മോശമായി പോയി... suresh ഗോപി ജെയിക്കുന്നതിൽ എതിർപ്പ് ഇല്ലെങ്കിലും bjp ജെയിചാൽ ഉണ്ടാവുന്ന കാര്യങ്ങൾ പറഞ്ഞു തരാം... tsr പൂരപ്പരംബിൽ ഉള്ളവരെ ഒക്കെ ഇത് ഞങ്ങടെ ആണ് ഇവിടെ ആരും irikkanda എന്ന് പറഞ്ഞു സങ്കികൾ ഓടിക്കാൻ സ്രെമിക്കുന ഒരു video youtube ൽ നോക്കിയാൽ കാണും, അന്ന് hindhu ക്കൾ ആയ ചില മനുഷ്യ സ്നേഹികൾ ആ വർഗീയരെ odippichu .. bjp ജെയിചാൽ പിന്നെ ഈ വിബജനം ഉണ്ടാവും... പൂരവും പുലി ക്കലിയും, വെടിക്കെട്ട ഉം നെഞ്ചിൽ കൊണ്ട് നടക്കുന്ന tsr കാരെ വർഗീയർ വന്ന് ഇത് ഞങ്ങടെ ആണ് എന്ന് പറഞ്ഞു വെർതിരിക്കും,, അങ്ങനെ സഹൊധരർ ആയി ഒരെ vikaarathode ജീവിക്കുന്ന ഞങ്ങളെ divide ചെയ്യും... നാളെ thrissur ന്റെ അടുത്ത തലമുറ marunadan നോട് കണക്ക് ചോദിക്കും..
@@prs3341 എന്റെ കൂട്ട് kaaril 90 percent hindhus ആണ്.. ഞാൻ കണ്ട മനുഷ്യരിൽ വളരെ നല്ലവർ ആണ് ഹിന്ദുക്കൾ... പക്ഷെ വർഗീയ മായി മാത്രം ചിന്തിക്കുന്നവർ ഉണ്ട്... അവർ isis തീവ്ര vaadhikale പോലെ ആണ്...ആ ചിന്താഗതി ഉള്ളവർ bjp ൽ ഉണ്ട്... എല്ലാവരും അല്ല... അത് കൊണ്ട് bjp dangerous ആണ്.. നാളെ നിങ്ങൾ hindhu ക്കൽക്ക് തന്നെ ഈ കാര്യങ്ങൾ മനസ്സിലാവും..
തൃശ്ശൂരിലെ അമ്മമാരേ നമ്മുടെ സംസ്കാരം നിലനിത്താൻവേണ്ടി. പ്രവർത്തിക്കുന്ന നമ്മുടെ സ്വന്തം
സുരേഷ് ഗോപിക്ക് വോട്ടു ചെയ്യുമെന്നറിയുന്നതിൽ അതിയായ സന്തോഷമുണ്ട് .
എന്റെ സുഹൃത് കെ ഐ തങ്കം
തൃശ്ശൂർക്കാരിയാണ് .
ജയ് ഹിന്ദ്. ജയ് മോദിജി .
😍💯💯
Enthu samsrkaramanu aa mahan nila nirthiyath...??
@@sinjithasinju74 അതിന് സ്വന്തം ആത്മാവിനെ അറിയണം ,എന്ന് പരഞലും തെറ്റ് ഇല്ല
കേരളത്തിലെ അമ്മ,പെങ്ങന്മാർക്ക് വിനീത പ്രണാമം..🙏🌷👍
നിഷ്കളങ്കരുടെ ആഗ്രഹം പ്രതീക്ഷ സ ഫലമാകട്ടെ
Csp
എന്നാ അങ്ങനെയാവട്ടെ നമ്മുടെ സുരേഷ് ഗോപി തന്നെ ജയിക്കട്ടെ...ല്ലേ ❤️👍👍👍👍👍
അല്ലപിന്നെ.. 👌👌👌👌👌👌👌
സുരേഷ് ഗോപിത്ര ശുരിന്റെ ഭാഗ്യം അത്ര നല്ല സഹായ മനുഷ്യൻ ആണ് ഉറപ്പ്
അമ്മമാരെ സഹോദരിമാരെ നമസ്ക്കാരം
ഇനിയെങ്കിലും ജനങ്ങൾ തങ്ങൾക് വേണ്ടിയും നാടിന്റെ വികസനത്തിന് വേണ്ടിയും, പാവപ്പെട്ടവരുടെ സങ്കടങ്ങൾ മനസിലാക്കുന്നദുമായ നേതാവിനെ തിരഞ്ഞെടുക്കട്ടെ. പാർട്ടി നോക്കി വോട്ട് ചെയ്യുന്നത് നിർത്തൂ. Be a good citizen... Luv sureshgopi.... 👍he s perfct leader.... Lots of supprt from Kannur. 😎😎😎
മറുനാടന് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹
Csp
തൃശ്ശൂരിൽ നല്ല വിജയം കൈവരിക്കാൻ സുരേഷേട്ടന് വേണ്ടി പ്രാർത്ഥിക്കുന്നു. അഭിലാഷ് വയനാട്
Nee.thotuthunnampadum
,
സുരേഷ് ജി ജയിച്ചു വരട്ടെ 🙏👍❤💕👌👍👍👍🙏
Jai സുരേഷ്ഗോപി🎉❤❤
Suresh gopi ithavanna ജയിക്കും
This is 👍👍👍👍
Suresh Gopi മാത്രമാണ് വോട്ട് ബിജെപി ക്കു എല്ലാ
എന്റ വോട്ട് സുരേഷ് ഗോപിക്ക്
അന്ധഭക്തി ഏതു വിഷയത്തിലും പാടില്ല. ശരിക്കും ഒരാൾക്ക് കോമൺ സെൻസ് ഉണ്ടെങ്കിൽ ഇങ്ങിനെ അന്ധമായി സപ്പോർട്ട് ചെയ്യില്ല. ഈ കാണുന്ന അന്ധഭക്തി ഏതു പാർട്ടിക്കാരൻ ആണെങ്കിലും തെറ്റാണു. കോമൺ അല്ലാത്ത കോമൺ സെൻസ് ദയവായി ഉപയോഗിക്കുക. മനുഷ്യത്വം കുറച്ച് ബാക്കി ഉണ്ടെങ്കിൽ അത് ഉപയോഗിച്ച വോട്ട് ചെയ്യുക. ശബരിമല ആണ് വിഷയം എന്നാണെങ്കിൽ ഇവിടത്തെ ldf, udf, bjp എന്നിവർ ആരും അല്ല തെറ്റുകാർ.
ഞങ്ങളുടെ ചേട്ടനാണ് ജയിക്കും..
Its feeel.....
Iam from trussur..eveey word ofthis women is true and large minds if trussur
Super
അമ്മേ ബിജെപി പരാജയപ്പെടും അമ്മക്ക് ശബരിമലയിൽ പോകാം വെയിറ്റ് ചെയ്യൂ
@@shabushadi2728 പൂച്ചക്കെന്ത് കാര്യം പൊന്നുരുക്കുന്നിടത്ത്.
ഇത് പള്ളിക്കാര്യമല്ലല്ലോ
@@rajammas6630 dear തൃശൂരിൽ വിജയിക്കുമോ
Raja mma
da poda
സുരേഷ് ഗോപി ജയിക്കണം .
എന്നിട്ടെന്തേ ഭഗവാൻ ജയിപ്പിച്ചില്ല? കൊച്ചിയിൽ പണ്ട് ഏഷ്യൻ ഫുട്ട്ബോൾ മത്സരത്തിൽ ഖുറാൻ മുത്തിയിറങ്ങിയ സൗദി ടീം ഡസൻ കണക്കിനു ഗോളുകൾക്ക് തോറ്റു, അത് കൊണ്ട് അതു വേ.... ഇത് റേ .....!
ഒന്ന് ചീഞ്ഞാലല്ലെ മറ്റൊന്നിന് വളമാകു കമ്മിച്ചീഞ്ഞു BJP വളർന്നു.
നാടും നാട്ടുകാരും നന്നാവുന്നതിനും അവരുടെ ക്ഷേമത്തിനും വേണ്ടി ശ്രീമാൻ സുരേഷ് ഗോപിയെ വിജയിപ്പിക്കുക.
ഈ ലോകസഭാ തെരഞ്ഞെടുപ്പിൽ ഏതെങ്കിലും ഒരു കാരണവശാൽ BJP ക്ക് എക്കൗണ്ട് തുറക്കാനായാൽ അത് പിണറായിയുടെ പിടിപ്പുകേടുകൊണ്ട് കേരളം നൽകിയ വലിയ വിലയായിരിക്കും? മാത്രമല്ല അസംബ്ലി തെരഞ്ഞെടുപ്പിൽ ത്രിപുരയിലെ ഗതികേട് CPM ഏറ്റുവാങ്ങേണ്ടി വരുകയും ചെയ്യും? ഇന്നേ വരെ ആരു ഭരിച്ചിട്ടും BJP ക്ക് കിട്ടാത്തത് -പിണറായിയെ കൊണ്ടു് കിട്ടിയല്ലോ ,അത് ചരിത്ര ഏടുകളിൽ മായാതെ കിടക്കുകയും ചെയ്യും?CPM ന് അഭിമാനിക്കാം?
Aswid 7
ഇതോടെ ദേശീയപാർട്ടി സ്ഥാനവും ചിഹ്നവും പോയ്കിട്ടും
അതെ, അതെ, കേരള മുഖ്യമന്ത്രി ആയിരുന്ന കോൺഗ്രസിന്റെ സമുന്നത നേതാവ് സ്ഥിരം മണ്ഡലത്തിൽ ശങ്ക തോന്നിയപ്പോൾ
ജയിക്കാനായി തിരഞ്ഞെടുത്ത മണ്ഡലമായിരുന്നു നേമം, അതെ നേമം മണ്ഡലത്തിൽ വോട്ടു മറിച്ചു
സ്വന്തം വോട്ടു 13000 ആക്കി ചുരുക്കി
കെട്ടി വെച്ച കാശും നഷ്ടപ്പെടുത്തി
നേമം നിയോജക മണ്ഡലത്തെ താലത്തിൽ എടുത്തു സംഘപരിവാർ
ശക്തികളുടെ കല്കിഴിൽ വെച്ചത്
പിണറായി ആണോ.
സുരേഷ് ഗോപിയെ സപ്പോർട്ട് ചെയ്യുന്നവർ ലൈക് ചെയ്യുക
വർഗിയതയും ജാതിയതായും പ്രോസഹിപ്പിക്കുനോ ഉണ്ടികയിൽ കണിക ഇടരുത് പറഞ്ഞ Rss Bjp 6ooo ദേവസ്വം ജീവനക്കാർ ക് 100 കോടി ധന സഹായം കൊടുത്ത് പിണറായി വിജയൻ സർക്കാരാണ് സുരേഷ് ഗോപിയോ ബി ജെ പി സർക്കാരോ അല്ല അതുകൂടി പറഞ്ഞു കൊടുകട മറു നടൻ മലയാളി മോനെ
ഒരു വോട്ടു പോലും പാഴാക്കാതെ നമ്മുടെ സുരേഷ് ഗോപിയെ ജയിപ്പിക്കണം
👍👍👍👍
ജനങ്ങളെ സഹായിക്കും എന്ന് ഉറപ്പ് ഉണ്ടേൽ വോട്ട് chey....
Pattijadigal.pattigal ennokke paranja aa amma innum jadiyil kulich nilkugayan. 21,namnoottandilum ithrem jadipreshnam enik ishtappettilla. Mosham,mosham.
സുരേഷ് ഗോപി തന്നെ ജയിച്ചു Exit Poleഅങ്ങനെയാണ് പറയുന്നത്
മാർകിസ്റ്റ് പാർട്ടി തുലയട്ടെ
'ഒന്നു പോടാ
ഇനി ഇതിൽ കൂടുതൽ എന്ത് തുലയനാ .നവോത്ഥാനം മതിൽ എല്ലാം മറന്ന് നിരിശ്വാരാവാധികൾ വിശ്വാസി വോട്ട് തെണ്ടുന്ന കാഴ്ച ?എന്നാലും പറയു കമ്മൂണിസം ഉയർച്ചയാണ് ?
അതിനു മുന്നേ സംഘികളെ കേരളത്തിൽ നിന്ന് വടക്കോട്ട് ഓടിക്കും 😂😂
Vittu poda, BJPye endukondu rajasthan ill ninnum madhyapradesh ill ninnum parappichu? 15 lacks annakilottu ittu toorum. ..vayumpolichirunnoo. ...
OMKV....
CPIM will win
നിങ്ങളിങ്ങനെ പറ ഞാൻ ഞങ്ങൾ ഇടു കൈയും വലതു കൈയും കൂട്ടി പിടിക്കും അങ്ങനിപ്പൊ നാട്ടാര് സുഖിക്കണ്ടാന്ന് ഞങ്ങ അങ്ങ് തീരുമാനിക്കും അതിനുള്ള കുത്തി തിരുപ്പ് ഞങ്ങൾ ഇപ്പോഴേ തുടങ്ങും
വിജയപ്രതീക്ഷ ഉണ്ടെങ്കിലും ന്യൂനപക്ഷ വോട്ട് അതാണ് നിർണായകം സുരേഷ് ഗോപി നല്ലൊരു കാന്റിഡേറ്റാണ്
അദ്ദേഹം സങ്കികൾക്ക് വേണ്ടി മത്സരിക്കുന്നത് കൊണ്ട് മുസ്ലിം ക്രിസ്ത്യൻ വിശ്വാസികൾക്ക് അദ്ദേഹത്തോട് ദേഷ്യം ഉണ്ട്
നമ്മുടെ വോട്ട് സുരേഷ് ഗോപിക്ക് അടയാളപ്പെടുത്തി വിജയിപ്പിക്കുക
Very happy to see people talking good about a person ... God bless Suresh Gopi .....
ആയിരങ്ങളുടെ ്് ആൽമ്മാർഥമായ ആശംസകൾ സുരേഷ് ഗോപി സാറിന്
നേരുന്നു.
ജയ് സുരേഷ്‌ഗോപി
അവസാനം പറഞ്ഞ ചേച്ചി
അതാണ് പ്രതീക്ഷയാണെല്ലാം
സാധാരാണക്കാരന് ഇവർ നൽകുന്നതും അതാണ് പ്രതീക്ഷ.
😢
ഇതൊക്കെ കാണുമ്പോൾ ചില ആളുകൾക്ക് സഹിക്കാൻ പറ്റില്ല അസഭ്യം പറഞ്ഞു വരും അവരെ കൊണ്ട് ഇനിയും അതേ പറ്റു
ഇൗ പൊട്ടത്തരം കേട്ട് എന്തിന് സഹികെടനം ... ഇൗ ചാനെൽ കണ്ട് വിലയിരുത്തല് ട്ടോ... പിന്നെ സുരേഷ് ഏട്ടന്റെ അഭിനയം ഒക്കെ അടിപൊളിയാ പക്ഷേ ജനങ്ങളെ അഭിനയം കൊണ്ട് പറ്റിക്കാൻ നോക്കണ്ടാ... തൃശ്ശൂർ പ്രതാപൻ ജയിക്കും...
@@mohamedraees3395 ആര് ജയിച്ചാലും സുരേഷ് ഗോപി എന്ന നല്ല മനുഷ്യസ്നേഹിയെ മറക്കരുത് അദ്ദേഹം രാഷ്ട്രീയത്തിൽ സജീവം ആകുന്നതിനു മുൻപ് തന്നെ പാവപ്പെട്ടവരേയും നിർധനരേയും സഹായിക്കാൻ തുടങ്ങിയതാണ് കള്ളവോട്ട് രാഷ്ട്രീയം അല്ലെ കേരളത്തിൽ അപ്പോൾ തോൽവി ഒരു അത്ഭുതം അല്ല
ദേവ നാരായണൻ
അവരുടെ സംസ്കാരം അവർക്ക് കാണിച്ചല്ലേ പറ്റൂ അത് മൈന്റ് ചെയ്യണ്ട .
Very good full support
മനുഷ്യ സ്നേഹത്തിന്റെ മുർത്തി ഭാവമാണ് സുരേഷ് ഗോപി സർ അദ്ദേഹം തന്നെ ജയിച്ചു വരണം.....
Avasanam Chanakam chavittiyathu thannay micham 🥵
നല്ല ചാനൽ ബി ജെ പി ക്കാരോട് മാത്രം ചോദിച്ച് സബാഷ്
സുരേഷ് ഗോപി ജയിക്കും
സുരേഷ് ഗോപീ കീ ജയ്.💪💪💪ലാൽസലാം സഖാവെ ലാൽ സലാം
😂😂😂
പട്ടിയജാതിയോ. ഒരു തമ്പുരാട്ടി വന്നേ.. പിന്നെ എന്തിനാ പട്ടികാജാതിക്കരാന്റെ ഒട്ട്..
കേട്ടോ പിണറായി നീ ഉണ്ടാക്കി കൊടുത്തതാണ് നീ ഒർജിനൽ ബിജെപി ആണ്
മുണ്ടുടുത്ത തെക്കേഇന്ത്യൻ മോഡി ഉപദേശകരും സങ്കികൾ ഏതാ ഗോപിനാഥും സംഘി
Happy to hear that people recognized his open mind 👍👍 Best of luck Mr. Suresh Gopi
എന്നിട്ട് തോൽപിച്ചതും തൃശ്ശൂർ കാർ തന്നെ തോൽപിച്ചു 🤭
മാറ്റ० വേണം. റോഷൻ കിറ്റ് വാങ്ങി തിന്നുന്നില്ലേയന്ന് പറയുന്ന c m p കോമാളികൾക്ക് തള്ളിൽ ഒരുപിടി നേരുപറയുന്നവൻ വരുന്നുണ്ട് സുരേഷ്ഗോപിചേട്ടൻ വിജയക്കട്ടേ... ജയ് ശ്രീറാ०.... 🧡🧡🧡 ബിജെപി.
BJP യോഗത്തിൽ പോയി ചോദിച്ചാൽ അങ്ങനെ തന്നെ പറയുള്ളൂ....😝
രാഷ്ട്രീയം മാറ്റി വേക്ക് സുരേഷ് ഗോപി നല്ലൊരു സ്ഥാനാർഥി അന്നെ വിജയിപ്പിച്ചാൽ തൃശൂർ മണ്ഡലത്തിന് നേട്ടം ഉണ്ടാവും ഇത് വരെ നിങ്ങള് മാറി മാറി കുത്തിയില്ലെ ഒരു തവണ ഒറ്റ തവണ ഒന്ന് മാറി ചിന്തിക്കu നിങ്ങള് പ്രതീക്ഷിക്കുന്ന തരത്തിൽ ഉയരാൻ ഗോപിക് കഴിഞ്ഞില്ല എങ്കിൽ അടുത്ത തവണ മാറി ചിന്തിക്കാൻ ഒരു സഹോദരന്റെ അപേക്ഷയാണ് എല്ലാ മതസ്ഥരും
Yes. Let him win 👍🏻 he will be an asset to thrissur
ചൈന വോട്ടു മിഷീൻ മാറ്റ് കമ്മികളേ നാടുകടത്തുക😀😀😀👍
സുരേഷേട്ടാ ഇത് മതി. നിങ്ങൾ ഞങ്ങളുടെ മനസ്സിൽ ജയിച്ചു കഴിഞ്ഞു. സ്വാമിയേ ശരണമയ്യപ്പ.
എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ..സുരേഷ് ഗോപിജിക്ക് വിജയാശംസകൾ 🙏
ജയിക്കന്‍ കഴിയട്ടെ സുരേഷ്ഗോപിക്ക് അവിടെ ആശംസകള്‍
Namo
ഞാൻ ആഗ്രഹിച്ചത് ഇവർ പറയുന്നു. ഇത്രയും പേർ അദ്ദേഹത്തിന് നിറഞ്ഞ മനസ്സോടെ സപ്പോർട്ട് ചെയ്തല്ലോ. അതാണ് അനുഗ്രഹം. ജയിക്കും. ഇതെഴുതിയ തിന് എനിക്കിട്ട് ഇപ്പൊ കിട്ടും. അതറിഞ്ഞു കൊണ്ടുതന്നെയാ എഴുതുന്നതും.
🙏🙏🙏🕉️🕉️🕉️🙏🙏🙏 ULLATHU PARAUNNATHINU AREYUM PEDIKKENDA SAMIYE SHARANAM AYYAPPAA🙏🙏🙏🕉️🕉️🕉️🙏🙏🙏
👏🏻👏🏻👏🏻👏🏻Marunadan 👍🏻
സുരേഷ്‌ഗോപിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു
Million people support Suresh gopi
77 k viewers , like only 1 k . Evide jayikkan . Tholkkum 100 %
Very good Ella sahodari maarkum abinantanam Suresh Gopi jayikyatte,,Jai bjp Jai hind
പട്ടി ജാതികളാണ് ഇതൊക്കെ ചെയ്തതെന്നു ആ പാവം അമ്മുമ്മയ്ക്ക് അറിയില്ല...
Sureshttan jayikkum
അഞ്ചാമത്തെ കുട്ടിയെ ഇഷ്ടം, ♥️♥️♥️ നെയിം എന്താണാവോ?? അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്... !!🌺🌺🌼🌼💮💮🌸🌸🌹🌹🌹🌷🌷🌷♥️♥️♥️♥️...... .. !!!!!!!!!
🤣🤣🤣
പട്ടികജാതിക്കാർ എന്ന് പറയാതെ പറയുകയാണല്ലേ. സവർണന്റെ ജാതിഭ്രാന്ത് അവർണ വിഭാഗത്തിന് നന്നായ് അറിയാം അതുകൊണ്ട് സുരേഷ് തോറ്റ് പോകും. കാത്തിരിക്കൂ കാണാം.
അവരുടെ ജാതി പറച്ചിൽ കാരണം.. തോക്കുക തന്നെ ചെയ്യും.
🙏
Aaaa പെട്ട്... ഇനി ജാതി പേര് പറഞ്ഞ് ന്നു പറഞ്ഞു... ആ അമ്മ യുടെ പേരില്‍ കേസ് എടുക്കാൻ പോലും ഈ govt മടിക്കില്ല....
അതെടെ തെണ്ടി ജാതിപ്പേര് പറഞ്ഞല്ല പ്രതിഷേധം കാണിക്കേണ്ടത് വയസ്സായി എന്ന്ന്നും നോക്കുല ജാതിപറഞ്ഞ് ആക്ഷേപിച്ചതിന് അവരും ഒന്ന് കോടതി കയറട്ടെ
Ijjathi alkharu ennu paranjal evidado jathi varunnathu, swantham manassile vibhagiyatha mattu
സുരേഷ് ഗോപി സാർ...
കേൾക്കുന്നുണ്ടോ ഞങ്ങളുടെ അഭപ്രായം...
തൃശൂരിന് നിബിൾ മതി, ഞങ്ങൾക്കും...
നിങ്ങൾ വലിയ ഭൂരിപക്ഷത്തോടെ കസറും ...
ഞങ്ങളെ ഭാഷയും നാടും അതിന്റെ സംസ്കാരവും തൃശ്ശൂഉർ കാർക്ക് വലുതാണെങ്കിൽ ഞങ്ങൾ അതു നിങ്ങളെ എപ്പിക്കും...അതിന്റെ പുരോഗമനത്തിനു...
ജയ് സുരേഷ് ഗോപി...ജയ് ബിജെപി
ഹൊ കുല സ്ത്രീകളുടെ കുലീനത വഴിഞ്ഞൊഴുകുന്നു
അതാണ് നല്ല കുടുംബത്തിൽ ഉണ്ടായ സ്ത്രീകൾ
Deepa P R.. അതാ പറഞ്ഞു. പണ്ടുള്ളവർ നല്ല തറവാട്ടിൽ ജനിക്കണം എന്നു. നല്ല തന്തയ്ക്കും തള്ളയ്ക്കും ഉണ്ടാകണം.. അവരെ കണ്ടാൽ മനസ്സിലാകില്ലേ കുലസ്ത്രീകളാണ് അതുപോലെ തറവാടിത്തവും... അല്ലാതെ കണ്ട തെവിടിശി കൾക്കുണ്ടായതല്ല... തൂഫ്.
എന്താ കണ്ടിട്ട് ചൊറിയുന്നുണ്ടോ
ചുംബനസമര വത്തക്ക സംസ്കാരത്തിന്റെ സന്തതി മിസ്സ്.കമ്മി കുഞ്ഞ്
പൊന്നുമോനെ ഒറ്റ തന്തക്ക് പിറന്ന ലേ നീയൊക്കെ നന്നാവും അമ്മയോട് ചോദിച്ചു നോക്ക് ഇനി ഒരിക്കൽ കൂടി ഒറ്റ തന്തക്ക് വേദനിപ്പിക്കാൻ പറ്റുമോ എന്ന് പിന്നെ അല്ലാതെ എന്ത് പറയാനാ
തൃശൂർ അവസാനം ആരാണ് പട്ടിയായത്? 😂
Superrrrrbbbb 💪💪💪🙏🙏🙏💪💪💪
Vote for Suresh Gopi🙏🙏🙏
Super
എല്ലാസഹോദര സഹോദരിമാരും സുരേഷ് ഗോപിക്ക് വേണ്ടീ പ്രയത്നനിക്കണം ഫുഡ് കൊടുക്കാൻ മറക്കരുത് നമ്മുടെ ഗാസ്റ്റാണ്
Food അണ്ണാക്കിൽ തള്ളി കൊടുക്കാം.. ഗസ്റ്റ് ആണല്ലോ ഇനി ഇലക്ഷൻ കഴിഞ്ഞാ കണ്ട് കിട്ടീലങ്കിലോ 😂 beef ഉലത്തി കൊടുക്കാം
Swami saranam
ഫുഡ് കൊടുത്തോ വോട്ട് കൊടുക്കരുത് എന്നല്ലേ?
എന്റെ അഭിപ്രായത്തിൽ ഈ വർഗീയ കോമരങ്ങൾക്ക് ഭക്ഷണവും കൊടുക്കരുത്
ഇത്തിരി കഞ്ഞി എടുക്കട്ടെ.. ചിലപ്പോ താങ്കൾക്ക് മുടി കിളിച്ചാലോ
@@salimmdas123 kurach kanji koyayum kodukku jihadinulla aarogyam vende
മോഡി തെറിച്ചാൽ എന്തു ചെയ്യും സഹോദരീ. കോൺഗ്രസ്സ് തന്നെ ശരണം.,, സുരേഷിന് മൂന്നു ലിട്ടവരേയേ പിടിക്കൂ പിന്നോക്കക്കാരേ പിടിക്കില്ല. അടുത്ത ജന്മം നല്ല പൂന്നൂലിട്ട ബ്രാ മണ്ണാനായി ജനിച്ച് അയ്യപ്പനേ സേവിക്കണം എന്നാണ് ആഗ്രഹം .അല്ലാതെ പിന്നോക്കക്കാരനായി ജനിച്ച് സേവിക്കണം എന്നല്ലാപ്രസംഗിച്ചത്. ഞാൻ പറയുന്നത് അസത്യം ആണെങ്കിൽ ജനം Tv യിലെ പ്രക്ഷേപണം നോക്കുക. എലിയെ പോലെ ഇരിക്കും അവനൊരു പുലിയെ പോലെ വരുന്നതു കാണാം. മതേതരുത്തം കാത്തു സൂക്ഷിക്കുക. അവരെ പിന്തുണക്കുക.
കേരള കോൺഗ്രസ്സ് എന്നു പറഞ്ഞു ക്രിസ്ത്യൻ വോട്ട് അടിക്കുന്നതും , മുസ്ലിം ലീഗ് എന്ന് adul rab പോലുള്ള വിവരദോഷികളെ നിയമസഭയിൽ വിടുന്നത് മതേതരത്വം ആണല്ലോ അല്ലേ
ബിജെപിയുടെ കുടുംബ സംഗമത്തിൽ പങ്കെടുക്കാൻ വന്നവരോട് ചോദിച്ചാൽ ഇതല്ലാതെ പിന്നെ എന്ത് പറയും
Joshy Benedict ജോഷിയെ... ഇതൊരു സർവ്വേ മാത്രം. അല്ലാതെ കുർബാന കഴിഞ്ഞു വോട്ട് അഭ്യർത്ഥിക്കുന്ന പരിപാടി അമ്പലത്തിൽ ഇല്ല
ബിജെപി കുടുംബ സംഘമത്തിൽ മനം മാറ്റമുണ്ടായ കമ്മികളും കൊങ്ങികളും ഇല്ലെന്ന് പറയാൻ പറ്റുമോ സുഹൃത്തേ?? പണ്ടൊക്കെ ബീജെപി കുടുംബ സംഘമങ്ങൾ ഒരു ചടങ്ങ് മാത്രമായിരുന്നെങ്കിൽ ഇപ്പോ അവസ്ഥ മാറി...ഇപ്പോഴത്തെ ശക്തി കണ്ടോ? ഇതിൽ ഏറിയ പങ്കും മനസ്സ് മാറി ബിജെപിയിലേക്ക് വന്ന നിഷ്പക്ഷരായ വിശ്വാസികൾ ആണെന്നാ എനിക്ക് തോന്നുന്നത്....
Athipo mattuchanelukarum ithoketannan cheyynath. Joshy
സത്യം
syam m sivan OK bro
Suresh gopi tannae jeyikkanam👍👍👏👏🤝🤝🥰🥰❤️❤️
സ്വാമി ശരണം സുരേഷേട്ടൻ ജയിക്കും
swamykku, trissuril, vottilla
👍👍👍👍👍🙏🙏🙏🙏🌹🌹🌹
Neeyokke Medical College il general wards, cancer wards, rcc ennivjdangalil koodi nadakkuka. Appol manassilakum daivam evede aanannu.
Sathyam
കേരളത്തിന് ബീജെപി വേണ്ട....
കമന്റ് ബോക്സിൽ ഇരട്ടചങ്കനെ തെറിവിളിക്കാൻ വേണ്ടി മാത്രം വന്ന കൊങ്ങികൾക്കും കമ്മികൾക്കും dislike അടിക്കാൻ ഉള്ള കമന്റ്. ഇത് കണ്ടു അത്ഭുതപ്പെടുകയും സന്തോഷിക്കുകയും ചെയ്യുന്ന എല്ലാ നല്ലവരായ എന്റെ ഭക്ത ജനങൾക്ക് like അടിക്കാനും കൂടി ഉള്ള കമന്റ്
💩kammi
Krishnageetha KGS Dislike adicha pore. BP onnu poyi check cheyyunath nallatha.
Krishnageetha KGS
Sreeram Sreedharan ningalk comment idamenkil njangal njangade abhiprayam parayanathil entha suhruthe thett.
My answer:
Oru thettum illa suhruthe. “Kope” enna comment thangalude manyamaya abhiprayamayi eniku thonniyilla.
Bp enik normal aan Ee video kandal thonulo sabarimalayil ponath hindus mathram aanen sabarimala hindukalde mathram aanen.
My answer:
Shabarimala 100% hindu shetram aanu. Athil tharkkam illannu karuthunnu. Ella mathangaleyum ulkollunna oru ambalam aanu sabarimala. Aarukkum pokam. 10num 50num edayil ulla streekal ozhich.
Sabarimala keralakkarayude motham aan avde yathoru jathi bedhavum illa vargeeyathayum illa.
My answer: partially correct. Shabarimal keralakarayude matram alla. Lokathil ulla ella ayyappa viswasikkalkkum ullathanu.
Avdeyum vargeeyatha nirakan nokumbo chilapo bp koodum Sir because orikalum vargeeyathayil illandayi pokilla keralam enn viswasikuna oru malayali aan njan.
My answer: thangal enthu vargheeyathaye kurichanu samsarikkunath? Njan avide vargheeya vivechanam ullathayi evideyenkilum paraamarshicho?
Bjp adhikarathil vannal ivide achara swathanthryam alla marich vargeeyatha noranjadan pokunne enna nalla bodhyam ullonda e parayune.vargeeyathak koot nilkaruth orikalum
My answer: BJP enna political party janangalal thiranjedukkapettu adhikarathil vanna party aanu. Allathe oru suprabhathathil potti mulach rajyathintae adhikarathil vannathalla. BJP enna political party adikarathil varano vedayo ennu njano thangalo alla theerumanikendath. Athu janagalkku theerumanikatae.
Krishnageetha KGS Janangalkku veruppu BJP yodu undenkil theerchayayum avar thiranjaduppil athu reghapeduthum. Kerathil BJP yae valarthiyathu communist aanu. Athil pradhana pangu vahichathu Pinarayi vijayan thanne aanu. Loksabha thiranjeduppinu sesam chila potti therikal CPIM minullil ninnum undakum ennanu ente kazhapaadu. Aaa pottitheri parasyamakunath adutha niyama sabha thiranjeduppu vidhiyodu koodi aayirikkum. Appozekkum indiayil ninnu thanne communism thudachu neekapedum. Thangal appozekkum onnukil congresso allenkil BJP yo akendi varum. Nishpakshan aakan orikalum thangalkku aakilla ennanu njan manasilakunath.
എല്ലാവരും വിജയിപ്പിച്ചു ഒര് മൂലയ്ക്കൽ ഇരുത്തിയിട്ടുണ്ട് 😀😀😀
തൃശ്ശൂർ കാർ സുരേഷ്‌ഗോപിയെ ജയിപ്പിച്ചാൽ തൃശ്ശൂർ കേരളത്തിൻറെ സാംസ്കാരിക തലസ്ഥാനം എന്ന വിശേഷണം അന്വർത്ഥമാക്കും!!!
Samskariga talasthanamalla...samskaaram ketta talasthanam aayipogum
Vote. For. B. J. P
അതാണ് ശരി സുരേഷ് ഗോപിയേ തൃശ്ശൂർക്കാർ ഇത്തവന്നയെങ്കിലും ജയിപ്പിക്കും എങ്കിൽ തൃശ്ശൂരിന് വികസനം ഉറപ്പാണ് സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏......
Excellent personality will deliver what he says 👌👌👌
വോട്ട് കൊടുത്തില്ലെങ്കിലും ഒരുനേരത്തെ ആഹാരമെങ്കിലും കൊടുത്താൽ മതി പുള്ളിക്കാരൻ ഹാപ്പി
സുരേഷ് ഗോപി കഴിഞ്ഞ തവണ തൃശൂർ ഏടുതോണ്ട് പോയതല്ലേ.
സാരമില്ല ഇപ്രാവശ്യവും മത്സരിക്കട്ടെ
തൃശൂർ മനസ് തുറക്കട്ടെ. നാട്യങ്ങൾ
തിരിച്ചറിയാനുള്ള കഴിവ് തൃശ്രുർക്കാർക്ക് എപ്പോഴും ഉണ്ട്.
അത്തരക്കാരെ ഒരു കാതം അകറ്റി നിർത്താൻ എപ്പോഴും ജാഗ്രത പാലിക്കുന്ന മനസ് തൃച്ചുർക്കാർക്ക്
ഉണ്ട്. ഉന്നത രാഷ്ട്രീയ നിലവാരം പുലർത്തുന്ന തീരുമാനങ്ങളാണ്
തൃശൂരിൽ നിന്നും കേരളം പ്രതീക്ഷിക്കുന്നത്.
Hi my teacher is there... shyamala teacher ...missing u alot...how are you mad'm...thanks marunadan
Podi. നിങ്ങൾ ജാതി പറഞ്ഞു വോട്ട് പിടിക്കരുത് പടികജാതി മനുഷ്യർ ആ ല്ലേ അവരുടെ ചോര. ചുകപ് ആ ല്ലേ. ശബരിമല. നിങ്ങളുടെ മാത്രം ആ ല്ലേ.
T. N. Prathapan. Win
@@damukarayil7998 oho...mashe aa Amma pattika jathi ennalla paranje....veendum kelkkoo
@@damukarayil7998 എടോ തനിക്ക് പട്ടി ജാതിയും പട്ടികജാതിയും തിരിച്ചറിയാൻ പറ്റൂ കയില്ലേ??
@@damukarayil7998 എന്ത് തോൽവി ആണെടോ താൻ
തൃശൂരുകാരുടെ ഇരട്ടി മധുരമാണ് ശ്രീ സുരേഷ് ഗോപി...അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വിജയം ഇരട്ടി മധുരത്തോടെ ആയിരിക്കും...!!!
100%100%100%100%100%
000000
ഈ വീഡിയോ ആ Mfilnt മീഡിയ യ്ക്ക് ഒന്ന് അയച്ചുകെടുക്കണേ..
Not mflint it is mfilth channel.
സുരേഷ് ഗോപി ജയിക്കും എന്ന് പറഞ്ഞാൽ മാത്രം പോരാ അദ്ദേഹം ജയിക്കണം ജയിപ്പിക്കണം ഈ നാടിന്റെ അളിഞ്ഞ മുഖഛായ മാറണം.
പിണറായി വളരെ മോശമാണ് കേരളത്തിൽ ഒരു സീറ്റ് bjp ക്ക് കിട്ടിയോ കിട്ടുമ്പോൾ കുരച്ചാൽ പോരെ
aswathy art Pollan തുടങ്ങി
Great man
സുരേഷേട്ടാ,
ഇങ്ങനെ കേൾക്കാൻ കഴിഞ്ഞല്ലൊ....
ചേട്ടൻ്റെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞതും ഭാഗ്യം...
വിജയിച്ച് ഒരു MLA എങ്ങനെ ആയിരിക്കണം എന്ന് പഠിപ്പിക്ക്...
ആശംസകൾ...
Jai Sreeram🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
നല്ലൊരു mp ഉണ്ടാകട്ടെ ജയിപ്പിക്കൂ
Panavum kallavotum ellaengil sureshetan jaikum
ഇത് ബിജെപി യുടെ കുടുംബ സംഗമത്തിൽ നിന്നാണോ ഇവരുടെ സർവ്വേ
Alfred Jamshi എടാ നസ്രാണി നായോ നീയൊക്കെ ഇവിടെ ഉണ്ടായിരുന്നോ.
Ninte pathinaru... Njn varunnund..
@@jamsheeram8961 നീ വരുന്നത് ശവപ്പെട്ടിയിൽ ആയിരിക്കും അല്ലേടാ നായേ.
നിന്നെ പോലുള്ളവർക്ക് ശവപ്പെട്ടി പോലും വേണ്ടാ... കുളിപ്പിച്ചു കിടത്താൻ
സ്ത്രീകളുടെ വോട്ടു മാത്രം മതി ജയിക്കാൻ.
സേച്ചിമാർ ധൈര്യമായി ഇരിക്യൂ.
SC /ST നേതാക്കളുടെ കൂടെയുള്ള സുരേന്ദ്രന്റെ ഭക്ഷണവും, electoral bond ന് എതിരായുള്ള കോടതി വിധിയും പിന്നെ മണിപ്പുരിലെ കാര്യങ്ങൾ നോക്കുവാൻ ആൺകുട്ടികൾ ഉണ്ട് എന്ന suresh gopi യുടെ പ്രസ്താവനായും കൂടി ഉള്ളപ്പോൾ Suresh Gopi ക്യു easy ആയി തൃശ്ശൂർ എടുക്കും.
ഈ തെരെഞ്ഞെടുപ്പ് വിശ്വാസികൾക്ക് നിർണായകം ആണ്,
ശബരിമല ഓർമ മാത്രം ആകുമോ എന്ന് കാത്തിരിക്കാം.
ഞാൻ തൃശൂർ കാരൻ ആണ്..
ഇവിടെ marunadan interview ചെയ്തവരിൽ എനിക്ക് അറിയാവുന്ന bjp ജന പ്രതിനിധികൽ ഉണ്ട്.... bjp കാർ ആണ് ഇതിൽ ബൂരിപക്ഷം പേരും...
ഇത്രേം naalum marunadan bjp ne anukoolikkumbozhum ഇത് ഒരു നിഷ്പക്ഷ ചാനൽ ആണെന്ന് ആണ് വിചാരിചത്... കാരണം ഞാനും ശബരി മല vishwaasangal സംരക്ഷിക്ക പെടണം എന്ന് ആഗ്രഹിചിരുന്നു...
marunadaa suresh gopikk വേണ്ടി ഉള്ള ഈ campaighn വളരെ മോശമായി പോയി...
suresh ഗോപി ജെയിക്കുന്നതിൽ എതിർപ്പ് ഇല്ലെങ്കിലും bjp ജെയിചാൽ ഉണ്ടാവുന്ന കാര്യങ്ങൾ പറഞ്ഞു തരാം...
tsr പൂരപ്പരംബിൽ ഉള്ളവരെ ഒക്കെ ഇത് ഞങ്ങടെ ആണ് ഇവിടെ ആരും irikkanda എന്ന് പറഞ്ഞു സങ്കികൾ ഓടിക്കാൻ സ്രെമിക്കുന ഒരു video youtube ൽ നോക്കിയാൽ കാണും, അന്ന് hindhu ക്കൾ ആയ ചില മനുഷ്യ സ്നേഹികൾ ആ വർഗീയരെ odippichu ..
bjp ജെയിചാൽ പിന്നെ ഈ വിബജനം ഉണ്ടാവും... പൂരവും പുലി ക്കലിയും, വെടിക്കെട്ട ഉം നെഞ്ചിൽ കൊണ്ട് നടക്കുന്ന tsr കാരെ വർഗീയർ വന്ന് ഇത് ഞങ്ങടെ ആണ് എന്ന് പറഞ്ഞു വെർതിരിക്കും,,
അങ്ങനെ സഹൊധരർ ആയി ഒരെ vikaarathode ജീവിക്കുന്ന ഞങ്ങളെ divide ചെയ്യും...
നാളെ thrissur ന്റെ അടുത്ത തലമുറ marunadan നോട് കണക്ക് ചോദിക്കും..
ഹിഡൻ അജണ്ട ഇല്ലാത്തവരാണ് ഹിന്ദുക്കൾ എന്ന് താങ്കൾ മറക്കരുത്
@@prs3341 എന്റെ കൂട്ട് kaaril 90 percent hindhus ആണ്..
ഞാൻ കണ്ട മനുഷ്യരിൽ വളരെ നല്ലവർ ആണ് ഹിന്ദുക്കൾ...
പക്ഷെ വർഗീയ മായി മാത്രം ചിന്തിക്കുന്നവർ ഉണ്ട്... അവർ isis തീവ്ര vaadhikale പോലെ ആണ്...ആ ചിന്താഗതി ഉള്ളവർ bjp ൽ ഉണ്ട്... എല്ലാവരും അല്ല...
അത് കൊണ്ട് bjp dangerous ആണ്.. നാളെ നിങ്ങൾ hindhu ക്കൽക്ക് തന്നെ ഈ കാര്യങ്ങൾ മനസ്സിലാവും..
@@joju5771 ഒന്നോ രണ്ടോ ആളുകളുടെ തീവ്രത കോണ്ട് ആ പ്രസ്ഥാനത്തെ ലുള്ള ഉള്ള എല്ലാവരും തീവ്ര ചിന്താഗതിക്കാരാണ് എന്ന് ധരിക്കുന്നത് തെറ്റാണ്
Yes sureshettan nalloru vyakthiyanu
Vote for Suresh Gopi... the only hope of Thrissur...... unite n vote..... The real humanity star.