'മെഴുക്കുപുരട്ടി ഗംഭീരം. കുമ്പളങ്ങ കറി അതിഗംഭീരം'; കുടുംബശ്രീക്കാരോട് സുരേഷ് ഗോപി​|Food

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 945

  • @ThomasThomas-wg8be
    @ThomasThomas-wg8be 2 ปีที่แล้ว +534

    വലിപ്പച്ചെറുപ്പം ഇല്ലാതെ എല്ലാവരോടും കരുണയും, സ്നേഹവും, സഹായവും, നൽകുന്ന നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമ. നിങ്ങളാണ് സുരേഷേട്ടാ റിയൽ ഹീറോ🙏

    • @Steephen098
      @Steephen098 2 ปีที่แล้ว +2

      അതെയതെ 😂

    • @shibinantony6097
      @shibinantony6097 2 ปีที่แล้ว +2

      വിഷു കണി 100 ബക്സ് അയാളെക്കാളും prayamolla ലേഡിസ് കാല് തൊട്ട് വണങ്ങിയർന്ന്.... എലിമായുള്ള മനുഷ്യൻ 😂😂😂😂😂😂😂.. Thuffffff

    • @borntoinspire3405
      @borntoinspire3405 2 ปีที่แล้ว +1

      @@shibinantony6097 kaal thottu vanangunnath part of the culture....njanum cheythittund....prize vanngumbo okke....ath ente culture nte bhagam aan..ninakk ath ishtam allenkil nee cheyyanda...

    • @bineeshckm3125
      @bineeshckm3125 ปีที่แล้ว +2

      സ്നേഹിച്ചോളൂ പക്ഷെ ഒന്നും പ്രതീക്ഷിക്കരുത്. കൊടുത്തോളൂ ഒന്നും പ്രതീക്ഷിക്കരുത്.... ഒന്നും തോന്നരുത് നന്ദിയില്ലാത്ത വർഗ്ഗങ്ങളാണ് തൃസൂർകാർ. വർഗീയ വാദികളാണ് മതം തിന്നു ജീവിക്കുന്നവരാണ്... വിശ്വസിക്കാൻ കൊള്ളാത്തവരാണ്... നോക്കിക്കോ election വരുമ്പോ 🏃🏼🏃🏼🏃🏼🏃🏼🏃🏼🏃🏼

    • @sradhakrishnan9748
      @sradhakrishnan9748 ปีที่แล้ว

      Aviswasikal kolanam Islamist ayo Gopi

  • @2432768
    @2432768 2 ปีที่แล้ว +228

    ജനങ്ങൾക്ക്‌ ഉപയോഗം ഉള്ള രണ്ടു രാഷ്ട്രീയ സിനിമാ വ്യക്തിത്വം...
    1)സുരേഷ് ഗോപി
    2)കെ ബി ഗണേഷ് കുമാർ

    • @Positiveviber9025
      @Positiveviber9025 2 ปีที่แล้ว +32

      ഉപകരമായില്ലാത്തവർ
      മുകേഷ്
      ഇന്നസെന്റ്

    • @2432768
      @2432768 2 ปีที่แล้ว +3

      @@Positiveviber9025 true

    • @praveenindia1935
      @praveenindia1935 2 ปีที่แล้ว +4

      @@Positiveviber9025 - 👏🤣🤣🤣🤣

    • @kirandevan5987
      @kirandevan5987 ปีที่แล้ว +2

      സത്യം ബ്രദർ.... രണ്ടു പ്രതിഭകൾ..... 😍

    • @harikrishnankm4162
      @harikrishnankm4162 ปีที่แล้ว +1

      @@Positiveviber9025 ഇന്നസ്ന്റ് കൊഴപ്പമില്ല

  • @rajitheshthekkedath6096
    @rajitheshthekkedath6096 2 ปีที่แล้ว +377

    നല്ലൊരു വെക്തി കൂടിയാണ് സുരേഷ് sir... All the best sir 🤝

  • @preethakumari2532
    @preethakumari2532 2 ปีที่แล้ว +132

    വിളിച്ചപ്പോൾ എത്തിയല്ലോ അതാണ് ആ മനുഷ്യൻ.. സുരേഷ് സാർ ബിഗ് സല്യൂട്ട് 🥰🥰

  • @susanalexander8756
    @susanalexander8756 2 ปีที่แล้ว +814

    നല്ല സഹകരണ മനോഭാവം ഉള്ള വ്യക്തിയാണ് ശ്രീ സുരേഷ്ഗോപി 💐

    • @arunkchandran9884
      @arunkchandran9884 2 ปีที่แล้ว +1

      അത് കൊണ്ടാണല്ലോ ഇപ്പോഴും ശബരിമലയിലെ കലാപ കാരി കളെ തടഞ്ഞ പോലീസ് കാരെ കൊല്ലണം എന്ന് പറയുന്നത്🥴🥴

    • @Anjalikym
      @Anjalikym 2 ปีที่แล้ว +23

      Enthu thanne ayyaalum adhehathe electionu ellaarum tholpikukayalle. Nalla manushyare thirichariyaan nammude samoohathinu ariyilla. Suresh gopi sir 🥰🥰🥰🥰🥰

    • @mohammedfazielmusthafa1823
      @mohammedfazielmusthafa1823 2 ปีที่แล้ว +2

      You mean cooperating with Sanghis ??

    • @manuponnappan3944
      @manuponnappan3944 2 ปีที่แล้ว +20

      @@mohammedfazielmusthafa1823 So what ?

    • @sivatheajulms8042
      @sivatheajulms8042 2 ปีที่แล้ว +1

      Yes👍🏾

  • @princedavidqatarblog6343
    @princedavidqatarblog6343 2 ปีที่แล้ว +201

    സുരേഷ് ചേട്ടാ നിങ്ങൾ പാവങ്ങളുടെ മനസ്സിലേക്ക് ഇടിച്ചു കേറികൊണ്ടരിക്കുവാ ജനങളുടെ സൂപ്പർ ഹീറോ ആണ് നിങ്ങൾ wondrful 🥰🥰🥰🥰🙏

  • @sugunakumar4756
    @sugunakumar4756 2 ปีที่แล้ว +612

    പച്ചയായ മനുഷ്യൻ രാഷ്ട്രിയം കാണരുത് സൂരേഷ് ഗോപി നമ്പർ ഒൺ നേതാവ് മനുഷ്യ സേനഹി 💚💚💚

    • @deepu7694
      @deepu7694 2 ปีที่แล้ว +16

      അപ്പൊ രാഷ്ട്രീയം നല്ല മനുഷ്യർക്ക് അല്ല അല്ലേ

    • @sugunakumar4756
      @sugunakumar4756 2 ปีที่แล้ว +11

      രാഷ്ട്രീയത്തിൽ നല്ല വർ ഉണ്ട് എല്ലാപേരും അങ്ങനെയല്ല💚💚💚

    • @rajeshpillai9609
      @rajeshpillai9609 2 ปีที่แล้ว +2

      👍🏻

    • @மண்ணின்மைந்தன்-ள1ம
      @மண்ணின்மைந்தன்-ள1ம 2 ปีที่แล้ว +9

      Manushya snehi orikkalum BJP il join cheyyula

    • @gigioffical10
      @gigioffical10 2 ปีที่แล้ว +4

      @@மண்ணின்மைந்தன்-ள1ம okay sir

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 2 ปีที่แล้ว +66

    നന്മകൾ ഉള്ള നല്ല മനുഷ്യൻ. അഭിനന്ദനങ്ങൾ

  • @sirajuddeen3062
    @sirajuddeen3062 2 ปีที่แล้ว +694

    അഹങ്കാരം ഇല്ലാത്ത നടൻ 👍🏼👌👌

    • @ratheesh8100
      @ratheesh8100 2 ปีที่แล้ว +8

      😍😍

    • @sudheeshgopinath2204
      @sudheeshgopinath2204 2 ปีที่แล้ว +18

      But mandan aaanu,,, athinta ahangaram onnum illaaa

    • @Venugopalan-C-Achari
      @Venugopalan-C-Achari 2 ปีที่แล้ว +18

      @@sudheeshgopinath2204 🤮

    • @rudhraveena2638
      @rudhraveena2638 2 ปีที่แล้ว

      @@sudheeshgopinath2204 what u have achieved in ur life. U r a curse to your parents

    • @varun1608
      @varun1608 2 ปีที่แล้ว +13

      @@sudheeshgopinath2204 bjp ayath konda ayirikum le

  • @kannurtheyyam3531
    @kannurtheyyam3531 2 ปีที่แล้ว +34

    സുരേഷ് Brother ന് ആരോഗ്യവും ആയുസ്സും ഈശ്വരൻ കൊടുക്കട്ടെ 🙏🙏🙏 പാവങ്ങളെ മനസ്സിലാക്കുന്ന നല്ല മനസ്സുള്ള വ്യക്തി 💞

  • @SOORAJMG777
    @SOORAJMG777 2 ปีที่แล้ว +80

    സിനിമയിലും ജീവിതത്തിലും ഒരു പോലെ സൂപ്പർ സ്റ്റാർ ആയിട്ട് , ഒറ്റപ്പേരെ ഒള്ളു അതു നമ്മടെ സുരേഷേട്ടൻ ❤️🔥 SG ഉയിർ

    • @anandpraveen5672
      @anandpraveen5672 ปีที่แล้ว

      സുരേഷ്‌ഗോപി, മമ്മൂട്ടി, മോഹൻലാൽ or സുരേഷ്‌ഗോപി മോഹൻലാൽ മമ്മൂട്ടി ഇനി അങ്ങിനെ മതി

  • @vishnupillai2398
    @vishnupillai2398 2 ปีที่แล้ว +155

    സുരേഷ് ഗോപി ഒരു ഹനുമാൻ ആണ്. അൺലിമിറ്റഡ് പവർ. ഒപ്പം ഹീറോ.

    • @footballforever7919
      @footballforever7919 2 ปีที่แล้ว +9

      വാലുകാണാനില്ലല്ലോ 🤣🤣

    • @mrk6564
      @mrk6564 2 ปีที่แล้ว +32

      @@footballforever7919 അത്രയും മനസിലാക്കാനുള്ള വിവരമേ നിനക്കുള്ളു

    • @aswathyaswathy6955
      @aswathyaswathy6955 2 ปีที่แล้ว

      @@footballforever7919 നിടെ സ്വന്തം തന്തക്കു വാൽ ഉണ്ടേ അദ്ദേഹത്തിനും കാണും അതോ നിനക്ക് പറയാൻ തന്തയുണ്ടോ 😜

    • @കാലൻ-ഠ4ഷ
      @കാലൻ-ഠ4ഷ 2 ปีที่แล้ว +8

      @@mrk6564 🤣🤣🤣👍👍👍👍

    • @vinumohan7263
      @vinumohan7263 2 ปีที่แล้ว +6

      @@mrk6564 🤣🤣🤭

  • @panikarmew-oman8909
    @panikarmew-oman8909 2 ปีที่แล้ว +149

    Great.... Suresh Gopi Sir..
    God bless..

  • @ahmedshareef1687
    @ahmedshareef1687 2 ปีที่แล้ว +58

    പൊളിച്ചു നല്ല ആളാണ് സുരേഷ് ഗോപി

  • @benjaminbenny.
    @benjaminbenny. 2 ปีที่แล้ว +289

    Suresh Gobi ചേട്ടൻ എല്ലാത്തിനും അപ്പുറം മനുഷ്യ സ്നേഹി

    • @sheejasheeja628
      @sheejasheeja628 2 ปีที่แล้ว +6

      Athe.. vargeeya aakramanathil kollappedunna rss karante veedu mathram visit cheyyum, kollappedunna ithara mathakkarante veettil pokathumilla.. .. bhayankara manushya snehiyanu... Ivan pandu vizhinjathu nadathiya prasangham orkkunnundo mashe?

    • @rilnaradhakrishnan8218
      @rilnaradhakrishnan8218 2 ปีที่แล้ว +21

      @@sheejasheeja628 Pine ellarum ellarde vtl pokanundalo appo.. Ningal okke nthine aane elathinum ee politics kuthi kettane.. Ayye🤦‍♀️

    • @sheejasheeja628
      @sheejasheeja628 2 ปีที่แล้ว +2

      @@rilnaradhakrishnan8218 ayalkku pravarthikkamenkil enikku parayukayum akam.. ugra vargeeya vathiyanu iyal.. iyal manushya snehiyanenkil ellavareyum snehikkum. Oru mathakkare mathram snehikkunnaboral engane manushysnehi aakum madam?

    • @jemiljmathew9090
      @jemiljmathew9090 2 ปีที่แล้ว +10

      @@sheejasheeja628 If it's true, that's his choice. But he is a good person, but still no one is completely perfect.

    • @justfortimepass946
      @justfortimepass946 2 ปีที่แล้ว +1

      @@jemiljmathew9090 what problem with his choice??

  • @vishnumadhu8805
    @vishnumadhu8805 2 ปีที่แล้ว +46

    രാഷ്ട്രീയം നോക്കാതെ ഞാൻ ഇഷ്ടപ്പെടുന്ന മനുഷ്യസ്നേഹി ❤

  • @muralipk1959
    @muralipk1959 2 ปีที่แล้ว +442

    2 പ്രാവശ്യം ത്രിശ്ശൂർ മത്സരിച്ചിട്ടും അവിടുത്തുകാർ ഇത്ര നല്ല മനുഷ്യനെ ജയിപ്പിക്കാൻ മനസ്സുകാണിച്ചില്ലല്ലൊ ! കഷ്ടം നമ്മുടെ രാഷ്ട്രീയ ബോധം !അവിടെ നിങ്ങൾ ജയിപ്പിച്ച വ്യക്തി നിങ്ങളുടെ ജീവിതത്തിൽ എന്ത്‌ മാറ്റം വരുത്തി ?

    • @azeezk8688
      @azeezk8688 2 ปีที่แล้ว +95

      എത്ര നല്ലവൻ ആയാലും വർഗീയ കൂടാരത്തിൽ ചേക്കേറിയാൽ പിന്നെ വെറുക്കപെട്ടവനായി

    • @uginer7909
      @uginer7909 2 ปีที่แล้ว

      @@azeezk8688 SDPI, Muslim League,PDP ആവും മതേതര പാർട്ടികൾ

    • @gp94477
      @gp94477 2 ปีที่แล้ว +51

      Oru partyudeyum label illathe ottaku nilkku chilapol jayikum... Anganay jayichitille

    • @junaisjunu1111
      @junaisjunu1111 2 ปีที่แล้ว +25

      Vere valla partium anel jayichirunnu

    • @sayooj3716
      @sayooj3716 2 ปีที่แล้ว +74

      Muslims kore ennam bjp ye vargeeya party enn parayunund.
      Malabar ill bhuribhagavum muslim majority areas muslim league aan bharikunath.
      Muslim league inn 15 seats und niyamasabhayil.
      Njanmante matha party yill vargeeyatha eela , hallal party.

  • @user-rx2ri3md2t
    @user-rx2ri3md2t 2 ปีที่แล้ว +382

    നന്മയുള്ള ഒരു രാഷ്ട്രീയക്കാരൻ ...

    • @niyasudheenkannacheath9043
      @niyasudheenkannacheath9043 2 ปีที่แล้ว +2

      🤣🤣🤣🤣🤣🤣

    • @CR_LOGIN_YT
      @CR_LOGIN_YT 2 ปีที่แล้ว +6

      @@niyasudheenkannacheath9043 antha chagave vellam poyo 😂😂

    • @prankster._
      @prankster._ 2 ปีที่แล้ว +1

      Bjp allenkil njn vote cheytene

    • @user-rx2ri3md2t
      @user-rx2ri3md2t 2 ปีที่แล้ว

      @@prankster._ സുഡു ആയിരുന്നെങ്കിൽ ഞാൻ വോട്ട് ചെയ്യില്ല....

    • @tutankhamun8374
      @tutankhamun8374 2 ปีที่แล้ว

      @@niyasudheenkannacheath9043 6 വയസ്സുള്ള കൊച്ചു പെൺകുട്ടിയെ പീഡിപ്പിച്ച പോക്സോ കേസ് പ്രതിയും, മരുമകൾ സൈനബയെ ഗുജാം അടിച്ചവനുമായ ഭൂലോക തെണ്ടി ഞമ്മന്റെ കൂതറ പ്രവാചകൻ 😈

  • @sangeethanarayanan8769
    @sangeethanarayanan8769 2 ปีที่แล้ว +88

    നല്ലൊരു മനുഷ്യസ്‌നേഹി യാണ് അദ്ദേഹം 🙏🙏🙏

    • @sameerpaph4606
      @sameerpaph4606 2 ปีที่แล้ว

      Athukondanallo BJP yil chernnath.. 8 nilayil pottunnathum

    • @sangeethanarayanan8769
      @sangeethanarayanan8769 2 ปีที่แล้ว +1

      @@sameerpaph4606 അതൊക്കെ അദേഹത്തിന്റെ പേർസണൽ കാര്യങ്ങൾ അല്ലെ അതോർത്തു നമ്മൾ എന്തിനാ ടെൻഷൻ ആവുന്നത് സഹോദരാ 😊

    • @tutankhamun8374
      @tutankhamun8374 2 ปีที่แล้ว

      @@sameerpaph4606 6 വയസ്സുള്ള കൊച്ചു പെൺകുട്ടിയെ പീഡിപ്പിച്ച പോക്സോ കേസ് പ്രതിയും, മരുമകൾ സൈനബയെ ഗുജാം അടിച്ചവനുമായ ഭൂലോക തെണ്ടി ഞമ്മന്റെ കൂതറ പ്രവാചകൻ 😈

    • @rafeequetp363
      @rafeequetp363 ปีที่แล้ว

      എങ്ങനെ ആയാലും പ്രതാപന്റെഎംപിയുടെ അത്ര വരില്ല

  • @abdulrazakk9176
    @abdulrazakk9176 2 ปีที่แล้ว +49

    ഭൂമിയിൽ ജീവിക്കുന്ന താരം🙏

    • @jango2554
      @jango2554 2 ปีที่แล้ว

      Mattullavar aaakaashathaaano

    • @user-lk3tx5bp5e
      @user-lk3tx5bp5e ปีที่แล้ว +1

      ​@@jango2554Others no use !Fake !

  • @dr.shahlashahband-vlogs7352
    @dr.shahlashahband-vlogs7352 2 ปีที่แล้ว +27

    നന്മ ഉള്ള മനുഷ്യൻ ❣️❣️❣️❣️

  • @aiswaryaaishu5156
    @aiswaryaaishu5156 2 ปีที่แล้ว +19

    ഞാൻ ആക്ച്വലി ഒരു പാർട്ടി യും അല്ല പക്ഷെ ഗോപി ചേട്ടാൻ CM ആകണമ് എന്ന് എനിക്ക് ഉണ്ടായിരിന്നു ❤പക്ഷെ ഇവിടെ ഉള്ള ജെനങ്ങൾ ഭരിക്കാൻ സമ്മതിക്കില്ലലോ മനസ്സമാധാനം കിട്ടണമെങ്കിൽ പാർട്ടി നോക്കാതെ നല്ല മനുഷ്യരെ വോട്ട് ചെയ്ത വിജയപ്പിക്കാൻ നോക്ക് .... ഇല്ലേൽ ഒരിക്കലും സമാധാനം കിട്ടില്ല

    • @sumeshs8239
      @sumeshs8239 5 หลายเดือนก่อน

      ഇയാൾക്ക് കണ്ട പെൺകുട്ടികളുടെ തോളിൽ തട്ടുന്ന അസുഖം ഉണ്ട്

  • @abdulmajeed-ky9fd
    @abdulmajeed-ky9fd 2 ปีที่แล้ว +23

    കുമ്പളങ്ങാ തോരൻ ചോദിച്ചു ബുദ്ധിമുട്ടിക്കട്ടെ ... സുരേഷേട്ടാ :🤩🤩

  • @GIB77
    @GIB77 2 ปีที่แล้ว +17

    എന്തിനാ തൃശ്ശൂർകാർ ഇത്ര സ്നേഹം കാണിക്കുന്നത്. തൊപ്പിച്ചതല്ലേ ❓️😡. രാഷ്ട്രീയം നോക്കാതെ ഒരു നല്ല മനുഷ്യനെ ഭരിക്കാൻ വിടാൻ മേലായിരുന്നോ.
    നല്ല മണ്ടൻമ്മാരുണ്ടങ്കിൽ അത് തൃശ്ശൂർകാർ ആണെന്ന് ഞാൻ മനസിലാക്കിയിരിക്കുന്നത്.
    5 വർഷം കൂടുമ്പോൾ കേരളത്തിലെ ജനങ്ങൾ രാഷ്ട്രീയം നോക്കാതെ മാറി മാറി ഓരോരുത്തരെ ജയിപ്പിക്കുന്നുണ്ടല്ലോ.
    അത്രയും വല്ല്യ പരീക്ഷണം അല്ല സുരേഷ് ഗോപി എന്ന മനുഷ്യനെ ജയിപ്പിച്ചു വിടുന്നത്.
    സുരേഷ് ഗോപി എന്ന മനുഷ്യൻ ഏത് രാഷ്ട്രീയ പാർട്ടിയിൽ ആണെങ്കിലും, പാർട്ടിയുടെ അജണ്ട എന്താണെങ്കിലും സാധാരണ ജനങ്ങൾക്ക്‌ ദോഷം വരുന്നത് ഒന്നും പുള്ളി ചെയ്യില്ലന്ന് ഒരു വിശ്വാസം ആണ്.
    എന്ന് ഒരു കമ്മ്യൂണിസ്റ്റ്കാരി.
    എന്റെ ഉള്ളിലെ ആശയം കമ്മ്യൂണിസം ആണ്. അല്ലാതെ കമ്മ്യൂണിസ്റ്റ്കാർ എന്ന് പറഞ്ഞു ചെയുന്ന തോന്യവസം അല്ല. അത്കൊണ്ട് സാധാരണക്കാർ ആയ ജനങ്ങൾക്ക്‌ നല്ലത് ചെയുന്ന ആളുകളെ വിജയിപ്പിക്കുക. നമ്മളുടെ ചിന്തഗതി മാറ്റേണ്ടിയിരിക്കുന്നു. ഞാൻ ഒരു കമ്മ്യൂണിസ്റ്റ് അനുഭാവി ആണെങ്കിലും സുരേഷ് ഗോപി sir ഞങ്ങളുടെ നാട്ടിൽ നിൽക്കുന്നതെങ്കിൽ എന്റെ വോട്ട് പുള്ളിക്ക് തന്നെ ❤👍

  • @KunjisVlog
    @KunjisVlog 2 ปีที่แล้ว +76

    നന്മയുടെ നിറകുടം 🥰🥰🙏🏻🙏🏻🥰🥰🥰❤️❤️❤️

  • @PixionMedia
    @PixionMedia 2 ปีที่แล้ว +98

    sri Bharath Suresh Gopi 🙏🙏

  • @priyaunnikrishnan1757
    @priyaunnikrishnan1757 2 ปีที่แล้ว +14

    അഹങ്കാരം ഒട്ടും ഇല്ലാത്ത മനുഷ്യൻ ❤❤️❤️❤️

  • @devikaajaysreemathi420
    @devikaajaysreemathi420 2 ปีที่แล้ว +39

    ഞങ്ങൾ പോവാറുണ്ട് അവിടെ നല്ല food ആണ് 🥰🥰🥰🥰

  • @akarsh9321
    @akarsh9321 2 ปีที่แล้ว +100

    Enth nalla manushyan❤

    • @ratheesh8100
      @ratheesh8100 2 ปีที่แล้ว +8

      Correct bro 😍😍❤👍👍

  • @rajeshpillai9609
    @rajeshpillai9609 2 ปีที่แล้ว +32

    ഫിലിം ഫീൽഡിലെ ഏറ്റവും നല്ല മനുഷ്യൻ

  • @bijuvaf486
    @bijuvaf486 2 ปีที่แล้ว +44

    അശോക കലക്കിയിട്ടുണ്ട് സൂപ്പർ ആണ് സ്‌മൈൽ ❤❤❤❤👌👌👌😍

  • @EssAar80
    @EssAar80 2 ปีที่แล้ว +49

    സുരേഷേട്ടൻ ഇഷ്ട്ടം ♥️

  • @sujiths6403
    @sujiths6403 2 ปีที่แล้ว +20

    സുരേഷേട്ടൻ ഫാൻ ലൈക്ക് അടി

  • @mirfasworldvlog
    @mirfasworldvlog 2 ปีที่แล้ว +11

    രാഷ്ട്രീയം ഏതായാലും ഈ മനുഷ്യൻ ഒരു രക്ഷയം ഇല്ല... ബിഗ് സല്യൂട്ട് സാർ

  • @MikeJohnMentzer
    @MikeJohnMentzer 2 ปีที่แล้ว +49

    Ottakomban waiting 🤩🔥❣️

  • @kakkaratt4865
    @kakkaratt4865 2 ปีที่แล้ว +70

    Well done sir 👍

  • @ushasukumaran7350
    @ushasukumaran7350 2 ปีที่แล้ว +33

    A very simple and down to earth person.

  • @rajeshkarunagapalli3462
    @rajeshkarunagapalli3462 5 หลายเดือนก่อน +1

    മുൻപ് ഇന്ത്യൻ സിനിമയിലെ പാവങ്ങളുടെ സൂപ്പർസ്റ്റാർ ആരാ എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളു രജനികാന്ത് പക്ഷെ ഇന്ന് അത് മാറി പാവപ്പെട്ടവരുടെ സൂപ്പർസ്റ്റാർ ആരാ എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉണ്ടാവു സുരേഷ് ഗോപി 🥰

  • @vishnuarts1995
    @vishnuarts1995 2 ปีที่แล้ว +47

    കേരളത്തിൽ ഇദ്ദേഹത്തിന് പകരം വയ്ക്കാൻ ആരുമില്ല...,, ഇദ്ദേഹം മുഖ്യമന്ത്രി ആയിരുന്നെങ്കിൽ 😍

    • @abhiramh1071
      @abhiramh1071 2 ปีที่แล้ว

      NJn oru communist ann ... But iddehm mthi ayrun mukhya mantri

  • @athiravnair4681
    @athiravnair4681 2 ปีที่แล้ว +23

    കിടു മനുഷ്യൻ ❤️

  • @Abu-MrGold
    @Abu-MrGold 2 ปีที่แล้ว +27

    Pappan vera level Anu ❤️👑💫

  • @ameermusic5847
    @ameermusic5847 2 ปีที่แล้ว +14

    സ്വാതന്ത്ര സ്ഥാനാർഥി ആയി മത്സരിച്ചിരുനെങ്കിൽ mla ആവേണ്ട മുതലാ. നല്ല ഒരു മനുഷ്യ സ്‌നേഹി ഇഷ്ടം സുരേഷേട്ടൻ ❤❤

  • @shajigeorge4497
    @shajigeorge4497 2 ปีที่แล้ว +53

    Ganesh സാറിനെ പോലെ ഒരുപാടിഷ്ടം ഉള്ള വ്യക്തി സുരേഷേട്ടൻ 🥰🥰🧡🧡🧡💐

    • @gourisp7528
      @gourisp7528 2 ปีที่แล้ว +1

      ഗണേഷിനെ ഇതിൽ കൂട്ടണ്ട ഹെഡ് വെയിറ്റ് ഉള്ള നടനാണ്. സുരേഷിനെ ഒറ്റക് പറഞ്ഞാൽ മതി ഗനേഷിന്റെ സ്വഭാവം S. G ഗോപിക് ഇല്ല

    • @shajigeorge4497
      @shajigeorge4497 2 ปีที่แล้ว +1

      @@gourisp7528 അങ്ങനെ പറയരുത് , എനിക്ക് അടുത്തറിയാം അദ്ദേഹത്തിനെ, വളരെ നല്ല ആളും സഹായം തേടി വരുന്നവരെ വെറുതെ അദ്ദേഹം വിടാറില്ല. ഈ കാര്യത്തിൽ പാർട്ടി നോക്കേണ്ട ആവശ്യം ഇല്ല. എന്റെ അറിവിൽ ഒരു തലകനവും അദ്ദേഹത്തിനെ ഇല്ല. വളരെ നല്ല മനുഷ്യനാണ്

    • @gourisp7528
      @gourisp7528 2 ปีที่แล้ว

      @@shajigeorge4497 എന്ത് നല്ല മനുഷൻ പെണ്ണ് കെട്ടി നടക്കുന്നവൻ. തന്റെ സഹപ്രവ്രതക പാവം പെൺകുട്ടിയെ പീഡിപ്പിച്ച വന്റെ കൂടെ നിന്നവൻ ഒന്ന് പോ. അയാളുടെ കൂടെ കൂട്ടാം മുഘേഷ്. ബാബുരാജ്. സിദ്ധിക്ക് തുടങ്ങിയവരെ തനിക് ഇഷ്ടം കൊണ്ട് നടന്നോ

  • @vaisakhbabu1154
    @vaisakhbabu1154 2 ปีที่แล้ว +7

    വെജിറ്റേറിയൻ ആഹാരം... wow !! എനിക്ക് ഒത്തിരി ഇഷ്ടം ❤❤❤❤❤❤❤ സുരേഷ് ചേട്ടൻ ❤❤❤

  • @rashid5885
    @rashid5885 2 ปีที่แล้ว +61

    ജനകീയൻ 🥰🥰... അടുത്ത മുഖ്യമന്ത്രി sg ആവട്ടെ 🥰🥰

    • @kaduvaparambilmukesh6684
      @kaduvaparambilmukesh6684 2 ปีที่แล้ว +1

      സത്യമാ കേരളം ദൈവത്തിന്റെ നാട്

  • @joshyjose8524
    @joshyjose8524 2 ปีที่แล้ว +25

    😍😍 The one and only A Big SG IN KERALAM

  • @indian3475
    @indian3475 2 ปีที่แล้ว +74

    എല്ലാം കൊണ്ടും മനുഷ്യ സ്നേഹി തന്നെ. ജനങ്ങൽക്കു ഉപകരമുള്ളവരെ തോല്പിക്കുന്ന
    തൃശൂർ ജനത. ഇവർക്ക് എന്നാണ് ബോധം വയ്ക്കുന്നതു എന്നു കാത്തിരുന്ന കാണാം...... ഒരു മാറ്റത്തിനു വേണ്ടി മാത്രം.

    • @naveennkz8770
      @naveennkz8770 2 ปีที่แล้ว +8

      അദ്ദേഹം വേണേൽ വേറെ പാർട്ടിയിൽ ചേരട്ടെ അപ്പൊ ജയിപ്പിച്ചോളാം 🤗 അത്രക് വെറുപ്പാണ് bjp

    • @sobhak6305
      @sobhak6305 2 ปีที่แล้ว +2

      Correct

    • @daily-shorts283
      @daily-shorts283 2 ปีที่แล้ว +1

      നിങ്ങളുടെ നാട് ഏതാ.. അവിടെ കൊണ്ട് പോയ്‌ നിർത്തി ജയിപ്പിക്കടോ അത്രക്ക് സങ്കടം ഉണ്ടെങ്കിൽ.. തൃശൂർ ക്കാരുടെ നെഞ്ചത്തോട്ട് വരണ്ട

    • @naveennkz8770
      @naveennkz8770 2 ปีที่แล้ว +2

      @@daily-shorts283 അല്ല പിന്നെ 😂😂🔥

    • @somucs6061
      @somucs6061 2 ปีที่แล้ว

      @@naveennkz8770 വെറുക്കപ്പെടേണ്ട പാർട്ടി നിന്റെ പാർട്ടി ആണ്‌

  • @alicejohnson6725
    @alicejohnson6725 2 ปีที่แล้ว +18

    എല്ലാവര്‍ക്കും എന്ത് സന്തോഷമായി.👍

  • @subithavayanad
    @subithavayanad 2 ปีที่แล้ว +34

    സുരേഷ് ഗോപി ❤️❤️❤️❤️

  • @arjunnp1551
    @arjunnp1551 2 ปีที่แล้ว +54

    Suresh Gopi Sir 😀❤❤❤

  • @vaisakhrk8760
    @vaisakhrk8760 2 ปีที่แล้ว +21

    Real hero Action King SG❤

  • @prasanths8647
    @prasanths8647 2 ปีที่แล้ว +21

    നല്ല മനുഷ്യൻ ❤

  • @shab3441
    @shab3441 2 ปีที่แล้ว +8

    നല്ല മനുഷ്യനാണ് സുരേഷേട്ടൻ ❤️

  • @rightvision0072
    @rightvision0072 2 ปีที่แล้ว +43

    മനുഷ്യൻ 🌹❤️😍

  • @jishnuks007
    @jishnuks007 2 ปีที่แล้ว +14

    90's kids first Avenger : Suresh Gopi 🔥🔥🔥

  • @kanakappallikarathikeyan9112
    @kanakappallikarathikeyan9112 2 ปีที่แล้ว +35

    என்றும் சூப்பர் ஸ்டார்திரு. சுரேஷ் கோபி அவர்கள் வாழ்க வளமுடன் வாழ்க பல்லாண்டு காலம் வாழ்க

  • @anandhumadhu1589
    @anandhumadhu1589 2 ปีที่แล้ว +11

    Unlimited power and love😍 ❣️
    SG❤️

  • @vasanthcheriyachanassery5621
    @vasanthcheriyachanassery5621 2 ปีที่แล้ว +51

    സാധാരണക്കാരിൽ സാധരണക്കാരൻ തൃശ്ശൂർ ക്കാർക്ക് നഷ്ടപ്പെട്ടത് നഷ്ട പ്പെട്ടു തൃശൂർ അങ്ങ് കൊടുത്തേക്കു ❤❤

    • @anoopantony4745
      @anoopantony4745 2 ปีที่แล้ว +5

      ഉറപ്പായിട്ടും കൊടുക്കും.... ഒരു പാർട്ടിയുടെയും ലേബൽ ഇല്ലാതെ മത്സരിക്കട്ടെ... ഉറപ്പായും ജയിക്കും.....

    • @Alexmathewzz
      @Alexmathewzz 2 ปีที่แล้ว

      Oodra sangi monee 💩💩💩

    • @rudhraveena2638
      @rudhraveena2638 2 ปีที่แล้ว +4

      @@anoopantony4745 Kerala congress madhiyo saayippe

    • @anoopantony4745
      @anoopantony4745 2 ปีที่แล้ว

      @@rudhraveena2638 😂😂😂😂😂 നിനക്ക് മലയാളം അറിയില്ല അല്ലെ....

  • @StephenNedumpallyTheCuler
    @StephenNedumpallyTheCuler 2 ปีที่แล้ว +20

    Suresh Gopi Sir❤️

  • @ദാസൻചട്ടമ്പി-ച6റ
    @ദാസൻചട്ടമ്പി-ച6റ ปีที่แล้ว

    സുരേഷേട്ടാ നിങ്ങൾ പോളിയാണ്... മറ്റുള്ളവർക്ക് എന്ത് തോന്നും എന്ന് ചിന്തിക്കാതെ സ്വന്തം മനസ്സിന്റെ ശെരികളിലൂടെ ജീവിതം സന്തോഷത്തോടെ ജീവിക്കുന്ന നല്ലൊരു വ്യക്തിതൊത്തിനും മനസ്സിനും ഉടമയായ നിങ്ങളുടെ ജീവിതം പ്രചോദനകരമാണ്... ❤️... എന്നും നന്മകളുണ്ടാകട്ടെ....

  • @jebinsvlog7343
    @jebinsvlog7343 2 ปีที่แล้ว +19

    കിടിലൻ ഗ്ലാസ്‌ 👌

  • @arjunmnair7926
    @arjunmnair7926 2 ปีที่แล้ว +12

    വളരെ ആദരവുള്ള ഒരു വലിയ മനുഷ്യൻ🙏❤
    സുരേഷേട്ടൻ🥰

  • @jishnuk4058
    @jishnuk4058 2 ปีที่แล้ว +15

    തൃശൂർ കാരുടെ ഒരു വലിയ നഷ്ടം......

    • @rosebriji4433
      @rosebriji4433 2 ปีที่แล้ว +1

      Da jishnuve.. Kuriyakkott

  • @rudhraveena2638
    @rudhraveena2638 2 ปีที่แล้ว +15

    The only actor in Malayalam with spine

  • @sruthilinejsruthilinej7776
    @sruthilinejsruthilinej7776 2 ปีที่แล้ว +20

    Great Suresh Gopi Sir, God bless u Sir😍😍

  • @amy4368
    @amy4368 2 ปีที่แล้ว +83

    I dnt believe in any political party n still now dont evn support any actor or actress also ....but this man ..is a real MAN .......
    A real HERO ✌

  • @shameemsaleem5025
    @shameemsaleem5025 2 ปีที่แล้ว +32

    Enik ettavum ishtamulla manushyan party ethumavatte he is a symbol of mankind

    • @syama9600
      @syama9600 2 ปีที่แล้ว +1

      You absolutely right 💯

    • @harikrishnacr816
      @harikrishnacr816 2 ปีที่แล้ว

      Ya bro party nokkandaa. Puli pavam manushyana

    • @sameerpaph4606
      @sameerpaph4606 2 ปีที่แล้ว

      Nalla manushyanmaroke BJPyil aanallo povunnath.. kashtam 😀

    • @syama9600
      @syama9600 2 ปีที่แล้ว +1

      @@sameerpaph4606 aysheri ..appo baaki party kalil ullavar ellam ellam thikanjavar aanennanoo..nallathum cheethayum ellathilum kaanum..aarum ellam thikanjavar onnum alla..ellavarum atra nalla janasevakar aayirunel nammade naadu innathe avasthayil aavaillayirunu...sathyam paranja nigade chinthakathi oorthitan kashtam thonunath..

    • @sameerpaph4606
      @sameerpaph4606 2 ปีที่แล้ว

      abdullakutide aalanu ennu manasilayi... rashtra pithavine konnu kalanja partiyude aalayit nalla manushyan aanennu polum. Enit ente chinthakathi orthit kashtam ennu.. oro manushyarilum thetum sheriyum undakum ennu karuthi aarum thetukal thiranju edukarilla.. appo thaan nalla manushyan aanenkil enthe BJPyil cherathath

  • @ayishaayishummu8036
    @ayishaayishummu8036 2 ปีที่แล้ว +7

    സുരേഷ് ഏട്ടൻ കുമ്പളങ്ങ കറി ഇഷ്ടം എനിക്കും ഭയങ്കര ഇഷ്ടം

    • @ayishaayishummu8036
      @ayishaayishummu8036 2 ปีที่แล้ว +2

      പാവം മനുഷ്യൻ നല്ല മനസ്

  • @സ്വാമിമലരാണം
    @സ്വാമിമലരാണം 2 ปีที่แล้ว +18

    ഒരുത്തനും അദ്ദേഹത്തെ പാർട്ടി നോക്കാതെ കേരളത്തിലെക് ഒരു സീറ്റ് കൊട് ഒരു നല്ലവനെ എങ്കിലും നിയമ സഫയിൽ കാണാമെലോ.. 🙏

    • @priyam9505
      @priyam9505 2 ปีที่แล้ว

      👍👍👍👍

  • @unnikirishna9206
    @unnikirishna9206 ปีที่แล้ว +1

    നല്ല ഒരു മനുഷ്യൻ പക്ഷേ തൃശൂർക്ക് ആ മനുഷ്യനേ വേണ്ട

  • @elizabethjacob8977
    @elizabethjacob8977 2 ปีที่แล้ว +19

    Adipoli dressing style Suresh sir!!! Ithupolathe cool shirts itaa mathi ini muthal... Paapan celebrations inu sir dull shirts aanu itath... Ithu kalaki!!!!!! So happy to see you like this with dashing handsome look and aura!!!! Sir, thers something called microblading for permanent thick eyebrows... You can do that too to make u more dashing!!!!! ❤️❤️❤️❤️❤️❤️❤️❤️❤️❤️ Love the person you are!!!! 🥰🥰🥰🥰🥰🥰

  • @avanthikaaneesh9950
    @avanthikaaneesh9950 2 ปีที่แล้ว +2

    E ചേട്ടനെ ഒന്ന് കാണണം എന്ന് ആഗ്രഹം ഉണ്ട്‌ എന്റെ വീട്ടിൽ എല്ലാവർക്കും ഇഷ്ടം ആണ്.. 🥰

  • @Vidya-mx4mq
    @Vidya-mx4mq 2 ปีที่แล้ว +5

    Nalla Manasulla Paavam Nammude Suresh Ettan Orupad Orupad ishttam aanu Love you so mach ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @radhakrishan3099
    @radhakrishan3099 2 ปีที่แล้ว +1

    നന്മകൾ ചെയ്യുന്ന നല്ല മനുഷ്യനാണ് ❤️❤️❤️💯💯💯

  • @vishak4599
    @vishak4599 2 ปีที่แล้ว +9

    SG😍👍

  • @qranabe1022
    @qranabe1022 2 ปีที่แล้ว +1

    അതാണ്. ഞങ്ങളുടെ സുരേഷ് ജീ

  • @warrior-ql1wp
    @warrior-ql1wp 2 ปีที่แล้ว +7

    Rashtreeyaparamayi എത്രിപ്പ് ഉണ്ടെങ്കിലും നിങ്ങൾ super ആണ് suresh ഏട്ടാ നിങ്ങളെ വിജയിപ്പിച്ചാൽ ഗുണം ഉണ്ടാവും വെറുതെ ആവില്ല

  • @Hari-gh5ur
    @Hari-gh5ur ปีที่แล้ว

    സ്വീകരണം നന്നായിട്ടുണ്ട് നല്ല മനുഷ്യനും ആണ് ഒടുവിൽ കുടുംബശ്രീയുടെ അച്ഛനെ അമ്മയെ മറക്കണ്ട ജന്മം നൽകിയവർക്കുള്ള കടപ്പാട് എന്നും തീരാത്തതാണ്

  • @ashminp7285
    @ashminp7285 2 ปีที่แล้ว +9

    Suresh Gopi sir 👍enik ettavum kooduthal ishtamulla oru actor anu idheham

  • @francismd2213
    @francismd2213 2 ปีที่แล้ว +7

    രാഷ്ട്രീയമല്ല... നമ്മുടെ സഹോദരനാണ്. ദീർഗായുസ്സിന് പ്രാർത്ഥിക്കാം

  • @sreekanth_sivadas
    @sreekanth_sivadas 2 ปีที่แล้ว +3

    ഗണേഷ് കുമാർ, സുരേഷ് ഗോപി.. ഇവരെയൊക്കെയാണ് ശരിക്കും രാഷ്ട്രീയം നോക്കാതെ സപ്പോർട്ട് ചെയ്യേണ്ടത്..

  • @unnikrishnannair1825
    @unnikrishnannair1825 ปีที่แล้ว

    SG sir നു നമസ്കാരം 🙏🌹🙏വലിയ മനസ്സ് നു നന്ദി 🌹🙏

  • @disheepdishe5227
    @disheepdishe5227 2 ปีที่แล้ว +7

    Luv him 🥰

  • @amarshad7415
    @amarshad7415 2 ปีที่แล้ว +6

    ഏട്ടൻ ❤️

  • @prajistonerz2341
    @prajistonerz2341 2 ปีที่แล้ว

    ഇതുപോലെ ഉള്ള ഒരു നടൻ മലയാളികളുടെ അഹങ്കാരം ആണ് i love u ♥️♥️♥️

  • @pradeepmca
    @pradeepmca 2 ปีที่แล้ว +4

    Such a simple easy going humble person - Suresh Gopi.

  • @Seven..7
    @Seven..7 2 ปีที่แล้ว +9

    ❤️

  • @sasidharansasi7581
    @sasidharansasi7581 2 ปีที่แล้ว +6

    പ്രേം നസീറിന് ശേഷം മലയാള സിനിമാ രംഗത്ത് നിന്നുള്ള ഏ..... ക മനുഷ്യ സ്നേഹി ....... സുരേഷ് ഗോപി .

  • @deepamanikantan5849
    @deepamanikantan5849 2 ปีที่แล้ว +65

    Unfortunately, he contested twice ,but could not win. Shows that politics is above humanity.

    • @mohammedfazielmusthafa1823
      @mohammedfazielmusthafa1823 2 ปีที่แล้ว

      Because he contested under Sangh Parivar banner .Sanghi's are filthy

    • @davisk1748
      @davisk1748 2 ปีที่แล้ว

      Bjp ellavarkkum verupan Suresh gopiye alla

    • @flowerinthewild-x5u
      @flowerinthewild-x5u 2 ปีที่แล้ว

      Politics is linked to ethics, you can't be a good human being and support a bigoted party

    • @pradeepmca
      @pradeepmca 2 ปีที่แล้ว

      Probably he should think of contesting as Independent.

  • @ibrahimhamza4208
    @ibrahimhamza4208 2 ปีที่แล้ว +4

    Good person🔥

  • @vigneeshvigi7993
    @vigneeshvigi7993 5 หลายเดือนก่อน +1

    Conform he will be future c.m in kerala

    • @AmalKK
      @AmalKK 14 วันที่ผ่านมา

      Will be... Only if he comes out from BJP

  • @ArgonDavid
    @ArgonDavid 2 ปีที่แล้ว +14

    ❤️😘😍👍👏🎉🎊🙏

  • @jerinshaju9591
    @jerinshaju9591 2 ปีที่แล้ว +3

    Great human being

  • @gm4102
    @gm4102 2 ปีที่แล้ว +3

    Suresh ettan 🧡🧡💪

  • @rasheedali9272
    @rasheedali9272 2 ปีที่แล้ว +7

    തൃശൂർ ഞാനിങ്ങേടുക്കുവാ........

    • @padminiachuthan7073
      @padminiachuthan7073 2 ปีที่แล้ว +3

      ഒറ്റക്ക് പൊക്കണ്ട വാപ്പയെ കൂട്ടിന് വിളിക്ക് അല്ലെങ്കിൽ ഉസ്തുവിനെ രണ്ടും ഒന്നാണോ ആവോ

  • @rafeekhamsa4092
    @rafeekhamsa4092 2 ปีที่แล้ว +4

    👌👌

  • @mydreams3847
    @mydreams3847 2 ปีที่แล้ว

    ലൈഫിൽ ഹീറോ ആണ് 😘😘😍😍😍😍😍👍👍👍👍👍👍👍👍👍

  • @klkitchenbylaju956
    @klkitchenbylaju956 2 ปีที่แล้ว +8

    സുരേഷ് സാറിനെ കാണാൻ അതിയായ ആഗ്രഹം ഉണ്ട് പറയുമോ plz

  • @മലയാളംട്രോൾ-പ7ശ
    @മലയാളംട്രോൾ-പ7ശ 2 ปีที่แล้ว +3

    Nalla manushyan ... ❤️

  • @SoloGamer-kh5kt
    @SoloGamer-kh5kt ปีที่แล้ว

    സുരേഷ് ഏട്ടൻ Super🥰