All about Steel Windows | സ്റ്റീൽ വിൻഡോസ് അറിയേണ്ടതെല്ലാം.

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • വീടുപണിയുമ്പോൾ മരത്തിനുപകരം ജനാലകൾക്ക് ഉപയോഗിക്കാൻ പറ്റുന്ന നല്ലൊരുല്പന്നമാണ് സ്റ്റീൽവിൻഡോസ്. ഇതിന്റെ ഒരു പ്രധാന സവിശേഷത ചിതലെടുക്കില്ല എന്നുള്ളതാണ്. ഇന്നത്തെ ഈ വീഡിയോ സ്റ്റീൽവിൻഡോസുകളെകുറിച്ചാണ് , എന്തൊക്കെ പ്രത്യേകതകളാണ് സ്റ്റീൽവിൻഡോസുകൾക്ക് ഉള്ളതെന്നും ഏതൊക്കെ പ്രദേശങ്ങളിൽ സ്റ്റീൽവിൻഡോസുകൾ ഉപയോഗിക്കാൻ പറ്റുന്നതെന്നും വീട് പണിയുമ്പോൾ എവിടെയൊക്കെ ആണ് സ്റ്റീൽ വിൻഡോസ് ഉപയോഗിക്കേണ്ടതെന്നും എന്നുള്ളതാണ് ഇന്നത്തെ വീഡിയോ പ്രതിപാദിക്കുന്നത് .
    Thanks For Watching.
    =====================================
    Subscribe Our Channel For More Videos : / @hometechmalayalam
    =====================================
    Follow Us On Social Network
    ► Facebook - / francis.george.1426
    ► Fb Page - / hometechmalayalam
    ► Twitter - / hometec04105237
    ► Instagram - / hometechchannel
    ☎For business enquiries: francishometech@gmail.com
    ☎Mobile: 9544036600
    =====================================
    My Gears
    Camera : Canon 70D
    Lens : Canon EF-S 18-135mm f/3.5-5.6
    Mic : Boya Omnidirectional Lavalier Condenser Microphone
    Tripod : Manfrotto 290 xtra tripod
    =====================================
    ©NOTE : All Content used is copyright to Home Tech ™. Use or commercial Display or Editing of the content without Proper Authorization is not Allowed
    ©NOTE : Certain Images , Musics , Graphics which are shown in this video maybe copyrighted to respected owners
    =====================================
    DISCLAIMER This video doesn't contain any harmful or illegal matters. This is strictly TH-cam guideline friendly. Do not try to upload my videos without my permission under any circumstances. If you do so it will violate the TH-cam terms of use or have to express permission from copyright owner
    #hometech #kgfrancis #steelwindows

ความคิดเห็น • 261

  • @nithinthomas231
    @nithinthomas231 4 ปีที่แล้ว +32

    hi francis chettaaa,,
    oru veedu undakunathinte step by step guide onnu vishadhikarichukondulla video cheyamoo.., labour contract koduthukondu veedu vekkuvaan udheshikunnu..,, apo athinte step by step process onnu ariyan vendiyaanu...,
    ennepole thanne orupaadu perku ithu use akumennu vishwasikunnu

  • @sabeerkabdulassiz2556
    @sabeerkabdulassiz2556 4 ปีที่แล้ว +3

    നല്ല അറിവാണ്.

  • @firozkhan-bb8bt
    @firozkhan-bb8bt 4 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വിവരങ്ങൾ.. നന്ദി

  • @nishadsn06
    @nishadsn06 4 ปีที่แล้ว +1

    I'm totally confused with the availability of new gen materials for home construction.. So decided to start the work later.. Let me first learn those in detail..

  • @rchannel4327
    @rchannel4327 4 ปีที่แล้ว +1

    10800 രൂപയാണ് ഒരു 3 പാളി steel വിൻഡോ വില. ചില സ്ഥലങ്ങളിൽ കൂടുകയോ കുറയുകയോ ചെയ്യാം. കോൺക്രീറ്റ് ജനലിനു 3000 ഇൽ താഴെയും. ഒരു പാളി അലുമിനിയം ഫ്രെമിന് 1300-1600 roopayum. അപ്പൊ ചെലവ് കുറച്ചു വീടുണ്ടാക്കുന്നവർക്കു കോൺക്രീറ്റ് തന്നെയാണ് നല്ലത്.

  • @SanthoshKumar-tb4mp
    @SanthoshKumar-tb4mp 4 ปีที่แล้ว +1

    പ്രിയ സുഹൃത്തേ
    .GI അല്ലെങ്കിൽ Cold Rolled Steel ഉപയോഗിച്ചു നിർമ്മിക്കുന്ന സ്റ്റീൽ ഡോറുകൾ മലയാളികളെ പരിചയപ്പെടുത്തിയത് *Cuirass Doors* ആണ് , ഇന്ന് മരത്തിനു പകരം നമ്മുടെ നിർമ്മാണ മേഖലയിൽ വലിയ മുന്നേറ്റം നടത്താൻ ഇത്തരം ഡോറുകൾക്കായി, ഈ ഡോറുകള ഏറെ സ്വീകാര്യമാക്കിയ ഒരു ഘടകം അതിന്റെ *Multi Locking System* ( ഒരേ സമയം 11 ലോക്കുകൾ പ്രവർത്തിക്കുന്നു) മറ്റൊന്ന് തടിയുടെ പോലത്തെ നിറവും പോളിഷ് ചെയ്തപോലത്തെ ഫിനിഷിംഗുമാണ്. ഇത്തരം ഡോറുകൾ കട്ടിളയോടുകൂടി ആണ് സ്ഥാപിക്കുന്നത് അതുകൊണ്ട് തന്നെ വീടു നിർമ്മാണ സമയത്തു ഡോറിന്റെ അകലം നല്കി ഭിത്തി നിർമ്മിക്കുന്നു പിന്നീട് ഭിത്തി തേപ്പുനടത്തി White wash കഴിഞ്ഞ് ആണ് ഇത് ഉറപ്പിക്കുന്നത്. ഇത്തരം ഡോറുകൾ കമ്പനികളുടെ സ്റ്റാൻഡേഡ് അളവുകളിൽ മാത്രമേ ലഭിക്കൂ അതിനാൽ വീടു നിർമ്മാണ സമയത്തു തന്നെ കൃത്യമായ അളവുകൾ മനസ്സിലാക്കി വേണം ഭിത്തി നിർമ്മിക്കേണ്ടത് . 90 Cm, 100 Cm , 105 Cm, 110 Cm,120 Cm, തുടങ്ങിയ വീതിയും 205/210 Cm ഉയരവുമുണ്ട് . ചിതൽ അല്ലെങ്കിൽ മരം കുത്തി പോകുന്ന പ്രശ്നങ്ങൾ, കാലാവസ്ഥ വ്യതിയാനം മൂലം മരത്തിന്റെ ഡോറുകൾ ചുരുങ്ങുക/ഡോർ വികസിച്ചു അടയ്ക്കാൻ പ്രയാസം നേരിടുക തുടങ്ങിയവ ഇത്തരം ഡോറുകളിൽ സംഭവിക്കുന്നില്ല എന്നതും ഇതിന്റെ സ്വീകാര്യത വർദ്ധിപ്പിച്ചു. കൂടാതെ Tata GI material ഉപയോഗിച്ച് നിർമിച്ച ഡോർ ഫ്രെയിം & വിൻഡോസ്‌ മിതമായ നിരക്കിൽ ലഭിക്കുന്നതാണ്. കേരളത്തിൽ എല്ലായിടത്തും ഞങ്ങളുടെ സേവനം ലഭ്യമാണ്. സ്റ്റീൽ ഡോറുകളെ പറ്റി കൂടുതൽ അറിയാൻ Contact :6282007378.
    Gravity,The Home Studio.
    Ottapalam.

  • @zamiknd
    @zamiknd 4 ปีที่แล้ว +5

    ഞാൻ വീടുപണിയുടെ ആംരംഭ ഘട്ടത്തിൽ ആണ്. മൊത്തം സ്റ്റീൽ ഡോർ വിൺഡോ ആണ് സെലക്ട് ചെയ്തത്

  • @johnpalakunnel
    @johnpalakunnel 4 ปีที่แล้ว +18

    UPVC, Aluminium, Wooden, steel windows cost and properties compare cheyyamo

  • @jessyjojy5685
    @jessyjojy5685 4 ปีที่แล้ว +4

    In case തുരുമ്പ് പിടിച്ചാൽ അത് repair ചെയ്യാൻ പറ്റുമോ?

  • @rys6797
    @rys6797 4 ปีที่แล้ว +3

    Tata products നല്ലതാണോ

  • @Zakjamal
    @Zakjamal 4 ปีที่แล้ว +2

    Well done upvc steel എന്താണ് വിത്യാസം

  • @companykkadasis
    @companykkadasis 4 ปีที่แล้ว

    Could you please do a session on natural stone flooring? Terracotta, Glazed terracotta, kota tiles, Kadappa stone, Jaisalmer tiles, Atinkudi tiles and so on? Covering its durability, porousness, resistance to corrosion and price, also maintainability?

  • @hameedapi6425
    @hameedapi6425 4 ปีที่แล้ว +4

    Sir ഇതിൽ എങ്ങനെ ഗ്ലാസ്‌ ഫിറ്റ് ചെയ്യുന്നത്

  • @faisalvnna
    @faisalvnna 4 ปีที่แล้ว +3

    UPVC WIDOWS NE KURICH ORU VIDEO CHEYYUMO

  • @Autoparksubashcv2349
    @Autoparksubashcv2349 4 ปีที่แล้ว +1

    Upvc or steel?which is best?

  • @RandysTime
    @RandysTime 4 ปีที่แล้ว +1

    Hey sir!! I have to inform that ur comments r going to spam.so please watch the videos till the end and then u can comment..Thank u!!!

  • @chithustamilchannel7709
    @chithustamilchannel7709 4 ปีที่แล้ว

    You share many information about steel windows. Thanks for sharing.

  • @kafilmeeladnagar
    @kafilmeeladnagar 4 ปีที่แล้ว +2

    Upvc / steel window compare plz

  • @whitedoves6290
    @whitedoves6290 3 ปีที่แล้ว

    Very useful session ...tnq sir

  • @shafipup2542
    @shafipup2542 4 ปีที่แล้ว +2

    Cimmente kattilekku steel door(janal paali) cheyyan opshanudo?

  • @bijeshn7995
    @bijeshn7995 3 ปีที่แล้ว

    ഏതാണ് നല്ല Steel Window company

  • @saheedyousaf1291
    @saheedyousaf1291 4 ปีที่แล้ว

    ######@@@ചിതൽ ശല്യം വരാതിരിക്കാൻ ഉള്ള ഒരു വീഡിയോ ചെയ്യാമോ, മാർക്കറ്റിൽ available ആയിട്ടുള്ള ട്രീറ്റ്മെന്റ് പ്ലാൻ ഉൾപ്പെടുത്തി,
    വളരെ ഉപകാരമായിരിക്കും @@@@@@############

  • @suhailzafar1204
    @suhailzafar1204 4 ปีที่แล้ว +14

    തേടിയ വള്ളി കാലിൽ ചുറ്റി...!😍👌 sir compare ചെയ്യുമോ അലുമിനിയം windows ആയിട്ട് പിന്നെ UPVC

    • @MrNippon510
      @MrNippon510 4 ปีที่แล้ว

      Blindly buy UPVC. That is best for sure

    • @mammadolimlechan
      @mammadolimlechan 4 ปีที่แล้ว

      @@MrNippon510 കൊള്ളത്തില്ല

    • @matpa089
      @matpa089 4 ปีที่แล้ว

      UPVC എന്നാല് പ്ലാസ്റ്റിക് മാത്രമാണ് .. ഓർക്കുക.

    • @ktdi2929
      @ktdi2929 4 ปีที่แล้ว

      Upvc 👎

  • @maniselvaa
    @maniselvaa 4 ปีที่แล้ว

    Excellent bro
    Thanks for sharing
    Cheap but need to verify

  • @starkids2595
    @starkids2595 3 ปีที่แล้ว +1

    ഡോറിന്റ റൈറ്റ് കൂടി അറിയിക്കാമോ meadiyen ഡോർ

  • @anuprasad3717
    @anuprasad3717 2 ปีที่แล้ว

    👍

  • @vanguarddoorsironmongeries5776
    @vanguarddoorsironmongeries5776 3 ปีที่แล้ว

    Very informative

  • @achushamiachushami4092
    @achushamiachushami4092 4 ปีที่แล้ว

    Very informative widios thanks chetaa

  • @maliyakkalgeorge8832
    @maliyakkalgeorge8832 4 ปีที่แล้ว +1

    Thanks for the informative video. Please inform me about the drawbacks, if any, of using steel windows. Thanks again.

  • @shinojthomas4305
    @shinojthomas4305 4 ปีที่แล้ว +2

    Lighting arrester mak vidio

  • @BubuzVlog-AneeshGovind
    @BubuzVlog-AneeshGovind 4 ปีที่แล้ว

    Nice informative video. Go ahead bro. Waiting your next video.

  • @aswinak1997
    @aswinak1997 4 ปีที่แล้ว

    Best roofing yethanu upstairs il .. chilavu kurajathu.. nilavil sheet anu use chythirikunathu but bayangara sound anu mazhapeyumbol

  • @girijavu7151
    @girijavu7151 4 ปีที่แล้ว +1

    നല്ല വീഡിയോ ...👍

  • @subeehaimmutty5636
    @subeehaimmutty5636 4 ปีที่แล้ว +1

    i like always your videos

  • @althusmuhammed9210
    @althusmuhammed9210 3 ปีที่แล้ว

    Steelinte ullil concrete ittu fill cheythal settakumo

  • @anuakhil9024
    @anuakhil9024 4 ปีที่แล้ว +1

    Hi, sir good video... Kure per aluminum fabricated windows vakkunnund, athine kurichu... Detailed aayi oru video chaiyaamo... Pls... pls include price...

  • @jesvinthomas6971
    @jesvinthomas6971 4 ปีที่แล้ว +6

    എന്റെ വീട്ടിൽ സ്റ്റീൽ ഡോറും സ്റ്റീൽ വിൻഡോയും വെയ്ക്കാൻ വളരെ താല്പര്യം കാണിച്ച ഒരാളാണ് ... front ഡോർ സ്റ്റീൽ ഡോർ ആണ് വെച്ചത് ... എന്നാൽ സ്റ്റീൽ വിൻഡോസ്‌ വെയ്ക്കാൻ സാധിച്ചില്ല ... കാരണം അതിന്റെ ഒരു പോരായ്മ ആണ് ... ഈ പോരായ്മ എല്ലാർക്കും ബാധകമല്ല ... പോരായ്മ എന്തെന്നാൽ എന്റെ വീട്ടിൽ ചെള്ള് ( ചെറിയ വണ്ട് ) ശല്യം വളരെ കൂടുതലാണ് ... വളരെ ചേർത്തടച്ച മരത്തിന്റെ പാളികൾക്കിടയിലൂടെ നോത്ത് കേറി വരാൻ പറ്റുന്ന തരത്തിലുള്ള വണ്ട് ആണിത് ... ഏപ്രിൽ മെയ്‌ മാസങ്ങളിൽ വളരെ ബുദ്ധിമുട്ട് ഞങ്ങൾക്ക് ഉണ്ടാക്കുന്നുണ്ട് .... സ്റ്റീൽ വിന്ഡോ യിൽ കട്ടിളയും പാളിയും തമ്മിൽ ചെറിയ വിടവ് ഉണ്ട് ... മരത്തിന്റെ വിന്ഡോയേക്കാൾ കൂടുതൽ വിടവ് സ്റ്റീൽ വിന്ഡോയ്ക് ഉണ്ട് ... എന്നാൽ സ്റ്റീൽ ഡോറിനു വാഷർ ഉള്ളതിനാൽ ഈ വിടവ് പരിഹരിക്കുന്നുണ്ട് ... എന്നാൽ സ്റ്റീൽ വിന്ഡോയ്ക് വാഷർ ഇല്ല എന്നത് ഒരു വലിയ പോരായ്മ തന്നെ ആണ് .... വാഷർ ഉള്ള സ്റ്റീൽ വിൻഡോസ്‌ available ആണോ എന്ന് പലയിടത്തും അന്വേഷിച്ചു ... എന്നാൽ ലഭ്യമായില്ല ... ചെള്ളിന്റെ ശല്യം ഇല്ലാത്ത വീടുകൾക്ക് സ്റ്റീൽ വിൻഡോസ്‌ വളരെ നല്ലതാണ് ... mosquito നെറ്റ് ഉപയോഗിച്ചാലും ഈ problem പരിഹരിക്കാൻ സാധിച്ചിട്ടില്ല ...

    • @afrench4683
      @afrench4683 4 ปีที่แล้ว

      Try upvc windows

    • @chandrabose6897
      @chandrabose6897 4 ปีที่แล้ว

      Try fiber or stainless steel net inside swinging or slideing type

  • @binu2star
    @binu2star 4 ปีที่แล้ว +1

    Steel windows um Upvc vidows um wood windows um aluminium windows um തമ്മിൽ ഉള്ള വ്യതയാസം (comparison video)ഉം ഗുണവും ദോഷവും ഉള്ള വീഡിയോ ചെയ്യാമോ,?

  • @krishnadaspk3743
    @krishnadaspk3743 4 ปีที่แล้ว

    Pergola designs നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ..? (Vertial & horizontal)

  • @muhammedmubasheerap1940
    @muhammedmubasheerap1940 4 ปีที่แล้ว +1

    ജനൽ കട്ടിൽ ഇല്ലാതെ ഗ്രിൽ ചെയ്ത് ഫാബ്രികാഷൻ വിൻഡോയെ കുറിച്ച് പറയൂ

  • @chinnukutttyreena7708
    @chinnukutttyreena7708 4 ปีที่แล้ว +1

    Ediminnal chayille sir... Plz replay

  • @jijojoseph8101
    @jijojoseph8101 4 ปีที่แล้ว +1

    Which one is costly steel or upvc

  • @abdulsalampk9318
    @abdulsalampk9318 4 ปีที่แล้ว +6

    പ്ലാസ്റ്ററിംഗ് കഴിഞ്ഞല്ല ഡോറും വിൻഡോസും ഫിറ്റ് ചെയ്യേണ്ടത് ആദ്യമേ ചെയ്യുന്നതാണ് നല്ലത്. ഇങ്ങനെ കേൾക്കുന്നു ശരിയാണോ?

    • @althusmuhammed9210
      @althusmuhammed9210 3 ปีที่แล้ว

      Marathinte cheyumbolanu adyame kattila vechu pokendathu.....steel doors nu plastering kayinjanu vekkendathu....becos plastering nte thickness etrayanu ennu nokittu kude anu final measurement edukkan patuka....so it is better to do after plastering if u would like to do with steel doors

  • @shameerep1132
    @shameerep1132 4 ปีที่แล้ว +1

    Upvc windows ഒരു വീഡിയോ ചെയ്യാമോ pleas

  • @cookwithmomanddaughter6152
    @cookwithmomanddaughter6152 4 ปีที่แล้ว +1

    Hi new friend
    Thanks
    All the best

  • @kekoodan8963
    @kekoodan8963 4 ปีที่แล้ว

    ഏതായാലും കൊള്ളാംഞാൻ ഒരു വീടു വയ്ക്കുമ്പോൾനിങ്ങളെവിളിക്കുന്നതായിരിക്കും

  • @nahasebrahimkunju1814
    @nahasebrahimkunju1814 4 ปีที่แล้ว +1

    Is it available in cross grills

  • @sanujsalim361
    @sanujsalim361 4 ปีที่แล้ว

    Which is the cost effective and long lasting material for making bedroom cupboards.. Like mdf etc...Plz give me some suggestions

  • @vijeeshpv
    @vijeeshpv 4 ปีที่แล้ว

    Nice and very informative.. Please do one video regarding room sizes .

  • @jijojoseph8101
    @jijojoseph8101 4 ปีที่แล้ว +2

    How we will put glass on it

  • @DIPINGEORGE9
    @DIPINGEORGE9 3 ปีที่แล้ว

    16g or 18 g sheet is best?

  • @Aloshygomber
    @Aloshygomber 3 ปีที่แล้ว

    Can u pls do a video about UPVC Windows?

  • @jaganjaggu351
    @jaganjaggu351 4 ปีที่แล้ว

    Good information ..thankyou Sir..Steel window yum GI window yum same aano?? GI or steel ethanu nallath??

  • @reemap8879
    @reemap8879 4 ปีที่แล้ว

    Sir, upvc doors and windows nallathano......safety view il engane?
    Pinne teak wood ne kaalum costly ano upvc?

  • @midhunks8868
    @midhunks8868 4 ปีที่แล้ว

    Upvc windows and doors upayogikunnathu nallathanno.

  • @mallutripper6658
    @mallutripper6658 4 ปีที่แล้ว +2

    Full videos kand like adichavar like 👍 adikku.

  • @dijotbenny1995
    @dijotbenny1995 4 ปีที่แล้ว

    Sir..
    Prayer room or prayer area cheyyunnathinte oru video cheyyamo..

  • @sheejam6892
    @sheejam6892 4 ปีที่แล้ว

    അലുമിനിയം ഫാബ്രിക്കേഷൻ വിൻഡോസും സ്റ്റീൽ വിൻ്റോസും തമ്മിലുള്ള വില, ഗുണം എന്നിവയെ കുറിച്ച് പറയാമോ? ഏതാണ് better

  • @savadmuhsina
    @savadmuhsina 4 ปีที่แล้ว +1

    Upvc windows nte vedio cheyyaamo

  • @Nithinjith1988
    @Nithinjith1988 3 ปีที่แล้ว

    ഇത് ചൂട് അധികം വരുന്ന ഭാഗങ്ങളിൽ ഉപയോഗിച്ചാൽ പ്രശ്നം ഉണ്ടോ? റൂമിന്റെ ചൂട് കൂടാൻ സാധ്യത ഉണ്ടോ?

  • @prashobh9567
    @prashobh9567 4 ปีที่แล้ว +1

    Tata pravesh doors നെ കുറിച്ച് എന്താ അഭിപ്രായം....

  • @gokulramram5937
    @gokulramram5937 3 ปีที่แล้ว

    AAC block vechu nirmicha wall il steelwindow set cheyan pattumo? Athinu vere problems enthengilum undo?

  • @saifumohamed5671
    @saifumohamed5671 4 ปีที่แล้ว

    തൃശൂർ ജില്ലയിൽ കുന്നംകുളം ഭാഗത്ത് ഇങ്ങിനെ സ്റ്റീൽ ഡോർ ചെയ്യുന്ന ആളുകളോ കമ്പനികളോ ഉണ്ടെങ്കിൽ ഒന്ന്‌ പറയാമോ... 1500 sqfeet house worke ഉണ്ട്...

  • @prasanthsudhakaren9454
    @prasanthsudhakaren9454 4 ปีที่แล้ว

    Can you please suggest in Trivandrum some company

  • @midhunmannalil
    @midhunmannalil 4 ปีที่แล้ว

    Safety ye patty onnuparayamo

  • @mathewvj1131
    @mathewvj1131 3 ปีที่แล้ว

    Is it costefetiv

  • @rubyjose4400
    @rubyjose4400 4 ปีที่แล้ว

    Can you show different patterns of doors

  • @noushadleenu
    @noushadleenu 4 ปีที่แล้ว

    Cheta interior lights Roof inn direct kodukunnathine kurich cheyu.plz waitng

  • @sreeragam567
    @sreeragam567 4 ปีที่แล้ว

    Chaetta jipsam plastibg kuda parayanae next videosl

  • @ebinjohn2120
    @ebinjohn2120 4 ปีที่แล้ว

    Hi ningalu renovation cheythu kodukuo

  • @jessanbiju7112
    @jessanbiju7112 4 ปีที่แล้ว

    Chetta contemporary style veed vekkumbol ath cantilever style chyumbol shredhikenda karyngal onnu paryavo

  • @joboydavid563
    @joboydavid563 3 ปีที่แล้ว

    Hot Lamination ?

  • @faisalvnna
    @faisalvnna 4 ปีที่แล้ว

    THEPPINU MUNPU ALLE FIT CHEYYANDATHU?

  • @aneeshaneesh6314
    @aneeshaneesh6314 4 ปีที่แล้ว

    Good

  • @shimilm1008
    @shimilm1008 3 ปีที่แล้ว

    Sir upvc windows പറ്റുമോ.... എന്താണ് അതിന്റെ problems

  • @aneeshec83
    @aneeshec83 4 ปีที่แล้ว +1

    നല്ല കമ്പനിയുടെ പേര് suggest ചെയ്യാമോ

  • @superworld3361
    @superworld3361 4 ปีที่แล้ว

    Sir sajeste chauunna brand eatha please reply

  • @dennisskaria9391
    @dennisskaria9391 4 ปีที่แล้ว

    What is the rate of laying natural stone

  • @alimuhammedadilp3053
    @alimuhammedadilp3053 4 ปีที่แล้ว

    Plasteringin munne vacha steel windowsil Hot lamination cheyyaan pattumo??

  • @cjjohn6717
    @cjjohn6717 4 ปีที่แล้ว

    Cost could have been mentioned as cost per unit of Square ft or square metre

  • @rakeshsidharthan3947
    @rakeshsidharthan3947 4 ปีที่แล้ว

    Oru nalla brand ethu ennu parayamo?

  • @MrSurendraprasad
    @MrSurendraprasad 3 ปีที่แล้ว

    സ്റ്റീൽ window with glass ആണോ വാങ്ങാൻ കിട്ടുന്നത്

  • @njoylife2323
    @njoylife2323 4 ปีที่แล้ว

    Veedu kettunna koode thanne chila veedukalil doors fit cheyunna kanunnund

  • @harshasumesh8523
    @harshasumesh8523 4 ปีที่แล้ว

    പ്ലംബിംഗ് / വയറിങ് ഏതാണ് നല്ല മെറ്റീരിയൽ

  • @reemap8879
    @reemap8879 4 ปีที่แล้ว

    Hi sir,
    After few years,fade aakumo or paint urinnu veruvo?
    Is it possible to repaint steel door and window?
    Tnx

  • @sulaimanap9102
    @sulaimanap9102 4 ปีที่แล้ว

    Thanks

  • @ntp6873
    @ntp6873 4 ปีที่แล้ว +6

    Hi chetta.. UPVC or steel.. nammude kerala climatic condition, pinne cost okk vach ethaane bettr option ?

    • @matpa089
      @matpa089 4 ปีที่แล้ว

      UPVC വെറും പ്ലാസ്റ്റിക് ആണ് .. സ്ക്രാച്ച് വീണു കുളമാകും

    • @shanavastk8901
      @shanavastk8901 4 ปีที่แล้ว

      ചിലവ് കുറയും എന്ന് വിചാരിച്ച് എടുക്കണ്ട

  • @kasimparoli6462
    @kasimparoli6462 3 ปีที่แล้ว

    തീരപ്രദേശത്തു ചെയുന്നതിന് കുഴപ്പമുണ്ടോ

  • @shabeerak148
    @shabeerak148 3 ปีที่แล้ว

    ഇതിന്റെ പെയിന്റ് ഇളകുമോ...

  • @ajivarad
    @ajivarad 4 ปีที่แล้ว

    Trivandrum l evide kittum?

  • @60112aneesh
    @60112aneesh 4 ปีที่แล้ว

    Best steel windows and doors manufacturs paranju tharamo

  • @extremethinker9140
    @extremethinker9140 4 ปีที่แล้ว

    Please put link or address of good company which making quality windows in Kollam or allapuzha.

  • @vinodnarayanan5468
    @vinodnarayanan5468 4 ปีที่แล้ว

    Is upvc window good or not

  • @kalanjoorrajesh7171
    @kalanjoorrajesh7171 4 ปีที่แล้ว +9

    പുതിയ വീട് വെയ്ക്കാൻ പോകുന്ന ഒരാൾ ആണ് ഞാൻ... സ്റ്റീൽ വിഡ്‌ന്ഡോ ആണോ തടി കൊണ്ടുള്ള വിന്ഡോസ് ആണോ ലാഭം

    • @THEPYRAMID-wl6mc
      @THEPYRAMID-wl6mc 4 ปีที่แล้ว +3

      Steel

    • @ktdi2929
      @ktdi2929 4 ปีที่แล้ว

      Marathinte pakuthiye varoo

    • @kannannair1449
      @kannannair1449 4 ปีที่แล้ว +2

      ഇടി മിന്നൽ സാധ്യത 70 ശതമാനം കൂടുതലാണ്

    • @kannannair1449
      @kannannair1449 4 ปีที่แล้ว +1

      വളരെ അധികം കമ്പനികൾ ഇത് വിൽക്കുന്നുണ്ട് .വിലകുറവുള്ള പല കമ്പനികളുടെയും സാധനങ്ങൾ തുരുമ്പെടുക്കുന്നുണ്ട് .നല്ല ക്വാളിറ്റി ഉള്ള സാധനങ്ങൾക്ക് തടിയെക്കാൾ വിലയാണ് .ഇടിമിന്നൽ ഏൽക്കാനുള്ള സാധ്യത 70 ശതമാനം കൂടുതലാണ് .

  • @akhildevn2293
    @akhildevn2293 4 ปีที่แล้ว

    ചൂട് കൂടും സ്റ്റീൽ window വെച്ചാൽ എന്ന് കേൾക്കുന്നു ശരിയാണോ ?

  • @sasanthn2696
    @sasanthn2696 3 ปีที่แล้ว

    Upvc Windows paryamoooooo

  • @sree6209
    @sree6209 4 ปีที่แล้ว +1

    Hot lamination എവിടെ ചെയ്യും? നമ്പർ തരാമോ?

    • @rakeshshanker6988
      @rakeshshanker6988 4 ปีที่แล้ว +1

      Hot lamination evide cheyan pattum nalla rate anno cheyan

  • @dileepps2827
    @dileepps2827 3 ปีที่แล้ว

    how TATA windows ?

  • @mariyammaliyakkal9719
    @mariyammaliyakkal9719 4 ปีที่แล้ว

    Steel window snu space ethra inch vidanam.here a poor lady is building home in 2 cents....so I wannt to help her....എല്ലാ ജില്ലയില്‍ available aano.price

  • @rubyjose4400
    @rubyjose4400 4 ปีที่แล้ว

    Ethu quality aanu best ennu parayu