ഞാനിപ്പോൾ പണിതു കൊണ്ടിരിക്കുന്നത് ഇത്തരത്തിലാണ് . ഇദ്ദേഹം പറഞ്ഞ പോലെ എത്ര നല്ല നാടൻ പണിക്കാരനാണെങ്കിലും നഷ്ടത്തിൽ കലാശിക്കാൻ സാധ്യത കൂടുതലാണ്. വളരെ മികച്ച ധാരണയും കണ്ണിലെണ്ണ ഒഴിച്ചെന്ന പോലെയുള്ള സൂപ്പർ വിഷനും ഇല്ലെങ്കിൽ തലവേദനയായി മാറും എന്നുറപ്പ്!
I am a civil engineer of 30 year in the field who has used this brick. This is a difficult material to use PRACTICALLY. If you are interested in exposed finish without Plastering.. First check your water quality..TDS and Hardness have to be extremely low, else the entire surface is covered with with powdery salt! Plan your electrical points extremely carefully, as addition and changes are going to spoil your aesthetics Also I won't recommend in toilet ares, as concealed plumbing line are a pain. Lastly , unlike bricks that can easily be picked with bare hands, the edges are sharp and ideally gloves should be used by labour..even then only one block can be carried at a time. They cannot be dumped on the ground, and have to be carefully placed. Regarding the so called insulation of air gap as claimed, we have practically seen no difference, compared to bricks with RAT TRAP bond, where the air cavity extends for the full height of the wall. High workmanship is required for exposed work, else, you will end up painting the surface,due to salt water, cement mortar streaks and poor pointing of joints.
@@homezonemedia9961 വളപട്ടണം ഹുരുഡീസ് ഹോറിസോണ്ടൽ ദ്വാരങ്ങളുള്ളതല്ലേ.വെർട്ടിക്കലാണ് ലോഡ് ബെയറിങ്ങിനു നല്ലതെന്നിരിക്കേ രണ്ടുനിലയും മറ്റും വളപട്ടണം ഹുരുഡീസ് ഉപയോഗിച്ചു ചെയ്യുന്നത് ഉചിതമാണോ ?
ഉചിതമല്ല, എങ്കിലും ഹൊറിസോണ്ടൽ ബ്രിക്കിന്റെ എന്റുകളിൽ വെക്കാൻ അനുയോജ്യമായ കോൺക്രീറ്റ് നിറച്ചു പില്ലർ കൊടുക്കാൻ പറ്റിയ 8"സമചതുരത്തിലുള്ള പ്രത്യേക ഒരു ബ്രിക്ക് ഉണ്ട് അത് വാങ്ങി അതിൽ കമ്പി വെച്ച് വാർത്തുകൊണ്ട് ഭിത്തി പണി ചെയ്യാം. വെർട്ടിക്കൽ ബ്രിക്ക് വേണ്ടതില്ല
After doing a small research, have come to the conclusion interlock concrete bricks are the best, very strong, save money on plastering, quick to finish work, only problem is trained workers required
My house construction presently progressing with the same 6-inch bricks at Thrissur-Kodakara area, around 2380 SFT. We trained the mason for installation and his performance very perfectly installed these bricks without any failure. Besides,the home constructed through a framed structure, our main advantage is no need any plaster over the brick,
Rejeeve This brick we purchased a solid dealer from Kunnamkulam as they are directly bring from Bangalore. Office name is Terracon . One load we purchased 2200 bricks and we received without any damages this am really surprised. Even during construction no any damages found.installation is very slow because of we are maintaining brick all sides over shape grue. So looking very nice and now our neighbors are saying that inside home to feel cool . If provide good ventilation even no need fan also
In ur picture,holes are around 5cm×5cm.and the thickness of the wall is around 8mm.But in the northern Kerala, u can see these porothem bricks the holes are of 1sq inch only and only 3 holes in one row ,so that the wall thickness is 1 inch thick.,so that u can easily do the plumbing work also
വളരെ നല്ല വിശദീകരണം, Sir nde ഈ detail കിട്ടിയത് കൊണ്ടാണ് ഞാൻ ഈ brick വച്ച് വീടു പണിതത്. ഇപ്പോൾ main slab height ആയി. ഇനി 24x9x3" size ഉള്ള brick വെച്ചു തട്ട് ചെയ്യണമെന്നാണ് ആഗ്രഹം. അതിന്റെ ഒരു detail ഒന്നു പറയാമോ, എന്തു material കൊണ്ട് frame ചെയ്യണം cost എന്നിവ,പ്രതീക്ഷിക്കുന്നു
The knowledge imparted by the video about the user unfriendly complications and the extreme cost of this wall making material evokes a famous saying in malayalam ''cash koduthu kadikkunna pattiye vanguka'' the English meaning of which is ''buy a biting dog for cash''!
Which brick is cost effective for Porotherm bricks or AAC blocks? Which of these bricks will reduce the heat? Can you please do a video explaining the differences between both of these bricks and reasons for you to suggest which one is the best? Also can we do gypsum plastering on these two bricks in order to avoid the usage of cement, its cost and heat absorption of cement? Hope to get a reply from you.
ഞാൻ കണ്ടതിൽ ഏറ്റവും നല്ല അവതരണം,.. എല്ലാ ഭാഗവും ഉള്പെടുത്തികൊണ്ട് സംസാരിച്ചു,... tank you sir..... സർ,.. എന്റെ വീടിന്റെ upstair എടുക്കാൻ ഉദ്ദേശിക്കുന്നുണ്ട്.. എന്റെ വീട് കുറച്ചു പഴയ വീടാണ്.. അത്കൊണ്ട് അധികം weight തങ്ങില്ല എന്നാണ് പറയുന്നത്.. അതിനാൽ horizontal brick കൊണ്ട് 2 ഇഞ്ച് കനത്തിൽ കോൺഗ്രീറ്റ് ചെയ്തു കൂടെ.. ചെങ്കെലും, ഇതും തമ്മിൽ ഏകദേശം എത്ര weight വ്യത്യാസം ഉണ്ടാവും എന്ന് പറഞ്ഞു തരുമോ സാർ,..., please replay..
👍👍....sir painting workine patty oru vdo cheyumoo.... വളരെ പറ്റിക്കൽ നടക്കുന്ന ഒരു മേഖല ആണ് ഇത്.... സാറിന്റെ ഒരു vdo എല്ലാർക്കും ഉപകാര മായിരിക്കും...... ഡീറ്റൈൽ ആയിട്ടുള്ള vdo ചെയ്താൽ നന്നായിരിക്കും....... തങ്കയുമുണ്ട് sir
Dear sir Your videos are really good and and informative. I feel its real and honest. All the very best. Can you type all ur heading in English even your previous videos only then you will get mor reach and many will benefit. Best wishes
Thanks.... porotherm നെ കുറിച്ച് മനസ്സിലാക്കി തന്നതിന്ന് നന്ദി. വയർ കട്ട് ഇഷ്ടിക or ചെങ്കല്ല് ഏത് ഭിത്തിക്കാണ് കൂടുതൽ ഉറപ്പ് കിട്ടുക? ചിലവ് ഏതിന് കൂടും. നടുവിൽ ഒഴിവിട്ട് Trap രൂപത്തിൽ ഇഷ്ടിക കെട്ടിയാൽ ഉറപ്പ് കിട്ടുമോ ? ദയവായി മറുപടി തരണം
Poretherm വച്ചു ചെയ്യുമ്പോൾ വീടിന്റെ ഉൾവശം ഇരുട്ടുനിറഞ്ഞതായിരിക്കുകയില്ലേ? എപ്പോഴും ലൈറ്റ് ഉപയോഗിക്കേണ്ടതായി വന്നേക്കും? .. ഉൾവശം തേച്ചുകൊടുത്താൽ.. ചെലവ് കൂടുകയും ചെയ്യും....
Sir ഈ brick ന്റെ നീളം വീതി സെന്റിമീറ്ററിൽ പറഞ്ഞു തരാമോ...???? സൈസ് മറ്റു കല്ലുകളെ കാൽ കൂടുതൽ ആണോ..? Aac block ന്റെ സൈസ് മായി എത്ര വെത്യാസം ഉണ്ട്..??? Plzz റിപ്ലൈ me...
സർ, കഴിഞ്ഞ ദിവസം യൂട്യൂബിൽ v ബോർഡിൽ ഷിംഗിൾസ് ഒട്ടിക്കുന്ന ഒരു റൂഫിങ് മെത്തേഡ് കണ്ടു. ഇതിനെ കുറിച്ച് എന്താണ് അഭിപ്രായം?? റൂഫിംഗ് നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ??
1. Porotherm അല്ലാതെ വളപട്ടണത്ത് ഉണ്ടാക്കുന്ന സാധാരണ hollow brick വെച്ച് വീട് നിർമ്മിക്കാൻ പറ്റുമോ? അതിന്റെ 8 ഇഞ്ച് 6 ഇഞ്ച് hollow brick വില ഏകദേശം എത്രയാണ് വരുന്നത്? 2. Truss work അല്ലാതെ സാധാരണ concrete roof ചെയ്‌താൽ രണ്ട് നില കെട്ടിടത്തിന് load താങ്ങുമോ?
സർ ,, തൃശൂർ ജില്ലയിൽ ഇതിന്റെ വർക്ക് ചെയ്യുന്ന നല്ല പണിക്കാരെ അറിയുമോ ? കോൺട്രാക്ടർമാർ വേണ്ട ... പണിക്കാർക്ക് താമസ സൗകര്യം ഒരുക്കാം ..വേണ്ട പണിസാധനങ്ങളും കൊടുക്കാം ...
@@homezonemedia9961 ബ്രിക്ക് എല്ലാം ഇറക്കി. ഇനി ഒരു ലയെറിനു മാത്രം കൊണ്ട് വരുകയാണെങ്കിൽ ചെലവ് ഗണ്യമായി കൂടും. താങ്കളുടെ എക്സ്പീരിയൻസ് വെച്ച് വല്ല സൂത്ര വിദ്യയും പറഞ്ഞു തരുമോ
@@noushadch9624 ഞാനിതിന്റെ VP 150 ഉപയോഗിച്ച് പണി പൂർത്തിയാക്കി ( G. FLOOR) കുറച്ചു കട്ട ( Approx 110 nos)തികയാതെ ഉണ്ട് ? ഉള്ളവർ അറിയിക്കുക! നമ്പർ 8848344524
ഇത് വളരെ ചിലവ് കുറഞ്ഞതാണെന്നാണ് ഇതുവരെ ധരിച്ചിരുന്നത്. ചെറിയ രണ്ട് stepped rcc ബീമുകൾക്കിടയിൽ ഒരു വരി porotherm ബ്രിക്ക് വെച്ച് അതിനു മുകളിൽ ചെറിയ ലയർ കോണ്ക്രീറ്റ് ചെയ്ത് roof ഉണ്ടാക്കുന്ന ഒരു വീഡിയോ കണ്ടിരുന്നു. (th-cam.com/video/1fWtnSJGbLU/w-d-xo.html) അത് ഈട് നിൽക്കുന്നതാണോ? എന്താണ് താങ്കളുടെ അഭിപ്രായം?
ഞാൻ രണ്ടാം നില പണിതത് ഈ ബ്രിക് കൊണ്ടാണ്. കണ്ടിന്യൂ ആയിട്ടുള്ള ലിന്റിൽ കൊടുത്തു. Horizontal ആയ bricks ആണ് ഉപയോഗിച്ചത്. വെയ്റ്റ് കുറയ്ക്കാം എന്ന ഉദ്ദേശമായിരുന്നു പ്രധാനം.
താങ്കൾ പണി ഏൽപ്പിച്ച പണിക്കർ സാധാരണ കല്പണിക്കാർ ആയിരുന്നോ? എന്റെ വീടിന്റെ ഫസ്റ്റ് ഫ്ലോറിനു ഇതാണ് ഉപയോഗിക്കുവാൻ തീരുമാനിച്ചത്. ഗ്രൗണ്ട് ഫ്ലോർ ചേഴ്‌ത്തവർ നല്ല പണിക്കരാണ്. അവർ ചെയ്തോളാം എന്ന് പറയുന്നു. ഉത്തരം നൽകിയാൽ ഉപകാരമായിരുന്നു.
വളരെ കറക്റ്റ് ആയി പറഞ്ഞു.... വളരെ ഉപകാരപ്പെട്ടു
ഞാനിപ്പോൾ പണിതു കൊണ്ടിരിക്കുന്നത് ഇത്തരത്തിലാണ് .
ഇദ്ദേഹം പറഞ്ഞ പോലെ എത്ര നല്ല നാടൻ പണിക്കാരനാണെങ്കിലും നഷ്ടത്തിൽ കലാശിക്കാൻ സാധ്യത കൂടുതലാണ്.
വളരെ മികച്ച ധാരണയും കണ്ണിലെണ്ണ ഒഴിച്ചെന്ന പോലെയുള്ള സൂപ്പർ വിഷനും ഇല്ലെങ്കിൽ തലവേദനയായി മാറും എന്നുറപ്പ്!
I am a civil engineer of 30 year in the field who has used this brick.
This is a difficult material to use PRACTICALLY.
If you are interested in exposed finish without Plastering..
First check your water quality..TDS and Hardness have to be extremely low, else the entire surface is covered with with powdery salt!
Plan your electrical points extremely carefully, as addition and changes are going to spoil your aesthetics
Also I won't recommend in toilet ares, as concealed plumbing line are a pain.
Lastly , unlike bricks that can easily be picked with bare hands, the edges are sharp and ideally gloves should be used by labour..even then only one block can be carried at a time. They cannot be dumped on the ground, and have to be carefully placed.
Regarding the so called insulation of air gap as claimed, we have practically seen no difference, compared to bricks with RAT TRAP bond, where the air cavity extends for the full height of the wall.
High workmanship is required for exposed work, else, you will end up painting the surface,due to salt water, cement mortar streaks and poor pointing of joints.
Yes u r correct.
പൊളിച്ചു സാറെ ഇതിനെ കുറിച്ച്
അറിയാത്ത വർക്ക് നല്ല ഒരു ഇൻഫെർമേഷൻ കിടു
താങ്കളുടെ വീഡിയോ എല്ലാം വളരെ ഉപകാരപ്രതമായ ഒന്നാണ്. വളരെ നന്ദി
താങ്കളുടെ വീഡിയോകളിൽ ഗുണവും ദോഷവും വിവരിക്കുന്നു... താങ്ക്സ്
വളരെ ഉപകാരപ്രദമായ വിവരണം. വളപട്ടണം ഹുരുഡീസ് ലോഡ് ബെയറിഗ് ഉപയോഗത്തിന് പറ്റുന്നതല്ലേ. നമ്മുടെ നാട്ടിൽ അത്തരം വീടുകൾ ധാരാളമാണ്.
വളപട്ടണം ഹുരുഡീസ് ഗുണനിലവാരം ഉള്ളതാണ്
@@homezonemedia9961
വളപട്ടണം ഹുരുഡീസ് ഹോറിസോണ്ടൽ ദ്വാരങ്ങളുള്ളതല്ലേ.വെർട്ടിക്കലാണ് ലോഡ് ബെയറിങ്ങിനു നല്ലതെന്നിരിക്കേ രണ്ടുനിലയും മറ്റും വളപട്ടണം ഹുരുഡീസ് ഉപയോഗിച്ചു ചെയ്യുന്നത് ഉചിതമാണോ ?
ഉചിതമല്ല, എങ്കിലും ഹൊറിസോണ്ടൽ ബ്രിക്കിന്റെ എന്റുകളിൽ വെക്കാൻ അനുയോജ്യമായ കോൺക്രീറ്റ് നിറച്ചു പില്ലർ കൊടുക്കാൻ പറ്റിയ 8"സമചതുരത്തിലുള്ള പ്രത്യേക ഒരു ബ്രിക്ക് ഉണ്ട് അത് വാങ്ങി അതിൽ കമ്പി വെച്ച് വാർത്തുകൊണ്ട് ഭിത്തി പണി ചെയ്യാം. വെർട്ടിക്കൽ ബ്രിക്ക് വേണ്ടതില്ല
ഇത് തിരുവനന്തപുരം കിട്ടുമോ
Very realistic and truthful observation
താങ്ക്സ് ഈ അറിവ് വലിയ ഉപകാരം.
After doing a small research, have come to the conclusion interlock concrete bricks are the best, very strong, save money on plastering, quick to finish work, only problem is trained workers required
നല്ല വിവരണം.
My house construction presently progressing with the same 6-inch bricks at Thrissur-Kodakara area, around 2380 SFT.
We trained the mason for installation and his performance very perfectly installed these bricks without any failure.
Besides,the home constructed through a framed structure, our main advantage is no need any plaster over the brick,
How much 1 brick and installation
Pls rplay sir thank you
Rejeeve This brick we purchased a solid dealer from Kunnamkulam as they are directly bring from Bangalore. Office name is Terracon . One load we purchased 2200 bricks and we received without any damages this am really surprised. Even during construction no any damages found.installation is very slow because of we are maintaining brick all sides over shape grue. So looking very nice and now our neighbors are saying that inside home to feel cool . If provide good ventilation even no need fan also
Rejeeve we paying daily basis 1000 rs , May be other masons ask more and depends of availability
I found their address. Thanks
How is the cost for one brick on site?
can you send photos to my whatsapp: +973 38780257
I am from near to you...Kallettumkara.
Thanks.
Dear friend, there are very good porothem bricks with horizontal holes,with good load bearing capacity.
Thankalude AAC Block Video um njan kandirunnu. Thammil bhedam AAB Blocks alle? Athavumpol Sound Insulation, Heat Insulation, Screw Retention, Electrical/Plumbing Line Cutting ellam ithinekkal better aanallo. Alle?
Load bearing aayi aac nallathalla double floor
Use concret windows and door frame and apply wooden paint. Door frame use readymade. Window frame use alumanium
Hi sir,
Rat trap rethiyilulla construction kurichu oru video cheyyu
In ur picture,holes are around 5cm×5cm.and the thickness of the wall is around 8mm.But in the northern Kerala, u can see these porothem bricks the holes are of 1sq inch only and only 3 holes in one row ,so that the wall thickness is 1 inch thick.,so that u can easily do the plumbing work also
തുടക്കത്തിലുള്ള ആ പാട്ടിന്റെ സൗണ്ടൊന്ന് കുറക്കുമൊ. ഇയർഫോൺ വെച്ച് അറിയാതെ പ്ലേ ചെയ്ത എന്റെ ചെവി പൊളിഞ്ഞ് പോയി😬 വീഡിയോ ഒക്കെ കിടു
ഇനി മുതൽ പാട്ടേ വേണ്ട എന്ന് വെച്ചു
@@homezonemedia9961 നല്ല കാര്യം
Hai, വെള്ളം കയറുന്ന പ്രദേശത്തെ porotherm bricks house construction നെകുറിച്ച അഭിപ്രായം പറയുമോ
Kannur ഭാഗത്ത് ഇതിന്റെ work ചെയ്യുന്ന നല്ല പണിക്കരുടെ condact കിട്ടുമോ
see your mustach .little water level problum.
Vallatha jathi
വളരെ നല്ല വിശദീകരണം,
Sir nde ഈ detail കിട്ടിയത് കൊണ്ടാണ് ഞാൻ ഈ brick വച്ച് വീടു പണിതത്. ഇപ്പോൾ main slab height ആയി. ഇനി 24x9x3" size ഉള്ള brick വെച്ചു തട്ട് ചെയ്യണമെന്നാണ് ആഗ്രഹം. അതിന്റെ ഒരു detail ഒന്നു പറയാമോ, എന്തു material കൊണ്ട് frame ചെയ്യണം cost എന്നിവ,പ്രതീക്ഷിക്കുന്നു
Piller സ്ലാബ് അല്ലെ ഉദ്ദേശിച്ചത്
@@homezonemedia9961 അതെ പക്ഷെ കോണ്ക്രീറ്റന് പകരം metal frame വെച്ചു 24x9x3"കുരുടീസ് നിരത്തണമെന്നാണ് ആഗ്രഹം.
Kozhikkode koyilandy cheyyyo
The knowledge imparted by the video about the user unfriendly complications and the extreme cost of this wall making material evokes a famous saying in malayalam ''cash koduthu kadikkunna pattiye vanguka'' the English meaning of which is ''buy a biting dog for cash''!
If you want less expense go to literate stone. Both sides plastering even though low cost literate stone. It is my suggestion.
Which brick is cost effective for Porotherm bricks or AAC blocks? Which of these bricks will reduce the heat? Can you please do a video explaining the differences between both of these bricks and reasons for you to suggest which one is the best? Also can we do gypsum plastering on these two bricks in order to avoid the usage of cement, its cost and heat absorption of cement? Hope to get a reply from you.
ജോലി കാരെ കുറിച്ച് താങ്കൾ പറഞ്ഞത് 100%സത്യമാണ് എനിക്കത് അനുഭവമാണ് വളരെ നല്ല വിവരണം
അഭിനന്ദനങ്ങൾ
ഞാൻ കണ്ടതിൽ ഏറ്റവും നല്ല അവതരണം,.. എല്ലാ ഭാഗവും ഉള്പെടുത്തികൊണ്ട് സംസാരിച്ചു,... tank you sir.....
സർ,.. എന്റെ വീടിന്റെ upstair എടുക്കാൻ ഉദ്ദേശിക്കുന്നുണ്ട്.. എന്റെ വീട് കുറച്ചു പഴയ വീടാണ്.. അത്കൊണ്ട് അധികം weight തങ്ങില്ല എന്നാണ് പറയുന്നത്.. അതിനാൽ horizontal brick കൊണ്ട് 2 ഇഞ്ച് കനത്തിൽ കോൺഗ്രീറ്റ് ചെയ്തു കൂടെ.. ചെങ്കെലും, ഇതും തമ്മിൽ ഏകദേശം എത്ര weight വ്യത്യാസം ഉണ്ടാവും എന്ന് പറഞ്ഞു തരുമോ സാർ,..., please replay..
ഹൊറിസോണ്ടൽ ഉപയോഗിച്ച് ചെയ്യാം. 2ഉം തമ്മിൽ 18 kg വ്യത്യാസം ഉണ്ട്
@@homezonemedia9961 thank you sir..
Vertical brick use cheythu Athil reinforcement koduthu pillar kodukkan pattumo. Anganeyenkil strip engane kodukkum
Which brick I
s best for 780 sq area Swimming pool
Good informations 👍 thanks
തൃശൂര്‍ wadakkangeryil panikkare kittanundo
തരാം
What about interlocking MUD BRICKS?
Does this require plastering on the outside to prevent water leaking?
Pathanamthitta ithinte special panikkar undo
No വേണോ തരാം
Block and channel roofing കുറിച്ച് ഒരു വീഡിയോ ചെയ്യാമൊ....
entha sir paniku varunnavar tooles condu varilley?
ഇല്ല ബ്രിക്ക് സൈസ് നോക്കി നമ്മൾ വാങ്ങി കൊടുക്കണം. കരാർ ആണെങ്കിൽ... ഇതിന്റെ പണി മാത്രം എടുക്കുന്നവരുടെ പക്കൽ ഒരു പക്ഷെ ടൂൾ കാണും.
👍👍....sir painting workine patty oru vdo cheyumoo.... വളരെ പറ്റിക്കൽ നടക്കുന്ന ഒരു മേഖല ആണ് ഇത്.... സാറിന്റെ ഒരു vdo എല്ലാർക്കും ഉപകാര മായിരിക്കും...... ഡീറ്റൈൽ ആയിട്ടുള്ള vdo ചെയ്താൽ നന്നായിരിക്കും....... തങ്കയുമുണ്ട് sir
Dear sir
Your videos are really good and and informative. I feel its real and honest. All the very best. Can you type all ur heading in English even your previous videos only then you will get mor reach and many will benefit.
Best wishes
Sir njaan 16+8+6 horizontal brick vechhaan veed vekkan povunnadh.600 sq feet varum.filler 6 ennam kodukkunnud.groundfloor maathre ullu.kuzhappamonnum undaaavillallo.commenwelth company brick aann.
ഒരു ഭയവും വേണ്ട. ഫുൾ സപ്പോർട്ട് തരുന്നു
Sir ..ithu upayogichu paniyunna contractor de phone number tharamo
@@homezonemedia9961
സാർ porotherm brick ഉപയോഗിച്ച് വീട് പണിയുന്ന skilled വർക്കേഴ്സിന്റെ ഫോൺ no തരുവോ pls
9946659155. Ravi
വളരെ സത്യസന്തമായ വിവരണം
Enta veed vibi chettan bhangiyayi cheyth thannu...
Sir moolayil hole orikalum kanilla avidea corner brick vechal a preshnam undavilla.ente veettil athanh use chaidath.so beautiful .
അപ്പോൾ മൂലയിൽ എത്ര കോർണർ ബ്രിക്ക് വേണം എന്ന് കൃത്യമായി കണക്ക് കൂട്ടി അത് ഇതിന്റെ കൂടി ചേർത്ത് ഇറക്കണം.
താങ്കളുടെ വീട് പണിഞ്ഞ കോൺട്രാക്ടർ ന്റെ നമ്പർ തരാമോ
Sir Please give u r nimber
Chetta Engineering bricks nn Patti oru video cheyyo
Very informative
First quality Vettu kallu size ethrayanu?
അടിപൊളി വീഡിയോ ചേട്ടാ
Thanks.... porotherm നെ കുറിച്ച് മനസ്സിലാക്കി തന്നതിന്ന് നന്ദി. വയർ കട്ട് ഇഷ്ടിക or ചെങ്കല്ല് ഏത് ഭിത്തിക്കാണ് കൂടുതൽ ഉറപ്പ് കിട്ടുക? ചിലവ് ഏതിന് കൂടും. നടുവിൽ ഒഴിവിട്ട് Trap രൂപത്തിൽ ഇഷ്ടിക കെട്ടിയാൽ ഉറപ്പ് കിട്ടുമോ ? ദയവായി മറുപടി തരണം
ഉറപ്പ് ചെങ്കല്ല് തന്നെ. നടുവിൽ ഹോൾ ഇട്ട് കെട്ടുന്നത് കണ്ടിട്ടുണ്ട്. അത് വേണ്ട. ഇഷ്ടിക എല്ലായ്‌പോഴും ഗുണം ഒരുപോലെ ആയിക്കോളണം എന്നില്ല.
@@homezonemedia9961 thanks
Plaster cheyyathe puttty use cheyan pattille??? Athukondu enthelum kuzhappamundo??
Nice presentation chetta
കംപ്രസ്സീവ് സ്‌ട്രെങ്ത് 7.3N/m2 VP ബ്ലോക്കിനു ഉള്ളതാണ്. നല്ല ബലമാണ്,
മോർട്ടർ 35 - 40 percentage കുറച്ചു മതി ഇതിന്!
Yes
Poretherm വച്ചു ചെയ്യുമ്പോൾ വീടിന്റെ ഉൾവശം ഇരുട്ടുനിറഞ്ഞതായിരിക്കുകയില്ലേ? എപ്പോഴും ലൈറ്റ് ഉപയോഗിക്കേണ്ടതായി വന്നേക്കും? .. ഉൾവശം തേച്ചുകൊടുത്താൽ.. ചെലവ് കൂടുകയും ചെയ്യും....
ശെരിയാണ്.
ഉൾഭാഗത്ത് പുട്ടി ഇട്ടാൽ പോരെ .തേക്കണ്ടതില്ലലൊ
Karnataka selling price Wienerberger brick 35 rupees/piece check it on IndiaMart
Sarinday number pls oru സംശയം chodidlkkananu
Chetta...8 inch bricks 1300 sq feet etrayennam vendivarum
Very useful, thanks
Very informative videos. Thanks a lot.
Please make a video on plumbing as well.
ഹൊറിസോണ്ടലായുള്ള brick upayogichu paniyan pattillay
പറ്റും
Sir ഈ brick ന്റെ നീളം വീതി സെന്റിമീറ്ററിൽ പറഞ്ഞു തരാമോ...???? സൈസ് മറ്റു കല്ലുകളെ കാൽ കൂടുതൽ ആണോ..? Aac block ന്റെ സൈസ് മായി എത്ര വെത്യാസം ഉണ്ട്..??? Plzz റിപ്ലൈ me...
,40 (നീളം) x 20 ( വീതി) x 20 ( ഉയരം) , 40 x 15 x 20 & 40 x 10 x 20 എന്നീ അളവുകളിലാണിവ ലഭിക്കുന്നത്.!
ഞാൻ പണിയുന്നത് 40 x 15 x 20 ഉപയോഗിച്ചാണ്.
@@aluk.m527 ur place please and phone no.?
ഇടുക്കി കട്ടപ്പനയിൽ ചെയ്തു തരുമോ
Hello Sir..നിങ്ങളുടെ എല്ലാ വീഡിയോസും വളരെ നന്നാവുണ്ട്.. Renovation കുറിച്ച് ഒരു വീഡിയോ ചെയ്യാമോ....
Good And experience person also skild
Vertical brick ന്റെ ഹോളുകൾ പൊടിമണ്ണുകൊണ്ട് ഫിൽ ചെയ്താൽ നല്ലതല്ലേ...
നല്ലതല്ല.
@@homezonemedia9961 സാറിന്റെ സ്ഥലം എവിടെയാണ് ??
Kannur dist, aniyaram
Good message 👍
സൂപ്പര്‍ sir
സർ, കഴിഞ്ഞ ദിവസം യൂട്യൂബിൽ v ബോർഡിൽ ഷിംഗിൾസ് ഒട്ടിക്കുന്ന ഒരു റൂഫിങ് മെത്തേഡ് കണ്ടു. ഇതിനെ കുറിച്ച് എന്താണ് അഭിപ്രായം?? റൂഫിംഗ് നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ??
Good message
Porotherm brickne painting engane aane. Red color matreme plaster cheythillagil kodukan pattukayollo
ഏത് നിറവും കൊടുക്കാം.
സാധാരണ സിമന്റ് മോർട്ടാർ ഉപയോഗിച്ചു ചെയ്യാൻ പറ്റുമോ
yes details 7592000361
Thank u
സിമെന്റ് നിരത്തുന്ന ആ ടൂൾ എവിടുന്നു കിട്ടും
1. Porotherm അല്ലാതെ വളപട്ടണത്ത് ഉണ്ടാക്കുന്ന സാധാരണ hollow brick വെച്ച് വീട് നിർമ്മിക്കാൻ പറ്റുമോ? അതിന്റെ 8 ഇഞ്ച് 6 ഇഞ്ച് hollow brick വില ഏകദേശം എത്രയാണ് വരുന്നത്?
2. Truss work അല്ലാതെ സാധാരണ concrete roof ചെയ്‌താൽ രണ്ട് നില കെട്ടിടത്തിന് load താങ്ങുമോ?
വളപട്ടണം ബ്രിക്ക് സൂപ്പർ ആണ്. 70രൂപ. താങ്ങും,
@@homezonemedia9961 ഇപ്പോൾ നമ്മുടെ നാട്ടിൽ വളപട്ടണം hollow brick വെച്ചു വീട് ഉണ്ടാക്കാൻ sqr feet rate എത്രയാണ്?
your channel is very usefull.
Thanxx
2നില വീട് എടുക്കുമ്പോൾ ഫൗണ്ടെഷൺ എങ്ങനെ?
എത്ര വരി പാദകം കൊടുക്കണം, എന്നതിനെ കുറിച്ച് ഒരു വീഡിയോ cheyyamo..??
പെരിന്തൽമണ്ണയിൽ 1300 sq ft വീട് porotherm ഉപയോഗിച്ച് നിർമിക്കാൻ ഉദ്ദേശിക്കുന്നു . മലപ്പുറം ജില്ലയിൽ വിദഗ്ധ പണിക്കാരുടെ നമ്പർ തരുമോ sir
Tharam
തൃശ്ശൂരിൽ വീട് പണിതു കൊടുക്കുന്നുണ്ടോ? ഇല്ലങ്കിൽ അറിയാവുന്ന ആരുടെയെങ്കിലും നമ്പർ തരുമോ? near medical college thrissur
@@nicyvr4734 pls con9744075541
തൃശൂർ ജില്ലയിൽ skilled വർക്കേഴ്സ് നെ വെച്ചു ടെറക്കോട്ട ബ്രിക്‌സ് ഉപയോഗിച്ച് sq ft rate അടിസ്ഥാനത്തിൽ വീട് നിർമ്മിച്ചു നൽകുന്നു.
Whatsapp to 9446419642
Pls con9744075541
Chetta...thrissur bagathott skilled workers contact undo? Brick Ethan ethra cost avum?
ഉണ്ട് no തരാം. 9495260354
@@homezonemedia9961 thank you chettaa...
Thanks I am also searching
സർ ,, തൃശൂർ ജില്ലയിൽ ഇതിന്റെ വർക്ക് ചെയ്യുന്ന നല്ല പണിക്കാരെ അറിയുമോ ? കോൺട്രാക്ടർമാർ വേണ്ട ... പണിക്കാർക്ക് താമസ സൗകര്യം ഒരുക്കാം ..വേണ്ട പണിസാധനങ്ങളും കൊടുക്കാം ...
വിഡിയോ നന്നായിരിക്കുന്നു. പോറോത്തമം 40 X 20 X 20 എന്ന കരുഡിസ് വില 74 രൂപയാണ് ബാംഗ്ലുരിൽ നിന്ന് ഇറക്കുന്നു. ഹൊറിസോഡൽ അണ്.അദി പ്രായം നൽകുമല്ലോ
Unloading charges extra varumo
40x20x15 rate
Contract num pls
UPVC WINDOWS GOOD OR?ithine kurichu oru video cheyyumo?
HP Brick ഉപയോഗിച്ച് ഒരു നില മാത്രം നിർമിച്ച് വാർപ്പിട്ടാൽ load Bearing പ്രശ്നമാക്കുമോ ?
പ്രശ്നം ആകില്ല. അങ്ങനെ ചെയ്യാം
Thanks..
ഈ ബ്രിക്സ് ഇറക്കി തരുന്ന ആളുടെ നമ്പർ തരാമോ വാട്സ്ആപ്പ് നമ്പർ pl Z.
Ur no
ബാത്രൂം മാത്രം വെട്ടുകല്ലുകൊണ്ടു ചെയ്യാൻ പറ്റില്ലേ..??
ഇത് തന്നെ മതി. വലിയ പ്രശ്നം ഒന്നും ഇല്ല
Porotherm lock brick കേരളത്തിൽ available ആണോ.??
വേണമെങ്കിൽ അന്വേഷിച്ചു പറയാം
@@homezonemedia9961 waiting reply
Aviailable. Con. 9744075541
@@homezonemedia9961 sir ന്റെ നമ്പർ തരുമോ
VP ബ്രിക്ക് ഉപയോഗിച്ചാൽ continous lintel ഗ്രൗട്ട് ഒലിച്ചു പോകാതെ എങ്ങിനെ കോൺക്രീറ്റ് ചെയ്യും. താങ്കളുടെ എക്സ്പീരിയൻസിൽ നിന്നും ഒരു ഐഡിയ പറഞ്ഞു തരുമോ?
Hp ബ്രിക്കിൽ ആണ് കുറച്ച് കൂടി നന്നായി ചെയ്യാൻ പറ്റുക. Vp ബ്രിക്കിൽ ഏറെ, ഏറെ, ഏറെ ശ്രമകരം ആയ പണി ആണിത്.
@@homezonemedia9961 ബ്രിക്ക് എല്ലാം ഇറക്കി. ഇനി ഒരു ലയെറിനു മാത്രം കൊണ്ട് വരുകയാണെങ്കിൽ ചെലവ് ഗണ്യമായി കൂടും. താങ്കളുടെ എക്സ്പീരിയൻസ് വെച്ച് വല്ല സൂത്ര വിദ്യയും പറഞ്ഞു തരുമോ
@@noushadch9624
ഞാനിതിന്റെ VP 150 ഉപയോഗിച്ച് പണി പൂർത്തിയാക്കി ( G. FLOOR)
കുറച്ചു കട്ട ( Approx 110 nos)തികയാതെ ഉണ്ട് ? ഉള്ളവർ അറിയിക്കുക!
നമ്പർ 8848344524
Solid bricks "compressive strength vs "Chengal "compressive stren vs "Porotherm" bricks compressive strength pls...👆👆👆👆👆
Ok
വെർട്ടിക്കൽ മോഡൽ ഉപയോഗിച്ച് നിർമിച്ച വീട് ഉൾവശം തേക്കുന്നതിന് പകരം പൂട്ടി ഫിനിഷ് ചെയ്താൽ മതിയോ ?
ശെരിയാവില്ല
th-cam.com/video/4x-P989cam8/w-d-xo.html
Nice video.
1000 sqft എത്ര porthon brick വേണ്ടി വരും.
2300 to 2500 വരെ
@@homezonemedia9961 ok,thanks
@@homezonemedia9961 ചെങ്കല്ല് ആണെങ്കിൽ എത്ര കല്ല് വേണം.
ഇത് വളരെ ചിലവ് കുറഞ്ഞതാണെന്നാണ് ഇതുവരെ ധരിച്ചിരുന്നത്. ചെറിയ രണ്ട് stepped rcc ബീമുകൾക്കിടയിൽ ഒരു വരി porotherm ബ്രിക്ക് വെച്ച് അതിനു മുകളിൽ ചെറിയ ലയർ കോണ്ക്രീറ്റ് ചെയ്ത് roof ഉണ്ടാക്കുന്ന ഒരു വീഡിയോ കണ്ടിരുന്നു. (th-cam.com/video/1fWtnSJGbLU/w-d-xo.html) അത് ഈട് നിൽക്കുന്നതാണോ? എന്താണ് താങ്കളുടെ അഭിപ്രായം?
Please share the video link
@@krantikuttan ഈ വീഡിയോ കാണൂ. th-cam.com/video/1fWtnSJGbLU/w-d-xo.html
@@arune1979 very informative
👌
Angamalyil workers number undo sir
Super
Good
പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്ത് ഇത് ഉപയോഗിച്ച് വീടു പണിയുന്ന കോൺട്രാക്ടർമാർ ഉണ്ടോ?
9946659155 രവി
നല്ല അവതരണം 👍
മലപ്പുറത്ത് ഈ വർക്ക് ചെയ്യുന്ന ആളുകളുടെ നമ്പർ?
Pls contact 9744075541
സാർ കോട്ടയത്ത് ഈ ബ്രിക്ക്സ് ഉപയോഗിച്ച് പണിയുന്ന പണിക്കരുടെ നമ്പർ കിട്ടുമോ?
9495260354 ബിജേഷ്
@@homezonemedia9961 താങ്ക്സ് സാർ
@@MrAnishsreedhar ur phone no. Please
സാർ പത്തനംതിട്ടയിൽ ഇത് അവൈലബിൾ ആണോ? പണിക്കാരെ കിട്ടുമോ?
ഞാൻ രണ്ടാം നില പണിതത് ഈ ബ്രിക് കൊണ്ടാണ്. കണ്ടിന്യൂ ആയിട്ടുള്ള ലിന്റിൽ കൊടുത്തു. Horizontal ആയ bricks ആണ് ഉപയോഗിച്ചത്. വെയ്റ്റ് കുറയ്ക്കാം എന്ന ഉദ്ദേശമായിരുന്നു പ്രധാനം.
താങ്കൾ പണി ഏൽപ്പിച്ച പണിക്കർ സാധാരണ കല്പണിക്കാർ ആയിരുന്നോ? എന്റെ വീടിന്റെ ഫസ്റ്റ് ഫ്ലോറിനു ഇതാണ് ഉപയോഗിക്കുവാൻ തീരുമാനിച്ചത്. ഗ്രൗണ്ട് ഫ്ലോർ ചേഴ്‌ത്തവർ നല്ല പണിക്കരാണ്. അവർ ചെയ്തോളാം എന്ന് പറയുന്നു. ഉത്തരം നൽകിയാൽ ഉപകാരമായിരുന്നു.
@@noushadch9624 plz contact 7994231002
Porotherm ബ്രിക്കിന്റെ മാത്രം പണി എടുക്കുന്ന സ്പെഷ്യൽ പണിക്കാർ ഉണ്ട്. വേണ്ടവർ കമന്റ്‌ൽ കൂടി അറിയിക്കുക
@@homezonemedia9961 please send me the number
@@homezonemedia9961 Number please
outസൈഡ് ഭിത്തി ഭാവിയിൽ പ്രശ്നമാകുമോ
മഴവെള്ളം തെറിക്കുന്ന ഭാഗം '''.....
No
വെള്ളം തട്ടി യാൽ ഒരു കുഴപ്പം ഇല്ല ബ്രോ
കേരളത്തിൽ ഇത് പ്രൊഡക്ഷൻ ഉണ്ടോ, ഉണ്ടെങ്കിൽ എവിടെ, ഡീറ്റെയിൽസ് pls
Kannur society
@@2021-m2h എവിടെയാണത് ? ur No. Pls?
മെയിൻ സ്ലാവിന് ഇരുമ്പും ഹുര്ഡീസും വെച്ച് ചെയ്യാൻ കയ്യുമോ .