മരുമണല്‍ ഭൂവിക്ക്‌ | Shahul Koolivayal | Musicless Madh Song

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • സംഗീതം മനുഷ്യന് ആനന്ദം,സന്തോഷം,ദു:ഖം, പ്രണയം, ആത്മാഭിമാനം, സ്നേഹം, സമർപ്പണം എന്നിങ്ങനെ വിവിധതരം ഭാവനകളുടെ അഭിവാദ്യമാകുന്നു. സംഗീതം മനസ്സിൽ മാറ്റങ്ങൾ ഉണ്ടാക്കുകയും, ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ചില
    സംഗീതോപകരണങ്ങളുടെ ഉപയോഗം ഇസ്ലാമിക കാഴ്ചപ്പാടിൽ നിഷിദ്ധമാണ്. അത് കൊണ്ട് തന്നെ പ്രവാചക പ്രകീർത്തന കാവ്യങ്ങളിലും മറ്റ് മതപരമായ സംഗീതങ്ങളിലും ഉപകരണങ്ങളുടെ സാനിധ്യം വളരെ പരിമിതമായിട്ടാണ് കണ്ടു വരുന്നത്.
    പ്രകീർത്തന കാവ്യങ്ങളെ ആസ്വാദനത്തിലുപരി ആരാധനയായി കാണുന്നവർക്കായി ശുദ്ധ സംഗീതമാണ് .....വിഭാവനം ചെയ്യുന്നത്

ความคิดเห็น • 33

  • @Hamjugaming
    @Hamjugaming หลายเดือนก่อน +22

    മരുമണൽ ബൂമിക്കും അനുരാഘമേ
    മരത്തകനൂറിൻ്റെ മധു ഗീതമേ(2)
    മധുമഴ പെയ്യുന്ന സംഗീതമേ മണി മുത്ത് ത്വാഹവിൻ പുകൽപാടുമേ പുകൾ പാടുമേ
    താളവും ശ്രുതി നാഥവും അനുഭൂതിയായി
    തരകം മിഴി ചിമ്മിടും നബി ഭംഗിയായ് (2)
    ( മരുമണൽഭുമിക്കും)(2)
    കരകവിഞ്ഞെഴുക്കുന്ന തിരുസ്നേഹവും
    കരുണാമൃതം ത്വാഹ തരും സ്വാന്തനം(2)
    കരം നീട്ടി തണലെകും ആ സ്പർഷനം
    കൂരിരുൾ നീക്കുന്നു നബി ദർശനം(2)
    ഇരു ലോകജയം കനിയും യാ സയ്യിദി
    അരുമയിലായ് തെളിയും ത്വഹ നിധി (2)
    മരുമണൽ ഭൂമിക്കും(2)
    പരിബാവ മൊഴിയുന്ന സാമിഭ്യവും
    പിരിഞ്ഞിടാനാവാത്ത വാത്സ്യവും(2)
    പെരുവേതം ഖുർആനിൻ വചനങ്ങളും
    അരുളിയ നാൾത്തെട്ട് വിജയങ്ങളും(2)
    പല കൊടികൾ വാഴ്ത്തുന്നു ആറ്റൽവുകൾ
    പരമനയാനന്തം ഏറ്റം ഫള്ൽ(2)
    (മരുമണൽ ഭൂമിക്കും)(2)

  • @jamuafzr7375
    @jamuafzr7375 ปีที่แล้ว +1

    Masha Allah 🎉🎉🎉

  • @Shahidhhh07
    @Shahidhhh07 27 วันที่ผ่านมา

    വരികൾ

  • @khadeejahaleemafathima1457
    @khadeejahaleemafathima1457 ปีที่แล้ว

    Masha allah❤

  • @AjmilaManu
    @AjmilaManu 9 วันที่ผ่านมา

    ❤❤❤

  • @mubashiramubi8639
    @mubashiramubi8639 ปีที่แล้ว

    മാഷാ അല്ലാഹ് 🥰🥰bro 🥰🥰🥳🥳

  • @allahkareem-rj3mk
    @allahkareem-rj3mk ปีที่แล้ว

    Shalu... Masha allah 🥰🥰

  • @Shahidhhh07
    @Shahidhhh07 27 วันที่ผ่านมา

    ടാ
    ടാടാ

  • @nuhman__shibili
    @nuhman__shibili 8 หลายเดือนก่อน

    Entha sogl duff use akkathe appoyalle adi poli aava

  • @abdulsalammp9769
    @abdulsalammp9769 25 วันที่ผ่านมา

    ❤🎉

  • @jabirps3930
    @jabirps3930 ปีที่แล้ว

    👍👍👍

  • @Shahidhhh07
    @Shahidhhh07 27 วันที่ผ่านมา

    വരികൾ ഉണ്ടേ >

  • @ibrahimthalappil4536
    @ibrahimthalappil4536 11 หลายเดือนก่อน +7

    Lyrics ഉണ്ടോ

  • @Jazalmedia
    @Jazalmedia 4 หลายเดือนก่อน

    Ithinde lyrics kittumo

  • @Shahidhhh07
    @Shahidhhh07 27 วันที่ผ่านมา

    വരി kaൾ

  • @ihsanjr
    @ihsanjr ปีที่แล้ว

    ✨❤️‍🩹❤️‍🩹

  • @faihasajir9371
    @faihasajir9371 10 หลายเดือนก่อน

    Lyrics ayakkamo

  • @ShibilShibil-xf7ot
    @ShibilShibil-xf7ot 3 หลายเดือนก่อน

    ഈ പാട്ടിന്റെ വരികൾ ഉണ്ടോ

    • @SALUS669
      @SALUS669 หลายเดือนก่อน

      Aa

    • @shami_in5539
      @shami_in5539 หลายเดือนก่อน

      Ayakkumo 😢

  • @Sumaya2245
    @Sumaya2245 ปีที่แล้ว

    Masha Allah ❤

  • @jamuafzr7375
    @jamuafzr7375 ปีที่แล้ว

    ❤❤❤

  • @ibrahimthalappil4536
    @ibrahimthalappil4536 11 หลายเดือนก่อน

    👍🏻👍🏻