*കിരീടം ചെങ്കോൽ 🙏🏻🙏🏻🙏🏻എന്റെ അമ്മോ ഇതൊക്കെ ഒരു നടൻ എങ്ങനെ കഴിയുന്നു നമ്മളെ ജീവിതത്തോട് ചേർന്ന് നിൽക്കുന്ന കഥാപാത്രങ്ങൾ ചെയ്തു കരയിപ്പിക്കാൻ മോഹൻലാൽ ലിനോളം മറ്റൊരു നടൻ ലോക സിനിമയിൽ ഉണ്ടാകില്ല💔*
കിരീഡത്തിനെ കാളും പക്കാ ഇമോഷണൽ ആയി തോന്നിയത് ചെങ്കോൽ ആണ്.... തടവ് ശിക്ഷ കഴിഞ്ഞ് വീട്ടിൽ വന്ന് നന്നായി ജീവിക്കാൻ ഒരുങ്ങുന്ന ഒരു മനുഷ്യന്റെ നിസ്സഹായ അവസ്ഥ..... ക്ലൈമക്സ് അടുക്കുമ്പോൾ തന്റെ കുടുംബത്തോടൊത്ത് ജീവിക്കാൻ വേണ്ടി സ്നേഹിച്ച പെണ്ണിനെ വിളിക്കാൻ പോയിട്ട് മരണം ഏറ്റുവാങ്ങേണ്ടി വന്ന കഥാപാത്രം... 😒✨️💯 ഇതിൽ ചില സമയങ്ങളിൽ തിലകന്റെ ഡയലോഗ്സ്സ് കേൾക്കുമ്പോൾ തിലകൻ ലാലേട്ടന്റെ അച്ഛനായി അഭിനയിക്കുകയല്ല ജീവിക്കുകയാണെന്ന് തോന്നിപോകും 💯✨️
തന്മാത്രയിലെ രമേശൻ നായരുടെ ജീവിതം 5 വർഷക്കാലം നേരിട്ട് അനുഭവിച്ചതാണ് എന്റെ അച്ഛൻ ഉണ്ണിക്കൃഷ്ണൻ നായരിലൂടെ.. അൽഷിമേഴ്‌സ് എന്ന രോഗം ആർക്കും വരാതിരിക്കട്ടെ... 😢😢😢🙏
തന്മാത്ര... എന്റെ പൊന്നോ.. എനിക്ക് ഏറ്റവും കൂടുതൽ വിഷമം ഉണ്ടായ സിനിമ... സിനിമ കഴിഞ്ഞപ്പോൾ ഞാൻ തിയേറ്ററിൽ ഇരുന്ന എല്ലാവരെയും നോക്കി... എല്ലാവരുടെയും facil ദുഃഖം മാത്രം...
ചക്കൊച്ഛന്റ്റെ കസ്തൂരി മാൻ എന്ന സിനിമയിലെ ക്ലൈമാക്സ് രംഗം.... അത് വേറെ ലെവൽ ഇമോഷണൽ തന്നെ ആയിരുന്നു... അതിനെ കുറിച് കൂടുതൽ ഒന്നും പറയാൻ സാതിക്കുന്നില്ല... പ്രണയവും വിരഹവും ചേർത്ത് കരയിപ്പിച്ചു ക്ലൈമക്സ്... 💯💯💯💯💯💯 ലാസ്റ്റ് ജയിലിൽ വച്ചു നായികയെ കണ്ടിട്ട് വീട്ടിൽ വരുമ്പോൾ തന്റെ അച്ഛനോട് തന്റെ പ്രണയത്തെ പറ്റി പറയുന്ന ഒരു സീനുണ്ട്... അത് ചാക്കോച്ഛൻ വല്ലാതെ വെഷമിപ്പിച്ചു.. അടുത്ത വീഡിയോ ചെയ്യുന്നുണ്ടെങ്കിൽ തീർച്ചയായും ഉൾപെടുത്തേണ്ട സിനിമ ആണിത്. 💯
ഇപ്പൊ ഇറങ്ങുന്ന പടങ്ങളൊന്നും പഴയ movies ന്റെ feel തരുന്നില്ല..... പണ്ടൊക്കെ നടന്മാർ കഥാപാത്രങ്ങളായി മാറി പ്രേക്ഷകരുടെ മനസ്സ് കീഴടക്കുന്ന രീതിയിലുള്ള അഭിനയം കാഴ്ചവെച്ചിരുന്നു💯💥....
തനിയാവർത്തനം ഒരു തവണ മാത്രം കണ്ട ചിത്രം ഇനിയൊരിക്കൽ കൂടി കാണാൻ കഴിയാത്തവിധം ഹൃദയസ്പർശിയായ Climax Mammukka 👍 കഥ പറയുമ്പോൾ climax scene also Nice perfomence 👌
*ലാലേട്ടൻ 💔തന്മാത്ര ഒരിക്കൽ കണ്ടവർക്ക്... രണ്ടാമത് കണ്ടു തീർക്കണം എങ്കിൽ അത്ര ക്ക് നല്ല ശക്തമായാ ഹൃദയം വേണ്ടി varum🙏🏻🙏🏻നാച്ചുറൽ ആയി ഇത്ര ഏറെ കരയിപ്പിക്കാൻ മറ്റൊരു നടൻ ലോക സിനിമയിൽ ഉണ്ടാകില്ല*
തനിയാവർത്തനം ഞാൻ 2021ൽ ആണ് കണ്ടത് മൊബൈലിൽ കണ്ടത് ക്ലൈമാക്സിൽ ഞാൻ മൊബൈൽ എന്റെ കയ്യിൽ നിന്ന് കൈ വിട്ട് പോയി പിന്നെ കുറേ നേരം കരഞ്ഞു.... How Old are You സിനിമയിൽ മഞ്ജു വാര്യർ അതിൽ അഭിനയിച്ച പ്രായമായ ലേഡിയുടെ വീട്ടിൽ പോകുന്ന scene ഉണ്ട് അത് കണ്ടാൽ ഞാൻ കരയും
നമ്മുടെ കലാഭവൻ മണിച്ചേട്ടന്റെ 💔 വാൽകണ്ണാടി 💔 കരുമാടികുട്ടൻ 💔 വാസന്ധിയും ലക്ഷ്മിയും പിന്നെ ഞാനും 💔 ആകാശത്തിലെ പറവകൾ 💔 ആയിരത്തിലൊരുവൻ പിന്നെ മണിച്ചേട്ടന്റെ ജീവിതകഥ പറഞ്ഞ 💔 ചാലക്കുടിക്കാരൻ ചങ്ങാതി
കണ്ണിനും കണ്ണാടിക്കും,പൗരൻ,സ്വാന്തനം, "ഡെയ്സി" മൂവി കണ്ട് കരഞ്ഞ് പനി വരെ പിടിച്ചിട്ടുണ്ട്.😭 പപ്പയുടെ സ്വന്തം അപ്പൂസ്, കരുമാടിക്കുട്ടൻ, വാൽക്കണ്ണാടി, നോട്ട്ബുക്ക്,
There is a scene in Ramji Rao Speaking where Sai Kumar finds that Mukesh is cheating his mother with the construction of a new home and later ask him "Is that your own mother". Mukesh reply still make me tear up. At the end of the film, when Makesh returns back after seeing of Hamsa Koya and finds that they disclosed everything to the police, Mukesh says "Caaril, Amma" .."Njan entha cheyende"....There is a shot of Sukumari sleeping peacefully inside the car with that BGM . Ufff...makes me always shed loads of tears.
എനിക്ക് ഏറ്റവും emotional ആയി തോന്നിയത് മൂന്നാംപക്കം ആണ്. ലാസ്റ്റ് ഒരു 10മിനുട്ടിൽ ആണ് പടം ഇമോഷണൽ ആകുന്നത്. ദുഃഖത്തിൻ്റെ വല്ലാത്ത ആഴത്തിലേക്ക് കാണുന്നവരെ കൊണ്ട് പോകും ആ ലാസ്റ്റ് 10 മിനിറ്റ്.
കഥപറയുമ്പോൾ, കാണാൻ ഇഷ്ടമല്ലാത്ത പടമല്ല. സന്തോഷംകൊണ്ട് കണ്ണുനിറഞ്ഞു പോവുന്നതിനു. കൂട്ടുകാരനെ തിരിച്ചറിഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറയുന്നതാണ്. ന്യൂ ഡൽഹി, വിഷ്ണു ഇതാണ് കാണാൻ തോന്നാത്ത padam
എന്റെ പൊന്നു ബ്രോ നിങ്ങൾ പറഞ്ഞത് പോലെ ഈ സിനിമകളെല്ലാം ഞാൻ ഒറ്റ തവണ കണ്ടിട്ടുള്ളു , ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട് ഇത്രയും നല്ല മൂവീസ് എന്ത് കൊണ്ട് വീണ്ടും കാണാൻ തോന്നാത്തത് എന്ന് , ഇപ്പോൾ മനസിലായി എന്നെപോലെ ഒരുപാട് പേര് ഉണ്ടെന്നു 😢
പപ്പയുടെ സ്വന്തം അപ്പൂസ്, യാത്ര, ആകാശദൂത്, പത്തേമാരി,ചെങ്കോൽ, മൂന്നാം പക്കം, സൗദി വെള്ളക്ക,സുഡാനി from നൈജീരിയ,തന്മാത്ര, താളവട്ടം, പളുങ്ക്, കാഴ്ച, തിങ്കളാഴ്ച നല്ല ദിവസം, വാത്സല്യം, പുന്നാരം,കൂടെവിടെ, രാരീരം, ചക്കരയുമ്മ etc
ഒരു ചാനലിലെ എല്ലാ വിഡിയോസും കണ്ടിട്ടുണ്ടെങ്കിൽ അത് ഈ ചാനൽ ഇൽ അപ്‌ലോഡ് ചെയ്യുന്ന വീഡിയോസ് മാത്രമാണ്. കാരണം ഇന്ന് എല്ലാവരും ഒറ്റുനോക്കുന്ന ഒരുകാര്യം എന്തെന്നാൽ `` പുതുമ´´ തന്നെ ആണ് അത് സുഹൃത്തേ.. താങ്കൾ നിലനിർത്തുന്നുമുണ്ട്. 😍 മലയാളഭാഷയുടെ ദൃഡത എന്നും സംസാരത്തിലൂടെ കൊണ്ടുവരുന്നുണ്ട് ❤😍👍
വൻ ഹൈപ്പിൽ കൊട്ടിക്കോഷിച്ചെത്തി ആദ്യ ദിവസം കട്ട നെഗറ്റീവ് റിവ്യൂസ് വന്നിട്ടും അതിനെയെല്ലാം കടത്തിവെട്ടി വൻവിജയമായ മലയാളസിനിമകളെക്കുറിച്ച് ഒരു വീഡിയോ നടത്താമോ bro?
*മലയാള സിനിമയിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ അന്യഭാഷ നടന്മാരെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ* Like 1. ഗുരു സോമ സുന്ദരം-ഷിബു {മിന്നൽ മുരളി} 2. ആശിഷ് വിദ്യാർത്ഥി - കമ്മീഷണർ ഗൗരി ശങ്കർ {CID മൂസ} 3. ടൈഗർ പ്രഭാകർ - ഹൈദർ മരയ്ക്കാർ {ധ്രുവം} 4. നെപ്പോളിയൻ - മുണ്ടക്കൽ ശേഖരൻ {ദേവാസുരം} 5. ശരത് സക്സേന - സമർ ഖാൻ {കിലുക്കം} 6. രാജീവ് - നരേന്ദ്ര ഷെട്ടി {FIR} 7. രഞ്ജിത് - സൈമൺ നാടാർ {രാജമാണിക്യം} 8. നാസർ - ലോറൻസ് ലൂഥർ {ഒളിമ്പ്യൻ അന്തോണി ആദം} 9. പ്രകാശ് രാജ് - പാണ്ടിദുരൈ {പാണ്ടിപ്പട} 10. മകരന്ദ് ദേശ്പാണ്ഡെ - രാമയ്യ {പുലി മുരുകൻ} 11. ജഗപതി ബാബു - ഡാഡി ഗിരിജ {പുലി മുരുകൻ} 12. ആനന്ദ് രാജ് {പൃഥ്വിരാജിന്റെ *സത്യം* സിനിമയിലെ വില്ലൻ} 13. മുകേഷ് ഋഷി {ഒളിമ്പ്യൻ അന്തോണി ആദത്തിൽ ഊമയായിട്ട് വരുന്ന ആൾ} 14. ഓം പുരി {ആട്പുലിയാട്ടത്തിലെ സ്വാമി} 15. അമരീഷ് പുരി - മിർസ ഖാൻ {കാലാപാനി} 16. കാസൻ ഖാൻ {വർണ്ണപകിട്ടിലെ വില്ലൻ} 17. പ്രഭു {കാലാപാനി, മലയാളി മാമന് വണക്കം} 18.ഹരീഷ് ഉത്തമൻ {ഭീഷ്മ പർവ്വത്തിൽ ലെന യുടെ ഭർത്താവ്, മായാനദിയിൽ ചെറുപ്പക്കാരനായ പോലീസ്} 19. രമേഷ് തിലക് {കുമ്പളങ്ങി നൈറ്റ്സ് ലെ തമിഴൻ} 20.ബോബി സിംഹ - വട്ടി രാജ {നേരം}
കഥ പറയുമ്പോൾ എന്റെ അപ്പൂപ്പന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ആയിരുന്നു എനിക്ക് ഓർമ ഉണ്ട് സിനിമ കൈരളിയിൽ കണ്ട് തീർന്നു കുറച്ചു കഴിഞ്ഞപ്പോൾ മറ്റൊരു ചാനലിൻ telecast ആപ്പോൾ തന്നെ മുഴുവൻ സിനിമയും ഒരു മടുപ്പും തോന്നാതെ രണ്ടാമതും കണ്ട് തീർത്തു അത്രക്കും ഇഷ്ടമായിരുന്നു അപ്പുപ്പൻ "കഥ പറയുമ്പോൾ " സിനിമ.
കിരീടം സിനിമയിൽ ക്ലൈമാക്സിൽ തിലകൻ ചേട്ടൻ റിപ്പോർട്ട് കൊടുക്കുമ്പോ ഒരു ഡയലോഗ് ഉണ്ട്: "സേതുമാധവൻ അയ്യാൾ യോഗ്യൻ അല്ല അയ്യാൾ ഒരു ക്രിമിനൽ ആണ്".....🥺🥺 എൻ്റെ മോനേ
#Home എന്ന സിനിമയുടെ climax കണ്ടപ്പോൾ കഥ പറയുമ്പോൾ എന്ന സിനിമയുടെ climaxum ഓർമവന്നിരുന്നു - ഈ conceptil ഒരു video ചെയ്യാമോ. ഒരു സിനിമയുടെ scene കാണുമ്പോൾ മറ്റൊരു സിനിമ ഓർമ വരുന്നത്.
എന്ന് നിന്റെ മൊയ്ദീൻ. അന്ന് ഇത് ഇറങ്ങിയ സമയത്ത് പ്രിത്വിരാജ് ഉം പാർവതി ഉം ഉള്ള ചിത്രം ഞാൻ വരച്ചു അന്ന് അത് ക്ലാസ്സിൽ ഹിറ്റ് ആയത് ഞാൻ ഇപ്പോഴും ഓർക്കുന്നു 😍 അന്ന് എത്ര പേര് ആയിരുന്നു അത് തരാൻ എന്റെ അടുത്ത് വന്ന് പറഞ്ഞത്. പക്ഷെ ഇന്നും അത് എന്റെ വീട്ടിൽ ഉണ്ട് 💛 ഞാനും ഒരു മുക്കം സ്വദേശി ആയത് കൊണ്ട് ആരോട് എങ്കിലും കോഴിക്കോട് ആണ് വീട് എന്ന് പറഞ്ഞാൽ അപ്പോ ചോദിക്കും കാഞ്ചന മൊയ്‌ദ്ധീൻ ന്റെ നാട് ആണല്ലേ എന്ന് 😌
I fell in love with Mammookka, the great actor,after this particular scene from Kadha Parayumbol..especially that close up of that handsome face when he stands at the door of Balan.. wow....no dialogue no action...just looking at his friend without a blink....👌👌👌
എനിക്ക് ഒന്നിൽ കൂടുതൽ കാണാൻ കഴിയില്ല എന്ന് കരുതിയ ഒരേ ഒരു സിനിമ 'തന്മാത്ര'😢🥺കരഞ്ഞു പോയിട്ടുണ്ട് ലാസ്റ്റ് ലാലേട്ടൻ ഒരു പാട്ട് പാടാൻ ഓർമിച്ചു എടുക്കുന്ന ആ ഒരു സീൻ ഇതളൂർന്നു വീണ ജലാമർമരങ്ങൾ😔aww
മമ്മുക്കയുടെ വാത്സല്യം ലാലേട്ടന്റെ കിരീടം ഈ രണ്ട് ചിത്രങ്ങലും കണ്ണ് നിറയാതെ നമ്മുക്ക് കണ്ട് തീർക്കാൻ പറ്റില്ല🙏
🔥
Chengol
വാത്സല്യം വീണ്ടും കാണാൻ തോന്നുന്നു. ❤❤❤
വാത്സല്യം പിന്നെയും കാണാം പക്ഷെ കിരീടം 🙂 രണ്ട് പടവും കിടു 🥰
ആകാശദൂതും 😐😭
തന്മാത്ര ഞാൻ ഒരുവട്ടമെ കണ്ടിട്ടുള്ളൂ.....
രണ്ടാമത് കാണാനുള്ള ത്രാണി ഇല്ല💯😓
ലാലേട്ടൻ്റെ അഭിനയം കരയിപ്പിച്ചു😭✨....
Thalaivare
@@noob2598 എന്തോ😂⚡
ANNA ✊
@@DUBAIJOSE-v6b എന്തോ⚡...
100% ഞാനും
മലയാളികളെ ഏറ്റവും കരയിച്ച ആകാശദൂത്....
First വീഡിയോ നോക്ക്
മൂന്നാം പക്കത്തിലെ "ഉണരുമീ ഗാനം" എന്ന song കേട്ടാൽ അപ്പോ സങ്കടം വരും💯😥....
"അയാൾ കരഞ്ഞാൽ പ്രേക്ഷകർ മൊത്തം കരയും"
മമ്മൂക്ക 😍
*കിരീടം ചെങ്കോൽ 🙏🏻🙏🏻🙏🏻എന്റെ അമ്മോ ഇതൊക്കെ ഒരു നടൻ എങ്ങനെ കഴിയുന്നു നമ്മളെ ജീവിതത്തോട് ചേർന്ന് നിൽക്കുന്ന കഥാപാത്രങ്ങൾ ചെയ്തു കരയിപ്പിക്കാൻ മോഹൻലാൽ ലിനോളം മറ്റൊരു നടൻ ലോക സിനിമയിൽ ഉണ്ടാകില്ല💔*
താളവട്ടം , ചിത്രം ഇതും കരയിപ്പിക്കുന്ന A10 സിനിമകളാണ്
🥹💔thanmathra bhramaram sadayam angane ethra ethra padangal 💔💔💔ettan😘😘😘
മോൺസ്റ്റർ കണ്ടാലും കരയും.
💯💯💯❤️💔
@@pauljoseph2811 kuru pottitt kariyam ela sathiyam paranjalum kuru oro vanagal☹️
തനിയാവർത്തനം and and സൂര്യമാനസം ഈ സിനിമകൾ 😔 കാണുമ്പഴേ കരച്ചിൽ വരും ഒരുതരത്തിൽ പറഞ്ഞാൽ ഈ സിനിമകൾ രണ്ടാമത് കാണാൻ തോന്നില്ല 😟
കിരീഡത്തിനെ കാളും പക്കാ ഇമോഷണൽ ആയി തോന്നിയത് ചെങ്കോൽ ആണ്....
തടവ് ശിക്ഷ കഴിഞ്ഞ് വീട്ടിൽ വന്ന് നന്നായി ജീവിക്കാൻ ഒരുങ്ങുന്ന ഒരു മനുഷ്യന്റെ നിസ്സഹായ അവസ്ഥ.....
ക്ലൈമക്സ് അടുക്കുമ്പോൾ തന്റെ കുടുംബത്തോടൊത്ത് ജീവിക്കാൻ വേണ്ടി സ്നേഹിച്ച പെണ്ണിനെ വിളിക്കാൻ പോയിട്ട് മരണം ഏറ്റുവാങ്ങേണ്ടി വന്ന കഥാപാത്രം... 😒✨️💯
ഇതിൽ ചില സമയങ്ങളിൽ തിലകന്റെ ഡയലോഗ്സ്സ് കേൾക്കുമ്പോൾ തിലകൻ ലാലേട്ടന്റെ അച്ഛനായി അഭിനയിക്കുകയല്ല ജീവിക്കുകയാണെന്ന് തോന്നിപോകും 💯✨️
അതേ . സേതുമാധവൻ മരിക്കേണ്ടവൻ തന്നെയായിരുന്നു .
തന്മാത്രയിലെ രമേശൻ നായരുടെ ജീവിതം 5 വർഷക്കാലം നേരിട്ട് അനുഭവിച്ചതാണ് എന്റെ അച്ഛൻ ഉണ്ണിക്കൃഷ്ണൻ നായരിലൂടെ.. അൽഷിമേഴ്‌സ് എന്ന രോഗം ആർക്കും വരാതിരിക്കട്ടെ... 😢😢😢🙏
തന്മാത്ര എന്റെ അമ്മോ വീണ്ടും കാണാൻ ആഗ്രഹം ഇല്ലാത്ത പടം 💯
തന്മാത്ര... എന്റെ പൊന്നോ.. എനിക്ക് ഏറ്റവും കൂടുതൽ വിഷമം ഉണ്ടായ സിനിമ... സിനിമ കഴിഞ്ഞപ്പോൾ ഞാൻ തിയേറ്ററിൽ ഇരുന്ന എല്ലാവരെയും നോക്കി... എല്ലാവരുടെയും facil ദുഃഖം മാത്രം...
Lalettan's
Best. Performance. Ever
ചക്കൊച്ഛന്റ്റെ കസ്തൂരി മാൻ എന്ന സിനിമയിലെ ക്ലൈമാക്സ് രംഗം....
അത് വേറെ ലെവൽ ഇമോഷണൽ തന്നെ ആയിരുന്നു...
അതിനെ കുറിച് കൂടുതൽ ഒന്നും പറയാൻ സാതിക്കുന്നില്ല...
പ്രണയവും വിരഹവും ചേർത്ത് കരയിപ്പിച്ചു ക്ലൈമക്സ്... 💯💯💯💯💯💯
ലാസ്റ്റ് ജയിലിൽ വച്ചു നായികയെ കണ്ടിട്ട് വീട്ടിൽ വരുമ്പോൾ തന്റെ അച്ഛനോട് തന്റെ പ്രണയത്തെ പറ്റി പറയുന്ന ഒരു സീനുണ്ട്...
അത് ചാക്കോച്ഛൻ വല്ലാതെ വെഷമിപ്പിച്ചു..
അടുത്ത വീഡിയോ ചെയ്യുന്നുണ്ടെങ്കിൽ തീർച്ചയായും ഉൾപെടുത്തേണ്ട സിനിമ ആണിത്. 💯
ഇപ്പൊ ഇറങ്ങുന്ന പടങ്ങളൊന്നും പഴയ movies ന്റെ feel തരുന്നില്ല.....
പണ്ടൊക്കെ നടന്മാർ കഥാപാത്രങ്ങളായി മാറി പ്രേക്ഷകരുടെ മനസ്സ് കീഴടക്കുന്ന രീതിയിലുള്ള അഭിനയം കാഴ്ചവെച്ചിരുന്നു💯💥....
Mammukkakk ade ippoyum sadikkunnu
@@suhadali9037 മമ്മൂക്ക യുടെ നൻപകൽ നേരത്ത് മയക്കം👍🔥...
@@suhadali9037 pandathe abhinayam ath veraya ethra padam eni eragiyalum🔥
@@midhun331 maalikappurathinum saadhikkunnund
@@ddme-vq5ld 👍🔥
കരയിപ്പിക്കാൻ മമ്മുക്കയോളം ആർക്കും പറ്റില്ല... തനിയാവർത്തനം എപ്പോൾ കണ്ടാലും കരയും ഞാൻ 😢
💯💯💯 sentiments uyoo karayich kallayum
മമ്മൂക്ക ദൈവം അനുഗ്രഹിച്ച നടൻ 👍 ഈ എഴുപത്തി ഒന്നാം വയസ്സിലും 👏👏👏
Amaram movie is one of his carrer best perfomance... അരയൻ ആയി ജീവിച്ചു കാണിച്ചു... Difficult role for any other actors even today
ലാലേട്ടനും മോശമൊന്നുമല്ല താളവട്ടം ഒരു പ്രാവശ്യമേ കാണാൻ തോന്നുന്നു
Mammooty mosham anno kireedam and thanmathra jeevithathil nadakunna kadha kal ann❤️
ഞാൻ കാണാൻ ആഗ്രഹിക്കാതെ സിനിമ akashadoothu ആണ് 😢😭
Vere ഒരു സിനിമയും എന്നെ ഇത്രെയും emotional ആകിട്ടില്ല 😭😭
Watch First Part 💔
th-cam.com/video/kpgL_1iHVrs/w-d-xo.html
@@filmytalksmalayalam Ok😊
Correct👍😢
@@filmytalksmalayalamബ്രോ മൂന്നാം ഭാഗം ഉണ്ടെങ്കിൽ അതിൽ ഇന്നലെ സിനിമഉൾപ്പെടുത്തണം...ഇന്നലെസുരേഷ് ഗോപി കഥാപാത്രമായ നരേന്ദ്രൻ എന്നും വിങ്ങൽ ആണ്..
എന്ന് നിൻ്റെ മൊയ്തീൻ പൃഥ്വിരാജിനെ movies കളിൽ എന്നെ ഏറ്റവും കൂടുതൽ കരയിപ്പിച്ച movie......
Climax 😭💥 കാത്തിരുന്ന് കാത്തിരുന്ന്🎶🎵🎶....
Anarkali says Hi 🙂
@@nihalsakariya6054 അനാർക്കലിയിലും emotional touch ulla scenes und😥✨.....
മൊയ്തീൻ കരയിപ്പിച്ച movie ആണ്😭⚡...
Kireedam🧡
Chenkol🧡
Chitram🧡
Thanmatra🧡
Johny Walker 🧡
0:21 THANIYAVARTHANAM
2:49 ENNU NINTE MOIDEEN
4:34 KIREEDAM
6:51 MOONNAM PAKKAM
9:30 THANMATHRA
11:19 KADHA PARAYUMBOL
Pappayude swantham apuus 😢
Kireedam pala remake vannenkilum still on the top 👑 Lalettan
1) " Vasanthiyum Lakshmiyum Pinne Njaanum "
2) karumadikuttan
mani chettante cinema ithil cherkanam......... ❤️
പിന്നെ ആകാശത്ത് പറവകളും , വാൽക്കണ്ണാടി
തനിയാവർത്തനം. കിരീടം. മുന്നാപ്പാക്കം
തിലകൻ 🖤
തനിയാവർത്തനം കണ്ട് കരയാത്തവർ ആരുംതന്നെ ഉണ്ടാവില്ല...
മമ്മൂക്ക കരയിപ്പിച്ച് കൊല്ലും💯😭💥...
അതെ
@@jiju466 yes👍
💯
Akashaduth🥺
💯😭
ഉണരുമീഗാനം കേൾക്കുമ്പോൾ എനിക്ക് എൻ്റെ അപ്പൂപ്പനെ ഓർമ്മ വരുന്നു , Miss you dear
തനിയാവർത്തനം
ഒരു തവണ മാത്രം കണ്ട ചിത്രം
ഇനിയൊരിക്കൽ കൂടി കാണാൻ കഴിയാത്തവിധം ഹൃദയസ്പർശിയായ Climax
Mammukka 👍
കഥ പറയുമ്പോൾ climax scene also
Nice perfomence 👌
ഇന്നലെ എന്ന പടത്തിൽ അവസാനം സുരേഷ് ഗോപി പോകുന്ന ഒരു സീന്‍ ഉണ്ട് അത് കണ്ടാൽ ആരും കരഞ്ഞു പോകും 🥺
Correct..
കാബൂളിവാല, കിരീടം&ചെങ്കോൽ,ആകാശത്തിലെ പറവകൾ,ആയുഷ്കാലം.. 🥺🥺ഇതൊക്കെ കൊച്ചിലെ കണ്ട് കരഞ്ഞതിനു കണക്കില്ല.. 💯💯
*ലാലേട്ടൻ 💔തന്മാത്ര ഒരിക്കൽ കണ്ടവർക്ക്... രണ്ടാമത് കണ്ടു തീർക്കണം എങ്കിൽ അത്ര ക്ക് നല്ല ശക്തമായാ ഹൃദയം വേണ്ടി varum🙏🏻🙏🏻നാച്ചുറൽ ആയി ഇത്ര ഏറെ കരയിപ്പിക്കാൻ മറ്റൊരു നടൻ ലോക സിനിമയിൽ ഉണ്ടാകില്ല*
💔
ലോക സിനിമയെ കുറിച്ച് നിനക്കു അങ്ങ് അറിയാം 😂😂
@@vipinsajeev നിനക്ക് അറിയില്ലെന്ന് വച്ച്, ബാക്കി ഉള്ളവർക്ക് അറിയാൻ പാടില്ലെന്ന് ഉണ്ടോ... 🙂
@@vipinsajeev da potta nee adyam poyi thanmathra kaanu aa padathil lalettanallathe lalettane kal mikachathakkan kazhiyunna vere oru nadane nee onnu paranje loka cinemaye patti ellam ariyunna mahane 😂😂😂
@@abhinandabhi3136 ഓ ലോക സിനിമ നമ്മൾക്ക് അറിയില്ല മോനു 😂😂
ലോക ചിനിമ 🤣🤣
തനിയാവർത്തനം ഞാൻ 2021ൽ ആണ് കണ്ടത്
മൊബൈലിൽ കണ്ടത് ക്ലൈമാക്സിൽ ഞാൻ മൊബൈൽ എന്റെ കയ്യിൽ നിന്ന് കൈ വിട്ട് പോയി പിന്നെ കുറേ നേരം കരഞ്ഞു....
How Old are You സിനിമയിൽ മഞ്ജു വാര്യർ അതിൽ അഭിനയിച്ച പ്രായമായ ലേഡിയുടെ വീട്ടിൽ പോകുന്ന scene ഉണ്ട് അത് കണ്ടാൽ ഞാൻ കരയും
കിരീടം ലാലേട്ടൻ്റെ best movies കളിൽ ഒന്ന്.....
കരയാൻ വേണ്ടി വീണ്ടും വീണ്ടും കാണും💯😭💥...
Yes
@@gamingmacha3757 👍⚡
നമ്മുടെ കലാഭവൻ മണിച്ചേട്ടന്റെ
💔 വാൽകണ്ണാടി
💔 കരുമാടികുട്ടൻ
💔 വാസന്ധിയും ലക്ഷ്മിയും പിന്നെ ഞാനും
💔 ആകാശത്തിലെ പറവകൾ
💔 ആയിരത്തിലൊരുവൻ
പിന്നെ മണിച്ചേട്ടന്റെ ജീവിതകഥ പറഞ്ഞ
💔 ചാലക്കുടിക്കാരൻ ചങ്ങാതി
😌🌼
കണ്ണിനും കണ്ണാടിക്കും,പൗരൻ,സ്വാന്തനം, "ഡെയ്സി" മൂവി കണ്ട് കരഞ്ഞ് പനി വരെ പിടിച്ചിട്ടുണ്ട്.😭 പപ്പയുടെ സ്വന്തം അപ്പൂസ്, കരുമാടിക്കുട്ടൻ, വാൽക്കണ്ണാടി, നോട്ട്ബുക്ക്,
There is a scene in Ramji Rao Speaking where Sai Kumar finds that Mukesh is cheating his mother with the construction of a new home and later ask him "Is that your own mother". Mukesh reply still make me tear up. At the end of the film, when Makesh returns back after seeing of Hamsa Koya and finds that they disclosed everything to the police, Mukesh says "Caaril, Amma" .."Njan entha cheyende"....There is a shot of Sukumari sleeping peacefully inside the car with that BGM . Ufff...makes me always shed loads of tears.
I will skip the last part when I watch this movie. I will really cry if I see that scene.
താളവട്ടം മൂവി കണ്ട് കരഞ്ഞുപോയി 🥲🥺
Yes
@@nithanitha1689 🥲
Lalettan fans like here 👍🔥
💥
Ettan❤️💔
A10 💥💥
Ettan❤️❤️
@@lalettan2255- 🥵🔥
മഴവില്ല്, ഫ്രണ്ട്‌സ്, താലോലം, അർജുനൻ പിള്ളയും അഞ്ചു മക്കളും, ഡാർലിംഗ് ഡാർലിംഗ്, കളിയുഞ്ഞാൽ, നമ്പർ.1 സ്നേഹ തീരം ബാംഗ്ലൂർ നോർത്ത്, ചിത്രശലഭം, എന്നെന്നും കണ്ണേട്ടന്റെ, ജോണിവാക്കർ etc
തന്മാത്ര, പവിത്രം 😔❤️
101 ചോദ്യങ്ങൾ എന്ന സിനിമയിലെ ആ പയ്യൻ്റെ അവസാനത്തെ ചോദ്യം, ആ സീൻ.. അത് ഒന്ന് കണ്ട് നോക്ക്..
Uff kireedam lalettan acting ❤️✨🌟.. God of acting 🌟🐐❤️
Pakshe Eppolthe films kanumbol aaa MOHANLAL thanne ano ennu 🥲😶🤧...
Age കൂടുമ്പോൾ പല മാറ്റവും വരും എല്ലാവരുടെ കാര്യവും ഇത് തന്നെ
@@nithanitha1689eyy angane anel mamooka okke eppolum nikundalo... Lalettan enthlum thirichu varum... He is Complete actor
എന്റെ വീട് അപ്പൂന്റേം എന്ന movie എപ്പോൾ കണ്ടാലും കരച്ചിൽ വരും. (For me)
Ofcourse nhan ennu kandalum karayum...athinte bgm athu vallatha touching Anu.
ചങ്കുപൊട്ടി കരഞ്ഞിട്ട് കരച്ചിലടക്കാൻ പാടുപെട്ട സിനിമയാണ് ആകാശദൂത് 😥😥😥😥😥😥😥😥😥😥😥😥😥😥😥....... അതിലും കൂടുതൽ നമ്മളെ കരയിച്ച വേറെ പടം ഇല്ല ♥️♥️♥️♥️♥️
സൂര്യമനാസം കണ്ട് കരയാതിരിക്കാൻ കഴിയില്ല
എനിക്ക് ഏറ്റവും emotional ആയി തോന്നിയത് മൂന്നാംപക്കം ആണ്. ലാസ്റ്റ് ഒരു 10മിനുട്ടിൽ ആണ് പടം ഇമോഷണൽ ആകുന്നത്. ദുഃഖത്തിൻ്റെ വല്ലാത്ത ആഴത്തിലേക്ക് കാണുന്നവരെ കൊണ്ട് പോകും ആ ലാസ്റ്റ് 10 മിനിറ്റ്.
കഥപറയുമ്പോൾ, കാണാൻ ഇഷ്ടമല്ലാത്ത പടമല്ല. സന്തോഷംകൊണ്ട് കണ്ണുനിറഞ്ഞു പോവുന്നതിനു. കൂട്ടുകാരനെ തിരിച്ചറിഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറയുന്നതാണ്. ന്യൂ ഡൽഹി, വിഷ്ണു ഇതാണ് കാണാൻ തോന്നാത്ത padam
സൃഷ്ടാവിനെ പ്പോലും വേട്ടയാടിയ കഥപാത്രം "ബാലൻ "♥️
രണ്ടാമത് ഒന്നുകൂടി കാണാൻ തോന്നാത്ത സിനിമകൾ - തനിയാവർത്തനം, സൂര്യമാനസം, തന്മാത്ര, ചെങ്കോൽ
തനിയാവർത്തനം സിനിമയിൽ ഒരു ഭദ്രകാളി വേഷം ഇല്ലേ....അത് ചെയ്തത് എന്റെ അമ്മാവൻ ആണ്........
The legendary Lalettan....🥺🥺🥺 Need him back...
എന്റെ വീട് അപ്പൂന്റേം
കണ്ണ് നിറയാതെ ആ സിനിമ കണ്ടു തീർക്കാൻ പറ്റില്ല.
6:32 ലാലേട്ടൻ പണ്ട് ആരായിരുന്നു എന്ന് കാണിച്ച് തരുന്നു.... Miss u my evergreen superhero... 😢😢😢
എന്റെ പൊന്നു ബ്രോ നിങ്ങൾ പറഞ്ഞത് പോലെ ഈ സിനിമകളെല്ലാം ഞാൻ ഒറ്റ തവണ കണ്ടിട്ടുള്ളു , ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട് ഇത്രയും നല്ല മൂവീസ് എന്ത് കൊണ്ട് വീണ്ടും കാണാൻ തോന്നാത്തത് എന്ന് , ഇപ്പോൾ മനസിലായി എന്നെപോലെ ഒരുപാട് പേര് ഉണ്ടെന്നു 😢
തനിയാവർത്തനം സിനിമയുടെ സ്ക്രിപ്റ്റ് എന്റെ കയ്യിൽ ബുക്ക് രൂപത്തിൽ ഉണ്ട് അത് വായിക്കുമ്പോൾ തന്നെ കണ്ണ് നിറയും... 🥺🥺🥺
പേടിപ്പിക്കാൻ ശ്രെമിച്ചു ചിരിപ്പിച്ച സിനിമ ആകാശഗംഗ 2🤣🤣
സത്യത്തിൽ കരയിക്കുകയായിരുന്നു
ഇത്രയും bore ഹോ...
First part ന്റെ പേര് നശിപ്പിച്ചു.
Mazhathulikilukkam
Pavithram
Aye auto
Rappakal
Friends
Pachakuthira
😭
യഥാർത്ഥ സംഭവത്തെപ്പറ്റി എടുത്ത സിനിമകളെക്കുറിച്ച് ഒരു വീഡിയോ ചെയ്യൂ Bro
Mammokka fans like here 🔥👍
Like അടിച്ചു.മമ്മൂക്ക 🥰🥰🥰🥰🥰🥰🥰🥰
@@jiju466 👍⚡
Lalettan faan aanu bro pakshe like irikatte vijay fan alle vijay 💥
@@noob2598 Thalapathy👑💥...
Lalettan fans inu like adikkan oru comment ittittundu🥵🔥
Katta Lalettan Fan Pakshe Puthiya Mammootty ye yaanu ippol ishtam
Soorya manasam 🥺❤️
തന്മാത്ര 🥺🥺🥺🥺❤️❤️❤️❤️❤️
പപ്പയുടെ സ്വന്തം അപ്പൂസ്, യാത്ര, ആകാശദൂത്, പത്തേമാരി,ചെങ്കോൽ, മൂന്നാം പക്കം, സൗദി വെള്ളക്ക,സുഡാനി from നൈജീരിയ,തന്മാത്ര, താളവട്ടം, പളുങ്ക്, കാഴ്ച, തിങ്കളാഴ്ച നല്ല ദിവസം, വാത്സല്യം, പുന്നാരം,കൂടെവിടെ, രാരീരം, ചക്കരയുമ്മ etc
ഒരു ചാനലിലെ എല്ലാ വിഡിയോസും കണ്ടിട്ടുണ്ടെങ്കിൽ അത് ഈ ചാനൽ ഇൽ അപ്‌ലോഡ് ചെയ്യുന്ന വീഡിയോസ് മാത്രമാണ്. കാരണം ഇന്ന് എല്ലാവരും ഒറ്റുനോക്കുന്ന ഒരുകാര്യം എന്തെന്നാൽ `` പുതുമ´´
തന്നെ ആണ് അത് സുഹൃത്തേ.. താങ്കൾ നിലനിർത്തുന്നുമുണ്ട്. 😍 മലയാളഭാഷയുടെ ദൃഡത എന്നും സംസാരത്തിലൂടെ കൊണ്ടുവരുന്നുണ്ട് ❤😍👍
മാസ്സ് കാണിക്കാൻ നോക്കി comedy ആയ സീനുകൾ second part plezz😍😍😘😘😘
കഥ പറയുമ്പോൾ climax oru repeat watch aan💯🔥
വൻ ഹൈപ്പിൽ കൊട്ടിക്കോഷിച്ചെത്തി ആദ്യ ദിവസം കട്ട നെഗറ്റീവ് റിവ്യൂസ് വന്നിട്ടും അതിനെയെല്ലാം കടത്തിവെട്ടി വൻവിജയമായ മലയാളസിനിമകളെക്കുറിച്ച് ഒരു വീഡിയോ നടത്താമോ bro?
ഞാൻ ആണ് bro തന്മാത്ര ചെയ്യാൻ കഴിഞ്ഞ വീഡിയോയിൽ പറഞ്ഞത്. 🙂
😍
*മലയാള സിനിമയിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ അന്യഭാഷ നടന്മാരെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ* Like
1. ഗുരു സോമ സുന്ദരം-ഷിബു {മിന്നൽ മുരളി}
2. ആശിഷ് വിദ്യാർത്ഥി - കമ്മീഷണർ ഗൗരി ശങ്കർ {CID മൂസ}
3. ടൈഗർ പ്രഭാകർ - ഹൈദർ മരയ്ക്കാർ {ധ്രുവം}
4. നെപ്പോളിയൻ - മുണ്ടക്കൽ ശേഖരൻ {ദേവാസുരം}
5. ശരത് സക്സേന - സമർ ഖാൻ {കിലുക്കം}
6. രാജീവ് - നരേന്ദ്ര ഷെട്ടി {FIR}
7. രഞ്ജിത് - സൈമൺ നാടാർ {രാജമാണിക്യം}
8. നാസർ - ലോറൻസ് ലൂഥർ {ഒളിമ്പ്യൻ അന്തോണി ആദം}
9. പ്രകാശ് രാജ് - പാണ്ടിദുരൈ {പാണ്ടിപ്പട}
10. മകരന്ദ് ദേശ്പാണ്ഡെ - രാമയ്യ {പുലി മുരുകൻ}
11. ജഗപതി ബാബു - ഡാഡി ഗിരിജ {പുലി മുരുകൻ}
12. ആനന്ദ് രാജ് {പൃഥ്വിരാജിന്റെ *സത്യം* സിനിമയിലെ വില്ലൻ}
13. മുകേഷ് ഋഷി {ഒളിമ്പ്യൻ അന്തോണി ആദത്തിൽ ഊമയായിട്ട് വരുന്ന ആൾ}
14. ഓം പുരി {ആട്പുലിയാട്ടത്തിലെ സ്വാമി}
15. അമരീഷ് പുരി - മിർസ ഖാൻ {കാലാപാനി}
16. കാസൻ ഖാൻ {വർണ്ണപകിട്ടിലെ വില്ലൻ}
17. പ്രഭു {കാലാപാനി, മലയാളി മാമന് വണക്കം}
18.ഹരീഷ് ഉത്തമൻ {ഭീഷ്മ പർവ്വത്തിൽ ലെന യുടെ ഭർത്താവ്, മായാനദിയിൽ ചെറുപ്പക്കാരനായ പോലീസ്}
19. രമേഷ് തിലക് {കുമ്പളങ്ങി നൈറ്റ്സ് ലെ തമിഴൻ}
20.ബോബി സിംഹ - വട്ടി രാജ {നേരം}
എന്റെ വീട് അപ്പൂന്റേം ഒരുപാട് കരയിപ്പിച്ച സിനിമ ആണ്... പിന്നെ ലേറ്റസ്റ്റ് സൗദി വെള്ളക്ക
മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും...
😐 cliché vinayan alle 😐
😁🙏 03:45 വീഡിയോ കണ്ട് ദുഃഖിച്ചിരികുമ്പോൾ ചിരിപ്പിക്കുന്നത് എന്ത് ദ്രവിഡാണ്.. 🤭🤭😌
😌
@@filmytalksmalayalam ആറാട്ട് അണ്ണൻ ഫെൻസ് അസെമ്പിൾ... 😁🙏
@@filmytalksmalayalam Btb ഫേസ് റിവീൽ കാര്യം എന്തായി 😌 ഡേറ്റ് കിട്ടിയോ ഷൂട്ടിനു ... 😜 🏃🏃🏃🤸🤸🤸🤸
തന്മാത്ര ഞാൻ കുറെ കണ്ട സിനിമയാണ്. ഇപ്പ വന്നാലും കാണും, വിഷ്മാവും, പക്ഷെ ആ സിനിമ എന്തോ ഒരു...... ❤️
പപ്പയുടെ സ്വന്തം അപ്പൂസ്
Thanmathra മൂവി കരയാൻ അത്ര ഇല്ല to
മനുവും അച്ഛനും ഉള്ള നിമിഷം 💔💔💔💔😭😭😭😭
കഥ പറയുമ്പോൾ എന്റെ അപ്പൂപ്പന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ആയിരുന്നു എനിക്ക് ഓർമ ഉണ്ട് സിനിമ കൈരളിയിൽ കണ്ട് തീർന്നു കുറച്ചു കഴിഞ്ഞപ്പോൾ മറ്റൊരു ചാനലിൻ telecast ആപ്പോൾ തന്നെ മുഴുവൻ സിനിമയും ഒരു മടുപ്പും തോന്നാതെ രണ്ടാമതും കണ്ട് തീർത്തു അത്രക്കും ഇഷ്ടമായിരുന്നു അപ്പുപ്പൻ "കഥ പറയുമ്പോൾ " സിനിമ.
കിരീടം സിനിമയിൽ ക്ലൈമാക്സിൽ തിലകൻ ചേട്ടൻ റിപ്പോർട്ട് കൊടുക്കുമ്പോ ഒരു ഡയലോഗ് ഉണ്ട്:
"സേതുമാധവൻ അയ്യാൾ യോഗ്യൻ അല്ല അയ്യാൾ ഒരു ക്രിമിനൽ ആണ്".....🥺🥺 എൻ്റെ മോനേ
കലാപാനി,ഇന്നലെ, താളവട്ടം ആണ് ഈ ലിസ്റ്റ് ഇൽ ഉറപ്പായും ഉണ്ടാകുമെന്ന് കരുതിയ സിനിമകൾ. ആദ്യമായി കാണുന്നവർക് ഉറപ്പായും ഷോക്ക് ആകുന്ന പടങ്ങൾ🔥🔥
അന്ന് കരയിപ്പിച്ച ലാലേട്ടൻ ഇന്ന് ചിരിപ്പിക്കുന്നു - It's me tesfaye
കാഴ്ച്ചയാണ് ഞാൻ ആദ്യം കണ്ട movie കണ്ട് കരഞ്ഞില്ലെങ്കിലും ഒരു ദിവസത്തേക്ക് മനോവിഷമം തോന്നി ഇപ്പോൾ അത് ഒന്ന് കുടി ഇട്ടാൽ ഞാൻ കാണാൻ മടിക്കും 😥
Thani avarthanam oru thavanaye kanan patukayolu 🥺ikka oru charithram thanne aanu🥰
ദേശാടനം, കരുമാടിക്കുട്ടൻ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും പുലർ വെട്ടം, കാണാ കിനാവ്, കുടുംബസമേതം , കുടുംബവിശേഷം. ...... ഇങ്ങനെയുള്ള ഒരുപാട് ചിത്രങ്ങൾഎന്നെ കരയിപ്പിച്ചിട്ടുണ്ട്.
മിന്നാരം,ഉണ്ണികളേ ഒരു കഥ പറയാം 2ഉം കണ്ടു കരഞ്ഞിട്ടുണ്ട്
"ഉത്സവപിറ്റേന്ന് " ഞാൻ ന്റെ ജീവിതത്തിൽ ഇനി ആ പടം കാണില്ല... അതെന്നെ ഏകദേശം ഒരാഴ്ച ആണ് haunt ചെയ്തത്...😢
രാപകൽ, ആനച്ചന്തം, ജോക്കർ, പപ്പയുടെ സ്വന്തം അപ്പൂസ് , B tech, വലിയ സങ്കടം ഇല്ലെങ്കിലും ee സിനിമകൾ കാണുമ്പോൾ ഉള്ളിൽ ഒരു സങ്കടം വരും....
Pappayude swantham appoos sankadam varille
ഭ്രമരം ഉൾപെടുത്തിയില്ല.
💯
കഥാപാറയുമ്പോൾ ക്ലൈമാക്സ് സങ്കടം തോന്നുമെങ്കിലും കാണാൻ ഇഷ്ട്ടം ആണ്.
മനസിനക്കാരെ, അതിലെ പല സിൻസും. Kpsc ടെ ഡയലോഗ്
Thanmathra 😪😢
പൊട്ടി കരയിച്ചില്ലെങ്കിലും കുഞ്ചാക്കോ ബോബന്റെ നായാട്ട് എന്ന സിനിമ ഞാനിനി ഒരിക്കലും കാണില്ല ക്ലൈമാക്സ് ഒരു ജാതി ആയി.... 🥴
തനിയാവർത്തനവും എന്ന് നിന്റെ മൊയ്തീനും കഥ പറയുമ്പോഴും കണ്ടിട്ട് ഒരു emotion വിഷമവും വരാത്ത ഞാൻ.😅🤔
Karumadikuttan 😢 വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും
#Home എന്ന സിനിമയുടെ climax കണ്ടപ്പോൾ കഥ പറയുമ്പോൾ എന്ന സിനിമയുടെ climaxum ഓർമവന്നിരുന്നു - ഈ conceptil ഒരു video ചെയ്യാമോ. ഒരു സിനിമയുടെ scene കാണുമ്പോൾ മറ്റൊരു സിനിമ ഓർമ വരുന്നത്.
മൂന്നാം പക്കം പേര് കേട്ടപ്പോ തന്നെ കരഞ്ഞു പോയി 🤧🤧
എന്ന് നിന്റെ മൊയ്ദീൻ. അന്ന് ഇത് ഇറങ്ങിയ സമയത്ത് പ്രിത്വിരാജ് ഉം പാർവതി ഉം ഉള്ള ചിത്രം ഞാൻ വരച്ചു അന്ന് അത് ക്ലാസ്സിൽ ഹിറ്റ് ആയത് ഞാൻ ഇപ്പോഴും ഓർക്കുന്നു 😍 അന്ന് എത്ര പേര് ആയിരുന്നു അത് തരാൻ എന്റെ അടുത്ത് വന്ന് പറഞ്ഞത്. പക്ഷെ ഇന്നും അത് എന്റെ വീട്ടിൽ ഉണ്ട് 💛 ഞാനും ഒരു മുക്കം സ്വദേശി ആയത് കൊണ്ട് ആരോട് എങ്കിലും കോഴിക്കോട് ആണ് വീട് എന്ന് പറഞ്ഞാൽ അപ്പോ ചോദിക്കും കാഞ്ചന മൊയ്‌ദ്ധീൻ ന്റെ നാട് ആണല്ലേ എന്ന് 😌
Super
സൂര്യമാനസം, നിന്നിഷ്‌ടം എന്നിഷ്ടം, കുഞ്ഞിക്കൂനൻ, മിന്നാരം, അയാളും ഞാനും തമ്മിൽ, പപ്പയുടെ സ്വന്തം അപ്പൂസ്,
മൂന്നാം പക്കത്തിലെ അതേ തിലകനും ജയറാമും ആണ് വർഷങ്ങൾക്ക് ശേഷം വീണ്ടും ചില വീട്ടുകാര്യങ്ങൾ ചെയ്തത് എന്ന് ഓർക്കുമ്പോൾ.. 🙏
എനിക്ക് സീതാരാമം കണ്ടു കുറച്ച് ഇമോഷണൽ ആയി....മറ്റുപടങ്ങൾ ഞാൻ ഓർക്കാൻ പോലും ആഗ്രഹിക്കുന്നില്ല....
ഇതിൽ മൂന്നാം പക്കം ഒഴികെ എല്ലാം വീണ്ടും വീണ്ടും കണ്ട് കരയുന്ന ഞാൻ 🥺
ആകാശത്തെ പറവകൾ കലാഭവൻ മണി മൂവി ക്ലൈമാക്സ്സ് 😭😭😭😭
I fell in love with Mammookka, the great actor,after this particular scene from Kadha Parayumbol..especially that close up of that handsome face when he stands at the door of Balan.. wow....no dialogue no action...just looking at his friend without a blink....👌👌👌
എനിക്ക് ഒന്നിൽ കൂടുതൽ കാണാൻ കഴിയില്ല എന്ന് കരുതിയ ഒരേ ഒരു സിനിമ 'തന്മാത്ര'😢🥺കരഞ്ഞു പോയിട്ടുണ്ട് ലാസ്റ്റ് ലാലേട്ടൻ ഒരു പാട്ട് പാടാൻ ഓർമിച്ചു എടുക്കുന്ന ആ ഒരു സീൻ ഇതളൂർന്നു വീണ ജലാമർമരങ്ങൾ😔aww
മണി ചേട്ടന്റെ "വസന്ധിയും ലക്ഷ്മിയും പിന്നെ ഞാനും"
മറക്കാനാവാത്ത സിനിമ
തന്മാത്ര ഞാൻ ഒരുവട്ടം മാത്രമേ കണ്ടിട്ടുള്ളു പിന്നിട് ഒരുവട്ടം കൂടി കാണാൻ തോന്നിയിട്ടില്ല. അത്രയ്ക്കു കരയിച്ച ഒരു ഫിലിം ആയിരുന്നു അത് 😭😭
സദയം, സൂര്യമാനസം, ചെങ്കോൽ, ദേശാടനം, കാരുണ്യം, സിന്ദൂരരേഖ, അഭിമന്യു, ദൈവത്തിൻ്റെ വികൃതികൾ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, വാൽക്കണ്ണാടി, ആകാശത്തിലെ പറവകൾ