ലോട്ടറി അടിക്കുന്ന ഒരാൾക്ക് ടാക്സ് പിടിച്ചിട്ടു ബാക്കിയാണ് കൊടുക്കുന്നത് അതിനു ശേഷം ഈ പണം ഒന്നും ചെയ്യാതെ ബാങ്കിൽ വച്ചാലും അടുത്ത കൊല്ലം കേന്ദ്രത്തിന്റെ ടാക്സ് കൊടുക്കേണ്ടി വരുന്നു എന്തുകൊണ്ട് ഇയാൾക്ക് ആ ഒരു വർഷം ഇതിൽ നിന്ന് ഒരു വരുമാനവും ലെഭിക്കുന്നില്ല എന്നിട്ടും എന്തുകൊണ്ടാണ് ടാക്സ് പിടിക്കുന്നത്
ചേട്ടാ ഒരു ഡൌട്ട്. നമ്മൾ ഒരു amount fd 5 കൊല്ലത്തേക്ക് ഇട്ടു. After 5 yers 5 laks പലിശ എനത്തിൽ കിട്ടും. അതിൽ നിന്നും tds എത്ര % പിടിക്കും. 50% ആയിരിക്കുമോ.വേറെ വരുമാനം ഒന്നുമില്ല എന്നിരിക്കെ.
സാറെ നമസ്കാരം ഇപ്പോളത്തെ govt policy വെച്ചു നോക്കിയാൽ 2023-24 fy ൽ പ്രത്യേകമായി request ചെയ്‌താൽ മാത്രമേ പഴയ option ൽ നില നിൽക്കുകയുള്ളു. Request ചെയ്യാത്തവരെല്ലാം autometcaly പുതിയ ഓപ്ഷനിലേക്ക് മാറുന്നു. അതിൽ 750000/-(50000 സ്റ്റാൻഡേർഡ് deduction ആണ് )വരെ tax വരില്ല. ഇത് ശരിയല്ലേ. പിന്നെ 250000 ത്തിനു മുകളിൽ വരുമാനം ഉള്ളവർ tax അടക്കേണ്ട
Sirjee മറ്റ് വരുമാനം ഒന്നും ഇല്ലാത്ത വീട്ടമ്മക്ക് 1.5lakhs ഫിക്സഡ് deposittil നിന്നും interest ആയി വരുമാനം ഉണ്ടെങ്കിൽ ടാക്സ് അടക്കേണ്ടി വരുമോ. ദയവായി പറഞ്ഞാലും.
ഇന്ത്യയിൽ ജീവിക്കുന്ന ഒരാൾക്കു അത് നടക്കുന്ന കാര്യമല്ല, നമ്മൾ ഒരു ലിറ്റർ പെട്രോൾ വാങ്ങിയാൽ 60 രൂപ സർക്കാർ ലേക്ക് കൊടുക്കുന്നു,... അങ്ങനെ ഉപ്പ് തൊട്ട് കർപ്പൂരം വരെ tax കൊടുക്കുന്നുണ്ട്,
What is difference between primary coop bank, urban coop bank, scheduled bank? Can you make a video?
Thanks for your efforts
Avatharanam Nannai Sir
Oru dbt. Namude savings bankil kidakuna balancinu varuna interstinum tds pidikum. Intrst thane 10/12 roopaye kanu. Athinu.m tds pidikunu. Atenthukondanu
ലോട്ടറി അടിക്കുന്ന ഒരാൾക്ക് ടാക്സ് പിടിച്ചിട്ടു ബാക്കിയാണ് കൊടുക്കുന്നത് അതിനു ശേഷം ഈ പണം ഒന്നും ചെയ്യാതെ ബാങ്കിൽ വച്ചാലും അടുത്ത കൊല്ലം കേന്ദ്രത്തിന്റെ ടാക്സ് കൊടുക്കേണ്ടി വരുന്നു എന്തുകൊണ്ട് ഇയാൾക്ക് ആ ഒരു വർഷം ഇതിൽ നിന്ന് ഒരു വരുമാനവും ലെഭിക്കുന്നില്ല എന്നിട്ടും എന്തുകൊണ്ടാണ് ടാക്സ് പിടിക്കുന്നത്
Senior Citize standard deduction കഴിഞ്ഞു വരുന്ന തുകയ്ക്ക് Tax അടച്ചാൽ മതിയോ?
Valuable information.. Thanks.
Kisan vikas patrayude tax mature akumpol engane ane calculate cheyyunnate enne parayamo
Animation video editing freelancer itr 4 file ചെയ്താൽ Sec 44 AD ano 8% or 50%? 50 ആണ് എങ്കിൽ നഷ്ടം ആണ്
Fd income tax TDS deduction മാത്രമേ ഉള്ളൂ..?? Normal tax fare 30 % additional cess 4 % onnum nammal govt nu kodukkande ...??
ചേട്ടാ ഒരു ഡൌട്ട്. നമ്മൾ ഒരു amount fd 5 കൊല്ലത്തേക്ക് ഇട്ടു. After 5 yers 5 laks പലിശ എനത്തിൽ കിട്ടും. അതിൽ നിന്നും tds എത്ര % പിടിക്കും. 50% ആയിരിക്കുമോ.വേറെ വരുമാനം ഒന്നുമില്ല എന്നിരിക്കെ.
പാൻ കാർഡ് ഉള്ളവർക്ക് 10%. ഇല്ലാത്തവർക്ക് 20%.
സാറെ നമസ്കാരം ഇപ്പോളത്തെ govt policy വെച്ചു നോക്കിയാൽ 2023-24 fy ൽ പ്രത്യേകമായി request ചെയ്‌താൽ മാത്രമേ പഴയ option ൽ നില നിൽക്കുകയുള്ളു. Request ചെയ്യാത്തവരെല്ലാം autometcaly പുതിയ ഓപ്ഷനിലേക്ക് മാറുന്നു. അതിൽ 750000/-(50000 സ്റ്റാൻഡേർഡ് deduction ആണ് )വരെ tax വരില്ല. ഇത് ശരിയല്ലേ. പിന്നെ 250000 ത്തിനു മുകളിൽ വരുമാനം ഉള്ളവർ tax അടക്കേണ്ട
എങ്ങനെ ആണ് സോഴ്സ് കാണിക്കുന്നേ
അപ്പോൾ basic deduction total income ത്തിൽ നിന്നും കുറക്കില്ലേ
good information
Sirjee മറ്റ് വരുമാനം ഒന്നും ഇല്ലാത്ത വീട്ടമ്മക്ക് 1.5lakhs ഫിക്സഡ് deposittil നിന്നും interest ആയി വരുമാനം ഉണ്ടെങ്കിൽ ടാക്സ് അടക്കേണ്ടി വരുമോ. ദയവായി പറഞ്ഞാലും.
Illa
Rs.500000/-ന് താഴെ റിബേറ്റ് കിട്ടുമല്ലോ. അപ്പോൾ tax വരില്ലല്ലോ.
How to fill up form 15H
👍
NRI FD ഡെപ്പോസിറ്റിന് ഇൻകം TEX കൊടുക്കണോ.....???
No
There is no tax to pay up to 7 lakh income per annum
Sir... Yearly മൊത്തം വരുമാനം 2.5L എന്നുള്ളത് 3.5L അല്ലെ ഇപ്പോൾ ?
300000 as per new regime
Sir, new regime തിരഞ്ഞെടുക്കുന്നവർക്ക് മൂന്നുലക്ഷം മുതൽ ടാക്സ് കൊടുത്താൽ പോരെ? Pl reply....
❤❤❤❤
Sir, ഇൻകം ടാക്സിന്റെ ന്യൂ റജീം പ്രകാരം മൂന്നുലക്ഷം രൂപ വരെ ടാക്സ് ഇല്ലല്ലോ അതിനുമുകളിൽ അല്ലേ ടാക്സ് കൊടുക്കേണ്ടത്? Plz reply????
Yes
5 ലക്ഷം
പുതിയ വീഡിയോ ഇല്ലേ 🙄
വരും
@@daisenjoseph 🥰കാണുന്നില്ല അതുകൊണ്ട് ചോദിച്ചത് ആണ് സുഖമാണോ ആണെന്ന് വിശ്വസിക്കുന്നു 😍
കുറച്ച് ബിസി ആരുന്നു.
Veruthe oru 4 laksh salary kanichu ITR file cheythal kozhapam indo
If it goes like this ,beware., Indians ,we know how not to deposit in the bank..!!.
Good 🎉🎉
5 പൈസ സർക്കാരിന് കൊടുക്കരുത്
❤❤❤❤
ഇന്ത്യയിൽ ജീവിക്കുന്ന ഒരാൾക്കു അത് നടക്കുന്ന കാര്യമല്ല, നമ്മൾ ഒരു ലിറ്റർ പെട്രോൾ വാങ്ങിയാൽ 60 രൂപ സർക്കാർ ലേക്ക് കൊടുക്കുന്നു,... അങ്ങനെ ഉപ്പ് തൊട്ട് കർപ്പൂരം വരെ tax കൊടുക്കുന്നുണ്ട്,
മന്ത്രിമാർക്ക് അടിച്ചു മാറ്റി കുടുംബ സഹിതം ആഡംബര ജീവിതം ആസ്വതിക്കാൻ കൊടുക്കൂ ജനാധിപത്യം വിജയിക്കട്ടെ !!💯👁️💥
കൊടുക്കുക അല്ല. എടുക്കുക ആണ്.