ആന്ധ്രപ്രദേശ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള സ്റ്റേറ്റ്.. ഒരുപാട് വർഷങ്ങൾ ജോലി ചെയ്ത സ്ഥലം.. അദ്ധ്യാപകൻ ആയി ജോലി ചെയ്ത സ്ഥലം..അതുകൊണ്ട് തെലുങ്ക് അറിയാം..മലയാളികളെ ഒരുപാട് ബഹുമാനിക്കുന്ന ജനങ്ങളുടെ നാട്.❤❤
നിങ്ങളുടെ വീഡിയോ കാണണമെങ്കിൽ തന്നെ ഒരുമിനിമം റേഞ്ച് വേണം. അത്തരക്കാർക്ക് ഓരോ എപ്പിസോഡുകളും ഓരോ encyclopedia ചാപ്റ്ററുകളാണ്. Hats off for your co ordination &dedication
ലൈസൻസെടുത്ത് റേഡിയോ കേട്ട ആളാണ് ഞാൻ എന്റെ അച്ഛൻ 15 രൂ അടച്ചിട്ട് ലൈസൻസെടുക്കുമായിരുന്നു എന്റെ ഓർമ്മ ശരിയാണെങ്കിൽ 1975 ന് സമയത്താണെന്ന് തോന്നുന്നു ഈ നിയമം എടുത്ത് കളഞ്ഞത് ആ സമയത്ത് റേഡിയോയ്ക്ക് വില തീരെ കുറവായിരുന്നു ലൈസൻസ് എടുത്ത് കളഞ്ഞപ്പൊ വില കൂടി 75 രൂപ വരെ ഉണ്ടായിരുന്നു റേഡിയോയ്ക്ക് വളരെ നന്ദിയുണ്ട് ഈ കാര്യങ്ങളൊക്കെ ഒന്ന് കൂടി ഓർമ്മിപ്പിച്ചതിന് 💓💓💓💓💓
I really do appreciate your channel. Your channel and the episodes are unique. I left India almost 50 years ago. I didn’t get the chance to travel in Kerala let alone India. You are bringing the beauty of the rural India. I wish you lots of success with your Chanel.
നിങ്ങളുടെ ചാനൽ വളരെ വിജ്ഞാനപ്രദമാണ്.അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്നു. ഞാൻ വിജയവാഡയിൽ ആർകിടെക്ചർ വിദ്യാർഥിനി ആണ്.നിങ്ങളുടെ മുമ്പത്തെ ചില വീഡിയോകളിൽ ഉള്ളത് പോലെ ആന്ധ്രയിലെയും വീടുകളെക്കുറിച്ചും നിർമാണ രീതി കളെക്കുറിച്ചും സംസ്കാരത്തെ കുറിച്ചും കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു.
ഇന്നത്തെ ഗ്രാമകായ്ച്ചകൾ വളരെ നന്നായിട്ടുണ്ട് തായേ പച്ചപ്പും മേലെ നീല ആകാശം ആഒരു വിഷ്വൽ കാണുമ്പോൾ തന്നെ മനസ്സിൽ വല്ലാത്ത സന്തോഷം തരുന്നു ഗ്രാമങ്ങൾ അന്നും ഇന്നും എന്നും ഇതുപോലെ ആയിരിക്കും നിങ്ങൾ രണ്ട് പേർക്കും യാത്രമംഗളകൾ നേരുന്നു 👍❤❤👌
Bi bro and anil sir വീഡിയോസ് എല്ലാം സൂപ്പർ. യാത്രയിൽ കുളിയും അലക്കലും ഒക്കെ എവിടുന്നാണ്? പിന്നെ ഇടക്ക് ഫുഡ് ഉണ്ടാക്കുന്ന വീഡിയോസ് കൂടി കാണിച്ചാൽ നന്നായിരുന്നു. Thanks 👍
ചേച്ചിയുടെ പാട്ട് സൂപ്പർ..അനിൽ സാറിൻടെ കടപ്പക്വാറി വിവരണം സൂപ്പർ.ബിബിൻടെ വീഡിയോ സൂപ്പർ ആകെ മാർക്ക്. =99/100. റേഡിയോക്ക് ലൈസൻസുണ്ടായിരുന്നത് ഓർമയുണ്ട്. ഒരു ഓർമപുതുക്കൽ കൂടിയായി.
Ennathe Video Adipoly ANDHRAYILE Gramakazhchakalum ANIL Sir Nte Karshakanodulla Chodyavum Adhehathinte Utharavum Chirichu Oru Vazhi Aayi Enthayalum Kollam Nannayittund Eni Ethrayethra BHASHAKAL Kelkkan Erikkunnu Very Nice Video 👌👌👌
കടപ്പാ ഗ്രാമം ഒരു അറിവ് തന്നെയായിരുന്നു പക്ഷേ ഭാഷ വല്ലാതെ അലട്ടുന്നുണ്ട് നാട്ടിൽ നിന്നും വരുമ്പോൾ ഒരു പഠനസഹായി ബുക്ക് വാങ്ങിയിരുന്നെങ്കിൽ കുറച്ചുകൂടി നന്നായേനെ👍🏽
Yes you are right Anil sir about cement allotment. I did so many applications for the people who are building houses in 1975 onwards. 1st you have to draw a plan and calculate how many bags of cement and get the signature from an Engineer, then submit the application through collector's office. They are the one allotting the cement.
അതുപോലെ അവിടെ ആ ഭാഗങ്ങളിൽ ഒക്കെ കൃഷി ചെയ്യുന്നവർക്ക് എത്രയാണ് അവരുടെ വേതനം എന്നുകൂടി ചോദിച്ചറിയായിരുന്നു നമ്മുടെ നാടിന് അപേക്ഷിച്ച് എത്രകണ്ട് വ്യത്യാസമുണ്ടെന്ന് അറിയാലോ
പഞ്ചായത്തിൽ നിന്നാണ് സൈക്കിൾ ന് ആണ് ലൈസൻസ്. സൈക്കിൾ ഓടിക്കുന്നതിനല്ല. റേഡിയോക്ക് പോസ്റ്റൽ ഡിപ്പാർട്മെന്റ് ആണ് ലൈസൻസ് കൊടുത്തിരുന്നത് (കേന്ദ്രം )സിമന്റ് കുറഞ്ഞെവിലക്ക് കിട്ടിയാനാണ് പെർമിറ്റ്. ഓപ്പൺ മാർക്കറ്റിൽ കൂടുതൽ പണം കൊടുത്താൽ എത്ര വേണമെകിലും കിട്ടുമായിരുന്നു
Your combo is good. I am also an interested person for travelling. I am the regular viewer of your vlogs. I have connect with Tamilnadu, Karnataka & Andrapradesh. When I was watching your blog I am recalling my travelling spots. Take care. Explore more places in india.All the best for both of you. 🌹🌹🌹
Also I love the way you present it. Hope you don't mind me suggesting some things I would like to see in your episodes. . Maybe shorten the intro part so it doesn't feel like a spoiler of the episode. I felt the your intros kind of says almost everything about the episode. Pls ignore my comment if I'm wrong
1.The fee for Radio was Rs.15/- Per year and we need to affix stamp from Post Office in the so called License book . The fee for Cycle was 50 Paise per year and we need to obtain it from Panchayath Office . This is my personal experience
5:50 ഒരു 30 വർഷം കൂടി കഴിഞ്ഞാൽ നമ്മൾ ഇന്ന് ഉപയോഗിക്കുന്ന ഇന്റർനെറ്റ് കിട്ടണമെങ്കിൽ ക്യാഷ് കൊടുക്കേണമേണമായൊരുന്നെന്നു കേൾക്കുമ്പോൾ അന്നത്തെ തലമുറ അത്ഭുതപ്പെടുമായിരിക്കും
എനിക്ക് തൃപ്തിയായി . രണ്ടു പേരും മരച്ചോട്ടിൽ ഇരുന്നല്ലോ? അനിൽ സാറിനെക്കുറിച്ചും ബിബ്രോയേയും കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുണ്ട്. ഇരുവരേയും നേരിൽക്കാണുവാനും ആഗ്രഹിക്കുന്നു. trip പോയി വരു.നമ്മുക്ക് നേരിൽ കാണണം
1) ബ്രോ നിങ്ങളോടുള്ള സ്നേഹം കൊണ്ടു പറയുക ആണ് പറ്റുമെങ്കിൽ സ്വീകരിക്കുക, ആദ്യ ഒരു ഇൻട്രോ കഴിഞ്ഞാൽ നിങ്ങളുടെ മുഖം കാണിക്കാതെ കാഴ്ചകൾ കൂടുതൽ കാണിച്ചു കൊണ്ടു വിവരണങ്ങൾ കൊടുക്കുക. വോയിസ് ഓവർ പോലെ. അതാണ് കൂടുതൽ ആകർഷകം. 2) ഇടക്ക് നൈറ്റ് സ്റ്റേ ചെയുന്നതും ഭക്ഷണം പാകം ചെയുന്നതും കൂടി വീഡിയോയിൽ ഉൾപെടുത്തുക🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹലോ ബിബിൻ, സുഖമല്ലേ, അഷ്റഫ് ന്റെ അട്ടപ്പാടി vlogil കൃഷി ഭൂമിയിൽ ചെരുപ്പ് ഉപയോഗിക്കുവാൻ പറ്റുമോ എന്ന് ചോദിക്കുന്നത് കണ്ടു, നല്ല vlog,കർണാടകയിൽ കോലാർ മാത്രമേ ടച്ച് ചെയ്തുള്ളൂ അല്ലെ, അനിൽ ബ്രോ സൈക്കിൾ നു പഴയ കാലത് ലൈറ്റ് ഇല്ലെങ്കിൽ പോലീസ് പിടിക്കുമെന്ന് പറഞ്ഞില്ല😊, അങ്ങിനെ ഒരു സംഭവം ഉണ്ടായിരുന്നു ആകാലത്. എന്റെ വീട്ടിൽ റേഡിയോ വാങ്ങുമ്പോൾ ലൈസൻസ് നു പത്തോ, പതിനഞ്ചോ ഫീ ആയി കൊടുത്തിരുന്നു, വാങ്ങുമ്പോൾ ആ കാലത്, വർഷത്തിൽ അടക്കണം, ❤❤
കടപ്പ ക്വോറി ആദ്യമായി കാണുന്നു👍 ഞാറ്റുപാട്ട് ഇഷ്ടപ്പെട്ടു മൊത്തത്തിൽ നന്നായിരുന്നു👍 മുൻപ് കേരളത്തിലേക്ക് വൈദ്യുതി എത്തിച്ചിരുന്ന രാമകുണ്ഡം വൈദ്യുതി നിലയമായിരുന്നോ ദൂരെ കണ്ടത് ?
ആന്ധ്രപ്രദേശ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള സ്റ്റേറ്റ്.. ഒരുപാട് വർഷങ്ങൾ ജോലി ചെയ്ത സ്ഥലം.. അദ്ധ്യാപകൻ ആയി ജോലി ചെയ്ത സ്ഥലം..അതുകൊണ്ട് തെലുങ്ക് അറിയാം..മലയാളികളെ ഒരുപാട് ബഹുമാനിക്കുന്ന ജനങ്ങളുടെ നാട്.❤❤
❤❤❤❤
അവിടെ മലയാളികൾക്ക് സ്ഥലം വാങ്ങാൻ കഴിയുമോ
@@ഓർമ്മപൂക്കൾ എന്റെ അറിവിൽ വളരെ ബുദ്ധിമുട്ട് ആണ്
Me too 😂
@@Manumeempara007 ravundi nimma pothundi
മനോഹര കാഴ്ച സമ്മാനിച്ച അനിൽ സാറിനും ബിബിൻ bro. ക്കും നന്ദി... 🙏🙏❤️💋
❤❤❤
നിങ്ങളുടെ വീഡിയോ കാണണമെങ്കിൽ തന്നെ ഒരുമിനിമം റേഞ്ച് വേണം.
അത്തരക്കാർക്ക് ഓരോ എപ്പിസോഡുകളും ഓരോ encyclopedia ചാപ്റ്ററുകളാണ്.
Hats off for your co ordination &dedication
സൂപ്പർ.. ഈ യാത്രയിൽ നിങ്ങളോടൊപ്പം ഞങ്ങളുമുണ്ട്.. 👍🏼👍🏼❤️❤️👍🏼👍🏼
❤❤❤
ആന്ധ്രയിലെ അരിയാണ് നമ്മുടെ ഭക്ഷണം എന്നതിനാൽ അവിടുത്തെ നാടും നാട്ടുകാരും ജീവിതവും കാണുന്നത് വളരെ നല്ല കാര്യമായാണ് തോന്നുന്നത്
❤❤
സൂപ്പർ വീഡിയോ. ചായകുടി മറക്കരുത്.
❤❤
ഹായ് 2 പേർക്കും നമസ്ക്കാരം കടപ്പ കല്ല് കാണാൻ ആഗ്രഹം തോന്നി എല്ലായിടത്തും ചെന്നെത്താൻ കഴിയട്ടെ എത്രയും വേഗം ഈശ്വരൻ അനുഗ്രഹിക്കട്ടെ താങ്ക്സ്
❤❤👍👍
Excellent episode 💯 beautiful video ❤ thankyou so much ❤ God bless you ❤
ലൈസൻസെടുത്ത് റേഡിയോ കേട്ട ആളാണ് ഞാൻ എന്റെ അച്ഛൻ 15 രൂ അടച്ചിട്ട് ലൈസൻസെടുക്കുമായിരുന്നു എന്റെ ഓർമ്മ ശരിയാണെങ്കിൽ 1975 ന് സമയത്താണെന്ന് തോന്നുന്നു ഈ നിയമം എടുത്ത് കളഞ്ഞത് ആ സമയത്ത് റേഡിയോയ്ക്ക് വില തീരെ കുറവായിരുന്നു ലൈസൻസ് എടുത്ത് കളഞ്ഞപ്പൊ വില കൂടി 75 രൂപ വരെ ഉണ്ടായിരുന്നു റേഡിയോയ്ക്ക് വളരെ നന്ദിയുണ്ട് ഈ കാര്യങ്ങളൊക്കെ ഒന്ന് കൂടി ഓർമ്മിപ്പിച്ചതിന് 💓💓💓💓💓
❤❤❤
ഒരിടത്തും പോകാതെ വീട്ടിൽ ഇരുന്നു യാത്ര ചെയ്യുന്ന ഒരു feel aanu.. എല്ലാ videos ഉം ഒന്നിനൊന്നു മെച്ചം.. 🙏🏻👌🏻thank you രണ്ടാൾക്കും..
God bless you🙏🏻🙏🏻🙏🏻
I really do appreciate your channel. Your channel and the episodes are unique. I left India almost 50 years ago. I didn’t get the chance to travel in Kerala let alone India. You are bringing the beauty of the rural India. I wish you lots of success with your Chanel.
❤❤👍👍
വളരെ മനോഹരം രണ്ട് പേർക്കും അഭിനന്ദനങ്ങൾ❤
❤❤
അടിപൊളി.... സാധാരണക്കാർക്ക് വേണ്ടിയുള്ള ഈ യാത്ര അതിമധുരം ... യാത്രകളുടെ കാഴ്ചകളിൽ കൂടെ ഞങ്ങൾ ഓരോരുത്തരും ഉണ്ട്....❤❤❤❤❤❤
❤❤
പസ്പു = മഞ്ഞൾ, ആവാലു = കടുക്, മെൻതിലു = ഉലുവ, അല്ലം = ഇഞ്ചി, ബീയം = അരി, കൂറകായാലു = പച്ചക്കറി, ബെല്ലം = ശർക്കര, ബീയംപിണ്ടി = അരിപ്പൊടി, നീലു = വെള്ളം പണ്ടു= പഴം, kadipaththa= കറിവേപ്പില, അൽസിന്തക്കായ =അച്ചിങ്ങ....
❤❤
ഞങ്ങൾക്ക് നല്ല നല്ല കാഴ്ചകളും അറിവുകളും പകർന്നു തന്നുകൊണ്ട് സാറിൻ്റെയും bro - യുടെയും യാത്ര തുടരട്ടെ എന്ന് പ്രാർത്ഥിക്കുന്നു😊
❤❤👍👍
നിങ്ങളുടെ വീഡിയോയും,അവതരണവും ഹൃദ്യം❤പാട്ടുകേട്ടപ്പോൾ നാഞ്ചിയമ്മയെ ഓർമ്മ വന്നു.
❤❤
మీ వీడియౌ చాలా అందగా వుంది...సఉది అరేబ్య నుంచి ఒక మలయాల్లి ప్రేక్శకుటు.....
കാഴ്ചകൾ അതി മനോഹരം...
അടിപൊളി വീഡിയോ...
❤❤👍👍
വീഡിയോ ഇഷ്ടം ആയി അവതരണം നന്നായി 👍🏻💕💕💕
❤❤
Excellent episode. Highly informative.Thank u both
❤❤
അടിപൊളി. സൂപ്പർ എപ്പിസോഡ്.Thank you 🙏👍👍👌👌😍😍❣️❣️
❤❤👍👍
@@b.bro.stories nimma pothundi yemandi ?
I watched many all india trip but your is unique... Exploring unique life of people
ബി ബ്രോ അനിൽ സാർ നിങ്ങളുടെ ഈ യാത്ര എത്ര സൗഹൃദമാണ് ഏറ്റവും ഇഷ്ടം അതാണ് പൊളിക്കുന്നു അവതരണം 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚👍🏻👍🏻👌🏻✌🏻
❤❤👍👍
നിങ്ങളുടെ ചാനൽ വളരെ വിജ്ഞാനപ്രദമാണ്.അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്നു. ഞാൻ വിജയവാഡയിൽ ആർകിടെക്ചർ വിദ്യാർഥിനി ആണ്.നിങ്ങളുടെ മുമ്പത്തെ ചില വീഡിയോകളിൽ ഉള്ളത് പോലെ
ആന്ധ്രയിലെയും വീടുകളെക്കുറിച്ചും നിർമാണ രീതി കളെക്കുറിച്ചും സംസ്കാരത്തെ കുറിച്ചും കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു.
ഇന്നത്തെ ഗ്രാമകായ്ച്ചകൾ വളരെ നന്നായിട്ടുണ്ട് തായേ പച്ചപ്പും മേലെ നീല ആകാശം ആഒരു വിഷ്വൽ കാണുമ്പോൾ തന്നെ മനസ്സിൽ വല്ലാത്ത സന്തോഷം തരുന്നു ഗ്രാമങ്ങൾ അന്നും ഇന്നും എന്നും ഇതുപോലെ ആയിരിക്കും നിങ്ങൾ രണ്ട് പേർക്കും യാത്രമംഗളകൾ നേരുന്നു 👍❤❤👌
❤❤
Bibin kazchakal ellam athimanoharam njaru nadunnathum patum ellam kandappol kutikalathu panikarkopam kandathil erangiyathum nadan nokiyathoke orma varunnu keralathil eni athonnum kanan kaziyillalo 😊❤
❤❤❤
Manoharamaya bhoomi thank you sir
❤❤❤
ഭാരതദർശൻ Ep 12 മനോഹരം കടപ്പ കല്ല് അടിപൊളി മുന്നോട്ട് യാത്രകാഴ്ചകൾ ഇതിലും നന്നാവട്ടെ യാത്രാമംഗളങ്ങൾ
❤❤
Bi bro and anil sir
വീഡിയോസ് എല്ലാം സൂപ്പർ.
യാത്രയിൽ കുളിയും അലക്കലും ഒക്കെ എവിടുന്നാണ്?
പിന്നെ ഇടക്ക് ഫുഡ് ഉണ്ടാക്കുന്ന വീഡിയോസ് കൂടി കാണിച്ചാൽ നന്നായിരുന്നു.
Thanks 👍
ഹായ് ബി ബ്രോ അനിൽ സാർ 👌👌👌വിഡിയോ പൊളിച്ചു 🌹🌹🌹🌹
❤❤
റേഡിയോയ്ക്ക് ലൈസൻസ് 15 രൂപയായിരുന്നു.എന്റെ വീട്ടിൽ ഉണ്ടായിരുന്നു ലൈസൻസ് എടുത്ത ഒരു ഫിലിപ്സ് റേഡിയോ..
❤❤❤
ഉപയോഗിക്കുന്നില്ല എങ്കിലും ഫിലിപ്പ് സിൻ്റെ മൂന്ന് ബാൻ്റ് റേഡിയോ വീട്ടിലുണ്ട്. ഒരു സ്മാരകമായിട്ട് '
സൂപ്പർ ❤️❤️❤️❤️
നല്ല vedeo ആണ് ബ്രോ ❤️നല്ല ഗ്രാമീണകഴ്ചകൾ.. Kadappa കല്ല് ഒരു തരം ഗ്രാനൈറ്റ് ആണ്.. പോളിഷ് ചെയ്യണം.. സൂപ്പറാണ് 👍
❤❤❤👍👍👍
Kadappa cheriya langeje thelugu difarant und
Ninghal buys buyer paranjapol ariyathe ...sathyamayum njanum buyyyy..paranju I to..I like ur all videos...bnglr ..kalanju nagaril nunnum Ammu❤❤❤
❤❤❤❤❤❤❤👍👍👍👍
വീണ്ടും India Insight ഓരോ എപ്പിസോഡും അടിപൊളിയാകുന്നുണ്ട് Bbro's 👏🥰👍
❤❤👍👍❤
മനോഹരമായ വീഡിയോ
❤❤👍👍
ചേച്ചിയുടെ പാട്ട് സൂപ്പർ..അനിൽ സാറിൻടെ കടപ്പക്വാറി വിവരണം സൂപ്പർ.ബിബിൻടെ വീഡിയോ സൂപ്പർ ആകെ മാർക്ക്. =99/100. റേഡിയോക്ക് ലൈസൻസുണ്ടായിരുന്നത് ഓർമയുണ്ട്. ഒരു ഓർമപുതുക്കൽ കൂടിയായി.
കേരളം മാത്രം വയലുകളെ ഇല്ലാതാക്കി - മററുള്ളവരെ കണ്ട് കൊതിച്ചാമതി
❤❤❤
@@radamaniamma749 le chepilethu ravundi nimma emandi..
vaputhundi hanumanundi chepilathu emmandi ?
റേഡിയോ ലൈസൻസ് എൻ്റെ വീട്ടിൽ ഉണ്ടായിരുന്നു. അതിന് 15 രൂപ പോസ്റ്റ് ഓഫീസിൽ അടച്ച് സീൽ വച്ചു വാങ്ങി സൂക്ഷിക്കണം
❤❤👍👍
കടപ്പ കല്ല് ഖനി കാണിച്ചത് എന്തായാലും നന്നായി
ഞാറ്റ് പാട്ട് പാടിയ ആ കർഷകസ്ത്രീ അടിപൊളി എത്ര നല്ല ശബ്ദമാണ് അവരുടെ നല്ല പാട്ട് 🙏🏻❤️❤️❤️
❤❤❤
അനിൽസാർ... നല്ല പേരല്ലേ... Super
Yes❤❤
അനിൽസാർ ബിബിൻ നിങ്ങളുടെ വീഡിയോ എല്ലാം അടിപൊളിയാണ്. നല്ല അവതറണം
❤❤👍👍
Ennathe Video Adipoly ANDHRAYILE Gramakazhchakalum ANIL Sir Nte Karshakanodulla Chodyavum Adhehathinte Utharavum Chirichu Oru Vazhi Aayi Enthayalum Kollam Nannayittund Eni Ethrayethra BHASHAKAL Kelkkan Erikkunnu Very Nice Video 👌👌👌
❤❤
അനിൽ സർ.... ബിബിൻ bro... സുഖമല്ലേ... വീഡിയോ super.... വെയ്റ്റിംഗിൽ ആയിരുന്നു
❤❤❤👍
സൂപ്പർ...
❤❤❤
കടപ്പാ ഗ്രാമം ഒരു അറിവ് തന്നെയായിരുന്നു പക്ഷേ ഭാഷ വല്ലാതെ അലട്ടുന്നുണ്ട് നാട്ടിൽ നിന്നും വരുമ്പോൾ ഒരു പഠനസഹായി ബുക്ക് വാങ്ങിയിരുന്നെങ്കിൽ കുറച്ചുകൂടി നന്നായേനെ👍🏽
❤❤❤
Amazing video 🎉🎉Anil sir,B Bro keep it up 👍👍.Radio Li cence renew cheyyunnathe Post office il ayirunnu.
❤❤
ദോണ്ടക്കായ = കോവക്കാ, ദോശ ക്കായ = വെള്ളരി, ആലു= ഉരുളക്കിഴങ്ങ്.... ഒക്കട്ടി = 1, രണ്ടു = 2, മൂടു =3 നാല്കു =4, അയ്തു =5 3:55
❤❤❤
Yes you are right Anil sir about cement allotment. I did so many applications for the people who are building houses in 1975 onwards. 1st you have to draw a plan and calculate how many bags of cement and get the signature from an Engineer, then submit the application through collector's office. They are the one allotting the cement.
❤❤👍👍
Beautiful Andhra. I❤
സൂപ്പർ ❤❤❤❤❤
❤❤❤
മനോഹരമായ കാഴ്ച 👌
❤❤
വളരെ നല്ല വിശദീകരണം 👍
❤❤
അതുപോലെ അവിടെ ആ ഭാഗങ്ങളിൽ ഒക്കെ കൃഷി ചെയ്യുന്നവർക്ക് എത്രയാണ് അവരുടെ വേതനം എന്നുകൂടി ചോദിച്ചറിയായിരുന്നു നമ്മുടെ നാടിന് അപേക്ഷിച്ച് എത്രകണ്ട് വ്യത്യാസമുണ്ടെന്ന് അറിയാലോ
❤❤👍
സൂപ്പർ ❤❤
❤❤❤
ഇടക്ക് നൈറ്റ് സ്റ്റേ ചെയുന്നതും ഭക്ഷണം പാകം ചെയുന്നതും കൂടി വീഡിയോയിൽ ഉൾപെടുത്തുക
എത്രയോ തവണ പറഞ്ഞു. രക്ഷയില്ല. ഇനിയിപ്പൊ ഇവർ ഹോട്ടലുകളിലാണോ തീറ്റയും കിടപ്പുമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു
❤👍❤
ഈ വിഡിയോയിൽ ഹെൽമറ്റ് വെച്ചവരെ കണ്ടല്ലോ? എന്തായാലും കാണാൻ ആഗ്രഹിച്ച വീഡിയോ.❤
പഞ്ചായത്തിൽ നിന്നാണ് സൈക്കിൾ ന് ആണ് ലൈസൻസ്. സൈക്കിൾ ഓടിക്കുന്നതിനല്ല. റേഡിയോക്ക് പോസ്റ്റൽ ഡിപ്പാർട്മെന്റ് ആണ് ലൈസൻസ് കൊടുത്തിരുന്നത് (കേന്ദ്രം )സിമന്റ് കുറഞ്ഞെവിലക്ക് കിട്ടിയാനാണ് പെർമിറ്റ്. ഓപ്പൺ മാർക്കറ്റിൽ കൂടുതൽ പണം കൊടുത്താൽ എത്ര വേണമെകിലും കിട്ടുമായിരുന്നു
❤❤❤
Your combo is good. I am also an interested person for travelling. I am the regular viewer of your vlogs. I have connect with Tamilnadu, Karnataka & Andrapradesh. When I was watching your blog I am recalling my travelling spots. Take care. Explore more places in india.All the best for both of you. 🌹🌹🌹
❤❤👍
yatrayil food um ulpeduthanam 🥰🥰
❤❤👍👍
Nice veedio ❤❤❤
❤❤👍👍
Good effort!!!
loved that song by the lady
❤❤
Also I love the way you present it. Hope you don't mind me suggesting some things I would like to see in your episodes. . Maybe shorten the intro part so it doesn't feel like a spoiler of the episode. I felt the your intros kind of says almost everything about the episode. Pls ignore my comment if I'm wrong
ചെങ്കൽ ക്വാറി, കരിങ്കൽ ക്വാറി, ഇപ്പൊ ഇതാ കടപ്പ ക്വാറിയും കണ്ടു അനിൽ സാറിനും ബിബിനും ഒരു പാട് നന്ദി അറിയിക്കുന്നു🔥🔥🔥🔥🔥🔥
❤❤❤
1.The fee for Radio was Rs.15/- Per year and we need to affix stamp from Post Office in the so called License book . The fee for Cycle was 50 Paise per year and we need to obtain it from Panchayath Office . This is my personal experience
❤❤👍👍
മനോഹരമായ ഗ്രാമകാഴ്ചകൾ ❤❤
❤❤
അകകണ്ണിൽ കണ്ടു 👌🥰❤️
❤❤
EP 13 ന് മൂന്ന് ദിവസമായി Wait ചെയ്യുന്നു ,Alternate days ൽ Vedio post ചെയ്യാനെന്താ പ്രശ്നം?
B Bro stories ഗഭീരമാകുന്നു
ആശംസകൾ🎉🎉🎉
❤❤👍👍👍
ആറു =6, ഏടു =7, എനിമിതി =8, തൊമ്മിതി =9, പതി =10...ഇരുപയ് =20, മുപ്പയ് =30, നാൽപ്പയ് =40, യാപയ് =50, അറുപയ് =60, ഡബ്ബയ് =70, എൺപയ് =80, തൊമ്പയ് =90, വന്ത =100 തുടരട്ടെ യാത്രകൾ ❤️
❤❤❤
അനിൽ സാറിനോപ്പം😍 ഞാൻ b bro ❤🥰എന്ന് പറയുന്നതായിരിക്കും നല്ലത് എന്ന് തോന്നുന്നു bro 👍All the best bibin &anil sir❤
5:50 ഒരു 30 വർഷം കൂടി കഴിഞ്ഞാൽ നമ്മൾ ഇന്ന് ഉപയോഗിക്കുന്ന ഇന്റർനെറ്റ് കിട്ടണമെങ്കിൽ ക്യാഷ് കൊടുക്കേണമേണമായൊരുന്നെന്നു കേൾക്കുമ്പോൾ അന്നത്തെ തലമുറ അത്ഭുതപ്പെടുമായിരിക്കും
❤❤
🌹🌹🌹
❤❤
ഓങ്കോൾ കാളകൾക്ക് നല്ല വലിപ്പമുണ്ട്
❤❤
എനിക്ക് തൃപ്തിയായി . രണ്ടു പേരും മരച്ചോട്ടിൽ ഇരുന്നല്ലോ?
അനിൽ സാറിനെക്കുറിച്ചും ബിബ്രോയേയും കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുണ്ട്.
ഇരുവരേയും നേരിൽക്കാണുവാനും ആഗ്രഹിക്കുന്നു. trip പോയി വരു.നമ്മുക്ക് നേരിൽ കാണണം
Nice vedio 👌👌👌
❤❤👍👍
Happy journey 🎉
Thanks! ❤❤❤
1) ബ്രോ നിങ്ങളോടുള്ള സ്നേഹം കൊണ്ടു പറയുക ആണ് പറ്റുമെങ്കിൽ സ്വീകരിക്കുക, ആദ്യ ഒരു ഇൻട്രോ കഴിഞ്ഞാൽ നിങ്ങളുടെ മുഖം കാണിക്കാതെ കാഴ്ചകൾ കൂടുതൽ കാണിച്ചു കൊണ്ടു വിവരണങ്ങൾ കൊടുക്കുക. വോയിസ് ഓവർ പോലെ. അതാണ് കൂടുതൽ ആകർഷകം.
2) ഇടക്ക് നൈറ്റ് സ്റ്റേ ചെയുന്നതും ഭക്ഷണം പാകം ചെയുന്നതും കൂടി വീഡിയോയിൽ ഉൾപെടുത്തുക🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
❤❤❤
❤supper
സാർ... സാർ.... സാർ....😊
ഭംഗിയുള്ള കാഴ്ചകൾ കടപ്പ കല്ല് 👍🏻👍🏻 കേരളത്തിൽ നിന്നും അന്യം നിന്ന് പോവുന്ന കാഴ്ചകൾ 😄സൂപ്പർ ❤
❤❤👍👍
അടിപൊളി വീഡിയോ.. 👌
ഇഷ്ടം രണ്ടാളോടും 🥰🥰
❤❤👍👍
Valare nalla video 😊
❤❤👍👍
👍❤❤
B bro, Anil sir.. Hai hai..❤❤❤
Hello❤❤❤
Super video 🎉🎉🎉🎉🎉
❤❤👍👍
ഹലോ ബിബിൻ, സുഖമല്ലേ, അഷ്റഫ് ന്റെ അട്ടപ്പാടി vlogil കൃഷി ഭൂമിയിൽ ചെരുപ്പ് ഉപയോഗിക്കുവാൻ പറ്റുമോ എന്ന് ചോദിക്കുന്നത് കണ്ടു, നല്ല vlog,കർണാടകയിൽ കോലാർ മാത്രമേ ടച്ച് ചെയ്തുള്ളൂ അല്ലെ,
അനിൽ ബ്രോ സൈക്കിൾ നു പഴയ കാലത് ലൈറ്റ് ഇല്ലെങ്കിൽ പോലീസ് പിടിക്കുമെന്ന് പറഞ്ഞില്ല😊, അങ്ങിനെ ഒരു സംഭവം ഉണ്ടായിരുന്നു ആകാലത്. എന്റെ വീട്ടിൽ റേഡിയോ വാങ്ങുമ്പോൾ ലൈസൻസ് നു പത്തോ, പതിനഞ്ചോ ഫീ ആയി കൊടുത്തിരുന്നു, വാങ്ങുമ്പോൾ ആ കാലത്, വർഷത്തിൽ അടക്കണം, ❤❤
Yess❤❤❤❤👍👍👍
😮Soopper
❤❤❤
ഞങ്ങളെ നാട്ടിൽ മെഷീൻ കല്ല് ചെങ്കല്ല് ഇതുപോലെയാണ് കട്ട് ചെയ്ത് എടുക്കുന്നത്
❤❤👍👍
Mulakkaram undayirunnu. Keralathil
👌🏻👌🏻👌🏻👌🏻😊
Super🎉❤❤❤
❤❤👍👍
മനോഹരമായ വിഡിയോ
❤❤❤
❤❤❤
Very nice...♥️🙋♥️
❤❤👍
Beautiful video 👍
❤❤❤
കടപ്പ ക്വോറി ആദ്യമായി കാണുന്നു👍
ഞാറ്റുപാട്ട് ഇഷ്ടപ്പെട്ടു മൊത്തത്തിൽ നന്നായിരുന്നു👍
മുൻപ് കേരളത്തിലേക്ക് വൈദ്യുതി എത്തിച്ചിരുന്ന രാമകുണ്ഡം വൈദ്യുതി നിലയമായിരുന്നോ ദൂരെ കണ്ടത് ?
❤❤❤👍👍
സൂപ്പർ ബി ബ്രോ ❤️❤️❤️👍അനിൽ സർ ❤❤
❤❤
Super vedeo big salute god bless you good luck th,andsanilsir and boom bro
O
❤❤❤
😍😍😍
❤❤👍👍
👌🏻👌🏻. Kadappa kallu cut cheyyunnathu 😮
❤❤