മൈ ഡിയർ കുട്ടിച്ചാത്തൻ ഇറങ്ങിയ കാലത്തെ കുട്ടികളല്ല ഈ കാലഘട്ടത്തിലെ കുട്ടികൾ, അതു ആദ്യം മനസിലാക്കണം. ഇപ്പോഴത്തെ കുട്ടികൾക്ക് action packed film ആണ് ഇഷ്ടം.
Ee വിദ്വാൻ മോഹൻലാലിനെതിരെ കൃത്യമായി നെഗറ്റീവ് അടിക്കുന്നതും വേറൊരു നടനെ ചുമ്മാ പിന്തുണയ്ക്കുന്നതും കാണാം.....ഇത് പോലെ ഉള്ള സ്വയം പണ്ഡിതർ ആണ് ഇപ്പൊൾ സോഷ്യൽ മീഡിയ യിൽ ഇത് പോലുള്ളവരുടെ പോസ്റ്റുകൾ ആണ്....🙏🙏🙏
രായപ്പൻ കള്ളൻ പെരും കള്ളൻ 😵💫 ഊക്കാൻ ബഹു മിടുക്കനാണ് രായപ്പൻ, പക്ഷെ അഭിനയം വട്ട പൂജ്യം 👍🏻 നാടക നടനാണ് , ബോഡിയും, ഗ്ലാമറും, സംസാരിക്കാനുള്ള കഴിവും, നല്ല മാർക്കറ്റിംഗ്, PR വർക്ക് കൊണ്ട് മാത്രം ഫീൽഡിൽ പിടിച്ചു നിൽക്കുന്നു. ഓവർരേറ്റഡ് ആക്റ്റർ ഡയറക്റ്റർ ആയിട്ട് കൊള്ളാം
@@HareeshHareesh-yn7ew മമ്മൂട്ടിയുടെ സിനിമ എല്ലാം വിജയിക്കുന്നു, നിരൂപക ശ്രദ്ധ പിടിച്ചു പറ്റ്റുന്നു ഒരു നടൻ എന്ന നിലയിൽ വിജയിക്കുന്നു. തള്ളി കയറ്റിയ 100 കോടി 200 കോടി അതൊക്കെ അല്ലേ മോഹൻലാൽ സിനിമക്ക് ഉള്ളൂ 🤣. ഒരു സംസ്ഥാന അവാർഡ് കിട്ടിയിട്ട് വർഷം 17 ആയി. എന്നിട്ടും നിന്റെയൊക്കെ അഹങ്കാരത്തിനു ഒരു കുറവും ഇല്ലല്ലോ 🙅
ലാലേട്ടന്റെ തോളിൽ കയറിയിരുന്നു ലാലേട്ടന്റെ ചെവി തിന്നുഒരാൾ ആയിട്ടുണ്ട് ഈ പ്രതിരാജും, അദ്ദേഹത്തിന്റെ മറ്റു സുഹൃത്തുക്കളും.. ലാലേട്ടൻആണെങ്കിൽ ഇവൻ മാരെ എല്ലാവരെയും അമിതമായി വിശ്വസിക്കുകയും ചെയ്യും.
പ്രിഥ്വിയും ലാലേട്ടനും തമ്മിലുള്ള കോമ്പിനേഷൻ ഇങ്ങേർക്ക് തീരെ പിടിക്കുന്നില്ല..... തോരയുമായി വന്നിരിക്കുകയാണ്...... താനൊന്നും എത്ര കുത്തിയാലും അതിനൊന്നും പറ്റില്ല മോനെ.... ആ വെള്ളം അങ്ങ് വാങ്ങി വെച്ചേര് കേട്ട... ഇത് പോലെ വേറെയും ഇറങ്ങിയിട്ടുണ്ട്.... ലാലേട്ടൻ പറഞ്ഞ ഭാവി വാഗ്ദാനം... പൃഥ്വിയെ പറഞ്ഞില്ല എന്ന് പറഞ്ഞോണ്ട്... Already സൂപ്പർ സ്റ്റാർ ആയ പ്രിത്വയെ കുറിച്ച് ഇനി വീണ്ടും പറയണോ.... ഭാവി വാഗ്ദാനം എന്ന്??? ഇങ്ങനെ കൊറേ അവരതങ്ങൾ 🤣🤣🤣🤣🤣🤣🤣
കുട്ടികൾക്ക് വേണ്ടിയുള്ള സിനിമയാണെന്ന് പറയുമ്പോൾ മുതിർന്നവരെ പൂർണ്ണമായും തൃപ്തിപ്പെടുത്തുന്നതായിരിക്കില്ല എന്നുള്ള ഒരർത്ഥം കൂടി ലാൽ പറഞ്ഞതിലുണ്ട്. താനെന്തിനാ അതിനെ വളച്ചൊടിക്കുന്നേ.....!? ഇപ്പോൾ സുഖിപ്പിക്കുന്നത് താങ്കളാണ് സ്വന്തം ആരാധനാ മൂർത്തിയായ നടനെ..! അതോടൊപ്പം ലാലിൻ്റെ കഴിവിലും, ഇതുവരെയുള്ള നേട്ടത്തിലും അസൂയയും, കുശുമ്പും മൂത്ത് ലാലിനെ ഇടിച്ച് താഴ്ത്തി സ്വന്തം മനസ്സിനെ തൃപ്തിപ്പെടുത്തുന്നു.
പ്രിത്വി എല്ലാരേയും പൊക്കി അടിക്കും ഉണ്ണിയെയും വെറുതെ വിട്ടില്ല 😂😂😂
മൈ ഡിയർ കുട്ടിച്ചാത്തൻ ഇറങ്ങിയ കാലത്തെ കുട്ടികളല്ല ഈ കാലഘട്ടത്തിലെ കുട്ടികൾ, അതു ആദ്യം മനസിലാക്കണം. ഇപ്പോഴത്തെ കുട്ടികൾക്ക് action packed film ആണ് ഇഷ്ടം.
ഫസ്റ്റ് ഹാഫ് ഉറക്കം വന്നു സെക്കൻ ഹാഫ് ഉറങ്ങി പോയി😂😂😂😂😂😂
Than padam kando 😂 mammatn fane
😂
😂😂
😄😅🤣
😂😅😅
ബറോസ് എന്നുപറയുന്നത് അങ്ങനെ ഒരു ചിത്രമാണ് അത് ലാലേട്ടനും അനിയനും പ്രവർത്തകരും ആദ്യമേ പറഞ്ഞിട്ടുണ്ട്
വാലിബൻ വന്നപ്പോഴേ.. ഇതിന്റെ വിധിയും ഞാൻ കരുതിയതാണ്.. റിലീസിന്റെ തീയതി പലതവണ മാറ്റിയപ്പോൾ തീർത്തും ഉറപ്പിച്ചു..
കുട്ടികൾ കൾക്ക് എന്താണ് അതിലുള്ളത് കഥ മോശം സംവിധാനം സൂപ്പർ 👍
നിനക്ക് ഇഷ്ടപെട്ടില്ലഎങ്കിൽ വേണ്ട, ഇഷ്ടമുള്ള ആയിരങ്ങൾ ഉണ്ട് ഇവിടെ 👍🏻♥️👍🏻♥️👍🏻♥️
Ee വിദ്വാൻ മോഹൻലാലിനെതിരെ കൃത്യമായി നെഗറ്റീവ് അടിക്കുന്നതും വേറൊരു നടനെ ചുമ്മാ പിന്തുണയ്ക്കുന്നതും കാണാം.....ഇത് പോലെ ഉള്ള സ്വയം പണ്ഡിതർ ആണ് ഇപ്പൊൾ സോഷ്യൽ മീഡിയ യിൽ ഇത് പോലുള്ളവരുടെ പോസ്റ്റുകൾ ആണ്....🙏🙏🙏
രായപ്പൻ കള്ളൻ പെരും കള്ളൻ
😵💫
ഊക്കാൻ ബഹു മിടുക്കനാണ് രായപ്പൻ, പക്ഷെ അഭിനയം വട്ട പൂജ്യം 👍🏻
നാടക നടനാണ് , ബോഡിയും, ഗ്ലാമറും, സംസാരിക്കാനുള്ള കഴിവും, നല്ല മാർക്കറ്റിംഗ്, PR വർക്ക് കൊണ്ട് മാത്രം ഫീൽഡിൽ പിടിച്ചു നിൽക്കുന്നു.
ഓവർരേറ്റഡ് ആക്റ്റർ
ഡയറക്റ്റർ ആയിട്ട് കൊള്ളാം
Correct word
ചിരി അടക്കാൻ പറ്റുന്നില്ല.😂😂😂😂😂
Ede നീ എന്താ മാർക്കോ റിവ്യൂ ചെയ്യാത്തെ, മമ്മുട്ടി, മകൻ ഇവരുടെ movie ആണെങ്കിൽ നിനക്ക് വർണ്ണിക്കാൻ വാക്കുകൾ കിട്ടില്ലായിരുനല്ലോ...
മോഹൻലാൽ ഫാൻസ് നു നല്ല അഹങ്കാരം ആരുന്നു. 😂😂😂 അത് ഏതായാലും തീർന്നു
Keralathinte swakarya ahankaram aanu Lalettan ath ninak ariyoole pinne mohanlal fans ahankarikkam Karanam kattilillllum kaserayilum kidannu Abinayikunna Nadanalla Lalettan enthum cheyyan thayarulla nadana swantham monu thaazheyalla stardom Neslinte thaazhayalla boxo office collection 100 kodiyum kerala boxo officel 50 kodi anyabashakark vare undu enniitum ikkak illa pinne new delhik mumb field out aayi 2 varsham aayi veetil irunitilla ipozhum ikkante pathu padam pidikanulla budgetinu 1 cheyyand mathiyo
Kundan fansum kankanu . Okka ahankarikal thanna
@@HareeshHareesh-yn7ew മമ്മൂട്ടിയുടെ സിനിമ എല്ലാം വിജയിക്കുന്നു, നിരൂപക ശ്രദ്ധ പിടിച്ചു പറ്റ്റുന്നു ഒരു നടൻ എന്ന നിലയിൽ വിജയിക്കുന്നു. തള്ളി കയറ്റിയ 100 കോടി 200 കോടി അതൊക്കെ അല്ലേ മോഹൻലാൽ സിനിമക്ക് ഉള്ളൂ 🤣. ഒരു സംസ്ഥാന അവാർഡ് കിട്ടിയിട്ട് വർഷം 17 ആയി. എന്നിട്ടും നിന്റെയൊക്കെ അഹങ്കാരത്തിനു ഒരു കുറവും ഇല്ലല്ലോ 🙅
@@amalm2665 award kitiyit theliyikkan Lalettanu age 40 alla Theliyikka Lalettanu onnum illa industry uyarathil ethansm athinu Big budget chithrangal venam pan india pan world reach undakanam 500,1000 kodi chithrangal venam athanu Lalettante Lakshyam ath nadathum cheyyyum awrad aanu vendatgenkil Lalettan oro varsham oronnu vangirikkum Nee kando 2025 thudarum,Empuraan, Vrishaba, Ram, Sathyan sir movie, Avesham director movie, Rambaan ithokke athinullatha Covid dayaneeya sahachsryathil Cinema thozhilalikalk vendiyanu Thatty koottu chithrangal chaithath aa manasinu nandhiyum bahumanavum mathrame ulu Ini Kanam realy Lal magic 2007 nu shesham Ikak indudusty hit undo sadayam, thanmathra, iruvar, bramaram Lokath oralk chinthikkan pattatha perfirmence kanicha cinemkala ith ithinonnum award kitiyitilla pinne award enthina Sadayathinu award Kodukanjhit Kanmalhasan paranjhath Enik kitiya award okke njan upeshikunnu enna parajjhath nee wait chey
@amalm2665 mone amale Bheedhmak mumb ikkante pottiya dhuranthangalaya chitgrangal onnum nok pine Ikkayude koode mamootty company enna peril Kurach perund avaru pala directorsineyum writersineyum thedi pidichu kondu kodukunnu ikka melum kayyum anakkathe aniyan kuttanmareyum kootti credit edukunu pinne erannu vangunnu. Undu pinne pr workkum vere level pandu field out ayi 2 varsham veetilurunathum aanu onnu adang
ലാലേട്ടന്റെ തോളിൽ കയറിയിരുന്നു ലാലേട്ടന്റെ ചെവി തിന്നുഒരാൾ ആയിട്ടുണ്ട് ഈ പ്രതിരാജും, അദ്ദേഹത്തിന്റെ മറ്റു സുഹൃത്തുക്കളും.. ലാലേട്ടൻആണെങ്കിൽ ഇവൻ മാരെ എല്ലാവരെയും അമിതമായി വിശ്വസിക്കുകയും ചെയ്യും.
നീയൊക്കെ മനുഷ്യൻ ആണോ. ഇ ങ്ങനെ ഒരാളെ അപമാനിക്കരുത്
അത് കോപ്രായങ്ങൾ കാട്ടുമ്പോൾ ആലോചിക്കണം.
😂😂😂😂
👌👌👍🤣
സിനിമ മേഖല തന്നെ മറ്റു ആളുകളെ പൊക്കി പൊക്കി നിന്ന് ജീവിക്കുന്ന ഒരു തൊഴിൽ മേഖല ആണ്
പ്രിഥ്വിയും ലാലേട്ടനും തമ്മിലുള്ള കോമ്പിനേഷൻ ഇങ്ങേർക്ക് തീരെ പിടിക്കുന്നില്ല..... തോരയുമായി വന്നിരിക്കുകയാണ്...... താനൊന്നും എത്ര കുത്തിയാലും അതിനൊന്നും പറ്റില്ല മോനെ.... ആ വെള്ളം അങ്ങ് വാങ്ങി വെച്ചേര് കേട്ട... ഇത് പോലെ വേറെയും ഇറങ്ങിയിട്ടുണ്ട്.... ലാലേട്ടൻ പറഞ്ഞ ഭാവി വാഗ്ദാനം... പൃഥ്വിയെ പറഞ്ഞില്ല എന്ന് പറഞ്ഞോണ്ട്... Already സൂപ്പർ സ്റ്റാർ ആയ പ്രിത്വയെ കുറിച്ച് ഇനി വീണ്ടും പറയണോ.... ഭാവി വാഗ്ദാനം എന്ന്???
ഇങ്ങനെ കൊറേ അവരതങ്ങൾ
🤣🤣🤣🤣🤣🤣🤣
ലാലേട്ടൻ പാടേണ്ടാരുന്നു 🥹🥹🥹
കുട്ടികൾക്ക് വേണ്ടിയുള്ള സിനിമയാണെന്ന് പറയുമ്പോൾ മുതിർന്നവരെ പൂർണ്ണമായും തൃപ്തിപ്പെടുത്തുന്നതായിരിക്കില്ല എന്നുള്ള ഒരർത്ഥം കൂടി ലാൽ പറഞ്ഞതിലുണ്ട്.
താനെന്തിനാ അതിനെ വളച്ചൊടിക്കുന്നേ.....!?
ഇപ്പോൾ സുഖിപ്പിക്കുന്നത് താങ്കളാണ് സ്വന്തം ആരാധനാ മൂർത്തിയായ നടനെ..!
അതോടൊപ്പം ലാലിൻ്റെ കഴിവിലും, ഇതുവരെയുള്ള നേട്ടത്തിലും അസൂയയും, കുശുമ്പും മൂത്ത് ലാലിനെ ഇടിച്ച് താഴ്ത്തി സ്വന്തം മനസ്സിനെ തൃപ്തിപ്പെടുത്തുന്നു.
Isabella song hindiyil shaan paadiyath onnu kettu nokanam❤
Degrade cheyyu bro,mammukka ye rakshikku😂
My dear kuttichathan nte script ezhuthiya alanu jijo
Sachin mikacha cricket player aanu pakshe nalla captain alla Kai vechapol polli. Adhu upekshichu
Lalettan mikacha nadan aanu pakshe oru nalla samvidhanam adhehathinilla Kai vechadhu polli
Eda nee ara
മമ്മൂക്ക ഇനി ആക്സൺ ട്രോൾ ഒക്കെ പറ്റുമോ ആ കാലമൊക്കെ കഴിഞ്ഞില്ലേ
Mammoka parnja abiprayam koodi entha parayathe
എ ഡാ പൊന്നുമോനെ നിന്റെ മുഖത്തു നല്ല സന്തോഷം തിരിച്ചു വരും ഞങ്ങളുടെ ലാലേട്ടൻ
ഏതായാലും മമ്മൂട്ടിയുടെ ഒരു സിനിമ പോലും നൂറുകോടി അടിച്ചിട്ടില്ല
Baroz 100 Kodi adichaal nalla padaavumo..namukk 100 Kodi onnum vendaa bramayugam pole Ulla film thanne dharaalam.
1650 ദിവസമോ 🤔 അപ്പോൾ ഈ പടം എന്നാണ് ഷൂട്ട് തുടങ്ങിയത് 🤔🤔🤔
ആദ്യം തുടങ്ങി പിന്നെ സ്റ്റോപ്പ് ആയി പോയി പിന്നെ കൊറേ കഴിഞ്ഞ് പിന്നെ തുടങ്ങി യെ
വൃത്തികേട് രാജപ്പൻ........ സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ ഹോട്ടലിൽ.... പാത്രം കഴുകേണ്ട മുതൽ....
Orru mass Padam eduthirunnel mathiyayirunu hitayene ithipo
തള്ളി മറി 100 കോടി എന്താ ലേ
അങ്ങനെയെങ്കിലും നിന്റെ ചാനൽ നാലാള് അറിയട്ടെ...
😂😂😂😂😂😂 💣😂💣💣😂😂💣💣💣💣💣💣 atom 💣💣 bombfilm
NAWASE NINAKKU MAMMUKKA MATHRAM MATHIYO
Uranggi poi 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Mahakutherapadam
Uranghi po😂😂😂😂😂😂😂😂
Ninakk enthayalum..,chaakara. ..ayallo....😊😊😊
എഡോ കിളവാ ലാലേട്ടൻ എത്ര പടങ്ങളിൽ പാടിയിട്ടുണ്ട് അതൊന്നും നീ കേട്ടിട്ടില്ലേ
എടൊ കിളവൻ നിങ്ങൾക്ക് എന്തിനാ അതിനു കുരു പൊട്ടുന്നത്
Ninakku enthina kuru pottunnathu
ഇയാളും കിളവൻ അല്ലേ അപ്പൊ കിളവൻമാരുടെ കൂട്ടുപിടിക്കും
Mamooty padam varatte ithu pole tharam
😂😂😂😂😂😂😂😂😂 angane enkilum samadanik😂😂😂😂😂😂😂😂😂😂
@MuneerValiyathodi bramayugam🤣🤣🤣🤣🤣
@@rajeshkumarvs517bhramayugam hit ആടെ 😂😂
th-cam.com/video/z_IBK7J5LJ4/w-d-xo.htmlsi=5cQQ43vES2roYjZv
നിനക്ക് സന്തോഷം ആയി അല്ലെ
എടൊ കിളവൻ നിങ്ങൾക്ക് എന്തിനാ അതിനു കുരു പൊട്ടുന്നത്
😂😂😂😂😂😂😂😂
😂😂😂😂😂😂😂😂😅
😂😂😂