@@Shortworkout-f3w ഞാൻ മനസ്സിൽ വിചാരിച്ച കാര്യം... കമെന്റ് ൽ ചേർക്കാൻ ഞാൻ മറന്നുപോയിരുന്നു.... മമ്മൂട്ടിയേ... DQ വിനെ യൊക്കെ കളിയാക്കി ഒരു മാസം കഴിഞ്ഞില്ല 😄😄😄
ലാലേട്ടൻ തിരിച്ചുവരണം ഞാൻ മമ്മൂട്ടി ഫാൻ ആണ് എന്നാലും ലാലേട്ടൻ ഉണ്ടെങ്കിൽ ഒരു സുഖം ഇല്ലെങ്കിൽ 40 45 വയസ്സായ ഞങ്ങൾക്ക് സിനിമ കാണാനുള്ള ത്രില്ല് കൂടി പോകും ശക്തമായി തിരിച്ചുവരാൻ ആഗ്രഹിക്കുന്നു❤
65 കോടി ബഡ്ജറ്റ് അപ്പൊ കേരളത്തിൽ നിന്ന് മാത്രം 100 കോടി നേടണം.. Overoll 150 കോടി നേടിയാ ആന്റണിക്ക് ( മോഹൻലാലിന് ) മുടക്ക് മുതൽ തിരിച്ചു കിട്ടൂ.. 20 കോടി നേടിയാൽ ഭാഗ്യം.. പിന്നെ മോഹൻലാലിൻറെ പൈസ അയാൾ തന്നെ സംവിധാനം അയാൾ തന്നെ അഭിനയിക്കുന്നു പാട്ട് പാടുന്നു പിന്നെന്താ പൈസ പോയാൽ ഇതൊക്കെ സാധിച്ചില്ലേ well 👍🏻
മാർക്കോ വെച്ച് compare ചെയ്യേണ്ട കാര്യം ഇല്ല അതു പോസിറ്റീവ് അല്ലേ. Barroz compare ചെയ്യണ്ടത് വലിബൻ ആയിട്ടാണ്. അതു വെച്ച് നോക്കുമ്പോൾ പോലും നല്ല കുറവാണ്
ചെറിയ മുതൽ മുടക്കിൽ താരതമ്യേന ജൂനിയർ ആയ ആളുകളെ വെച്ച് നൂറും ഇരുന്നൂറും കോടിയൊക്കെ നേടുമ്പഴാണ് 100 കോടി മുടക്കിയിട്ട് 20 ഉം 30 ഉം കോടി കളക്ഷൻ നേടുന്നത് 😂
പടം അദ്യം മുതലേ ആർക്കും പ്രതീക്ഷ ഇല്ലായിരുന്നു. എങ്കിലും കുറച്ച് പേർ ആവറേജ് പറഞ്ഞിട്ടുണ്ട്. വേണമെങ്കിൽ ഫാൻസ് ഷോ വെച്ച് നല്ല പ്രമോഷൻ തള്ളി അദ്യ ദിവസം നല്ല കലക്ഷൻ നേടമായിരുന്നു. പക്ഷേ അപ്പോള് ഇതിലും നെഗറ്റീവ് വന്നേനെ അതെന്തായാലും നന്നായി ഇവടെ എന്തായാലും ആളുകൾ നെഗറ്റീവ് പറയും എന്നു അറിയാമായിരുന്നു. അതുകൊണ്ടാണ് കേരളത്തിൽ ഒരു ഇൻ്റർവ്യൂ പോലും കൊടുക്കാതെ എല്ലാം പുറം നാട്ടിൽ മാത്രം ആയത്
ആദ്യ ദിവസം ബുക്ക് my ഷോയിൽ 69k ബുക്കിങ് മാത്രം.. രണ്ടാം ദിവസം അതു 34k ആയി കുറഞ്ഞു.. ഇന്ന് എന്താകും.. മാർക്കോ ആദ്യ ദിവസം 1.89 lacs ആയിരുന്നു ആദ്യ ദിനം.. തുടർന്ന് ഉള്ള ദിവസവും 1lac + ബുക്കിങ്... അതു കൊണ്ട് തന്നെ barooz നു ഇത്ര കളക്ഷൻ കിട്ടി എന്ന് പറയുന്നതും വിശ്വസിക്കാൻ ബുദ്ധിമുട്ട് ആണ്
ഞാൻ ഇറങ്ങും മുമ്പേ പറഞ്ഞതാ ഈ പടം പൊട്ടും എന്ന് എനിക്ക് നല്ലപോലെ അറിയാം സിനിമയെ വെറും ബിസിനസ് ആയി മാത്രം കാണാൻ നിൽക്കുന്നത് കൊണ്ട് മോഹൻലാൽ എന്ത് ചെയ്താലും ഗുണം ഇല്ല
പടം പരാജയപ്പെടുന്നത് നടൻ ഡേയോ സംവിധായകനെയും കഴിവുകേട് എന്ന് ഒരിക്കലും വിമർശിക്കാൻ പാടില്ല ഒരു വർഷത്തിൽ 200 പടം ഇറങ്ങിയാൽ 20 എണ്ണം ആണ് വിജയിക്കുന്നത് മോശം പടങ്ങൾ വിജയിച്ച ചരിത്രമുണ്ട് നല്ല പടങ്ങൾ പരാജയപ്പെട്ട ചരിത്രം ഉണ്ട് ടെക്നിക്കൽ വശവും കഥയും പ്രധാന ഘടകമാണ് ടെക്നിക്കൽ വശം വിജയിച്ചു കഥ തെരഞ്ഞെടുക്കുന്നതിൽ ആശിർവാദ് പരാജയപ്പെട്ടു മമ്മൂട്ടിയും മോഹൻലാലും നടന വിസ്മയം ആണ് പത്തു പടം പൊട്ടിയാൽ ഒന്നു വിജയിച്ചാൽ മതി ആഘോഷമാക്കാൻ
E 100cr kodi club inte over pradhishisha nigal koduknath kond ane mohanlal ine sadha small films chyan pattatha thu.... I will say Mohanlal fans destroyed his career..... forcing him to do only big budget films.....and one after another failing miserabley.......it's a huge weight on him ....let him do small scale films ....... His acting style and confidence level is also changed so badly.... No one is expecting a 100cr club film from Mammootty not even his fans... So he can experiment with no fear....give us good film....... Mohanlal also deserve that.
സിനിമ മോശമാണ് അതുകൊണ്ടാണ് collection പോയത്.... അതിനാൽ ഈ സിനിമയെക്കുറിച്ച് ചിന്തിക്കേണ്ട കാര്യമില്ല.... മോഹൻലാലിന് ഇത് direct ചെയേണ്ട ഒരു കാര്യവും ഇല്ലായിരുന്നു..... കൈവിട്ട കളി ആയിപ്പോയി.... എന്റെ ഒരു friend പറഞ്ഞതുപോലെ ലാലേട്ടൻ direct ചെയ്തിട്ടില്ല എങ്കിൽ വെറുതെ ആയിട്ടെങ്കിലും barroz മോശമായത് director ന്റെ കുഴപ്പമായിരുന്നു എന്ന് പറയാമായിരുന്നു എന്ന് 👍
@അഞ്ചങ്ങാടിക്കാരൻ പറഞ്ഞിട്ട് കാര്യമുണ്ടോ... ടൈറ്റിൽ card ൽ ആരുടെ പേരാണ്.... മോഹൻലാൽ. പ്രമോഷൻ മുഴുവൻ മോഹൻലാലിൻറെ ആദ്യ direction... എന്നല്ലായിരുന്നോ... സിനിമ നന്നായെങ്കിൽ credit ഉം ലേലട്ടന് തന്നെ.... ആദ്യ ദിവസം ഞാൻ കാണാൻ പോയതും മോഹൻലാലിൻറെ director brilliance കാണാനുള്ള excitement ൽ ആയിരുന്നു.
..... What happened to Boomer Kellavan Ammavan Lalappan's Barooz..... The reality most of the theatres are running empty houses.... Even Lalappan's fans were utterly disappointed by a boring movie.... It has been marketed as children's film..... even the present day kids who are tech savvy find Barooz outdated and boring.... The report says that most of the people were dozing in the cinema..... Lalayya is the most out of date and the most flop actor now in Malayalam cinema.... Even his cricket kalli was an utterflop with wides and no balls gallore... his singing was jarring with lip syncing.... His boxing and bodybuilding pics and videos were comical.... He looked fat and old inspite of media hype, his blogs and charity were mediocre..... His Lt. Colonel status and uniform was like SarojKumar fiasco..... All his movies since 2020 have been mega flops.... It's high time he change his roles as grandpa or retire from cinema... 😂🤪😛😂🤪😛🤮🤢🤣🥸🤓
2025 മോഹൻലാൽന് നല്ല വർഷം ആയിരിക്കും തുടരും - എമ്പുരാൻ മോഹൻലാൽന്റെ ശക്തമായ തിരിച്ചു വരവ് ആയിരിക്കും 🔥 ബറോസ് മറക്കുന്നത് ആണ് നല്ലത് ജിസിസി യിൽ മാർക്കോ 🔥 rafil club ഇപ്പോൾ കയറി വരുന്നു 👍 ബറോസ് 😔🙏
Nink engane divasa kuliya masa kuliya lalapante vaka ninte swantam annan alle anubavicho ni pakshe marko ayit taratamyam cheyarud anayum annanum pole agum
ഏട്ടന്റെ പ്രശ്നം അല്ല.. ഏട്ടനെ വെച്ച് പടം പിടിക്കാൻ ഇവിടത്തെ സംവിധായകർക്ക് അറിയില്ല... 😘 ആ തിരുമുഖത് ക്യാമറ വെക്കാൻ കഴിവ് ഉള്ള ആരും മലയാള സിനിമയിൽ ഇല്ല 🥹 LFA ഘടകം മൊത്തമായി സോഷ്യൽ മീഡിയയിൽ നിന്നും മുങ്ങിയിരിക്കുന്നു 🥹
ഏറ്റവും കൂടുതൽ ടൻഷൻ തനിക്കാണ്
Lalappan fan boy🤣
നടനെന്ന നിലക്കും സംവിധായകൻ എന്ന നിലക്കും സാമ്പത്തികമായും തകർന്നതായി മനസ്സിലാകുന്നു
പട്ടണത്തിൽ ഭുതം ഇപ്പോൾ എല്ലാവർക്കും ഇഷ്ട്ടം ആകുന്നു 😃
😅
ഇനി ഒരു കാരണവശാലും മോഹൻലാൽ ഫാൻസ് പട്ടണത്തിൽ ഭൂതത്തെ കുറ്റം പറയില്ല. കാരണം പട്ടണത്തിൽ ഭൂതം കേവലം രണ്ടര കോടിയാണ് ബഡ്ജറ്റ് ബറോസ് 100 കോടി
ഒന്ന് പൊട്ടി കരയാൻ തോനുന്നുണ്ടല്ലേ പിടിച്ച് നിൽക്ക്
ഈ ചാനലിന്റെ പേര്..... വൺവേ തള്ള് തള്ള് എന്നാക്കുന്നതായിരിക്കും ഏറ്റവും മികച്ചത് ....
വികിപിടിയ ഇപ്പോൾ പൂർണമായി വിശോസിക്കാൻ പാടില്ല എന്ന് ആയോ ലക്കി ഭാസ്കർ ഇങ്ങ്നെ അല്ലല്ലോ പറഞ്ഞത് 😂
@@Shortworkout-f3w ഞാൻ മനസ്സിൽ വിചാരിച്ച കാര്യം... കമെന്റ് ൽ ചേർക്കാൻ ഞാൻ മറന്നുപോയിരുന്നു.... മമ്മൂട്ടിയേ... DQ വിനെ യൊക്കെ കളിയാക്കി ഒരു മാസം കഴിഞ്ഞില്ല 😄😄😄
Flop ayi പറഞ്ഞിട്ട് കാര്യമില്ല
ബുക്കിങ്കിൽ. പച്ച കത്തി നിന്നാൽ. കളക്ഷൻ. കൂടുന്ന ഒരേ ഒരു രായാവ്
😅
Mammad
ലാലേട്ടൻ തിരിച്ചുവരണം ഞാൻ മമ്മൂട്ടി ഫാൻ ആണ് എന്നാലും ലാലേട്ടൻ ഉണ്ടെങ്കിൽ ഒരു സുഖം ഇല്ലെങ്കിൽ 40 45 വയസ്സായ ഞങ്ങൾക്ക് സിനിമ കാണാനുള്ള ത്രില്ല് കൂടി പോകും ശക്തമായി തിരിച്ചുവരാൻ ആഗ്രഹിക്കുന്നു❤
കോടികൾ കണക്ക് പറയുന്ന സിനിമ കഥ തുടരും
പടം മോശം ആണെങ്കിൽ പരാജയം തന്നെ... "മൈഡിയർ കുട്ടിച്ചാത്തൻ ഒക്കെ ഇപ്പോൾ കണ്ടാലും ഏത് പ്രായക്കാരും കണ്ടിരിക്കും... ഇത് ഒരു വക 😂😂
പരമാവധി തള്ളി FD collection 5 കോടി എത്തിച്ചിട്ടുണ്ട്. വിശ്വസിക്കണേ...😂
ഇങ്ങനെ അല്ലല്ലോ മുതലേ ..ലക്കി ഭാസ്കർ.ൻ്റെ ബഡ്ജറ്റ് 100കോടി വിക്കി പിടിയ പറഞ്ഞു ...പറഞ്ഞു എന്ന്
Negattive ഉള്ളത് കൊണ്ടല്ലേ നെഗറ്റീവ് പറയുന്നത് സഹോ...
നിങ്ങൾ എന്ത് പറഞ്ഞാലും മലയാളത്തിലെ ആദ്യ ആയിരം കോടി ഇത് തന്നെയാണ്
ഞങ്ങളുടെ നാട്ടിൽ ഇന്നലെ മുതൽ സെക്കന്റ്ഷോ ഇല്ല മാറ്റിനി ഫാസ്റ്റ്ഷോ മാത്രം
😂
65 കോടി ബഡ്ജറ്റ് അപ്പൊ കേരളത്തിൽ നിന്ന് മാത്രം 100 കോടി നേടണം.. Overoll 150 കോടി നേടിയാ ആന്റണിക്ക് ( മോഹൻലാലിന് ) മുടക്ക് മുതൽ തിരിച്ചു കിട്ടൂ.. 20 കോടി നേടിയാൽ ഭാഗ്യം.. പിന്നെ മോഹൻലാലിൻറെ പൈസ അയാൾ തന്നെ സംവിധാനം അയാൾ തന്നെ അഭിനയിക്കുന്നു പാട്ട് പാടുന്നു പിന്നെന്താ പൈസ പോയാൽ ഇതൊക്കെ സാധിച്ചില്ലേ well 👍🏻
ബറോസ്. പൊട്ടിയതു. കൊണ്ട് ഇയാൾ ആകെ വിഷമത്തിലാണ്
മാർക്കോ വെച്ച് compare ചെയ്യേണ്ട കാര്യം ഇല്ല അതു പോസിറ്റീവ് അല്ലേ. Barroz compare ചെയ്യണ്ടത് വലിബൻ ആയിട്ടാണ്. അതു വെച്ച് നോക്കുമ്പോൾ പോലും നല്ല കുറവാണ്
ഇത് കുട്ടികളുടെ പടമാണ് വലിയവർ കാണുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്
ചെറിയ മുതൽ മുടക്കിൽ താരതമ്യേന ജൂനിയർ ആയ ആളുകളെ വെച്ച് നൂറും ഇരുന്നൂറും കോടിയൊക്കെ നേടുമ്പഴാണ് 100 കോടി മുടക്കിയിട്ട് 20 ഉം 30 ഉം കോടി കളക്ഷൻ നേടുന്നത് 😂
ഇങ്ങിനെ karayalle😂
ഒന്നാം ദിവസം 3 കോടി വിശ്വസനീയമല്ല. 69000 ടിക്കറ്റ് മാത്രമാണ് Bookmy showൽ കാണിക്കുന്നത്.
Kurchu കൂടുതൽ കാണും അതാണല്ലോ ഈ ചാനലിൻ്റെ പ്രതേകതാ. പിന്നെ നമ്മടെ ലാലേട്ടൻ്റെ പടം അല്ലെ അതുകൊണ്ട് 😂
All time disaster
പടം അദ്യം മുതലേ ആർക്കും പ്രതീക്ഷ ഇല്ലായിരുന്നു. എങ്കിലും കുറച്ച് പേർ ആവറേജ് പറഞ്ഞിട്ടുണ്ട്. വേണമെങ്കിൽ ഫാൻസ് ഷോ വെച്ച് നല്ല പ്രമോഷൻ തള്ളി അദ്യ ദിവസം നല്ല കലക്ഷൻ നേടമായിരുന്നു. പക്ഷേ അപ്പോള് ഇതിലും നെഗറ്റീവ് വന്നേനെ അതെന്തായാലും നന്നായി ഇവടെ എന്തായാലും ആളുകൾ നെഗറ്റീവ് പറയും എന്നു അറിയാമായിരുന്നു. അതുകൊണ്ടാണ് കേരളത്തിൽ ഒരു ഇൻ്റർവ്യൂ പോലും കൊടുക്കാതെ എല്ലാം പുറം നാട്ടിൽ മാത്രം ആയത്
Dhurantham 😂😂😂😂😂😂😂😂😂
If any chance this guy will touch minimum 100cr...
ഒരേ ഒരു രായാവ് 😂
Mahaaaabore padam 😂😂😂😂😂😂😂😂
Kochu tv
ആദ്യ ദിവസം ബുക്ക് my ഷോയിൽ 69k ബുക്കിങ് മാത്രം.. രണ്ടാം ദിവസം അതു 34k ആയി കുറഞ്ഞു.. ഇന്ന് എന്താകും.. മാർക്കോ ആദ്യ ദിവസം 1.89 lacs ആയിരുന്നു ആദ്യ ദിനം.. തുടർന്ന് ഉള്ള ദിവസവും 1lac + ബുക്കിങ്... അതു കൊണ്ട് തന്നെ barooz നു ഇത്ര കളക്ഷൻ കിട്ടി എന്ന് പറയുന്നതും വിശ്വസിക്കാൻ ബുദ്ധിമുട്ട് ആണ്
ഞാൻ ഇറങ്ങും മുമ്പേ പറഞ്ഞതാ ഈ പടം പൊട്ടും എന്ന് എനിക്ക് നല്ലപോലെ അറിയാം
സിനിമയെ വെറും ബിസിനസ് ആയി മാത്രം കാണാൻ നിൽക്കുന്നത് കൊണ്ട് മോഹൻലാൽ എന്ത് ചെയ്താലും ഗുണം ഇല്ല
അദ്ദേഹം ബിസിനസ് ആയി കാനാതത്തിൻ്റെ കുഴപ്പം ആണ്. ആർട്ട് ആയ് കാണുന്നത് കൊണ്ടാണ് ഇങ്ങനൊക്കെ സംഭവിക്കുന്നത്
Sathyam, business aanu ayalku kala 👍
കോടിക്ക് ഒന്നും ഒരു വിലയും ഇല്ല😢
Ningal occupancy parachil nirthamo
ശരിക്കും ഈ ഒരു padathinte ആവശ്യമുണ്ടോ
Paisayude aavashyam undakum 😂
അണിയറ പ്രവർത്തകരും ഫാൻസ്‌കാരും പടം ഇറങ്ങുന്നതിനു. മുൻപ്. പാടിനടന്നിന്നിരുന്നത്. മലയാളസിനിമയിലെ. ആദ്യത്തെ. 1000.കോടികളക്ഷൻ. സിനിമയായിരിക്കും. ബാനറോസ് 😂
Super padam ❤
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 💣😂💣💣💣💣💣 uranggi poi😢😢😢
Well said 👍👍
പടം പരാജയപ്പെടുന്നത് നടൻ ഡേയോ സംവിധായകനെയും കഴിവുകേട് എന്ന് ഒരിക്കലും വിമർശിക്കാൻ പാടില്ല ഒരു വർഷത്തിൽ 200 പടം ഇറങ്ങിയാൽ 20 എണ്ണം ആണ് വിജയിക്കുന്നത് മോശം പടങ്ങൾ വിജയിച്ച ചരിത്രമുണ്ട് നല്ല പടങ്ങൾ പരാജയപ്പെട്ട ചരിത്രം ഉണ്ട് ടെക്നിക്കൽ വശവും കഥയും പ്രധാന ഘടകമാണ് ടെക്നിക്കൽ വശം വിജയിച്ചു കഥ തെരഞ്ഞെടുക്കുന്നതിൽ ആശിർവാദ് പരാജയപ്പെട്ടു മമ്മൂട്ടിയും മോഹൻലാലും നടന വിസ്മയം ആണ് പത്തു പടം പൊട്ടിയാൽ ഒന്നു വിജയിച്ചാൽ മതി ആഘോഷമാക്കാൻ
ബറോസ് 65 കോടി ആണ് ബഡ്ജറ്റ് എങ്ങനെ പോയാലും 40 കോടിയുടെ നഷ്ടം ആശിർവാദ് നു ഉണ്ടാകും
Ohh ഒന്ന് പോടെ ചെക്കാ... ഇന്നലെ മുതൽ നിന്റെ ഒക്കെ നെഗറ്റീവ് റിവ്യൂ പൊളിഞ്ഞു.. അവന്റെ കണക്കും കൊണ്ട് വന്നിരിക്കുന്നു
100 കോടി അല്ലെ
@@shareefsha5812it is 105 cr
100 crore budget
40 ഉം കിട്ടില്ല BRO ടിയറ്റർ കമ്മീഷൻപോകും ടിയറ്റർ അഡ്വാൻസ് അതു പോയി കിട്ടും
പോയി പണി നോക്ക് .താങ്കൾ എന്തിന് നല്ലാ പടത്തിനെ വലിച്ച് കീറുന്നതിന്😊
E 100cr kodi club inte over pradhishisha nigal koduknath kond ane mohanlal ine sadha small films chyan pattatha thu.... I will say
Mohanlal fans destroyed his career..... forcing him to do only big budget films.....and one after another failing miserabley.......it's a huge weight on him ....let him do small scale films .......
His acting style and confidence level is also changed so badly....
No one is expecting a 100cr club film from Mammootty not even his fans...
So he can experiment with no fear....give us good film.......
Mohanlal also deserve that.
Issue is that Lal is just an average actor. Naked kings story fits his career. Nagnaya rayavu 😂😂
നീ ഒരുത്തൻ തുടക്കത്തിൽ 100കോടി പറഞ്ഞു പറഞ്ഞു മോഹൻലാലിനെ പടം മടക്കി
EntAnu parayunnatu adyam pRanjatu 3.45 cors anu world widekittyatu ennanallio
Sathyasanthamaaya video
എന്താണ് എല്ലാവരും കൂടി ഒന്ന് തകർത്തു
തമിഴ് നാട്ടിൽ നിന്ന് 5 ലഷം 🤣🤣🤣 മഹാ നടൻ എമ്പൂറാൻ ഇപ്പോൾ തന്നെ 500 കുതി അടിക്കും 😆😆🤣
Comedyano😂😂😂
Kanguva രക്ഷപെട്ടു
അതും 😄😄
😭😭😭😭😭😭😭😭😭😭😭
എന്തിന് എങ്ങനെ വലിയ പടം പിടിച്ചു ക്യാഷ് കളയുന്നു മരക്കാർ വലിബൻ ബറോസ്
Next bomb empuran😂
സിനിമ മോശമാണ് അതുകൊണ്ടാണ് collection പോയത്.... അതിനാൽ ഈ സിനിമയെക്കുറിച്ച് ചിന്തിക്കേണ്ട കാര്യമില്ല.... മോഹൻലാലിന് ഇത് direct ചെയേണ്ട ഒരു കാര്യവും ഇല്ലായിരുന്നു..... കൈവിട്ട കളി ആയിപ്പോയി.... എന്റെ ഒരു friend പറഞ്ഞതുപോലെ ലാലേട്ടൻ direct ചെയ്തിട്ടില്ല എങ്കിൽ വെറുതെ ആയിട്ടെങ്കിലും barroz മോശമായത് director ന്റെ കുഴപ്പമായിരുന്നു എന്ന് പറയാമായിരുന്നു എന്ന് 👍
യഥാർത്ഥത്തിൽ ഈ പടം ഡയറക്ട് ചെയ്തത് രാജീവ് കുമാറും സന്തോഷ് ശിവനുമാണ്
മോഹൻലാൽ സ്റ്റാർട്ട് ആക്ഷൻ ക്യാമറ കട്ട് മാത്രമേ പറഞ്ഞിട്ടുള്ളൂ
@അഞ്ചങ്ങാടിക്കാരൻ പറഞ്ഞിട്ട് കാര്യമുണ്ടോ... ടൈറ്റിൽ card ൽ ആരുടെ പേരാണ്.... മോഹൻലാൽ. പ്രമോഷൻ മുഴുവൻ മോഹൻലാലിൻറെ ആദ്യ direction... എന്നല്ലായിരുന്നോ... സിനിമ നന്നായെങ്കിൽ credit ഉം ലേലട്ടന് തന്നെ.... ആദ്യ ദിവസം ഞാൻ കാണാൻ പോയതും മോഹൻലാലിൻറെ director brilliance കാണാനുള്ള excitement ൽ ആയിരുന്നു.
1650 ദിവസം ( 5 കൊല്ലം ) ആണ് ബറോസ് ഷുട്ട് ചെയ്തത് എന്ന് മോഹൻലാൽ 😔
Baroz super movie ane ithu kuttikalude cinma ane a reethyil kandal pore
Lalettante time kazhinju poy bro
..... What happened to Boomer Kellavan Ammavan Lalappan's Barooz..... The reality most of the theatres are running empty houses.... Even Lalappan's fans were utterly disappointed by a boring movie.... It has been marketed as children's film..... even the present day kids who are tech savvy find Barooz outdated and boring.... The report says that most of the people were dozing in the cinema..... Lalayya is the most out of date and the most flop actor now in Malayalam cinema.... Even his cricket kalli was an utterflop with wides and no balls gallore... his singing was jarring with lip syncing.... His boxing and bodybuilding pics and videos were comical.... He looked fat and old inspite of media hype, his blogs and charity were mediocre..... His Lt. Colonel status and uniform was like SarojKumar fiasco..... All his movies since 2020 have been mega flops.... It's high time he change his roles as grandpa or retire from cinema... 😂🤪😛😂🤪😛🤮🤢🤣🥸🤓
Mulappan field out aayi,next bomb empooran
Nice review Thanks bro
500 kodi
ee paraynna thaangalkk eshttamayo atharinjaal mathi😮😮😮
എന്തിന് ഡീ ഗ്രേഡ് ചെയ്യുന്നത്😊
പടം കാണാൻ ആളില്ല , പടം വളരെ മോശം 🤮
200 കോലി ഉറപ്പ്
Thiyetter profit garandi🎉🎉🎉
ഒരു വിജയ പടം ലാലേട്ടന് അനിവാര്യമായിരിക്കുന്നു, ഇനി പ്രതീക്ഷ എമ്പുരാനിലാണ്, ഒരുപക്ഷേ ഇപ്പോൾ സമയദോഷം ആയിരിക്കും 👍
എന്റെ പൊന്നോ 🙏🙏
ആകെ ഇപ്പൊ നൂറ് കോടി ക്ലബ്ബിൽ കയറി എന്നറിയാം.
അടുത്ത ദിവസം 200 കോടിയിൽ കയറും
2025 മോഹൻലാൽന് നല്ല വർഷം ആയിരിക്കും തുടരും - എമ്പുരാൻ മോഹൻലാൽന്റെ ശക്തമായ തിരിച്ചു വരവ് ആയിരിക്കും 🔥 ബറോസ് മറക്കുന്നത് ആണ് നല്ലത് ജിസിസി യിൽ മാർക്കോ 🔥 rafil club ഇപ്പോൾ കയറി വരുന്നു 👍 ബറോസ് 😔🙏
Nink engane divasa kuliya masa kuliya lalapante vaka ninte swantam annan alle anubavicho ni pakshe marko ayit taratamyam cheyarud anayum annanum pole agum
😂😂😂
Onnu podaaa
പിച്ചയ
Onu pode tallathe😂😂😂
Than pinneyum vanno
ഏട്ടന്റെ പ്രശ്നം അല്ല..
ഏട്ടനെ വെച്ച് പടം പിടിക്കാൻ ഇവിടത്തെ സംവിധായകർക്ക് അറിയില്ല... 😘
ആ തിരുമുഖത് ക്യാമറ വെക്കാൻ കഴിവ് ഉള്ള ആരും മലയാള സിനിമയിൽ ഇല്ല 🥹
LFA ഘടകം മൊത്തമായി സോഷ്യൽ മീഡിയയിൽ നിന്നും മുങ്ങിയിരിക്കുന്നു 🥹
Thante rievu kelkkan thalparyamilla
ഭീഷമെയ്ക്ക് മുന്നേ മമ്മുണ്ണി പടക്കകട ആയിരുന്നു
Ikkade nenjathek kerunnadh endhinada nari
Ikkade nenjathek kerunnadh endhinanu
ആണേ) മാസ്റ്റർപീസ്. അബ്രഹമിന്റെ സന്തതി . ഗ്രറ്റ് ഫാദർ . എല്ലാം സൂപ്പർ ഹിറ്റാണ്. അയ്യേ കഷ്ടം.
പിണറായി രാജി വെച്ചാൽ പ്രശ്നം തീരുമോ....? ബറോസ് മോശം ആണ്.. അവറേജിന് താഴെ... അത് പറയുമ്പോൾ മമ്മുട്ടി പടത്തിലേക്ക് പോകുന്ന കാര്യം മനസിലായില്ല...😂😂
@@suvarnnanvn5788. ഈ വർഷം. ഇറങ്ങിയ. എല്ലാപടവും. സൂപ്പർ ഹിറ്റുകളാണ്. മമ്മൂകാടെ. അല്ലാദേ. ഇറങ്ങിയ. രണ്ടും. അറ്റം ബോബല്ലേ
Mamootty wanted to spoil Mohan Lal 😢😮😢
എന്ന് നിജം ഫാൻ 🤣🤣🤣🤣
ഈ പടം 1980 ൽ എടുക്കേണ്ട പടം
ചേട്ട സുഖല്ലേ...
വിശ്വസിക്കാൻ പറ്റുന്ന ന്യൂസ്
100 കോടിയിൽ 80 കോടി സ്വാഹാ