Etho oru comment sectionil kandirnunnu... script writer jiju or jio, 22 times script maati for this film and again barrow team change venam paranjapo adheham film vittu ennokke.
ലാലേട്ടൻ full കോമഡിയാണ് 100 കോടി നേടാൻ 500 കോടി ചിലവാക്കുക 1 ദിവസം മാത്രം തിയേറ്ററിൽ ഓടിക്കാൻ വേണ്ടി 1665 ദിവസം ഷൂട്ട് ചെയ്യുക. ...അങ്ങനെ. ..അങ്ങനെ 😂😂😂😂😂
അദ്ദേഹം ഒരു പാവം മനുഷ്യൻ അയാളെ എല്ലാവരും കൂടി പറ്റിക്കുന്നത് ആണോ എന്ന് സംശയമുണ്ട് എന്തായാലും ഇനി വരാനിരിക്കുന്ന ലാലേട്ടൻ പടങ്ങൾ വമ്പൻ ഹിറ്റുകൾ ആകട്ടെ എന്ന് ആശംസിക്കാം❤
ലാലേട്ടൻ ഫാൻസിനു പടം വിജയിച്ചില്ലെങ്കിലും കോടികൾ കിട്ടിയാൽ മതി. എന്നിട്ട് പടം പൊളിഞ്ഞു എന്ന് പറയുന്നവരോട് കിട്ടിയ കോടികളുടെ കണക്ക് പറയും. അല്ലാതെ അവർക്കു നിവൃത്തിയില്ല.
Barroz കാണാൻ പോവുന്നവർ ദയവ് ചെയ്ത് കുട്ടികളെയും കൂട്ടി പോവുക വീട്ടിൽ കുട്ടികൾ ഇല്ലെങ്കിൽ അടുത്ത വീട്ടിൽ നിന്നെങ്ങാനും ഒരു കുട്ടിയെ സംഘടിപ്പിച്ച് പോവാൻ ശ്രമിക്കുക 😍🤌 ഇത് കുട്ടികളുടെ കൂടെ ഇരുന്ന് കണ്ടേണ്ട സിനിമയാണ്. ദയവ് ചെയ്ത് കുട്ടികൾ ഇല്ലാതെ പോയി സിനിമയെ വിമർശിക്കരുത് 🫠
Comments ഇൽ കുറെ പേർ മോഹൻലാലെയും കുറച്ചു പേർ മമ്മൂട്ടിയെയും കുറ്റം പറയുന്നത് കാണുന്നു. പിന്നെ നിങ്ങൾ ഇങ്ങനെ barroz ഇനെ കുറച്ചു ഇത്ര കുറ്റം പറയല്ലേ. മോശം ആണെങ്കിൽ മോശമെന്നു പറയുക. അല്ലാതെ mohanlale കുറ്റം പറയുന്നത് നിർത്തു.മോഹൻലാലും മമ്മൂട്ടിയും തമ്മിൽ ഒരു പ്രശ്നവുമില്ല. അവർ വളരെ നല്ല സുഹൃത്തുക്കളാണ്. പരസ്പരം നല്ലത് വരട്ടെ എന്ന് വിചാരിക്കുന്നവർ. പക്ഷെ അവരുടെ കുറെ fans എപ്പോഴും കുറ്റം പറയുന്നു. ഒന്ന് വിചാരിച്ചാൽ ഇവർ രണ്ടു പേരും ആണ് മലയാള സിനിമയെ ഈ നിലയിൽ എത്തിച്ചത്. അതിനോടുള്ള ഒരു നന്ദി കാണിക്കണേ നമ്മൾ.
അത് കൂടുതൽ ലാലുണ്ണികൾക്കാണ്. അതിനു മറുപടി മാത്രമേ ഇക്ക ഫാൻസ് കൊടുക്കാറുള്ളു. ഇക്ക ഫാൻസ് മോഹൻലാലിൻറെ സിനിമയും കാണും. പക്ഷെ മൊണ്ണ ലാലുന്നികൾ സിനിമ കാണാതെ കുറ്റം പറയും. അത്രയേ ഉള്ളു.
കുട്ടികൾക്കുള്ള സിനിമകൾ ഒരുപാട് ഡിസ്നി ഉൾപ്പടെ എത്രയോ പേർ ഇറക്കിയിട്ടില്ലേ, അത് പ്രായമുള്ളവരും കാണാറില്ലേ. എന്റെ അമ്മയ്ക്കും അപ്പനുമൊക്കെ Tangled ഉം Cinderella യും Lion King ഉം ഒക്കെ ഇഷ്ടമാണ്, കാണാറുമുണ്ട്. പിന്നെന്താ ബറോസിനു മാത്രം ഒരു പ്രത്യേകത???
ഇഷ്ടമുള്ളവർ കയറി കണ്ടോളും ഫിലിം........നെഗറ്റീവ് പറയുന്നവര്........ഫസ്റ് ഷോ ക്ക്...pokallu......കണ്ടവരുടെ അഭിപ്രായം അറിഞ്ഞിട്ടു പോകുക............യൂട്യൂബ് റിവ്യൂ ഒക്കെ enna വന്നേ........അതിനു മുന്നെയും പ്രേക്ഷകർ സിനിമ കണ്ടിട്ടില്ലേ.....ഇഷ്ടമുള്ളവർ കാണട്ടെ......❤...
ഇന്ന് ഞാൻ സിനിമ പോയി കണ്ടു ഈ സിനിമ എന്തുകൊണ്ട് നെഗറ്റീവ് പറയുന്നു എന്ന് എനിക്കറിയില്ല പ്രൊഫഷണൽ ആയിട്ടുള്ള സംവിധായകന്മാര് പോലും ഇങ്ങനെ സിനിമ എടുക്കില്ല ഹോളിവുഡ് ലെവൽ മേക്കിങ് സിനിമ കണ്ടുകൊണ്ടിരുന്ന എൻറെ കണ്ണ് അറിയാതെ നിറഞ്ഞുപോയി ഇത്രയും നല്ല സിനിമ നെഗറ്റീവ് പറയുന്നല്ലോ എന്നോർത്ത് ഏതായാലും ഒരു കാര്യം ഉറപ്പായി പടം വിജയിക്കില്ലെങ്കിലും മോഹൻലാൽ ഇന്ത്യയിലെ ബെസ്റ്റ് ഡയറക്ടറായി മാറി മോഹൻലാൽ ഈ ചെയ്ത ഡയറക്ഷൻ മലയാള സിനിമയിൽ ഇനി ഒരുത്തനും 10 ജന്മം എടുത്തെലും ചെയ്യില്ല ❤❤❤
@@sanasyousaf4750 നീ ആദ്യം അത് ഫുള്ളും വായിച്ചു നോക്ക് മമ്മുണ്ണിയുടെ അടുത്ത് ആരാധന ആവാം അത് ഭ്രാന്ത് ആവല്ലേ ഞാനിട്ട കമ്പനി ചിരിക്കുന്ന വാണങ്ങൾ വരും കുഴപ്പമില്ല മാർച്ച് 27 ൽ നിന്റെ അണ്ണാക്കൊക്കെ നിറഞ്ഞോളും
ഇത് കുട്ടികൾക്കുള്ള സിനിമയാണ്. 8 വയസ്സുള്ള കുട്ടിക്ക് ഒരു കാർ ടോയ്സ് കൊടുത്താൽ അവന് നല്ല സന്തോഷം ഉണ്ടാകും അതെ ടോയ്സ് 30 വയസ്സുള്ള ഒരുത്തനു കൊടുത്താൽ സന്തോഷം കാണുമോ, ഇല്ല, അത് തന്നെയാണ് ഇവിടെയും നടക്കുന്നത്
Barroz കണ്ട് നിങ്ങൾ നിങ്ങളുടെ റിവ്യൂ ചെയ്തു.. വളരെ മോശം എന്ന് അഭിപ്രായം പങ്കുവെച്ചു.. അത് അംഗീകരിക്കുന്നു എന്ന് വെച്ച് നെഗറ്റീവ് വന്ന പടത്തിനു വീണ്ടും വീണ്ടും നെഗറ്റീവ് review ചെയ്യുന്നത് നല്ലതാണോ broz..?
@@teophinasher4678കാശ് കൊടുത്തു പറയിക്കേണ്ടി വരും നല്ല പടം ആണെന്ന് . സത്യ സന്തമായി പറഞ്ഞാൽ വളരെ മോശം പടം . വെള്ളത്തിൽ കൂടി നടക്കുന്നത് മാത്രം നോക്കിയാൽ മതി . ഇതിനേക്കാൾ ഭേദം കാർട്ടൂൺ ഇരുന്ന് കാണാ വീട്ടില് . അതിനു ആവുമ്പോൾ ക്യാഷ് ചിലവും ഇല്ല
@@Dulquer_salman എടാ എങ്ങനെയാണ് തോൽക്കുന്നത് തിയേറ്ററിൽ കാണാൻ വന്ന ആൾക്കാരുടെ അഭിപ്രായം നോക്ക് കൂടുതൽ ആൾക്കാരും നല്ല അഭിപ്രായം ആണ് പറയുന്നത് വളരെ കുറച്ച് ആൾക്കാർ മാത്രം ആണ് മോശം പറയുന്നത് അത് ഒന്നോ രണ്ടോ ആൾക്കാര് പിന്നെ ഈ യൂട്യൂബ് റിവ്യൂ പറയുന്നവരാണ് കൂടുതൽ നെഗറ്റീവ് പറയുന്നത് തിയേറ്ററിലേറെ അഭിപ്രായമാണ് നോക്കണ്ടത് പിന്നെ ഞാൻ ഇന്ന് രാവിലത്തെ ബാറോസിന്റെ ഷോയ്ക്ക് പോയപ്പോൾ ഹൗസ് ഫുൾ കണ്ടുവരുന്ന ആൾക്കാരൊക്കെ കുഴപ്പമില്ല നല്ല സിനിമ ആണ് എന്നാണ് പറയുന്നത് പിന്നെ കുട്ടികൾക്ക് വേണ്ടി ഇറക്കിയത് എന്നാണ് പറഞ്ഞത് കുട്ടികളാണെങ്കിൽ അവരും സൂപ്പറാണ് എന്നാണ് പറയുന്നത് പിന്നെങ്ങനെ ആണ് സിനിമ തോറ്റ് എന്നാണ് എനിക്ക് മനസ്സിലാവാത്തത്
@@hamzakunjaniunda3885 ചെലക്കാണ്ട് പോയി നോക്കടാ ഫാൻസ് മാത്രമല്ല എല്ലാവരും നല്ല അഭിപ്രായം പറയുന്നുണ്ട് അങ്ങനെയാണെങ്കിൽ വാലിബൻ സൂപ്പർ ആണെന്ന് പറഞ്ഞാൽ പോരെ ലാലേട്ടൻ ഫാൻസിന് മൊത്തം നല്ല പടം വിജയിക്കൂലെ ഈ യൂട്യൂബ് റിവ്യൂ ചെയ്യുന്നവർ മാത്രമാണ് നെഗറ്റീവ് പറയുന്നത് പിന്നെ തീയറ്ററിൽ കാണാൻ പോയ ഒന്നോരണ്ടോ ആൾക്കാർ മാത്രമാണ് നെഗറ്റീവ്പറയുന്നത് ബാക്കിയെല്ലാവരും സൂപ്പർ ആണ് എന്നാണ് പറയുന്നത്
Padam koothara ആരിക്കും but നിങ്ങൾ ഉദാഹരണം പറഞ്ഞത് ശേരിയായില്ല. പണ്ട് മൈഡിയർ കുട്ടിച്ചാത്തൻ ഇറങ്ങിയപ്പോ കുട്ടികൾക്കുള്ള മൂവി ആയിട്ടാരുന്നു കണക്കാക്കിയിരുന്നത് എല്ലാവരും പറഞ്ഞിരുന്നതും കുട്ടികളുടെ മൂവി ആണെന്നാരുന്നു എന്നിട്ട് കുട്ടികൾ മാത്രമേ കണ്ടിരുന്നുള്ളോ. അതുപോലെ കരുതിയാൽ പോരെ 🙃
ഞാനൊരു പ്രത്യേക സ്റ്റാറിൻ്റെ ഫാൻസ് ഒന്നുമല്ല ഒരു സിനിമ പ്രേമിയാണ് .. സാരമില്ല 2024 ഫസ്റ്റും ലാസ്റ്റ് കൊണ്ട് ആശാന് ആശാൻറെ കണ്ടകശനി അങ്ങു തീർത്തിരിക്കുകയാണ് ....ലാലേട്ടൻ 2.0 will be back on 2025 so we will wait and see ❤
@@shadrachgeorge108പക്ഷേ എടാ തിയേറ്ററിൽ കാണാൻ വന്ന ആൾക്കാരൊക്കെ കൂടുതലും നല്ല അഭിപ്രായമാണ് പറഞ്ഞത് അപ്പ സിനിമ ജയിച്ചത് അല്ലേ തിയേറ്റർ കാണാൻ വന്ന ആൾക്കാരുടെ അഭിപ്രായം നോക്കൂ പിന്നെങ്ങനെയാ തോറ്റു എന്ന് പറയുക
കവിതാവിനിദ ടീയറ്ററിൽ നിന്നുള്ള അബിപ്രായമാണ് ഏല്ലാചാനൽക്കാരും കാണിക്കുന്നത് അത് പെയ്ട് പ്രമോഷൻ വേണ്ടി മാത്രമുള്ള ടീയെറ്റർ ആണ് അവടവരുന്നവർ അദികവും സിനിമാക്കാരോ നിർമ്മാദാവ് പണം കൊട്ത്ത് വരുത്തുന്നവരോആണ് അത്കണ്ടാരും തലവെക്കണ്ട പടം നല്ലൊരു ക്രിസ്മസ് ബോംബ് ആണ്💣💥💥 👌മലം calt ആയ് ആസ്വദിക്കാം പണത്തിന് ഒര് വിലയുമല്ലങ്കിൽ മുതിർന്നആറ്ക്കും കാണാം
മോഹൻലാൽ എന്ന വ്യക്തിക്കുള്ള കഴിവ് "അഭിനയം" മാത്രമാണ്, അതിൽ ആള് എക്സ്ട്രാ ഓർഡിനറിയാണ്.. ഈ fact പുള്ളിയും പുള്ളിയുടെ ചുറ്റിലും ഉള്ളവരും, ഫാൻസ് എന്ന് പറഞ്ഞു നടക്കുന്നവരും മാനസ്സിലാക്കിയാൽ വളരെ നല്ലത് ആയിരിക്കും.
*ഇവന്മാർ അല്ലാണ്ട് ഒരാളും ഇങ്ങനെ ഒരു റിവ്യൂ ചെയ്തിട്ടു ഇല്ല.. ഉണ്ണി വ്ലോഗ്സ് അടക്കം അത്യാവശ്യം നല്ല രീതിയിൽ തന്നെ parnje പ്രതേകിച്ചു ലാലേട്ടൻ പെർഫോമൻസ്.. ഇവന്മാർ അന്തം ഏക്ക ഫാൻസ് ആണ് നേരിന്റെ കളക്ഷൻ കുറക്കാൻ നോക്കി അണ്ണാക്കിൽ കിട്ടിയ പോലെ ആകും തും 🔥*
എന്തുവാടെ തിയേറ്ററിൽ നിന്നും പുറത്തു നന്ന് വരുന്നവർ എല്ലാംരും നല്ലത് പറയുന്നു. You tube റിവ്യൂവേഴ്സ് എല്ലാരും നെഗറ്റീവ് പറയുന്നു. പൈസ വാങ്ങിക്കോട്ടുന്നുണ്ടല്ലേ. .കഷ്ടം ആണ് bro
സിനിമയെപ്പറ്റി നിങ്ങൾ പറഞ്ഞതെല്ലാം ഒക്കെ ശരി സമ്മതിച്ചു പക്ഷേ ഇത് കുട്ടികളുടെ മൂവിയാണ് എന്നു പറഞ്ഞത് തെറ്റാണ് എന്ന് നിങ്ങൾ പറഞ്ഞത് നിങ്ങളുടെ വിവരമില്ലായ്മ കൊണ്ടാണ് കാരണം ഇനി യുദ്ധകരണമായി നിങ്ങൾ ആശാരിയുടെയും ഡ്രൈവറെയും എല്ലാം കാര്യം പറഞ്ഞു ഈ സിനിമയ്ക്കാത്ത ഒരു തുമ്പിയെ പിടിക്കുന്ന സീൻ ഉണ്ടെങ്കിൽ ഒരു കുട്ടികൾക്ക് അത് കൂടുതൽ ഇഷ്ടപ്പെടുന്നു പക്ഷേ നിങ്ങൾ പറയും ആശാരി തുമ്പിയെ പിടിച്ചു നടക്കുകയാണ് എന്ന് പറഞ്ഞ് കളിയാക്കും അതുപോലെ കൊച്ചു ടിവിയിൽ ഡോറി എന്നുള്ള ഒരു പരിപാടിയുണ്ട് അത് നിങ്ങൾ കാണാറുണ്ടോ ഇപ്പോൾ ഈ വയസ്സിൽ ഇല്ല പകരം ചെറിയ പിള്ളാര് കാണാറുണ്ട് അങ്ങനെ നോക്കുകയാണെങ്കിൽ ഇത് കുട്ടികൾക്കുള്ള പടമാണ് എന്നു പറഞ്ഞതിൽ കുട്ടികളുടെ മനസ്സല്ല വലിയ ആൾക്കാരുടെ മനസ്സ് അതിനിപ്പോൾ ഇറങ്ങിയ മാർക്കോ തന്നെ ഏറ്റവും വലിയ ഉദാഹരണമാണ് 18 വയസ്സിന് താഴെയുള്ള കുട്ടികൾ കാണാൻ പാടില്ല എന്നു പറഞ്ഞത് നിങ്ങൾ ആദ്യം ഒരു കാര്യം മനസ്സിലാക്കുക ചെറിയ കുട്ടികളുടെ മനസ്സ് വളരെ ലോലമാണ് അതുപോലെ അല്ല വലിയവരുടെ മനസ്സ് സിനിമ ചെറിയ കുട്ടികൾക്ക് ഇഷ്ടപ്പെടുമോ ഇല്ലയോ എന്നുള്ളതല്ല മറ്റുള്ളവരെ എന്തെങ്കിലും പറഞ്ഞാൽ അതിനെ ഇരുന്നു ഇരുന്നൂക്കാൻ വേണ്ടി മാത്രം വീഡിയോ ഇടരുത് കുറച്ച് ആൾക്കാർ വീഡിയോ കാണാനുണ്ട് എന്ന് വിചാരിച്ച് അതിൽ എന്തും ഇരുന്ന് വിളമ്പാം മറ്റുള്ളവരെ എന്ന് നിങ്ങൾ ചിന്തിക്കുന്നതും ശരിയാണോ നിങ്ങളുടെ വീഡിയോ എല്ലാം ഇതുപോലെ മറ്റുള്ളവരെ കുറിച്ച് കുറ്റം പറയുന്നത് ആകുന്നുണ്ട്
എല്ലാവരും മോഹൻലാൽ എന്നാ ഇതിഹാസത്തെ ഇന്ന് ഒരു കോമാളി ആയിട്ട് ആണൂ ഇന്ന് കാണുന്നത്.... ശരിയാണ് 2,3 വർഷങ്ങളായിട്ട് കരിയർ ബെസ്റ്റ് സിനിമ കൊടുക്കാൻ അദ്ദേഹത്തിനു സാധിച്ചിട്ടില്ല.. പക്ഷേ ഒരു കാര്യം മറക്കരുത് പുള്ളിയുടെ ചെറുപ്പത്തിൽ പുള്ളി ചെയ്തിട്ടുള്ള ക്യാരക്ടറുകൾ ഒരുത്തനും തൊടാ മുടിയാത്😏💥 ... ഈ പ്രായത്തിലും പുള്ളിക്ക് നേടാൻ ഒന്നുമില്ല എന്നിട്ടും അദ്ദേഹം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു അയാൾ തിരിച്ചു വരും കാരണം അയാളുടെ പേര് മോഹൻലാൽ എന്നാണ്🫵🏻👑....... എല്ലാ നയിക്കളും വാ അടക്കുന്ന ഒരു ടൈം വരും 🤫..... ഇപ്പൊ എല്ലാ Myranmarum ayalda video react cheyth ayala kali akki jeevikkunnu ....One day When darkness fades, he rises and rule is M-wood💥
അതായത് ഞാൻ ആന്റണി സമീർ ഹംസ പ്രണവ്. ..😂😂.പിന്നെ എന്റെ മുഖം എന്റെ പാട്ട് എന്റെ ഡയറക്ഷൻ എന്റെ പ്രൊഡക്ഷൻ. പിന്നെ കുറെ പ്രേഷകർ മണ്ടന്മാർ ഉണ്ടല്ലോ ഹു. ....ഹു .....ഹു ...മസാവന 🙌🙌🙌
അതൊക്കെ ശരിതന്നെ. പഴയ അഭിനയം കാണാൻ പോയാൽ നിരാശപെടേണ്ടിവരും. ഇനി ആ ഭാവങ്ങൾ ഒരിക്കലും കാണാൻ പറ്റില്ല. കാരണം പുള്ളിയുടെ സ്വാഭാവിക മുഖം പോയി. പേശികൾക്ക് പഴയ ഫ്ളക്സ്ബ്ലിറ്റി പോയി.
മോഹൻലാലിൻ്റെ ഒരു സിനിമ വിജയിപ്പിച്ച് ആരെ കൊണ്ടും ഇനി പറയിപ്പിക്കരുത് എന്ന് ആഗ്രഹിക്കാത്ത മലയാളികൾ ഉണ്ടാകില്ല ..... അതു കൊണ്ട് തന്നെയാണ് നിങ്ങൾ വീണ്ടും വീണ്ടും വരുന്നത് എന്നറിയാം..... അതുപോലെ ഞങ്ങളും ആഗ്രഹിക്കുന്നു ..... പക്ഷേ മോഹൻലാൽ എന്ന നടന് അങ്ങിനെയൊരു ചിന്തയേയില്ല !! ഇത് ഇങ്ങിനെ എത്ര നാൾ സഹിക്കണം ഞങ്ങൾ😢😢😢 ഇത്രയും കളിയാക്കപ്പെട്ടിട്ടും മോഹൻലാൽ മാത്രം എന്താ ഇത്ര താഴേക്കു പോകുന്നത് കഷ്ടം!!😢😢😢
നിങ്ങൾ പറയുന്നത് കേട്ടാലേ മനസ്സിലാകും നിങ്ങള് പറയുന്നത് വളരെ കറക്റ്റ് ആണ് എന്ന് . അല്ലാതെ ചുമ്മാ പറയുന്നത് അല്ല എന്ന് മനസ്സിലാകും.. ഇങ്ങനെ വേണം പറയാൻ. മമ്മൂക്ക പടം ആയാലും ലാലേട്ടൻ പടം aayalum ഇഷ്ട പെട്ടില്ല എങ്കിൽ അത് തുറന്നു പറയണം . 👏👏👏👏👏
ചെകുത്താന്റെ തിരക്കഥയിൽ, ആറാട്ട് അണ്ണൻ നായകൻ ആയി, കൊക്കിന്റ സംവിധാനത്തിൽ ഒരു ലോകോത്തര സിനിമ.. അതാണ് ന്യൂ ജെൻ സിനിമ പ്രേമികളുടെ സ്വപ്നം! അതെന്ന് ഉണ്ടാകുന്നുവോ അന്ന് മലയാള സിനിമ ലോകത്തിന്റെ നിറുകയിൽ കേറും.. 😏
My rapid fire opinion after seeing the movie. Technically perfect except for a few glitches here and there, but a director's touch was sorely missing. Even as a children's film it misses the mark in my view, children's film should be short, concise and story should be told like a fairy tale, but the way it came out is akin to asking children to watch a complex opera, not a fairy tale. Nevertheless worth watching once for its technical quality.
നിനക്കൊക്കെ റിവ്യൂ ചെയ്യാനറിയില്ല. ലാലേട്ടൻ ഈ സിനിമ ഇറക്കിയത് മൂന്നു മുതൽ പത്തു വയസ്സ് വരയുള്ള് കുട്ടികൾക്ക് വേണ്ടിയാണ്. മുതിർന്നവർ തീർച്ചയായും കുട്ടികളുടെ കൂടെ വന്നു സിനിമ കാണണം എന്നാൽ റിവ്യൂ കുട്ടികൾ മാത്രം ഇട്ടാൽ മതി. മുതിർന്നവർ റിവ്യൂ ഇടുകയാണെങ്കിൽ അവർക്കു എഡിറ്റിംഗ്, direction, മുതലായ മേഖലയിൽ ബിരുദാനന്തര ബിരുദമെങ്കിലും മിനിമം യോഗ്യത ആയി വേണം!
Ningal ith chodikanam enthu patti lalettanu
A10 #wokes
Enth പറ്റാൻ. Ariyalo lal inn bomb idunath oru vinotham ann😂
@@Dulquer_salmanNinte vaayil ittu pottikkunna oru dinam varum 😂
@@shadrachgeorge108😂. Ayin lal onnude janikanam..... Padakam ondakuna പുര lalunni പുര 🤣
@@Dulquer_salman2025 will be different ......Wait and watch 😉
മോഹൻലാൽ സംവിധാനം ചെയ്തത് കൊണ്ടാണ് ഇങ്ങനെ ഒരു മയത്തിൽ ഉള്ള അഭിപ്രായങ്ങൾ പൊതുവേ വരുന്നത് വേറൊരു ആളാണ് സംവിധാനം ചെയ്തതെങ്കിൽ ഇപ്പോൾ പൊളിച്ചടുക്കി യേനെ
Athe. നല്ല മയം ഒള്ള അഭിപ്രായം 😂
Yes
@@Dulquer_salman😂😂
Crct
Etho oru comment sectionil kandirnunnu... script writer jiju or jio, 22 times script maati for this film and again barrow team change venam paranjapo adheham film vittu ennokke.
3മണിക്കൂർ തടവും 150 രൂപ പിഴയും 😔
എല്ലായിടത്തും താൻ ഇത് കോപ്പി പേസ്റ്റ് ചെയ്യാണല്ലോ ഡേയ്? എത്ര കിട്ടി? 🤏🏻
Mone shabeere nee padam kandillallo
@@Shebeer423 🙊🙊🙊
@@AllRounder-of1xg ഇവൻ എല്ലായിടത്തും ഇതു കോപ്പി പേസ്റ്റ് ചെയ്യുന്നുണ്ട് ബ്രോ 👍🏻
😂😂😂
ഈ വർഷം ഹിറ്റ് ഇല്ലാത്ത നടനായി മോഹൻലാൽ. പടത്തെ കുറിച്ച് ഒറ്റ വാക്ക്
കോമാളിത്തരം
Next year നോക്കിക്കോ 🤨
@rahulk3668 എല്ലാവർഷവും ഇത് തന്നെയല്ലേ പറയുന്നത് 😂
@@thehero5316 🙊🙊🙊😂😂😂
മമ്മൂട്ടി ആണേൽ ഉള്ള പൈസ ആവശ്യത്തിന് ചിലവാക്കുള്ളൂ എല്ലാം ശെരിക്ക് ആലോചിച്ചു പഠിച്ചു മാത്രം അഭിനയിക്കുള്ളൂ
സത്യം 👍
@@JayeshEm-pu1qx 🥰🥰🥰
അതെ ♥️ പക്ഷെ അത് ചെയ്യാനുള്ള കഴിവില്ലാത്തോണ്ട് ഒന്നും ചെയ്യാതെ ഇരിക്കുന്നു 💥 മമ്മൂട്ടി സെർ കീ ജയ് 💚💚💚💚💚💚💚💚💚
@ കൊറച്ചൂടെ ഒച്ചയിട്ട് മോങ്ങിക്കൊ വെഷമ മം മാറും ബാറോസും കൂട പൊട്ടിയ സ്ഥിദിക്ക് ഇനി 🅰️10ബാറിൽ തന്നെ സ്ഥിര തമസം ആക്കും 🧡🧡🧡🧡🧡😂😂😂😂😂
@kichuzzworld9430 🤣🤣🤣🤣🤣
ഇയാളെ രക്ഷിക്കാൻ ഇനി ഒരു പ്രിയനും ഉണ്ടാവില്ല 😂😂😂
Priyanu ..karayam ...manasil aaye....... Avasaanam😂😂😂😂
Mamunnikalude rodhanam... 😄😄pazhayi poy 😂😂
പോടാ
Suhasini പറഞ്ഞു മനിരനത്തിന്റെ ഒരു പടം ചെയ്യാൻ friend circle പൊട്ടിച്ചാൽ അടിപൊളിയാവും
ninne rakshikkan aarundada abram qureshi abram athilaanu ella pratheekshayum as a cinema lover
Pattanathil Bootham Okkke enthoru Kidilan Aayirunnu.
Perfect movie for kids at that time.
Yes🥰
Nte ponne.. Ormipikalle
@@vishnur6556 ബറൂസ് 🙏🏻🙏🏻🙏🏻😂😂😂
Nah tbh kids okke pattiya padam CID moosayaanu ippolum
@@vishnur65563 ടൈം തീയേറ്ററിൽ നിന്ന് ഹൗസ് ഫുൾ ഷോ കണ്ടവനാ ഞാൻ 😎
2024 malaikottai Vaaliban നിൽ തുടങ്ങി Barroz ൽ അവസാനിച്ചു എന്നു പ്രതീക്ഷിക്കാം 🙂🔥❤️
No. Empuran loading..... The big bomb. Bumm 🔥🔥🔥
@Dulquer_salman Teaser polum irangiyilaa appoyekkum bomb anenn urapicho.
Valiban nalla movie aanu
@@Dulquer_salmankotha rayu
Kothak sheshm annane malayalathil onnum kandilalo... 😂😂@@Dulquer_salman
ലാലേട്ടന്റെ എക്സ്പ്രഷൻ എവിടെയോ കളഞ്ഞു പോയി മുഖത്ത് ഒരു ഭാവവും വരുന്നില്ല 😔
അതെ
@@ShemeerShemeer-z4c യെസ്
മോഹൻലാൽ സൂപ്പർ
@@gokulangokulan4061 അത് തന്നെ ആണ് ആഗ്രഹവും 👌🏻ആയി കാണാൻ 😔
ലാലപ്പൻ ഫീൽഡ് ഔട്ട് ആയില്ലേ
ലാലേട്ടൻ full കോമഡിയാണ്
100 കോടി നേടാൻ 500 കോടി ചിലവാക്കുക
1 ദിവസം മാത്രം തിയേറ്ററിൽ ഓടിക്കാൻ വേണ്ടി 1665 ദിവസം ഷൂട്ട് ചെയ്യുക. ...അങ്ങനെ. ..അങ്ങനെ 😂😂😂😂😂
@@iphone9217 😂😂😂
Athokke ikka. Parippuvada budgetil padam cheyyum. Pappadavada vanganulla collection kitya padam hit 🔥
@aswinnair1525 ആട്ടന് 😂😂😂🙊🙊🙊പപ്പടവടയിലെ പരിപ്പുവടയും കഴിച്ചു വളി ബാൻ മലം കൾട്ടാക്കി വെറുപ്പിക്കലോസ് ആക്കി മലമ്ക്കാർ വയതണ്ടിൽ കടത്താനാടൻ അംബാനി ആവും 🙊🙊🙊
@@aswinnair1525 😅
Ikka anegil pine pediknda 100 kodiyum ilaaa budgetm ila
അദ്ദേഹം ഒരു പാവം മനുഷ്യൻ അയാളെ എല്ലാവരും കൂടി പറ്റിക്കുന്നത് ആണോ എന്ന് സംശയമുണ്ട് എന്തായാലും ഇനി വരാനിരിക്കുന്ന ലാലേട്ടൻ പടങ്ങൾ വമ്പൻ ഹിറ്റുകൾ ആകട്ടെ എന്ന് ആശംസിക്കാം❤
പുള്ളിയുടെ ചുറ്റും ഉള്ള ഗ്രഹങ്ങൾ തെറ്റായ വഴിക്ക് നയിക്കുന്നു.. നല്ലത് പറഞ്ഞു കൊടുക്കാൻ ആരും ഇല്ല. പാവം ലാലേട്ടൻ 😢😢
ലാലേട്ടൻ ബ്ലാക്ക് മണി വൈറ്റ് ആക്കാനുള്ള ഐഡിയ വിജയം കണ്ടിരിക്കുന്നു
അങ്ങനെ നിങ്ങൾ പറയരുത് കാരണം കേരളത്തിലെ കൃത്യമായി ടാക്സ് അടക്കുന്ന വ്യക്തി മോഹൻലാൽ ആണെന്നാണ് പൊതുവേ പറയപ്പെടുന്നത്
@dikuchannel😂😂
@dikuchannelbro krithyamayi tax adakkunavarku black money illa ennano thankal parayunnath....
Ororo pottanmaar... Athinu film direct cheyyano mandaa.. Produce cheythaa pore.. Oro vathoorikal😂
@dikuchannel ആനക്കൊമ്പും പോണ്ടിച്ചേരി റജിസ്ട്രേഷൻ കാറും ഒക്കെ ലാലേട്ടൻ്റെ രാജ്യസ്നേഹത്തിൻ്റെ തെളിവുകൾ ആണ്😂
ലാലേട്ടൻ ഫാൻസിനു പടം വിജയിച്ചില്ലെങ്കിലും കോടികൾ കിട്ടിയാൽ മതി.
എന്നിട്ട് പടം പൊളിഞ്ഞു എന്ന് പറയുന്നവരോട് കിട്ടിയ കോടികളുടെ കണക്ക് പറയും.
അല്ലാതെ അവർക്കു നിവൃത്തിയില്ല.
Sathyam 😢
അത് സത്യം.😌അതിൽ ഇപ്പോഴും ഒരു മാറ്റവുമില്ല.. അവരെ ഫാൻസ് തന്നെയാണ് മോശം
അങ്ങിനെഎങ്കിൽ വാസന്ധിയും ലക്ഷ്മി യും അന്തന്മാർ കാണട്ടെ അല്ലപിന്നെ 😃
😂😂😂
😂😂😂
Barroz കാണാൻ പോവുന്നവർ ദയവ് ചെയ്ത് കുട്ടികളെയും കൂട്ടി പോവുക വീട്ടിൽ കുട്ടികൾ ഇല്ലെങ്കിൽ അടുത്ത വീട്ടിൽ നിന്നെങ്ങാനും ഒരു കുട്ടിയെ സംഘടിപ്പിച്ച് പോവാൻ ശ്രമിക്കുക 😍🤌
ഇത് കുട്ടികളുടെ കൂടെ ഇരുന്ന് കണ്ടേണ്ട സിനിമയാണ്.
ദയവ് ചെയ്ത് കുട്ടികൾ ഇല്ലാതെ പോയി സിനിമയെ വിമർശിക്കരുത് 🫠
😂😄😂😄
Comments ഇൽ കുറെ പേർ മോഹൻലാലെയും കുറച്ചു പേർ മമ്മൂട്ടിയെയും കുറ്റം പറയുന്നത് കാണുന്നു. പിന്നെ നിങ്ങൾ ഇങ്ങനെ barroz ഇനെ കുറച്ചു ഇത്ര കുറ്റം പറയല്ലേ. മോശം ആണെങ്കിൽ മോശമെന്നു പറയുക. അല്ലാതെ mohanlale കുറ്റം പറയുന്നത് നിർത്തു.മോഹൻലാലും മമ്മൂട്ടിയും തമ്മിൽ ഒരു പ്രശ്നവുമില്ല. അവർ വളരെ നല്ല സുഹൃത്തുക്കളാണ്. പരസ്പരം നല്ലത് വരട്ടെ എന്ന് വിചാരിക്കുന്നവർ. പക്ഷെ അവരുടെ കുറെ fans എപ്പോഴും കുറ്റം പറയുന്നു. ഒന്ന് വിചാരിച്ചാൽ ഇവർ രണ്ടു പേരും ആണ് മലയാള സിനിമയെ ഈ നിലയിൽ എത്തിച്ചത്. അതിനോടുള്ള ഒരു നന്ദി കാണിക്കണേ നമ്മൾ.
അത് കൂടുതൽ ലാലുണ്ണികൾക്കാണ്. അതിനു മറുപടി മാത്രമേ ഇക്ക ഫാൻസ് കൊടുക്കാറുള്ളു. ഇക്ക ഫാൻസ് മോഹൻലാലിൻറെ സിനിമയും കാണും. പക്ഷെ മൊണ്ണ ലാലുന്നികൾ സിനിമ കാണാതെ കുറ്റം പറയും. അത്രയേ ഉള്ളു.
സത്യം പറഞ്ഞാൽ കുട്ടികൾ കളും പറ്റില്ല വലിയവർക്കും പറ്റില്ല ഈ padam🙌😄
തുണിയില്ലാത്ത സീൻ ബോൺ ബേബിസിന് വേണ്ടി ഉള്ളതാണ് 😂
Ee complaint actor lal thanne munp oru interviewil ithu kuttikalkku mathram Ulla cinemayano ennu chodichappol alla ennu paranhirunnu ,
😂😂😂😂
Congratulations for 200K 🎉🎉Ekizhi brothers ⚡💥
Arrum പേടിക്കണ്ട ഇത് ലാലേട്ടൻ ന്റെ 2024 ഇലെ അവസാന ബോംബ് ആണ്. ഇനി 2025 ഇൽ ബാക്കി 🙏🔥
@@Dulquer_salman എന്ന് പിണ്ഡം സ്വയം വെച്ച് മോളിവുഡിൽ നിന്ന് പടിയിറങ്ങിയ നിക്കർ സൽമാൻ 😅
കുട്ടികൾക്കുള്ള സിനിമകൾ ഒരുപാട് ഡിസ്നി ഉൾപ്പടെ എത്രയോ പേർ ഇറക്കിയിട്ടില്ലേ, അത് പ്രായമുള്ളവരും കാണാറില്ലേ. എന്റെ അമ്മയ്ക്കും അപ്പനുമൊക്കെ Tangled ഉം Cinderella യും Lion King ഉം ഒക്കെ ഇഷ്ടമാണ്, കാണാറുമുണ്ട്. പിന്നെന്താ ബറോസിനു മാത്രം ഒരു പ്രത്യേകത???
Jijo എന്ന മനുഷ്യൻ എഴുതിയ സ്ക്രിപ്റ്റ് മാറ്റി എഴുതി. ഉണ്ടാക്കിയ സിനിമ 😂😂😂😂😂
എടാ.. 😂😂😂😂
Nigalkku turbo ishhappettittu manjummal boys eshttapedstha alkkaralle nigal
ഇഷ്ടമുള്ളവർ കയറി കണ്ടോളും ഫിലിം........നെഗറ്റീവ് പറയുന്നവര്........ഫസ്റ് ഷോ ക്ക്...pokallu......കണ്ടവരുടെ അഭിപ്രായം അറിഞ്ഞിട്ടു പോകുക............യൂട്യൂബ് റിവ്യൂ ഒക്കെ enna വന്നേ........അതിനു മുന്നെയും പ്രേക്ഷകർ സിനിമ കണ്ടിട്ടില്ലേ.....ഇഷ്ടമുള്ളവർ കാണട്ടെ......❤...
അങ്ങനെ 200K അടിച്ചു 🫶🏻🥹💗 waiting for 1M💥📈
First half. Urakkam vannu.... Second half... Urangi poyi... 😡😡
😂😂😂😂😂
Poda poorimonaeee
ഇങ്ങനെ ആണേ ഒരു പാട്പേരേ ചീത്ത വിളിക്കണംലോ, തിരിച്ചു വിളിച്ചാപെട്ടു പോകും, കാര്യം എണ്ണം കൂടുതൽ വിമർശകരാ @@Trolls_Memes-m9n
Hi5😂
Philips and The Monkey Pen poolathe aanu sherikkum athinu pattiyaa oru example. An underrated one 💎🤌🏼
പടം അത്ര മോശം പടമല്ല
ഇത് തന്നെ ആണ് ഒടിയൻ മുതൽ പറഞ്ഞു കേൾക്കുന്നത്
@@mujeebpm4717 ഭീഷമക്ക് മുൻപ് ithmatram കെട്ടവർക്ക് കുഴപ്പമില്ലല്ലോ 😁
ആദിയം ആന്റണി പെരുമ്പാവൂരിനെ മാറ്റി നിർത്തിയാൽ എല്ലാം ശെരിയാകും
ഇന്ന് ഞാൻ സിനിമ പോയി കണ്ടു ഈ സിനിമ എന്തുകൊണ്ട് നെഗറ്റീവ് പറയുന്നു എന്ന് എനിക്കറിയില്ല പ്രൊഫഷണൽ ആയിട്ടുള്ള സംവിധായകന്മാര് പോലും ഇങ്ങനെ സിനിമ എടുക്കില്ല ഹോളിവുഡ് ലെവൽ മേക്കിങ് സിനിമ കണ്ടുകൊണ്ടിരുന്ന എൻറെ കണ്ണ് അറിയാതെ നിറഞ്ഞുപോയി ഇത്രയും നല്ല സിനിമ നെഗറ്റീവ് പറയുന്നല്ലോ എന്നോർത്ത് ഏതായാലും ഒരു കാര്യം ഉറപ്പായി പടം വിജയിക്കില്ലെങ്കിലും മോഹൻലാൽ ഇന്ത്യയിലെ ബെസ്റ്റ് ഡയറക്ടറായി മാറി മോഹൻലാൽ ഈ ചെയ്ത ഡയറക്ഷൻ മലയാള സിനിമയിൽ ഇനി ഒരുത്തനും 10 ജന്മം എടുത്തെലും ചെയ്യില്ല ❤❤❤
നീ ലാലേട്ടനെ കളിയാക്കുകയാണോ
😂😂😂
@@sanasyousaf4750 നീ ആദ്യം അത് ഫുള്ളും വായിച്ചു നോക്ക് മമ്മുണ്ണിയുടെ അടുത്ത് ആരാധന ആവാം അത് ഭ്രാന്ത് ആവല്ലേ ഞാനിട്ട കമ്പനി ചിരിക്കുന്ന വാണങ്ങൾ വരും കുഴപ്പമില്ല മാർച്ച് 27 ൽ നിന്റെ അണ്ണാക്കൊക്കെ നിറഞ്ഞോളും
നിനക്ക് ഒന്നും അറിയില്ല അത് തന്നെ ആണ് നിന്റെ കൊഴപ്പം 😂😂
ഊക്കിയതാണോ 😊😅
നിങൾ മിക്ക പടവും ഇങ്ങനെ ആണ്. അദ്യം പൊക്കും പിന്നെ പടം ഇറങ്ങുമ്പോൾ ഒരൊറ്റ ഇടലാ താഴേക്ക്. പ്രത്യേകിച്ച് A10 പടം
@@hiranDev.L6277 True👍🏻
കുറെ ആയിട്ട് ഏട്ടൻ സിനിമകൾ കണ്ടിട്ട് വേറെ എന്ത് പറയാനാണ് കഴിയുക?
Ettante padam. Ennalla...aarude padam aanelum nallathanel nallathu aanu parayummmm...okk
ഇത് കുട്ടികൾക്കുള്ള സിനിമയാണ്. 8 വയസ്സുള്ള കുട്ടിക്ക് ഒരു കാർ ടോയ്സ് കൊടുത്താൽ അവന് നല്ല സന്തോഷം ഉണ്ടാകും അതെ ടോയ്സ് 30 വയസ്സുള്ള ഒരുത്തനു കൊടുത്താൽ സന്തോഷം കാണുമോ, ഇല്ല, അത് തന്നെയാണ് ഇവിടെയും നടക്കുന്നത്
Fan aanalle...😂😂
@@happy333100 അതെ ഫാൻ തന്നെ, നിന്നെ പോലെ heters അല്ല, തനിക്ക് എന്തിന് കുരു പൊട്ടുന്നത്
Ufff.. ന്യായീകരണം at its peak..😁😳
Congratulations for crossing 200k🎉. Roading to 1 million ❤
Kizhiiii brooozzzzz!! 200k adicheeeee!! Keep growing brothers!! Njngalude okke full support indakum ❤🎉
2025 lalettante gold year aayi maarum 🎉
Mm. Ith thanne alle nee 2023 ill paraje😂
@@Dulquer_salman😂😂😂
Athinu lineup ninte ikkachi toorbo de alla. 😂@@Dulquer_salman
@@ashiqk3302 annapadam marko
ലാലിന് തലക്ക് ഭ്രാന്ത എത്രയും പെട്ടെന്ന് ഷോക്ക് അടിപ്പിക്കുക.
Poda manoroghi 😠😂
കൂടെ നിന്റെ വാപ്പയെയും കൂട്ടിക്കോ നിന്നെയൊക്കെ ഉണ്ടാക്കിയതിനുള്ള ശിക്ഷ
😂
😂😂😂😂
അദ്ദേഹം പറഞ്ഞതിൽ സർക്കാസം ആണേലും കാര്യമുണ്ട് bro @@shadrachgeorge108
അപ്പൊ മാർക്കോ ഇറച്ചിവെട്ട്കാർക്ക് വേണ്ടി ഉളളതാണൊ 😂😂😂
Ivde ulla pala die heart fans polum lalettante ipozhathe choose ishtam aavanilla personal mind thurannu avarum parayunnilla
Barroz കണ്ട് നിങ്ങൾ നിങ്ങളുടെ റിവ്യൂ ചെയ്തു.. വളരെ മോശം എന്ന് അഭിപ്രായം പങ്കുവെച്ചു.. അത് അംഗീകരിക്കുന്നു എന്ന് വെച്ച് നെഗറ്റീവ് വന്ന പടത്തിനു വീണ്ടും വീണ്ടും നെഗറ്റീവ് review ചെയ്യുന്നത് നല്ലതാണോ broz..?
ഇവന്മാരുടെ സ്ഥിരം പരുപാടി ആണിത്, ഈ പടം ഇഷ്ടം ആയവരും ഇല്ലാത്തവരും ഉണ്ട്, ഇതിപ്പോ പടം കൊള്ളാമെന്നു പറഞ്ഞവർ മോശക്കരും മോശമെന്ന് പറഞ്ഞവർ നല്ലവരും
@@teophinasher4678കാശ് കൊടുത്തു പറയിക്കേണ്ടി വരും നല്ല പടം ആണെന്ന് . സത്യ സന്തമായി പറഞ്ഞാൽ വളരെ മോശം പടം . വെള്ളത്തിൽ കൂടി നടക്കുന്നത് മാത്രം നോക്കിയാൽ മതി . ഇതിനേക്കാൾ ഭേദം കാർട്ടൂൺ ഇരുന്ന് കാണാ വീട്ടില് . അതിനു ആവുമ്പോൾ ക്യാഷ് ചിലവും ഇല്ല
പക്ഷെ, ഇന്ന് തിയേറ്ററിൽ പടം housefull ആണ്.... ഫാമിലിസ് നന്നായി കയറുന്നുണ്ട് 👍🏻
പക്ഷെ സിനിമ മാർക്കോ ആണെന്നെയുള്ളൂ
😅😅😅@@vinodsankar5179
എന്നെ കൊല്ലാതിരിക്കാൻ പറ്റുമോ ആട്ടൻ ഫാൻസ് here 😂
As a Lalettan fan, I truly felt that 😭
😂😂😂🙊🙊🙊
Agentinte ott polum irakkaan pattaatha... Pari alle.... Kuzhappamilla.... Ithrthaayaalum ott enkilum medikkum.... Onnu po malare🤣🤣🤣🤣🤣🤡🤡🤡🤡🤡🤡🤡🤡🤡🤡🤡
പക്ഷേ തിയേറ്ററിൽ കാണാൻ വന്ന കുറെ ആൾക്കാര് നല്ല അഭിപ്രായംആണലോ പറഞ്ഞത്
Anno. But padam potti. Lal inn 2024 ill hit illa. Enni orikalum undakathum illa😭pavam
@@Dulquer_salman എടാ എങ്ങനെയാണ് തോൽക്കുന്നത് തിയേറ്ററിൽ കാണാൻ വന്ന ആൾക്കാരുടെ അഭിപ്രായം നോക്ക് കൂടുതൽ ആൾക്കാരും നല്ല അഭിപ്രായം ആണ് പറയുന്നത് വളരെ കുറച്ച് ആൾക്കാർ മാത്രം ആണ് മോശം പറയുന്നത് അത് ഒന്നോ രണ്ടോ ആൾക്കാര് പിന്നെ ഈ യൂട്യൂബ് റിവ്യൂ പറയുന്നവരാണ് കൂടുതൽ നെഗറ്റീവ് പറയുന്നത് തിയേറ്ററിലേറെ അഭിപ്രായമാണ് നോക്കണ്ടത് പിന്നെ ഞാൻ ഇന്ന് രാവിലത്തെ ബാറോസിന്റെ ഷോയ്ക്ക് പോയപ്പോൾ ഹൗസ് ഫുൾ കണ്ടുവരുന്ന ആൾക്കാരൊക്കെ കുഴപ്പമില്ല നല്ല സിനിമ ആണ് എന്നാണ് പറയുന്നത് പിന്നെ കുട്ടികൾക്ക് വേണ്ടി ഇറക്കിയത് എന്നാണ് പറഞ്ഞത് കുട്ടികളാണെങ്കിൽ അവരും സൂപ്പറാണ് എന്നാണ് പറയുന്നത് പിന്നെങ്ങനെ ആണ് സിനിമ തോറ്റ് എന്നാണ് എനിക്ക് മനസ്സിലാവാത്തത്
@@jithinrajpk54അത് നിന്നെ പോലുള്ള മോഹൻലാൽ എന്ത് കാണിച്ചു കൂടിയാലും ഇഷ്ടപെടുന്ന നിന്നെ പോലുള്ളവർക്ക് ഇഷ്ടം പെടും 😄
Cash koduthath alle appo pinne 😌😂
@@hamzakunjaniunda3885 ചെലക്കാണ്ട് പോയി നോക്കടാ ഫാൻസ് മാത്രമല്ല എല്ലാവരും നല്ല അഭിപ്രായം പറയുന്നുണ്ട് അങ്ങനെയാണെങ്കിൽ വാലിബൻ സൂപ്പർ ആണെന്ന് പറഞ്ഞാൽ പോരെ ലാലേട്ടൻ ഫാൻസിന് മൊത്തം നല്ല പടം വിജയിക്കൂലെ ഈ യൂട്യൂബ് റിവ്യൂ ചെയ്യുന്നവർ മാത്രമാണ് നെഗറ്റീവ് പറയുന്നത് പിന്നെ തീയറ്ററിൽ കാണാൻ പോയ ഒന്നോരണ്ടോ ആൾക്കാർ മാത്രമാണ് നെഗറ്റീവ്പറയുന്നത്
ബാക്കിയെല്ലാവരും സൂപ്പർ ആണ് എന്നാണ് പറയുന്നത്
Padam koothara ആരിക്കും but നിങ്ങൾ ഉദാഹരണം പറഞ്ഞത് ശേരിയായില്ല. പണ്ട് മൈഡിയർ കുട്ടിച്ചാത്തൻ ഇറങ്ങിയപ്പോ കുട്ടികൾക്കുള്ള മൂവി ആയിട്ടാരുന്നു കണക്കാക്കിയിരുന്നത് എല്ലാവരും പറഞ്ഞിരുന്നതും കുട്ടികളുടെ മൂവി ആണെന്നാരുന്നു എന്നിട്ട് കുട്ടികൾ മാത്രമേ കണ്ടിരുന്നുള്ളോ. അതുപോലെ കരുതിയാൽ പോരെ 🙃
അങ്ങനെ my favt channel kizhi 200k adiche🎉🤍💥
ഞാനൊരു പ്രത്യേക സ്റ്റാറിൻ്റെ ഫാൻസ് ഒന്നുമല്ല ഒരു സിനിമ പ്രേമിയാണ് .. സാരമില്ല 2024 ഫസ്റ്റും ലാസ്റ്റ് കൊണ്ട് ആശാന് ആശാൻറെ കണ്ടകശനി അങ്ങു തീർത്തിരിക്കുകയാണ് ....ലാലേട്ടൻ 2.0 will be back on 2025 so we will wait and see ❤
Thudarum and Empuraan......Ithu randilum aanu prathiksha ❤
@@shadrachgeorge108പക്ഷേ എടാ തിയേറ്ററിൽ കാണാൻ വന്ന ആൾക്കാരൊക്കെ കൂടുതലും നല്ല അഭിപ്രായമാണ് പറഞ്ഞത് അപ്പ സിനിമ ജയിച്ചത് അല്ലേ തിയേറ്റർ കാണാൻ വന്ന ആൾക്കാരുടെ അഭിപ്രായം നോക്കൂ പിന്നെങ്ങനെയാ തോറ്റു എന്ന് പറയുക
കവിതാവിനിദ ടീയറ്ററിൽ നിന്നുള്ള അബിപ്രായമാണ് ഏല്ലാചാനൽക്കാരും കാണിക്കുന്നത് അത് പെയ്ട് പ്രമോഷൻ വേണ്ടി മാത്രമുള്ള ടീയെറ്റർ ആണ് അവടവരുന്നവർ അദികവും സിനിമാക്കാരോ നിർമ്മാദാവ് പണം കൊട്ത്ത് വരുത്തുന്നവരോആണ് അത്കണ്ടാരും തലവെക്കണ്ട പടം നല്ലൊരു ക്രിസ്മസ് ബോംബ് ആണ്💣💥💥 👌മലം calt ആയ് ആസ്വദിക്കാം പണത്തിന് ഒര് വിലയുമല്ലങ്കിൽ മുതിർന്നആറ്ക്കും കാണാം
നിങ്ങൾ കുരച്ചിട്ട് ഒരു കാര്യവും ഇല്ല പടം വിജയിച്ചു
😅😅
😂😂😂
എത്രകോടി യായിരുന്നു ലാഭം ?? 😊
😂😂😂
Padam potti
Barozz 💞💞💞👌👌👌👌
Congratulations Machanmare 200 K. 🥳🥰
Kizhi 1 million അടിക്കട്ടെ ❤
മഞ്ഞുമ്മൽ ബോയ്സ് പടം പോരാ എന്ന് പറഞ്ഞ ഭൂലോക വേസ്റ്റ് അല്ലേ നിങ്ങൾ 😂😂😂😂
Mannnumal boys ellkarkkonnum ishtapettilillla enna aa sinima valya collection nedi adhik abimaanikkam pakshe ath ellarum istapedenennudo
കുരുപൊട്ടി 😂😂😂😂😂
Mone baroze sooper moviya...nee karayanda...neeyoke enthory adima fanada....
കുരുപൊട്ടി 😂😂😂😂😂ലോലപ്പാ 😂😂😂
Congratulations for 2 lakh subscribers
Isabella is a good song with lalettans voice
Ivarnmar ithupoleyulla negatives nthina idunne aadya പാട്ട് nallatharnnu, 3d, visuals ellam adipoli aanu💯
He will be back in 2025
🤞
Lets hope 🤞
മോഹൻലാൽ തന്റെ അഭിനയം അവസാനിപ്പിച്ചാൽ എല്ലാ പ്രശ്നങ്ങളും അവസാനിക്കും
മോഹൻലാൽ എന്ന വ്യക്തിക്കുള്ള കഴിവ് "അഭിനയം" മാത്രമാണ്, അതിൽ ആള് എക്സ്ട്രാ ഓർഡിനറിയാണ്.. ഈ fact പുള്ളിയും പുള്ളിയുടെ ചുറ്റിലും ഉള്ളവരും, ഫാൻസ് എന്ന് പറഞ്ഞു നടക്കുന്നവരും മാനസ്സിലാക്കിയാൽ വളരെ നല്ലത് ആയിരിക്കും.
പിന്നെന്തിനാണ് ആവശ്യമില്ലാത്ത കാര്യങ്ങൾ ചെയ്യുന്നത്. അതുകൊണ്ടല്ലേ പറയുന്നത്. മമ്മൂക്കക്ക് ഡാൻസ് അറിയില്ല. പുള്ളി ഡാൻസ് ചെയ്താൽ ചിലർ കളിയാക്കും.
Ente thala ente body ente pattu ente direction ente friends 😂😂😂😂
*ഇവന്മാർ അല്ലാണ്ട് ഒരാളും ഇങ്ങനെ ഒരു റിവ്യൂ ചെയ്തിട്ടു ഇല്ല.. ഉണ്ണി വ്ലോഗ്സ് അടക്കം അത്യാവശ്യം നല്ല രീതിയിൽ തന്നെ parnje പ്രതേകിച്ചു ലാലേട്ടൻ പെർഫോമൻസ്.. ഇവന്മാർ അന്തം ഏക്ക ഫാൻസ് ആണ് നേരിന്റെ കളക്ഷൻ കുറക്കാൻ നോക്കി അണ്ണാക്കിൽ കിട്ടിയ പോലെ ആകും തും 🔥*
Potta padam eringe poda kidinu karyatha 😂
Kore collection kitti ninku multi dad syndrome annu😂
Karachil at peak😂
കരയാതെ മോനെ എല്ലാം ശരിയാവും
പാവം ഇനി എന്തു ചെയ്യും നിൻ്റെ തൊലി കട്ടി സമ്മതിച്ചു എങ്ങനെയെങ്കിലും ഇക്കാൻ്റെ നെഞ്ചത്തേക്ക് കയറ്
അങ്ങനെ 2024 ഓണം ബറോസ് തൂക്കി 2 nd day world wide collection 75 cr 🔥🔥🔥
😄😂😂
റിവ്യൂ പറയുന്നവര് എല്ലാവരും sucsuss aaano...... ഫാമിലി ഓഡിയൻസ് ഇഷ്ടപെട്ടിട്ടുണ്ട്......നെഗറ്റീവ് പറയുന്നവര് എല്ലാവരും കൂടി...😂ഒരു ഫിലിം എടുക്കട്ടെ
നല്ല പടം ആയിരുന്നു. ഞങ്ങൾ ഫാമിലി മാറ്റിനി കണ്ടു വന്നതേ ഉള്ളു. അത്രയ്ക്ക് മോശം നിങ്ങൾ എന്താണ് പറയുന്നത് എന്ന് മനസ്സിൽ ആകുന്നില്ല
വർഷാവസാനം ഏട്ടൻ വക 3D ബോംബ് 🧨🎇
Marco spoiler vedio evde kanumiallao
Reply pls
ഞാൻ നല്ലോണം ഉറങ്ങി
ലാലിന്റെ സമയം കഴിഞ്ഞു ഇനിയെങ്കിലും വേറെ ജോലി നോക്കട്ടെ
@@MalluHouse-ur4oo 2025 എടുത്തിരിക്കും 💥👍🏻
200k keep growing
Berroz❤️negalk estapettila.. Estapettavarrr orupadd perundd.. Negative spread chiyunavarr negale polullavaraa.. Ethayalum padathinn mouth publicity postive an...padam vijayikumm.. Padathin allum kayrundd.. Negal erinuu negative ettattond erii😡..
യാഥാർഥ്യം മനസിലാക് ബ്രോ
എന്തുവാടെ തിയേറ്ററിൽ നിന്നും പുറത്തു നന്ന് വരുന്നവർ എല്ലാംരും നല്ലത് പറയുന്നു. You tube റിവ്യൂവേഴ്സ് എല്ലാരും നെഗറ്റീവ് പറയുന്നു. പൈസ വാങ്ങിക്കോട്ടുന്നുണ്ടല്ലേ. .കഷ്ടം ആണ് bro
ലെ A10: എന്റെ എത്ര ഗുണ്ട് കണ്ടിട്ടുള്ളതാ നിങ്ങൾ.. ഇനി ഈ 3D ഗുണ്ട് കൂടിയൊന്ന് കാണ്..😂😂
😂
മോനെ മോനെ ഞാൻ അപ്പോഴേ പറഞ്ഞില്ലേ ഇതൊക്കെ make belief അല്ലേ
Congrats ബ്രോസ്... E- Kizhi 200K 😍👍
സിനിമയെപ്പറ്റി നിങ്ങൾ പറഞ്ഞതെല്ലാം ഒക്കെ ശരി സമ്മതിച്ചു പക്ഷേ ഇത് കുട്ടികളുടെ മൂവിയാണ് എന്നു പറഞ്ഞത് തെറ്റാണ് എന്ന് നിങ്ങൾ പറഞ്ഞത് നിങ്ങളുടെ വിവരമില്ലായ്മ കൊണ്ടാണ് കാരണം ഇനി യുദ്ധകരണമായി നിങ്ങൾ ആശാരിയുടെയും ഡ്രൈവറെയും എല്ലാം കാര്യം പറഞ്ഞു ഈ സിനിമയ്ക്കാത്ത ഒരു തുമ്പിയെ പിടിക്കുന്ന സീൻ ഉണ്ടെങ്കിൽ ഒരു കുട്ടികൾക്ക് അത് കൂടുതൽ ഇഷ്ടപ്പെടുന്നു പക്ഷേ നിങ്ങൾ പറയും ആശാരി തുമ്പിയെ പിടിച്ചു നടക്കുകയാണ് എന്ന് പറഞ്ഞ് കളിയാക്കും അതുപോലെ കൊച്ചു ടിവിയിൽ ഡോറി എന്നുള്ള ഒരു പരിപാടിയുണ്ട് അത് നിങ്ങൾ കാണാറുണ്ടോ ഇപ്പോൾ ഈ വയസ്സിൽ ഇല്ല പകരം ചെറിയ പിള്ളാര് കാണാറുണ്ട് അങ്ങനെ നോക്കുകയാണെങ്കിൽ ഇത് കുട്ടികൾക്കുള്ള പടമാണ് എന്നു പറഞ്ഞതിൽ കുട്ടികളുടെ മനസ്സല്ല വലിയ ആൾക്കാരുടെ മനസ്സ് അതിനിപ്പോൾ ഇറങ്ങിയ മാർക്കോ തന്നെ ഏറ്റവും വലിയ ഉദാഹരണമാണ് 18 വയസ്സിന് താഴെയുള്ള കുട്ടികൾ കാണാൻ പാടില്ല എന്നു പറഞ്ഞത് നിങ്ങൾ ആദ്യം ഒരു കാര്യം മനസ്സിലാക്കുക ചെറിയ കുട്ടികളുടെ മനസ്സ് വളരെ ലോലമാണ് അതുപോലെ അല്ല വലിയവരുടെ മനസ്സ് സിനിമ ചെറിയ കുട്ടികൾക്ക് ഇഷ്ടപ്പെടുമോ ഇല്ലയോ എന്നുള്ളതല്ല മറ്റുള്ളവരെ എന്തെങ്കിലും പറഞ്ഞാൽ അതിനെ ഇരുന്നു ഇരുന്നൂക്കാൻ വേണ്ടി മാത്രം വീഡിയോ ഇടരുത് കുറച്ച് ആൾക്കാർ വീഡിയോ കാണാനുണ്ട് എന്ന് വിചാരിച്ച് അതിൽ എന്തും ഇരുന്ന് വിളമ്പാം മറ്റുള്ളവരെ എന്ന് നിങ്ങൾ ചിന്തിക്കുന്നതും ശരിയാണോ നിങ്ങളുടെ വീഡിയോ എല്ലാം ഇതുപോലെ മറ്റുള്ളവരെ കുറിച്ച് കുറ്റം പറയുന്നത് ആകുന്നുണ്ട്
ഉറങ്ങാതിരുന്ന നിങ്ങളുടെ ആ തൊലി കട്ടി സമ്മതിച്ചേ പറ്റു
Kerala blasters fans : അതെന്താ അങ്ങനെ ഒരു ടോക്ക് ഞങ്ങൾ തോൽക്കും തോൽക്കും അതു വിട്
There are movies like inside out for kids that can be enjoyed by adults
Congratulations on 2 lakh subscribers🎉
എല്ലാവരും മോഹൻലാൽ എന്നാ ഇതിഹാസത്തെ ഇന്ന് ഒരു കോമാളി ആയിട്ട് ആണൂ ഇന്ന് കാണുന്നത്.... ശരിയാണ് 2,3 വർഷങ്ങളായിട്ട് കരിയർ ബെസ്റ്റ് സിനിമ കൊടുക്കാൻ അദ്ദേഹത്തിനു സാധിച്ചിട്ടില്ല.. പക്ഷേ ഒരു കാര്യം മറക്കരുത് പുള്ളിയുടെ ചെറുപ്പത്തിൽ പുള്ളി ചെയ്തിട്ടുള്ള ക്യാരക്ടറുകൾ ഒരുത്തനും തൊടാ മുടിയാത്😏💥 ... ഈ പ്രായത്തിലും പുള്ളിക്ക് നേടാൻ ഒന്നുമില്ല എന്നിട്ടും അദ്ദേഹം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു അയാൾ തിരിച്ചു വരും കാരണം അയാളുടെ പേര് മോഹൻലാൽ എന്നാണ്🫵🏻👑....... എല്ലാ നയിക്കളും വാ അടക്കുന്ന ഒരു ടൈം വരും 🤫..... ഇപ്പൊ എല്ലാ Myranmarum ayalda video react cheyth ayala kali akki jeevikkunnu ....One day When darkness fades, he rises and rule is M-wood💥
ഈ രീതിയിലെ എഴുത്താണ് ഈ നടനെ ഈ കോലം ആക്കിയത്...ലാലേട്ടൻ അഭിനയിച്ച 10 വ്യത്യസ്ത കഥാപാത്രങ്ങൾ പറഞ്ഞുതരാമോ...?
@ONEONEONE-1 Kireedam - Serthumadhavan
Narasimgam - indhuchudan
Kilikkam - joji
Chotta mumbai - thala
Iruvar - Anandan
Thanmathra - Ramesan
Kireedam - Serthumadhavan
Narasimgam - indhuchudan
Kilikkam - joji
Chotta mumbai - thala
Iruvar - Anandan
Thanmathra - Ramesan
Surya gayathri -Bala subramaniyan
Sadhayam - Sathyananthan
Kamaladhalam- Nandagopaan
Raja shilpi - Shambu
Viyattnam colony - krishnamoorthy
Odiyan ,
Ithikkarapakkiii
എന്താടാ മൈരേ ഇനിയും വേണോ....പിന്നെ എങ്ങനെ എഴുതണം എന്ന് ഞാൻ തീരുമാനിക്കും ചെറിയ എഴുത്തിൽ പോലും കുറ്റം കണ്ടുപിടിക്കുന്ന നിന്നാ പോലുള്ള പട്ടി തയോലികൾഉള്ളപോൾ എന്ത് പറഞ്ഞിട്ടും കാര്യമില്ല 🥴
Mollywood king ooo🤣🤣.
May I comming dq king of mollywood😏🤫🤫
@@Dulquer_salman podaa kunneeee dq intaa endii nintaaa vayil ... Pattyy tyoliiii poorimoneeeeee....... Aah vana chekkanaa ipo vnnaa mala vanam ath thangan ninna polaa ullaa pattyy tyolikalummmmm pannuuuu😤😡😡🤬
@Dulquer_salman podaa pattiii oookkiiii tyoliiiiiii dq intaa endii nintaaa vayil poorimoneeee.... Ah vana chekkkana ipo vnna mala vanam ath thangi ndakkan ninaa polaaaa poorimonummmm dq king allaa pariii avnta konathila dailogue😡😡🤬😤😤
0:25 kok ന്റെ റിവ്യൂ വന്നിട്ട് പറയാം എന്ന് കരുതിയോ, എന്ത് കൊണ്ട് ഇന്നലെ പറഞ്ഞില്ല 😂🙏
അതായത് ഞാൻ ആന്റണി സമീർ ഹംസ പ്രണവ്. ..😂😂.പിന്നെ എന്റെ മുഖം എന്റെ പാട്ട് എന്റെ ഡയറക്ഷൻ എന്റെ പ്രൊഡക്ഷൻ. പിന്നെ കുറെ പ്രേഷകർ മണ്ടന്മാർ ഉണ്ടല്ലോ ഹു. ....ഹു .....ഹു ...മസാവന 🙌🙌🙌
സാധാരണക്കാർ പോയി സിനിമ കാണൂ.. കുറെ ബുദ്ധിജീവികൾ വന്നിരിക്കുന്നു... നിങ്ങൾക് ഇതിന്റ ഏഴയലത്തു ചെയ്യാൻ സാധിക്കുമോ... പരിഹാസികൾ...
നിലവിലെ ലാലേട്ടന്റെ അഭിനയ മികവ് കാണാൻ ജനുവരി 30 വരെ കാത്തിരിക്കൂ.. തുടരും
അതൊക്കെ ശരിതന്നെ. പഴയ അഭിനയം കാണാൻ പോയാൽ നിരാശപെടേണ്ടിവരും. ഇനി ആ ഭാവങ്ങൾ ഒരിക്കലും കാണാൻ പറ്റില്ല. കാരണം പുള്ളിയുടെ സ്വാഭാവിക മുഖം പോയി. പേശികൾക്ക് പഴയ ഫ്ളക്സ്ബ്ലിറ്റി പോയി.
മോഹൻലാലിൻ്റെ ഒരു സിനിമ വിജയിപ്പിച്ച് ആരെ കൊണ്ടും ഇനി പറയിപ്പിക്കരുത് എന്ന് ആഗ്രഹിക്കാത്ത മലയാളികൾ ഉണ്ടാകില്ല ..... അതു കൊണ്ട് തന്നെയാണ് നിങ്ങൾ വീണ്ടും വീണ്ടും വരുന്നത് എന്നറിയാം..... അതുപോലെ ഞങ്ങളും ആഗ്രഹിക്കുന്നു ..... പക്ഷേ മോഹൻലാൽ എന്ന നടന് അങ്ങിനെയൊരു ചിന്തയേയില്ല !! ഇത് ഇങ്ങിനെ എത്ര നാൾ സഹിക്കണം ഞങ്ങൾ😢😢😢
ഇത്രയും കളിയാക്കപ്പെട്ടിട്ടും മോഹൻലാൽ മാത്രം എന്താ ഇത്ര താഴേക്കു പോകുന്നത് കഷ്ടം!!😢😢😢
Thudarum Movie hit akum 🥰👍🏻👍🏻🔥🔥
ഇതു തന്നെയാണ് "ബ്രോ...... സ്" എപ്പോഴും വിചാരിക്കുന്നത് ..... പക്ഷേ " മോഹൻലാലിന് "വാശിയില്ല ...... ഞാൻ ഒരു ആരാധകനായിരുന്നു പക്ഷേ വെറുത്തു പോയി😢
Lalettan - Aashirvaad Cinemas Box Office Verdict (2000 - 2024) 👑🔥🔥
1. Narasimham - Industry Hit
(2000)
2. Ravanaprabhu - Blockbuster
(2001)
3. Kilichundan - Flop
Mampazham (2003)
4. Natturajavu - Super Hit
(2004)
5. Naran (2005) - Blockbuster
6. Rasathanthram - Super Hit
(2006)
7. Baba Kalyani - Average
(2006)
8. Ali Bhai (2007) - Flop
9. Paradesi (2007) - Flop
10. Innathe Chintha - Super Hit
Chintha Vishayam (2008)
11. Sagar Alias - Average
Jacky Reloaded (2009)
12. Evidam (2009) - Super Hit
Swargamanu
13. China Town - Blockbuster
(2011)
14. Snehaveedu - Super Hit
(2011)
15. Casanova (2012) - Flop
16. Spirit (2012) - Super Hit
17. Ladies And (2013) - Flop
Gentlemen
18. Drishyam - Industry Hit
(2013)
19. Ennum - Average
Eppozhum (2015)
20. Loham (2015) - Average
21. Oppam - Blockbuster
(2016)
22. Velipadinte - Super Hit
Pusthakam (2017)
23. Odiyan (2018) - Super Hit
24. Lucifer - Blockbuster
(2019)
25. Ittymaani Made - Super Hit
In China (2019)
26. Drishyam 2 (2021) - Ott
27. Marakkar (2021) - Flop
Arabikadalinte Simham
28. Bro Daddy (2022) - Ott
29. Aarattu (2022) - Flop
30. 12th Man (2022) - Ott
31. Monster (2022) - Flop
32. Alone (2023) - Flop
33. Neru (2023) - Super Hit
34. Barroz (2024) - Flop
Guardian Of D Gama
Treasure
Congrats 😍
2 ലക്ഷം subscribers 👍🏻
Barroz flop avum enn ariyarinnu😅😅😁
200K 🎉🎉congratulations
ബറോസ് സെക്കൻഡ് പാർട്ട് വരണം. എന്റെ പൊന്നോ പടം തീർന്നത് അറിഞ്ഞില്ല. ഇതുപോലെ ഒരു പടം മലയാളത്തിൽ ഇറങ്ങിയിട്ടില്ല
നിങ്ങൾ പറയുന്നത് കേട്ടാലേ മനസ്സിലാകും നിങ്ങള് പറയുന്നത് വളരെ കറക്റ്റ് ആണ് എന്ന് . അല്ലാതെ ചുമ്മാ പറയുന്നത് അല്ല എന്ന് മനസ്സിലാകും.. ഇങ്ങനെ വേണം പറയാൻ. മമ്മൂക്ക പടം ആയാലും ലാലേട്ടൻ പടം aayalum ഇഷ്ട പെട്ടില്ല എങ്കിൽ അത് തുറന്നു പറയണം . 👏👏👏👏👏
ചെകുത്താന്റെ തിരക്കഥയിൽ, ആറാട്ട് അണ്ണൻ നായകൻ ആയി, കൊക്കിന്റ സംവിധാനത്തിൽ ഒരു ലോകോത്തര സിനിമ.. അതാണ് ന്യൂ ജെൻ സിനിമ പ്രേമികളുടെ സ്വപ്നം!
അതെന്ന് ഉണ്ടാകുന്നുവോ അന്ന് മലയാള സിനിമ ലോകത്തിന്റെ നിറുകയിൽ കേറും..
😏
അന്ന് ലോകം അവസാനിക്കും
അതിൽ ഈ രണ്ട് മൊണ്ണകളുടെ ഗസ്റ്റ് റോൾ 🔥🔥🔥
My rapid fire opinion after seeing the movie. Technically perfect except for a few glitches here and there, but a director's touch was sorely missing. Even as a children's film it misses the mark in my view, children's film should be short, concise and story should be told like a fairy tale, but the way it came out is akin to asking children to watch a complex opera, not a fairy tale. Nevertheless worth watching once for its technical quality.
മോഹൻലാൽ പോലും ഡയലോഗ് പറയാൻ കഷ്ടപ്പെടുന്ന പോലെ തോന്നി, ഭയങ്കര നാടകീയത. വിഷമം തോന്നി ലാലേട്ടൻ ഇങ്ങനെ അഭിനയിക്കുന്ന കാണുമ്പോൾ 🥺🥺🥺
Bro unni mukuthanu SUPER STAR ⭐ tag kuduthathine kurichu oru video cheyyamoo...
Is he eligible or not
Eligible 🔥 sooper star 🌟 unnimukunthan
ഇ പടം എല്ലാ റെക്കോർഡ് പൊളിച്ചു ആയിരം കോടി നേടുമെന്ന് ഉറപ്പാണ്
മലയാളം പറയാനറിയാത്ത ശ്വേതാ മേനോനെ 😁കൊണ്ട് ഡബ് ചെയ്യിപ്പിച്ചത് ആണ് ഈ പടത്തിലെ ഏറ്റവും വലിയ കോമഡി😂😂😂😂😂
എന്താ മോനേ❌ എന്താ മോളെ ✅
200k 🎉🎉🎉 congratulation bro's
Kok ന്റെ review കേട്ട് ഇന്നലെ ചിരിച്ച് ചിരിച്ച് ഒരു വഴിയായി 😂
Climax fight ഒക്കെ എന്റെ പൊന്നോ ബാഹുബലിയൊക്കെ മാറി നിൽക്കും. പടം തീരരുത് എന്ന് ആഗ്രഹിച്ചു പോവും 😍😍😍
Well said bro ….correct aanu
Paroz😂😂😂