Barroz 3D Malayalam Movie Review By Sudhish Payyanur

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 560

  • @shy384
    @shy384 18 วันที่ผ่านมา +183

    ഒരു പയ്യന്നൂർ കാരൻ തന്നെ ആണ്... ഇന്നത്തെ വൃത്തികെട്ട സോഷ്യൽ മീഡിയ യുഗത്തിൽ താങ്കൾ വേറിട്ട് നിൽകുന്നു 😊😊

  • @sijojoseph3681
    @sijojoseph3681 18 วันที่ผ่านมา +178

    മാന്യമായ reply 👌 2017 മുതൽ നിങ്ങളുടെ റിവ്യൂ ഞാൻ കാണാറുണ്ട് നല്ല രീതിയിൽ കാര്യങ്ങൾ പറയുന്നതിൽ നിങ്ങൾ ഒരുപടി മുന്നിലാണ് 💯👌

    • @bineeshaug
      @bineeshaug 18 วันที่ผ่านมา

  • @naaaz373
    @naaaz373 18 วันที่ผ่านมา +154

    ഈയൊരു കാര്യത്തിൽ ആണ് സുധീഷേട്ട നിങ്ങളെ മറ്റുള്ള റിവ്യൂ വേഴ്സിൽ നിന്നും വേറിട്ട് നിർത്തുന്നത്. ഇത്രയും വ്യക്തിഹത്യ ഉണ്ടായിട്ടും എന്ത് മാന്യമായ രീതിയിൽ ആണ് നിങ്ങൾ ആ പ്രശ്‌നത്തോട് പ്രതികരിച്ചത്...❤
    Always Support to you 😊

  • @vijeeshrayaroth9866
    @vijeeshrayaroth9866 18 วันที่ผ่านมา +87

    താങ്കളുടെ സംസാര രീതി, ഉപയോഗിക്കുന്ന ഭാഷ, അവതരിപ്പിക്കുന്ന വിഷയത്തിലെ കൃത്യത, എല്ലാംമികച്ചതാണ്. അതുതന്നെയാണ് താങ്കളെ വ്യത്യസ്തനാക്കുന്നതും. മനസ്സിലാക്കിയിടത്തോളം താങ്കൾ നല്ലൊരു മനുഷ്യൻ കൂടെയാണ്..Go ahead..👍

    • @rejigeorge1791
      @rejigeorge1791 9 วันที่ผ่านมา

      എനിക്കും ഇയാളുടെ സംഭാഷണത്തിലെ ഒഴുക്കും, വഴക്കവും ഭയങ്കര ഇഷ്ടമാണ്.
      കാഴ്ചയിലും നല്ലൊരു വ്യക്തിത്വമുണ്ട്.......❤
      എനിക്ക് ഓർമ്മ വരുന്നത് എൻ്റെ മലയാളം മാഷിനെയാണ്❤❤❤
      ഇതേ സംഭാഷണ ചാരുത

  • @pauljoseph2811
    @pauljoseph2811 18 วันที่ผ่านมา +302

    വിശ്വസിക്കാൻ കൊള്ളാവുന്ന ആരും മോഹൻലാലിന് ഇല്ല എന്നതാണ് അദ്ദേഹത്തിന്റെ പരാജയം.

    • @mustafathadathil2196
      @mustafathadathil2196 18 วันที่ผ่านมา +14

      😢😢 പാവം മോഹൻലാൽ

    • @SandeepKumar-dh2hv
      @SandeepKumar-dh2hv 18 วันที่ผ่านมา +16

      Neram veluthitilla enanu sathyam ..epolum 90s kadakadha kaalathanu ettantay taste ..athanu prashnavum

    • @vijeeshrayaroth9866
      @vijeeshrayaroth9866 18 วันที่ผ่านมา +14

      അമിതമായി (അനാവശ്യമായി/ പരിധിയിൽ കവിഞ്ഞ്)ചിലരെ വിശ്വസിക്കുന്നു..
      ആശ്രയിക്കുന്നു..
      സഹായിക്കുന്നു.. അദ്ദേഹത്തിൻറെ വീഴ്ചകൾക്ക് പിന്നിൽ ഒട്ടുമിക്കതിൻ്റെയും കാരണം ഇതാണെന്ന് തോന്നുന്നു..

    • @uvaiserahman331
      @uvaiserahman331 18 วันที่ผ่านมา +11

      തീർച്ചയായും പെരുമ്പാവുകാരനെ പോലും 😂😂 വിശ്വസിക്കാൻ ആവില്ല

    • @athult1508
      @athult1508 18 วันที่ผ่านมา +5

      Chilappol updated aakathatho allel athinu sramikkathatho aaya aalukalakum ellam...

  • @sudheerov3703
    @sudheerov3703 18 วันที่ผ่านมา +157

    ഇയാളോട് കൂറുള്ള ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുത്തിരുന്നെങ്കിൽ.... ഒരു മഹാ നടൻ ഇങ്ങനെ അപഹാസ്യനായി തുടരുന്നത് സഹിക്കാൻ പറ്റുന്നില്ല 😢

    • @BND1
      @BND1 18 วันที่ผ่านมา +19

      *ഈ പറഞ്ഞത് ആ പെരുമ്പാവൂർ അന്തപ്പനോട് ചെന്ന് പറയ് അയാളാണ് ഏട്ടന് പകരം കഥ കേൾക്കുന്നത്* 🤦‍♂️

    • @rajeshx1983
      @rajeshx1983 18 วันที่ผ่านมา +3

      Sathyam paranjal pollunu😂😂😂

    • @suhairc9371
      @suhairc9371 18 วันที่ผ่านมา +16

      ആ മഹാനടൻ എന്ത് കോമാളിത്തരവും ചെയ്താലും നിങ്ങൾ ഫാൻസുകാർ അംഗീകരിച്ചേക്കാം. പക്ഷെ ഒരു സിനിമ പ്രേമി എന്ന നിലയിൽ ഇപ്പൊ ലാലേട്ടൻ ചെയ്യുന്ന പരസ്യങ്ങൾ അടക്കം ഒരു കോമാളിത്തരമായി തോന്നുന്നുണ്ട്. എമ്പുരാനിലൂടെ അദ്ദേഹത്തിന്റെ സുവർണ കാലങ്ങൾ തിരിച്ചു വരട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. കലയെ സ്നേഹിക്കുക.

    • @raveendranedassery4897
      @raveendranedassery4897 18 วันที่ผ่านมา

      ​@@suhairc9371അയാളിലെ കലാകാരനെ അയാൾ തന്നെ നശിപ്പിച്ചു കഴിഞ്ഞു..ഇനിയൊരിക്കലും പഴയ ഫോം തിരിച്ചു കൊണ്ടുവരുവാൻ അയാൾ ഒരു 7 വയസ്സുള്ള യുവാവ് അല്ല..കടപ്പാട് രാഹൂൽ ഗാന്ധിയുടെ പ്രസംഗം...

    • @Sebastian12-e8q
      @Sebastian12-e8q 18 วันที่ผ่านมา +4

      ഇത് തന്നെയാണ് ചെകുത്താനും പറയുന്നത്! പക്ഷെ അവന്റെ നിലവാരത്തിൽ ഉള്ള ഭാഷ ആണെന്ന് മാത്രം.

  • @hisham4214
    @hisham4214 18 วันที่ผ่านมา +31

    നെഗറ്റീവ് റിവ്യൂ കൊടുക്കുന്നവരെ ഫോണിൽ വിളിച്ചു സ്വന്തം സംസ്‍കാരം വിളിച്ചു പറഞ്ഞു കടി തീർക്കുന്ന ഒരു വൃത്തികെട്ട സ്വഭാവം ഉണ്ണിക്കുണ്ട്... Secret agent ന്റെ കോളിൽ അത് മലയാളികൾ മൊത്തം കേട്ടതുമാണ്... ആ ലെവൽ തെറി സുധീഷേട്ടന് വിഷമമുണ്ടാക്കി.. പ്രൊഫഷനലിസത്തിന് അപ്പുറം അദ്ദേഹവും ഒരു മനുഷ്യനാണ്.. Just accept him❤️

  • @jayanth-dj4ht
    @jayanth-dj4ht 18 วันที่ผ่านมา +94

    ഭായ് ആണ് ഉള്ളതിൽ നല്ല രീതിയിൽ റിവ്യൂ പറയുന്നത്. Keep going. Full support

  • @muneercym1494
    @muneercym1494 18 วันที่ผ่านมา +27

    വിശ്വസിക്കാൻ പറ്റുന്ന review അതുകൊണ്ടാണ് ഇന്നും ഈ ഒരു review ക്കു വേണ്ടി കാത്തിരിക്കുന്നത്, താങ്കൾ കാണിച്ചതിൽ ഒരു തെറ്റുമില്ല ❤️❤️

  • @viswanathanv1320
    @viswanathanv1320 18 วันที่ผ่านมา +29

    മാന്യമായ വിലയിരുത്തൽ.. ഇങ്ങിനെയായിരിക്കണം..എല്ലാ യു ട്യൂബർമാരും.. നല്ല അന്തസ്സുള്ള മനുഷ്യർ..Mr.. സുധിഷ്..👌

  • @Lineeshkavassery
    @Lineeshkavassery 18 วันที่ผ่านมา +45

    Delivery കൃത്യമായി ചെയ്തു.. പക്ഷേ പിസ്സ എടുക്കാൻ മറന്നു പോയി.... അമർ അക്ബർ അന്തോണിയിലെ ഈ സീൻ പോലെ ആണ് ബറോസ് കണ്ടുകഴിഞ്ഞപ്പോൾ ഫീൽ ചെയ്തത്...

  • @sujiththomas2456
    @sujiththomas2456 16 วันที่ผ่านมา +4

    വർഷങ്ങളായി താങ്കളുടെ റിവ്യൂ കാണുന്ന ഒരു വ്യക്തി എന്ന നിലയിൽ ഞാൻ പറയുന്നത് , റിവ്യൂ പോലും താങ്കളുടെ മാന്യത താങ്കൾ വെച്ച് പുലർത്തിയിട്ടുണ്ട്.. അതോടൊപ്പം തന്നെ പറയേണ്ടത് പറയുകയും ചെയ്തിട്ടുണ്ട്... തുടർന്നും ധൈര്യമായി മുന്നോട്ടു പോവുക... ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല... നിങ്ങളുടെ genuinity യും സത്യസന്ധതയും നിങ്ങളെ വർഷങ്ങളായി ഫോളോ ചെയ്യുന്ന എന്നെപ്പോലുള്ളവർക്ക് അറിയാവുന്ന തന്നെ ഞാൻ കരുതുന്നു ...നൂറുശതമാനം കട്ട സപ്പോർട്ട്❤❤❤

  • @NavasNavas-km2yv
    @NavasNavas-km2yv 18 วันที่ผ่านมา +32

    ഞാൻ കാണുന്നതിൽ വച്ച് ഏറ്റവും നല്ല രീതിയിൽ റിവ്യൂ പറയുന്നത് മൺസൂൻ മീഡിയയാണ് അഭിനന്ദനങ്ങൾ

  • @vineethsuresh8915
    @vineethsuresh8915 18 วันที่ผ่านมา +70

    Unni Mukundanodu താങ്കൾക്ക് ഉള്ള വിയോജിപ്പ് മനസ്സിലാകുന്നു, അതു തികച്ചും താങ്കളുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. താങ്കളുടെ റിവ്യസിൻ്റെ ഒരു സ്ഥിരം പ്രേക്ഷകൻ എന്ന നിലക്ക് ആരുമായിയും ഒരു പ്രശ്നം ഇല്ലാതെ താങ്കൾക്ക് റിവ്യൂ ചെയ്യാൻ പറ്റുന്ന ഒരു കാലം ഉണ്ടാകട്ടെ എന്ന പ്രാർത്ഥിക്കുന്നു.

    • @joshychakkikavu2855
      @joshychakkikavu2855 18 วันที่ผ่านมา +2

      തീർച്ചയായും

    • @jus-in-bts
      @jus-in-bts 18 วันที่ผ่านมา +2

      അദ്ദേഹത്തെ ഉണ്ണി. ചീത്ത പറഞ്ഞിരുന്നു അയ്യപ്പൻ സിനിമയുടെ റിവ്യൂ പറഞ്ഞതിന്. അതാണ്‌ കാരണം. ❤️

    • @abhijith7480
      @abhijith7480 17 วันที่ผ่านมา +1

      ​​@@jus-in-bts അയ്യപ്പൻ സിനിമയോ ???

  • @rafeequeukkas2759
    @rafeequeukkas2759 18 วันที่ผ่านมา +20

    ഞാൻ കണ്ട ഏറ്റവും മാന്യമായ അവതരണവും റിവ്യുവും നിങ്ങളുടെതാണ്.
    നിങ്ങൾ തുടരുക...

  • @jayakumarc.k8966
    @jayakumarc.k8966 18 วันที่ผ่านมา +19

    നിങ്ങളുടെ റിവ്യൂ നിലവാരമുള്ളതുകൊണ്ട് മാത്രം കാണുന്നു. നല്ല ഭാഷ, വ്യക്തി ഹത്യകൾ തീരെയില്ല.
    നിങ്ങൾ എന്തു കാണണമെന്ന് തീരുമാനിക്കുന്നത് നിങ്ങളാണ്.
    അനാവശ്യമായി വിവാദം ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ പരിഗണിക്കാതിരിക്കുക...
    ആശംസകൾ

  • @bashveepee8042
    @bashveepee8042 18 วันที่ผ่านมา +11

    ഏത് സിനിമ എടുത്തുനോക്കിയാലും ചേട്ടന്റെ സത്യസന്ദമായ റിവ്യൂ അനുഭവത്തിൽ ഉള്ളത് കൊണ്ട് എന്നും കട്ട സപ്പോർട്ട് ❤

  • @Veendummatthayi-my1fg
    @Veendummatthayi-my1fg 18 วันที่ผ่านมา +56

    നിങ്ങളുടെ റിവ്യൂ എപ്പോഴും സ്റ്റാൻഡേർഡ് ആയിട്ടേ എനിക്ക് ഇതുവരെ തോന്നിയിട്ടുള്ളു,, നിങ്ങളുടെ വീട് ശരിക്കും പയ്യന്നുർ അല്ലെ,, ❤️

    • @NithinzMedia
      @NithinzMedia 18 วันที่ผ่านมา +1

      Vengara , Chempalikkundu

    • @Speakwell1970
      @Speakwell1970 18 วันที่ผ่านมา +3

      Sudheesh sir nte review aanu TH-cam il ettavum mikachathu. Enikku sir ne personal aayi ariyunnathanu

    • @shijukiriyath1410
      @shijukiriyath1410 18 วันที่ผ่านมา

      ENTHINAANU QUOTATION KODUKKAANAANO?

  • @rajannair8581
    @rajannair8581 18 วันที่ผ่านมา +40

    വിവരം ഇല്ലാത്ത ആൾക്കാർ പലതും ഇങ്ങനെ പറയും
    . അതൊന്നും കാരൃം ആക്കണ്ട

  • @rohithradhakrishnan5671
    @rohithradhakrishnan5671 18 วันที่ผ่านมา +19

    ഞാൻ സ്ഥിരമായി, മുഴുവനായും കാണുന്ന ഏക റിവ്യു നിങ്ങളുടേതാണ്, മുൻപ് കണ്ടിരുന്നത് മനീഷ് നാരായണന്റെ ആണ്. വീഡിയോ കളിൽ ഇന്ന് വരെ കമന്റും ലൈക്കും ചെയ്തിട്ടില്ല, ആദ്യ വീഡിയോ കണ്ട അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തിരുന്നു, നിങ്ങൾക്ക് ഒരു standard ഉണ്ട്, അത് ഉള്ള ആരും നിങ്ങളെ മോശം പറയില്ല, ഇപ്പോഴും നിങ്ങൾ ഇത് കൈകാര്യം ചെയ്തത് മാന്യമായാണ്. നിങ്ങളുടെ standard നിങ്ങൾ ചെയ്തു. ബാക്കി കുരയ്ക്കുന്നവർ കുരയ്ക്കട്ടെ, നിങ്ങൾ മുൻപോട്ട് തന്നെ പോകുക.
    എന്ന് നല്ല സിനിമയേയും ഉണ്ണി യേയും ഇഷ്ടപ്പെടുന്ന ഒരു പ്രേക്ഷകൻ.

    • @shijukiriyath1410
      @shijukiriyath1410 18 วันที่ผ่านมา

      ATHU THANNEY COMEDY AANU ...NALLA CINEMAYE ISHTAPPEDUNNAVAR UNNIYE ISHTAPPEDILLA SANKI UNNI

  • @DinkiriVava
    @DinkiriVava 18 วันที่ผ่านมา +22

    പോസ്റ്റ് പ്രൊഡക്ഷൻ ടൈമിൽ എത്ര തവണ ഈ ക്രിഞ്ച് പടം കണ്ടിട്ടുണ്ടാവും., എന്നിട്ടും പുള്ളിക്ക് മനസ്സിലായില്ലേ സംഭവം കയ്യീന്ന് പോയെന്ന്!

    • @jayakrishna51
      @jayakrishna51 18 วันที่ผ่านมา +5

      അത് കൃത്യമായി മനസ്സിലായിട്ടുണ്ട്... അതുകൊണ്ടാണല്ലോ സ്ഥിരം ആശിർവാദ് പ്രൊഡക്ഷൻസ് ഫിലിംസ് ഇറങ്ങുമ്പോൾ കാട്ടിക്കൂട്ടുന്ന തള്ളും ഹയ്പ്പും ഒന്നും ഇല്ലാഞ്ഞത്...

  • @vibinchandran8157
    @vibinchandran8157 18 วันที่ผ่านมา +20

    നൂറു ശതമാനം യോജിക്കുന്നു 💯. കുട്ടികൾക്ക് പോലും enjoy ചെയ്യാൻ കഴിയുന്നില്ല.

  • @SreekumarM.K-d5b
    @SreekumarM.K-d5b 18 วันที่ผ่านมา +17

    സുധീഷേ ധൈര്യമായി മുന്നോട്ട് പോകൂ താങ്കളുടെ അഭിപ്രായം കേൾക്കാൻ കാത്തിരിക്കുന്ന ധാരാളം ആളുകൾ ഉണ്ട് ❤❤❤

  • @vimalkk8936
    @vimalkk8936 17 วันที่ผ่านมา +3

    ഒരു തരത്തിലും മറ്റൊരാളെ മാനസികമായി വേദനിപ്പിക്കാതെ തെറി വിളികൾ ഇല്ലാതെ നല്ല രീതിയിൽ സിനിമകളെ വിമർശിക്കുന്ന മൺസൂൺ മീഡിയ❤

  • @VarunDev-o6r
    @VarunDev-o6r 18 วันที่ผ่านมา +12

    മോഹൻലാൽ അധികം സിനിമകൾ കാണാത്ത വ്യക്തിയാണെന്ന് തോന്നിയിട്ടുണ്ട്. ഒരു നല്ല ഫിലിം മേക്കർ updated ആവണം. ഒരു നടനും അങ്ങനെ തന്നെ. ഒരു സിനിമ ഹിറ്റ് ആയാൽ പിന്നെ അതേ പാറ്റേൺ ഫോളോ ചെയ്യാൻ മോഹൻലാലിന് ഇഷ്ടമാണ്. പണ്ട് നരസിംഹം ഹിറ്റ് ആയപ്പോൾ പിന്നെ അതേ രീതിയിൽ ഉള്ള പടങ്ങൾ കുറെ ചെയ്തു. ദൃശ്യം & ലൂസിഫർ ഹിറ്റ് ആയ ശേഷം പുള്ളി കരുതിയത് ട്വിസ്റ്റ് ഉള്ള പടങ്ങൾ എല്ലാം ഹിറ്റ് ആവും , especially സിനിമ മൊത്തം ഒരു കഥാപാത്രത്തെ അവതരിപ്പിചിട്ട് ക്ലൈമാക്സ് ആവുമ്പോൾ ശരിക്കും അത് വേറെ ഒരാള് ആണ് എന്ന രീതിയിൽ ഉള്ള സ്ക്രിപ്റ്റുകൾ ഹിറ്റ് ആവും എന്ന അബദ്ധ ധാരണ കടന്ന് കൂടി (ആറാട്ട്, monster, etc) ഈ സിനിമകളുടെ പ്രമോഷൻ സമയത്ത് മോഹൻലാലിൻ്റെ overconfidence & സംസാരം കണ്ടാൽ മനസ്സിലാവും അവസാനം ട്വിസ്റ്റ് ഉണ്ടെങ്കിൽ അത് വൻ ഹിറ്റ് ആവും എന്ന രീതിയിൽ ആണ് അദ്ദേഹം സംസാരിക്കുന്നത്. അത് കൊണ്ട് തന്നെ ഒരു കഥയോ സ്ക്രിപ്റ്റോ കിട്ടിയാൽ അത് പ്രേക്ഷകർക്ക് connect ആവുമോ എന്നൊന്നും അദ്ദേഹത്തിന് അറിയില്ല.

  • @DerinKuttan
    @DerinKuttan 18 วันที่ผ่านมา +36

    മോഹൻലാൽ എന്ന നടൻ നല്ലത് ആണ് പക്ഷേ സംവിധാനം ഗായകൻ എന്നീ നിലകളിൽ ലോക തോൽവിയാണ് നല്ല നാടൻ വേഷങ്ങൾ നിറയുന്ന നടൻ മാത്രമാണ് മോഹൻലാൽ എന്ന നടൻ

    • @haneefavkchemmad7910
      @haneefavkchemmad7910 18 วันที่ผ่านมา +2

      ലാലിന് അഭിനയം മാത്രമേ അറിയൂ, നല്ല സംവിധായാകരെ കിട്ടിയാൽ നന്നായി അഭിനയിക്കും

    • @ArunAs-z8r
      @ArunAs-z8r 18 วันที่ผ่านมา

      ​@@haneefavkchemmad7910mammuvinu pine enthoke ariyam

    • @sajinsc
      @sajinsc 18 วันที่ผ่านมา

      ​@@haneefavkchemmad7910ഉവ്വേ 🤣

    • @Nitins8705
      @Nitins8705 18 วันที่ผ่านมา

      Fansinte ahankaravum 100 cr 500,1000 cr collectiin box office kingum ang mati vachu cheriyathum puthumayullathum aya padanfal cheyan para​@@haneefavkchemmad7910

  • @Chiyaan714
    @Chiyaan714 18 วันที่ผ่านมา +18

    ബറോസ് കണ്ടു❌
    മാർക്കോ കണ്ടു✅
    ബറോസ് പ്രതീക്ഷ ഒട്ടും ഇല്ലായിരുന്നു. പക്ഷേ കട്ട waiting for, L2 Empuraan 😍 FDFS കണ്ടിരിക്കും💯💪🔥

  • @jithujosephsimon4205
    @jithujosephsimon4205 18 วันที่ผ่านมา +7

    Your review is genuine and i appreciate it. I feel sorry you have to hear all those abuses

  • @kannan.v.p8741
    @kannan.v.p8741 18 วันที่ผ่านมา +5

    ഹായ്,
    താങ്കൾ സമാധാനമായി
    മുൻപോട്ടു പോവുക..
    എല്ലാ ആശംസകളും
    ഒരു ചിത്രത്തിൻ്റെ റിവ്യൂ ചെയ്തില്ല എന്നത് ഒരിക്കലും ഒരു തെറ്റുമല്ല....
    തെറി വിളിക്കുന്നത് താങ്കൾ സ്വീകരിക്കാതിരുന്നാൽ മാത്രം മതി.
    അപ്പോൾ താങ്കളെ ഒട്ടും തന്നെ ബാധിക്കില്ല എന്നതാണ് യാഥാർത്ഥ്യം.
    തെറിവിളിക്കുന്നവരാണ് യഥാർത്ഥ വിഢ്ഢികളും അതിനർഹരും അവർ തന്നെയാണെന്ന് കൂടി ഒപ്പം കൂട്ടി ചേർക്കുന്നു...
    ദൗത്യം തുടരുക. സ്വാതന്ത്യത്തോടെ
    സന്തോഷത്തോടെ
    സ്നേഹത്തോടെ
    കൂടെയുണ്ട് ഒരു പാട് പേർ❤

  • @kanthinataraj9418
    @kanthinataraj9418 18 วันที่ผ่านมา +2

    To be frank, I watch only your reviews on all movies in TH-cam, till date. keep it up and I appreciate it. From USA.

  • @r.a.a.m.
    @r.a.a.m. 18 วันที่ผ่านมา +6

    ഞാൻ കണ്ടു. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഇഷ്ടപ്പെടും. പ്രകൃതി പടം കണ്ട് ശീലിച്ച മലയാളികൾക്ക് ദഹിക്കുമോ എന്ന് സംശയം. ഇത് ഒരു ഹോളിവുഡ് സിനിമ ആയിട്ട് വന്നിരുന്നെങ്കിൽ നമ്മൾ കൈയടിച്ചേനെ എന്നതാണ് വാസ്തവം. പാട്ടുകൾ നന്ന് എങ്കിലും മോഹൻലാൽ പാടേണ്ടിയിരുന്നില്ല എന്ന് തോന്നി

  • @parappuparambil
    @parappuparambil 18 วันที่ผ่านมา +1

    Well said, sir. You’ve perfectly exemplified your standards and the cultural class you represent. As for the individuals who resorted to substandard comments, they’ve only revealed their true nature. Please ensure you don’t stoop to their level and continue to hold your head high, just as you did in this video.👌

  • @thehero5316
    @thehero5316 18 วันที่ผ่านมา +19

    ഇത്രയും വലിയ ഒരു ബോംബ് അടുത്തൊന്നും കണ്ടിട്ടില്ല വെറും നാടകം

  • @jayanthkumar3386
    @jayanthkumar3386 18 วันที่ผ่านมา +8

    പ്രിയ സുധി 🙏🙏
    താങ്കൾ സിനിമ review ചെയ്യുന്ന ആളാണ് അങ്ങനെയൊരു ആൾക്ക് വ്യക്തിപരമായ ഇഷ്ടങ്ങൾക്കും വിരോധങ്ങൾക്കും അനുസരിച്ച് സിനിമ review നടത്തേണ്ടതില്ല. ചെയ്യുന്ന ജോലിയെ ജോലിയായും,മാറ്റനുഭവങ്ങളെ വേറിട്ടും കാണുക 🙏🙏🙏 ultimately cinema lover ആവുക 🙏

    • @Spiderman66DD
      @Spiderman66DD 18 วันที่ผ่านมา

      അങ്ങനെ ഏതെങ്കിലും വിവരം ഉള്ളവൻ പറയുമോ...

  • @vijeeshrayaroth9866
    @vijeeshrayaroth9866 18 วันที่ผ่านมา +8

    മോഹൻലാൽഇന്ത്യ കണ്ട മികച്ചൊരു നടനാണ്. (ഒരുപക്ഷേ ആയിരുന്നു എന്ന് വേണേൽ പറയാം). ഇന്ന് വല്ലപ്പോഴും കാണുന്ന കൊള്ളിയാൻ വെട്ടം മാത്രമാണ് അദ്ദേഹത്തിലെ അഭിനയ തിളക്കത്തെ ഓർമ്മപ്പെടുത്തുന്നത്.
    പഴയ മോഹൻലാലിനെ തിരികെ വേണം എന്ന് ഒട്ടുമിക്കവരും പറഞ്ഞു കേൾക്കാം. എന്തുതന്നെയായാലും 90's മോഹൻലാൽ തിരികെ വരാൻ പോകുന്നില്ല. അദ്ദേഹവും മാറിയിട്ടുണ്ട് ഒപ്പം കാലവും. എന്തുകൊണ്ട് പഴയ മമ്മൂട്ടി എന്നോ പഴയ ജയറാം എന്നോ.. അല്ലെങ്കിൽ മറ്റൊരു നടനെ കുറിച്ചും ഇങ്ങനെ പറയുന്നില്ല! അപ്പോൾ പ്രേക്ഷകർ ആഗ്രഹിക്കുന്നത് ഒരുകാലത്ത് നമ്മൾ കണ്ണെടുക്കാതെ നോക്കിയിരുന്നു പോയ മോഹൻലാലിലെ സ്വാഭാവിക അഭിനയമാണ്. എന്നദ്ദേഹം ഒരു നടനെക്കാൾ ഉപരി ഒരു ബിസിനസ്മാൻ ആയോ, സിനിമകളേക്കാൾ പരസ്യങ്ങൾ അഭിനയിക്കാൻ ഇഷ്ടപ്പെട്ടു തുടങ്ങിയോ അന്നു മുതൽ അദ്ദേഹത്തിന് വീഴ്ച്ചകൾ സംഭവിച്ചിട്ടുണ്ട്. ഒപ്പം തിരക്കഥകളേക്കാൾ തിരഞ്ഞെടുക്കലുകളിൽ സൗഹൃദമുൾപ്പടെ മറ്റു പലതിൻ്റേയും കടന്നുകയറ്റം അനുവദിച്ചു കൊടുത്തതും വീഴ്ചകൾക്ക് കാരണമായി. അതേസമയം തന്നിലെ പ്രതിഭയെ ദിനംപ്രതി രാകി മിനുക്കുകയും വെല്ലുവിളിയാകുന്ന കഥാപാത്രങ്ങൾ തേടുകയും ചെയ്യുന്ന മമ്മൂട്ടിയിലെ അഭിനേതാവ് വിമർശകരെ പോലുംകയ്യടിപ്പിക്കുന്ന നിലയിലേക്ക് വളരുന്നു. കഥാപാത്രങ്ങൾക്കുവേണ്ടി അദ്ദേഹം ചെയ്യുന്ന മാനസികവും ശാരീരികവുമായ ഹോംവർക്ക് പ്രശംസനീയമാണ്. ക്യാമറയ്ക്ക് മുന്നിലെത്തിയാൽ അഭിനയം കൊണ്ട് മാജിക് തീർക്കുന്ന പഴയ ലാലേട്ടനെ തിരികെ കിട്ടുമെന്ന പ്രതീക്ഷയോടെ, പ്രാർത്ഥനയോടെ ഒരു പ്രേക്ഷകൻ..!

  • @alemania2788
    @alemania2788 18 วันที่ผ่านมา +4

    ആരുടെയും റിവ്യൂ വിശ്വസിക്കാതെ പോയ ഞാൻ ഉറക്കം തന്നെ ആയിരുന്നു,,
    കൂടെ രണ്ട് പേരെയും കൂട്ടി,, ആ പൈസയും പോയി,, സമയം പോയി,,
    അവരുടെ മുഖത്ത് പോലും നോക്കാതെ വീട്ടിലേക്ക് പോയി 😢😢😢

  • @siddiqakbar9636
    @siddiqakbar9636 17 วันที่ผ่านมา +2

    തെറി വിളികൾ വിളിക്കുന്നവരുടെ അച്ഛനമ്മമാർക്ക് തന്നെ സമർപ്പിക്കുക.... സധൈര്യം മുന്നോട്ട് പോകുക. കണ്ണൂർക്കാരനോട് അത് പ്രതേകം ഓർമിപ്പിക്കേണ്ടതില്ലല്ലോ...... എന്നൊരു കണ്ണൂർക്കാരൻ ❤❤

  • @wilsonkarakkattu4179
    @wilsonkarakkattu4179 18 วันที่ผ่านมา +12

    പെരുമ്പാവൂർ വ്യാളിയിൽ നിന്നും രക്ഷ പെടാതെ രക്ഷപെടില്ല. അതൊക്കെ മമ്മൂട്ടിയെ കണ്ടുപഠിക്കു

    • @bijujohn3462
      @bijujohn3462 17 วันที่ผ่านมา

      Lal nu aa vyaliyil ninnum mochanam illa

  • @khobarmediaproduction
    @khobarmediaproduction 18 วันที่ผ่านมา +5

    നിങ്ങളുടെ റിവ്യൂ എല്ലാ ത്തന്നെ വളരെ നിക്ഷപക്ഷവും സത്യസന്ധവുമാണ്

  • @sharookmuhammed7863
    @sharookmuhammed7863 18 วันที่ผ่านมา +1

    നിങ്ങൾ നല്ല ഒരു വ്യക്തിത്വത്തിന് ഉടമയാണ്..❤ നിങ്ങളുടെ അഭിപ്രായം ആരെയും കളിയാക്കാതെ അവതരിപ്പിക്കുന്നു

  • @GoodwinCs
    @GoodwinCs 11 วันที่ผ่านมา +1

    ഇതിന്റ ഏറ്റവും വലിയ പരാജയം ലാൽ സംവിധാനം ചയ്തു എന്നതാണ് സംവിധാനം അറിയുന്ന ആരുടെയെങ്കിലും കൈയിൽ ഇത് ഏൽപ്പിച്ചു എങ്കിൽ പടം വേറെ ലെവൽ ആയേനെ

  • @viveknair201
    @viveknair201 18 วันที่ผ่านมา +2

    ഇത്രയും ക്ഷമയോടെ ഇങ്ങനൊരു വിഷയത്തെ കൈകാരം ചെയ്യാൻ ശ്രമിക്കുന്നത് തന്നെ താങ്കളുടെ greatness നു അടിവരയിടുന്നു. ഉണ്ണി മുകുന്ദന്റെ തെറ്റിദ്ധാരണ മാറട്ടെ. താങ്കളെ പോലെ ഒരാൾ ഇനിയും ഉയരങ്ങളിൽ എത്തും, അതുറപ്പാണ്.

  • @sreenivasankp3417
    @sreenivasankp3417 17 วันที่ผ่านมา +1

    എനിക്ക് എന്തായാലും പടം ഇഷ്ടപ്പെട്ടു, 400 വർഷങ്ങൾ പോയതറിയാതെ, പിന്നീട് അത് അറിയുകയും നിധി കുംഭം തിരികെയേൽപിക്കാൻ കഴിയില്ല എന്ന വേദനയോടെയുള്ള ആ.സീൻ വല്ലാതെ ആകർഷണമായിട്ടാണ് തോന്നിയത്............

  • @TruthSpeaks-u5h
    @TruthSpeaks-u5h 15 วันที่ผ่านมา +1

    Barroz കണ്ടതിന് ശേഷമാണ് ഞാൻ പലരുടെയും reviews കണ്ടത്. ഏറ്റവും കൃത്യമായി കാര്യങ്ങൾ പറഞ്ഞത് താങ്കളാണ്. ചിലരൊക്കെ views കൂട്ടുവാൻവേണ്ടി ആ സിനിമയെ വല്ലാതെ അവഹേളിക്കുന്നതായി തോന്നി. പോരായ്മകൾ ഉണ്ടെങ്കിലും ഒരുപാട് ആളുകളുടെ കാലങ്ങളോളം നീണ്ട കഠിനാധ്വാനമാണ് ആ സിനിമ എന്നുകൂടി നാം ഓർക്കണം.. ഈ സിനിമയിൽ ഡബ്ബിങ് അത്ര പോര,പ്രത്യേകിച്ചും മന്ത്രവാദിനി. ഒരു English movie മലയാളികൾ dubbing ചെയ്ത അവസ്ഥയായി. എന്നിരുന്നാലും കണ്ടുകൊണ്ടിരിക്കാം. ഇത് മോഹൻലാലിന്റെ സ്ഥിരം റോളുകൾ കാണുന്ന മനസ്സോടെ, അഥവാ ആ expectation വച്ചു കൊണ്ട് പോകാതിരിക്കുക. ഒരു Harry potter movie കാണുന്നത് പോലെ കണ്ടാൽമതി. അതിനെ മലയാള സിനിമയായി കാണുന്നതാണ് പ്രശ്നം.

  • @aaronscreations5323
    @aaronscreations5323 16 วันที่ผ่านมา +6

    ബറോസ് വളരെ നല്ല മൂവി ആണ്.. ഫാമിലിക്ക് കാണാൻ പറ്റുന്ന മൂവി... കുട്ടികൾക്കും വലിയവർക്കും ഒരു പോലെ ഇഷ്ടം ആകും... പിന്നെ വെട്ടും കുത്തും കൊലപാതകവും പീഡനവും മാത്രം ഇഷ്ടപെടുന്നവർക്ക് ഇത് ഇഷ്ടപെടാൻ ചാൻസ് ഇല്ല.. നല്ല visual treat തന്നെ ആണ് 😊

  • @fazilm9614
    @fazilm9614 15 วันที่ผ่านมา +1

    നെഗറ്റീവ് റിവ്യൂ കേട്ടപ്പോൾ ഒരു ആറാട്ട് ലെവൽ പ്രതീക്ഷിച്ച് ആണ് പോയത്, പക്ഷെ എനിക്ക് ഇഷ്ടമായി,ഒരു ആവറേജ് movie oru thavana kaanaam.

  • @shinemattapilly9996
    @shinemattapilly9996 17 วันที่ผ่านมา +1

    തികച്ചും വ്യക്തിപരമായ അഭിപ്രായം 👍🏻👍🏻👍🏻... എല്ലാർക്കും ഉണ്ടല്ലോ ചില വ്യക്തിത്വം... അത് രാഷ്ട്രീയം ആയാലും സിനിമ ആയാലും ജോലി ആയാലും ജീവിതം ആയാലും... അത് അങ്ങനെ അങ്ങ് നിലനിൽക്കട്ടെ ❤️... ഒരു മാറ്റം പുള്ളി പറയുംപോലെ എല്ലാർക്കും ഉണ്ടാവട്ടെ 👍🏻

  • @beatboxmallu
    @beatboxmallu 18 วันที่ผ่านมา +9

    Super reply 👌🏻👌🏻👌🏻❤❤❤

  • @mohammedjaleelk2771
    @mohammedjaleelk2771 17 วันที่ผ่านมา +2

    റിവ്യൂ എന്ന ജോലി സത്യസന്ധമായി ചെയ്യുക. അതിനപ്പുറത്തെ കാര്യങ്ങൾ മറന്നു കളയുക. കൂടുതൽ വ്യൂയർഷിപ്പും പ്രശസ്തിയും ഉണ്ടാകട്ടെ

  • @abhijithmk698
    @abhijithmk698 18 วันที่ผ่านมา +4

    ഒരു കലാകാരന്, അല്ലെങ്കിൽ നടന് വേണ്ട സാമാന്യ പക്വത പോലും ഇല്ലാത്ത, ഒരു സിനിമ വിജയിച്ചതിന്റെ പേരിൽ ലോകം കീഴടക്കി എന്നഹങ്കരിക്കുന്ന, ഞാനാണ് സൂപ്പർ ഹീറോ എന്ന മട്ടിൽ കൊച്ചു പിള്ളേരെ പോലെ ബാലിശമായി സംസാരിക്കുന്ന വിമർശിക്കുന്നവരെ തെറി വിളിച്ചും കൈക്കരുത്തു കൊണ്ട് നേരിടുമെന്ന് വെല്ലുവിളിക്കുന്ന ഉണ്ണി മുകുന്ദനെ പോലെ ഉള്ള കോമാളി കോമരങ്ങളെയൊന്നും ഇന്നെന്നല്ല, ഒരു കാലത്തും ഒരു നടനായോ കലാകാരനായോ അംഗീകരിക്കാൻ സാധ്യമല്ല. ബോധവും നിലവാരവുമില്ലാത്ത ആൽഫാ മെയിൽ ഫാൻസ്‌ പോയി കാണട്ടെ അയാളുടെ ഒക്കെ സിനിമ.

  • @aliyascp5771
    @aliyascp5771 18 วันที่ผ่านมา +5

    Ningale review kanditanu broo film kanano vendayo enn theerumanikunnath.. Support❤

  • @krishanizham
    @krishanizham 18 วันที่ผ่านมา +1

    No worries.. Go ahead strongly with ur reviews... I usually watch films after seeing ur review..... Keep going

  • @rasheedev7528
    @rasheedev7528 18 วันที่ผ่านมา +19

    സുധീഷ് പയ്യന്നൂരിനോടപ്പം👍👍👍🌷

  • @rameshchandran6131
    @rameshchandran6131 18 วันที่ผ่านมา +2

    ഞാൻ എല്ലാവരുടെയും റിവ്യൂ കാണാറുണ്ട്... പക്ഷെ തിയേറ്ററിൽ പോയി സിനിമ കാണുന്നതിന് ഒരു റിവ്യൂയും എന്നെ സ്വാധീനിക്കാറില്ല എങ്കിലും താങ്കളുടെ എല്ലാ വീഡിയോയ്ക്കും ഒരു മാന്യത ഉണ്ട്... അതിൽ പയ്യന്നൂർക്കാരനായ എനിക്ക് അഭിമാനം.. സന്തോഷം...

  • @srenukavasudevan4083
    @srenukavasudevan4083 17 วันที่ผ่านมา +1

    ഞങ്ങൾ ഇന്നലെ പോയി കണ്ടു... ഞങ്ങള്ക്ക് ഇഷ്ടപ്പെട്ടു.. 1st half lag പോലെ തോന്നി.. സെക്കന്റ്‌ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.. പിള്ളേർക്കും ഒരുപാട് ഇഷ്ടപ്പെട്ടു..അവര് ഒരുപാട് enjoy ചെയ്തു...പക്ഷെ തിയേറ്ററിൽ ആളെ ഇല്ല.. 20ഇൽ താഴെ.

  • @vattoli01
    @vattoli01 14 วันที่ผ่านมา +1

    ഗംഭീര 3D ആയിട്ടാണ് തോന്നിയത് ഈ അടുത്ത് കണ്ട പല ഇംഗ്ലീഷ് സിനിമകളെക്കൽ better ആയിരുന്നു

  • @zarkatreya2131
    @zarkatreya2131 18 วันที่ผ่านมา +8

    നല്ല മനുഷ്യൻ ❤

  • @Vijesh_Koolath
    @Vijesh_Koolath 15 วันที่ผ่านมา

    ഇന്ന് ബറോസ് കണ്ടു..
    ഒരു നാടകം 3D യിൽ ആക്കി തീയേറ്റർ സ്ക്രീനിൽ പ്രദർശിപ്പിക്കുന്നത് ലോകസിനിമയിൽ ആദ്യം...please do experience this❤🎉

  • @niveeshpvincent3582
    @niveeshpvincent3582 18 วันที่ผ่านมา +4

    തെറി വിളിക്കുന്നവരോട് പോവാൻ പറ... Keep going bro👍🏽..

  • @Speakonlytruth9406
    @Speakonlytruth9406 18 วันที่ผ่านมา +2

    ഒരു പ്രാവശ്യം കാണാവുന്ന സിനിമ തന്നെ യാണ് ബറോസ്. അത്ര മെച്ചപ്പെട്ട അവതരണം അല്ലെങ്കിലും ഒരു 3ഡി സിനിമ കുറച്ചു പേരെങ്കിലും ആസ്വദിക്കാനുള്ള അവസരം മനഃപൂർവം ഉള്ള നെഗറ്റീവ് rivew കൊണ്ട് ജനങ്ങൾ ക്ക് നഷ്ടം ആവും.

  • @mumbaiindians4482
    @mumbaiindians4482 18 วันที่ผ่านมา +1

    നിങ്ങൾ റിവ്യൂ ഇട്ടാലും, ഇല്ലെങ്കിലും.. MARCO മെഗാഹിറ്റ്‌ ആണ് ✨

  • @Abuatheef
    @Abuatheef 10 วันที่ผ่านมา

    താങ്കളുടെ ഇഷ്ടം പോലെ പറയുക. എല്ലാവർക്കും സ്വ അഭിപ്രായങ്ങളും ഇഷ്ടങ്ങളുമുണ്ട് . ലോകത്ത് ഒരുപാട് സിനിമ ഇറങ്ങുന്നുണ്ട്. താങ്കൾക്ക് ഇഷ്ടമുള്ള സിനിമകൾ കാണുക . ഇന്ന സിനിമ കാണണം എന്ന് ഒരാൾക്കും നിർബന്ധം പറയാൻ അവകാശമില്ല. താങ്കളുടെ ചില അഭിപ്രായങ്ങളോട് വിയോജിപ്പ് തോന്നിയിട്ടുണ്ട് .പക്ഷെ സത്യം പറഞ്ഞാല് താങ്കളുടെ റിവ്യൂ പോലെ മറ്റൊരു ആധികാരിക റിവ്യൂ എല്ലാ എന്നതാണ് സത്യം .താങ്കളുടെ കൂടുതൽ റിവ്യൂ ക്ക് കാത്തിരിക്കുന്നു.

  • @njempire664
    @njempire664 17 วันที่ผ่านมา +2

    താങ്കളുടെ റിവ്യൂ ആണ് ഞാൻ പലപ്പോഴും ആദ്യം കാണാൻ ശ്രമിക്കാറുള്ളത്.. ചില സിനിമകളിൽ എനിക്ക് എന്റേതായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവാറുണ്ട്.. എങ്കിലും വളരെ മാന്യമായ രീതിയിൽ റിവ്യൂ ചെയ്യുന്ന ഒരാളാണ് താങ്കൾ! ഉണ്ണി മുകുന്ദന്റെ വിഷയത്തിൽ താങ്കൾക്കുണ്ടായ ബുദ്ധിമുട്ട് തീർത്തും ഞാൻ മനസ്സിലാക്കുന്നു " മാത്രമല്ല ബറോസ്, സിനിമ അഭിപ്രായത്തോട് 100 % വും ഞാൻ യോജിക്കുന്നു..!!

  • @sidhardhanssidhardhans3657
    @sidhardhanssidhardhans3657 17 วันที่ผ่านมา

    Hello brother, this cinema is for the international market, the original version may be in English and dubbed to other languages including Malayalam, hence the absurdity, we cannot underestimate him, he knows the tricks of TRADE.....

  • @maheenmaheen3920
    @maheenmaheen3920 18 วันที่ผ่านมา +3

    8 വയസ്സിനു താഴെ ഉള്ള കുട്ടികൾക്ക് ഇഷ്ട പ്പെടും എന്റെ മക്കളിൽ ഇളയ മകന് ഇഷ്ടം ആയി മൂത്ത കുട്ടികൾക്ക് ഇഷ്ടപ്പെട്ടില്ല

  • @jithinjames7728
    @jithinjames7728 18 วันที่ผ่านมา +2

    I always wait for your review before I watch a movie because I feel you are genuine

  • @abhilashthomas3236
    @abhilashthomas3236 16 วันที่ผ่านมา

    pakka professional review 👏

  • @euginrobinson
    @euginrobinson 18 วันที่ผ่านมา +4

    Bravo..... go forward, don't mind theri vilies.

  • @melodybastian8391
    @melodybastian8391 18 วันที่ผ่านมา +1

    @sudhish payyanur മാതാപിതാക്കളെ അസഭ്യം വിളിക്കുന്നത് വേദനിപ്പിക്കുന്ന ഒന്നാണ് എങ്കിലും ഒരു മികച്ച സിനിമ നിരൂപകന്‍ എന്ന നിലയില്‍ താങ്കള്‍ ഞങ്ങള്‍ subscribers-inte മനസ്സില്‍ ഉറച്ചു നില്‍ക്കുന്നു. ഒരു കമ്പ്യൂട്ടറിന്റെ മറവില്‍ ഇരുന്നു കൊണ്ട് പറയുന്ന ഇത്തരം അസഭ്യം നിശ്ശേഷം അവഗണിച്ചു കളയുക എന്നത് മാത്രമാണ് ഇതിന്‌ ഏറ്റവും നല്ല പ്രക്രിയ. വെറും ഓലപാമ്പുകള്‍. ധൈര്യമായി താങ്കളുടെ പാത തുടരൂ സുഹൃത്തേ...

  • @reginoldkonnully3741
    @reginoldkonnully3741 17 วันที่ผ่านมา

    ഞാൻ subscribe ചെയ്തിട്ടുള്ള വളരെ കുറച്ചു ചാനലുകളിൽ ഒന്നാണ് താങ്കളുടേത്, *വർഷങ്ങൾക്കു ശേഷം* എന്ന സിനിമയുടെ റിവ്യൂ ഒഴിച്ച് ബാക്കി എല്ലാ റിവ്യൂസും genuine ആയിട്ടാണ് തോന്നിയിട്ടുള്ളത്. keep going

    • @althafallu5019
      @althafallu5019 16 วันที่ผ่านมา +1

      Ittimaniyude reviewum🙏🏻

  • @MuneerBapu-c9n
    @MuneerBapu-c9n 12 วันที่ผ่านมา

    always like you review thanks

  • @AbbasAbbasmk
    @AbbasAbbasmk 18 วันที่ผ่านมา +4

    ജസ്റ്റ്‌ ഒരു കുടുംബ പശ്ചാത്തല സിനിമ ലാലേട്ടൻ എടുത്തിരുന്നേൽ avarej വിജയമെങ്കിലും നേടിയിരുന്നേനെ......
    മാർക്കോ 18 വയസ്സിനു മുകളിൽ കാണുക....
    Barros... 18 വയസ്സിനു ചുവടെയുള്ളവർ കാണുക...😅😅😅😅😅😅😅😅

  • @vyshuuuuuuu
    @vyshuuuuuuu 18 วันที่ผ่านมา +1

    Full support to you Sudhish bhai ..

  • @RiyasPerumpadavu
    @RiyasPerumpadavu 17 วันที่ผ่านมา

    ആരെയും ഒന്നും ബോധ്യപ്പെടുത്തേണ്ട ആവിശ്യമില്ല ബ്രോ. സ്വയം ബോധ്യപ്പെടുന്നെങ്കിൽ പെടട്ടെ... പിന്നെ തെറി വിളിക്കുന്നവർ, നാലാം കിട വ്യെക്തിത്വങ്ങൾ... അവഗണനയുടെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുക.. 👍❤️

  • @sreekanth850
    @sreekanth850 18 วันที่ผ่านมา +5

    With you on this.

  • @shajikjsekharan4678
    @shajikjsekharan4678 18 วันที่ผ่านมา +1

    ഏറ്റവും രസകരമായൊരു വസ്തുത, ഒരുപാട് റിവ്യൂസ് കണ്ടു കേട്ടു പക്ഷേ, ചിത്രത്തിൻ്റെ ന്യൂനതകൾ പറയുന്ന കാര്യത്തിൽ ഇവർക്കാർക്കുമൊരു ഏകോപനമില്ല! ഇവരൊക്കെ പറയുന്നത് വെച്ച് നോക്കുമ്പോ ബറോസിൽ നല്ലതെന്ന് പറയാൻ പറ്റുന്ന യാതൊന്നുമില്ലെന്ന് സാരം. അല്ലെങ്കി, വെറുതെ കുറ്റം പറയാൻ വേണ്ടി മാത്രം കുറെ ന്യൂനൻമാർ 'റിവ്യൂ' എന്ന പേരിൽ എന്തൊക്കെയോ പറയുന്നൊരു ഫീൽ!

  • @philipparackal277
    @philipparackal277 18 วันที่ผ่านมา

    If I have to see a movie review, I trust yours. Your review feels authentic and without any bias. Keep the same delivery style 🙂.

  • @maheenmaheen3920
    @maheenmaheen3920 18 วันที่ผ่านมา +3

    എന്ത് പറ്റി താമസിച്ചത് ഞാൻ 2 ദിവസം നോക്കി കാണാത്തതു കൊണ്ട് ഞാൻ പോയി കണ്ടു പടം കൊള്ളില്ല

  • @arikearo10
    @arikearo10 18 วันที่ผ่านมา +2

    സത്യസന്ധമായി ഇങ്ങനെത്തന്നെ മുന്നോട്ടുപോകൂ👌👍

  • @sabeerazhikode1345
    @sabeerazhikode1345 14 วันที่ผ่านมา

    വളരെ നല്ല അവതരണം..👍

  • @nisarvkpuduppanamvadakara1319
    @nisarvkpuduppanamvadakara1319 18 วันที่ผ่านมา

    താങ്കൾക്ക് മാത്രമെ ഇങ്ങനെ സംസാരിക്കുവാൻ പറ്റു നിങ്ങളുടെ സംസാരം നല്ല ക്വാളിറ്റിയുണ്ട്. നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @manojn.j6552
    @manojn.j6552 17 วันที่ผ่านมา

    Bro Don't hesitate this type of comments just You go forward as Usual do your genuine stability , because we know you are trust person.

  • @maneeshp.g5781
    @maneeshp.g5781 18 วันที่ผ่านมา

    When you feel it personally, we also don't want Marco review. We are with you

  • @SupersonicSpinach
    @SupersonicSpinach 18 วันที่ผ่านมา +4

    Comment section ill kedann patti show kaanikkana people need to really chill tf out.
    Kannil kanda ellathinum theri paranj controversy stir akkana oru part of the internet community seriously needs to take a break and have some self introspection.

  • @stylex7221
    @stylex7221 18 วันที่ผ่านมา +1

    Laletta u r innocent as a child but these kind of broad way shows and valibhan genre please don't impose on us😢😢....we love u laletta

    • @Queenbeach-n8h
      @Queenbeach-n8h 18 วันที่ผ่านมา +1

      Innocent ??? Elephant tusk , supporting film criminals , money laundering through movies 😂😂😂 edai enthondeai

  • @abibashi
    @abibashi 18 วันที่ผ่านมา +1

    don't give ear to these hooligans, you go ahead, we need you.

  • @salimyousaf845
    @salimyousaf845 17 วันที่ผ่านมา

    Full Support Sudheeshettaa ❤️🔥

  • @sajeevv9768
    @sajeevv9768 18 วันที่ผ่านมา

    Both u and Unni talk directly. With conversation every thing can be solved . U both are good persons

  • @FRQ.lovebeal
    @FRQ.lovebeal 18 วันที่ผ่านมา +22

    *ഇതിന് മുകളിൽ ഒരു 3d വിസ്മയം ഒരു 10 വർഷം കഴിഞ്ഞാൽ പോലും ആർക്കും എടുക്കാൻ പറ്റും തോന്നുന്നില്ല... മോഹൻലാൽ എന്ന സംവിധായകന്റെ ആഗ്രഹം പൂർണമായി അയാൾ എടുത് ട്ടുണ്ട് ഒരു കുറവും ഇല്ലാണ്ട് ❤❤❤❤സിനിമയുടെ റിസൾട് അദ്ദേഹം ആലോചിച്ചു പോലും കാണില്ല അല്ലെങ്കിൽ ഇത്ര സിമ്പിൾ ആയി കുട്ടികൾക്കു മാത്രം ആയി orkalum എടുക്കില്ലല്ലോ ❤... ഒരു ദൃശ്യ വിസ്മയം തന്നെ barroz സമ്മാനിച്ചു ❤ഒരു ത്രില്ലിംഗ് ആയ കഥ ക്കൂടെ aakana ആയിരുന്നു എങ്കിൽ ചരിത്രം എഴുതിയേനെ ❤*

    • @ashikbinrasheed.r3975
      @ashikbinrasheed.r3975 18 วันที่ผ่านมา +9

      Le....James Cameron..ok 😃

    • @siyadahammad679
      @siyadahammad679 18 วันที่ผ่านมา +2

      Unda

    • @abhinavam7115
      @abhinavam7115 18 วันที่ผ่านมา +3

      Myranuu😂😂

    • @bagavathramchilloutzone6878
      @bagavathramchilloutzone6878 18 วันที่ผ่านมา

      😂😂😂🙊🙊🙊ദിഗംമ 😂😂😂

    • @rajeshx1983
      @rajeshx1983 18 วันที่ผ่านมา +1

      only 3D is best but whole plot is useless. Wasted😂😂😂

  • @neenapriya1350
    @neenapriya1350 18 วันที่ผ่านมา +1

    എനിക്ക് നിങ്ങളുടെ റിവ്യൂ ഇഷ്ടമാണ് ജനുവിന് ആണ് ബട്ട്‌ നിങ്ങൾ എന്തുകൊണ്ട് ട്രെൻഡിംഗ് ആയ മാർക്കോ സിനിമയെ പറ്റി പറയാത്തത് പേഴ്സണൽ ഗ്രുഡ്ജ് ആണോ?

  • @kannuki1234
    @kannuki1234 17 วันที่ผ่านมา +1

    Barroz enikku ishttam aayi ente familykkum ishttam aayi ❤❤❤❤❤

  • @SanilKumarD
    @SanilKumarD 18 วันที่ผ่านมา

    നിങ്ങളുടെ review വളരെ വ്യത്യസ്തത പുലത്തുന്നതായി തോന്നാറുണ്ട്. പ്രധാന കാര്യം, അതിലെ ആത്മാർഥത ആണെന്ന് ഞാൻ കരുതുന്നു.
    പലപ്പോഴും എൻ്റെ അഭിപ്രായവും നിങ്ങളുടെ അഭിപ്രായവും ഒന്നാവാറുമില്ല. 😊
    നല്ല റിവ്യൂസ് തുടരുക.
    സമൂഹമാധ്യമം നിയന്ത്രിക്കുക അത്ര എളുപ്പം അല്ല. അതുകൊണ്ട് "അത്തരം" കമൻ്റ്സ് കാണാതിരിക്കാൻ ശ്രമിക്കുക - let go! (I know it's not easy)
    നിങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കാൻ ഒരു പറ്റം പ്രേക്ഷകർ ഉണ്ടാവും! തുടരുക!
    നന്മകൾ നേരുന്നു! 🎉

  • @mohammedshereef3054
    @mohammedshereef3054 18 วันที่ผ่านมา +9

    മലയാളത്തിലെ ഏറ്റവും വലിയ പരാജയ പടം എന്ന റെക്കോർഡ് ഇപ്പോൾതന്നെ ബറോസ് നേടിക്കഴിഞ്ഞു എന്നാണ് മനസ്സിലാക്കാൻ പറ്റുന്നത്🤗

    • @shajuvlog8224
      @shajuvlog8224 18 วันที่ผ่านมา +3

      No Alone aanu😂😂

    • @syamrp3360
      @syamrp3360 18 วันที่ผ่านมา +2

      സന്തോഷമായല്ലോ.....

    • @abooamna
      @abooamna 18 วันที่ผ่านมา +5

      അത്രക്ക് ഒന്നും പറയണ്ട . ഈ പടം ഇഷ്ടപ്പെട്ട നിരവധി പേരുണ്ട് .

    • @PradeepMani-b3q
      @PradeepMani-b3q 18 วันที่ผ่านมา +2

      നീ കാണാതെ ചേലക്കുന്നതല്ലേ

  • @latheeflatheef9702
    @latheeflatheef9702 18 วันที่ผ่านมา +1

    സർ നിങ്ങളുടെ അഭിപ്രായം കേട്ടതിന് ശേഷമാണ് ഞാൻ ആ സിനിമ കാണാനോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നിങ്ങൾ നിങ്ങളുടെ അഭിപ്രായം ധൈര്യമായി പറയുക ഞാൻകേട്ടിടത്തോളം നിങ്ങള്‍ നിഷ്പക്ഷമായി ആണ് പറയുന്നത് അത് എന്നെ പോലുള്ള പാവങ്ങള്‍ക്ക് ഉപകരിക്കും അവർ ഒരു സിനിമ പിടിക്കാന്‍ ചിലവാകുന്ന പോലെ തന്നെ അല്ലെ നമ്മളും പണിയെടുത്തല്ലേ കാശ് ഉണ്ടാക്കുന്നത് 😊

  • @JobanKVarghese
    @JobanKVarghese 18 วันที่ผ่านมา +2

    ഗോവയിൽ ജീവിക്കുന്ന മലയാളികൾ ഫ്ലുവൻ്റായി മലയാളം സംസാരിക്കണമെന്നില്ലല്ലോ ഏതായാലും എനിക്ക് ഈ സിനിമ ഇഷ്ടപ്പെട്ടു നല്ലൊരു ദൃശ്യാനുഭവം ആയിരുന്നു

  • @ragesh1981
    @ragesh1981 18 วันที่ผ่านมา

    Fully supporting Mr.Sudheesh...👍

  • @UnnikrishnaPillai-n3i
    @UnnikrishnaPillai-n3i 17 วันที่ผ่านมา

    താങ്കൾ മുന്നോട്ട് തന്നെ പോകൂ. താങ്കളെ ശ്രവിച്ച് സിനിമ കാണാൻ പോകുന്ന ധാരാളം ആളുകൾ ഉണ്ട്. ബാക്കിയെല്ലാം അർഹിക്കുന്ന അവജ്ഞയോടെ അവഗണിക്കൂ. Good luck

  • @Rajan_knr
    @Rajan_knr 16 วันที่ผ่านมา

    Enth manoharamaya review. But ith theatril poyi kanenda oru pad thanneyaanu. Njanum familiyum poyi kandu. Njangalkoke ishtaayi. Ake thonniyath kurach lag ullath poleyaanu

  • @abdulnaseef6433
    @abdulnaseef6433 18 วันที่ผ่านมา +1

    ലാലേട്ടൻ എന്താ പറ്റിയത് എത്രആയി നല്ല പടം കണ്ടിട്ട് അവസാനം ഇഷ്ട്ടപെട്ടപ്പടം ലൂസിഫർ ഇനി കാത്തിരിക്കുന്നത് എമ്പുരാൻ

  • @mejosh09
    @mejosh09 17 วันที่ผ่านมา

    Sudheesh 💯 👍🏻
    Njanum ingane thanneyaanu..
    Adhehathinte padangal kanarilla..thalparyamilla..
    Ithokke vyakthiparamaya ishtangal alle