നിങ്ങൾ സ്വപ്നം കാണാറുണ്ടോ? സ്വപ്നം കാണാൻ മടിക്കരുത്, കാരണം സ്വപ്നങ്ങളാണ് വിജയത്തിലേക്കുള്ള താക്കോൽ. ഇനി സ്വപ്നം കാണൂ Confident ആയി നിങ്ങളെ മനസ്സിലാക്കുന്ന ഒരു Environment -നോടൊപ്പം. joshskills.app.link/U9BdatuCdrb
കോമഡി സര്‍ക്കസ് മുതൽ ഈ മുത്ത് ന്റെ കട്ട ഫാന്‍ ആണ്... ഉയിര് ആണ് DD... Love you മുത്തേ... 😍❤️ ദൈവം അനുഗ്രഹിക്കട്ടെ മുത്തേ... പിന്നെന്തിനാ മുത്തേ ഞങ്ങൾ ഫാന്‍സ് ആയിട്ട് കൂടെ ഉള്ളത്.. നിന്നെ ഞങ്ങൾ വിജയിപ്പിക്കുക തന്നെ ചെയ്യും... ❤️
*ഡൈൻ നല്ല കഴിവുള്ള കലാകാരൻ ആണ്...മഴവിൽ മനോരമയിലെ കോമഡി ഷോ യിലെ പെർഫോമൻസ് എല്ലാം എത്ര കണ്ടാലും മതിവരാത്ത ഒന്നാണ്.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ😍😍😍*
Udan panam three point o കണ്ടതിനുശേഷം ഇത് കാണുന്നവർ ഉണ്ടോ എന്തായാലും ഓരോ വാക്കുകളും എൻറെ ഹൃദയത്തെ സ്പർശിച്ചു. Watching on 2020. പിന്നെന്തിനാ മുത്തേ....... ഫാൻസുണ്ടെങ്കിൽ neelimapurattiyechum പോ
ഞാനും സിനിമയിൽ കേറാൻ ട്രൈ ചെയ്തോണ്ടിരിക്ക. പക്ഷെ എനിക്ക് ഒരു പേടി ഉണ്ട് എന്തേലും ആവാൻ പറ്റോ എന്ന്. പക്ഷെ ചേട്ടൻ പറയുന്നത് കേട്ടുകഴിഞ്ഞപ്പോ ഇപ്പൊ എനിക്ക് ഒരു പ്രതീക്ഷ ഉണ്ട് എന്നെങ്കിലും സിനിമയിൽ ചെറിയ വേഷം എങ്കിലും ചെയ്യാൻ പറ്റും എന്ന് 💟💟
ഒരുപാടിഷ്ടമാണ് DD യെ..നായികാ നായകനിൽ ആണ് ആദ്യം കണ്ടത്..ഒരുപാട് തമാശ പറയുമെങ്കിലും ഒരു വിഷമം മുഖത്ത് ഉണ്ട്.എന്താണെന്നറിയില്ല.DD യെ കുറിച്ച് കൂടുതൽ അറിഞ്ഞതും നായികാ നായകനിൽ ആണ്.ഇനി മുതൽ ഉപ്പും മുളകിൽ ഉണ്ടാകുമല്ലോ.എന്നും കാണും.ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. ഈ സംസാരം കേട്ടിരിക്കാൻ തന്നെ ഒരു രസമാണ്..നിഷ്ക്കളങ്കമായ സംസാരം, ചിരിയും luv u Bro😘😘😘😘😘
ഏതോ വളരെ അടുത്തറിയുന്ന സുഹൃത്ത് സംസാരിക്കുന്ന പോലെ.വളരെ inspiring spech aayirunootto.sathyam paranjal njn വളരെ ഇഷ്ടപ്പെട്ടു ചെയ്യുന്ന കലകൾ തന്നെയാണ് താങ്കളും ചെയ്യുന്നത്.ഫാൻസി ഡ്രസ്സ് monoact എന്നിവയിലാണ് ഞൻ pankedukkarum എനിക്ക് സമ്മാനം കിട്ടാരും.എന്റെ ജീവിതത്തോട് വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു ഈ ഒരു ജീവിതാനുഭവം.എന്റെ പപ്പ തന്നെയാണ് എന്റെ ബെസ്റ്റ് മോടിവറ്റർ.
Dd പറഞ്ഞത് പോലെ.. ആഗ്രഹിക്കുക തീർച്ചയായും ഉയരങ്ങളിൽ എത്തും.. തീർച്ച.. dd നായകനായി സിനിമയിൽ എത്തട്ടെ... dd യോട് ഉടൻ പണത്തിൽ സംസാരിക്കാൻ സാധിച്ചതിൽ വളരെ സന്ദോഷം..
സത്യം പറയാമല്ലോ ആദ്യം നായികാ നായകനിൽ പേർളിയോടൊപ്പം വന്നപ്പോൾ ഒരു അധികപെറ്റായിട്ടാ തോന്നിയത് പിന്നീട് അങ്ങോട്ട് ടെയിൻ ഇല്ലാതെ പരുപാടി കാണാൻ പറ്റാത്ത അവസ്ഥയായി കട്ട ഫാൻ ഹിയർ ❤❤
എനിക്ക് അശ്വതി എന്ന അവതാരകയോട് ദേഷ്യം തോന്നിയതും നായിക നായകനിൽ പേർലിക്ക് പകരം വന്നപ്പോൾ മുതലാണ്. എല്ലാവരും DD യെ സ്നേഹത്തോടെ കളിയാക്കിയപ്പോൾ അശ്വതി പലപ്പോഴും insult ചെയ്യുകയാണെന്ന് തോന്നിയിട്ടുണ്ട്. അതുകൊണ്ടു തന്നെ പുള്ളിക്കാരിയോട് കലിപ്പായിരുന്നു എനിക്ക്.
ജീവിതമാകുന്ന പരീക്ഷയിൽ നമുക്കോരോരുത്തർക്കും ഓരൊ ചോദ്യക്കടലാസുകളാണ് കിട്ടുന്നത്.. മറ്റുള്ളവരുടെ നോക്കി പകർത്തുന്നതു കൊണ്ടാണ് നാം പരാജയപ്പെട്ടു പോകുന്നതു..
നിഷ്കളങ്കനായ ഡേവിസ് പാവം മനുഷ്യൻ കുവൈറ്റിൽ കുറെ കഷ്ടപ്പെട്ട് കുറെ ജോലി ചെയ്തു എന്നിട്ടും കടങ്ങൾ ബാക്കിയാക്കി തിരിച്ചു പോകുമ്പോൾ സങ്കടം തോന്നി ഏതെങ്കിലും സമയത്തു നീ രക്ഷ പ്പെടും എന്ന ആശിർവാദം ദൈവം കേട്ടതിൽ വളരെ സന്തോഷം തോന്നുന്നു
D D ഏട്ടാ എനിക്ക് ഏട്ടന്റെ ഈ വീഡിയോ ഒരുപാട് മോട്ടിവേഷൻ തന്നു എനിക്കും ഏട്ടനെ പോലെ ഈ ഫീൽഡിൽ വർക്ക് ചെയ്യാൻ ഒരുപാട് ആഗ്രഹമുണ്ട് പക്ഷേ ആരും സപ്പോർട്ട് ഇല്ല കാരണം ഞാൻ ഒരു നാട്ടു പുറത്തെ കുട്ടിയാണ് ഞാനങ്ങനെ എന്റെ ആഗ്രഹങ്ങളെ മറക്കാൻ ശ്രമിക്കുന്ന ഇടയിലാണ് ആണ് ഞാൻ ഏട്ടന്റെ ഈ വീഡിയോ കാണുന്നത് എനിക്ക് സാധിക്കും എനിക്ക് അവിടെ എത്താൻ കഴിയും എന്നൊരു ആത്മവിശ്വാസം ഈ വീഡിയോ എനിക്ക് തന്നു അതിന് ഈ കുഞ്ഞനിയത്തി ഒരുപാട് നന്ദി പറയാണ് കാരണം എന്റെ റോൾ മോഡൽ ഇൽ ഒരാൾ ഏട്ടനാണ് ഇപ്പോഴെങ്കിലും ഏട്ടൻ ഈ ടൈപ്പിംഗ് വായിക്കുകയാണെങ്കിൽ ഈ കുഞ്ഞനിയത്തിയുടെ ഒരായിരം സ്നേഹം പറയാണ്
Too inspirational, dear Dain! You are the real winner as you taught all the viewers never ever give up ,and do follow your own ways even if it hurts at times !Thank you so much dear like a book you expressed yourself for the mass !
Well done Dain, keep it up. We all are watching udan panam 3.0 daily. We all like your performance. May God bless you. You are a good son as well as a good person.
Seriously njn parayatte first time aanu ingane oru talk show njn skip cheythe kandathu because of our DD...such a sweet person DD Mone ni njngade muthannu
Super talk DD...ഒരുപാടിഷ്ട്ടമാണ് നിങ്ങളുടെ സംസാരം..❤️❤️❤️ എനിക്കും ഉണ്ട് ഇതുപോലത്തെ വലിയ ആഗ്രഹങ്ങൾ.. ആളുകൾ കേട്ടാൽ മണ്ടത്തരം എന്ന് വിചാരിക്കുന്ന ഒരു സ്വപ്നം.. എന്റെ ഒരുപാട് നാളായിട്ടുള്ള ആഗ്രഹമാണ്.. Dubai ഒന്ന് visit ചെയ്യാ എന്നുള്ളത്... ഒരിക്കലും നടക്കില്ല എന്ന് പലവട്ടം തോന്നി.. പിന്നെ അത് ഉപേക്ഷിച്ചു... ഫോട്ടോ കണ്ടപ്പോൾ തോന്നിയ ഒരിഷ്ടം ആണ്.... നിങ്ങളുടെ സംസാരം കേട്ടപ്പോൾ വീണ്ടും സ്വപ്നം കാണാണ്.. നടക്കുമായിരിക്കും ലെ....
DD your are the best actor in I r mind u are having many tension but in your face u are only showing a smile DD u will be a best actor ................
നിങ്ങൾ സ്വപ്നം കാണാറുണ്ടോ? സ്വപ്നം കാണാൻ മടിക്കരുത്, കാരണം സ്വപ്നങ്ങളാണ് വിജയത്തിലേക്കുള്ള താക്കോൽ. ഇനി സ്വപ്നം കാണൂ Confident ആയി നിങ്ങളെ മനസ്സിലാക്കുന്ന ഒരു Environment -നോടൊപ്പം. joshskills.app.link/U9BdatuCdrb
ഇപ്പൊ ഒരുപക്ഷെ കേരളത്തിൽ ഒട്ടും haters ഇല്ലാത്ത നടൻ ആണ് DD❤️❤️lotzz of love 😍
Eth nadan
ഇത്രയും സങ്കടങ്ങളിൽ നിന്നാണോ മുത്തേ... ഞങ്ങളെ ചിരിപ്പിച്ചത്.
😢😢😢😢
😥😥😥
@DEVA PRAYAG AJ യാ mwone
😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
ഞാൻ കഷ്ടപ്പെട്ട് edit ചെയ്ത് upload ചെയുന്ന videok 80+ views മാത്രമേ ollu ellarum channel onnu subscribe cheyumo ♥️♥️
ഏത് കാര്യവും ഡൈൻ പറയുന്നതാണെങ്കിൽ കണ്ടിരിക്കും എന്ന് തോന്നുന്നവർ അടി ലൈക് 👍💗💗💗
ഡൈൻ ഉള്ള പരിപാടി എവിടെ കണ്ടാലും കണ്ടിരിക്കും........
ഞാനും 😍❤️
Njanum
Sathym
ഞാൻ കഷ്ടപ്പെട്ട് edit ചെയ്ത് upload ചെയുന്ന videok 80+ views മാത്രമേ ollu ellarum channel onnu subscribe cheyumo ♥️♥️
@@shafeekmc8790 m
"പിന്നെന്തിനാ മുത്തേ". ഫാൻസുണ്ടോ ഇവിടെ ........
Favourite dialogue
@@amvloggs8066 ys
3
Undee🤝👍
Yes
സാധാരണ കുടുംബത്തിൽ നിന്ന് കഷ്‌ടപെട്ടു വന്ന കൊണ്ട് ഇൻസ്പിരേഷൻ തന്നെയാണ്❤️❤️..
ഇങ്ങനെ ഒരു മകനെ കിട്ടിയ ആ അച്ഛനും അമ്മയും ഭാഗ്യവാന്മാരാണ്
എത്ര നിഷ്കളങ്കമായി മനോഹരമായി സംസാരിച്ചു .... സ്നേഹം തോന്നുന്നു ഡെയിന്‍ ...
Hlo
Nammalodu kaniku kochae
എങ്കിലേ എന്നോട് പറ ഐ ലവ് യു എന്ന്
@@fayisklf4960 naattikalle mownoose
Sathyam
Profession: Actor
Name:Dane davis
Haters:0
Fans:👇
ഞാൻ കഷ്ടപ്പെട്ട് edit ചെയ്ത് upload ചെയുന്ന videok 80+ views മാത്രമേ ollu ellarum channel onnu subscribe cheyumo ♥️♥️
😍🤩🤩
@@tranyaqgaming6987 ninake athreyenkilum kittunille enike athrepolum kittunilla
@@n_p_bgm3885 sub cheyumo thirichum cheya
@@amazingsecretspallavi4908 ✌️✌️
ഈ പ്രോഗ്രാം ഞാൻ കാണാൻ തന്നെ കാരണം ഡെയ്‌നിന്റെ സംസാരം കേൾക്കാൻ വേണ്ടി മാത്രമാ.. മുത്തല്ലേ മുത്ത് 👍👍👍👍
W 0wmtm00mta
Mtddd0W ww. wwwww I was just a few 0mmodel
Same 2 u
ഞാൻ കഷ്ടപ്പെട്ട് edit ചെയ്ത് upload ചെയുന്ന videok 80+ views മാത്രമേ ollu ellarum channel onnu subscribe cheyumo ♥️♥️
S
❤♥🥰
നമ്മൾ കാണുന്നത് പോലെ അല്ല ആരും. എല്ലാവർക്കും ഉണ്ട് നമ്മൾ കാണാത്ത ഒരു യഥാർത്ഥ മുഖം. Love u brother 😍👌👌👌👌
കോമഡി സര്‍ക്കസ് മുതൽ ഈ മുത്ത് ന്റെ കട്ട ഫാന്‍ ആണ്... ഉയിര് ആണ് DD... Love you മുത്തേ... 😍❤️ ദൈവം അനുഗ്രഹിക്കട്ടെ മുത്തേ... പിന്നെന്തിനാ മുത്തേ ഞങ്ങൾ ഫാന്‍സ് ആയിട്ട് കൂടെ ഉള്ളത്.. നിന്നെ ഞങ്ങൾ വിജയിപ്പിക്കുക തന്നെ ചെയ്യും... ❤️
Ends ettavum valya aagrahamaanu Dein chettane kaanuga ennadhu..
ഒന്നം skip ചെയ്യണ്ട കണ്ടു... നല്ലണം ഫീൽ ചെയ്തു... സത്യമായ മനുഷ്യൻ ... സൂപ്പർ DD
ചെറിയ ചെറിയ കാര്യങ്ങളിൽ വലിയ വലിയ സന്തോഷങ്ങൾ കണ്ടെത്തുന്ന ഈ മനസ്സാണ് ഏറ്റവും വലിയ പ്രചോദനം ....DD ❤️❤️😍😍😍😍😍😍😍😍😍😍🥰🥰🥰🥰🥰
Name:DAIN DAVIS 😍😘
Profession:ACTOR, ANCHOR 😍😘
Awards:KOMEDY CIRCUS BEST ACTOR(TITLE WINNER)😍😘
Haters:0😍😘
Fans:👇👇👇👇
ഇത്രയും കഷ്ടപ്പാടുകളിൽ നിന്നും ഉയർന്നു വന്നു. എന്നു ആലോചിക്കുമ്പോൾ അഭിമാനം തോന്നുന്നു.😊
ഇനി ഉയരങ്ങളിൽ വരാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നു...നല്ല ഒരു മനുഷ്യ സ്നേഹി ആകണം.....ഒരു തെറ്റും ചെയ്യരുത്...നല്ലതു വരട്ടെ...
Skip ചെയ്യാതെ കണ്ട ഒരു വീഡിയോ...
Mm
Exactly
Sathyam
Najn um
Sathyam
DAIN ഇനിയും ഒത്തിരി ഉയരങ്ങളില്‍ എത്തട്ടെ
ഉറക്കത്തിൽ കാണുന്നതല്ല സ്വപ്നം ഉറക്കം കെടുത്തുന്നതാണ് സ്വപ്നം ആ സ്വപ്നം കാണു എല്ലാരും അതിൽ നമ്മൾ എത്തിച്ചേരും
കേശൂസ് കലവറ Thuruthipallil 😍👍🏻
ഉറക്കം കെടുത്തുന്നത് ദുസ്വപ്നം അല്ലെ...?
Apj paraja dialogue
പറയുമ്പോലെ skip ചൈയ്യാൻ. തോന്നിയില്ല അറിയില്ല എനിക്കും സങ്കടം വന്നു ഇങ്ങനെ ഒന്നാവാൻ. ഒരുപാടു കഷ്ടപ്പെട്ട് (No pain No gain )
നിഷ്കളങ്കമായ സംസാരം... ഒരുപാട് സ്നേഹം.. 🥰🥰🥰🥰🥰🥰
DD നമ്മട മുത്താണ് ❣️എന്തോ ഒത്തിരി ഇഷ്ടാണ് DD യെ ❤️❤️
എന്തായാലും നല്ല ഒരു പ്രോഗ്രാമിൽ എത്തി. ഇനി അങ്ങോട്ടു പിടിച്ചു കയറിക്കൊള്ളു. ❤️❤️👌
dain Davis fans hit like
❤❤
സത്യം ,കുറവുകളാണ് നമ്മെ വലിയവനാകാൻ സഹായിക്കുന്നത്
☺️☺️
ഞാൻ കഷ്ടപ്പെട്ട് edit ചെയ്ത് upload ചെയുന്ന videok 80+ views മാത്രമേ ollu ellarum channel onnu subscribe cheyumo ♥️♥️
💯
One of best motivational story.
ഒരു സെക്കന്റ് പോലും ഫോർവേഡ് ചെയ്യാതെ ആണ് ഞാൻ കണ്ടത്.
ലവ് യു DD bro 🤩😍
njanum
Athraku Nalla Katha onumalla.
ഈ നിഷ്കളങ്കത എന്നും വേണം God bless you
ഉടൻ പണം തുടങ്ങിയതിനു ശേഷം കാണുന്നവർ like
Me
ഞാൻ കഷ്ടപ്പെട്ട് edit ചെയ്ത് upload ചെയുന്ന videok 80+ views മാത്രമേ ollu ellarum channel onnu subscribe cheyumo ♥️♥️
Njanum
Njan uppum mulakil dd vannath thott daininte ellaa interviews okke kandittund
Even stage showss
ഒരിക്കൽ ഞാനും വരും ജോഷ് ടാൾക്‌സിൽ. .
All the best angane tanne nadakatte
@@jesnasshah8787thanks jesna
Best of luck
Va
I think the same
*ഡൈൻ നല്ല കഴിവുള്ള കലാകാരൻ ആണ്...മഴവിൽ മനോരമയിലെ കോമഡി ഷോ യിലെ പെർഫോമൻസ് എല്ലാം എത്ര കണ്ടാലും മതിവരാത്ത ഒന്നാണ്.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ😍😍😍*
Eth prog
Eth program
@@learningsquare3098 komady circus mazhavil manorana
@@rahulj8012 💞💞💞
Udan panam three point o കണ്ടതിനുശേഷം ഇത് കാണുന്നവർ ഉണ്ടോ
എന്തായാലും ഓരോ വാക്കുകളും എൻറെ ഹൃദയത്തെ സ്പർശിച്ചു.
Watching on 2020.
പിന്നെന്തിനാ മുത്തേ....... ഫാൻസുണ്ടെങ്കിൽ neelimapurattiyechum പോ
ഞാനും സിനിമയിൽ കേറാൻ ട്രൈ ചെയ്തോണ്ടിരിക്ക. പക്ഷെ എനിക്ക് ഒരു പേടി ഉണ്ട് എന്തേലും ആവാൻ പറ്റോ എന്ന്. പക്ഷെ ചേട്ടൻ പറയുന്നത് കേട്ടുകഴിഞ്ഞപ്പോ ഇപ്പൊ എനിക്ക് ഒരു പ്രതീക്ഷ ഉണ്ട് എന്നെങ്കിലും സിനിമയിൽ ചെറിയ വേഷം എങ്കിലും ചെയ്യാൻ പറ്റും എന്ന് 💟💟
All the best....
Try cheytha kuttumedo kittathe evide povana
ഈ എളിമ ജീവിതയാത്രയിൽ ഉടനീളം ഉണ്ടാകട്ടെ. മോനെ, ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.
വളരെ നിഷ്കളങ്കമായ സത്യസന്ധമായ വാക്കുകൾ. God bless you
I feel the same
Ys
God bless you bro
അതെ
Deepa Nair true
അന്നവർ സിനിമാനടൻ എന്ന് കളിയാക്കിവിളിച്ചു പക്ഷെ ഇന്നവൻ അറിയപ്പെടുന്നതും ആ പേരിൽ 💥💥💥
*ഞാൻ ഈ വേദിയിൽ നിന്ന് ഒരിക്കൽ സംസാരിക്കും അത് എന്റെ ആഗ്രഹമാണ്*
ഞാനും
If u have good confidence u can
@@khaleelrahim9935 thanks brother 😊❤👍
God bless you
god bless you brother..aagraham nadakkum..prarthikkaam...adhilum njan comment idum..appo ee peru ENDE AMMA orthvekkanam
ചെക്കൻ കരയിച്ചല്ലോ, ദൈവം അനുഗ്രഹിക്കട്ടെ.
ഉടൻപണം സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ
ഡൈനെഇന്റെ ഫാൻസ് ഇണ്ടോ ഇവിടെ
ഒരുപാടിഷ്ടമാണ് DD യെ..നായികാ നായകനിൽ ആണ് ആദ്യം കണ്ടത്..ഒരുപാട് തമാശ പറയുമെങ്കിലും ഒരു വിഷമം മുഖത്ത് ഉണ്ട്.എന്താണെന്നറിയില്ല.DD യെ കുറിച്ച് കൂടുതൽ അറിഞ്ഞതും നായികാ നായകനിൽ ആണ്.ഇനി മുതൽ ഉപ്പും മുളകിൽ ഉണ്ടാകുമല്ലോ.എന്നും കാണും.ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. ഈ സംസാരം കേട്ടിരിക്കാൻ തന്നെ ഒരു രസമാണ്..നിഷ്ക്കളങ്കമായ സംസാരം, ചിരിയും
luv u Bro😘😘😘😘😘
ഞാൻ കഷ്ടപ്പെട്ട് edit ചെയ്ത് upload ചെയുന്ന videok 80+ views മാത്രമേ ollu ellarum channel onnu subscribe cheyumo ♥️♥️
@@tranyaqgaming6987 kandooo
subscribed
Keep going 👍👍
@@PrEeThIpReEtHi-bf6pn😘😘
th-cam.com/video/EP1lg_Rgt8c/w-d-xo.html
DD special mashup
One day nammlkum inghane okke Samsarikkkanm...... Inshaaa Allah.... May all of our Dreams come true....😍
ഏതോ വളരെ അടുത്തറിയുന്ന സുഹൃത്ത് സംസാരിക്കുന്ന പോലെ.വളരെ inspiring spech aayirunootto.sathyam paranjal njn വളരെ ഇഷ്ടപ്പെട്ടു ചെയ്യുന്ന കലകൾ തന്നെയാണ് താങ്കളും ചെയ്യുന്നത്.ഫാൻസി ഡ്രസ്സ് monoact എന്നിവയിലാണ് ഞൻ pankedukkarum എനിക്ക് സമ്മാനം കിട്ടാരും.എന്റെ ജീവിതത്തോട് വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു ഈ ഒരു ജീവിതാനുഭവം.എന്റെ പപ്പ തന്നെയാണ് എന്റെ ബെസ്റ്റ് മോടിവറ്റർ.
Dd പറഞ്ഞത് പോലെ.. ആഗ്രഹിക്കുക തീർച്ചയായും ഉയരങ്ങളിൽ എത്തും.. തീർച്ച.. dd നായകനായി സിനിമയിൽ എത്തട്ടെ... dd യോട് ഉടൻ പണത്തിൽ സംസാരിക്കാൻ സാധിച്ചതിൽ വളരെ സന്ദോഷം..
മുത്തേ നീ അന്ന് നായിക നായകന്‍ ല്‍ episodes കണ്ടിട്ടുണ്ട് നീ വിജയിക്കും നീ യെ vijayikoooo അല്ലാഹു rahathakatte
Athe..aviduthe contestants ine kalum avasarangal kittiyathe aviduthe anchor aya Dane ine ane...😘😘😚😚
DD fans ivide come on 💓💓💓
Dd super
DD special mashup
th-cam.com/video/EP1lg_Rgt8c/w-d-xo.html
Very touching story. നിൻറെ ഉള്ളിൽ എന്തൊക്കെയോ കഴിവുകൾ ഉണ്ടെന്ന് ശൈലി വിളിച്ചു പറയുന്നു. ഗുഡ് ലക്ക്
അടിപൊളി. DD പറഞ്ഞത് വളരെ ശെരിയാണ്. നമ്മുടെ കുറവുകൾ പലപ്പോഴും നമുക്ക് ഭാഗ്യമായി മാറും
എനിക്ക് ഡൈനിന്റെ സംസാരം വളരെ ഇഷ്ട്ടം ആണ് ചിരിയും ക്യൂട്ട്
സത്യം പറയാമല്ലോ ആദ്യം നായികാ നായകനിൽ പേർളിയോടൊപ്പം വന്നപ്പോൾ ഒരു അധികപെറ്റായിട്ടാ തോന്നിയത്
പിന്നീട് അങ്ങോട്ട് ടെയിൻ ഇല്ലാതെ പരുപാടി കാണാൻ പറ്റാത്ത അവസ്ഥയായി
കട്ട ഫാൻ ഹിയർ ❤❤
Njn ethu vedio eduthu nokiyalum kanarund comment claara😁
@@divyas.s7777 😝😝😝
എനിക്ക് അശ്വതി എന്ന അവതാരകയോട് ദേഷ്യം തോന്നിയതും നായിക നായകനിൽ പേർലിക്ക് പകരം വന്നപ്പോൾ മുതലാണ്. എല്ലാവരും DD യെ സ്നേഹത്തോടെ കളിയാക്കിയപ്പോൾ അശ്വതി പലപ്പോഴും insult ചെയ്യുകയാണെന്ന് തോന്നിയിട്ടുണ്ട്.
അതുകൊണ്ടു തന്നെ പുള്ളിക്കാരിയോട് കലിപ്പായിരുന്നു എനിക്ക്.
@@phoenixanu5277
അതേ
ജീവിതമാകുന്ന പരീക്ഷയിൽ നമുക്കോരോരുത്തർക്കും ഓരൊ ചോദ്യക്കടലാസുകളാണ് കിട്ടുന്നത്.. മറ്റുള്ളവരുടെ നോക്കി പകർത്തുന്നതു കൊണ്ടാണ് നാം പരാജയപ്പെട്ടു പോകുന്നതു..
ഞാൻ കഷ്ടപ്പെട്ട് edit ചെയ്ത് upload ചെയുന്ന videok 80+ views മാത്രമേ ollu ellarum channel onnu subscribe cheyumo ♥️♥️
ഇനിയും ഉയരങ്ങളിൽ എത്തി ചേരട്ടെ എന്ന് ആശംസിക്കുന്നു Dain. Dain ഉയിർ 💗💗💗💕💕💕👌👌👌
സ്വപ്നങ്ങൾ കാണാൻ മാത്രം പോരാ ആരൊക്കെ എന്ത് പറഞ്ഞാലും അമ്മയോ അച്ഛനോ നമ്മളെ suport ചെയ്യാൻ ഉണ്ടെങ്കിൽ പിന്നെ നമ്മൾ ഉയരങ്ങളിൽ എത്തിരിക്കും
Athe
Correct! Sony thomas
Anagne oral ellathavar enthu cheyyum☹️
സത്യം
❤️
മച്ചാനെ spr ഉടൻ പണം കാണാറുണ്ട് spr ആണ് dd fan ആണ്
Me
Big salute DD👏🙌Hats off😍 Iam Big Fan of You...... 💪
പിന്നെന്തിനാ മുത്തേ നമ്മളൊക്കെ ഇവിടെ.....😂 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😍👍
DD special mashup
th-cam.com/video/EP1lg_Rgt8c/w-d-xo.html
ഇതൊക്കെ കൊണ്ടല്ലേ മുത്തേ നിന്നെ ഞങ്ങൾക്കെല്ലാർക്കും ഇത്ര ഇഷ്ടം 😘😘😘
ഡൈൻ അടിപൊളി ആണ്, പയ്യൻ ഒരുപാട് കഷ്ടപെട്ട ആളാണ്, അയാൾ അത് തുറന്നു പറഞ്ഞു.. ജാടയും വേലയും ഒന്നും ഇല്ല, സിമ്പിൾ ആണ്..
ഇത്രയും പാവത്താനായിരുന്നോ ഡെയിൻ. നീ അടിപൊളി യാണ് മുത്തേ 👍❤️🤝👏👏
നിന്നെ സപ്പോർട്ട് ചെയ്തില്ല എങ്കില പിന്നെ എന്തിനാ മുത്തേ ഞാൻ ജീവിച്ച് ഇരിക്കുന്നത്........ ♥️♥️♥️😍😍😍😍😘😘😘
Dain, you're too good dear.. 'am a fan of yours. You will reach greater heights. God bless.. ❤️
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഈ dislike അടിച്ചവരെല്ലാം സകലകലാവല്ലഭൻ ആണെന്ന് തോന്നുന്നു 😣😣
നിഷ്കളങ്കനായ ഡേവിസ് പാവം മനുഷ്യൻ കുവൈറ്റിൽ കുറെ കഷ്ടപ്പെട്ട് കുറെ ജോലി ചെയ്തു എന്നിട്ടും കടങ്ങൾ ബാക്കിയാക്കി തിരിച്ചു പോകുമ്പോൾ സങ്കടം തോന്നി ഏതെങ്കിലും സമയത്തു നീ രക്ഷ പ്പെടും എന്ന ആശിർവാദം ദൈവം കേട്ടതിൽ വളരെ സന്തോഷം തോന്നുന്നു
A genuine person.....you will definitely come up brother...God bless you 🙏
Dain should be there in karikku . He has the capability to entertain everyone
DD special mashup
th-cam.com/video/EP1lg_Rgt8c/w-d-xo.html
Ini uppum mulakum ninte time mattum mone All the best👍
Sathyam
Inu nalloru peru kituanel ath uppum mulakinnakum
Athee.. keshuttane polee
Ndoru karinaakkaa mashe 💔🥵
@@lakshmi-jn3hk 😢😢
D D ഏട്ടാ എനിക്ക് ഏട്ടന്റെ ഈ വീഡിയോ ഒരുപാട് മോട്ടിവേഷൻ തന്നു എനിക്കും ഏട്ടനെ പോലെ ഈ ഫീൽഡിൽ വർക്ക് ചെയ്യാൻ ഒരുപാട് ആഗ്രഹമുണ്ട് പക്ഷേ ആരും സപ്പോർട്ട് ഇല്ല കാരണം ഞാൻ ഒരു നാട്ടു പുറത്തെ കുട്ടിയാണ് ഞാനങ്ങനെ എന്റെ ആഗ്രഹങ്ങളെ മറക്കാൻ ശ്രമിക്കുന്ന ഇടയിലാണ് ആണ് ഞാൻ ഏട്ടന്റെ ഈ വീഡിയോ കാണുന്നത് എനിക്ക് സാധിക്കും എനിക്ക് അവിടെ എത്താൻ കഴിയും എന്നൊരു ആത്മവിശ്വാസം ഈ വീഡിയോ എനിക്ക് തന്നു അതിന് ഈ കുഞ്ഞനിയത്തി ഒരുപാട് നന്ദി പറയാണ് കാരണം എന്റെ റോൾ മോഡൽ ഇൽ ഒരാൾ ഏട്ടനാണ് ഇപ്പോഴെങ്കിലും ഏട്ടൻ ഈ ടൈപ്പിംഗ് വായിക്കുകയാണെങ്കിൽ ഈ കുഞ്ഞനിയത്തിയുടെ ഒരായിരം സ്നേഹം പറയാണ്
Ethra, nallasamsaram, ee, vinayam, nishkallangatha, ahambavamillayma, ennumundavannam,
Too inspirational, dear Dain! You are the real winner as you taught all the viewers never ever give up ,and do follow your own ways even if it hurts at times !Thank you so much dear like a book you expressed yourself for the mass !
പ്രിയ dane മോൻ ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും നിഷ് ക്ളെഗം മായ പെരുമാറ്റം വും സംസാരവും ആർക്കും ഇഷ്ടം ആകും god bless you mone
Udan panam 3.0 കണ്ട് വന്നവർ undo 🤩🤩
Pinnalle
Pinne theerchayayum
😍
Undallo🙂
S
DD yude ee success story ellavarkkum oru inspiration aanutto 👍👍👍...God bless you DD
DD ലെച്ചുവിനെ കല്യാണം കഴിച്ചു വന്ന എപ്പിസോഡ് കണ്ടയുടൻ യൂട്യൂബ് മാമൻ റെക്കമെന്റ് തന്നു ....വന്നു ....കണ്ടു ......എന്നെപോലെ വന്നവർ ആരേലും ഉണ്ടോ
എനിക്കും മാമന്റെ വക recommendetion കിട്ടിയിട്ട് വന്നതാ😉
Njnum.🤷♀️
ഞാനും😍😍
NZ N.S 😍😍😍😍
Binsha Hamza 😍😍😍😍
ഇത്രേം സങ്കടത്തിൽ നിന്നാണോ മുത്തേ ഞങ്ങളെ ചിരിപ്പിക്കുന്നത് big സല്യൂട്ട് 💪
*പിന്നെ എന്തിനാ മുത്തേ..👌👌👌👌❤️❤️💖💖*
ഞാൻ കഷ്ടപ്പെട്ട് edit ചെയ്ത് upload ചെയുന്ന videok 80+ views മാത്രമേ ollu ellarum channel onnu subscribe cheyumo ♥️♥️
നിഷ്കളങ്കമായ സംസാരം. ഇനിയും ഉയരങ്ങളിൽ എത്തിച്ചേരാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
ഉടൻപണം കണ്ടു വന്നതാ, dain super
കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും കേരള പിറവി ആശംസകൾ നേരുന്നു 🌴 ❤️
ഒട്ടും ജാടയില്ലാത്ത മനുഷ്യൻ
Well done Dain, keep it up. We all are watching udan panam 3.0 daily. We all like your performance. May God bless you. You are a good son as well as a good person.
എന്തോ ഉള്ളിൽ ഒരു സ്‌നേഹം brother❤️❤️❤️
Seriously njn parayatte first time aanu ingane oru talk show njn skip cheythe kandathu because of our DD...such a sweet person DD Mone ni njngade muthannu
സമയോചിതമായി ജീവിതത്തിൽ നമ്മളെടുക്കുന്ന ശരിയായ തീരുമാനങ്ങളാണ് നമ്മെ നമ്മളാക്കുന്നത്.
ഞാനും ഇതുപോലെ dain ചേട്ടനെ പോലെ ഇവിടെ വന്നു സംസാരിക്കും ❤️😘
Love uuuu Dd, karayippichu kalanjello,,, orupad orupaad uyarangalil ethattea,
Uppum mulakum ninte thalavara maatum athu 100 percent guarantee. All the best DD
D D chettande fan aayeth
1, kamuki cinema
2, udan panam
Super talk DD...ഒരുപാടിഷ്ട്ടമാണ് നിങ്ങളുടെ സംസാരം..❤️❤️❤️ എനിക്കും ഉണ്ട് ഇതുപോലത്തെ വലിയ ആഗ്രഹങ്ങൾ.. ആളുകൾ കേട്ടാൽ മണ്ടത്തരം എന്ന് വിചാരിക്കുന്ന ഒരു സ്വപ്നം.. എന്റെ ഒരുപാട് നാളായിട്ടുള്ള ആഗ്രഹമാണ്.. Dubai ഒന്ന് visit ചെയ്യാ എന്നുള്ളത്... ഒരിക്കലും നടക്കില്ല എന്ന് പലവട്ടം തോന്നി.. പിന്നെ അത് ഉപേക്ഷിച്ചു... ഫോട്ടോ കണ്ടപ്പോൾ തോന്നിയ ഒരിഷ്ടം ആണ്.... നിങ്ങളുടെ സംസാരം കേട്ടപ്പോൾ വീണ്ടും സ്വപ്നം കാണാണ്.. നടക്കുമായിരിക്കും ലെ....
തീർച്ചയായും നടക്കും.ദൈവം നടത്തി തരും
it's possible surely
22:20 _ഇതാണ് ആ നിമിഷം. തിരിച്ചറിവും തികഞ്ഞ ജീവിതാനുഭവങ്ങളിലൂടെ മുന്നോട്ട് പോകാനനുഗ്രഹമുണ്ടാവട്ടേ!_
Ee caption enikku orupadu ishtamayi (mandan swapnangalo urappayum success urappu)☺️ ippol oru mandan swapnathila ee njan orikkalum nadakkatha oru swapnam 😊 pinne dain chettan uyir💓
DD your are the best actor in I r mind u are having many tension but in your face u are only showing a smile DD u will be a best actor ................
Oru simple pacha manushyan.....Dain Respect
Udan panam kanditt vanavarundo?? Oru like sdikku😍🙌
I really realise that DD is a Super hero😍😍
ഇത് ഇൻസ്പിറേഷൻ njangalk epolum munnot povan💚
Yes DD. You are correct. If you really wish to have something in your life all universe will come into your favor to achieve it. That’s the fact 👍
Go ahead man 👨.. All the success with you ✌️✌️
Udan panam vannathinu shesham vannavar varuuuu❤🥰
The "secret" of life ... "What you THINK, you become. What you FEEL, you attract. What you imagine, You CREATE."
Wish u all the best dear DD...😊 have a great future...
Uppum mulakil njngal ellarum accept cheyth kazhinju... 😍
DD special Mashup
th-cam.com/video/EP1lg_Rgt8c/w-d-xo.html
What an inspiration story
A big salute from my heart 🙂