പ്രിയപ്പെട്ട ത്വയ്യിബ് അയൽ പ്രദേശത്തു കാരനാണ് ഇതുവരെ ഇദ്ദേഹത്തിന്റെ മോട്ടിവേഷൻ ക്ലാസ് കേട്ടിട്ടില്ല .. ഇപ്പോഴാണ് കേട്ടത് .. നല്ല ക്ലാസ് .. നല്ല ചിന്തകൾ Good motivator 👍👍👍 ഉയരങ്ങളിൽ ഇനിയും എത്തട്ടെ
സംഘടനക്കാർക്ക് അഭിവാദ്യങ്ങൾ... But ഇങ്ങനെ മോട്ടിവഷൻ ക്ലാസ്സ് നടക്കുമ്പോൾ പിറകിൽ ഇരുന്നു സംസാരിക്കുകയും ഫോൺ എടുത്തു കളിക്കുകയും ചെയ്യുന്ന അവരെ മറ്റാമായിരുന്നു
*എന്റെ സ്നേഹമിത്രം...* *പ്രിയ ഗുരു കെ.എം കുട്ടി ഓമാനൂർ ന്റെ പൊന്നുമോൻ..* *ഓരോ വാക്കുകളും മൊഴിമുത്തുകൾ..* *ഏതൊരാൾക്കും ഉപകരിക്കുന്ന നല്ല സന്ദേശങ്ങൾ..* *നല്ല അവതരണം..* *ഏറെ അഭിമാനം...* സ്നേഹത്തോടെ... #shihab_areekode
From the time I was having familiarity with this man was in a silent figure! But now this appearance has really captured my imagination..! Amazing performance.. Masha Allah.. Hats off to the teacher who found out this great man's hidden calibre.. Thank u Thayyib Sir for being an inspirational motive
നല്ല ക്ലാസ്സ്.. നല്ല കസേരകൾ.. അതിൽ ഇരിക്കുന്നവർ ഈ ക്ലാസ്സിന്ന് യോജിച്ചവരായില്ല... പലപ്പോഴും ക്ലാസ്സ് ശ്രദ്ധിക്കുന്നില്ല.. ആ ക്ലാസ്സിന്റെ പഞ്ച് അതിലൂടെ ചോരുന്നു..
ഇതെന്റെ മോനാണ്.
നിങ്ങളുടെ പ്രാർത്ഥന ഉണ്ടാവണം.
നന്മക്ക് വേണ്ടി
Good
തീർച്ചയായും, നല്ല മോട്ടിവേഷൻ👍
പ്രിയപ്പെട്ട ത്വയ്യിബ് അയൽ പ്രദേശത്തു കാരനാണ് ഇതുവരെ ഇദ്ദേഹത്തിന്റെ മോട്ടിവേഷൻ ക്ലാസ് കേട്ടിട്ടില്ല ..
ഇപ്പോഴാണ് കേട്ടത് ..
നല്ല ക്ലാസ് ..
നല്ല ചിന്തകൾ
Good motivator
👍👍👍
ഉയരങ്ങളിൽ ഇനിയും എത്തട്ടെ
👍🏻👍🏻👍🏻
തീർച്ചയായും
സൂപ്പർ മോട്ടിവേഷൻ.. Thank you sir.. Great. തമാശ രൂപത്തിൽ ഒക്കെ പറഞ്ഞ് മനസ്സിലാക്കി തന്ന താങ്കൾക്ക് പ്രത്യേകം നന്ദി..
ത്വയ്യിബ്, എന്റെ, കൂടെ പഠിച്ചു, ഇപ്പോൾ അധ്യാപക സുഹൃത്തും. ഉഷാർ, മാഷല്ലാഹ്.
49.20 മിനിട്ടും ബോറടിപ്പിക്കാതെ ഒരുപാട് സന്ദേശങ്ങൾ പകർന്നു തന്ന പ്രിയ മാഷിന് ഒരായിരം നന്ദി 😍
വളരെയേറെ വിലപ്പെട്ട വാക്കുകൾ ഉപ്പയെ എനിക്കറിയാം മക്കയിൽ വെച്ച് കാണാറുണ്ടായിരുന്നു ,അഭിനന്ദനം.
1. സംസാരം
2. മനോഭാവം.
3. സമയബോധം.
4. Creativity
5. Honesty.
W-ords
A-ttittude
T-iming
C-reativity
H-onesty
Good
😀 Thanks
👍🌹
Good information bro👍
വെറുതെ വന്നതാ മുഴുവൻ കേട്ടു പൊളി അവതരണം 🔥🔥
ഒരു നല്ല മനുഷ്യനാവാനുള്ള ഏറ്റവും വേണ്ടപ്പെട്ട കാര്യങ്ങൾ വളരെ നല്ല സംസാരം ഇഷ്ടപ്പെട്ടു സംസാരിച്ചയാൾക്കും സംഘാടകർക്കും ഒരുപാട് നന്ദി
സംഘടനക്കാർക്ക് അഭിവാദ്യങ്ങൾ... But ഇങ്ങനെ മോട്ടിവഷൻ ക്ലാസ്സ് നടക്കുമ്പോൾ പിറകിൽ ഇരുന്നു സംസാരിക്കുകയും ഫോൺ എടുത്തു കളിക്കുകയും ചെയ്യുന്ന അവരെ മറ്റാമായിരുന്നു
Correct
Correct
Correct
Exactly...
888ikii
*എന്റെ സ്നേഹമിത്രം...*
*പ്രിയ ഗുരു കെ.എം കുട്ടി ഓമാനൂർ ന്റെ പൊന്നുമോൻ..*
*ഓരോ വാക്കുകളും മൊഴിമുത്തുകൾ..*
*ഏതൊരാൾക്കും ഉപകരിക്കുന്ന നല്ല സന്ദേശങ്ങൾ..*
*നല്ല അവതരണം..* *ഏറെ അഭിമാനം...*
സ്നേഹത്തോടെ...
#shihab_areekode
താങ്കളും താങ്കളെ കേൾക്കുന്നവരും ഉയരങ്ങളിൽ എത്തട്ടെ
Thanks
👍👍👍
താങ്കാളാണ് യാഥാർഥത്തിൽ മനോഹരമൂല്യ ങ്ങൾ ഉൾകൊള്ളിച്ച് മോട്ടിവേഷൻ ചെയ്തത് താങ്ക്സ് പവർഫുൾ ക്ലാസ്
MashaAllah super speech
Super motivation جزاك الله خيرا
الله باري فيك
ഏറ്റവും മനോഹരമായ മോട്ടിവേഷൻ ...
IGP Senior Leader 😍
ഇന്ന് ഒരു ക്ലാസ്സ് കിട്ടി.
Superb ✨️💯😍
നല്ല അവതരണം.. 🌹
ത്വയ്യിബ് മാസ്റ്റർ ഓമാനൂർ 💚
വാക്കുകളുടെ പാലാഴി ഇനിയും ഒഴുകട്ടെ...... ഒരുപാട് സന്തോഷം
സൂപ്പർ മോട്ടിവേഷൻ പല മോട്ടിവേഷൻ സ്പീച്ച് കേട്ടിട്ടുണ്ട് ഇത് ഉള്ളിൽ തട്ടി സത്യസന്ധമായ മോട്ടിവേഷൻ സൂപ്പർ സ്പീച്ച് പടച്ച റബ്ബ് ഉയരത്തിലേക്ക് എത്തിക്കട്ടെ
From the time I was having familiarity with this man was in a silent figure! But now this appearance has really captured my imagination..! Amazing performance.. Masha Allah.. Hats off to the teacher who found out this great man's hidden calibre.. Thank u Thayyib Sir for being an inspirational motive
Thank you 🥰
Your number pleas?
പുറകിൽ ഇരിക്കുന്നവർ മറ്റൊരു ലോകത്തായത് കൊണ്ട് അങ്ങയുടെ പ്രഭാഷണം വളരെ നല്ല രീതിയിൽ ആസ്വദിക്കാൻ കഴിഞ്ഞു....
Expecting more classes for our future generations. Iam also a teacher
നല്ല ക്ലാസ്സ്... കേട്ടിരുന്നുപോയി... സൂപ്പർ 👏👏👏
Thanks
Chirippikkukayum chindpikukayum chytha nalloru speech👌
Adipoli speech....iniyum inganeyulla nalla speech pratheekshikkunnuuu
കേട്ട് ഇരുന്നുപോയി..അതിമനോഹരം 😍😍😍ഇനിയും ഉയർച്ചയിൽ എത്തട്ടെ...
Very good class
Wow❤🙌. Golden words.
Create your own WATCH and go ahead
WATCH
1. W-ORDS
2. A-TTITTUDE
3. T-IMING
4. C-REATIVITY
5. H-ONESTY
ALL THE BEST
👍👍👍💐💐💐💮💮💞💞💞
Super class sir👍
Skip ചെയ്യാതെ, play back speed കൂടാതെ കണ്ടു ☺️☺️👌👌👌
Yes njanum. Sadharana long video okke 1.25 il ittan kanar😅
Thanks
നല്ല ക്ലാസ്സ്.. നല്ല കസേരകൾ.. അതിൽ ഇരിക്കുന്നവർ ഈ ക്ലാസ്സിന്ന് യോജിച്ചവരായില്ല... പലപ്പോഴും ക്ലാസ്സ് ശ്രദ്ധിക്കുന്നില്ല.. ആ ക്ലാസ്സിന്റെ പഞ്ച് അതിലൂടെ ചോരുന്നു..
Thank you yahya sahib
പറയാൻ വാക്കുകൾ ഇല്ല മാഷേ ഇതുപോലെ തന്നെ മുന്നോട്ട് പോവുക
ത്വയ്യിബ് ഓമാനൂർ - സൂപ്പർ
നന്നായി സംസാരിച്ചു അഭിനന്ദനങ്ങൾ
Very good speach.. thanks
Voices like km shaji 😀👍🌹
Adipoli motivation 👌👌👌
Super speech. കേട്ടിരുന്നു പോവും
വളരെ നന്നായിട്ടുണ്ട്
Thanks
നിർത്താതെ കേട്ട വിലപ്പെട്ട 45 മിനുട്ടുകൾ ♥️ ഒത്തിരി കാലങ്ങൾക്ക് ശേഷം thank you
Great motivation
Masha allah.. വളരെ മനോഹരം 👍.. കേട്ടിരുന്നു പോയി 😊
Very usefull beautiful class, 👍👍
ഞാൻ എന്നെക്കുറിച്ച് പഠിച്ചു പഠിച്ചു ഇപ്പോൾ എന്നെത്തന്നെ ഓർമയില്ലാതായി 👍
Super Sir..
Great speech.
It's a Great speach and usefully for everyone
Adipoli class❤
Vere ആരും പറയാത്ത rare inspiration
മാഷാ അള്ളാഹ് സൂപ്പർ ക്ലാസ്
എന്റെ അയൽവാസി😍..... വാർഡ് മെമ്പർ 👍
Pls send mob numper
Thanks sir Good message
Aranennu Ariyilla pakhse Mashinte speech super
really inspiring 👍🙏👏
നമ്മുടെ സ്വന്തം ത്വയ്യിബ് ഓമാനൂർ 😍 😍
പടച്ചോനെ നമ്മടെ acmy physics sir ആണല്ലോ ഇത് 😅.
@@xcxca physics alla da geography 😄 😄 😄
Thoyyib super class ayirunnu ninna neritt kanan kayinchittillaaa
Good motivation
Good speech and good motivation 👍👍👍👍👍👍👍
Good മോട്ടിവേഷൻ
Excellent talk!
32 വയസ്സായി ഇപ്പം മനസസിലായി എഴുതാനുള്ള കഴിവുണ്ട്. ടീച്ചറാകാനുളള കഴിവുണ്ടെന്ന് ഇപ്പം മനസിലായി. ഇനി എന്തേലുമൊന്ന് ആകണം.
പോസ്റ്റിവായി ഞാൻ കണ്ടു.... നിങ്ങള്ക്ക് 23 വയസ്സായാതെ ഉള്ളു 🔥🔥😄😄
ടീച്ചർക്ക് എല്ലാവിധ ആശംസകൾ
വയസ്സ് മറന്ന് മനോധൈര്യം വീണ്ടെടുക്കൂ ടീച്ചർ
Same. 32, year. എനിക്കും എന്തേലും ആവണം. ബട്ട് എങ്ങനെ. എവിടെ തുടങ്ങും
യാത്ര തുടങ്ങണം...
ഞങ്ങളുടെ സ്കുളിലെ മാഷ് 😊. ത്വയ്യിബ്സാർ
Good class sir thanks 😊 🙏
Good motivation 👍
Good interaction.
Nalla avatharanam
ഇതുപോലൊന്ന് ജീവിതത്തിൽ ഇന്നേ വരെ കേട്ടിട്ടില്ല..💞
Thanks
സന്തോഷം 🥰
Very good thoughts.
Good Speech
Good speech
നല്ല മോട്ടിവേഷൻ...
വളരെ നല്ല അവതരണം good 🌹👍
Good class ..... More hearty words...
Thanks
Masha Allah 👍
മാഷാ അള്ളാ മനോഹരമായ ക്ലാസ്
Manasil thattiya samsaram
Thank you sir, very helpful your motivation class😍😍
Thanks for inspiring words....
Well said sir... perfect 👍
Well presented 👍.
Congratulations
First പറഞ്ഞ പോലെത്തെ ഒരു maths sir എനിക്കും ഉണ്ടായിരുന്നു 🥴. Daily 3period ഒക്കെ maths 🤧
തൊയ്യിബിനു ഇങ്ങനെ ഒരു കഴിവ് കൂടി ഉണ്ടായിരുന്നോ
കേട്ടിരുന്നു പോയി 😘😘
ആരാണ്, മനസ്സിലായില്ലല്ലോ
🤭🤩
👌
വളരെ മനോഹരം..... 👍
ഞമ്മളെ പഴയ IGP മലപ്പുറം ലീഡർ 👍👍
കേട്ടിരുന്നു പോകും ..... 👏👏👏👏
Great motivation sir congratulations 🙏🙏🙏
Sooooper motivation sir
Super speach
കൊള്ളാം.....
വിത്യസമായ രീതിയിലു ള്ള അവതണം
very good speech,,
ഞാനിന്നും ഓർക്കുന്നു 2005ൽ വെറും 456 പേർക്കാണ് ഫുൾ A+ കിട്ടിയത്... ഇപ്പോഴോ? എന്താല്ലേ മാറ്റം..... സർ ഗുഡ് ക്ലാസ്സ്
Thanks
Good speech..But don't forget some famous personalitys who are introverts
Sure, some introverts are intelligents
Good information
Superb Sir👌👌👌🔥
Great Speech... 👍🏻
Mashallah super speech 👍👍
Super
Good presentation 👌👌
Sirnta vaakkukal anikku eshttapettu
Sooper 😀 namukumundoru channel parayan
Thayyib bhai super nasar jci kondotty
Maashaallah 👌
Super speech
May God bless you