വളരാനുള്ള ആ​ഗ്രഹം മാത്രം മതി: how to success in business | TC Rafeeque | Josh Talks Malayalam

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 750

  • @JoshTalksMalayalam
    @JoshTalksMalayalam  2 ปีที่แล้ว +2

    നിങ്ങൾ സ്വപ്നം കാണാറുണ്ടോ? സ്വപ്നം കാണാൻ മടിക്കരുത്, കാരണം സ്വപ്നങ്ങളാണ് വിജയത്തിലേക്കുള്ള താക്കോൽ. ഇനി സ്വപ്നം കാണൂ Confident ആയി നിങ്ങളെ മനസ്സിലാക്കുന്ന ഒരു Environment -നോടൊപ്പം. joshskills.app.link/U9BdatuCdrb

  • @vishnut6807
    @vishnut6807 5 ปีที่แล้ว +446

    ഇന്നും പഴയതൊന്നും മറക്കാത്ത.... എളിമ തെല്ലും കുറയാത്ത...
    റഫീഖ്.....
    ഇനിയും ഉയരങ്ങളിൽ എത്തട്ടെ....
    എത്തും !!!

  • @sjsj346
    @sjsj346 5 ปีที่แล้ว +160

    ഇത് എൻ്റെ മുതലാളിയാണ്. ഞാൻ പരിചയപ്പെട്ട കാലം മുതലേ അദ്ധേഹത്തിൻ്റെ വിനയവും സ്നേഹവും ഞാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു. വന്ന വഴി ഒരിക്കലും മറക്കാതെ മെമ്മറി കാർഡിനേക്കാൾ ശക്തമായ heart card ൽ അദ്ധേഹം രേഖപെടുത്തിയ ജീവിത യാത്രാ വിവരണം തീർച്ചയായും എന്നേ പോലുള്ളവർക്ക് ഭാവി ജീവിതത്തിന് ശക്തമായ ഒരു മുതൽ കൂട്ടു തന്നെയാണ്. റഫീക്ക് സാറിന് എൻ്റെ ആത്മാർത്ഥമായ ആരംസകൾ.

    • @muthupalat311
      @muthupalat311 5 ปีที่แล้ว +1

      Pls Send No

    • @sindhusunil592
      @sindhusunil592 5 ปีที่แล้ว +1

      തൃശ്ശൂർ ബിസ്സിനെസ്സ് ഉണ്ടോ ഇവർക്ക്

    • @ashsalam8183
      @ashsalam8183 5 ปีที่แล้ว +1

      Kannu niranjitu kamant vayikkan patunnilla

    • @sjsj346
      @sjsj346 5 ปีที่แล้ว

      അക കണ്ണിൻ്റെ കുറവായിരിക്കും/അല്ലെങ്കിൽ കണ്ണിൽ ഒരു സൈyപ്പർ വച്ചാലും പ്രശ്നം പരിഹരിക്കാം.

    • @fahmimol3264
      @fahmimol3264 5 ปีที่แล้ว

      H

  • @suhaibpulikkal1753
    @suhaibpulikkal1753 5 ปีที่แล้ว +304

    അറിയാതെ കയ്യടിച്ചു പോയി, ശരിക്കും ഹൃദയത്തിൽ തട്ടിയ വാക്കുകൾ ♥♥😘😘ഇത്രയൊക്കെ വലിയനിലയിൽ എത്തിയിട്ടും വന്നവഴി ഇത്ര ഓപ്പണായി, ലളിതമായി വിനയത്തോടെ പറയാൻ കഴിയുന്നു 🙏🙏🙏റിയൽ ഹീറോ 😘😘😘😘

    • @salutv1824
      @salutv1824 5 ปีที่แล้ว +1

      Suhaib Pulikkal എന്‍റെചാനല്‍സബ്ക്രൈ ബ്ചെയ്യോ

    • @suhaibpulikkal1753
      @suhaibpulikkal1753 5 ปีที่แล้ว +1

      @@salutv1824 പിന്നെന്താ, തീർച്ചയായും

    • @arunashok7704
      @arunashok7704 5 ปีที่แล้ว +3

      Suhaib Pulikkal ഈ ഒരു ചാനലിൽ വരുന്ന എല്ലാർക്കും ആ ഒരു ക്വാളിറ്റി ഉണ്ട് എന്നുള്ളതാണ്😍

    • @roopamstudiopta6035
      @roopamstudiopta6035 5 ปีที่แล้ว +4

      good

    • @suhaibpulikkal1753
      @suhaibpulikkal1753 5 ปีที่แล้ว +1

      @@arunashok7704 അതേ സഹോ, എന്നിരുന്നാലും ചിലത് എന്തോ നമുക്ക് ഒരു ഇൻസ്പിറേഷൻ ലഭിക്കാത്തതു പോലെ തോന്നിയിട്ടുണ്ട്,

  • @Nijesh
    @Nijesh 5 ปีที่แล้ว +193

    ഞാൻ ജീവിതത്തിൽ ചിലവാക്കിയ ഈ 16 മിനിറ്റ് സമയം എന്നേ പറഞ്ഞറിയിക്കാൻ പറ്റുന്നതിനും അപ്പുറം സ്വാധീനിച്ചു....
    ഹൃദയത്തിന്റെ ഭാഷയിൽ ഓരായിരം നന്ദി....
    Josh Talks ഇനും....
    ബഹുമാനപെട്ട റ്റി സി റഫീഖ് സാറിനും....
    റോയൽ ഗ്രൂപ്പ്‌ ഒരു അന്താരാഷ്ത്ര കമ്പനി ആയി മാറട്ടെ എന്ന് ആശംസിക്കുന്നു..... 🤗👍

  • @abdulmanaf4980
    @abdulmanaf4980 5 ปีที่แล้ว +166

    പത്താം ക്ലാസും ഗുസ്‌തിയും പിന്നെ സ്വപ്നവും മതി .............സത്യത്തിൽ ജീവിത വിജയത്തിന് എന്ന് തെളിയിച്ചാ റഫീഖ്‌ ഭായ്......... Really inspire your story

    • @salutv1824
      @salutv1824 5 ปีที่แล้ว +1

      Abdul Manaf എന്‍റെചാനല്‍സബ്ക്രൈ ബ്ചെയ്യോ

    • @kamarunissamp7632
      @kamarunissamp7632 5 ปีที่แล้ว +1

      MashaAllah 👍

  • @shijumanon
    @shijumanon 5 ปีที่แล้ว +43

    ബഷീർക്ക ഇങ്ങള് മുത്താണ് ഉമ്മയുടെ.. പൊന്നു മുത്ത്.... ഉമ്മയുടെ സ്നേഹം നാരായണപിള്ളയുടെ സഹായം തോൽക്കാൻ മനസ്സില്ലാത്ത മനസ്.... വിജയം

  • @fmox88
    @fmox88 5 ปีที่แล้ว +21

    Really motivational... ആ ഉമ്മയുടെ മനസ്സറിഞ്ഞ് തന്ന സ്നേഹവും മൂലധനവും ആണ്‌ താങ്കളെ ഇത്ര വലിയ വിജയത്തിലേക്ക് എത്തിച്ചത് എന്ന് കരുതുന്നു...

  • @themallubug
    @themallubug 5 ปีที่แล้ว +28

    സ്കൂൾ പഠനം കൊണ്ട് ഒൻപതാം ക്ലാസ് ആണെങ്കിലും ജീവിത പഠനം കൊണ്ട് നിങ്ങൾ ഒരു പിഎച്ച്ഡി വിജയിച്ചവനാണ്, എല്ലാവിധ ഭാവുകങ്ങളും നേരുന്നു.. ദൈവം അനുഗ്രഹിക്കട്ടെ.❣️

  • @afsalclt1179
    @afsalclt1179 5 ปีที่แล้ว +74

    *കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി..എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ*

  • @basheermbc1952
    @basheermbc1952 5 ปีที่แล้ว +10

    കണ്ണ് നിറത്തു നിങ്ങളുടെ എളിമയുള്ള സംസാരം കേട്ട് ഉമാന്റെ കാലിനടിയിലാണ് സ്വർഗം എന്ന് പായുന്നത് ഇത് കൊണ്ടാണ് മക്കളെ എല്ലാ രും ഉന്മാനേ യും ഉപ്പാനേയും അതിരുകളില്ലാതെ സനേ ഹിച്ചോളി അതിന് അള്ളാഹു തൗഫീഖ് നൽകട്ടേ..ആമീൻ

  • @riyasrcs336
    @riyasrcs336 5 ปีที่แล้ว +587

    കച്ചവടത്തിനുള്ള മൂലധനം തന്നത് ഉമ്മയല്ലേ അത് ഒരിക്കലും വെറുതെയാവില്ല അതിനോളം നല്ല ഒരു മൂലധനവും ഇക്കാക്ക് കിട്ടാനില്ല. അതിൻറെ ഒരു ബർക്കത്ത് നിങ്ങളുടെ കച്ചവടത്തിന് ഉണ്ടാവും.... തീർച്ച

    • @salutv1824
      @salutv1824 5 ปีที่แล้ว

      Riyas RCS എന്‍റെചാനല്‍സബ്ക്രൈ ബ്ചെയ്യോ

    • @kayyoppu-83
      @kayyoppu-83 5 ปีที่แล้ว +3

      സത്യം

    • @shajipkshajipk3568
      @shajipkshajipk3568 5 ปีที่แล้ว

      Riyas RCS wellden

    • @myworks3638
      @myworks3638 5 ปีที่แล้ว

      @@salutv1824 ഞാനും സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. ഇനിയും കൂടുതൽ ആൾക്കാർ സബ്സ്ക്രൈബ് ചെയ്യട്ടെ.

    • @mansoorrasheed7291
      @mansoorrasheed7291 5 ปีที่แล้ว

      True

  • @epa100epbapu5
    @epa100epbapu5 5 ปีที่แล้ว +132

    ഉമ്മായുടെ സ്നേഹം കിട്ടിയവരെ നന്നായി വരൂ

    • @Annak969
      @Annak969 5 ปีที่แล้ว +6

      Umma illathavarum
      Ummak vendathavarum endha nannaville .. yogam ennonund adaan oralude jeevidam nishchayikunadh !

    • @divakaranmm8644
      @divakaranmm8644 5 ปีที่แล้ว +1

      പച്ചയായ ജീവിത സത്യം.....

    • @sreejithshankar5163
      @sreejithshankar5163 5 ปีที่แล้ว

      yes..kittathavaro

    • @roshanz1204
      @roshanz1204 5 ปีที่แล้ว +1

      Ente ummaye enikk bhayamkara ishtaa..but enne ishtamilla..😓

    • @shefeenashefeena6316
      @shefeenashefeena6316 3 ปีที่แล้ว

      @@roshanz1204 ഒരു ഉമ്മമാരും മക്കളെ വെറുക്കില്ല. ഉമ്മായിക് ഇഷ്ട്ട അതെ പുറമെ കാണിക്കാൻ അറിയില്ലാരിക്കും... എന്റെ ഉമ്മച്ചി മരിച്ചുപോയി 6മാസം ആയി ഇപ്പോഴും കണ്ണുനീർ തോന്നാട്ടില്ല.. ഉമ്മമാർ ഇല്ലാത്ത ജീവിതം. ഒരു സന്തോഷം കാണില്ല. എല്ലാം ഉമ്മമാർക്കും ദിര്കായിസ് കിട്ടട്ടെ....😭

  • @mahebrothers6526
    @mahebrothers6526 5 ปีที่แล้ว +32

    എന്റെ നാട്ടുകാരന്റ വാക്കുകൾ.....
    എനിക് സ്വപ്നങ്ങൾ കാണാൻ പഠിച്ചു.
    ഇന്ഷാ അല്ലാഹ് എല്ലാവർക്കും ഇത് പോലെ വളരാൻ പടച്ചവൻ തൗഫീഖ്
    നൽകട്ടെ.... ആമീൻ

  • @toysreviewmagickidsfunchan2991
    @toysreviewmagickidsfunchan2991 5 ปีที่แล้ว +1

    അത് പോലെ എന്റെ ഒരു സ്വപ്ന പദ്ധതിയാണ് ഈ യൂട്യൂബ് ചാനൽ. നിങ്ങടെ കട്ട സപ്പോർട്ട് ആവശ്യമാണ് പ്ളീസ് സബ്സ്ക്രൈബ്. റഫീഖ് ഭായ് നല്ല സരസമായി തന്നെ തന്ടെ ജീവിത കഥ വിവരിച്ചു

  • @musthafamv1515
    @musthafamv1515 5 ปีที่แล้ว +14

    യുവതലമുറയിലെ യുവാക്കൾക്ക് ഇതൊരു മാതൃകയാകട്ടെ

  • @josecheruvathoor4259
    @josecheruvathoor4259 5 ปีที่แล้ว +37

    അതെനിക്ക് ഇഷ്ടമായി അടുത്തിരിക്കുന്ന ആൾ ഓർഡർ ചെയ്യുന്നതുപോലെ ഓർഡർ ചെയ്യാനുള്ള ഒരു ആളായി മാറുക എന്നുള്ളത് സൂപ്പർ

  • @സത്യംവിജയിക്കട്ടെ
    @സത്യംവിജയിക്കട്ടെ 5 ปีที่แล้ว +32

    ദൈവം ഒരാളെ സഹായിക്കാൻ ഉദ്ദേശിച്ചാൽ അയാൾ ഉയരങ്ങളിൽ എത്തും പിന്നെ അദേഹത്തിന്റെ കഠിന അദ്വാനവും

  • @najeebpa7567
    @najeebpa7567 5 ปีที่แล้ว +3

    ആ ഉമ്മയുടെ പ്രാർത്ഥനയാണ് നിങ്ങളുടെ വിജയം

  • @alwinbright8028
    @alwinbright8028 5 ปีที่แล้ว +36

    നാരായണൻ മേസ്തിരി അയാളാണ് ഹീറോ. എനിക്കും ഉണ്ട് ഇങ്ങനെ ഒരു സാർ. ഭാസ്കരൻ സാർ. ഞാൻ ഇന്നത്തെ ഞാൻ ആക്കിയത് സാർ ആണ്.

    • @sindhuthomas4049
      @sindhuthomas4049 5 ปีที่แล้ว +1

      Hai very very encarage speech

    • @dileept.g8776
      @dileept.g8776 5 ปีที่แล้ว

      For me also ---- Surendran Sir. Proprietor of Trans Asia Shipping Services, Bangalore.

  • @irshadali-oc2un
    @irshadali-oc2un 5 ปีที่แล้ว +5

    ഉമ്മയുടെ ആഭരണത്തിൽ ഉണ്ടായിരുന്നത്...സ്നേഹവും പ്രാർത്ഥനയും കൂടെയാണ്... കൂടെ ജീവിതത്തിലെ സത്യസന്ധതയും...

  • @nihalbasheer334
    @nihalbasheer334 5 ปีที่แล้ว +1

    ഉമ്മമാരുടെ പ്രാർത്ഥനയും മൂലധനവും വെറുതെയാവില്ല. നിങ്ങളുടെ സംസാരത്തിലെ വിനയം എപ്പോഴും സൂക്ഷിക്കുക. Hatട off ikka. ചെറിയ ഒരു requet കിട്ടുന്ന ലാഭത്തിന്റെ ഒരു വിഹിതം അർഹതപ്പെട്ട പാവങ്ങൾക്കും നൽകുക

  • @preethatrivandrum1938
    @preethatrivandrum1938 5 ปีที่แล้ว +7

    ഹൃദയം നിറഞ്ഞു. എന്റെ പ്രാർത്ഥന യിൽ നിങ്ങളും എന്നും.... സർവേശ്വരൻ അനുഗ്രഹിക്കട്ടെ...

  • @sreebhava3441
    @sreebhava3441 5 ปีที่แล้ว +70

    കഷ്ടപാടും ബുദ്ധിമുട്ടും അനുഭവിച്ചവർക്കും ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നവരും ഓർക്കുക, നിങ്ങളുടെ ജീവിതത്തിൽ വരാനുള്ള വലിയ സന്തോഷത്തിന്റെ മുന്നോടിയാണ് അത്

    • @ev-am6521
      @ev-am6521 5 ปีที่แล้ว +1

      Kashtappaadukalil thalararuth..kashtappadukal ningale karutharaakkum.

    • @niyamolj1876
      @niyamolj1876 5 ปีที่แล้ว

      Hopefully......

  • @samdas3119
    @samdas3119 5 ปีที่แล้ว +22

    താങ്കൾ സാധാരണക്കാരന്റെ ഹീറോയാണ്.

  • @narayanankuttikt1727
    @narayanankuttikt1727 5 ปีที่แล้ว +18

    മിടുക്കൻ - 'അനുഭവങ്ങളുടെ തീച്ചൂളയിൽ നിന്ന് -ള്ള- ഈ വാക്ക് കൾ -

  • @shanoop95390
    @shanoop95390 5 ปีที่แล้ว +117

    ￰വിശക്കുന്നവർക്ക് ആര് ഭക്ഷണം നല്കുന്നുവോ അവരാണ് അവന്റെ ദെയ്‌യ്‌വം.....yes. Rafic kaaa. Ante ദെയ്‌യ്‌വം

    • @salutv1824
      @salutv1824 5 ปีที่แล้ว +1

      Shanoop Gopalan എന്‍റെചാനല്‍സബ്ക്രൈ ബ്ചെയ്യോ

    • @shanoop95390
      @shanoop95390 5 ปีที่แล้ว

      @@salutv1824 .....ഞാൻ cheyyythadha...

    • @salutv1824
      @salutv1824 5 ปีที่แล้ว +2

      Shanoop Gopalan Thanks

  • @msmedia7828
    @msmedia7828 5 ปีที่แล้ว +33

    റഫീഖ് സാഹിബ് ഇന്ന് ഒരുപാട് ആളുകൾക്ക് അത്താണിയാണ്

  • @afzalmohammed3301
    @afzalmohammed3301 5 ปีที่แล้ว +16

    ഞാൻ വലിയ സ്വപ്നനകളൊന്നും കണ്ടില്ല
    പക്ഷെ പണ്ട് ഞാൻ കലിപ്പൊറോട്ട യിൽ ഇത്തിരി ഗ്രേവിക്ക്‌ വേണ്ടി suppiere കെഞ്ചുംപോൽ അപ്പുറത്തെ ടേബിൾ ഇൽ ഇരുന്നു ആളുകൾ ബിരിയാണിയു
    നെയ്ച്ചോറും ഒക്കെ ഓർഡർ ചയ്തു കഴിക്കുന്നത് കാണുമ്പൊൾ
    ഒരുനാളെങ്കിലും രണ്ടുപൊറോട്ടയും ഒരു ചിക്കൻ കറി യും ന്നു ചങ്കൂറ്റത്തോടെ ഓർഡർ ചെയ്യുന്ന ഒരു കാലം അത്രെയേ ഞാൻ സ്വപ്നം കണ്ടുള്ളു ...❤️❤️❤️❤️
    ഇക്ക ഇങ്ങളെ പടച്ചോൻ അനുഗ്രഹിക്കട്ടെ

  • @sindhu3401
    @sindhu3401 หลายเดือนก่อน

    സത്യം കേട്ടിട്ടു വല്ലാത്ത oru സങ്കടം വന്നു എന്നാൽ ഇപ്പോഴത്തെ വളർച്ച കണ്ടിട്ട് ദൈവം കൈ പിടിച്ചു ഉയർത്തിയ മനുഷൻ വല്ലാത്ത Oru സന്തോഷം ദൈവം കൈ ഇന്നും വിടാതെ മുറുക്കെ പിടിച്ചിരിക്കുകയാണ് 🙏🏻🙏🏻❤️❤️❤️ദൈവത്തിന്റെ പ്രിയ പുത്രൻ തന്നെ ഞാൻ തൊഴുന്നു 🙏🏻

  • @nishasbeautytips3985
    @nishasbeautytips3985 5 ปีที่แล้ว +19

    പ്രെയ്സ് ദ ലോർഡ് ദൈവത്തിന്റെ അനുഗ്രഹവും അമ്മയുടെ അനുഗ്രഹവും സർവ്വശക്തൻ അനുഗ്രഹിക്കട്ടെ

  • @amprajin
    @amprajin 5 ปีที่แล้ว +14

    എന്നെപ്പോലെ ബുദ്ധിയില്ലാത്ത ആൾക്കാർക്കും ഇവിടെ Space ഉണ്ടെന്ന് കാണിച്ചു തന്നതിന് നന്ദി

  • @rudhranmahesh2309
    @rudhranmahesh2309 5 ปีที่แล้ว +26

    ഈ എളിമ താങ്കളെ വലിയവനാക്കുന്നു.😍

  • @ushakumarimavelikara
    @ushakumarimavelikara 5 ปีที่แล้ว +11

    God bless U: കഷ്ടപ്പാടീ ലൂടെ ജീവിച്ചവർക്കെ മറ്റുള്ള പാവങ്ങളുടെ വേദനയും കഷ്ടപ്പാടും ദു:ഖങ്ങളും മനസ്സിലാകൂ: അങ്ങനെയുള്ളവർക്ക് പാവങ്ങളെ സഹായിക്കാൻ മനസ്സ് ഉണ്ടാവൂ. Godhelpyou

    • @salimicheal2168
      @salimicheal2168 2 ปีที่แล้ว

      Nanum anta makanum kange unu kada nadattumbolum oru bakkare adenu panchelavundu adelattadenal katerekukayanu tudangan patum Anna urpel

  • @moydupmoydu6573
    @moydupmoydu6573 5 ปีที่แล้ว

    റഫീഖ് ഞങ്ങൾക്ക് നിങ്ങളൊരു പാപപ്പെട്ട പണക്കാരനാണ് വന്ന വഴി മറന്ന് മസിലും പിടിച്ച് നടക്കുന്ന കോടീശ്വരൻമ്മാർ കാണുന്നുണ്ടല്ലോ ലെ ...... നിങ്ങളെ മനസില് ഉള്ള വെളിച്ചം റബ്ബ് നിങ്ങൾക്ക് ജീവിതത്തിലുടനീളവും ശേശവും നൽകട്ടേ ആരോഗ്യത്തോടെ ദീർ ഗായുസ്സ് നൽകട്ടേ. ആമീൻ

  • @ashrafchipu6362
    @ashrafchipu6362 5 ปีที่แล้ว +12

    റഫീക്കാ താങ്കൾ ഇനിയും ഉയരങ്ങൾ കീഴടക്കും. ഇൻഷാ അല്ലാഹ്. താങ്കളുടെ അവതരണം ശെരിക്കും ഉള്ളിൽ തട്ടി. അല്ലാഹ് ഹൈർ ചെയ്യട്ടെ. ആമീൻ

  • @സകലഗുലാബി
    @സകലഗുലാബി 5 ปีที่แล้ว +4

    You are not only a business man but also you are a good trainer

  • @TheMediaPlus
    @TheMediaPlus 5 ปีที่แล้ว

    വൗ... സൂപ്പർ..അഭിനന്ദനങ്ങൾ.. ആ ഉമ്മയുടെ പ്രാർത്ഥനകളും, നിങ്ങളുടെ പ്രയത്നങ്ങളും ഫലിച്ചു... നാം എല്ലാവരും മനുഷ്യരാണ് ആരും ഇവിടെ അധികകാലം ജീവിക്കില്ല.. എല്ലാ മനുഷ്യർക്കും അന്തസോടെ ജീവിക്കണം. സൊ എല്ലാ കച്ചവടവും എനിക്ക് വേണം എന്ന ചിന്ത എല്ലാവരും മാറ്റുക.. എല്ലാ കച്ചവടത്തിലും തലയിടാതിരിക്കുക.. ഉള്ളതു കൊണ്ട് നല്ലത് പോലെ സുഗമായി ജീവിക്കുക..വളരെ കൂടുതൽ ഔട്ലെറ്റുകൾ തുറന്നു എല്ലാം പിടിച്ചടക്കണമെന്ന ആർത്തി യുള്ള ചിന്ത മനുഷ്യൻ അവസാനിപ്പിക്കുക.. wish u all the best..

  • @baijumgm2332
    @baijumgm2332 5 ปีที่แล้ว +17

    ഇക്കാന്റെ ഉമ്മാടെ പ്രാര്‍ത്ഥനയും പടച്ചോന്റെ അനുഗ്രഹവുo.. Alhamdulillaah..

  • @devussharmi6676
    @devussharmi6676 5 ปีที่แล้ว +1

    പടച്ചവൻ എന്നും കൂടെയുണ്ട്... ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കാം..

  • @sunrise1454
    @sunrise1454 5 ปีที่แล้ว

    വളരെ heart touching voice ആണ്.
    ഹൃദയത്തിൽ തൊട്ടു സംസാരിക്കുന്നു. എളിമയുള്ള മനുഷ്യൻ. ദൈവം അനുഗ്രഹിക്കട്ടെ ...

  • @ashique1881
    @ashique1881 5 ปีที่แล้ว +52

    ഇത് എനിക്ക് എന്റെ ഉമ്മയാണ് share ചെയ്യ്തു തന്നത് 😍❤️✌️

  • @nabeelahammed1873
    @nabeelahammed1873 5 ปีที่แล้ว

    16 മിനുട്ട് ജീവിതത്തെ കുറിച്ച് ഒരുപാട് ചിന്തിപ്പിക്കുന്ന വാക്കുകൾ ഹൃദയത്തിൽ നിന്നും ഒരുപാട് നന്മകൾ നേരുന്നു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @shifnafathima3620
    @shifnafathima3620 4 ปีที่แล้ว +2

    Ente Husband nte orupaad kalathe agrahamaya Njngalude 1st new interior designing office inn inauguration aayirunnu... Njngalude 1st client aayit Inn avde vannath rafeeq sir aayirunnu...aluvayil new royal bakers nte work cheyyan.. Adhehathin rabb kodutha barkath njngalilum nalkaneee rabbeeehh 🤲🤲🤲

  • @nikhilcp5706
    @nikhilcp5706 5 ปีที่แล้ว

    Hi, ഇക്കാ..........നിങ്ങളെപ്പോലെ യാതൊരു മടിയുമില്ലാതെ എല്ലാം തുറന്നുപറഞ്ഞു വന്ന വഴി മറക്കാത്ത ഏതൊരു മനുഷ്യനും ജീവിതത്തിൽ ഉയർച്ചയുണ്ടാകും

  • @orupolyfamilyopf6087
    @orupolyfamilyopf6087 5 ปีที่แล้ว

    റഫീഖ് ഇക്കാ.. കണ്ണ് നിറഞ്ഞു പോയി.. അള്ളാഹു അനുഗ്രഹിക്കട്ടെ... താങ്കളുടെ വിജയം എനിക്കും മറ്റുള്ളവർക്കും പ്രചോദനമാവും.. ❤️❤️

  • @amirkarakkulam8021
    @amirkarakkulam8021 5 ปีที่แล้ว +2

    സ്വപ്നം കാണാൻ പറഞ് സ്വപ്നം കണ്ട് കണ്ട് ഇപ്പോൾ ഉറക്കത്തതിൽ ഞെട്ടൽ മാത്രം ....അത്രക്കുമുണ്ട് .....

  • @traditionalrecipes1967
    @traditionalrecipes1967 5 ปีที่แล้ว +1

    Ithokke aara dislike cheyyunnne...life ile kashtspaadukal open aayi describe cheythu...Hats off you sir

  • @ziluzilzila3920
    @ziluzilzila3920 5 ปีที่แล้ว +31

    .കണ്ണൂർ കാരൻ 😍😍. കഷ്ടപ്പെട്ട് പണക്കാരനായ നിങ്ങൾക്കറിയാം പണത്തിന്റെ വില. Inn വെറുതെ ഇരുന്ന് പണം എങ്ങനെ കിട്ടുമെന്ന് മാത്രം നോക്കുന്ന ചിന്തിക്കുന്ന എന്നെപോലെ ഉള്ള മടിയന്മാരക് ഇക്ക ഇങ്ങൾ നല്ല പ്രജോതനമാണ്😍😍. അതുകൊണ്ട് തന്നെ ആർഭാടം മുന്നിൽവെച്ഛ് പണം 10കിട്ടിയാൽ 100ചിലവാക്കി ആളെമുന്നിൽ ആളാവുന്ന നമ്മൾ നിങ്ങളെപോലുള്ളവരുടെ പിന്നോട്ട് noki ഒന്ന് പടിച്ചിരുന്നേൽ ഈ ലോകം എന്നേ നന്നായേനെ. പണക്കാരനാകണമെന്നില്ല ആരെമുന്നിലും കൈനീട്ടുന്ന ഒരവസ്ഥ മരണം വരെ നമ്മളാര്ക്കും വരാതിരിക്കട്ടെ. 😔😔

  • @rafeeqmuhammed9701
    @rafeeqmuhammed9701 3 ปีที่แล้ว

    റിയൽ ഹീറോ... ഉമ്മാക്കിരിക്കട്ടെ ഒരുകുതിരപ്പവൻ. പിന്നെ നിങളുടെ സെൽഫ് കോൺഫിഡൻസ്... മാഷാ അള്ളാഹ്‌ അള്ളാഹ്‌ ഹൈർ ചെയ്യട്ടെ 🤲🤲😍

  • @mymoonaunnimohammed1732
    @mymoonaunnimohammed1732 5 ปีที่แล้ว +17

    റഫീഖ് അള്ളാഹു അനുഗ്രഹിക്കട്ടെ

  • @beebuandroth8453
    @beebuandroth8453 5 ปีที่แล้ว

    അൽഹംദുലില്ലാ.... കേട്ടിട്ടു കണ്ണു നിറഞ്ഞു പോയി. ഇനിയും ഒരു പാടൊരുപാട് ഉയരങ്ങളിലെത്താൻ അള്ളാഹുവിന്റെ അനുഗ്രഹമുണ്ടാവട്ടെ.... ആമീൻ.

  • @faiziienterprises6225
    @faiziienterprises6225 5 ปีที่แล้ว +1

    പടച്ചവൻ അനുഗ്രഹിക്കട്ടെ. എനിക്കും ഒരു സ്വപ്നം ഉണ്ട് ഇന്ഷാ അള്ളാഹു ഞാൻ നേടിയെടുക്കും. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവണം

  • @jithumangalath5447
    @jithumangalath5447 5 ปีที่แล้ว +1

    അമ്മയുടെ കൈനീട്ടം അത് നമുക്ക് കിട്ടുന്നു ഏറ്റവും വലിയ ഒന്നാണ് .ഞാൻ ഒരു സാദാരണകാരൻ ആണ് സാമ്പത്തികമായി ഒന്നും തന്നെ ഇല്ല .ബുദ്ധി മുട്ടി ആണ് എങ്കിലും പട്ടിണി ഇല്ലായിരുന്ന അങ്ങനെ ഇരിക്കുമ്പോൾ ആയിരുന്നു അച്ഛന് അസുകം വന്ന് ഒരു വശം തളരുന്നു പിന്ന പറയേണ്ടല്ലോ എല്ലാം തന്നെ താളം തെറ്റി അപ്പോൾ പത്തിൽ പഠിക്കുന്ന ഞാൻ എന്ത് ചെയ്യാനാണ് പിന്നീട് അങ്ങോട്ടുള്ള കാര്യം അത് അനുഫവിച്ചവർക്ക് മാത്രം അറിയാം അങ്ങനെ ജോലിക്കും കഷ്ട പാടിനും ഇടയിൽ പ്ലസ് 2 കഴിഞ്ഞു . പിന്നീട് എന്ത് ചെയ്യണം എന്നുകരുതി നിൽകുമ്പോൾ തോന്നി ഒരു ഓട്ടോ എടുക്കാം എന്ന് പക്ഷേ പണം ആണ് പ്രശ്‌നം .എന്റെ അമ്മ അമ്മയുടെ ആകെ ഉള്ള മാല തന്നിട്ട് പറഞ്ഞു കൊണ്ടു പോയി വീറ്റോ പണയം വച്ചോ വാങ്ങിച്ചോളാൻ വിൽക്കാൻ എനിക്ക് തോന്നിയില്ല പണയം വച്ചാൽ അത്രയും പൈസ കിട്ടില്ല പക്ഷേ ബാങ്കിൽ പറഞ്ഞു പരമാവതി പൈസ വാങ്ങി ഞാൻ അത് വാങ്ങി പിന്നീട്‌ ഉറക്കം പോലും ഇല്ലാത്ത ദിവസങ്ങൾ ആയിരുന്നു നന്നായി ഞാൻ കഷ്ടപ്പെട്ട് അമ്മയുടെ മാല എടുത്ത് കൊടുത്തു അങ്ങനെ ഞാൻ ഒന്ന് നേരെ നിന്ന് പിന്നീട് അങ്ങോട്ടുള്ള ജീവിതം വച്ചടി വെച്ച ഞാൻ കയറി വന്ന് അതിനിടയിൽ ഡിഗ്രി പൂർത്തിയാക്കി വലിയ ബുദ്ധിമുട്ട് ഇല്ലാതെ ഇപ്പോൾ ജീവിക്കുന്നു .ഇതിനെല്ലാം കാരണമായത് എന്റെ അമ്മയാണ് അമ്മ രക്ഷപെടാൻ വേണ്ടി നല്ല മനസോടെ തന്നതാണ് .എല്ലാ മനുഷ്യന്റെയും വിജയത്തിന് പിന്നിൽ ഒരു സ്ര്തീ ഉണ്ട് എന്ന് പറയുന്നത് ശരി ആണ് എന്റെ ജീവിതത്തിൽ അത് എന്റെ അമ്മയാണ്

  • @haridaspm6038
    @haridaspm6038 5 ปีที่แล้ว +29

    ജോഷ് സർ പൊറോക്ക് ഗ്രേവി കിട്ടാതെ ഞാനും പട്ടിണി കിടന്നിട്ടുണ്ട്. അന്ന് എന്റെ വകാരം വിശപ്പായാരുന്നില്ല. വേദനയായിരുന്നു.

  • @safiyalathief3022
    @safiyalathief3022 5 ปีที่แล้ว +11

    മാഷാ അള്ളാ ഇനിയും ഉയരങ്ങളിൽ എത്തട്ടേ ആമീൻ യാ റബ്ബൽ ആലമീർ

  • @vysalikaravind581
    @vysalikaravind581 5 ปีที่แล้ว +124

    ഇങ്ങളെ ബേക്കറി ആയിരുന്നോ royal bakers... 👌👌👌👌

    • @salutv1824
      @salutv1824 5 ปีที่แล้ว +1

      VYSALI K ARAVIND എന്‍റെചാനല്‍സബ്ക്രൈ ബ്ചെയ്യോ

    • @vysalikaravind581
      @vysalikaravind581 5 ปีที่แล้ว

      ചെയ്തു ട്ടോ.. ബെല്ലും adichu😍

    • @AN-hv4uh
      @AN-hv4uh 5 ปีที่แล้ว

      @@salutv1824 plz do for me

    • @AN-hv4uh
      @AN-hv4uh 5 ปีที่แล้ว

      @@vysalikaravind581 plz do for me...

    • @shanoop95390
      @shanoop95390 5 ปีที่แล้ว

      അല്ല...Royal ഫുഡ് കോർട്ട്

  • @geethak5612
    @geethak5612 5 ปีที่แล้ว

    നിങ്ങളെ പടച്ചവൻ അങ്ങനെ കൈവിട്ടു കളയില്ല അത്രക്കും നല്ല മനസ്സിനുടമയാണ് നിങ്ങൾ, നിഷ്കളങ്കനും , അനിയാ നിങ്ങൾ നിങ്ങൾ ഇനിയും ഉയരങ്ങൾ കീഴടക്കും

  • @varshakp4991
    @varshakp4991 4 ปีที่แล้ว

    സാറിന്റെ ഉയർച്ച തീർച്ചയായും മറ്റുള്ളവർക്ക് ഒരു പ്രചോദനമാണ്👍

  • @shfriends3992
    @shfriends3992 5 ปีที่แล้ว

    നിങ്ങളെ എനിക്ക് പെരുത്തിഷ്ടമാണ് അത് കൊണ്ടാണ് മനഃപൂർവം ഈ വീഡിയോ കാണാതെ ഇരുന്നത്
    ഇത് ആണ് ഇരട്ട ചങ്ക്

  • @neethurajan3004
    @neethurajan3004 5 ปีที่แล้ว

    Sir നു ഹൃദയം നിറഞ്ഞ ആശംസകൾ.. ഒരു cinemamtic സ്റ്റോറി എന്ന് തന്നെ പറയണം.
    എന്നിട്ടും സർ ന്റെ ഈ വിനയം അത്ഭുത പെടുത്തുന്നു..ഏറ്റവും വല്യ ബിരുദം ഉള്ള ഒരു മനുഷ്യന്റെ വിനയം.. നമ്മുടെ വിജയത്തിൽ മറ്റുള്ളവർക്കും പങ്കുണ്ട് എന്ന തിരിച്ചറിവ് ! ഇന്ന് ആഹാരം ഉണ്ടാക്കി തരാൻ chefs മത്സരം എന്ന് പറഞ്ഞപ്പോൾ കിട്ടിയ സന്തോഷം ! Really motivated and happy for u.

  • @technicaldude5490
    @technicaldude5490 5 ปีที่แล้ว +159

    ചൊക്ലി കാരന്റെ വാക്കുകൾ കേൾക്കാൻ ഇതാ കണ്ണൂർ ജില്ലയിലെ കരിയാട് കാരൻ
    നിങ്ങ മുത്താണ് മുത്ത്

  • @adv.thushararajesh8066
    @adv.thushararajesh8066 5 ปีที่แล้ว +30

    Truely inspiration

    • @salutv1824
      @salutv1824 5 ปีที่แล้ว

      THUSHARA RAJESH എന്‍റെചാനല്‍സബ്ക്രൈ ബ്ചെയ്യോ

  • @hissy.
    @hissy. 5 ปีที่แล้ว +3

    Thanks for the motivation Josh talks
    Let's dream big and start doing Insha Allah

  • @lovefm9397
    @lovefm9397 4 ปีที่แล้ว

    എന്താണെന്ന് അറീല.. തോറ്റു തോറ്റു മടുക്കാത്ത കൊണ്ട്... വീണ്ടും വീണ്ടും കേട്ട് കൊണ്ടിരിക്കുന്നു... റഫീക്ക love you 😍♥️🥰

  • @akhilpm6122
    @akhilpm6122 5 ปีที่แล้ว

    റോയൽ ബേക്കറി ഒരുപാട് കണ്ടിട്ടുണ്ട്. ഇദ്ദേഹത്തെ ഇത് വരെ കാണാൻ പറ്റിയിട്ടില്ല. ഇവിടെ കണ്ടതിൽ വളരെ സന്തോഷം.Great man 👍

  • @vincybabu7091
    @vincybabu7091 5 ปีที่แล้ว +2

    കേൾക്കാൻ വിഷമം... അപ്പോൾ അനുഭവിച്ച ഓരോ ദിവസങ്ങൾ.. ദൈവം അനുഗ്രഹിക്കട്ടെ...

  • @abdulbasith8289
    @abdulbasith8289 5 ปีที่แล้ว +3

    Mashallah...allahuvinta anugrham kond njanum oru kachodakaran aanu...enta jeevida anubhavavm ithu polathe mattonn aanu..2016 il aanu njanum enta twing brother um chernn trivandrum oru restaurant start cheyyunnath..masha allah ippo enikk aaa restaurant koodathe oru juice shop mattoru sthalath oru restaurant work nadakkunnu...thavakkalthu alallaahhh

  • @uploadinformation2047
    @uploadinformation2047 5 ปีที่แล้ว +7

    വന്ന വഴി മറക്കാത്തതിന് സല്യൂട്ട് 👍👍👍👍👍

  • @Faisalbabu05
    @Faisalbabu05 5 ปีที่แล้ว +92

    ഉമ്മയാണ് അടിത്തറ.....
    ഉമ്മാന്റെ കാലടിയിലാണ് സ്വർഗം....

  • @sanilg3414
    @sanilg3414 5 ปีที่แล้ว +3

    ഇക്കയെ ഈശ്വരൻ എന്നും എന്നും അനുഗ്രഹിക്കട്ടെ

  • @sahoodbava3881
    @sahoodbava3881 ปีที่แล้ว

    ഇക്ക ഇനിയും ഉയരട്ടെ പ്രാർത്ഥനയോടെ..

  • @tall5418
    @tall5418 5 ปีที่แล้ว +3

    Your humility and your mother’s blessings paved your success.

  • @infokites3994
    @infokites3994 5 ปีที่แล้ว +1

    ഞാൻ ഒരു കോളേജ് അധ്യാപകൻ ആണ്. നിങ്ങളെപ്പോലെ ക്ലാസ്സ്‌ എടുക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.
    വിദ്യഭ്യാസം ഇല്ല എന്ന് താങ്കൾ പറയുമ്പോഴും ആവശ്യമായ അറിവും ഭാഷയും നിങ്ങൾ സ്വയം നേടിയെടുത്തിട്ടുണ്ട്.
    ആ കഠിനാധ്വാന മനസ്സ് തന്നെയാണ് താങ്കളുടെ വളർച്ച. Truely inspiring

  • @advmanojkumar
    @advmanojkumar 5 ปีที่แล้ว

    കണ്ണ് നിറഞ്ഞുകൊണ്ടാണ് സഹോദരാ ഈ കമന്റ് ഇടുന്നത്. ദൈവം അനുഗ്രഹിക്കട്ടെ.

  • @muraleedharanmm2966
    @muraleedharanmm2966 5 ปีที่แล้ว +1

    അഭിമാനത്തോടെ അഭിനന്ദനം ഭായ് !നന്ദി

  • @bluesky-wc1ux
    @bluesky-wc1ux 5 ปีที่แล้ว +2

    Ma Sha Allah..
    Iniyum uyarangalil yethan Padachon anugrahikkate.Ameen

  • @Dilnajsu
    @Dilnajsu 5 ปีที่แล้ว +7

    Very nice talk.....kooduthal uyarangalil ethatte...

  • @muhammedarshadva7588
    @muhammedarshadva7588 5 ปีที่แล้ว +11

    Thalaivaa...my first comment in TH-cam... I really inspired...

  • @johnsondaniel3875
    @johnsondaniel3875 5 ปีที่แล้ว

    ഉമ്മയുടെ മൂലധനം കൊണ്ട് തുടങ്ങിയ സ്ഥാപനം ഒരിക്കലും നശിക്കില്ല കാരണം അമ്മ അതൊരു വലിയ മാറ്റമില്ലാത്ത സത്യമാണ്
    ഗോഡ് ബ്ലെസ് യു

  • @shamsuharoob9413
    @shamsuharoob9413 5 ปีที่แล้ว

    അള്ളാഹു ഇനിയും ഉയർത്തട്ടെ
    കിട്ടുന്ന സമ്പത് കൊണ്ട് പാവങ്ങളെ സഹാഹികണം

  • @raniarun2980
    @raniarun2980 5 ปีที่แล้ว +2

    Hatsoff to this humble person...really inspiring :)

  • @zirachnoel258
    @zirachnoel258 5 ปีที่แล้ว +2

    yet another model for chasing one's own dream, your words and experiences are thought provoking and heart touching, thank you.

  • @fridaynews8715
    @fridaynews8715 5 ปีที่แล้ว +10

    കണ്ണ് നിറഞ്ഞെങ്കിലും സന്തോഷം നല്‍കിയ അവതരണം

  • @shakeermaxima
    @shakeermaxima 5 ปีที่แล้ว

    വിസ്മയകരമായ ജീവിതാനുഭവം.. പ്രചോദകദായകം 😍👏👏 👌👌

  • @pathasgroup9002
    @pathasgroup9002 5 ปีที่แล้ว +6

    എല്ലാവർക്കും ഒരു സ്‌പൈസ് ഉണ്ട് 👍👍👍

  • @ktkshad2272
    @ktkshad2272 5 ปีที่แล้ว

    ഒരു നല്ല മെസ്സേജ് ഈ പരന്ന നാനും വളരെ നേരത്തെ കുടുംബം പോറ്റാൻ നാട് വിട്ടതാണ് നീണ്ട 40 വർഷം ആയി കുറേ ബിസ്സ്നെസ് ചെയ്തു ഇത് വരെ എവിടെയും എത്തിയില്ല കയ്യിലിരുപ്പ് തെന്നെയാണ് അതിന്റെ ഓക്കെ കാരണം അനാശ്യാസിയ ജീവിടമൊന്നും നയിച്ചിട്ടില്ല സാമ്പത്തിക അച്ചടക്കം പാലിച്ചില്ല അതായിരുന്നു എന്റെ ജീവിത പരാജയം ഇവരുടെ വിജയ കഥ യൊക്കെ കേൾക്കുബോൾ മനസ്സിന് കുളിര് കൊരുന്നു ബേക്കറി യുടെ പേര് കേട്ടപ്പോൾ ആളെയും മനസ്സിലായി നാനും നിങ്ങളുടെ അടുത്ത നാട്ടുകാരൻ കൂടി യാണ് great sppeeking

  • @rikkujacob8104
    @rikkujacob8104 5 ปีที่แล้ว +2

    God bless you br.....daivam nadatthiya vidagaleee.....orkkumbo......🙏🙏

  • @sajina5520
    @sajina5520 5 ปีที่แล้ว +5

    Ellam allahuvinte pareekshnanglalle ..uyrthunnavnum thazhthunnavnum ellm rabb thanne

  • @rasheednelliyil3761
    @rasheednelliyil3761 5 ปีที่แล้ว

    റഫീഖ് ബായിന്റെ വിജയം ഉമ്മാന്റെ സ്വർണ്ണമാലയാണ്.. അതാണ് ഏറ്റവും വലിയ ബർക്കത്ത്..

  • @manikarthyayani9672
    @manikarthyayani9672 5 ปีที่แล้ว +1

    Super jeevitha vijayam....God bless you

  • @sweettimes6477
    @sweettimes6477 5 ปีที่แล้ว +1

    നീ എത്ര വലിയ പാപിയാണെങ്കിലും യേശുക്രിസ്തുവിൽ നിനക്ക് രക്ഷയുണ്ട്. നിന്റെ പാപങ്ങൾക്ക് പരിഹാരമായിട്ടാണ് യേശു കുരിശിൽ മരിച്ചത്. ഈ യേശുവിൽ വിശ്വസിച്ചാൽ നിനക്ക് സമാദാനവും ജീവിതവിജയ വും ഉണ്ടാകും.

  • @Åůr̊a-kg
    @Åůr̊a-kg 5 ปีที่แล้ว

    നല്ലൊരു മനുഷ്യൻ ...God bless you...

  • @narayanankuttikt1727
    @narayanankuttikt1727 5 ปีที่แล้ว +15

    ഞാനിതിലും - കുടുതൽ - അനുവിച്ചതാ- എന്നിക്ക് ഇത് നന്നായി ഹൃദയത്തിൽ തട്ടുന്നുണ്ട്-

  • @ajmal7371
    @ajmal7371 5 ปีที่แล้ว +4

    തൊടുപുഴയിൽ ഒരു റിയാസ്(അറ്റ്ലസ്‌ റിയാസ്)ഉണ്ട്...പുള്ളിയെ കൊണ്ടുവരണം......ഇതിലും വലിയ കഥ പുള്ളിക്ക് പറയാൻ ഉണ്ട്...ഇപ്പൊ ആളു വേറെ ലെവൽ ആയി

  • @alifmedia3856
    @alifmedia3856 5 ปีที่แล้ว +12

    വിജയിച്ച് വന്ന ഇതൊക്കെ പറയുമ്പോഴും പടച്ചവന് ഒരു സ്തുദി പറഞ്ഞിരുന്നെങ്കിൽ ഒന്നൂടെ നന്നായേനേ...
    സൂപ്പർ....

    • @juneeraashkerashker1359
      @juneeraashkerashker1359 5 ปีที่แล้ว

      Enter manassum paranju

    • @cmalif7121
      @cmalif7121 5 ปีที่แล้ว

      ഓരോ വാക്യങ്ങളുടെ അന്ത്യത്തിലും അത് വരുമെന്ന് ഞാനും കൊതിച്ചു
      കാരണം
      അത്രക്കും എളിമയുള്ള വാക്കുകളായിരുന്നു.

  • @blossom7928
    @blossom7928 5 ปีที่แล้ว

    എളിമ, കഠിനാധ്വാനം, വിശ്വാസം. ഈശ്വരൻ അനുഗ്രഹിക്കട്ടെ 😍

  • @bijisunny6850
    @bijisunny6850 5 ปีที่แล้ว +2

    Vanna vazhikal marakkaruthu big salute salim kumarinte voice

  • @nandakumarkrishnan4078
    @nandakumarkrishnan4078 5 ปีที่แล้ว +1

    Very touching ...big salute to your humbleness ....God bless you and ur family ...

  • @sheelamanoj1835
    @sheelamanoj1835 5 ปีที่แล้ว

    സർ, അങ്ങ് പറയുന്നത് കേട്ടു സത്യത്തിൽ കണ്ണു നിറഞ്ഞു പോയി. ജീവിതത്തിൽ വിജയിക്കാൻ വേണ്ടി ഞങ്ങളും ഒരു ചെറിയ ബിസ്സിനസ്സ് തുടങ്ങി ചമ്മന്തി പൊടിയിൽ നിന്നും തുടങ്ങി, അച്ചാറുകൾ പിന്നെ ചിപ്സ് (കപ്പ, കായ ), ഉണ്ണിയപ്പം, അവലോസ് പൊടി, അവലോസ് ഉണ്ട, പപ്പടം, കപ്പലണ്ടി വറു ത്തത്, മുളക് മല്ലി കഴുകി ഉണക്കി പൊടിച്ചുഅങ്ങനെ കുറെ ഐറ്റം ഉണ്ടായി രുന്നു ഒരു പ്രളയം കാരണം ഞങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ടു. പക്ഷേ വെറുതെ ഇരിക്കാൻ ഞങ്ങൾ ഇഷ്ട പെടുന്നില്ല എനിക്കും ഒരു മോനാണ്. ഞാനും, ഭർത്താവും, മോനും അടങ്ങുന്നതാണ് എന്റെ കുടുംബം, ഒരു ചെറിയ ലോണി നു വേണ്ടി കയറി ഇറങ്ങാത്ത ബാങ്ക് ഇല്ല, വ്യവസായ ഓഫീസിലും പല പ്രാവശ്യം കയറി ഇറങ്ങി എല്ലാവരും കൈ മലർത്തുന്നു. സർ പറയൂ അധ്വാനിക്കാൻ മനസ്സുണ്ടായിട്ടും എന്ത് കൊണ്ട് ഞങ്ങളെ ആരും മനസ്സിലാക്കുന്നില്ല. തുണി സഞ്ചിയും, ചവിട്ടിയും എല്ലാം ചെയ്യും എന്തിനും പൈസ വേണമല്ലോ ?