ചെറുപ്പത്തിൽ വീട്ടിൽ tv ഇല്ലാത്തോണ്ട് ഇതിന്റെ ചില ഭാഗങ്ങൾ തൊട്ടടുത്ത വീട്ടിൽ നിന്ന് കണ്ട ഓർമ ഉണ്ട്... നല്ല സിനിമ ആണ്...മുകേഷ് &ഹരിശ്രീ അശോകൻ കൂട്ടുകെട്ട് pwolichu... ദിവ്യ ഉണ്ണി നന്നായിട്ട് അഭിനയിച്ചു... കോമെഡി+റൊമാൻസ്+ഫീലിംഗ്സ്+നല്ല കഥ ഒക്കെ ആയിട്ട് നല്ല film ആണ്..... സിദീഖ്ലാൽ വന്നത് തൊട്ട് നമ്മളെ ചിന്തിപ്പിക്കും വില്ലനാണോ നല്ലയാളാണോ എന്ന് നമുക്ക് പിടുത്തം കിട്ടില്ല...ഒരു കാലത്തും മലയാളികൾ മറക്കാത്ത പാട്ട് ആയ കുക്കൂ കുക്കൂ കുയിലേ എന്ന song ഫിലിമിൽ നന്നായിട്ട് എൻജോയ് ചെയ്തു.തുടക്കം തന്നെ രാജൻ പി ദേവ് വില്ലനാണെന്ന് മനസ്സിലായി... നരേന്ദ്ര പ്രസാദിന്റെ വരവ് കൂടുതൽ ശ്രദ്ധയാകർഷിച്ചു
ഹരിശ്രീ അശോകൻ ചേട്ടൻ, മുകേഷ് ഏട്ടൻ തകർത്ത് ആടിയ സിനിമ. ഈ സിനിമയിലെ കഥാപാത്രം എല്ലാം ഒന്നിന് ഒന്ന് മെച്ചം. പഴയ കാല ഓർമ്മകളിലൂടെ കൂട്ടിക്കൊണ്ട് പോയനല്ലെരു കോമഡി പടം.
ഞാൻ ഈ സിനിമ ഇതുവരെ കണ്ടിട്ടില്ല. "കുകു കുക്കു കുയിലെ" പാട്ട് കൊറച്ച് ദിവസായി ഞാൻ പാടി നടക്കുന്നു. അപ്പോഴും ഈ സിനിമ കാണാൻ മൂട് വന്നില്ല. ഇന്ന് ഈ സിനിമ കാണാൻ തോന്നി. സൂപ്പർ മൂവി. 🤩
Njn innu ആദ്യായിട്ടാ ee movie കാണുന്നെ.... Kukkuu kukkuu song കേട്ട് thappi pidich vannathaa.... 🥰🥰ഒരുപാട് ishttaay... Ee movie ഒന്നും Tv ചാനലിൽ ഒന്നും അതികം വന്നിട്ടേ illa
2020 യും കൊറോണയും കാരണം ഒരു സിനിമയും കാണണ്ടല്ലോ.. 🙄 കുഞ്ഞിലേ tv യിൽ കണ്ട സിനിമകൾ ആണെങ്കിൽ. വീണ്ടും കാണാൻ ഒരു ബോറടിയുമില്ല. ഇപ്പോൾ ഉള്ള സിനിമകൾ 1 വട്ടം കാണുന്നത് തന്നെ മടുപ്പാണ്
ദിവ്യാ ഉണ്ണിയ്ക്ക് ഏറ്റവും കൂടുതൽ ഡബ്ബിങ് ചെയ്തിട്ടുള്ളത് ശ്രീജ രവി ആണ്, ചുരം, കാരുണ്യം, സൂര്യ പുത്രൻ, ഇവയിലൊക്കെ ഭാഗ്യ ലക്ഷ്മി ആണ്, എന്തൊക്കെ ആയാലും അവരുടെ ശബ്ദം സൂപ്പർ ആണ്. ഇതിൽ പ്രേത്യേകിച്ചു.. 👍👍
Mukesh acted well and Lal delivered a good role at the end as reveals the real culprit to Divya and her mother eventhough he is his father. An Ayurvedic medicine research event based story.
After Hema Committee report we understand why: 1. Hero has so many young sisters to be married of. 2. Why there are many friends for heroine who come and dance with her in skimpy clothing.
ഇത്രയും 😂 ഇടാൻ, ദിവ്യ ഉണ്ണിക്ക് ചേരില്ല എന്നാണോ 🤔 അതോ ഇതിലെ ഡബ്ബിങ് മോശം ആണെന്നാണോ 🤔അതോ അത്രക്ക് comedy ആണോ അവരുടെ ശബ്ദം, ഉർവശിയുടെ ഇഷ്ട ശബ്ദം പ്രിയദർശന്റെ കൂടുതൽ സിനിമയിലും( തിരനോട്ടം to മരക്കാർ) lead role ൽ വരുന്ന ശബ്ദം, അവരെ ഇങ്ങനെ കളിയാക്കുന്നത് മോശം ആണ്
Good movie👍👍👍✅.Dayavucheythu movie kandathinu shesham abiprayam share cheyyugha allandu 2020 il ethraperkandu 2030 il etharaperkandu ennadinte ennam edukkal alla 😏😏😏
ഈ പടത്തിൽ അഭിനയിക്കുമ്പോൾ, മുകേഷിന് എത്ര വയസ്സ് ഉണ്ടാകും?🤔 അശോകൻ ഉപയോഗിച്ച മേക്ക് അപ് ഏതാ,ഇത്ര വെളുപ്പിക്കാൻ ,അന്ന് അയാളെ?🤔 വാഹനങ്ങളിൽ യാത്ര ചെയ്യുന്ന സീനുകൾ, ഇപ്പോൾ കേരളത്തിൽ ഉള്ള ക്യാമറ കണ്ടിരുന്നെങ്കിൽ, ഇവരെ ജയിലിൽ കാണാമായിരുന്നു...
ആരുമില്ലേ🙋♂️ 2024ഈ സിനിമ കാണാൻ...??❤
കുക്കൂ കുക്കൂ കുയിലേ പാട്ട് ആണ് ഈ സിനിമയെക്കാൾ ഏറെ ഇഷ്ടം ❣️
23.05.2024😂
28/09/2024
20/12/2024
27/12/24
ചെറുപ്പത്തിൽ വീട്ടിൽ tv ഇല്ലാത്തോണ്ട് ഇതിന്റെ ചില ഭാഗങ്ങൾ തൊട്ടടുത്ത വീട്ടിൽ നിന്ന് കണ്ട ഓർമ ഉണ്ട്... നല്ല സിനിമ ആണ്...മുകേഷ് &ഹരിശ്രീ അശോകൻ കൂട്ടുകെട്ട് pwolichu... ദിവ്യ ഉണ്ണി നന്നായിട്ട് അഭിനയിച്ചു... കോമെഡി+റൊമാൻസ്+ഫീലിംഗ്സ്+നല്ല കഥ ഒക്കെ ആയിട്ട് നല്ല film ആണ്..... സിദീഖ്ലാൽ വന്നത് തൊട്ട് നമ്മളെ ചിന്തിപ്പിക്കും വില്ലനാണോ നല്ലയാളാണോ എന്ന് നമുക്ക് പിടുത്തം കിട്ടില്ല...ഒരു കാലത്തും മലയാളികൾ മറക്കാത്ത പാട്ട് ആയ കുക്കൂ കുക്കൂ കുയിലേ എന്ന song ഫിലിമിൽ നന്നായിട്ട് എൻജോയ് ചെയ്തു.തുടക്കം തന്നെ രാജൻ പി ദേവ് വില്ലനാണെന്ന് മനസ്സിലായി... നരേന്ദ്ര പ്രസാദിന്റെ വരവ് കൂടുതൽ ശ്രദ്ധയാകർഷിച്ചു
ലാലേട്ടന്റെ സിനിമയുടെ അത്ര നന്നല്ല 🤼♀️🙏🌹😄🤣🥰🥰😂😍👩❤️💋👩👩❤️💋👩😂😂
കുക്കു കുക്കൂ പാട്ട് കണ്ട ശേഷം സിനിമ കാണാൻ വന്നവർ ഉണ്ടേൽ ഒന്ന് ലൈക് അടിച്ചേരെ
ഞാൻ 😀👍🏽
Enthina😅
ഹരിശ്രീ അശോകൻ ചേട്ടൻ, മുകേഷ് ഏട്ടൻ തകർത്ത് ആടിയ സിനിമ. ഈ സിനിമയിലെ കഥാപാത്രം എല്ലാം ഒന്നിന് ഒന്ന് മെച്ചം. പഴയ കാല ഓർമ്മകളിലൂടെ കൂട്ടിക്കൊണ്ട് പോയനല്ലെരു കോമഡി പടം.
Athy 👍
മുകേഷിന്റെ സിനിമകൾ തിരഞ്ഞെടുത്തു കാണുന്നവർ ആരെങ്കിലുമുണ്ടോ???
ഉണ്ടേ . 👍😃
Yes , GODFATHER aanu ettavum ishtappetta movie
Yes
Yes
ഇല്ല
2024 ൽ TH-camൽ കാണുന്നു
ഞാൻ ഈ സിനിമ ഇതുവരെ കണ്ടിട്ടില്ല. "കുകു കുക്കു കുയിലെ" പാട്ട് കൊറച്ച് ദിവസായി ഞാൻ പാടി നടക്കുന്നു. അപ്പോഴും ഈ സിനിമ കാണാൻ മൂട് വന്നില്ല. ഇന്ന് ഈ സിനിമ കാണാൻ തോന്നി. സൂപ്പർ മൂവി. 🤩
ഏതാ ആ ഭാഗ്യമുള്ള കുയിൽ 🐦
ഇങ്ങനെ ഒരു സോങ് ഉണ്ടന്ന് മാത്രം അറിയൂ..
സിനിമ ഈ അടുത്ത കണ്ടത്.
പണ്ട് റേഡിയോയിൽ കൂടി കെട്ടിരുന്ന ഒരു നല്ലൊരു ഗാനം
Njn innu ആദ്യായിട്ടാ ee movie കാണുന്നെ.... Kukkuu kukkuu song കേട്ട് thappi pidich vannathaa.... 🥰🥰ഒരുപാട് ishttaay... Ee movie ഒന്നും Tv ചാനലിൽ ഒന്നും അതികം വന്നിട്ടേ illa
പണ്ട് ഒരുപാട് വന്നിട്ടുണ്ട്, ഏഷ്യനെറ്റ് ആണ് സാറ്റലൈറ്റ് അവകാശം ഉള്ളത്
12:17 കടക്കെണി കൊണ്ട് അവസാനം ആധാരം പണയം വെച്ചതിന്റെ ആഘോഷം... കൊള്ളാം 😂😂😂
😂😂😂😂😂
Producer nte cash alle pinnentha
😂😂😂😂
ജയഭാരതിയുടെ രാജേട്ടൻ വിളി കേട്ടപ്പോ King of Kotha യിലെ ഐശ്വര്യ ലക്ഷ്മിയെ ഓർമ വന്നു
കൊറോണ കാലത്തു കാണുന്നവർ ഉണ്ടോ
Yass
M
M
Yes
Haada
TH-cam ൽ കാണുന്നവർ ഉണ്ടോ ?
2020 യും കൊറോണയും കാരണം ഒരു സിനിമയും കാണണ്ടല്ലോ.. 🙄
കുഞ്ഞിലേ tv യിൽ കണ്ട സിനിമകൾ ആണെങ്കിൽ. വീണ്ടും കാണാൻ ഒരു ബോറടിയുമില്ല. ഇപ്പോൾ ഉള്ള സിനിമകൾ 1 വട്ടം കാണുന്നത് തന്നെ മടുപ്പാണ്
Yesss
Ath mol chairman movies kanthonnda
S
Old is gold
ഈ സിനിമയിലുള്ള ഫാക്ടറി singapore palace എന്ന ഒരു
ഓഡിറ്റോറയം ആണ് #ചാവക്കാട് #എടക്കഴിയൂർ❤❤❤
Ithile paatt ipo kettappol aanu njn adyayi ona paripadikk dance kalichit prize kitiya paat orma vannath. Ath ithile arnulee😍 kukku..kukku...kuyile..
അടിപൊളി
2021 il കാണുന്നവരുണ്ടോ 💚
Mn
2024
ദിവ്യ ഉണ്ണി പച്ച ഡ്രസിൽ നല്ല ഭംഗി ഉണ്ട്. പിന്നെ ആ ചിരിയും,,
Mukeshettane orupad eshtam aan😊super acting❤️👌
Kukoo kukkoo kuyile ee song ithile aayirunno. Busil ninna njan fst time ee song kelkkunne❤️🎀
Enuu ee movie kanunnaa arellum ondo😂
😂
Yes
നല്ല സിനിമയാണ് 2022 ൽ കാണുന്നവർ ഉണ്ടോ
ദിവ്യാ ഉണ്ണിയ്ക്ക് ഏറ്റവും കൂടുതൽ ഡബ്ബിങ് ചെയ്തിട്ടുള്ളത് ശ്രീജ രവി ആണ്, ചുരം, കാരുണ്യം, സൂര്യ പുത്രൻ, ഇവയിലൊക്കെ ഭാഗ്യ ലക്ഷ്മി ആണ്, എന്തൊക്കെ ആയാലും അവരുടെ ശബ്ദം സൂപ്പർ ആണ്. ഇതിൽ പ്രേത്യേകിച്ചു.. 👍👍
2021-ൽ kanunnavar like adi
ആദ്യത്തെ കൺമണി, കല്യാണ പിറ്റേന്ന് എന്നീ ചിത്രങ്ങളിലുള്ള വീട് തന്നെയല്ലേ മുകേഷിന്റെ വീടായി കാണിക്കുന്നത്🤔
Athe. Amma ammaayiamma enna filmilum und
THAMPURANPADI NEAR GURUVAYUR
Engane nokkuvanel madambi cinemele mohanlalintw veedu ethrayo cinemakalil und.... Location ok palathum same thanneyanu cinemakalilum serialukalilum...
2021'2022 കാലഘട്ടങ്ങളിൽ കാണുന്നവർ ഉണ്ടോ
Illa
2024 il
1:13:03 അടിപൊളി പാട്ട് അതൊക്കെയാണ് പാട്ട്,കണ്ട് പഠിക്കട്ടെ music directors🤣🤣
Super movie Mukesh harisree asokan
Combo 🔥
Anyone in 2025 😁
Climasx kollillaaa.. athukondannu ee cinema pottiythu😢
കൊറോണ കാലത്ത് കാണുന്നവർ Like അടിച്ച് പൊളിക്കാനുള്ള സ്ഥലം
2023 l kaanunnavar undo😂enna pole🌝
Njan
ഇന്ന് കാണുന്നവരുണ്ടോ 28/11/21😁
ഇത് മുഖത്തല RS ഇൽ ഫാമിലി ആയിട്ട് കണ്ടെത് ഇപ്പഴും ഓർമയുണ്ട് ❤
2022 ഇൽ കാണുന്നവർ ഉണ്ടോ 🥴
2020 il കാണുന്നവർ കമോൺ....... 🤩🤩🤩
2023😊
2020 nev 1.... ആരെങ്കിലും ഉണ്ടോ?
July 2-2021....കാണുന്നവര്‍ ഉണ്ടോ..... Qatar time 9:30pm
Njan July 3🥲
July 14 🤣
വല്ലാത്തൊരു സ്ക്രിപ്റ്റ് അല്ലേ കൊള്ളാം ലാലിൻ്റെ അഭിനയം വല്ലാത്തൊരു പ്രത്യേകത പക്ഷേ കൊള്ളാം
2050ൽ കാണുന്നവർ ഉണ്ടോ?
ജീവനോടെ ഒണ്ടെങ്കിൽ ചിലപ്പോൾ.... 😁😁😁
3000 thilum kannum , nammall alla vere arenkilumkke
Comedy സിനിമ എനിക്ക് ഇഷ്ട്ടം😁😂🤣🤣🤣26-04-22ൽ കാണുന്നു
8/5/2022😊
01/02/2023😊
ഞാൻ വീണ്ടും കാണുന്നു.23.05.2024😂😂😂😂
Kukku kukku kuyile...😇🖤
Corona കാലത്ത്
Mm
കൊറോണ കാലത്താണ് ഇത് അപ്ലോഡ് ചെയതത്.
ആകെ ഒരു സമയം പോക്ക് ഇതൊക്കെയാ....
ആകെ ഒരു സമയം പോക്ക് ഇതൊക്കെയാ....
@@ajmaldelmon4205 😂😂 ഓരോ പൊട്ടൻ മാര് , അല്ലേ മോനേ
പടം സൂപ്പർ... നല്ല കോമഡി ❣️😁
Tns njn kaanan povanu
ഞാൻ കണ്ടോണ്ടരിക്കുന്നു 😜
Njan kanan povnn 😁
ഡിസംബർ 27 നിൽ കാണുന്നവർ ഉണ്ടോ 🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄
2021ൽ കാണുന്നവർ ഉണ്ടോ ❓️
Njanum kandu
Nice movie ❤️ (14/October/2020)
Mukesh and Harisree combo 👏
Haloooo
വിഡിയോയിൽ മുഴുനീളെ എഴുതിക്കാണിക്കുന്ന Malayalam Entertainment എന്നതിൽ സ്പെല്ലിങ് മിസ്റ്റെക്കുണ്ട്.. ഒരു N വിട്ടുപോയിട്ടുണ്ട്...
🤣
റാജേട്ടൻ 😄😄😄😄
ഗൗരി (ലാൽ )miscasting 😛
Mukesh acted well and Lal delivered a good role at the end as reveals the real culprit to Divya and her mother eventhough he is his father. An Ayurvedic medicine research event based story.
Thank you sir!
@@gemsree5226 . Mnnbbnbbbn nnn.
Harisree ashokan ishtam🥰
2015 കാണുന്നവർ ഉണ്ടോ 😅
😍😍Divya unni smart actress aan aval abhinayicha films All am poliyan🙆🙆
യെസ്, ബ്രോ
Neram poku aaanu but potta padam aaa logic illa ...😂
Still loved watching it
1:01:10 super song..
Divya Unni is gorgeous 👌
2021 januvariyil kaanunavar undo
Ind
2020 july 15 കാണുന്നവർ ഉണ്ടോ
കൃഷ്ണ പ്രസാദും മുകേഷിന്റെ പെങ്ങളും നടന്നു വരുന്ന സീനിന്റെ പശ്ചാത്തലത്തിൽ കാണിക്കുന്ന അമ്പലം ഏത് ആണ് ????
ഇന്നെസെന്റ ചേട്ടൻ😂😂😂😂
25. 6.2020 shesham kanunnavarundo
25.6.2021 il kanunavrundea
ബോറടിക്കാത്ത ഒരു ചിത്രമാണിത്, ഒരു ത്രെഡ് ഉണ്ട് ഇതിൽ, ജയഭാരതി, ദിവ്യാ ഉണ്ണി
എന്നിവരുടെ സൗന്ദര്യം, മുകേഷ്, രാജൻ P ദേവ്
എല്ലാവരും നന്നായിട്ടുണ്ട് 👍👍👍🙏
Divya unniku soundaryo vere aarem kandutille
Chettan old movies sectionil ellam undallo
@@elite2522 യെസ്
@@zxxxmon1739 avark endha kuzhappam athyavashyam bangiyokkeyind kanan
After Hema Committee report we understand why: 1. Hero has so many young sisters to be married of. 2. Why there are many friends for heroine who come and dance with her in skimpy clothing.
അശോകനും മുകേഷും നല്ല കോമ്പിനേഷൻ ആ
Very Nice Movieeeee....💕
Divya Very Cute..Othiri Ishtam..💕
2023ൽ കാണുന്നവരുണ്ടോ
💔DeatH CaN DefeaT FatE...OnlY ThosE WE LovE CaN HurT ThE MinD...🥀
Old comedy movie' s pls suggest
കൊറോണ കാലം കഴിഞ്ഞ് കാണുന്നവരുണ്ടോ...
2021 jan 1 8:57pm nu kaanunnavar undo ......
Entha alle.... angne kureee ennm
Surya TV yil kurach mump undaayirunna 'Choclate 'serialile nadanepole thanneyaan ithile nadiyum
2020 നവംബറിൽ കാണുന്ന വരുണ്ടോ
ചാവക്കാട് എടക്കഴിയൂർ സിംഗപ്പൂർ പാലസ് (കല്യാണ മണ്ഡപം) .01:40 ഷൂട്ടിംഗ് ലൊക്കേഷൻ. അന്നാണ് ഷൂട്ടിംഗ് കാണുന്നത്.
Ok
DIRECTOR HOME NEAR TO MY MOTHER HOUSE KAVEED
1, കുക്കൂ കുയിലെ
2, അന്തിമഴ മയങ്ങി
3, നിശാഗന്ധി പൂത്തു
എന്താ പാട്ട്😍♥️
Nostu 2001
അന്നെനിക്ക് 18 വയസ്സ്😎❤️🥰😭
ഇതിൽ മുകേഷിന്റെ വീട് ഒരു വിധം മലയാള സിനിമയിലും ഉണ്ട്, ആദ്യത്തെ കണ്മണി, കല്യാണ പിറ്റേന്ന്, മാനസം etc
Choicho
മുകേഷ് അന്തസ്സ് ഉള്ള ഒരു നടൻ 🙂 👍
ഹേമ കമ്മറ്റി റിപ്പോർട്ട് 😂
Pandu kandathaa eppo veendum kaanan paattiya movie
കൊറോണ.... നേരം പോക്ക്.... മാർച്ച് 30
ഏപ്രിൽ 6😂
ഏപ്രിൽ 8. 6:10 PM
april 30
June 19
July 14😁
സൂപ്പർ സിനിമ 🥰🥰🥰
ഞാൻ ആ സിനിമയിൽ ഉണ്ട്
Bhagya Lakshmi dubbing 😂😂😂😂 😂😂😂😂
നല്ല ശബ്ദം ആണ് അവരുടെ..
ഇത്രയും 😂 ഇടാൻ, ദിവ്യ ഉണ്ണിക്ക് ചേരില്ല എന്നാണോ 🤔 അതോ ഇതിലെ ഡബ്ബിങ് മോശം ആണെന്നാണോ 🤔അതോ അത്രക്ക് comedy ആണോ അവരുടെ ശബ്ദം, ഉർവശിയുടെ ഇഷ്ട ശബ്ദം പ്രിയദർശന്റെ കൂടുതൽ സിനിമയിലും( തിരനോട്ടം to മരക്കാർ) lead role ൽ വരുന്ന ശബ്ദം, അവരെ ഇങ്ങനെ കളിയാക്കുന്നത് മോശം ആണ്
Corona കാലത്ത് കണ്ടു
പോലിസ് കാരന്റെ സൗണ്ട് കാലടി ജയൻ ന്റെ ആണല്ലോ 👍🏻😃
2021jun kanunnavar ivide neelam mukkiye 🔵
Divya unni 2023 ♥️
Good movie👍👍👍✅.Dayavucheythu movie kandathinu shesham abiprayam share cheyyugha allandu 2020 il ethraperkandu 2030 il etharaperkandu ennadinte ennam edukkal alla 😏😏😏
Point
Ath point.
@@mushfiqali7142 😀😀😀👍
Super movie❤️💚💙💜
Mukesh❤️❤️ Harisree Ashokan🧡🧡 Divya Unni💗💗 Jayabharathi💚💚 Rajan P Dev💙💙 Innocent super💜💜 Lal🤎🤎 Narendra Prasad🖤🖤
Truth always comes out 🥰
1 :13:13 thillai thillai song❤️
Palathum funny aayithonnum email.. Server.. Etc.. Just understand that it is a 2000 movie
ഈ പടത്തിൽ അഭിനയിക്കുമ്പോൾ, മുകേഷിന് എത്ര വയസ്സ് ഉണ്ടാകും?🤔
അശോകൻ ഉപയോഗിച്ച മേക്ക് അപ് ഏതാ,ഇത്ര വെളുപ്പിക്കാൻ ,അന്ന് അയാളെ?🤔
വാഹനങ്ങളിൽ യാത്ര ചെയ്യുന്ന സീനുകൾ, ഇപ്പോൾ കേരളത്തിൽ ഉള്ള ക്യാമറ കണ്ടിരുന്നെങ്കിൽ, ഇവരെ ജയിലിൽ കാണാമായിരുന്നു...
ഊള പടമാണോന്ന് ചോദിച്ചാൽ ആണ്, പക്ഷേ നല്ല പടമാണോന്ന് ചോദിച്ചാൽ അല്ല.
Appo oola padam aanennanoo than udheshichath? ?
ആ ഫോട്ടോസ് അക്കാലത്ത് ഭയങ്കര വൈറല്‍ ആയിരുന്നു.
Ethy
റാജേട്ടൻ.....
😄
Ente ormayil theatre il poyi kandittu ulla adhyathe cinema, ithil Divya Unni computer erinju pottikunna scene kandapol sankadam ayerunu
റാജേട്ടൻ... 🤭
Goof Film ❤❤❤
Pls upload chinthavishtayaya shyamala full movie