Ummante Kaladipadilan/ഉമ്മാൻ്റെ കാലടിപാടിലാണ് /Firdhous Kaliyaroad /Bappu Vellipparambh

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025
  • ✨ ഉമ്മാൻ്റെ കാലടിപാടിലാണ് സുവർഗ്ഗം ✨
    ```Cover version```
    ```VocaI```
    Firdhous KaIiyaroad
    ```Lyrics ```
    Bappu Valliparambh
    R e I e a s e D..✅
    Your support is our success
    / alrashfamedia
    ➖➖➖➖➖➖➖➖
    *🅰️L Rashfa Media*🌠
    ഉമ്മാന്റെ കാലടിപ്പാടിലാണ്
    സുവർഗം ഓർത്തോളീ
    ഉദി മതിയാം മുത്ത്‌ മുഹമ്മദിൻ
    തൂമൊഴി ഉള്ളിലുറ,ച്ചോളീ
    അമിഞ്ഞപ്പാലിൻ മധുരം
    ഇന്നു മറക്കാമോ..
    അമിഞ്ഞപ്പാലിൻ മധുരം
    ഇന്നു മറക്കാമോ..
    ആയിരം പോറ്റുമ്മ വന്നാൽ
    സ്വന്തം പെറ്റുമ്മയായിടുമോ
    ഉമ്മാന്റെ കാലടിപ്പാടിലാണ്
    സുവർഗം ഓർത്തോളീ
    ഉദി മതിയാം മുത്ത്‌ മുഹമ്മദിൻ
    തൂമൊഴി ഉള്ളിലുറച്ചോളീ
    താലോല പാട്ടുകൾ പോലെ
    മറ്റൊരു പാട്ടുണ്ടോ..
    താരാട്ടാൻ ഉമ്മയെ പോലെ
    വേറൊരു കൂട്ടുണ്ടോ..
    (2 പ്രാവശ്യം)
    ഉമ്മാന്റെ മടിത്തട്ട്
    സ്വർഗീയ പൂന്തട്ട് ..
    ഉമ്മാന്റെ മടിത്തട്ട്
    സ്വർഗീയ പൂന്തട്ട്
    സ്നേഹക്കാവാണ് ഉമ്മ
    സഹനക്കടലാണ്..
    സ്നേഹക്കാവാണ് ഉമ്മ
    സഹനക്കടലാണ്..
    ഉമ്മാന്റെ കാലടിപ്പാടിലാണ്
    സുവർഗം ഓർത്തോളീ
    ഉദി മതിയാം മുത്ത്‌ മുഹമ്മദിൻ
    തൂമൊഴി ഉള്ളിലുറച്ചോളീ
    കണ്ണുള്ളോർക്കൊന്നും
    കണ്ണിന് കാഴ്ചകളറിയൂല..
    കരളിമ്പ പെറ്റുമ്മാനെ
    വാങ്ങാനൊക്കൂല..
    (2 പ്രാവശ്യം)
    ഏറെ പൊറുക്കാനും
    എല്ലാം സഹിക്കാനും
    ഏറെ പൊറുക്കാനും
    എല്ലാം സഹിക്കാനും
    മനസ്സുറപ്പുള്ളോര് ഉമ്മ
    മധുരക്കനിയാണ്..
    മനസ്സുറപ്പുള്ളോര് ഉമ്മ
    മധുരക്കനിയാണ്..
    ഉമ്മാന്റെ കാലടിപ്പാടിലാണ്
    സുവർഗം ഓർത്തോളീ
    ഉദി മതിയാം മുത്ത്‌ മുഹമ്മദിൻ
    തൂമൊഴി ഉള്ളിലുറച്ചോളീ
    അമിഞ്ഞപ്പാലിൻ മധുരം
    ഇന്നു മറക്കാമോ..
    അമിഞ്ഞപ്പാലിൻ മധുരം
    ഇന്നു മറക്കാമോ..
    ആയിരം പോറ്റുമ്മ വന്നാൽ
    സ്വന്തം പെറ്റുമ്മയായിടുമോ..
    ഉമ്മാന്റെ കാലടിപ്പാടിലാണ്
    സുവർഗം ഓർത്തോളീ
    ഉദി മതിയാം മുത്ത്‌ മുഹമ്മദിൻ
    തൂമൊഴി ഉള്ളിലുറച്ചോളീ
    Direction: Rashid Kannur
    Co-ordinator: Riyas Alappuzha
    producer:Shamseer Metro
    Concept: Shafeek Kannur
    Media Control: Rishad calicut
    Recording:zahran Keezhasheri
    special Thanks: AL Rashfa Pramoters
    Your support is our success
    / alrashfamedia
    ➖➖➖➖➖➖➖➖
    ▫️◽▫️◽▫️◽▫️▫️
    ➖➖➖➖➖➖➖➖
    ➖➖➖➖➖➖➖➖
    🅰️L Rashfa Media🌠
    മദ്ഹിൻﷺതീരത്ത് നിങ്ങളോടൊപ്പം ഞങ്ങളും
    Please. Set Ur Status & Share
    ©️AL RASHFA മീഡിയ
    മദ്ഹിൻﷺതീരത്ത് നിങ്ങളോടൊപ്പം ഞങ്ങളു
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    നിങ്ങളുടെ ഓരോ Like ഉം Share ആണ് നമുക്ക് മദ്ഹിൻ വഴിയിലേക്കുള്ള പ്രചോദനം..😊
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    comment box ൽ അഭിപ്രായം✍🏽 രേഖപ്പെടുത്തുമല്ലോ😊
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    content is Copyright to AL RASHFA MEDIA Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    For Enquiries : WhatsApp/+91 96337 56053 Rashid Kannur (admin)
    please subscribe this youtube channel
    -------------------------------------------------------------------------------------
    🎥 Media controller
    +91 9746404453
    (Rishad Calicut)
    Facebook
    www.facebook.c...
    Instagram
    ...
    Telegram
    t.me/madeenayu...
    Share chat
    b.sharechat.co...
    🅰️L Rashfa Madh‍ﷺ🌠
    ഇശ്ഖ്ﷺ👑എഴുത്ത്
    ഹബീബിനെﷺ പ്രണയിക്കണം ;കാരണം പ്രണയിച്ചാൽ തിരികെ ലഭിക്കുമെന്ന് ഉറപ്പുള്ള പ്രണയം ,അത് എന്റെ ഹബീബിൻ്റെതുﷺ മാത്രമാണ്
    Associated channel
    / @almadheenaofficial
    . .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    . .
    .
    .
    .
    . .
    .
    .
    .
    #trendingonmadhganam #firdhouse_kaliyaroad #mappilappattu_old is gold_2022 AL Rashfa
    AL Rashfa_New madh Song #Noorulkhudha
    #AlRashfatrending #Coming_soon
    #Madhtrendingsong
    #Status_Madh_Ganam
    #Eid #New_Madh_Song #ALRashfaMedia #islamicsong #Raman_song
    #madhganam #islamicmadhganam #al_madheena_ #malayalamsongs #muth #nabi #islamicsongsforkids #rasol #madagascar🇲🇬 #madheganam #lovemadeena #madeena #madeenalover #qawwali #burdha #maulidnabi ﷺ #mawlid #maulid #meeladunnabi ﷺ #prophetmuhammed ﷺ #hubburasool ﷺ #nasifclt #Rishadcalicut #madhganamnasifclt #nasifcltsongs #madheenayudevanambadi
    #Rishadalmadheena
    #alrashfamedia
    #nasifclt
    Shahru Ramadan
    Ramadan Song
    Rashid Kannur
    suhail koorad
    jaffer saadi irrikoor
    RIFAYI THANGAL
    SHIHAB PUTHENTHERU
    HOWSHIB MUTHANOOR
    ത്വാഹ റസൂലുള്ളാഹിﷺ
    Thwaha Rasoolulahi
    മദ്ഹ് ആത്മാവ്
    Rashid Kannur
    ഖബറെന്ന വീട്
    മുഹമ്മദ്‌ മീനടത്തൂരിന്റെ
    CominG SooN
    status madh ganam

ความคิดเห็น • 495

  • @AbuFarhanMedia
    @AbuFarhanMedia 2 ปีที่แล้ว +125

    🧡

    • @Zawjathulatheefi
      @Zawjathulatheefi ปีที่แล้ว +3

    • @RayzJrcp
      @RayzJrcp ปีที่แล้ว +1

      ❤❤❤

    • @RayzJrcp
      @RayzJrcp ปีที่แล้ว +3

      ജീവിതത്തിൽ ഒരുക്കലും മറക്കാനാവാത്ത അനുഭൂതി ആണ് എന്റെ ഉമ്മ 🥰😍😘😘😘😘😘😘😘😘😘😘😘😘

    • @Anasbaqavitvm
      @Anasbaqavitvm 11 หลายเดือนก่อน

      Ameen

    • @ismayilismu9465
      @ismayilismu9465 10 หลายเดือนก่อน

      Aameen🤲🏻🤲🏻🤲🏻

  • @madhihsongmediafadhilsong3218
    @madhihsongmediafadhilsong3218 2 ปีที่แล้ว +575

    ഉമ്മനെ ഇഷ്ടാമുള്ളവാർ like Masha allah

    • @ashrafvp6935
      @ashrafvp6935 2 ปีที่แล้ว +14

      Arkkha sondam umma ne ഇഷ്ടമില്ലാതരിക്ക. Umma💕

    • @najeebkp5472
      @najeebkp5472 ปีที่แล้ว +2

      Umma❤️✨️

    • @jinadmuhammed3149
      @jinadmuhammed3149 ปีที่แล้ว

      Umma ❤❤❤

    • @foxsirikka
      @foxsirikka ปีที่แล้ว

      Umma❤❤❤❤❤

    • @FinzaFiros
      @FinzaFiros 6 หลายเดือนก่อน

      @@ashrafvp6935❤

  • @muhsinact1253
    @muhsinact1253 2 ปีที่แล้ว +490

    ഉമ്മാ ക്ക് പകരം ഉമ്മ മാത്രം ✨️അല്ലാഹ് ഞങ്ങളെ ഉമ്മമാർക്ക് ആഫിയത്തോട് കൂടിയുള്ള ദീര്ഗായുസ്സ് കൊടുക്കണേ ✨️🤲🏻

  • @muhammadishaquemuhammadish3905
    @muhammadishaquemuhammadish3905 2 ปีที่แล้ว +195

    ന്താന്ന് അറീല ഇങ്ങള പാട്ടൊക്കെ എന്നെ എപ്പോഴും കരയിപ്പിക്കും 😔😔😔😔😔😔😔😔യതീം മക്കളെ ഓർത്തു കരഞ്ഞു പോയി 😘😘😔😔😔😔😔😔😔😔😔😔😔

    • @afxasafx7976
      @afxasafx7976 2 ปีที่แล้ว +1

      Me too😪

    • @jimshik7321
      @jimshik7321 2 ปีที่แล้ว +1

      Athe

    • @Nidha_2220
      @Nidha_2220 2 ปีที่แล้ว +1

      Yes correctaan

    • @shabna5408
      @shabna5408 2 ปีที่แล้ว +1

      True😪 melting.....karanju poyi

  • @Dhillo-k3
    @Dhillo-k3 2 ปีที่แล้ว +194

    😭😭😭എന്റെ ഉമ്മ ഈ ഭൂമില് ഞാൻ കണ്ട ഏറ്റവും വലിയ സ്വർഗം.

  • @binth_musliyaar
    @binth_musliyaar 2 ปีที่แล้ว +227

    *💚ദുനിയാവിൽ വെച്ച് കണ്ട സ്വർഗ്ഗത്തിലെ മണ്ണ്...💚*
    *മാതാപിതാക്കൾക്ക് ആയുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കേണമേ നാഥാ...🤲🏻*
    *آمِين آمِين آمِين يَا رَبَّ الْعَالَمِين بِبَرَكَة سَيِّدنَا محمّد رسول اللّهﷺ 🤲🏻*

    • @muhammedbilalworld9045
      @muhammedbilalworld9045 2 ปีที่แล้ว +3

      Aameen ya rabbal aalameen 😪😥

    • @ayshu_nasrin
      @ayshu_nasrin 2 ปีที่แล้ว +3

      آمين

    • @rafivlog5227
      @rafivlog5227 2 ปีที่แล้ว +2

      Aameen 🤲🏻🤲🏻🤲🏻

    • @munavviramunna4417
      @munavviramunna4417 2 ปีที่แล้ว +1

      Aameen 🤲🏻❤️

    • @ashikmp7403
      @ashikmp7403 2 ปีที่แล้ว

      Naadha enno thamburaane enno allahuvine vilikkaan paadilla ad thettan kaaranam allahuvin angene oru perilla allahuvin orupadu naamangal und adkond ningal praarthikuvin allahu quraanil paranju ningal allah enno rahman enno vilich praarthikuka

  • @rameesasaifu3687
    @rameesasaifu3687 ปีที่แล้ว +122

    ഉമ്മാന്റെ കബർ വിശാലമാക്കണേ അല്ലാഹ് ചെറുപ്പത്തിലേ ഞങ്ങളെ ഇട്ടേച് പോയതാ 😭😭🥺

  • @pgytop01
    @pgytop01 2 ปีที่แล้ว +74

    ഉമ്മാന്റെ സ്നേഹം അത് പോലെ സ്നേഹിക്കുന്ന വേറെ ആളില്ല...💯

  • @thahirapkl4907
    @thahirapkl4907 9 หลายเดือนก่อน +20

    ഈ പാട്ട് കേൾക്കുമ്പോ എനിക്ക് ന്റെ വലിമ്മാനെ ഓർമ വരും കാരണം എന്നെ ഭയങ്കര ഇഷ്ടായിരുന്നു 😢ഇപ്പോൾ ഞങ്ങളെ വിട്ടു പോയി ഖബർ സ്വർഗം ആക്കിക്കുടക്കട്ടെ ameen 🥺🥺🤲🏻😭................ നാഥാ നീ എന്റെ വലിമ്മാനെ കാക്കണേ 😢🥺

    • @Sajitha-z5z
      @Sajitha-z5z 7 หลายเดือนก่อน

      Ameen ❤

  • @MurshidTk-f2z
    @MurshidTk-f2z ปีที่แล้ว +25

    ഉമ്മാനെ ഇഷ്ടമുള്ളവർ ലൈക്‌ മാഷാഅല്ലാഹ്‌

  • @firdhouskaliyaroadofficial1738
    @firdhouskaliyaroadofficial1738 2 ปีที่แล้ว +96

    🫂❤ ഉമ്മ

  • @vahabk3562
    @vahabk3562 10 หลายเดือนก่อน +28

    ഉമ്മ ഇല്ലാത്ത ഈ ലോകം പിന്നെ എന്തിനാണ് 😢😢

  • @Dhillo-k3
    @Dhillo-k3 2 ปีที่แล้ว +41

    നിങ്ങള് ഈ പാട്ടുപാടുമ്പോൾ ഞാൻ അറിയാതെ ന്റെ കണ്ണ് നിറഞ്ഞൊഴുകും. ന്റെ ഉമ്മാനെ കുറിച്ച് ഓർക്കുമ്പോൾ നെഞ്ച്ന്ന് ഒരു പിടച്ചിലാണ്

  • @alsadalsad9652
    @alsadalsad9652 4 หลายเดือนก่อน +8

    അല്ലാഹുവേ ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഉമ്മമാർക്കും ഇവിടന്നു പടച്ചവന്റെ അടുത്ത് പോയ ഉമമാർക്കും നാളെ സ്വർഗം കബൂൽ ആക്കണേ എല്ലാ തെറ്റു കുറ്റങ്ങളും പൊറുത്തു കൊടുക്കണേ ❤❤❤

  • @ayshu_nasrin
    @ayshu_nasrin 2 ปีที่แล้ว +68

    വരികൾക്കപ്പുറമുള്ള സ്നേഹ സാഗരം...🥰✨
    رب ارحمهما كما ربياني صغيرا...💞🌸✨

  • @rasheedak3611
    @rasheedak3611 2 ปีที่แล้ว +56

    ഈ പാട്ട് ഒന്ന് പഠിക്കാനായി പലരും പാടുന്നധ് കേട്ടു നോക്കി അങ്ങനെ ഇതാങ് ഉറപ്പച്ചു മാഷാഹ് Allah നന്നായിട്ടുണ്ട് ❤️👌

  • @ayishashameem9839
    @ayishashameem9839 2 ปีที่แล้ว +42

    മാഷാഅല്ലാഹ്‌.......
    ഉമ്മാക്ക് പകരം ഉമ്മ മാത്രം ❤️ജീവിച്ചിരിക്കുന്ന എല്ലാ ഉമ്മമാർക്കും ഉപ്പമാർക്കും ദീർഘായുസ്സ് നൽകണേ നാഥാ.....മരണപെട്ടുപോയ എല്ലാ ഉമ്മമാരുടെയും ഉപ്പമാരുടെയും കബറിടം നന്നാകണേ നാഥാ..... നാളെ നിന്റെ ജന്നാത്തുൽ ഫിർദൗസിൽ എല്ലാവരെയും കൂട്ടിച്ചേർക്കണേ നാഥാ.......ആമീൻ 🤲😭

  • @rahathabins5302
    @rahathabins5302 11 หลายเดือนก่อน +7

    അല്ലാഹുവേ കരുണ്യവാനെ ഞങ്ങളുടെ ummichikkum വാപ്പിച്ചിക്കും ആഫിയതുള്ള ദീർഗയുസ്സ് kodukkane 😢

  • @FathimasemiyaFathima
    @FathimasemiyaFathima 5 หลายเดือนก่อน +7

    എല്ലാഉമ്മമർക്കുംനിങ്ങൾ. ദുആ ചെയ്യണ്ണം

  • @milangold6903
    @milangold6903 ปีที่แล้ว +75

    2023 ൽ കാണുന്നവർ ലൈക് അടിക്കു

  • @sharafunnesac9443
    @sharafunnesac9443 2 ปีที่แล้ว +37

    ഉമ്മാനെ ഇഷ്ടമുള്ളവർ ലൈക് ചെയ്യുക എന്നും നബിയെ അല്ലാഹുവിനെ ഇഷ്ടമുള്ളവർ ലൈക് ചെയ്യുക എന്ന് വിടുന്നത് തെച്ചാണ് ❌❌🚫

  • @fathimashahma5339
    @fathimashahma5339 2 ปีที่แล้ว +10

    എന്റെ ഉമ്മക്കും ഉപ്പക്കും ആഫിയതുള്ള തീർഗായുസ് നൽകണം നാഥാ...

  • @crazy-dn2ce
    @crazy-dn2ce 6 หลายเดือนก่อน +6

    Allah njagale ummaark aarogyathode ulla aayus nalkane rabbe 🤲

  • @flytodreams6297
    @flytodreams6297 ปีที่แล้ว +14

    ഉമ്മ.. ❤️അല്ലാഹു നമ്മൾക്ക്.. ഇ ഭൂമിയിൽ തന്നതിൽ ഏറ്റവും വലിയ അനുഗ്രഹം...😘😘😘ഉമ്മ നമ്മൾക്ക് എത്ര വലിയ അനുഗ്രഹം ആണെന്ന് അവർ ഉള്ളപ്പോ മനസ്സിലാവില്ല...😔അവർ നമ്മളെ വിട്ട് പിരിയുമ്പോൾ മനസ്സിലാവൂ..😭😭😭 നമ്മളെ വിട്ട് പോയ എല്ലാ ഉമ്മ മാരുടെ കബർ സ്വർഗ്ഗ പൂന്തൊപ് ആക്കട്ടെ.. ആമീൻ...🤲🤲🤲❤️

    • @alice-wr1kl
      @alice-wr1kl ปีที่แล้ว

      Ameen🤲🏻🤲🏻🌹❤️

    • @alice-wr1kl
      @alice-wr1kl ปีที่แล้ว

      ഉമ്മനെയും ഉപ്പനെയും ഓർക്കണേ 😢😢🤲🏻

    • @alice-wr1kl
      @alice-wr1kl ปีที่แล้ว

      ഉമ്മനെയും ഉപ്പനെയും ഓർക്കണേ 😢😢🤲🏻

  • @ashir123aboobacker5
    @ashir123aboobacker5 11 หลายเดือนก่อน +6

    ഞങ്ങളെ വിട്ടു പോയ പ്രിയപ്പെട്ട ഉമ്മാക് നീ പൊറുത്തു കൊടുക്കണേ അല്ലാഹ് ❤😢

  • @binth_faizy
    @binth_faizy 2 ปีที่แล้ว +31

    Masha allah🥰😍കണ്ണൂള്ളോർക്ക് കണ്ണിന്റെ വിലയറിയില്ലല്ലോ.... 🥺💔താലോല പാട്ടുകൾ പോലെ മറ്റൊരു മറ്റൊരു പാട്ടുണ്ടോ..... ❤💚ഉമ്മാന്റെ മടിതട്ട് സ്വർഗീയ പൂന്തട്ട്..... 🤍😍അല്ലാഹുവേ ഞമ്മളെ ജീവിച്ചിരിക്കുന്ന ഉമ്മമാർക്കെല്ലാർക്കും ആഫിയത്തുല്ല ദീർഗായുസ് നൽകേണമേ🤲❤😍🥰മരിച്ചു പോയ ഉമ്മമാർക്കൊക്കെ സ്വർഗം നൽകേണമേ 🤲ആ സ്വർഗത്തിൽ ഞമ്മളെയെല്ലാവരെയും ഉൾപ്പെടുത്തേണമേ🤲....
    امي زهرة الحيات💖💞
    رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا🤲❤
    രചനയും ആലാപനവും അടിപൊളി..... 🥰😍❤💚

  • @salim_kuttippuram
    @salim_kuttippuram 2 ปีที่แล้ว +12

    Mashaallah കേട്ടിരിക്കാൻ എന്ത് സുഖം madh lyrics..👇
    ഉമ്മാന്റെ കാലടിപ്പാടിലാണ്
    സുവർഗം ഓർത്തോളീ
    ഉദി മതിയാം മുത്ത്‌ മുഹമ്മദിൻ
    തൂമൊഴി ഉള്ളിലുറച്ചോളീ
    അമിഞ്ഞപ്പാലിൻ മധുരം
    ഇന്നു മറക്കാമോ..
    അമിഞ്ഞപ്പാലിൻ മധുരം
    ഇന്നു മറക്കാമോ..
    ആയിരം പോറ്റുമ്മ വന്നാൽ
    സ്വന്തം പെറ്റുമ്മയായിടുമോ
    ഉമ്മാന്റെ കാലടിപ്പാടിലാണ്
    സുവർഗം ഓർത്തോളീ
    ഉദി മതിയാം മുത്ത്‌ മുഹമ്മദിൻ
    തൂമൊഴി ഉള്ളിലുറച്ചോളീ
    താലോല പാട്ടുകൾ പോലെ
    മറ്റൊരു പാട്ടുണ്ടോ..
    താരാട്ടാൻ ഉമ്മയെ പോലെ
    വേറൊരു കൂട്ടുണ്ടോ..
    (2 പ്രാവശ്യം)
    ഉമ്മാന്റെ മടിത്തട്ട്
    സ്വർഗീയ പൂന്തട്ട് ..
    ഉമ്മാന്റെ മടിത്തട്ട്
    സ്വർഗീയ പൂന്തട്ട്
    സ്നേഹക്കാവാണ് ഉമ്മ
    സഹനക്കടലാണ്..
    സ്നേഹക്കാവാണ് ഉമ്മ
    സഹനക്കടലാണ്..
    ഉമ്മാന്റെ കാലടിപ്പാടിലാണ്
    സുവർഗം ഓർത്തോളീ
    ഉദി മതിയാം മുത്ത്‌ മുഹമ്മദിൻ
    തൂമൊഴി ഉള്ളിലുറച്ചോളീ
    കണ്ണുള്ളോർക്കൊന്നും
    കണ്ണിന് കാഴ്ചകളറിയൂല..
    കരളിമ്പ പെറ്റുമ്മാനെ
    വാങ്ങാനൊക്കൂല..
    (2 പ്രാവശ്യം)
    ഏറെ പൊറുക്കാനും
    എല്ലാം സഹിക്കാനും
    ഏറെ പൊറുക്കാനും
    എല്ലാം സഹിക്കാനും
    മനസ്സുറപ്പുള്ളോര് ഉമ്മ
    മധുരക്കനിയാണ്..
    മനസ്സുറപ്പുള്ളോര് ഉമ്മ
    മധുരക്കനിയാണ്..
    ഉമ്മാന്റെ കാലടിപ്പാടിലാണ്
    സുവർഗം ഓർത്തോളീ
    ഉദി മതിയാം മുത്ത്‌ മുഹമ്മദിൻ
    തൂമൊഴി ഉള്ളിലുറച്ചോളീ
    അമിഞ്ഞപ്പാലിൻ മധുരം
    ഇന്നു മറക്കാമോ..
    അമിഞ്ഞപ്പാലിൻ മധുരം
    ഇന്നു മറക്കാമോ..
    ആയിരം പോറ്റുമ്മ വന്നാൽ
    സ്വന്തം പെറ്റുമ്മയായിടുമോ..
    ഉമ്മാന്റെ കാലടിപ്പാടിലാണ്
    സുവർഗം ഓർത്തോളീ
    ഉദി മതിയാം മുത്ത്‌ മുഹമ്മദിൻ
    തൂമൊഴി ഉള്ളിലുറച്ചോളീ
    Mashallah. ماشاءالله
    Supper
    നല്ല മനോഹരമയ ഗാനം
    അള്ളാഹു ഇനിയും ഉയരങ്ങളിലേക്ക് എത്തിക്കട്ടെ
    അള്ളാഹു സ്വീകരിക്കട്ടെ
    ...
    എന്റെ ചാനൽ plz subscribe.. th-cam.com/channels/2CecTLp8Hl6oLTUSZ3bqTA.html

  • @إعجازمحمد-ص5ج
    @إعجازمحمد-ص5ج 2 ปีที่แล้ว +10

    ഇത് കേട്ടപ്പോ പണ്ട് നബിദിനതിന് മദ്റസയിൽ പാടിയ ഓർമ്മ വന്നു..✨❤️

  • @fahidhafahidha9380
    @fahidhafahidha9380 8 หลายเดือนก่อน +36

    2024 IL kelkkunnavar indel like adi

  • @tubislaislamicmedia5004
    @tubislaislamicmedia5004 11 หลายเดือนก่อน +15

    💧ഞാൻ അല്ലാഹുവോട് വെള്ളം ചോദിച്ചു, അവൻ എനിക്ക് മുഴുവൻ സമുദ്രവും നൽകി🌊.
    🔦ഞാൻ അല്ലാഹുവോട് വെളിച്ചത്തിനായി അപേക്ഷിച്ചു, അവൻ എനിക്ക് സൂര്യനെ നൽകി☀.
    💖ഞാൻ അല്ലാഹുവിനോട് സ്നേഹം ചോദിച്ചു, അവൻ എനിക്ക് എന്റെ ഉമ്മയെ നൽകി🤱.

  • @rimshadrinu-qz9vg
    @rimshadrinu-qz9vg 2 หลายเดือนก่อน +2

    പടച്ചോനേ നമ്മളെ ഉമ്മാർക്കും ആർക്കും ഉപ്പാക്കും ദീർഘായുസ്സ് കൊടുക്കട്ടെ

  • @AskDrNisamudheen
    @AskDrNisamudheen 2 ปีที่แล้ว +26

    നല്ല സ്വരം.
    നന്നായി പാടി.
    എന്റെ ഉമ്മയെ ഓർത്തു കരഞ്ഞു പോയി ❤
    She Left me on last January 25, 2022

  • @noufalhadifarsanahadifarsa1707
    @noufalhadifarsanahadifarsa1707 ปีที่แล้ว +5

    ഉമ്മാന്റെ കാലടിപാടിലാണ്
    സുവർഗം ഓർത്തോളീ...
    ഉദി മതിയാം മുത്ത് മുഹമ്മദിൻ
    തൂമൊഴി ഉള്ളിലുറച്ചോളീ..
    അമ്മിഞ്ഞപ്പാലിൻ മധുരം
    ഇന്ന് മറക്കാമോ...
    അമ്മിഞ്ഞപ്പാലിൻ മധുരം
    ഇന്ന് മറക്കാമോ...
    ആയിരം പോറ്റുമ്മ വന്നാൽ
    സ്വന്തം പെറ്റുമ്മയായിടുമോ....
    ഉമ്മാന്റെ കാലടിപാടിലാണ്
    സുവർഗം ഓർത്തോളീ...
    ഉദി മതിയാം മുത്ത് മുഹമ്മദിൻ
    തൂമൊഴി ഉള്ളിലുറച്ചോളീ..
    താലോല പാട്ടുകൾ പോലെ
    മറ്റൊരു പാടുണ്ടോ....
    താരാട്ടാൻ ഉമ്മയെ പോലെ
    വേറൊരു കൂട്ടുണ്ടോ....
    താലോല പാട്ടുകൾ പോലെ
    മറ്റൊരു പാടുണ്ടോ....
    താരാട്ടാൻ ഉമ്മയെ പോലെ
    വേറൊരു കൂട്ടുണ്ടോ....
    ഉമ്മാന്റെ മടിത്തട്ട് ...
    സ്വർഗീയ പൂന്തട്ട്....
    ഉമ്മാന്റെ മടിത്തട്ട് ...
    സ്വർഗീയ പൂന്തട്ട്....
    സ്നേഹക്കാവാണ് ഉമ്മ
    സഹനക്കടലാണ് ......
    സ്നേഹക്കാവാണ് ഉമ്മ
    സഹനക്കടലാണ് ......
    ഉമ്മാന്റെ കാലടിപാടിലാണ്
    സുവർഗം ഓർത്തോളീ...
    ഉദി മതിയാം മുത്ത് മുഹമ്മദിൻ
    തൂമൊഴി ഉള്ളിലുറച്ചോളീ..
    കണ്ണുള്ളോർക്കൊന്നും
    കണ്ണിൻ കാഴ്ചകളറിയൂലാ...
    കരളിമ്പ പെറ്റുമ്മാനെ
    വാങ്ങാനൊക്കൂലാ....
    കണ്ണുള്ളോർക്കൊന്നും
    കണ്ണിൻ കാഴ്ചകളറിയൂലാ...
    കരളിമ്പ പെറ്റുമ്മാനെ
    വാങ്ങാനൊക്കൂലാ....
    എല്ലാം പൊറുക്കാനും
    ഏറെ സഹിക്കാനും...
    എല്ലാം പൊറുക്കാനും
    ഏറെ സഹിക്കാനും...
    മനസ്സുറപ്പുള്ളോര്
    ഉമ്മ അരുമക്കനിയാണ്
    മനസ്സുറപ്പുള്ളോര്
    ഉമ്മ അരുമക്കനിയാണ്
    ഉമ്മാന്റെ കാലടിപാടിലാണ്
    സുവർഗം ഓർത്തോളീ...
    ഉദി മതിയാം മുത്ത് മുഹമ്മദിൻ
    തൂമൊഴി ഉള്ളിലുറച്ചോളീ..
    അമ്മിഞ്ഞപ്പാലിൻ മധുരം
    ഇന്ന് മറക്കാമോ...
    അമ്മിഞ്ഞപ്പാലിൻ മധുരം
    ഇന്ന് മറക്കാമോ...
    ആയിരം പോറ്റുമ്മ വന്നാൽ
    സ്വന്തം പെറ്റുമ്മയായിടുമോ....
    ഉമ്മാന്റെ കാലടിപാടിലാണ്
    സുവർഗം ഓർത്തോളീ...
    ഉദി മതിയാം മുത്ത് മുഹമ്മദിൻ
    തൂമൊഴി ഉള്ളിലുറച്ചോളീ..

  • @rahmathn3512
    @rahmathn3512 2 ปีที่แล้ว +6

    നങ്ങൾക്കും ആഫിയത് നൽകണേ നാഥാ

  • @shafeeruv3667
    @shafeeruv3667 2 ปีที่แล้ว +14

    ഉമ്മാക്ക് പകരം ഉമ്മ മാത്രം♥️♥️♥️

  • @ahammadzahilaadhamchiratte7584
    @ahammadzahilaadhamchiratte7584 2 ปีที่แล้ว +9

    Mashaaallah Firuuuzzz ❤️suprr👍Ummaaa alwyz grt persn 💯aaroghyamulla aayuss kodkattee ella ummamarkum 🤲🏻

  • @pathuksrd2641
    @pathuksrd2641 2 ปีที่แล้ว +11

    Mashallah 🤩

    • @Nachuleo
      @Nachuleo 2 ปีที่แล้ว

      Ksd😍

  • @shuhdhaputhupadam992
    @shuhdhaputhupadam992 ปีที่แล้ว +4

    Mashallah adipoli song bro wonderful ❤️🎉

  • @raihanrazi5837
    @raihanrazi5837 2 ปีที่แล้ว +13

    കണ്ണുള്ളോർക്കൊന്നും കണ്ണിൻ കാഴ്ചകളറിയൂല😢😢😢

  • @bareerabasith2294
    @bareerabasith2294 ปีที่แล้ว +4

    Ummak aafiyathulla deergayis arogiyavum nalkane allah😢😭🤲🤲

  • @abdulmajeedmajeedkunju154
    @abdulmajeedmajeedkunju154 2 ปีที่แล้ว +4

    Allaahuvinte kaarunyam ennum esabdam nalki anugrahichu nalkiya rabenu sthuthi alhamdulillah alhamdulillah

  • @hawwairshad8621
    @hawwairshad8621 2 ปีที่แล้ว +11

    Maasha allah 🥰 usthad paadunna ella paatum enik ishtaan♥️👌👌👍👍👍

  • @RAMSHADVV-l1e
    @RAMSHADVV-l1e ปีที่แล้ว +5

    നന്നായിട്ടുണ്ട്,നല്ലശബ്ദം

  • @rashidvelliparamba8654
    @rashidvelliparamba8654 2 ปีที่แล้ว +41

    പതിനായിരകണക്കിന് മാപ്പിള പാട്ടുകൾ സമ്മാനിച്ച ബാപ്പു വെള്ളിപറമ്പിന്റെ....മനോഹരവരികൾ....
    Firdous❤

  • @rahanavaliyakath6672
    @rahanavaliyakath6672 ปีที่แล้ว +5

    Masha Allah 👌👌
    Ummaaa..♥️♥️😘🥰
    Ummakk pakaram Umma mathram nammale ella mathapithakkalkum deergayusum afiyathum kodukkane Allah...🤲🤲

  • @motog4youtubeworks714
    @motog4youtubeworks714 2 ปีที่แล้ว +7

    Super poli mashaalla👍💞💞

  • @shibinasiby407
    @shibinasiby407 ปีที่แล้ว +6

    🥺🫂🥰 ദീർഘായുസ്സ് നൽകി അനുഗ്രഹിക്കണേ നാഥാ......
    أم: ھي ھدية من الله 🥺🤲🏼...

  • @jasnajasnakk8587
    @jasnajasnakk8587 หลายเดือนก่อน +1

    Eee monte ummmante baagym. ❤❤❤❤.... Baaryayudeyum... Mrd aanl.. Makkaludeyym.... ❤

  • @salimbalan6480
    @salimbalan6480 2 ปีที่แล้ว +14

    Ummachi 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @haseenashafeer8467
    @haseenashafeer8467 2 ปีที่แล้ว +10

    Vallaathoru feel aann ninghalude song.mashallah

  • @shananasrin4094
    @shananasrin4094 2 ปีที่แล้ว +6

    Allahu thangale vijayipikatte in sha allah ❣️

  • @ashrafbm5808
    @ashrafbm5808 2 ปีที่แล้ว +10

    ماشاء الله 👍🏼👍🏼🌹🌹🌹🌹🌹

  • @ramseenaramsi2455
    @ramseenaramsi2455 2 ปีที่แล้ว +9

    Masha allah❤️Firdhukkante songin waitingaarnnu😇

  • @farsanajasminfarsanajasmin7928
    @farsanajasminfarsanajasmin7928 2 ปีที่แล้ว +14

    ഭൂമിയിൽ നമ്മൾ കണ്ട സ്വർഗം 🥰😞

  • @nafia412
    @nafia412 2 ปีที่แล้ว +5

    ماشاء الله ❤️
    Ummakk pakaram umma mathram 🥺🥰

  • @shanmuhammed7498
    @shanmuhammed7498 2 ปีที่แล้ว +2

    Ella ummamarkum aayussum aaroghyvum kodkne padachone❤

  • @riyas2080
    @riyas2080 2 ปีที่แล้ว +5

    allahuve njangalude ellarudeyum ummamarkku nee afhiyathulla dheerkkayussu nalkane rabbe🤲

  • @fazaaiman4615
    @fazaaiman4615 2 ปีที่แล้ว +34

    Orupad ഉയരങ്ങളിൽ yethan allahu thaufeeq cheyyatte 🤲

  • @noorulquranan-noor2782
    @noorulquranan-noor2782 2 ปีที่แล้ว +10

    Maa shaa Allah❤❤

  • @MurshidTk-f2z
    @MurshidTk-f2z ปีที่แล้ว +3

    ഉമ്മാക്ക് അള്ളാഹു ആഫിയത്തും ആരോഖ്യവും നൽകി അനുഗ്രഹിക്കുമാറാകട്ടെ
    Ameen ameen yarabbal aalameen 😢😢😢

  • @srsr-co9sl
    @srsr-co9sl 2 ปีที่แล้ว +5

    ummante kaladippadilanu swargam..

  • @SuhanapP
    @SuhanapP 2 ปีที่แล้ว +6

    Masha Allah
    Priya ishtta gayakan🥰🥰❤️❤️

  • @basheerkt9464
    @basheerkt9464 2 ปีที่แล้ว +7

    എനിക്ക് ഇഷ്ടമുള്ള song🥰

  • @Fidhaa._
    @Fidhaa._ 2 ปีที่แล้ว +9

    ❣️❣️ما شاء الله

  • @abdulazeezazeez140
    @abdulazeezazeez140 หลายเดือนก่อน +1

    Super voice, Masha. Allah

  • @althafalmin
    @althafalmin 2 ปีที่แล้ว +8

    Ikka ingala voice. .... masha allah..😽

  • @fathimasahlan.a4133
    @fathimasahlan.a4133 2 ปีที่แล้ว +9

    ما شاء الله بارك الله فيك 🤲🏻❤️

  • @ihsan._tkd
    @ihsan._tkd 2 ปีที่แล้ว +34

    Masha Allah 😍
    Firdhouskka ഉഷാറായി പാടി
    "ഉമ്മാന്റെ കാലടിപാടിലാണ് സുവർഗ്ഗം"🍂😘
    Fst cmnt🤩🤩

  • @SubaidaKm-n6f
    @SubaidaKm-n6f ปีที่แล้ว +2

    Nannayi poli pate 😍😍😍😍😍😍😍

  • @rifazpaajurifazpaaju8993
    @rifazpaajurifazpaaju8993 2 ปีที่แล้ว +10

    Masha Allah 💖💫

  • @fathimaziee9754
    @fathimaziee9754 2 ปีที่แล้ว +3

    Ummak pakaram umma mathram
    Dheergayus nelkane allah 🤲

  • @razinali1241
    @razinali1241 2 ปีที่แล้ว +7

    മനോഹരം❤️

  • @Favouritemusic4you
    @Favouritemusic4you 2 ปีที่แล้ว +8

    ❤️💙🧡
    സ്നേഹ ഗായകൻ
    ❤️💙🧡🧡

  • @pathuzayn8715
    @pathuzayn8715 2 ปีที่แล้ว +7

    Masha Allah 🙌🙌🙌❤️❤️❣️❤️❤️❣️

  • @Kamaru-b5y
    @Kamaru-b5y 2 หลายเดือนก่อน +2

    😢❤❤❤❤

  • @shamsudheen.thacharayil9462
    @shamsudheen.thacharayil9462 7 หลายเดือนก่อน +1

    തകർത്തു

  • @burhanudeennoorkutty6130
    @burhanudeennoorkutty6130 ปีที่แล้ว +1

    Ende Umma ullodutholam ummande Vila manasilayilla ....ippo ende Umma marichu 12 dhivasamayi..,.ende ummande Vila ippala manasilavinnadhu...rabbe ende ummaaa....kaanan kodhiyavinnu.....ummmmmaaaaaa..,...

  • @abdhulkhayyoomabdhulkhayyo5726
    @abdhulkhayyoomabdhulkhayyo5726 2 ปีที่แล้ว +5

    Maa sha allah😍

  • @Nezryy666
    @Nezryy666 2 ปีที่แล้ว +7

    Vaakkukakalil varnikkkaan kazhiyaath Sneha saagaram❤️

  • @ponsifashajahan9449
    @ponsifashajahan9449 ปีที่แล้ว +3

    Mashaallah

  • @MUHAMMADASIF-kw1wv
    @MUHAMMADASIF-kw1wv 2 ปีที่แล้ว +4

    MashaAllah

  • @fathimajavad485
    @fathimajavad485 2 ปีที่แล้ว +6

    MASHALLAH... beautiful voice

  • @suhailtippu4750
    @suhailtippu4750 2 ปีที่แล้ว +2

    😢😢😢😢🤲🤲masha allah vallatha feeling😢😢

  • @mubeenamubeena8848
    @mubeenamubeena8848 2 ปีที่แล้ว +4

    Nice... voice...mashaallha

  • @mohammadashique8960
    @mohammadashique8960 2 ปีที่แล้ว +3

    Yenikk Umma ellathathitte sagadam 😭😭😭😭😭❤️

  • @dreamland4815
    @dreamland4815 2 ปีที่แล้ว +6

    Ummachi ♥

  • @bean-te2pb
    @bean-te2pb ปีที่แล้ว +2

    Mashalla

  • @MinhajMinnu-r9d
    @MinhajMinnu-r9d ปีที่แล้ว +15

    _*🌺🫂🌿ഞꪆൻ കണ്ടത᭄ൽ വെച്ച് ഏറ്റവ⫰๏ സുന്ദരമꪆയ കꪆഴ്ച എന്റെ ഉമ്മꪆന്റെ ച᭄ര᭄യꪆണ്*♥️🌏🖇️_

  • @fazaaiman4615
    @fazaaiman4615 2 ปีที่แล้ว +4

    Masha allah 😍🥰👍🏻👍🏻👍🏻👍🏻

  • @koyavp9283
    @koyavp9283 2 ปีที่แล้ว +1

    Oru rakshyum illa poli song kannil ninn vellam vannu poyi

  • @muhammadmiqdadmk3319
    @muhammadmiqdadmk3319 2 ปีที่แล้ว +6

    Firdhouska poli❤️‍🔥

  • @mubumubaris5537
    @mubumubaris5537 ปีที่แล้ว +1

    Inte ummane kakkanne 😔😔😔😔😔😔

  • @MariyamP-kf6cb
    @MariyamP-kf6cb ปีที่แล้ว +2

    Umma❤😢ingal duniyaavilley swargaam aahnalloa❤

  • @shifanajaangu2590
    @shifanajaangu2590 5 หลายเดือนก่อน +1

    Paatite reethi mashaallah❤❤

  • @ajmalthazhava5055
    @ajmalthazhava5055 2 ปีที่แล้ว +6

    Umma💔🤲

  • @shajushajahan5021
    @shajushajahan5021 2 ปีที่แล้ว +4

    Masha Allah

  • @sajiddsm
    @sajiddsm 2 ปีที่แล้ว +4

    Masha Allah 💙💙💙
    Firdhouskka 😍

  • @Fahad-rf8hs
    @Fahad-rf8hs 5 หลายเดือนก่อน +2

    😢😢😢 ഉമ്മ

  • @mohammedmarjankk5534
    @mohammedmarjankk5534 2 ปีที่แล้ว +6

    Firduuu. 💕❤️

  • @suhailmuthu3062
    @suhailmuthu3062 2 ปีที่แล้ว +8

    ما شاء الله 💖