ഉമ്മയെ കുറിച്ച് പാടുമെന്ന് പറഞ്ഞപ്പോൾ ഇങ്ങനെ ആവുമെന്ന് കരുതിയില്ല സൂപ്പർ | Nasif Calicut

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 790

  • @muhammedameen9136
    @muhammedameen9136 11 หลายเดือนก่อน +67

    ഉമ്മയില്ലാത്ത ഒരു ലോകം ഓർക്കാൻ കഴിയുന്നില്ല.. 😥
    Allah... ഞങ്ങളെ ഉമ്മമാർക് ആഫിയത് കൊടുക്കണേ. 🤲🏻

    • @NafeesaNafi-kv6zq
      @NafeesaNafi-kv6zq 10 หลายเดือนก่อน +1

      Ameen😢😢

    • @AchuttyMuhammed-g5f
      @AchuttyMuhammed-g5f 8 หลายเดือนก่อน

      Ameen

    • @razniriza7740
      @razniriza7740 6 หลายเดือนก่อน

      امين امين يارب العالمين 🤲

    • @AyshaFathima-tw7uq
      @AyshaFathima-tw7uq 4 หลายเดือนก่อน

      Aaameen🤲🤲🤲🤲

    • @Jemshy
      @Jemshy 4 หลายเดือนก่อน

      Aameen

  • @tmufeedha9300
    @tmufeedha9300 ปีที่แล้ว +240

    എല്ലാ ഉമ്മമാരും വിലപ്പെട്ട നിധികളാണ് ' അല്ലാഹു എല്ലാ ഉമ്മമാർക്കും സ്വർഗ്ഗം കൊടുക്കട്ടെ ആമീൻ

    • @aboobakernizamudeen9026
      @aboobakernizamudeen9026 ปีที่แล้ว

      Aameen🤲

    • @amaanasubair250
      @amaanasubair250 ปีที่แล้ว

      Aameen aameen yaa rabbal aalameen🤲🏻

    • @Thehorizonrose
      @Thehorizonrose ปีที่แล้ว +1

      ഉമ്മമാർക്ക് മക്കൾ നൽകുന്ന സ്നേഹം, ഉമ്മമാർ മരുമക്കൾക്കും നൽകിയിരുന്നെങ്കിൽ 🌹😭😭ഈ ലോകം എത്ര മേൽ മനോഹരമായിരുന്നേനെ.....

    • @muhammedaliali2780
      @muhammedaliali2780 ปีที่แล้ว

      77

    • @jaseelmuhammed6136
      @jaseelmuhammed6136 ปีที่แล้ว +1

      Aammeen

  • @finufinu5702
    @finufinu5702 ปีที่แล้ว +181

    ഉമ്മയെ കുറിച്ച് മനോഹരമായി പാടിയ നാസിഫ് മോനെ ഇരുവീട്ടിലും വിജയിപ്പിക്കട്ടെ 😢🤲🏻🤲🏻🤲🏻

  • @SafiyaAbdhulkareem
    @SafiyaAbdhulkareem ปีที่แล้ว +40

    മരണപെട്ട എന്റെ ഉമ്മാക്ക് സ്വർഗം നൽകണേ റബ്ബേ... ആമീൻ

    • @nasinasi507
      @nasinasi507 ปีที่แล้ว +2

      Ameen🤲🏻

    • @MuhammedHabeebhubab
      @MuhammedHabeebhubab 6 หลายเดือนก่อน

      Aameen

    • @ramlarasheed4007
      @ramlarasheed4007 5 หลายเดือนก่อน

      ആമീൻ 😢

    • @ramlarasheed4007
      @ramlarasheed4007 5 หลายเดือนก่อน +1

      എന്റെ ഉമ്മയും ഇന്നില്ല 😢

    • @nashvapalathingal7686
      @nashvapalathingal7686 4 หลายเดือนก่อน

      എന്റെ ഉമ്മക്കും സ്വർഗം നൽകണേ

  • @nasmedia3728
    @nasmedia3728 ปีที่แล้ว +385

    മരിച്ചു പോയ എല്ലാ മാതാ പിതാക്കളുടേയും ഖബറിടം നാഥൻ സ്വർഗ്ഗപ്പൂന്തോപ്പാക്കി കൊടുക്കട്ടെ...ജീവിച്ചിരിക്കുന്ന മാതാപിതാക്കൾക്ക് നാഥൻ ആരോഗ്യവും ദീർഗ്ഗായുസ്സും കൊടുക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @rasiyarasiyabi2363
    @rasiyarasiyabi2363 ปีที่แล้ว +58

    എന്റെ ഉമ്മ മരണപെട്ടിട്ട് 3വർഷം കഴിഞ്ഞു. എന്റെ ഉപ്പ മരണപ്പെട്ടിട്ട് 19 വർഷവുമായി. എന്റെ മാതാപിതാക്കൾക്ക് നീ സ്വർഗം നൽകണേ അല്ലാഹ്. എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണം. 🤲🤲🤲 8:08 8:08 8:08 8:08

    • @gamingfamiliveraite3857
      @gamingfamiliveraite3857 11 หลายเดือนก่อน +1

      ആമീൻ

    • @FarsanafarsiFarsi-f9k
      @FarsanafarsiFarsi-f9k 8 หลายเดือนก่อน

      Aameen

    • @Sheeja4579
      @Sheeja4579 4 หลายเดือนก่อน

      ആമീൻ എന്റെ ഉമ്മയും വാപ്പയും മരണ പെട്ടു പോയി ദുഹാ ചെയ്യണേ

    • @hibascampus
      @hibascampus 3 หลายเดือนก่อน

      ആമീൻ 🤲🏻

  • @shihabpattanam2159
    @shihabpattanam2159 ปีที่แล้ว +29

    എന്റെ ഇക്കാന്റെ ഉമ്മ ഈ നോമ്പ് ഒന്നിന് ഞങ്ങളോട് വിടപഞ്ഞു ദുൻയാവിലെ സ്വർഗമായിരുന്നു ഉമ്മ കബർ ജീവിതം സന്തോഷത്തിലാക്കണേ

  • @binuthomas4381
    @binuthomas4381 ปีที่แล้ว +48

    എന്റെ അമ്മ ഈ ലോകത്തുനിന്നും മാറ്റപ്പെട്ടിട്ട് ഇന്ന് രണ്ടു വർഷം 😓 ഈ ദിവസങ്ങളിൽ മോന്റെ ഈ പാട്ട് ഒരുപാട് തവണ കേട്ടു 🙏 പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲

  • @muhammedshemil8882
    @muhammedshemil8882 ปีที่แล้ว +19

    എന്റെ ഉമ്മ ജീവിച്ചിരിപ്പുണ്ട് ഉപ്പയില്ലാധേ ചെറുപ്പം മുതൽ കഷ്ട്ടപ്പെട്ടു നോക്കി വളർത്തി ഉമ്മാക്ക് ആരോഗ്യമുള്ള ദിർഗായുസ്സിന് വേണ്ടി ദുആ ചെയ്യണം ഉമ്മാരെ പറ്റിയുള്ള ഏതു പാട്ട് കേട്ടാലും ഞാൻ അറിയാധേ കരയും എന്റെ ജീവനാണ് ഉമ്മ 🤲

  • @sakeerhussainmkhussainmk2418
    @sakeerhussainmkhussainmk2418 11 หลายเดือนก่อน +6

    ജീവിച്ചിരിക്കുന്ന നമ്മുടെ ഉമ്മ ഉപ്പ മാരുടെ ഗുരുതവും പിടുത്തവും ലഭിച്ച് സ്വർഗത്തിൽ പോവാൻ നീ തൗഫീഖ് നല്കണേ അല്ലാഹ് അവരെ വിഷമത്തിലാക്കുന്ന ഒന്നും ഞങ്ങളിൽ
    വരുത്തല്ലേ റബ്ബേ.....

  • @abuthahir112
    @abuthahir112 11 หลายเดือนก่อน +7

    ഈ മോന് ആരോഗ്യവും ആയുസ്സും അല്ലാഹു നൽകട്ടെ ആമീൻ

  • @subaidap2933
    @subaidap2933 ปีที่แล้ว +66

    ഈ മോനെ അള്ളാഹു ആയുസും ആരോഗ്യവും ആഫിയത്തും നൽകട്ടെ ഇത് കേട്ട് ഞാൻ കരഞ്ഞു പോയി 😢

  • @sayyidathumaira
    @sayyidathumaira ปีที่แล้ว +150

    😭😭😭എന്റെ ഉമ്മ ഇന്ന് ആറടി മണ്ണിലാണ് 😞 ദുആയിൽ ഉൾപെടുത്തുക 🤲 ഉമ്മാക്ക് പകരം ഉമ്മ മാത്രം 😞 ഉമ്മ ഇല്ലാത്ത ലോകം നരക തുല്യം 😥

    • @muhammedfidan3136
      @muhammedfidan3136 ปีที่แล้ว +2

      Insha allah 😢🤲

    • @usmanulfaris1173
      @usmanulfaris1173 ปีที่แล้ว

      എന്റെ ഉമ്മയു൦ ഉപ്പയും ഇന്നില്ലാ
      അവരുടേ മഹ്ഫിറത്തിന് വേണ്ടി
      ദുഅഃ ചേയണേ അവരുടെ ദോഷം
      പൊറുത്ത് ദറജ ഉയർത്തട്ടേ ആമീൻ യാറബൽ ആലാമീൻ
      റസൂല് صلى الله عليه واسلام മയോടു
      കൂടി സ്വർഗ്ഗത്തിൽ ഒരു മിച്ച് കുട്ടടേ

    • @monumonus2588
      @monumonus2588 ปีที่แล้ว

      ഇന്റെ umma ഇന്ന് ആറടി മ്മണ്ണിലാണ് allha ഉമ്മ ഇല്ലാത്ത ലോകം സഹിക്കുന്നില്ല സ്വർഗം കൊടുത്ത് അനുഗ്രഹിക്കണം

    • @ramlanasaru2037
      @ramlanasaru2037 ปีที่แล้ว

      എന്റെ ഉമ്മയും ഉപ്പയും ഇന്ന് ആറാടിമണ്ണിലാണ് 😢 അവരുടെ ഖബറിടം സ്വർഗീയ പൂന്തോ പാക്കാൻ ദുആ ചെയ്യണം

    • @Mydreams4530
      @Mydreams4530 ปีที่แล้ว +1

      എന്റെ ഉമ്മയും

  • @nafeesayousaf4160
    @nafeesayousaf4160 ปีที่แล้ว +129

    ഈ മോന് ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ. ഈ ഉമ്മ പാട്ടു കേട്ടു കേട്ടു കരഞ്ഞു പൊയ്. മോനെ പോലെയുള്ള സ്നേഹമുള്ള മക്കൾ എല്ലാ ഉമ്മമാർക്കും ഉണ്ടാവട്ടെ. അല്ഹമ്ദുലില്ല. ആമീൻ.

  • @mediastar5997
    @mediastar5997 ปีที่แล้ว +22

    മരണപ്പെട്ടു മാതാപിതാക്കൾക്ക് അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ...
    ജീവിച്ചിരിക്കുന്ന മാതാപിതാക്കൾക്ക് സേവനം ചെയ്തു ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ

  • @Rdm-kj4jp
    @Rdm-kj4jp ปีที่แล้ว +46

    മാഷാഅല്ലാഹ്‌ എല്ലാ മാതാ പിതാക്കൾക്കും അല്ലാഹ് ആരോഗ്യമുള്ള ആഫീയത്തുള്ള ദീർഘായുസ് നൽകട്ടെ ആമീൻ

  • @amrathamrath3420
    @amrathamrath3420 ปีที่แล้ว +310

    കേട്ടപ്പോൾ സങ്കടം സഹിക്കാൻ പറ്റുന്നില്ല ഉമ്മമാർക്ക് ആരോഗ്യംവും ആയുസ്സു നൽകട്ടെ ആമീൻ

  • @muhammadfanan3604
    @muhammadfanan3604 ปีที่แล้ว +79

    എനിക്ക് ഉമ്മ ഇല്ല കേട്ടപ്പോൾ കരഞ്ഞുപോയി ഉമ്മാക്ക് സ്വർഗം കൊടുക്കണേ.... ഉപ്പക്കും സ്വർഗം കൊടുക്കണേ... അല്ലാഹ്.. Aameen🤲

    • @shaheedashaheeda6773
      @shaheedashaheeda6773 ปีที่แล้ว +1

      امين امين يا رب العالمين🤲🏻

    • @saidsaidalvi2514
      @saidsaidalvi2514 ปีที่แล้ว

      امين امين 🤲🤲❤

    • @SoudhaSoudha-wk7bi
      @SoudhaSoudha-wk7bi ปีที่แล้ว

      Aameen

    • @assupalakkad5101
      @assupalakkad5101 ปีที่แล้ว +4

      ആമീൻ എന്റെ ഉപ്പയും ഉമ്മയും ഖബറിൽ ആണ് 🤲🤲🤲

    • @ismailak6355
      @ismailak6355 ปีที่แล้ว +1

      Ameen .....

  • @lachuizna255
    @lachuizna255 ปีที่แล้ว +171

    അൽഹംദുലില്ലാഹ് മോനെ നിന്റെ
    അത്ര മനോഹരമായി പാടി മുത്ത്
    മോൻ എന്നും നല്ലത് വരട്ടെ 🤲🤲
    🤲🤲🤲🤲🤲🤲🤲🤲🤲🌹🌹

  • @shamsudheenm1262
    @shamsudheenm1262 ปีที่แล้ว +4

    സൂപ്പർ- അടിച്ച് പോളിച്ചു - മാഷാ അളളാ എന്റെ ഉമ്മാക്ക് സ്വാർ ഗം നൽകണെ അള്ളാ

  • @shahinahashim3892
    @shahinahashim3892 ปีที่แล้ว +15

    ഉമ്മ മാർക്ക് ദീർഘായുസസ് കൊടുക്കണേ അള്ളാഹ് ആമീൻ

  • @lil_nithx
    @lil_nithx ปีที่แล้ว +170

    മാഷാഅല്ലാഹ്‌ 😢എല്ലാ മാതാപിതാക്കൾ ക്കും ആഫിയതുള്ള dheerghayuss നൽകട്ടെ 🤲🤲🤲

  • @rafeekrafe3052
    @rafeekrafe3052 ปีที่แล้ว +7

    മാഷാ അള്ളാഹ് മനോഹരമായ ആലാപനം മോനു നന്നായിട്ടുണ്ട് ഉമ്മയെ കുറിച്ച് പാടിയ ഈ സോങ്ങിന് ഒരു പാടു നന്ദി 🙏🏻🥰🥰😞

  • @nizamudeen9010
    @nizamudeen9010 9 หลายเดือนก่อน +1

    Prathakam duhayill ulpeduthanam. Antay umaku sihru atu. 😔😔duha cheyaney. 🤲🤲👍👍👍😍❤️

  • @alfiyashajahan6569
    @alfiyashajahan6569 3 หลายเดือนก่อน +2

    ഉമ്മമാരുടെ ഖബറിനെ ഒരായിരം പ്രകാശങ്ങൾ നിറച്ചു കൊടുക്കണേ റബ്ബേ ❤❤❤

  • @thehsinanisam6802
    @thehsinanisam6802 ปีที่แล้ว +118

    😭😭allah ഞങ്ങളുടെ മാതാപിതാക്കൾ ക് ആരോഗ്യം തൊടുള്ള ദര്ഗായുസ്സ് നൽകണേ അല്ലാഹ്... 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @nidhunidha4732
    @nidhunidha4732 ปีที่แล้ว +7

    എനിക്ക് ഉമ്മാനെ ഇഷ്ട എന്റെ മക്കൾക്കും എന്നോടും ഇഷ്ടം ഇണ്ടാകാൻ ദുആ ചെയ്യണേ 😭😭😭

  • @abdulraheemattupuram2140
    @abdulraheemattupuram2140 ปีที่แล้ว +4

    എന്റെ വാപ്പ മരിച്ചിട്ട് 14.വർഷവും പൊന്നുമ്മ മരിച്ചിട്ട് 2.വർഷവും കഴിഞ്ഞു മക്കളെവളർത്താൻ ഒരുപാട് കഷ്ട്ടപ്പെട്ടിട്ടുണ്ട്‌ അവർക്ക് സ്വർഗം കൊടുക്കണേ നാഥാ

  • @nasreen2024
    @nasreen2024 ปีที่แล้ว +36

    നല്ല മനോഹരമായ ശബ്ദം
    എന്റെ ഉമ്മാക് തി ർഗായുസ്സ്
    കൊടുക്കനെ 🤲🏻🤲🏻🤲🏻

  • @__pathu__6131
    @__pathu__6131 ปีที่แล้ว +3

    Masha allah ❤ എൻ്റെ ഉമ്മാക്ക് ദീർഘയിസ് നൽകണേ നാഥാ

  • @needunida6556
    @needunida6556 ปีที่แล้ว +16

    Masha allah monu ഉമ്മാന്റെ പാട്ട് എന്റെ നബിദിന പരിപാടിക്ക് പാടി കരഞ്ഞു റബ്ബേ എന്റെ മോൻ ആരോഗ്യം ആഫിയത്തുള്ള ദിര്ഘയുസ് കൊടുക്കണേ അല്ലാഹ്

  • @hydermohamed3742
    @hydermohamed3742 ปีที่แล้ว +31

    ഉമ്മമാർ ജീവിച്ചിരിപ്പുള്ളവർ ഭാഗ്യവാന്മാർ

  • @muhammedali1115
    @muhammedali1115 ปีที่แล้ว +42

    തന്റെ ജീവന്റെ ജീവനായ പ്രിയപ്പെട്ട ഉ മ്മയേ അത്രമേൽ സ്നേഹം കൊണ്ട് കൂടുന്ന evergreen madah singer Nasif calicut ഇത് പാടുമ്പോൾ ഇങ്ങനെ ആവും എന്ന് ഞാൻ പ്രദീക്ഷിച്ചു ❤❤❤❤💕💕💕😘😘😘.....
    മാഷാ അള്ളാഹ്

  • @shamsiansa6357
    @shamsiansa6357 ปีที่แล้ว +1

    ഉപ്പയും ഉമ്മയും കബറിലാണ് കബർ വിശാലമാക്കി കൊടുക്കണേ

  • @sabeenasiraj7102
    @sabeenasiraj7102 ปีที่แล้ว +17

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഉമ്മാമാർക്ക്‌ അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ മോനെ അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @kklatheef
    @kklatheef ปีที่แล้ว +4

    അള്ളാഹ് നമ്മുടെ ഉമ്മമാർക്ക് അള്ളാഹു ആരോഗ്യം ദിര്ഗായുസ് കൊടുക്കട്ടെ

  • @shylajabeevi3933
    @shylajabeevi3933 ปีที่แล้ว +69

    എന്റെ ഉമ്മാ മരണ പ്പട്ടിട്ട് 20വർഷമായി അള്ളാ സ്വർഗം കൊടുക്കാണ 🤲🤲❤️

  • @ashkerkulsu8784
    @ashkerkulsu8784 ปีที่แล้ว +64

    മാഷാ അള്ളാ കണ്ണുനിറഞ്ഞു എന്റെ ഉമ്മയും ഉപ്പയും മരിച്ചു പോയി ഉമ്മക്കും ഉപ്പക്കും സ്വർഗം കൊടുക്കണം അള്ളാ അവരുടെ വേർപാട് അറിയുന്നദ് അവൻ ഇല്ലാ ദായൽ 😭😭😭😭😭സ്വർഗം കൊടുക്കണം അള്ളാ 1🤲🤲🤲🤲🤲😭😭😭😭😭😭

  • @AliAli-gd4ql
    @AliAli-gd4ql ปีที่แล้ว +4

    എൻ്റെ ഉമ്മ മരണം പ്പെട്ടു അള്ളാ നീ സ്വർഗം നൽകണ

  • @FousiyaHamza-s1i
    @FousiyaHamza-s1i ปีที่แล้ว +1

    എല്ലാ ഉമ്മ മാർകും ദീർഗായുസ് കൊടുക്കനെ
    മരിച്ചു പോയ ഉമ്മമരുടെ കബറിടം vishaalamaaki kodkane

  • @busharahannamol8489
    @busharahannamol8489 ปีที่แล้ว +10

    എന്റെ. ഉമ്മ. ഉപ്പ. ഇന്ന് കബറിലാണ്. ദുആയിൽ. ഉൾപെടുത്തണേ. തങ്ങളും... ഇ. മദ്ഹ്. കേൾക്കാൻ. ഒരു ആവേശം ആണ്. സകടം ആണ്. എന്റെ. ഉമ്മ. ഇന്ന് ഇല്ല. ജീവിച്ചിരിക്കുന്ന എല്ലാം ഉമ്മമാർക്കും. ആഫിയത്തും. ധീർഗായുസും. നൽകണേ. നാഥാ. കാവൽ ഉണ്ടാവട്ടെ. ആമീൻ.... 🤲😭😭😭🤲😭🤲🤲

  • @navasssheeba5420
    @navasssheeba5420 ปีที่แล้ว +1

    എൻ്റെ ഉമ്മയും ഉപ്പയും ഇന്ന് കബറില് ആണ് രണ്ട് പേരുടെയും കബർ veshalamakane അല്ലാഹ്

  • @shalusahla6476
    @shalusahla6476 ปีที่แล้ว +1

    Ente umma enne vitt poyitt oru varsham kazhinju….. inn njn oru umma akan 7 masam 😢…… ummane orupad agrahikkunnund…. Swargam nalki anugrahikkan dua cheyyanam🤲🤲🤲

  • @petcountry8938
    @petcountry8938 ปีที่แล้ว +3

    മാങ്ങാട്ടുപുലം ദർസ്വിദ്യാർഥികൾ നടത്തിയ 3ദിവസത്തെ പരിപാടിയായിരുന്നു അൽഹംദുലില്ലാഹ് എനിക്ക് ആ പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചു

  • @abdulhakeembava6291
    @abdulhakeembava6291 ปีที่แล้ว +8

    എന്റെ ഉമ്മ മരണപെട്ടിട്ട് 10 മാസവും ഉപ്പ മരണപെട്ടിട്ട് 26 വർഷവുമായി അള്ളാഹു സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ 🤲🏻🤲🏻😢😢

  • @aflahaflah-yu4zx
    @aflahaflah-yu4zx ปีที่แล้ว +1

    Mashaallah padiyath kollam 😇😇😇😇😇😇😇😇 marichu poya ummamarude kabar swargha poonthopakinalkename aamee 😭😭

  • @storygram601
    @storygram601 ปีที่แล้ว +25

    ന്റെ ഉമ്മാക്ക് നല്ല സ്നേഹാൻ ✨️🤲🏻🤲🏻🌹

  • @abdullatheef9321
    @abdullatheef9321 ปีที่แล้ว +2

    മരണപ്പെട്ട മാതാപിതാക്കകൾക് അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @SN-eo4xc
      @SN-eo4xc ปีที่แล้ว

      Aameen

  • @user-be7hl3os4d
    @user-be7hl3os4d 11 หลายเดือนก่อน +3

    എല്ലാ ഉമ്മാമ്മാർക്കും അള്ളാഹു തആല ആയുസ്സ് നൽകട്ടെ

  • @shabeedmuh5299
    @shabeedmuh5299 ปีที่แล้ว +8

    അള്ളാഹുവേ എന്റെ മാതാപിതാക്കളുടെ ഖബറിടം സ്വർഗ്ഗപൂന്തോപ്പാക്കി കൊടുക്കണേ 🤲🤲ദുആയിൽ ഉൾപെടുത്തണേ എന്റെ മതപുതകൾക് വേണ്ടിയും നമ്മളില്നിന്നിനും മരണപെട്ടുപോയ എല്ലാവർക്കും വേണ്ടിയും 🤲അവരുടെ കൂടെ നാളെ അവന്റ ജന്നത്തിൽ ഒരുമിച്ച് കൂട്ടാനും 🤲🤲😭😭😭😭😭😭😭😭😭😭😭😭😭

  • @rukkyam911
    @rukkyam911 6 หลายเดือนก่อน +1

    എന്റെ മാതാപിതാക്കൾക്ക് ദീർഘായുസ്സ് ആഫിയത്തും പ്രധാനം ചെയ്യണേ

  • @suvaibaa_ashraf
    @suvaibaa_ashraf 10 หลายเดือนก่อน +1

    Mashaa allah alhmdulilah vallatha feelaan ethra ketaalum madiyakula allahu nammude madapidaakalk afiyathula deergayus nalkatee paranapettavarude kabar vishalamakane makfirathum marhamathum nalkane kabar swarkathinte veedakane allah 😢
    Aameen Aameen Aameen ya rabbal alameen 🤲🤲

  • @fazithajaffer
    @fazithajaffer ปีที่แล้ว +3

    ഈ പാട്ട് കേട്ടപ്പോൾ വളരെ സങ്കടം വന്നു എന്റെ ഉമ്മ മരണപ്പെട്ടു പോയി ഈ പാട്ട് കേട്ടപ്പോൾ എന്റെ ഉമ്മാനെയാണ് എനിക്ക് ഓർമ്മ വന്നത്

  • @learntodriveall3848
    @learntodriveall3848 ปีที่แล้ว +2

    Onnum parayan illa atrakkum 👌👌 mone allahuvum ella ummamarudeyum anugraham ennum undavum.

  • @SanaShahina-qo8be
    @SanaShahina-qo8be ปีที่แล้ว +1

    Ummante koottathil uppaaneyum ഉൾപെടുത്തണേ 😍

  • @sinansinan8369
    @sinansinan8369 ปีที่แล้ว +12

    എന്റെ ഉമ്മയും ആറടി മമണ്ണിലാണ് എല്ലാവരും ദുആ യിൽ ulpeduthane🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @RahmaBabu-yl6vo
    @RahmaBabu-yl6vo ปีที่แล้ว +3

    ദുആ യിൽ ഉൾപെടുത്തേനേ 🤲🤲super സൗണ്ട്. എന്റെ ഉമ്മാക് ആഫിയത്തുള്ള ദീര്ഗായുസ്സിന് വേണ്ടി ദുആ ചെയ്യണം ഉസ്താദേ

  • @Sanudilu007gmail.comSanudilu00
    @Sanudilu007gmail.comSanudilu00 ปีที่แล้ว +1

    മാഷാ അല്ലാഹ് ഇനിയെയും ഒരുപാട് പാട് പാടാൻ അള്ളാഹു തുണക്കട്ടെ ആമീൻ

  • @hannathnajeem769
    @hannathnajeem769 ปีที่แล้ว +5

    അല്ലാഹുവേ എല്ലാ ഉമ്മ മാർക്കും ദീർഘായുസ്സും ആരോഗ്യവും കൊടുക്കണേ അല്ലാഹ് 🤲🤲🤲🤲🤲😭😭😭

  • @binthshamsuddin5784
    @binthshamsuddin5784 ปีที่แล้ว +1

    🥺😢ketappo kann nirannu...😭🤲
    يا الله...بارك امى بحياة طولية و صحة و سعادة ....😭🤲

  • @shamlaa666
    @shamlaa666 11 หลายเดือนก่อน +1

    Ella ummamarkkum allahu swargam nalkattu🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @zeenathsidhikh8972
    @zeenathsidhikh8972 ปีที่แล้ว +7

    അൽഹംദുലില്ലാഹ് കണ്ണ് നിറയാതെ കേൾക്കാൻ കഴിയില്ല ജീവിച്ചിരിക്കുന്ന എന്റെ ഉമ്മാക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ് 🤲 jazakkallaah khairum minna 🤲🤲🤲

  • @jaseelajasi2445
    @jaseelajasi2445 ปีที่แล้ว +3

    പാട്ട് കേട്ടപ്പോ അറിയാതെ കണ്ണ് നിറയുന്നു

  • @RamlaRamlu-vm5yl
    @RamlaRamlu-vm5yl ปีที่แล้ว +1

    അല്ലാഹ് ഞങ്ങളെ ഉമ്മമാർക്ക് നീ ആഫിയത്തുള്ള ദീർകായുസ്സ് നെൽകണെ 😢

  • @nadeerasalih655
    @nadeerasalih655 ปีที่แล้ว +1

    അള്ളാഹു എത്രവട്ടം കേട്ടു കണ്ണുനിറയുന്നു

  • @aachiaachi2952
    @aachiaachi2952 11 วันที่ผ่านมา

    നല്ല പാടി 😊😊😊 ഉമ്മ എന്തോരു ഫിൽ 🥰

  • @shameerasidheeq5836
    @shameerasidheeq5836 ปีที่แล้ว +9

    അല്ലാഹ് എന്റെ ഉമ്മിച്ചികും, ഉപ്പിച്ചിക്കും ആഫിയതുള്ള dheerkayuss kodukane🤲🤲🤲😭😭😭

  • @jaffersvlog3327
    @jaffersvlog3327 ปีที่แล้ว +4

    എന്റെ ഉമ്മാക് ദീർകായുസ് കൊടുക്കള്ളാ ❤❤

  • @hajarashaheedali6354
    @hajarashaheedali6354 ปีที่แล้ว +9

    മാഷാഅല്ലാഹ്‌ ✨️എന്റെ ഉമ്മ കബറിലാണ് 😥😔😥 ദുആ യിൽ ഉൽപാടുത്തണേ 😥😔😔🤲🤲🤲

  • @kutti1108
    @kutti1108 11 หลายเดือนก่อน +1

    Maa sha Allah,
    Superb Nasif, ❤

  • @muthumol3136
    @muthumol3136 ปีที่แล้ว +21

    എല്ലാം ഉമ്മമാർക്കും അള്ളാഹു ആരോഗ്യതൊടുകുടി ദീർഹയുസും ആഫിയത്തും നെൽക്കട്ടെ, ആമീൻ ,,,,, മരിച്ചുപോയ ഉമ്മമാർക് അള്ളാഹു സ്വാർഗം നെൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @ayshabeevik5761
    @ayshabeevik5761 ปีที่แล้ว +2

    Good boy. Allahukathrashekytty

  • @safarab835
    @safarab835 11 หลายเดือนก่อน +1

    ഉമ്മയും ഉപ്പയും ഉള്ള കാലം അത് ജീവിതത്തിൽ സുബർക കാലമാണ്. അവർ നഷ്ട്ടപെടുമ്പോൾ എല്ലാം തീർന്നു. കറ ഇല്ലാത്ത സ്നേഹം അവർക്ക് മാത്രമേ നൽകാൻ കഴിയു.

  • @rinshadrinu8585
    @rinshadrinu8585 4 หลายเดือนก่อน

    ഇ പാട്ട് പാടിയിൽ ഉറപ്പായുഠ ഫസ്റ്റ് ക്കിട്ടും എന്നാണ് എന്റെ ഇഷ്ടം♥️♥️♥️

  • @Myworld-sz8ih
    @Myworld-sz8ih ปีที่แล้ว +2

    Masha alla. Super voise🤑🤩❤

  • @MOZOEDGE
    @MOZOEDGE ปีที่แล้ว +3

    കേട്ട് കേട്ട് മടുക്കാത്ത പാട്ട്. Maashallah ഉഷാറായിരിക്കുന്നു. ഉമ്മാക്കും ഉപ്പാക്കും എല്ലാവർക്കും അള്ളാഹു ആഫിയത്തുള്ള ദീർഘായിസ് നൽകട്ടെ. ആമീൻ 😭🥺😭🥺

  • @riyaspkd3041
    @riyaspkd3041 ปีที่แล้ว +11

    എന്റെ ഉമ്മ മരിച്ചു അള്ളാഹു കബർ ജീവിതം രഹത്തിൽ ആക്കണേ

  • @razniriza7740
    @razniriza7740 6 หลายเดือนก่อน

    Masha Allah 👍🤲 ingantha makkale Ummamar valare Naseebukar

  • @Sinan.Muhammed
    @Sinan.Muhammed 11 หลายเดือนก่อน +1

    ഉമ്മാ..... 😢😢😢

  • @noushadcheriyon2552
    @noushadcheriyon2552 ปีที่แล้ว +11

    Masha allaah.... Super
    Jeevichirikkunna mathaapithakalk dheergaayussum aafiyathum manmaranju poya mathapithakalk Allahu marhamathum magfirathum nalki naamellavareyum swarggathil orumikkatte.. Aameen.. 🤲🏻🤲🏻

  • @mubeenaag2993
    @mubeenaag2993 ปีที่แล้ว +1

    അവസാനം മരിക്കുന്ന സമയം പച്ച കുബ്ബ കണ്ട്...💔 സ്വലാത്ത് ചൊല്ലി പുഞ്ചിരി തൂകി ശ്വാസം നിലച്ചെങ്കിൽ...🥹ഇതിനേക്കാൾ ഭാഗ്യം ഈ ഭൂമിയിലുണ്ടോ..!🤲🤲
    صلى الله على محمد
    صلى الله عليه وسلم
    🤍🌹💚

  • @hayanvlogsmamma1030
    @hayanvlogsmamma1030 ปีที่แล้ว +22

    അല്ലാഹുവേ കരയാതെ ഇത് കേൾക്കാൻ വയ്യ. എന്റെ ഉമ്മ മരിച്ചിട്ട് 16 ദിവസം ആയി. എന്റെ ഉമ്മാക്ക് വേണ്ടി ദുആ ചെയ്യണം പിന്നെ എന്റെ ithathakkum അവൾ മരിച്ചിട്ട് ഒന്നര വർഷം 🤲🤲🤲🤲😥😥😥😥അവൾക്ക് ദുആ ചെയ്യണം 🤲🤲🤲☺️😥😥😥😥😥

  • @Ramlazulfi
    @Ramlazulfi 9 หลายเดือนก่อน

    എൻ്റെ പൊന്നുമ്മ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് രണ്ട് വർഷം കഴിഞ്ഞു
    ഉപ്പ മരിച്ചിട്ട് 15 വർഷം കഴിഞ്ഞു 'ആള്ളാഹുവേ ഞങ്ങളുടെ മാതാപിതാക്കളുടെ ഖബർ ജീവിതം സന്തോഷത്തിലും റാഹത്തിലുമാക്കണേ😭

  • @misriyanazar1779
    @misriyanazar1779 ปีที่แล้ว +2

    Masha Allah ❤❤❤ella matha pithakalkum Afiyathulla deergayuss kodukkatte Aameen

  • @ashrafathsulu
    @ashrafathsulu ปีที่แล้ว +2

    നാഥാ എന്റെ ഉമ്മാക്ക്
    സ്വാർഗം കൊടുക്കണേ 😭😭😭

  • @hafsashamshudheenvp5283
    @hafsashamshudheenvp5283 ปีที่แล้ว +27

    മാഷാ അള്ളാഹ് കണ്ണ് നിറഞ്ഞു 🤲🤲🤲🤲

  • @Naseera-z1l
    @Naseera-z1l 4 หลายเดือนก่อน +1

    Hanan❤❤❤❤❤❤❤😊😊

  • @ayyoobkv2712
    @ayyoobkv2712 ปีที่แล้ว +7

    എന്റെ ഉമ്മ മരിച്ചിട്ട്. ഒരു വർഷമായി ഉമ്മാക്ക് അള്ളാഹു സ്വർഗം കൊടുക്കട്ടെ

    • @SN-eo4xc
      @SN-eo4xc ปีที่แล้ว

      Ente umma poyitt 1 varsham aayi 😢

  • @shebnaskitchen3693
    @shebnaskitchen3693 ปีที่แล้ว +6

    മാഷാഅല്ലാഹ്‌. എത്ര മനോഹരമാണ് പാട്ട്. എന്റെ മാതാപിതാകൾക്ക് നല്ല ആരോഗ്യവും ദീർഘായുസ്സും നല്കണമേ allah. നിങ്ങളുടെ ദുആയിൽ എന്നെയും ഉൾപ്പെടുത്തണമെ..............

  • @nafinasnasarksgd9729
    @nafinasnasarksgd9729 ปีที่แล้ว +1

    Ende ponnummakkum ellaummamarkkum allah afiyathodeyulla dheergayuss nalgane allah

  • @WasimAkram-l1d
    @WasimAkram-l1d 11 หลายเดือนก่อน +1

    Mashallah

  • @FidhaFaris-cx1nw
    @FidhaFaris-cx1nw ปีที่แล้ว +3

    Nasif ikka ingale pattinte oroo
    Varikalum manssine vallathe manassinu
    Vallathe feel cheyya 🥹
    Ma sha allah ikka ingl iniyum uyarangalil
    Yathatte Aameen
    Ummak pakaram umma mathram 🥹

  • @mohammedsaid5023
    @mohammedsaid5023 11 หลายเดือนก่อน

    😭😭😭😭namude മാതാപിതാക്കൾ തീർകയുസ് nalkne. ❤❤❤

  • @auoobc7650
    @auoobc7650 3 หลายเดือนก่อน

    Masha Allah ♥️അൽഹംദുലില്ലാഹ് ♥️♥️♥️

  • @starworlds6744
    @starworlds6744 ปีที่แล้ว +6

    Mashallah Ee masathinte barakath kond Ellavarkkum nallath varatte 🤲

  • @bismigold1285
    @bismigold1285 ปีที่แล้ว +2

    എന്റെ ഉമ്മക്ക് swargam നൽകണേ ആമീൻ

  • @shazinfathima6078
    @shazinfathima6078 ปีที่แล้ว +5

    All time u r song is my favourite masha allah ❤

  • @salamhandartic3085
    @salamhandartic3085 ปีที่แล้ว +14

    Masha Allah...... Super voice

  • @shaheesha2641
    @shaheesha2641 ปีที่แล้ว +1

    Ma sha allah 🥰🤍 ikkade sound padachon maranam vare nila nirthi thertee 🤲 ella ummamrkkum padchon arogythodeyulla deergayus nalktee 🤲 maranapettu poya ummamarude qabar vishalamaktee 🤲😔

  • @RabeehMuhammed-ny8pu
    @RabeehMuhammed-ny8pu 7 หลายเดือนก่อน

    Masha allaha sprrrrrrrr❤❤❤