ചെമ്മീൻ കൊണ്ട് ഒരു കിടിലൻ റോസ്റ്റ് 😋 | Chemmeen Roast | Village Spices

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2022

ความคิดเห็น • 497

  • @sirajsulaiman737
    @sirajsulaiman737 ปีที่แล้ว +39

    ഇക്കായുടെ കുടുംബത്തിലെ അംഗങ്ങൾ ആയി മാറി കഴിഞ്ഞ് ഞമ്മളൊക്കെ ഓരോ ഓരു തരും പറയുന്ന വിഭവങ്ങൾ ഇക്കാ ചെയ്യ്തു കാണിക്കുന്നുണ്ടല്ലോ വളരെ അധികം ഹൃദയത്തിൽ തൊട്ടുള്ള സന്തോഷം അറിയിക്കുന്നു 👍👍👍👍👍

  • @himareeson6649
    @himareeson6649 ปีที่แล้ว +82

    വളരെ സിമ്പിൾ ആയ മനുഷ്യൻ. നല്ല അവതരണം 🥰

  • @SubashSubash-tr7wv
    @SubashSubash-tr7wv ปีที่แล้ว +6

    അടിപൊളി കണ്ടിട് കൊതി യാവുന്നു എന്തായാലും ഞാൻ ഉണ്ടാക്കി നോക്കും

  • @aqsa4694
    @aqsa4694 ปีที่แล้ว +9

    ഇക്കക്ക് പനിപിടിച്ചു ല്ലേ, കേട്ടപ്പോൾ സങ്കടായി, ഹോസ്പിറ്റലിൽ പോയാൽ മാറും ട്ടോ, എന്റെ കുഞ്ഞുങ്ങൾക്കും പനിയായിരുന്നു, വൈറൽ പനി, ഇപ്പോൾ കുറഞ്ഞു ട്ടോ, പിന്നെ ചെമ്മീൻ റോസ്റ്റ്, കിടു ഐറ്റം, ഇങ്ങനെ കൊതിപ്പിക്കല്ലേ പ്ലീസ്, ❤️ഇക്കാടെ ഈ എളിമ, ഒരാൾ ഗിഫ്റ്റ് തന്ന കാടായി, ഇക്കാ സൂപ്പർ ❤️👍

  • @leenamanoj497
    @leenamanoj497 ปีที่แล้ว +47

    അടിപൊളി ഇക്കയുടെ പാചകം കാണുമ്പോൾ കൊതിയുറും 😋😋

    • @sandrasujith1957
      @sandrasujith1957 ปีที่แล้ว +1

      അടിപൊളി. കാണുമ്പോൾ നാവിൽ വെള്ളം വരും

  • @ayushk.s1731
    @ayushk.s1731 11 หลายเดือนก่อน +11

    വളരെ സാധാരണക്കാരനായ മനുഷ്യൻ..... നാടൻ രീതിയിലുള്ള പാചകം.... രുചികരമായ ഭക്ഷണങ്ങൾ.... സരസമായ അവതരണം.... ചേട്ടന് കലർപ്പില്ലാത്ത അഭിനന്ദനങ്ങൾ 🌹🌹

  • @lucyjoy6731
    @lucyjoy6731 ปีที่แล้ว +13

    ഞാൻ ഇക്കയുടെ എപ്പിസോഡ് എല്ലാം.കാണാറുണ്ട് എല്ലാം സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ

  • @extra9200
    @extra9200 ปีที่แล้ว +91

    ഭാവിയിൽ എല്ലാരും അറിയപ്പെടുന്ന ഒരു TH-camr ആവാൻ എല്ലാ രീതിയിലും ആശംസിക്കുന്നു... ഉണ്ടാക്കുന്ന ഫുഡ്‌ എല്ലാം ട്രൈ ചെയ്യാറുണ്ട്.. ഒത്തിരി ഇഷ്ടം.. 💥💥💥💥

  • @rajipillai6064
    @rajipillai6064 ปีที่แล้ว +58

    ദേ പിന്നേയും കൊതിപ്പിച്ചു. എന്തായാലും വീട്ടുകാർക്ക് കുശാൽ . നടക്കട്ടെ എന്റെ എല്ലാ വിധ ആശംസകൾ😋🤗

    • @adarshs4755
      @adarshs4755 ปีที่แล้ว

      .

    • @seethak6109
      @seethak6109 ปีที่แล้ว +1

      ഞണ്ട്. ചെമ്മീൻ. കാലുമാക്കായ് ഇതൊക്ക എ ങ്ങിനെ ഉണ്ടാക്കിയാലും ടേസ്റ്റ് ആണ്‌.

    • @seethak6109
      @seethak6109 ปีที่แล้ว +1

      👌👌👌

  • @deepthydeepthy1684
    @deepthydeepthy1684 ปีที่แล้ว +6

    കറി ഉണ്ടാക്കുന്നത് കാണാനും ആ പറയുന്നത് കേൾക്കാനും ഒരു രസം തന്നെ ആണ്

  • @roychenchannelroychen8983
    @roychenchannelroychen8983 ปีที่แล้ว +62

    ഇനി കുറച്ചു വെള്ളം കുടിക്കട്ടെ നല്ല നിഷ്കളങ്കമായ അവതരണം, ചില അമ്മായി മ്മാരുടെ ഒരു മറ്റേടത്തെ മുറി ഇംഗ്ലീഷും പൊങ്ങച്വും നിറഞ്ഞ വീഡിയോയ്യിൽ ക്കൾ എത്രയോ നല്ലതാണ് ഇതു

    • @AmmuAmmu-gg5sx
      @AmmuAmmu-gg5sx 5 หลายเดือนก่อน +2

      Supperrrrr god bless you&family❤❤👏👏

    • @Plants-n8l
      @Plants-n8l 3 หลายเดือนก่อน +1

      Super

  • @shamsishihab7729
    @shamsishihab7729 ปีที่แล้ว +12

    ടേസ്റ്റി ചെമ്മീൻ റോസ്‌റ് 😋😋.. പിന്നെ പറയാതെ വയ്യ ആ അവതരണം.. 😍😍അതാണ് കൂടുതൽ.. വീഡിയോസ് കാണാൻ പ്രേരിപ്പിക്കുന്നത് 😍😍😍. ഞാൻ എന്റെ ഫാമിലിക്കും ഫ്രണ്ട്സിനും ഒക്കെ ഷെയർ ചെയ്യുന്നുണ്ട് ഇക്കാക് ഒരുപാട് സബ്സ്ക്രൈബ്സ് ആവട്ടെ..❤️

  • @vijayalakshmiep4825
    @vijayalakshmiep4825 ปีที่แล้ว +7

    ഉച്ച നേരം ചെമ്മീൻ റോസ്റ്റ് ഇനി ഊണ് കഴിക്കാം എന്റെ ചേട്ടാ എല്ലാ വിഭവങ്ങളും സ്വാദിഷ്ടം

  • @mayasurendran1125
    @mayasurendran1125 10 วันที่ผ่านมา +1

    Cooking Samsaram super

  • @sreelathasugathan8898
    @sreelathasugathan8898 ปีที่แล้ว +7

    ദിവസവും വന്നു കൊതിപ്പിക്കുക ആണല്ലോ ചേട്ടാ ❤️🌹❤️🌹❤️

  • @keerthzz157
    @keerthzz157 ปีที่แล้ว +2

    എന്റെ ദൈവമേ എന്ത് നിഷ്കളങ്കനായ മനുഷ്യൻ.. ആഹാരം രുചികരമാകുന്നതിൽ ഉണ്ടാക്കുന്ന വ്യക്തിയുടെ മനസ്സിനും ഒഴിച്ചുകൂടാനാകാത്ത പങ്കുണ്ട്. ആ ഒരു ഇൻക്രീഡിയൻസ് ഈ പാചകത്തിൽ മനസറിഞ്ഞു ചേർത്തിട്ടുണ്ട്...

  • @sulfiyasathar759
    @sulfiyasathar759 5 หลายเดือนก่อน +2

    ഞാനും try ചെയ്തു നോക്കി. അടിപൊളി

  • @manojps8749
    @manojps8749 ปีที่แล้ว +2

    കാണുമ്പോഴേ അറിയാം അടിപൊളി ചെമ്മീൻ റോസ്റ്റ്

  • @babyjames1079
    @babyjames1079 2 หลายเดือนก่อน +1

    Adipoli വായിൽ നിന്ന് വെള്ളം ഊരുന്നു കാണുമ്പോൾ തന്നെ അറിയാം നല്ല രുചികരമാണെന്ന് 👌👌👌👌 ഞാൻ തീർച്ചയായും ഇത് വീട്ടിൽ ചെയ്തു നോക്കും

  • @manjuradeesh7290
    @manjuradeesh7290 ปีที่แล้ว +2

    👍🏻👍🏻👍🏻👍🏻🥰🥰🥰🥰🥰🥰🥰 തീർച്ചയായും ചെയ്തു നോക്കും

  • @sirajsulaiman737
    @sirajsulaiman737 ปีที่แล้ว +22

    ചെമ്മീൻ റോസ്റ്റ് പൊളിച്ചു 😋😋😋😋😋😋

  • @bijupappachan4720
    @bijupappachan4720 ปีที่แล้ว +3

    ചെമ്മീൻ റോസ്റ്റ് കൊള്ളാം സൂപ്പർ 👍👍👍👍❤❤❤🌹🌹🌹i👌👌

  • @nishasonu4489
    @nishasonu4489 11 หลายเดือนก่อน +1

    ഞാനും ചെമ്മീൻ റോസ്‌റ് ചെയ്തു അടിപൊളി പൊളി ആയിരുന്നു ഒരുപാട് നന്ദി ഇനിയും ഇതു പോലെ ഉള്ള റെസിപ്പി ഉണ്ടക്കണേ 👍👌❤️❤️❤️

  • @JOSE-rb7dx
    @JOSE-rb7dx ปีที่แล้ว +1

    Poly item, kidilan. 🤝🎉🎉

  • @elizabethabraham5603
    @elizabethabraham5603 ปีที่แล้ว +4

    I never knew we could use the prawn head in the curry. Your cooking is very interesting. God bless
    Thanks

  • @abygeorge6693
    @abygeorge6693 ปีที่แล้ว +2

    Superb... Simple. I tried... 😘👌😊

  • @jenus-world
    @jenus-world ปีที่แล้ว +7

    ചെമ്മീൻ റോസ്റ്റ് കലക്കി..

  • @rjjj8796
    @rjjj8796 ปีที่แล้ว +2

    പൊളിച്ചു 👌👌👌
    ഞാൻ ചെമ്മീൻ fry ചെയ്യാതെ ആണ് ഉണ്ടാക്കുന്നത് ,.. ഇനി ഇങ്ങനെ ഒന്ന് ചെയ്യാം...

  • @lathak7981
    @lathak7981 ปีที่แล้ว +3

    അയ്യോ കൊതിപ്പിക്കല്ലേ ഉഷാർ 😋😋😋

  • @zeenathsherifzeenath9664
    @zeenathsherifzeenath9664 ปีที่แล้ว +1

    Nalla പാചകം. സൂപ്പർ

  • @krishnamehar8084
    @krishnamehar8084 ปีที่แล้ว +1

    സൂപ്പർ. 👌👌👌👌. കിടുക്കാച്ചി ഐറ്റം

  • @ktmshortsvlogs5960
    @ktmshortsvlogs5960 ปีที่แล้ว +2

    സഹോദരാ താങ്കളുടെ ടേസ്റ്റ് നോട്ടത്തിൽ തന്നെ അറിയാം ഏറ്റവും നല്ലതാണെന്ന് നാവിലെ രുചി മുഖത്ത് പ്രതിഫലിക്കും

  • @shylajajayan212
    @shylajajayan212 ปีที่แล้ว +2

    Chemmeen roast 👌....avatharanavum.👌..valare nalla ikka....god bless you...

  • @mydhilini777
    @mydhilini777 ปีที่แล้ว +1

    ചേട്ടൻറെ ചെമ്മീൻ കറി റോസ്റ്റും സംസാരവും ഒരുപാട് ഇഷ്ടപ്പെട്ടു

  • @anjushappiness
    @anjushappiness ปีที่แล้ว +1

    Kidukachi chemmen...ente favt ❤️

  • @tgreghunathen8146
    @tgreghunathen8146 ปีที่แล้ว +1

    ചെമ്മീൻറോസ്സ്റ് അടിപൊളിയായിട്ടുണ്ട്. Good.

  • @gopu403
    @gopu403 ปีที่แล้ว +2

    കണ്ടിട്ട് കൊതി വരുന്നു
    സൂപ്പർ

  • @gourishankaram2230
    @gourishankaram2230 ปีที่แล้ว +6

    A very good presentation and good vibe🙏🙏🙏
    Thank you so much ❤️❤️❤️

    • @babuc.k490
      @babuc.k490 ปีที่แล้ว +1

      Coo coo cropj

  • @fathimashoukathali5418
    @fathimashoukathali5418 ปีที่แล้ว +7

    കൊതിപ്പിച്ചു ചെമ്മീൻ റോസ്റ്റ് 👌👌👌👌

    • @bijumathew570
      @bijumathew570 ปีที่แล้ว

      യെസ് അടിപൊളി

    • @bijumathew570
      @bijumathew570 ปีที่แล้ว

      കൊള്ളാം അല്ലേ

  • @lalammamathew9734
    @lalammamathew9734 10 หลายเดือนก่อน

    നല്ല റെസൈപ്പി. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🤝🤝

  • @ashaph1318
    @ashaph1318 ปีที่แล้ว

    Nazeerikka super recipe.nalla tasttulla sambhavam.veendum kothippichu super super.

  • @familasebastian617
    @familasebastian617 ปีที่แล้ว +2

    Adipoli super 👌👍 keep it up 👍

  • @user-ro8rm7on3p
    @user-ro8rm7on3p 8 หลายเดือนก่อน

    Very good thanks enik valare ishtamai👌👌👌🤪🤪🤪

  • @agoogleuser3431
    @agoogleuser3431 ปีที่แล้ว +1

    സത്യസന്ധനായ ഒരു മനുഷ്യൻ നിങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു

  • @ethelmary6676
    @ethelmary6676 3 หลายเดือนก่อน

    Very good positive and encouraging demonstration.

  • @geethaea7121
    @geethaea7121 ปีที่แล้ว +2

    Dear Ikka, I like your innocent behaviour. God bless u

  • @leena2057
    @leena2057 ปีที่แล้ว

    പാചകവും സൂപ്പർ സംസാരരീതിയും തനി നാടൻ

  • @JaspinOuseph-bn9vs
    @JaspinOuseph-bn9vs ปีที่แล้ว

    i just tried it....
    one of the best ❤️

  • @akumark273
    @akumark273 ปีที่แล้ว

    Good preparation ☺️☺️☺️☺️

  • @sikhackc
    @sikhackc 4 หลายเดือนก่อน

    I prepared it today came so super delicious 😋

  • @manojmanu5514
    @manojmanu5514 ปีที่แล้ว +2

    Chettan powliyanu❤

  • @jyothimavinu4873
    @jyothimavinu4873 5 หลายเดือนก่อน

    Super roast ,njanum try cheyythu

  • @godwenkjohn2229
    @godwenkjohn2229 ปีที่แล้ว +1

    ഇക്ക എന്നും പൊളിയല്ലേ 🔥😍

  • @sumaemmanuelzacharia3414
    @sumaemmanuelzacharia3414 ปีที่แล้ว +1

    Nallpole kothipichallo😃👌👌👌

  • @bajithao8648
    @bajithao8648 11 หลายเดือนก่อน

    Njan undakki chetta, adipoliyanu👍

  • @sanithabeegom1494
    @sanithabeegom1494 ปีที่แล้ว +2

    സൂപ്പർ .... ഇക്കയുടെ പാചകം. ❤🙏😄😄😄😄

  • @lathaprasannan2734
    @lathaprasannan2734 ปีที่แล้ว +2

    അടിപൊളി ❤️

  • @kmjoy396
    @kmjoy396 ปีที่แล้ว +1

    അടിപൊളി 👍👍👌👌കൊതിപ്പിക്കല്ലേ

  • @seenabinu3678
    @seenabinu3678 ปีที่แล้ว

    cheattayi addi poli aayittundu.super...

  • @danielkurian9471
    @danielkurian9471 11 หลายเดือนก่อน

    I like your presentation. Keep cooking.

  • @shemifirosh4891
    @shemifirosh4891 ปีที่แล้ว

    ഞാൻ ചെയിതു നോക്കി അടിപൊളി

  • @aswathyj8624
    @aswathyj8624 ปีที่แล้ว +2

    Simple and humble man. God bless you.

  • @MrSajicherian
    @MrSajicherian 16 วันที่ผ่านมา

    നല്ല അവതരണം അതു പോലെ നല്ല സ്വദിഷ്ടമായി cook ചെയ്യുന്നു

  • @manyajacob6154
    @manyajacob6154 ปีที่แล้ว

    Try akki nokkatte🤔🏃🏃

  • @omnanair938
    @omnanair938 ปีที่แล้ว +1

    Kollam polichu👍

  • @moniajipanaveli2560
    @moniajipanaveli2560 ปีที่แล้ว +2

    എന്റെ പൊന്നോ കൊതി വരുന്നു 😋😋😋😋😋

  • @babuwayanad
    @babuwayanad 9 หลายเดือนก่อน

    അങ്ങയുടെ അവതരണ ശൈലി എനിക്കൊത്തിരി ഇഷ്ടമായി. നല്ല രുചിയുള്ള കറികളാണ് അങ്ങ് വെയ്ക്കുന്നത്. ചിലതെല്ലാം ഞാനും പരീക്ഷിച്ചു. നന്നായിട്ടുണ്ട്. എല്ലാ വിധ അഭിനന്ദനങ്ങളും അറിയിക്കുന്നു.

  • @jincyjohn5078
    @jincyjohn5078 ปีที่แล้ว +6

    Super

  • @daisysamuel4832
    @daisysamuel4832 ปีที่แล้ว +1

    Very good recipe of prawns roast

  • @prematcheeramban7443
    @prematcheeramban7443 ปีที่แล้ว

    കൊതി ആവുന്നു. ചെമ്മീൻ കിട്ടിയിട്ട് വേണം ഇതു ചെയ്യാൻ. ബിരിയാണി ഉണ്ടാക്കി. നല്ല ടേസ്റ്റ് ആണ് കേട്ടോ. എല്ലാ വിധ നന്മകളും നേരുന്നു.

  • @jithinjohnson304
    @jithinjohnson304 ปีที่แล้ว +2

    കണ്ടാൽ അറിയാം നല്ലതാ ❤️❤️❤️❤️

  • @jayanpadiyoor9226
    @jayanpadiyoor9226 ปีที่แล้ว +1

    ഭായ് സൂപ്പർ. സംസാരം വളരെ ഇഷ്ടം.

  • @annakoshi3823
    @annakoshi3823 8 หลายเดือนก่อน +1

    Looks really good. I will definitely try it. Explained in a very detailed but simple way. Thank you.

  • @hadiaminknr
    @hadiaminknr ปีที่แล้ว +1

    സൂപ്പർ 👍 from കുവൈറ്റിൽ നിന്നും

  • @asha.k.e2050
    @asha.k.e2050 5 วันที่ผ่านมา

    Njanum undakkinokki super❤

  • @vishnuvng1
    @vishnuvng1 10 หลายเดือนก่อน +1

    Very nice preparation we try lot of dishes from your channel thank you ❤

    • @user-py1gz3fq4i
      @user-py1gz3fq4i 5 หลายเดือนก่อน

      എ എതിൾ എതിറ്റ് ഒതിക്കും വിഗ്രഹിക്കിവി ഒരും വിക്കുൾ ഭരികൾക്കി എത്തി

  • @ramlthbasheer5858
    @ramlthbasheer5858 ปีที่แล้ว +1

    അടിപൊളി 🥰

  • @anjalianoop3748
    @anjalianoop3748 ปีที่แล้ว +1

    ഞാൻ എന്നും സബ്സ്ക്രൈബ്ഴ്സ് കൂടുന്നുണ്ടോന്ന് നോക്കും അങ്കിൾ വേഗം ഒരു മില്യൺ ആവട്ടെന്നു ഞാൻ പ്രാർത്ഥിക്കും 😘😘😘🥰🥰🥰🥰

  • @sabnakunukki9089
    @sabnakunukki9089 ปีที่แล้ว +4

    Super😋😋😋

  • @sreejatomy4333
    @sreejatomy4333 ปีที่แล้ว

    തികച്ചും ഒരു സാധാരണകാരൻ അതാണ് നിങ്ങളുടെ വിജയം

  • @alicekutty
    @alicekutty ปีที่แล้ว +1

    It's true, adipoli prawn roast

  • @sinijais3429
    @sinijais3429 ปีที่แล้ว

    I tried
    It was very tasty😋

    • @bijumathew570
      @bijumathew570 ปีที่แล้ว

      നന്നായി അല്ലേ.

  • @Zohra846
    @Zohra846 ปีที่แล้ว +1

    Super chemmeen roast👏👏

  • @resmipattath5684
    @resmipattath5684 ปีที่แล้ว +1

    ഞാൻ ഈ രീതിയിൽ ഉണ്ടാക്കി നോക്കി.. അടിപൊളി ആണ്. വീട്ടിൽ എല്ലാവർക്കും ഇഷ്ടായി, അപ്പൊ തന്നെ കമന്റ്‌ ഇടണം എന്ന് വിചാരിച്ചു thank you so much.. 😍

  • @kunjattvlogs655
    @kunjattvlogs655 ปีที่แล้ว +2

    കൊള്ളാം സൂപ്പർ

  • @sandhya4651
    @sandhya4651 ปีที่แล้ว +1

    പൊളിച്ചു.Super..... പനിക്ക് മരുന്ന് മേടിക്കുമല്ലോ. അടുത്ത കിടിലൻ വിഭവത്തിനായി കാത്തിരിക്കുന്നു '

  • @shajikottackal99
    @shajikottackal99 ปีที่แล้ว

    Wow yummy
    chef master

  • @sandiyasandiya5485
    @sandiyasandiya5485 ปีที่แล้ว +1

    സൂപ്പർ...

  • @himeshkm2543
    @himeshkm2543 ปีที่แล้ว +1

    ചേട്ടൻ സൂപ്പറാ 👍👏

  • @rajeevswagath6946
    @rajeevswagath6946 ปีที่แล้ว +1

    നിങ്ങളുടെ അവതരണം സൂപ്പർ ആയിട്ടുണ്ട്

  • @moonlightarts5186
    @moonlightarts5186 ปีที่แล้ว

    Shoooooo.. kothippichuu konnu..💙❤️💙❤️😋😋😋😋😋😋😋

  • @vineethks1553
    @vineethks1553 ปีที่แล้ว +1

    Supper ആയിട്ട് ഉണ്ട്

  • @dhaneesh.akumar5244
    @dhaneesh.akumar5244 ปีที่แล้ว +3

    Platting cheyumbol vazha ila use cheytha presentation polikum 🔥

  • @georgesheila6121
    @georgesheila6121 ปีที่แล้ว +3

    Looks so delicious, Uncle, will definitely try your recipe. Have a good rest Uncle and hope you will recover well after the doctor's visit.

  • @sreejaarunkumar9243
    @sreejaarunkumar9243 10 หลายเดือนก่อน

    അതേ, ഇക്കാ കണ്ടാലേ അറിയാം taste , ഞാൻ ഇപ്പൊ തന്നെ ഉണ്ടാക്കും❤

  • @sobhasatheeshbabu6742
    @sobhasatheeshbabu6742 ปีที่แล้ว +1

    ചേട്ടാ കറികൾ എല്ലാം 👌🙏🌹💞

  • @babykurup1831
    @babykurup1831 ปีที่แล้ว +1

    Paranjathu sseriya, kandaal ariyaam nalla taste aanennu.

  • @PradeepKumar-yp4of
    @PradeepKumar-yp4of ปีที่แล้ว +4

    Your presentation is very good simple.... And preparation must be appreciated....mouthwatering.... Wish you good luck..... 👍🙏

  • @minireji688
    @minireji688 ปีที่แล้ว +1

    Looks yummy

  • @mollystephen7627
    @mollystephen7627 ปีที่แล้ว +2

    നല്ലത് വരട്ടെ🙏