ചെമീൻ ഇങ്ങനെ റോസ്റ്റ് ചെയ്തു നോക്കൂ പൊളിയാണ് .......| Kerala Special Prawns Roast | Chemmeen Roast

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • Kerala special chemmeen roast
    Prawns roast
    #chemmeenroast
    #prawnroast
    Konchu roast
    Konju roast Kerala Style
    CONTACT : hellocookery100@gmail.com
    Follow us:
    TikTok : / natturuchikal
    Facebook : / aniyanscooking
    Instagram : / natturuchikal

ความคิดเห็น • 247

  • @motiveworld7325
    @motiveworld7325 4 ปีที่แล้ว +49

    ചേട്ടൻ അടിപൊളിയാണ് എവിടര്ന്ന് ഇത്രേം നാൾ

  • @naatturuchikal
    @naatturuchikal  4 ปีที่แล้ว +39

    വീഡിയോ ഷെയർ ചെയ്യാൻ മറക്കല്ലേ .......Thankyou

  • @bijeshbijo2054
    @bijeshbijo2054 4 ปีที่แล้ว +57

    തനി നാടൻ അവതരണ ശൈലി..... അതിനൊരു ലൈക്...

  • @vinodkumarv7747
    @vinodkumarv7747 4 ปีที่แล้ว +21

    ചിരട്ട തവി ആക്കിയത് നന്നായി.. ഭയങ്കര സൗണ്ട് ആരുന്നു നേരെത്തെ...

    • @naatturuchikal
      @naatturuchikal  4 ปีที่แล้ว +3

      thank you

    • @geethukrishnapriya
      @geethukrishnapriya 3 ปีที่แล้ว

      @@naatturuchikal chettandae naadu evidae aanu. New subscriber aanutto... Ellaam spr video aanu👍👍👍

    • @naatturuchikal
      @naatturuchikal  3 ปีที่แล้ว +1

      @@geethukrishnapriya karunagappally

  • @disanthdisanth6862
    @disanthdisanth6862 4 ปีที่แล้ว +14

    കൊച്ചു പാചകക്കാരൻ സൂപ്പർ

  • @b_eli_ver028
    @b_eli_ver028 4 ปีที่แล้ว +10

    Ee channelile full videosm njn kandittund chumma kandond irikkan tanna poliya outdoor cooking ♥️

  • @108itsmylife
    @108itsmylife 3 ปีที่แล้ว +5

    Made 🐠 fish roast for the first time. "Kiddu"Taste, Super.Thank you......

  • @lijokoshy9352
    @lijokoshy9352 4 ปีที่แล้ว +5

    ഷാപ്പിലെ ഫുഡ് ഉണ്ടാകാൻ അറിയാവുന്ന ആരെങ്കിലും ഉണ്ടെൽ ജോലി ചെയ്യാൻ താൽപര്യം ഉണ്ടേൽ പറയൂ. പൊറോട്ട കൂടി ഉണ്ടാകാൻ അറിയാമെങ്കിൽ നല്ലത്.

  • @muppathadomsisters764
    @muppathadomsisters764 3 ปีที่แล้ว +12

    ഞങ്ങൾക്ക് ഇത്രയും നല്ല വിഭവങ്ങൾ നൽക്കുന്ന ചേട്ടാ
    'thank you😍😍

  • @satheeshattukal454
    @satheeshattukal454 3 ปีที่แล้ว +3

    ചേട്ടന്റെ അവതരം അടിപൊളി അതു പോലെ ഏല്ലാ വിവരവും നന്നായി പറഞ്ഞു തരുന്നു ഉപ്പിന്റെ അളവു വരെ പറഞ്ഞു തരുന്നു super

  • @kcm4554
    @kcm4554 ปีที่แล้ว +2

    Most beautiful tongue watering recipes. Indeed so nice....superb. Thank you so much ❤️ 🙏.

  • @sishanthksks6462
    @sishanthksks6462 3 ปีที่แล้ว +1

    Chicken parts തയ്യാറാകാമോ next time

  • @sujiselfie812
    @sujiselfie812 4 ปีที่แล้ว +2

    Yeppadiyee different aha cook panni super na.💖💟💖💖💟💖nalla colourful aha irrukku

  • @jancyjancyk4269
    @jancyjancyk4269 3 ปีที่แล้ว +3

    ചേട്ടാ സൂപ്പർ 🥰 ഈ സ്ഥലം എവിടെയാണ് 😊

    • @naatturuchikal
      @naatturuchikal  3 ปีที่แล้ว +1

      Karunagappally

    • @jancyjancyk4269
      @jancyjancyk4269 3 ปีที่แล้ว

      താങ്ക്യു ചേട്ടാ😊 കുഞ്ഞാവ സൂപ്പർ 🥰

  • @sajidvc7592
    @sajidvc7592 4 ปีที่แล้ว +4

    അടിപൊളി ചെമ്മീൻ കൂന്തൽ ഇവ കൂടുതൽ വേവിക്കരുത് ഭയങ്കര കാട്ടിയാവും

  • @बोब्स
    @बोब्स 4 ปีที่แล้ว +4

    👍സൂപ്പർ , അടിപൊളി ചങ്ങാതി😋😋😋😋

  • @aryaRajiv
    @aryaRajiv 4 ปีที่แล้ว +4

    കക്ക ഇറച്ചി recipe cheyumo

  • @arunpmathew4445
    @arunpmathew4445 4 ปีที่แล้ว +2

    മസാല പൊടിക്കുന്നതിന് മുൻപ് അതൊക്കെ ചീനി ചട്ടിയിൽ ഇട്ടു ഒന്ന് ചൂടാക്കി എടുക്കണ്ടെ...?

  • @jyothispj6759
    @jyothispj6759 4 ปีที่แล้ว +4

    ചേട്ടാ എല്ലാം വിഡിയോയിലും ഉള്ള ഈ കുഞ്ഞു കുട്ടി ആരാ

  • @kunjappankoonamtharakoonam6910
    @kunjappankoonamtharakoonam6910 2 ปีที่แล้ว

    അടിപൊളി പാചകം, വായിൽ കപ്പലോടും. പുറകിൽ നിൽക്കുന്ന കുട്ടി മകൻ ആണോ? മിടുക്കൻ. മൊബൈൽ നമ്പർ തരുമോ?

  • @deepaprabhadeepaprabha5016
    @deepaprabhadeepaprabha5016 4 ปีที่แล้ว +2

    Allagilum nammal kollamkarude food super allea😁😁

  • @vipinvijayan9273
    @vipinvijayan9273 4 ปีที่แล้ว +5

    കൊഞ്ചു ഒരുപാട് നേരം വേവിച്ചാൽ റബ്ബർ പോലെ ആവും 3മിനിറ്റിൽ കൂടുതൽ കൊഞ്ചു വേവിക്കരുത്

    • @naatturuchikal
      @naatturuchikal  4 ปีที่แล้ว

      no problem

    • @shijuc4872
      @shijuc4872 4 ปีที่แล้ว

      🙂

    • @jaleelseena5386
      @jaleelseena5386 4 ปีที่แล้ว

      Cmntinnu rply kodukkarille angane kodukkumbol viewsr koodum bro

    • @santhoshprajan9327
      @santhoshprajan9327 4 ปีที่แล้ว

      അത് ശെരിയാ... ഇന്ന് കൊഞ്ച് വറുത്തു, (ചോറിനു ഒരുമാതിരി ഊള മീൻ കറി ആയിരുന്നു, കമ്പിനി മെസ്സാണ് )സമയം അല്പം കൂടിപ്പോയി, ഓണത്തിന് കാവറുത്തതുപോലെയി

    • @jenusworld-t2c
      @jenusworld-t2c 4 ปีที่แล้ว

      കൊഞ്ച് ചെറുതായി fry ചെയ്ത് എടുക്കുന്നതാ നല്ലത്

  • @anasashraf6844
    @anasashraf6844 4 ปีที่แล้ว +2

    Cooking video’s okey super anu cheta😍

  • @risanasiyad2841
    @risanasiyad2841 3 ปีที่แล้ว +1

    Poliyan fd okke. Njn cheythu. Poli aayitund

  • @ratheeshkarthikeyan4720
    @ratheeshkarthikeyan4720 3 ปีที่แล้ว +3

    സൂപ്പർ ചേട്ടാ 👍👍

  • @sanujasanu8513
    @sanujasanu8513 3 ปีที่แล้ว +2

    Super super👍👍👍👍👍👍

  • @zaik6119
    @zaik6119 4 ปีที่แล้ว +5

    കണ്ടിട്ട് പൊളി ഐറ്റം ആണെന്ന് തോന്നുന്നു 😁😁😁

  • @philiprapheal7544
    @philiprapheal7544 2 ปีที่แล้ว

    ഒരു സിനിമ കാണാൻ ഇത്ര സമയം വേണ്ടി വരില്ല

  • @amruthamd8283
    @amruthamd8283 3 ปีที่แล้ว +2

    ഞാൻ try ചെയ്തു... കിടു 🤩🙏

  • @Vino5033
    @Vino5033 4 หลายเดือนก่อน

    ചെമ്മീനും കൊഞ്ചു ഒന്നാണ് അലേ.....

  • @shanushanu9971
    @shanushanu9971 4 ปีที่แล้ว +1

    Theerchayayittum njan undakum eni konje vangubol

  • @onceuponatable6750
    @onceuponatable6750 4 ปีที่แล้ว +7

    Wow looks so good! 👍

  • @manoharan1006
    @manoharan1006 2 ปีที่แล้ว

    ഇത് ചെമ്മീനല്ലേ, കൊഞ്ച് വളരെ വലുതല്ലേ

  • @aboobackerck4109
    @aboobackerck4109 3 ปีที่แล้ว

    എല്ലാം തനി നാടൻ ചേട്ടൻ ആ ചട്ടി കൂടി നാടൻ ആക്കണം

  • @sangeethjoseph7377
    @sangeethjoseph7377 3 ปีที่แล้ว +3

    സൂപ്പർ ❤❤

  • @shibirajan960
    @shibirajan960 4 ปีที่แล้ว +3

    കൊള്ളാം അടിപൊളിയാണ്....

  • @sobhasworld8086
    @sobhasworld8086 3 ปีที่แล้ว

    hai ' FRie NDS - ചെമ്മൻ സേ റ്റ് Supe R -

  • @shehinashereef8552
    @shehinashereef8552 3 ปีที่แล้ว +1

    10 -15 പച്ചമുളക് വിട്ടു ഒരു കളിയില്ല ചേട്ടന്

  • @ramesanrameshpaul3416
    @ramesanrameshpaul3416 3 ปีที่แล้ว

    കൊഞ്ചാണോ, മഞ്ചണോ? പൂവാലൻ ചെമ്മീൻ എങ്ങനെ കൊഞ്ചാകും, ചേട്ടൻ കൊഞ്ച് കണ്ടിട്ടുണ്ടോ, നാടൻ ചെമ്മീൻ നാരൻ,, ചൂടൻ, ഇതൊന്നും കൊഞ്ചല്ല, കൊഞ്ച് വലിയ ചെമ്മീൻ ആണ്‌ അത് ഒരെണ്ണം ഏകദേശം നൂറ്റൻപത് ഇരുന്നൂറ്‌ ഗ്രാം ചിലപ്പോൾ അതിലും കൂടുതൽ ഉണ്ടാകും, അല്ലാതെ കാണുന്നതെല്ലാം കൊഞ്ചാണെന്ന് ആരു പറഞ്ഞു. അതുപോലെ പുളി ഇടാതെ ചെമ്മീനും ഞണ്ടും വേവിച്ചാൽ വയറ്റിൽ അസുഖം പിടിക്കും.

  • @ramesanrameshpaul3416
    @ramesanrameshpaul3416 3 ปีที่แล้ว

    കൊഞ്ചാണോ, മഞ്ചണോ? പൂവാലൻ ചെമ്മീൻ എങ്ങനെ കൊഞ്ചാകും, ചേട്ടൻ കൊഞ്ച് കണ്ടിട്ടുണ്ടോ, നാടൻ ചെമ്മീൻ നാരൻ,, ചൂടൻ, ഇതൊന്നും കൊഞ്ചല്ല, കൊഞ്ച് വലിയ ചെമ്മീൻ ആണ്‌ അത് ഒരെണ്ണം ഏകദേശം നൂറ്റൻപത് ഇരുന്നൂറ്‌ ഗ്രാം ചിലപ്പോൾ അതിലും കൂടുതൽ ഉണ്ടാകും, അല്ലാതെ കാണുന്നതെല്ലാം കൊഞ്ചാണെന്ന് ആരു പറഞ്ഞു. അതുപോലെ പുളി ഇടാതെ ചെമ്മീനും ഞണ്ടും വേവിച്ചാൽ വയറ്റിൽ അസുഖം പിടിക്കും.

  • @lakshmiamaljith861
    @lakshmiamaljith861 4 ปีที่แล้ว +1

    My favourite😋😋😋 kothipikalle chettaaa

  • @sfuryyt4839
    @sfuryyt4839 4 ปีที่แล้ว +1

    Super Njan try chaithu

  • @deepthiparthan449
    @deepthiparthan449 4 ปีที่แล้ว +2

    Epic chettan. You are a gifted chef.

  • @ponnupandintk9001
    @ponnupandintk9001 4 ปีที่แล้ว +1

    Tamil rere make panninuna nalla erukkum..

  • @satheesanrk689
    @satheesanrk689 3 ปีที่แล้ว

    ഗരം മസാലയുടെ ചേരുവകളുടെ അളവുകൾ പറഞ്ഞത് ശരി ആണോ എന്ന് ഒരു സംശയം. പെരുംജീരകം, തക്കോലം 300 gm?

  • @muttukvmuttukv1299
    @muttukvmuttukv1299 3 ปีที่แล้ว +1

    ഷാപ്പിലെ
    കൊഞ്ച്
    കറി
    ഉണ്ടാക്കാം

  • @arunsreerajr8803
    @arunsreerajr8803 4 ปีที่แล้ว +1

    Innale aayiram thengil ninnu chemmeen vangi innu undaaki nokaam

  • @santhohbabusanthosh2142
    @santhohbabusanthosh2142 4 ปีที่แล้ว +3

    സൂപ്പർ 👍👍👍

  • @helmaroy9895
    @helmaroy9895 4 ปีที่แล้ว +1

    Tku,gram masala paranju thannathinu

  • @mohandaspillai4802
    @mohandaspillai4802 4 ปีที่แล้ว +2

    Paavum paavum Rajan

  • @syamrajsyam8705
    @syamrajsyam8705 4 ปีที่แล้ว +2

    നല്ല പാചകം. 👍👍

  • @rastamansreelesh
    @rastamansreelesh 4 ปีที่แล้ว +2

    Kidilan
    Thalakari undaakunnath kaanikkiyo

    • @naatturuchikal
      @naatturuchikal  4 ปีที่แล้ว +1

      ഇപ്പോൾ വലിയ മീൻ ഫ്രഷ് കിട്ടാൻ പാടാണ്‌ ... ട്രോളിംഗ് നിരോധനം കഴിഞ്ഞു ചെയ്യാം

    • @rastamansreelesh
      @rastamansreelesh 4 ปีที่แล้ว

      Naattu Ruchikal നാട്ടു രുചികൾ ningal reply thannathu thanne valiya kaaryam
      Ellam seriyaayitt mathi
      Njangal pravasikalkk ithokeyanoraaswaasam

  • @harshalakrishna2371
    @harshalakrishna2371 4 ปีที่แล้ว +2

    Poliye

  • @jeejamithran1917
    @jeejamithran1917 ปีที่แล้ว

    Supper കൊഞ്ച് റോസ്ററ്

  • @Sinojsasitharan
    @Sinojsasitharan 4 ปีที่แล้ว +2

    അടിപൊളി. Yummy

  • @srikeshpillai
    @srikeshpillai 4 ปีที่แล้ว +2

    Superb episode....keep going

  • @vinodjohn5947
    @vinodjohn5947 4 ปีที่แล้ว +1

    അടിപൊളി പ്രിപ്പറേഷൻ ചേട്ടാ...കൊല്ലം....
    നിങ്ങള് ഷാപ്പിലെ ജോലി ചെയ്തിട്ട് ഉണ്ടോ...

  • @yadhususheel278
    @yadhususheel278 4 ปีที่แล้ว +1

    Prawns spr kiddu chetta chicken biryani recipe cheyamo

  • @mollyvarughese8772
    @mollyvarughese8772 9 หลายเดือนก่อน

    Add coconut

  • @nandhuammu3997
    @nandhuammu3997 2 ปีที่แล้ว

    ഇത് ഞാൻ ഉണ്ടാക്കി. സൂപ്പർ. എല്ലാർക്കും ഇഷ്ടായി

  • @navyakv3708
    @navyakv3708 3 ปีที่แล้ว +1

    ചേട്ടാ അടിപൊളി 😋

  • @ranjishvmr7894
    @ranjishvmr7894 4 ปีที่แล้ว +1

    സംഗതി അടിപൊളി ആയിട്ടുണ്ട്

  • @rijiskitchen4759
    @rijiskitchen4759 4 ปีที่แล้ว +2

    Super👌😋

  • @jayespj
    @jayespj 3 ปีที่แล้ว +1

    Super👍

  • @bijibiju2495
    @bijibiju2495 2 ปีที่แล้ว

    Super

  • @bindhukn1574
    @bindhukn1574 3 ปีที่แล้ว

    പാവം ചേട്ടൻ

  • @sherleymathur1237
    @sherleymathur1237 3 ปีที่แล้ว

    KP

  • @mollyvarughese8772
    @mollyvarughese8772 9 หลายเดือนก่อน

    Sorry

  • @suryasurya-lo7ps
    @suryasurya-lo7ps 4 ปีที่แล้ว

    നമസ്തേ. സൂപ്പറാണ് കേട്ടോ.വായിൽ കപ്പലോടിക്കാം.

  • @jufairaboobacker9948
    @jufairaboobacker9948 4 ปีที่แล้ว

    Ente ponnu chetta ഇങ്ങനെ ആരെയും kothippikkaruth

  • @mollyvarughese8772
    @mollyvarughese8772 9 หลายเดือนก่อน

    Wow

  • @homeandmorerealestatemanag7938
    @homeandmorerealestatemanag7938 4 ปีที่แล้ว +1

    very nice keep it up

  • @anjuanjuuus353
    @anjuanjuuus353 4 ปีที่แล้ว +1

    Hiiiiii

  • @traveltech2346
    @traveltech2346 4 ปีที่แล้ว

    Villege food anna chanalinu vellu vili ayittu chettan ethiiiii 👌👌👌👌

  • @jaiparkashbhaskar3395
    @jaiparkashbhaskar3395 3 ปีที่แล้ว

    Chettane very very thank you parsal engane kittum

  • @sujithks5182
    @sujithks5182 3 ปีที่แล้ว +1

    Super bro

  • @santhoshsadasivan1376
    @santhoshsadasivan1376 4 ปีที่แล้ว +1

    Superrrrrrrr

  • @satheeshks9677
    @satheeshks9677 4 ปีที่แล้ว

    നിങ്ങടെ പാചകം കാണാൻതന്നെ നല്ല ഭംഗി.. സൂപ്പർ

  • @harir3978
    @harir3978 2 ปีที่แล้ว

    Sprrr

  • @mohandaspillai4802
    @mohandaspillai4802 4 ปีที่แล้ว +2

    😀😀😀😀😀💎

  • @santhat3750
    @santhat3750 4 ปีที่แล้ว +1

    Super

  • @jaleelseena5386
    @jaleelseena5386 4 ปีที่แล้ว

    Achan kallu shapile cook aano konchu roste pwolichu ithu pole undakki nokabam

  • @ambilykr4662
    @ambilykr4662 3 ปีที่แล้ว +1

    🙏👍

  • @sabareeshanil3109
    @sabareeshanil3109 4 ปีที่แล้ว +1

    Kollaaam poli

  • @jintoerumapetty3524
    @jintoerumapetty3524 4 ปีที่แล้ว +1

    പൊളി 🥰

  • @ginsollynair4209
    @ginsollynair4209 4 ปีที่แล้ว

    Idiappum Chemeen roastum super #eeeeeeeeeee

  • @jishnus8251
    @jishnus8251 4 ปีที่แล้ว +1

    Polii

  • @renjurajesh1842
    @renjurajesh1842 3 ปีที่แล้ว

    Super chetta

  • @maheshsrishtikknd349
    @maheshsrishtikknd349 3 ปีที่แล้ว

    ചേട്ടൻ സൂപ്പറാ... എവിടാ ചേട്ടാ വീട്..

  • @muhammadkunhi.a8669
    @muhammadkunhi.a8669 3 ปีที่แล้ว

    അറിയുന്നവർ പറയുമോ കുക്ഖറിലാണ് ഏൻകിൽ എത്ര വിസിൽ വേണം

  • @anugrahakuriakose9751
    @anugrahakuriakose9751 4 ปีที่แล้ว

    Super cooking a fan from Canada

  • @santhoshprajan9327
    @santhoshprajan9327 4 ปีที่แล้ว +1

    ചേട്ടാ, ജാതിക്ക ഉണങ്ങിയതാണോ ചേർക്കേണ്ടത്

  • @Sunilkumar-mt6mo
    @Sunilkumar-mt6mo 4 ปีที่แล้ว

    Suhruthe nammal kozhi irachiyoo artificial aakkiii... Meenineyenkilum veruthae vidooo... Athine swabhaavikamaaya reethiyil valaraan anuvadhikku allenkil Athine bhavishyathu nammude varum thalamura anubhavikkum..

    • @naatturuchikal
      @naatturuchikal  4 ปีที่แล้ว

      Thank you bro.......മീൻ വളർത്തിക്കുന്നതാണ് ഉദ്ദേശിച്ചതെങ്കിൽ ..അതിൽ മായം ചേർത്ത് അല്ല ...കായലിന്റെ ഭാഗം ആണ് naturaly അവിടെ മീൻ ഉണ്ട് ,,അത് നമ്മുടെ കുളം വേലി കെട്ടി തിരിച്ചു അടിക്കൂടെ ഓട ഇട്ടിട്ടുണ്ട് ... നാച്ചുറൽ വാട്ടർ ആണ് ........മായം കലർത്തുന്ന മീനുകളെ ക്കൽ നല്ലതല്ലേ ഫ്രഷ് മീൻ ......

  • @lakshmiamaljith861
    @lakshmiamaljith861 4 ปีที่แล้ว

    Kakka fry cheyyunnathu edamo

  • @salihap.s7702
    @salihap.s7702 3 ปีที่แล้ว

    ഇത് കൊഞ്ചല്ല ചെമ്മീൻ

  • @ShansiyasZone
    @ShansiyasZone 4 ปีที่แล้ว

    Super 👍🏻🤝

  • @kunju499
    @kunju499 4 ปีที่แล้ว +1

    super foods, next video?

    • @naatturuchikal
      @naatturuchikal  4 ปีที่แล้ว

      എന്ത് ചെയ്യണം പറയൂ , നമുക്ക് ചെയ്യാം

  • @nasilvchembra5772
    @nasilvchembra5772 4 ปีที่แล้ว

    Chettayiii shapil work cheythkkno

  • @shoba443
    @shoba443 4 ปีที่แล้ว

    Chetta nigalude nadu evida

  • @suryaap785
    @suryaap785 3 ปีที่แล้ว

    അഡീ പൊളി chetta