തങ്ങളുപ്പാപ്പയും വഫാത്തായി; മരണത്തെ കുറിച്ച് തങ്ങളുസ്താദ് നമ്മോട് പറഞ്ഞ് വെച്ചത്‌ | Kurat Thangal

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ค. 2024
  • 🔴CONTACT For LiVE Stream . 9567758088 ...
    ഇനി നിങ്ങളുടെ ഇഷ്ടമുഹൂര്‍ത്തങ്ങളും വിശേഷ നിമിഷങ്ങളും ലോകത്തെവിടെയുമുളള പ്രിയപ്പെട്ടവരെ തത്സമയം കാണിക്കാം. സമ്മേളനം ,കുടുംബ സംഗമങ്ങള്‍ എന്തുമാവട്ടെ...
    ഇന്‍റര്‍നെറ്റ് സഹായത്തോടെ മിതമായ നിരക്കില്‍ ലൈവായി സംപ്രേഷണം ചെയ്ത് തരുന്നു
    Contact.
    📲 +91 95 6775 8088
    📱 +91 95 3906 8088
    👉 👉 👉 👉 Click To Watch More islamic Speech 👈 👈 👈 👈
    👉 വസ് വാസ് കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് പരിഹാരം കേട്ടു നോക്കു മാറ്റം ഉണ്ടാകും
    • വസ് വാസ് കൊണ്ട് ബുദ്ധി...
    👉 സ്ത്രീകളും പുരുഷന്മാരും കേൾക്കേണ്ട ക്ലാസ്സ് വെള്ളിയാഴ്ച ജുമുഅക്ക് ശേഷം ഈ ദിക്ർ 100 പ്രാവശ്യം
    • സ്ത്രീകളും പുരുഷന്മാരു...
    👉 അറിവിൻ നിലാവ് ഉസ്താദിന്റെ സൂപ്പർ പ്രഭാഷണം
    • അറിവിൻ നിലാവ് ഉസ്താദിന...
    👉 ഈമാനുള്ള പെണ്ണിന്റെ സ്വഭാവം ഇതാണ്
    • ഈമാനുള്ള പെണ്ണിന്റെ സ്...
    👉 ഭർത്താവിൻ്റെ മുഖത്ത് നോക്കി ഭാര്യക്ക് ഇങ്ങനെ പറയാൻ ധൈര്യമുണ്ടോ
    • ഭർത്താവിൻ്റെ മുഖത്ത് ന...
    👉 ഈ വീട്ടില്‍ പിശാച്‌ വരില്ല ഇത്‌ കേട്ടാല്‍ നിങ്ങള്‍ക്ക്‌ സമാധനമാവും
    • ഈ വീട്ടില്‍ പിശാച്‌ വര...
    🔔Subscriber our Channel For New Islamic Speech :-
    / @ismayilvc
    പ്രഭാഷണങ്ങൾ 🪀 WhatsApp ഇൽ സ്ഥിരമായി ലഭിക്കാൻ
    ► WhatsApp Channel Link
    whatsapp.com/channel/0029VaAU...
    ►My Associated Channel Link
    -- / @sunnilivetv5292
    ►Facebook
    -- / vcismayil
    © Copyright All rights reserved to Gallery Vision
    #IsmayilVC #IslamicSpeechMalayalam #Mathaprasangam #മതപ്രസംഗം #മതപ്രഭാഷണം #malayalamislamicspeech #Islamicspeech #Mathaprabashanam #latestislamicspeech #newislamicspeech #islamicprabhashanam #islamicspeechmalayalam #latestramadanislamicspeech #islamicknowledge #Islamicinformation #islamicstatus

ความคิดเห็น • 206

  • @ibrahimkutty5467
    @ibrahimkutty5467 12 วันที่ผ่านมา +101

    അള്ളാഹു തങ്ങളുടെ ദരജ ഉയർത്തി കൊടുക്കട്ടെ അവരുടെ ബർകത്തു കൊണ്ട് നമ്മുടെയും ദുന്യവും ആഖിരവും രക്ഷപെടട്ടെ ആമീൻ

  • @skk5997
    @skk5997 12 วันที่ผ่านมา +91

    അതിവിനയത്തോടെ ജീവിച്ച മഹാൻ.. വേഷത്തിൽ അങ്ങേയറ്റത്തെ ലാളിത്യം പാലിച്ച മഹാൻ.. അല്ലാഹു ദറജ ഉയർത്തട്ടെ.

  • @Truespeach123
    @Truespeach123 12 วันที่ผ่านมา +27

    നെഞ്ചിൽ കയറ്റേണ്ട വാക്കുകൾ... രക്ഷപ്പെടണമെങ്കിൽ മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളെ അതിയായി സ്നേഹിക്കണം

    • @aesthete432
      @aesthete432 12 วันที่ผ่านมา +1

      👍🏻

  • @user-lk2wu2dy4n
    @user-lk2wu2dy4n 12 วันที่ผ่านมา +12

    അല്ലാഹുവേ അവസാനമായി പറഞ്ഞു തരുന്ന ഓരോ വാക്കുകളും അല്ലാഹുവേ സഹിക്കാൻ കഴിയുന്നില്ല റബ്ബേ

  • @salamsalu6063
    @salamsalu6063 12 วันที่ผ่านมา +37

    തങ്ങളുപ്പാപ്പയുടെ ദറജ റബ്ബ് ഉയർത്തട്ടെ.

  • @Ueudd_730
    @Ueudd_730 12 วันที่ผ่านมา +18

    തങ്ങളുടെ കറാമത്ത് ഞങ്ങൾ നേരിട്ട് അനുഭവിച്ചിട്ടുണ്ട്.
    തങ്ങളുടെ മറ്റൊരു പവർ. മറ്റൊരു നേതാക്കൾക്ക് ഇല്ലായിരുന്നു. തങ്ങളെ ഫോൺചെയ്താൽ ഒരു അഹങ്കാരവും ഇല്ലാതെ ആരാണ് വിളിക്കുന്നത് എന്ന് നോക്കാതെ തങ്ങൾ ഫോൺ എടുക്കും. എന്നിട്ട് ഞമ്മൾ വിളിച്ചു പറയുന്ന കാര്യത്തിന് നല്ല ഉപദെശം തരും. അത് തങ്ങളുടെ വിനയത്തിന്റ പവർ ആയിരുന്നു. എനിക്ക് എത്രയോ അനുഭവം ഉണ്ട്
    ഈ കഴിഞ്ഞ മെയ്‌ 30ന് ഞാനും അനുജനും ഉമ്മയും അനുജന്റെ ഭാര്യയും മക്കളും ഞങ്ങൾ എല്ലാവരും എട്ടികുളത്ത് പോയി തങ്ങളെ കാണാൻ കഴിഞ്ഞു.
    അൽഹംദുലില്ലാഹ്. അള്ളാഹു അക്ബർ. തങ്ങളുടെ ധറജനെ അള്ളാഹു ഉയർത്തട്ടെ. ആമീൻ

  • @SanjuKp
    @SanjuKp 12 วันที่ผ่านมา +5

    അള്ളാ തങ്ങളുപ്പാൻ്റെ ദറജ അല്ലാഹു ഉയർത്തട്ടെ അവരേ കൂടെ നമ്മളെയും അല്ലാഹു സോ ർ കത്തിൽ ഒരു മിച്ച് കൂട്ടറ്റെ ആമീൻ ആമീൻ ആമീൻ

  • @Truespeach123
    @Truespeach123 12 วันที่ผ่านมา +14

    മഹാനായ തങ്ങൾ നമുക്ക് വലിയ മാതൃക ആണ്... നാമും അത് പോലെ ജീവിക്കാൻ ശ്രമിക്കണം

  • @kadheejaalingal9867
    @kadheejaalingal9867 12 วันที่ผ่านมา +19

    അല്ലാഹുവേ തങ്ങൾ ഉപ്പാപ്പ നമ്മൾക്കെല്ലാവർക്കും ഒരു മാതൃക യായിരുന്നു🤲🏿🤲🏿🤲🏿 അവരുടെ കൂട്ടത്തിൽ നമ്മളെയും സ്വർഗ്ഗത്തിൽ കൂട്ടിച്ചേർക്കേണമേ💚💚💚💚💚💚 അവർക്ക് സ്വർഗം ആണല്ലോ 😭😭😭😭😭😭

  • @user-ky4dd9ir3m
    @user-ky4dd9ir3m 12 วันที่ผ่านมา +9

    മഹാന്റെ മഹത്വം അറിയാൻ ഈ ഉപദേശങ്ങൾ കേട്ടാൽ മാത്രം മതി 😢allaahuve ശരിക്കും മഹാൻ തന്നെ

  • @RasheedNk-ko5bk
    @RasheedNk-ko5bk 12 วันที่ผ่านมา +8

    അള്ളാഹുവെ തങ്ങളുടെ ദറജ ഉയർത്തി കൊടുക്കണ റഹ്മാനെ

  • @user-pd9sz3hb1h
    @user-pd9sz3hb1h 12 วันที่ผ่านมา +11

    അല്ലാഹുവേ ദറജ ഉയർത്തണേ 😢

  • @MuktharBilal-zu5cg
    @MuktharBilal-zu5cg 12 วันที่ผ่านมา +2

    തങ്ങൾ ഉപ്പാടെ ദജ വർദിപ്പിക്കു ആമീൻ തങ്ങൾ ഉപ്പാ ബർക്കത്ത് എല്ലാ മാമനും നൽകട്ടെ ആമ

  • @ABDULRAZAK-mx8hp
    @ABDULRAZAK-mx8hp 12 วันที่ผ่านมา +2

    യാ അല്ലാഹ് തങ്ങൾ ഉപ്പാന്റെ ദ റ ജഉയർത്തട്ടെ ആമീൻ

  • @abdulrafeeq9484
    @abdulrafeeq9484 12 วันที่ผ่านมา +4

    അള്ളാഹു സുബ്ഹാനഹുവതഹാല അവിടത്തെ ദറജ ഉയർത്തട്ടെ- ആമീൻ

  • @sajeelaafsal3406
    @sajeelaafsal3406 12 วันที่ผ่านมา +14

    അള്ളാഹു തങ്ങൾക് സ്വർഗപൂന്തോപ്പ് നൽകണേ alla❤

  • @Wedding_shoot_
    @Wedding_shoot_ 11 วันที่ผ่านมา

    അല്ലാഹുവേതങ്ങളുടെ ദർജ്ജഉയർത്തി കൊടുക്കട്ടെഅവരുടെ ബർക്കത്ത് കൊണ്ട് നമ്മുടെയുംദുനിയാവും ആഖിറവും രക്ഷപ്പെടട്ടെ ആമീൻ🤲എൻറെ മക്കൾക്ക് മൂന്ന് പേർക്കും തങ്ങളുടെ ബർക്കത്ത് കൊണ്ട്പഠനത്തിൽ വിജയം കൊടുക്കണേഅള്ളാ🤲🤲🤲🤲🤲🤲🤲

  • @RamlathBeevi-rg7qn
    @RamlathBeevi-rg7qn 12 วันที่ผ่านมา +2

    തങ്ങൾ ഉപ്പാപ്പയുടെ daraja റബ്ബ് ഉയർത്തട്ടെ ആമീൻ ആമീൻ ആമീൻ.

  • @NihalaParveen-dq8qq
    @NihalaParveen-dq8qq 8 วันที่ผ่านมา

    Allahuve thanhaluppappande dharaja uyarthane...aameen..

  • @MuhammadSinan-qn8oi
    @MuhammadSinan-qn8oi 12 วันที่ผ่านมา

    അൽഹംദുലില്ലാഹ്
    തങ്ങളുടെ daraja അള്ളാഹു ഉയർത്തി കൊടുക്കട്ടെ ആമീൻ
    ഈമൻ കിട്ടി മരിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @user-lk2wu2dy4n
    @user-lk2wu2dy4n 12 วันที่ผ่านมา +7

    അല്ലാഹുവേ ഉപ്പയ്ക് നീ സ്വർഗം കൊടുത്ത് ദരജ ഉയർത്തി കൊടുക്കണേ അല്ലാഹ്

  • @navask6296
    @navask6296 12 วันที่ผ่านมา +5

    അള്ളാഹു dharaja ഉയർത്തട്ടെ 🤲🏻

  • @nisamkaloor
    @nisamkaloor 12 วันที่ผ่านมา +3

    അല്ലാഹുവേ, തങ്ങളുടെ ദറജ ഉയർത്തണമേ! ആമീൻ

  • @subaidaashraf1336
    @subaidaashraf1336 11 วันที่ผ่านมา

    താങ്ങളുപ്പാടെ ദറജ വർധിപ്പിക്കണേ അല്ലാഹ്

  • @naeemudheenmadheena
    @naeemudheenmadheena 12 วันที่ผ่านมา +3

    سبحان الله....رفع الله درجته🤲🏻

    • @maazeez3729
      @maazeez3729 12 วันที่ผ่านมา +1

      അല്ലാഹു തങ്ങളുടെ ദറജകൾ ഉയർത്തു മാറാകട്ടെ ആമീൻ..

  • @SahadCp-dw6ey
    @SahadCp-dw6ey 12 วันที่ผ่านมา

    ഉമൈബ അല്ലാഹുവേ. ധരാജ. ഉയർത്തേനെ

  • @MasnaMahroof-bd9jp
    @MasnaMahroof-bd9jp 12 วันที่ผ่านมา +16

    തങ്ങളുടെ ദരജ ഉയർത്ഥനേ അള്ളാ അവരുടെ ബർകത് കൊണ്ട് കടം വീടാൻ വഴി തുറക്കണേ അള്ളാ

    • @thanhashameer2389
      @thanhashameer2389 12 วันที่ผ่านมา

      Aameen aameen ya allah....

    • @sainabaabdulnazir9153
      @sainabaabdulnazir9153 12 วันที่ผ่านมา

      امين امين امين امين يا رب العالمين

    • @aminarawha
      @aminarawha 12 วันที่ผ่านมา

      ആമീൻ യാറബ്ബൽ ആലമീൻ അല്ലാഹുവേ

    • @rajeenaharis745
      @rajeenaharis745 12 วันที่ผ่านมา

      سبحان الله 🤲😭😭 امين امين يا رب العلمين 🤲

    • @Ueudd_730
      @Ueudd_730 12 วันที่ผ่านมา

      ആമീൻ

  • @fasibabu3332
    @fasibabu3332 12 วันที่ผ่านมา +1

    Thangalpapade kudenammaleyum nale jannathul firdawsil orumipikatte Aameen

  • @hajarafinu9957
    @hajarafinu9957 13 วันที่ผ่านมา +19

    അവിടുത്തെ ദരജ വർധിപ്പിക്കട്ടെ

  • @MuhammedRinas-o5f
    @MuhammedRinas-o5f 12 วันที่ผ่านมา +5

    Ameen

  • @MuhammedMuhammed-gb1tr
    @MuhammedMuhammed-gb1tr 11 วันที่ผ่านมา

    ദരാജ ഉയാ ർ ത്തികൊടുക്കണേ. ആമീൻ

  • @FarooqPi
    @FarooqPi 12 วันที่ผ่านมา +1

    Heart touching speach ya alla we miss u thangale 😢

  • @mushrifa3725
    @mushrifa3725 11 วันที่ผ่านมา

    തങ്ങളുപ്പ daraja yetti കൊടുക്കണേ ആമീൻ

  • @liyakathalipoozhikuth3276
    @liyakathalipoozhikuth3276 12 วันที่ผ่านมา +3

    Ameen ameen ya Rabbal Alameen. 🤲🤲🤲🤲🤲

  • @NishanMohammed-gk6tt
    @NishanMohammed-gk6tt 12 วันที่ผ่านมา +4

    Ameen ya rabbal alameen 🤲😢

  • @bismillahbismi4891
    @bismillahbismi4891 12 วันที่ผ่านมา +1

    Aameen Aameen ya rabbal alameen

  • @fzn313
    @fzn313 12 วันที่ผ่านมา +2

    استغفر الله العظيم.....استغفر الله العظيم......استغفر الله العظيم

  • @msworld468
    @msworld468 12 วันที่ผ่านมา +2

    It's true 🤲🏼

  • @Justwatch-2072
    @Justwatch-2072 12 วันที่ผ่านมา +2

    ദരാജ ഉയർത്തി തരണ്യേ അള്ളാ

  • @knarakalkabeer7928
    @knarakalkabeer7928 12 วันที่ผ่านมา +3

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @user-ol9wy1kp4h
    @user-ol9wy1kp4h 3 วันที่ผ่านมา

    Tangalksowrgam kodukkatte aameen

  • @RasiyaRasiyaa-nq6kz
    @RasiyaRasiyaa-nq6kz 12 วันที่ผ่านมา +1

    Aameen

  • @Haseena-iz9bp
    @Haseena-iz9bp 12 วันที่ผ่านมา

    അല്ലാഹുവേ ധറ ജ ഉയർത്തണേ

  • @nihalroshan7479
    @nihalroshan7479 12 วันที่ผ่านมา +5

    Thangaluppante tharaja uyarthatte ameen ameen ameen 😭😭😭😭

  • @ashrafadivarampk
    @ashrafadivarampk 12 วันที่ผ่านมา +2

    ആമീൻ

  • @PeaceWorld-hm3ry
    @PeaceWorld-hm3ry 12 วันที่ผ่านมา +1

    Avaruef batkath konda allahu namme rakshapeduthatte9:59

  • @jasminmanaf6237
    @jasminmanaf6237 12 วันที่ผ่านมา

    Allahuve. Njagaleyum ee mahante koode sorgathil orumich koodaunee. Allah😥😥😥😥

  • @arnveettil
    @arnveettil 12 วันที่ผ่านมา

    آمين

  • @sayyidnaeemulhaquemayankak1627
    @sayyidnaeemulhaquemayankak1627 12 วันที่ผ่านมา +1

    ആമീൻ 🤲🤲🤲

  • @mariyammuhammad6187
    @mariyammuhammad6187 13 วันที่ผ่านมา +1

    Aameen 😢

  • @shareena-xk6nm
    @shareena-xk6nm 12 วันที่ผ่านมา

    Aameen 🤲

  • @AbdullaKadavan
    @AbdullaKadavan 12 วันที่ผ่านมา

    ആമീൻ യാ അല്ലാഹ്

  • @suharalatheef700
    @suharalatheef700 12 วันที่ผ่านมา +7

    അളളാഹുദറജ. ഉയറ്തടേ.......😢😢

  • @ayshabeebi.mayshaah2861
    @ayshabeebi.mayshaah2861 12 วันที่ผ่านมา +1

    Yaa Allah

  • @Saliha-yz4wt
    @Saliha-yz4wt 12 วันที่ผ่านมา

    Aameen aameen aameen ya rabbalaalameen 🤲🤲🤲👍

  • @anaspumoon4253
    @anaspumoon4253 12 วันที่ผ่านมา

    alhamdulillah

  • @mubeenchalil3464
    @mubeenchalil3464 12 วันที่ผ่านมา +1

    Aameeen Aameeen Aameeen 🤲🤲🤲

  • @user-bu3md7ef5c
    @user-bu3md7ef5c 12 วันที่ผ่านมา

    Aameen ya allah

  • @oashanlatheefimanjeri2797
    @oashanlatheefimanjeri2797 12 วันที่ผ่านมา

    Maashaa ALLAAH

  • @123_z7
    @123_z7 12 วันที่ผ่านมา

    آمين يارب العالمين

  • @user-rh1bc6rk5f
    @user-rh1bc6rk5f 12 วันที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @suhailhussain7289
    @suhailhussain7289 11 วันที่ผ่านมา

    Ameen birahmathika yaarhamarahimeen

  • @user-cz5wi1zx4q
    @user-cz5wi1zx4q 12 วันที่ผ่านมา +5

    Kaber vishalamakade allah

  • @muhammedraficpayeri6163
    @muhammedraficpayeri6163 12 วันที่ผ่านมา +5

    ഇന്നലെ രാത്രി നിലേശ്വരത്ത് മരണത്തെ കുറിച്ചാണ് പ്രസഗിച്ചത്

  • @shereefaysha2382
    @shereefaysha2382 12 วันที่ผ่านมา

    Ameen,,,🤲

  • @ArifaRiyas-hl7wq
    @ArifaRiyas-hl7wq 12 วันที่ผ่านมา

    ആമീൻ 🤲🏻🤲🏻

  • @user-ew4od8se3w
    @user-ew4od8se3w 11 วันที่ผ่านมา

    Allah avarude kude njnggaleyum swargathil orumich kuttane Allah

  • @hyrunnisabasheer8865
    @hyrunnisabasheer8865 12 วันที่ผ่านมา

    ആമീൻ ആമീൻ

  • @safiyathansari5509
    @safiyathansari5509 12 วันที่ผ่านมา

    ആമീൻ ആമീൻ ame🙏ആമീൻ യാറബ്ബൽ അല്മീൻ 🤲🤲🤲🤲🤲🤲🤲

  • @rukhiyabeeran7707
    @rukhiyabeeran7707 12 วันที่ผ่านมา

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @fzn313
    @fzn313 12 วันที่ผ่านมา +1

    الله

  • @momizvlog-sl3eu
    @momizvlog-sl3eu 12 วันที่ผ่านมา +1

    الله ദറജ ഉയർത്തട്ടെ

  • @abduljaleel6501
    @abduljaleel6501 12 วันที่ผ่านมา

    ആമീൻ 😢

  • @RamlathRamla-ek2dl
    @RamlathRamla-ek2dl 12 วันที่ผ่านมา +1

    അളളാഹുവേ ഈ തങ്ങളുപ്പയുടെ മുഖത്ത് എന്ത് പ്രകാശമാണ് റബ്ബേ ദറജ വർദ്ധിപ്പിക്കണേ അളള...

  • @ABDULRAZAK-mx8hp
    @ABDULRAZAK-mx8hp 12 วันที่ผ่านมา

    ആമീൻ യാറബ്ബൽ ആലമീൻ

  • @INTERVIBE_TO_VIBE
    @INTERVIBE_TO_VIBE 12 วันที่ผ่านมา

    ആമീൻ 😭😭

  • @shamas94
    @shamas94 12 วันที่ผ่านมา

    Aameen 😭🥺

  • @safiyathansari5509
    @safiyathansari5509 12 วันที่ผ่านมา

    ദുആക്ക് ഉൾപ്പെടുത്തെന്നൊണ് 😢

  • @rahmathvrahmath-sl4of
    @rahmathvrahmath-sl4of 12 วันที่ผ่านมา

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @user-mb6tl7me1e
    @user-mb6tl7me1e 12 วันที่ผ่านมา

    ആമീൻ ആമീൻ ആമീൻ ആമീൻ 😢😢😢

  • @user-rh1bc6rk5f
    @user-rh1bc6rk5f 12 วันที่ผ่านมา

    ആമീൻ ആമീൻ ആമീൻ 🤲🏻

  • @BinthAhsani
    @BinthAhsani 12 วันที่ผ่านมา

    Aaaameeen

  • @hamsam.m9593
    @hamsam.m9593 12 วันที่ผ่านมา

    ❤❤😊

  • @fathimafathi172
    @fathimafathi172 12 วันที่ผ่านมา

    ആമീൻ 😭

  • @BushraRashid-r7f
    @BushraRashid-r7f 12 วันที่ผ่านมา

    Ameen😢

  • @fasifasil1664
    @fasifasil1664 12 วันที่ผ่านมา

    തങ്ങളുപ്പാന് ബർകത്ത് കേട്ഞ്ഞങ്ങളുടെ , ദുനിയാവും െ ആഖിറവും വിജയ പിച്ച് തരെട്ടാ

  • @MuktharBilal-zu5cg
    @MuktharBilal-zu5cg 12 วันที่ผ่านมา

    🤲🏾🤲🏾🤲🏾

  • @FirozFirozkhan-fw7gr
    @FirozFirozkhan-fw7gr 12 วันที่ผ่านมา

    🤲🏻🤲🏻🤲🏻😢😢😢

  • @RabiRabia-z2z
    @RabiRabia-z2z 12 วันที่ผ่านมา +1

    😢😢😢😢

  • @sainabam9930
    @sainabam9930 12 วันที่ผ่านมา

    ദുഹയിൽ ഉൾപെടുത്തു ക

  • @supermisbah9427
    @supermisbah9427 12 วันที่ผ่านมา

    😢😢

  • @mujeebvalappil4072
    @mujeebvalappil4072 12 วันที่ผ่านมา

    😭😭😭🤲🤲

  • @aishashaji1173
    @aishashaji1173 12 วันที่ผ่านมา

    🤲🤲😭❤️❤️

  • @erfan5483
    @erfan5483 12 วันที่ผ่านมา

    😢

  • @nizamudeen6660
    @nizamudeen6660 12 วันที่ผ่านมา

    ആമeen

  • @shahidakamaru5630
    @shahidakamaru5630 12 วันที่ผ่านมา

    😔😔😔

  • @shahidakamaru5630
    @shahidakamaru5630 12 วันที่ผ่านมา

    😔😔😔😭🤲

  • @muhammedmusthafa2580
    @muhammedmusthafa2580 13 วันที่ผ่านมา +2

    Allahu daraja uyarthate ameen

  • @kuburafarook808
    @kuburafarook808 12 วันที่ผ่านมา

    😢😢😢

  • @bichubichu8263
    @bichubichu8263 12 วันที่ผ่านมา

    😢😢😢😢😢😢😢😢