ആരൊക്കെ എന്തൊക്കെ പറഞ്ഞാലുംപരിഹസിച്ചാലും എന്റെ റബ്ബ് ഇഷ്ടപ്പെട്ടവരെ സംരക്ഷിക്കുക തന്നെ ചെയ്യും..!!

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024
  • {ശുക്റായി ഈ..ദിക്ർ } ഈ...ദിക്‌റിൽ മുടങ്ങാതെപങ്കെടുക്കുന്ന സഹോദരങ്ങളുടെ വീട്ടിൽ അള്ളാഹു സർവ്വ വിധ അനുഗ്രഹങ്ങളും നൽകട്ടെ... എനിക്ക് എന്റെ റബ്ബ് തന്ന അനുഗ്രഹമാണ് എന്റെ ജീവിതം.... തീർച്ചയായും എന്റെ റബ്ബിനോടുള്ള...എന്റെ സഹോദരങ്ങളോടുള്ള നന്ദിയും നാളെ എന്ന ജീവിതത്തിന് ഒരു അനുഗ്രഹവും ആകട്ടെ ഈ ദിക്റ്....... ഇൻഷാ അള്ളാഹ്.....Sayyid Abdu Swamad call & Gpay..8893 57 8893.......................# ശുക്റായി ഈ ദിക്കർ
    സയ്യിദ് അബ്ദുസമദ്
    മദീന ത്വവാഫ്
    മദീനയിലേക്കുള്ള പാത
    ഹൈറാണ് മുത്തു റസൂൽ
    ഹബീബിനോടുള്ള ഇഷ്ടം
    റബ്ബിനോടുള്ള ഷുക്കൂർ
    #dream
    #journey
    #kerala
    #to
    #ajmer
    #ajmeer
    #to
    #makkah
    #madeena
    #madeena
    #bywalk
    #sayyidabdussamad
    #byfoot
    #kerlatomakkamadina
    #inshallah
    #inshaallah
    #instagram
    #mashallah
    #mashaallah
    #alhamdulillah
    #alhamdulilah
    #tabarakallah
    #allah
    #allahuakbar
    #india
    #indian
    #gujarat
    #rajasthan
    #sihab_chottur
    #day
    #new
    #delhi
    #abdussamad
    #rajasthan
    #iran
    #iraq
    #saudiarabia
    #kuwait
    #kim kotuwa dargah
    #afghanis#dream
    #journey
    #kerala
    #to
    #ajmer
    #ajmeer
    #to
    #makkah
    #madeena
    #madeena
    #bywalk
    #sayyidabdussamad
    #byfoot
    #kerlatomakkamadina
    #inshallah
    #inshaallah
    #instagram
    #mashallah
    #mashaallah
    #alhamdulillah
    #alhamdulilah
    #tabarakallah
    #allah
    #allahuakbar
    #india
    #indian
    #gujarat
    #rajasthan
    #sihab_chottur
    #day
    #new
    #delhi
    #abdussamad
    #rajasthan
    #iran
    #iraq
    #saudiarabia
    #kuwait
    #kim kotuwa dargah
    #afghanis
    #Maharashtra
    #hariyana
    #tv
    #tvchannel
    #manoramanews
    #asianet
    #midia one
    #news
    #newschannel
    #media
    #kairalinews
    #suriya
    #udayatv
    #ndtv
    #duradersen
    #jayatv
    #keralanews
    #keralvisen
    #kasergodnews
    #kannoor
    #oruchiriiruchiribumberchirishaji
    #comedy
    #comadyulsavam

ความคิดเห็น • 205

  • @seyyidabduswamad5093
    @seyyidabduswamad5093 7 วันที่ผ่านมา +118

    മാഷാ അള്ളാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നാം ഒന്നു മനസ്സിലാക്കുക സഹോദരങ്ങളെ മരണശേഷം നമുക്ക് ഒരു ജീവിതം ഉണ്ട് അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നാമിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് നമ്മുടെ ജീവിതത്തിൽ നമുക്ക് ചെയ്യാൻ പറ്റുന്ന നന്മകൾ ചെയ്തു കൊണ്ടിരിക്കുക അള്ളാഹു ഹബീബ് ആയ മുത്ത് നബിയും ഇഷ്ടപ്പെടുന്ന തരത്തിൽ നമ്മൾ ജീവിക്കാൻ ശ്രമിക്കുക മറ്റുള്ള ചതിക്കുഴികളിൽ വീഴാതെ അള്ളാഹു നാമേവരെയും ഈമാൻ സലാമത്തായി ജീവിതവും ഈമാൻ സലാമത്തായ മരണവും നമുക്ക് നൽകുമാറാകട്ടെ ഇൻഷാ അള്ളാ

    • @SparrowGoldGold-el4mc
      @SparrowGoldGold-el4mc 6 วันที่ผ่านมา +2

      യാ അല്ലാഹ് യാ അല്ലാഹ്

    • @rightpathmedia4816
      @rightpathmedia4816 6 วันที่ผ่านมา +2

      ആമീൻ ❤

    • @binushaa6526
      @binushaa6526 4 วันที่ผ่านมา +1

      Aameen Aameen ya Rabbul Aalameen 🤲😊

    • @anaswnd
      @anaswnd วันที่ผ่านมา

      9 വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ സംപ്രേഷണം ചെയ്തതാണ്.

    • @anaswnd
      @anaswnd วันที่ผ่านมา

      മവ്വൽ എന്ന സ്ഥലം ഏത് ജില്ലയിലാണ്. ആരെങ്കിലും പറയാമൊ. ❓

  • @Haneefa-yr8zu
    @Haneefa-yr8zu วันที่ผ่านมา +22

    അല്ലാഹു ബഹുമാനിച്ചു, അൽഹംദുലില്ലാഹ്. അങ്ങിനെയുള്ള വ്യക്തികൾ ഓരോ ഖബ്ർസ്ഥാനിലും ഉണ്ടാകാം.

  • @fathimafathima-mp3zk
    @fathimafathima-mp3zk 6 วันที่ผ่านมา +88

    അല്ലാഹുവേ ഈമാനോടെ മരിക്കാൻ തൗഫീഖ് ചെയ്യണേ

  • @SuneerAli-wj9wh
    @SuneerAli-wj9wh 5 วันที่ผ่านมา +72

    എല്ലാ വഹാബികളും കണ്ണ് തുറന്ന് കാണുക അല്ലാഹു ആദരിച്ച ശരീരം മണ്ണ് തിന്നുകയില്ല

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall 4 วันที่ผ่านมา +2

      അവിടേം കുത്തി തിരുപ്പ്... പോയ്‌ ഖുർആൻ അർത്ഥം വായിക്ക്.സുകൃതരെ മണ്ണ് തിന്നില്ല

    • @Vismayalokath
      @Vismayalokath 3 วันที่ผ่านมา

      ഖുറാഫികൾ ഇതും ഏറ്റെടുത്തോ 😂😂😂

    • @mybackups3246
      @mybackups3246 วันที่ผ่านมา +2

      ​@@Vismayalokath സിറിയൻ വഹാബി എത്തിയോ 😂

    • @ashrafkolakkad5656
      @ashrafkolakkad5656 วันที่ผ่านมา

      ഇത് ലോകത്തെ ആദ്യത്തെ സംഭവമൊന്നുമല്ല. വഹാബികളുടെ പ്രശ്നം അവിടെയൊന്നുമല്ല. ഇത്തരം ഖബറുകൾ കണ്ടാൽ കുറാഫികൾ കെട്ടിപ്പൊക്കി പെയിന്റടിച്ച് വരുമാനമുണ്ടാക്കും..അത് പാടില്ല.

    • @ShabeebShihab1
      @ShabeebShihab1 วันที่ผ่านมา +1

      ​@@loveyouuuuuuuuuuall എന്നിട്ടാണോ വഹാബി നബിയുടെ ശരീരത്തെ പറ്റി മോശമായി നിങ്ങടെ നേതാക്കൾ പറഞ്ഞത്.

  • @najmudheennaju-ud8wi
    @najmudheennaju-ud8wi 4 วันที่ผ่านมา +46

    ആളുകളോട് എന്തെകിലും ഏതെങ്കിലും ചോദിക്കുന്നതിന് പകരം ആ ഉപ്പാന്റെ ജീവിത ശൈലി എങ്ങനെ ആയിരുന്നു കയ്ച്ചപ്പാട് എങ്ങനെ ആയിരുന്നു എന്ന് ചോദിച്ചു മനസ്സിൽ ആക്കിയാൽ നമുക്കും അത് പോലെ പിൻപറ്റമായിരുന്നു 🥹🥹

  • @asmaraheem8132
    @asmaraheem8132 7 วันที่ผ่านมา +42

    ഇത് പഴയthan 🤲നല്ല മനുഷ്യരുടെ kabar അങ്ങനെയാണ്‌. അല്ലാഹു ആ ഉപ്പാ ടെ daraja ഉയർത്തി kodukkane Allah 🤲😭

    • @NisarTanoor
      @NisarTanoor 5 วันที่ผ่านมา

      امين يا رب العالمين ❤

  • @MuhammadMk-xg7mx
    @MuhammadMk-xg7mx 6 วันที่ผ่านมา +46

    ഞങ്ങളെയും അവരുടെ കുട്ടത്തിൽ ഉൾപ്പെടുത്തി തരണമേ അള്ളാഹു വേ.

  • @JKN5379
    @JKN5379 6 วันที่ผ่านมา +43

    ഉപ്പായെ വീണ്ടും കാണാൻ പറ്റി 🙏♥️♥️♥️🌹🌹🌹🌹🌹

    • @NisarTanoor
      @NisarTanoor 5 วันที่ผ่านมา +6

      മരിച്ചവരെ ഓർത്ത് ദുഖിക്കുന്ന പകരം നിങ്ങൾക്ക് എന്നും സന്തോഷിക്കാം.. എന്നതിനുള്ള വ്യക്തമായ തെളിവാണ് നമുക്ക് മുന്നിലുള്ളത്

    • @chichuusworld6128
      @chichuusworld6128 5 วันที่ผ่านมา

      Masha allah

  • @MumthazCm
    @MumthazCm 6 วันที่ผ่านมา +3

    മാഷാ അള് അള്ളാഹു നശക്കാ അ>ത് പോലെ മരണം നൽകട്ടെ

  • @m.a.abdulsathar2750
    @m.a.abdulsathar2750 6 วันที่ผ่านมา +22

    എത്ര കബിർ തുറന്നു കണ്ടാലും സലഫി മുജാഹിദ് ജമാഹത്ത് ഇവരുടെ ഒന്നും മനസ്സ് തുറക്കില്ല അവരുടെ ഹൃദയം അള്ളാഹു സീൽ ചെയ്തു

    • @NisarTanoor
      @NisarTanoor 5 วันที่ผ่านมา

      അവരിൽ പെട്ടുപോയ സാധുക്കൾക്ക് അല്ലാഹു ഹിദായത്ത് നൽകുമാറാകട്ടെ.. നമുക്ക് അല്ലാഹു ഹിദായത് നിലനിർത്തുകയും ചെയ്യുമാറാകട്ടെ

    • @shaharbanva8013
      @shaharbanva8013 4 วันที่ผ่านมา

      Kanathe vishwasikkanakilla

    • @m.a.abdulsathar2750
      @m.a.abdulsathar2750 4 วันที่ผ่านมา +3

      @shaharbanva8013 നീ അല്ലാഹുവിനെ കണ്ടിരുന്നോ ❓റസൂലിനെ കണ്ടിരുന്നോ ❓അമ്പിയാ മുർസലീങ്ങളെ കണ്ടിരുന്നോ ❓ നിന്നെ ഉണ്ടാക്കിയത് ✴️നിന്റെ ഉപ്പ എന്ന് വിളിക്കുന്ന ആൾ തന്നെയോ എന്ന് നീ കണ്ടിരുന്നു ❓❓

    • @m.a.abdulsathar2750
      @m.a.abdulsathar2750 4 วันที่ผ่านมา

      @shaharbanva8013 നീ വിശ്വസിച്ചേ പറ്റൂ ഇല്ലങ്കിൽ പതിനായ്രക്കണക്കിന്ന് ആൾ ആത്മ ഹത്യ ചെയ്യും pls

    • @harisksharisrichu3178
      @harisksharisrichu3178 2 วันที่ผ่านมา

      😔😔😔😔

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 4 วันที่ผ่านมา +2

    Asthafirullah Asthafirullah As
    ... Subhanallahi valhamdulillahi Valailaha illAllahu Allahu Akbar... Alhamdulillah Hamdan kazeeran... ശരീരം മണ്ണ് തിന്നാത്ത സുകൃതരിൽ ഞങ്ങളേം ulപ്ലെടുത്തണേ നാഥാ... ജന്നാത്തുൽ baki യിൽ വെച്ച് മരണപ്പെടുത്തണേ ameen ameen ameen birahmathika ya arhamarrahimeen

  • @mubeenasalim3410
    @mubeenasalim3410 6 วันที่ผ่านมา +20

    കൊല്ലംജില്ലയിലെ തട്ടാമലയിൽ 1984 ൽ ഇതുപോലെ ഒരു ഖബർ കണ്ടെത്തി വെളിച്ചപ്പെട്ട ഉപ്പുപ്പാ അള്ളാഹു ഇവരുടെയെല്ലാം dharaja ഉയർത്തണേ aameen

    • @KunjumonP-mk6lg
      @KunjumonP-mk6lg 4 วันที่ผ่านมา +1

      Yes

    • @ImamAli-786
      @ImamAli-786 17 ชั่วโมงที่ผ่านมา

      ആമീൻ

  • @Mum-x4n
    @Mum-x4n 6 วันที่ผ่านมา +27

    അയാൾ അയാളുടെ കർമങ്ങളും കൊണ്ട് പോയി.. നമ്മുടെ അവസ്ഥ എന്തെന്ന് ആലോചിച്ച് നോക്കാറുണ്ടോ?

  • @Samadadila
    @Samadadila 2 วันที่ผ่านมา +1

    Ya Allah 🤲🏻🤲🏻🤲🏻...namukkum imanod kudi jeevich imanod kudi marikkanulla.... thoufeeq nalkanee Allah.... Aameen 🤲🏻🤲🏻....aaa...uppade...daraja uyarthi kodukkaneem... Allah 🤲🏻❤️

  • @muhammedshafi8401
    @muhammedshafi8401 วันที่ผ่านมา +1

    Alhamdulillah nammudeyum kabar jeevitham padacha Rabbah nallanilayil aakitharumarakatte ameen

  • @MusthafaMusthafa-bl6kx
    @MusthafaMusthafa-bl6kx 3 วันที่ผ่านมา +9

    നാവും ലൈംഗിക അവയവും സൂക്ഷിച്ചാൽ സ്വർഗം വാക്തനം നൽകിയത് അല്ലാഹുവിന്റെ റസൂലാണ് പിന്നെ ഈമാനുള്ള മയ്യിത്ത് ലോകാവസാനം വരെ സംരക്ഷിക്കുമെന്ന് അല്ലാഹുവിന്റെ ഉറപ്പുണ്ട് ഈമാനില്ലാത്ത മയ്യിത്ത് തിന്ന് തീർക്കാൻ പുഴുക്കൾ യുദ്ദം ചെയ്യുമെന്നും അപ്പോൾ ഇത് മുസ്ലിങ്ങൾക്കൊരു പാ ടമാണ് നല്ലപോലെ ജീവിച്ചു മരിക്കാൻ

  • @MUHAMMADMUSTHAFA-e5b
    @MUHAMMADMUSTHAFA-e5b 7 วันที่ผ่านมา +22

    ഇത് പഴയ വീഡിയോ വീണ്ടും പോസ്റ്റ്‌ ചെയ്തതാണ്.അല്ലാഹു നമ്മുടെ ബാർസഖി ജീവിതം ഇത് പോലോത്ത സ്വാലിഹായ മനുഷ്യരുടെ കൂടെ ആക്കി തരട്ടെ.ആമീൻ... 🤲🤲🤲

  • @HussainHussain-eo3ey
    @HussainHussain-eo3ey 6 วันที่ผ่านมา +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ

  • @arifanaser8483
    @arifanaser8483 7 วันที่ผ่านมา +5

    Alhamdulillah. Nallamaranam. Namukum ithupoletha bagyam tharatte.Aameen.

    • @sayyidabdussamadl7577
      @sayyidabdussamadl7577  7 วันที่ผ่านมา

      മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് തീർച്ചയായും

    • @niflac.v2087
      @niflac.v2087 7 วันที่ผ่านมา

      Mashaallah ❤️🌹🌹🌹🌹🌹🌹👍👍👍👍

    • @mohammedamar2981
      @mohammedamar2981 5 วันที่ผ่านมา

      Ameeen

  • @Chemmu.Uppa.Vlog.
    @Chemmu.Uppa.Vlog. 6 วันที่ผ่านมา +4

    മാഷാഅല്ലാഹ്‌ ❤

  • @KadheejaTM-kf5bg
    @KadheejaTM-kf5bg 6 วันที่ผ่านมา +2

    Swalihaya mayyithu mannu thimmilla ماشاءالله الحمدلله الحمدلله الحمدلله سم الحمدلله

  • @MusthafaAliyan-pq1sq
    @MusthafaAliyan-pq1sq 6 วันที่ผ่านมา +2

    ما شاء الله الحمد لله😢😢😢❤❤❤

  • @Tofu812
    @Tofu812 2 วันที่ผ่านมา +1

    Masha Allah Masha Allah

  • @bsa8842
    @bsa8842 6 วันที่ผ่านมา +11

    കാണിക്കൾക്കു എന്താണ് ഇനി തി രുമാനിക്കാനുള്ളത് ഇത്പോലെ നിങ്ങളുടെയും ബോഡി ആകാണോ
    സൽകർമങ്ങൾ പരലോക വിജയത്തിന് വേണ്ടി ആ യിരിക്കുക
    എടുപ്പോലെ ആ കാൻ പരിശ്രമിക്കുക അള്ളാഹു ടൗഫീഖ്
    നൽകട്ടെ ആമീൻ

  • @suhrabikalodi894
    @suhrabikalodi894 6 วันที่ผ่านมา +1

    Yaa Allah
    Sambvam sheriyaane pakshe ithe kurache munpe ullathanallo
    Subhanallah alhamdulillah Laila ha illallah Allahu Akbar

    • @NisarTanoor
      @NisarTanoor 5 วันที่ผ่านมา +1

      മുഅ്മിനീങ്ങളുടെ ഇടയ്ക്കിടക്ക് ഇത് കാണുന്നത് ഒരു ഹരമാണ്.. ഇത് ഇടക്ക് കാണുമ്പോൾ നമുക്ക് ഒരു ഉഷാർ കിട്ടുന്നു...

  • @Shakeela-zh8ts
    @Shakeela-zh8ts 14 ชั่วโมงที่ผ่านมา

    Alhamdulillah....

  • @obbocchamma
    @obbocchamma วันที่ผ่านมา +2

    ഇത് എവിടെ സ്ഥലം അറിയുന്നവർ പറയുമോ?

  • @illiyaskv3639
    @illiyaskv3639 5 วันที่ผ่านมา +8

    ആ മയ്യിത്തിൻ്റെ വീഡിയോ കൂടി വേണം വിശ്വസിക്കാൻ

    • @RaihanathCK-om3qj
      @RaihanathCK-om3qj วันที่ผ่านมา +2

      Nee vìswasikanda ithrayum aalukal paranjittum

  • @mohammedkuttippa6054
    @mohammedkuttippa6054 6 วันที่ผ่านมา +3

    Mashah Allah

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 4 วันที่ผ่านมา +6

    സുകൃതരെ മണ്ണ് തിന്നുകയില്ല

  • @Fatth_shefi
    @Fatth_shefi 2 วันที่ผ่านมา

    അൽഹംദുലില്ലാഹ് ❤

  • @SpfathibiSp
    @SpfathibiSp 6 วันที่ผ่านมา +28

    ഇത് എന്റെ എളേപ്പയാണ്

    • @sayyidabdussamadl7577
      @sayyidabdussamadl7577  6 วันที่ผ่านมา +1

      മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

    • @shamnashemi-ph1nd
      @shamnashemi-ph1nd 6 วันที่ผ่านมา +1

      Avar prethyegamay endokke cheyyaludaayeeni

    • @alramzi6122
      @alramzi6122 6 วันที่ผ่านมา

      ഇത് ഇപ്പോഴത്തെതല്ലല്ലോ?

    • @NisarTanoor
      @NisarTanoor 5 วันที่ผ่านมา +4

      വല്ലാത്ത ഭാഗ്യം ചെയ്ത ഉപ്പ. മരിച്ച ഈ ഉപ്പയെ ഓർത്ത് ദുഃഖിക്കുന്ന പകരംഎന്നും സന്തോഷിക്കാം നിങ്ങൾക്ക്... അതിനി വ്യക്തമായ തെളിവ് സഹിതം ഉള്ള വീഡിയോ ആണ് ഇത്.. അപൂർവമായി എങ്ങനെ ഉണ്ടാകുകയുള്ളൂ...

    • @SwalihT-z3j
      @SwalihT-z3j 5 วันที่ผ่านมา

      എത്രാമത്തെ വർഷം ആയി

  • @Sayintak
    @Sayintak 9 ชั่วโมงที่ผ่านมา

    Where is the picture

  • @MuhammadShaSha-zh5zr
    @MuhammadShaSha-zh5zr 2 วันที่ผ่านมา +4

    അദ്ദേഹം അല്ലാഹുവിന്റെ വലിയ്യാണ്

  • @sidheeqmaabuabid1733
    @sidheeqmaabuabid1733 2 วันที่ผ่านมา +5

    പുണ്യ റസൂൽ (സ്വ) പോലും ദ്രവിച്ചു പോയി എന്ന് വിശ്വസിക്കുന്നവരേ! ദയവ് ചെയ്ത് ഒരു പുനരാലോചനക്ക് തയ്യാറാവൂ🙏🙏🙏

    • @rashidutbanara7115
      @rashidutbanara7115 13 ชั่วโมงที่ผ่านมา

      അങ്ങനെ ആരാ പറഞ്ഞത്

  • @muhammededhrees5725
    @muhammededhrees5725 6 วันที่ผ่านมา +1

    Aameen Yaa Rabbal Aalameen

  • @ShabeebShihab1
    @ShabeebShihab1 วันที่ผ่านมา +2

    വഹാബികൾടെത് ഇങ്ങനെ ആവില്ല തീർച്ച.

  • @explorewithmuhammad3136
    @explorewithmuhammad3136 วันที่ผ่านมา

    Ennitt mayyath evide kanatte

  • @jasimabdullah1236
    @jasimabdullah1236 วันที่ผ่านมา

    Masha Allah

  • @MohamedK-x7d
    @MohamedK-x7d วันที่ผ่านมา +1

    Kore kollam aaayi pazhaya vedio

  • @AhamadAhamad-s8o
    @AhamadAhamad-s8o 5 วันที่ผ่านมา +1

    Welcome🙏

  • @mashoodkk615
    @mashoodkk615 วันที่ผ่านมา +1

    ഗൾഫ് നാടുകളിൽ ഇത് സർവ്വസാധാരണ ഈമാനുള്ള വ്യക്തികൾ മരിച്ചാൽ

  • @sulaikaap9518
    @sulaikaap9518 วันที่ผ่านมา +2

    വീണ്ടും കണ്ടു ജമാഅത്ത് സലഫി അവരവളരെ മോശം എന്നാണ് ഈ കമൻറ് ഇട്ട ആള് പറയുന്നത് അവരുടെ മനസ്സ് ഹൃദയം സീൽ വച്ചിരിക്കുന്നു എന്നാണ് അവരുടെ മനസ്സിൻറെ വലിപ്പം ജമാഅത്തെ ഇസ്ലാമിയുടെ കാണാൻ നിങ്ങൾക്ക് പറ്റില്ല നിങ്ങളുടെ കണ്ണിൽ അല്ലാഹു സീൽ വെച്ചിരിക്കുന്നു അങ്ങനെയാവാൻ നിങ്ങൾക്ക് സാധിക്കില്ല അൽഹംദുലില്ലാ പറയുകയും കൂടുതൽ നന്നാവാൻ മനസ്സ് നന്നാക്കാൻ ശ്രമിക്കുകയുമാണ് വേണ്ടത് അതിനുപകരം പെട്ടെന്ന് തന്നെ ജമാഅത്ത് മുജാഹിദ് ഇവരെ കുറ്റം പറയുന്ന നിങ്ങളുടെ മനസ്സുണ്ടല്ലോ വളരെ വളരെ ഇടുങ്ങിയതും നല്ലതും അല്ലാത്തത് നല്ല മനുഷ്യർ അതൊന്നും ഈ സന്ദർഭത്തിൽ പറയില്ല അദ്ദേഹം ചെയ്ത നല്ല സ്വഭാവം അയാളുടെ മക്കളിൽ നിന്നും ഭാര്യയിൽ നിന്നും അന്വേഷിക്കുക എന്നിട്ട് കൂടുതൽ നന്നാവാൻ ശ്രമിക്കുക അല്ലാണ്ട് മറ്റുള്ള പ്രസ്ഥാനത്തിൻറെ മേൽ കുതിര കയറിയത് കൊണ്ട് നിങ്ങൾ ഒരു നല്ല മനുഷ്യനാണെന്ന് ഞാൻ വിചാരിക്കുന്നില്ല😊

  • @qatarazeez
    @qatarazeez วันที่ผ่านมา

    ഇത് അധികാരികളുടെ ശ്രദ്ധയിൽ എത്തിച്ചു ഇതിലെ വാസ്തവം കണ്ടെത്തണം ഈ നെറികേടിന് തക്കതായതക്കതായശിക്ഷ സർവ്വശക്തനായ നാഥൻ നൽകട്ടെ

  • @SubaidaGp
    @SubaidaGp 4 วันที่ผ่านมา

    Mashaallah🤲

  • @rasheedabdul9577
    @rasheedabdul9577 วันที่ผ่านมา

    Alhamdulillh

  • @shabeerthappulliiTyutrtu-sn5jh
    @shabeerthappulliiTyutrtu-sn5jh 6 วันที่ผ่านมา +6

    ഇതേ സംഭവം കോഴിക്കൊട് മുക്കത്തുണ്ടായിട്ടുണ്ട് മക്കൾ സലഫികളായിരുന്നു

    • @NisarTanoor
      @NisarTanoor 5 วันที่ผ่านมา

      എന്നിട്ട് തെളിവ് കണ്ടതിനു ശേഷം ആ മക്കൾ സുന്നികളായോ...

    • @Dildil-t9r
      @Dildil-t9r 2 วันที่ผ่านมา +1

      ആവില്ല.. കാരണം അവരുടെ ഖൽബിൽ ഇബ്‌ലീസ് കൂടിയിരിക്കുന്നു. തിരിച്ചറിവ് ഉണ്ടായി അവനെ പുറത്താക്കാതെ നൂർ കടക്കില്ല

  • @Mujeeb_vlog
    @Mujeeb_vlog 6 วันที่ผ่านมา +1

    Music ozhivakkamayirunnu

    • @sayyidabdussamadl7577
      @sayyidabdussamadl7577  6 วันที่ผ่านมา

      ഇത് ഞാൻ എടുത്ത വീഡിയോ അല്ല മറ്റൊരാൾ എടുത്ത വീഡിയോ ഞാൻ ഇതിൽ ഇട്ടു അത്ര മാത്രം

  • @meerasahib8396
    @meerasahib8396 วันที่ผ่านมา

    Please place name?

    • @R777-ot3kg
      @R777-ot3kg วันที่ผ่านมา +1

      mouval,Pallikara,bekalam

  • @MusthafaVt-ym6py
    @MusthafaVt-ym6py 16 ชั่วโมงที่ผ่านมา

    മറ്റൊരു കബറെടുത്തു മറവ് ചെയ്തിട്ടുണ്ടാകും ല്ലോ.. ഇനി അവിടെ ഒരു ജാറം ഉണ്ടാക്കാൻ നോക്കരുത് ദയവായി

  • @NisarTanoor
    @NisarTanoor 5 วันที่ผ่านมา

    امين يا رب العالمين

  • @zaybanoushin2095
    @zaybanoushin2095 7 วันที่ผ่านมา +8

    ഇത് ഒരു 10 വർഷം മുമ്പത്തെ സംഭവമാണ്... ആ സമയത്ത് തന്നെ സോഷ്യൽ മീഡിയയിലൊക്കെ ഇത് വന്നതാണ്...

    • @MuhammedKh-v1w
      @MuhammedKh-v1w 7 วันที่ผ่านมา

      അതെയതെ

    • @sayyidabdussamadl7577
      @sayyidabdussamadl7577  7 วันที่ผ่านมา +2

      ഇത് ഈ വീഡിയോ എനിക്ക് ഇന്നലെ ഫേസ്ബുക്കിൽ നിന്നും കിട്ടിയതാണ്

    • @madhsongs6353
      @madhsongs6353 6 วันที่ผ่านมา

      എന്നോ ഉള്ളതാ

    • @NisarTanoor
      @NisarTanoor 5 วันที่ผ่านมา +4

      മുഅ്മിനീങ്ങൾ ഇത് ഇടയ്ക്കിടക്ക് കാണുന്നത് ന ല്ലതാണ്.. എന്നതാണു ..എൻറെ അഭിപ്രായം... വീണ്ടും കാണാനും ചിന്തിക്കാനും അവസരം തന്ന സയ്യിദ് അവർക്ക് അല്ലാഹു ബർകത്ത് നൽകട്ടെ

    • @zaybanoushin2095
      @zaybanoushin2095 5 วันที่ผ่านมา

      ​@@sayyidabdussamadl7577
      എന്റെ ഭർത്താവിന്റെ നാട്ടിലാണ് ഇത് സംഭവിച്ചത്... 10 വർഷത്തിൽ കൂടുതലായി... Allaahu അവരെയും നമ്മെയും അവന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടെ....
      *۞آمِيـــــنْ آمِيـــــنْ آمِيـــــنْ يَا رَبَّ الْعَالَمِين۞*

  • @Ishal-m1r
    @Ishal-m1r 4 วันที่ผ่านมา +3

    സത്യമാണെങ്കിൽ മാധ്യമം പ്രവർത്തകരെ കാണിക്കേണ്ടേ.. എന്തെല്ലാം കള്ളത്തരങ്ങൾ.. അള്ളാഹു കാക്കട്ടെ... എന്തായാലും തട്ടിപ്പ് kollaam😂

    • @Dildil-t9r
      @Dildil-t9r 2 วันที่ผ่านมา +1

      ചങ്ക് എടുത്തു കാണിച്ചാലും ചെമ്പരത്തി പ്പൂവ് ആണെന്ന് പറയുന്ന നിങ്ങൾ സത്യം അറിയാനും പഠിക്കാനും കൊതി ഉണ്ടെങ്കിൽ അവിടെ പോടോ. അല്ലാത് പഠിച്ച കുരുട്ട് അറിവും ആയി കിണറ്റിലെ തവള യെ പോലെ കഴിയണ്ട...

    • @harisksharisrichu3178
      @harisksharisrichu3178 2 วันที่ผ่านมา

      സത്യം ​@@Dildil-t9r

    • @harisksharisrichu3178
      @harisksharisrichu3178 2 วันที่ผ่านมา

      അല്ലഹ്വ് വാഹബ്ബികളെ തൊട്ട് നമ്മുടെ കുടുംബത്തെ കാക്കണേ അല്ലഹ്

  • @HabeebaAbbaas
    @HabeebaAbbaas 2 วันที่ผ่านมา

    Eesam bavam kurach mumbe nadannathanu nhangalude banthuvanu

  • @AshrafMathoor
    @AshrafMathoor วันที่ผ่านมา

    ഇതെല്ലാം മുഹ് മനീങ്ങൾക്ക് പറയപെട്ടതാണ്

    • @AshrafMathoor
      @AshrafMathoor วันที่ผ่านมา

      അത്ഭുതമൊന്നുമല്ല വെളിയൻകോഡ് ചരിത്രംഅറിയുമോ

  • @akmob7714
    @akmob7714 วันที่ผ่านมา +1

    ഇനി കച്ചവടം പൊടി പിടിക്കാം ഇതു ഏതോ തങ്ങൾ മക്ബറ ഉടനെ

  • @majeedzainy6900
    @majeedzainy6900 วันที่ผ่านมา

    الحمدلله

  • @kasimtpkasim264
    @kasimtpkasim264 5 ชั่วโมงที่ผ่านมา +1

    വഹ്ഹാബി കൾ കണ്ടു പഠിക്കട്ടെ

  • @mrafirafi5889
    @mrafirafi5889 6 วันที่ผ่านมา +2

    Mashallah

  • @hallalathjaleel4407
    @hallalathjaleel4407 5 วันที่ผ่านมา

    Aameen

  • @abdulrasak9385
    @abdulrasak9385 7 วันที่ผ่านมา +2

    🤲🏻🤲🏻🤲🏻

  • @fidhuzaru
    @fidhuzaru 5 วันที่ผ่านมา

    Mashaallah

  • @koorimannilhussain3828
    @koorimannilhussain3828 วันที่ผ่านมา

    ജബ്രക്കൂട്ടം ഇതിന്റെ തെളിവ് ഇപ്പോൾ തന്നെ റെക്കോർഡ് ചെയ്ത് വെച്ചോ. പിന്നീട് നിലവിളിക്കരുത്. അല്ലാഹുവും ഞങ്ങളുടെ പ്രവാചകരും പറഞ്ഞത് നടക്കും. അതേ നടക്കൂ ആരിഫേ, ലിയാക്കത്തെ... ജാമിത ക്കൂട്ടങ്ങളേ.

  • @sulaikaap9518
    @sulaikaap9518 วันที่ผ่านมา +1

    ഇനി ആ കബർ ഇനി കെട്ടി പൊക്കും എന്നിട്ട് അതിലെ പ്രാർത്ഥന തുടങ്ങും ഇനി അങ്ങനെ പല ബിദ്അത്ത് നടത്തും ആരാധന തുടങ്ങും അങ്ങനെയാണല്ലോ നിങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നത് ശരിക്കും വീഡിയോവിൽ കാണിക്കേണ്ടതായിരുന്നു എങ്കിലേ സത്യം എന്ന് പറയാൻ പറ്റൂ ഇനി വിളക്ക് വച്ചുള്ള പ്രാർത്ഥന ആയിരിക്കും ഇകെ എ പി പടച്ച റബ്ബ് നിങ്ങളുടെ എല്ലാവരുടെ മനസ്സിലും നന്മ മാത്രം വരുത്തട്ടെ നല്ല അതിൽ കൂടി ജീവിച്ചു മരിക്കാൻ അല്ലാഹു തൗഫീക്ക് ചെയ്തു അനുഗ്രഹിക്കുമാറാകട്ടെ

    • @rasheedav8041
      @rasheedav8041 วันที่ผ่านมา +1

      ന്നീയൊന്നും വീഡിയോ കണ്ടാലും വിസ്വസിക്കില്ലാ... ഞങ്ങളെന്നാട്ടിലുമുണ്ട് ഇതുപോലത്തേവഹാബികൾ

  • @HafsathHafsa-f8s
    @HafsathHafsa-f8s 6 วันที่ผ่านมา +1

    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @KalsoomHaleema
    @KalsoomHaleema 6 วันที่ผ่านมา +1

    അന്വേഷിക്കട്ടെ 😂😂😂പോലീസ്

  • @bushrabushrapk807
    @bushrabushrapk807 วันที่ผ่านมา

    ഇത് എവിടെയാണ് ഏത് ജില്ലയിലാണ്

    • @R777-ot3kg
      @R777-ot3kg วันที่ผ่านมา +1

      Kasaragod,bekalam

  • @kunjumon06ct
    @kunjumon06ct 2 ชั่วโมงที่ผ่านมา

    ഇത്‌ രണ്ട് വർഷം മുമ്പുള്ള വീഡിയോയാണ്

  • @yousufpk9443
    @yousufpk9443 6 วันที่ผ่านมา +1

    എത്രയോ പഴയ വീഡിയോ ആണ് അത് ഇപ്പോൾ പുതുക്കി വീണ്ടും ഇതുപോലെ വീണ്ടും പ്രചരിപ്പിക്കുന്നു

  • @ഓരോഅവസ്ഥകൾ
    @ഓരോഅവസ്ഥകൾ 7 ชั่วโมงที่ผ่านมา

    എന്ത് കൊണ്ട് ഒരു മൊബൈലിൽ പോലും ഫോട്ടോ എടുത്തില്ല

  • @AmeerHamza-he2lu
    @AmeerHamza-he2lu วันที่ผ่านมา +1

    കെട്ടി പൊക്കി ക്കോ സമയംകള യാ തെ പുട്ടടിക്കാൻ ഒരു വരുമാനവുമായെ..

  • @ammednk1042
    @ammednk1042 7 วันที่ผ่านมา +2

    ഇത് വളരെ മുമ്പു വന്നതാണെല്ലോ

  • @alramzi6122
    @alramzi6122 6 วันที่ผ่านมา

    ഈ വീഡിയോ മുമ്പ് വന്നതാണ് 2 വർഷം മുമ്പ്

  • @vlogplusuk20
    @vlogplusuk20 4 วันที่ผ่านมา

    ഇത് 20 വർഷം മുൻപ് ഉള്ള വീഡിയോ ആണല്ലോ 🤔

  • @Ihsankallai
    @Ihsankallai 7 วันที่ผ่านมา +2

    5 varsham mumbathe

  • @jafershereef6158
    @jafershereef6158 4 วันที่ผ่านมา

    ഒരു മയത്തിൽ ...

    • @harisksharisrichu3178
      @harisksharisrichu3178 2 วันที่ผ่านมา

      ഓടടാ വഹാബ്ബി നായെ

  • @BushraBushraa-kj4mq
    @BushraBushraa-kj4mq 5 วันที่ผ่านมา

    2006ൽ മരിച്ചു അപൊ 19 വർഷം ആയിലെ

  • @aliaskark7401
    @aliaskark7401 6 วันที่ผ่านมา +1

    ഇനി പത്തു കൊല്ലം കഴിഞ്ഞു വീണ്ടും പോസ്റ്റണം

    • @NisarTanoor
      @NisarTanoor 5 วันที่ผ่านมา +2

      ഇടക്കിടക്ക് വേണം.. ബോധം വരാൻ അത് നല്ലതാ...

  • @shijinanasim8452
    @shijinanasim8452 4 วันที่ผ่านมา +1

    Denkan 😂 katha 😮😮😮😮😮

  • @IbrahimKundar-ug6zi
    @IbrahimKundar-ug6zi 2 วันที่ผ่านมา

    Ith pazaya vidio alle

  • @usmanhadikakkadan8992
    @usmanhadikakkadan8992 6 วันที่ผ่านมา +1

    😮

  • @mohammedkuttippa6054
    @mohammedkuttippa6054 6 วันที่ผ่านมา

    ഇത് എവിടെയാണ് ? സ്ഥലം?

  • @harisksharisrichu3178
    @harisksharisrichu3178 2 วันที่ผ่านมา

    😭😭😭😭😭😭😭😭😭😭😭🫂

  • @FaizalCrescent
    @FaizalCrescent 6 วันที่ผ่านมา

    ഇത് എത്ര പഴയ വീഡിയോ.... 😳

  • @aljehsh8566
    @aljehsh8566 2 วันที่ผ่านมา

    ഇത് കുറച്ച് പഴയ വാർത്തയാണ്.

  • @ARIFMP-ez1id
    @ARIFMP-ez1id 6 วันที่ผ่านมา +1

    Kadiriyaa. Vaziel. Jeevicha. Mahan

  • @MajeedPKPVR
    @MajeedPKPVR 2 วันที่ผ่านมา

    പൊങ്ങട്ടെ മക് ബറ പ്ര, ചരിപ്പിക്കൂ കറാമത്ത് പണമുണ്ടാക്കാൻ ള്ള എളുപ്പ വഴി😂😂😂😂😂😂

  • @muhammadmuhammad2844
    @muhammadmuhammad2844 5 วันที่ผ่านมา

    Edhu payadh

  • @reffu43
    @reffu43 4 วันที่ผ่านมา

    Photo vid

  • @nafidvabdul7882
    @nafidvabdul7882 5 วันที่ผ่านมา +2

    ആരാ ഇതിന്റെ പിന്നിൽ? 17വർഷം മുമ്പ് കുഴിച്ച ഖബർ പരിസരം ആരും JCB ഉപയോഗിച്ച് മണ്ണ് നീക്കുകയില്ല. ജാറം പൊക്കാനുള്ള കുൽസിത ശ്രമം. 😭 😭 😭

    • @sayyidabdussamadl7577
      @sayyidabdussamadl7577  5 วันที่ผ่านมา +1

      മാഷാ അള്ളാ അൽഹംദുലില്ലാഹ് എല്ലാം അറിയുന്നവൻ അല്ലാഹു രക്ഷിക്കേണ്ട രക്ഷിക്കുകയും ശിക്ഷിക്കേണ്ട ശിക്ഷിക്കുകയും ചെയ്യുന്നവൻ അള്ളാഹു

  • @noormusic7792
    @noormusic7792 6 วันที่ผ่านมา +2

    പുത്തൻ വാദികളെ കണ്ണ് തുറന്നു കാണ്

  • @usmanarangadi3986
    @usmanarangadi3986 7 วันที่ผ่านมา +1

    വിവോസ് കൂടാൻ നിങ്ങൾ ഇടുന്നത് ഇദ് കുറെ വർഷമാണ് നിങ്ങൾക്ക് ഇപ്പോൾ കിട്ടിയതായിരിക്കും സോറി

    • @Bakala-d1q
      @Bakala-d1q 6 วันที่ผ่านมา +3

      വീണ്ടും പോസ്റ്റ്‌ ചെയ്തതിൽ പ്രശ്നമില്ല ഞാൻ ഇപ്പോൾ ആണ് ഈ വിഡിയോ കാണുന്നത്.

    • @NisarTanoor
      @NisarTanoor 5 วันที่ผ่านมา

      ഞാൻ മുമ്പ് കണ്ടിട്ടുണ്ട്.. എന്നാലും ഈ വീഡിയോ വീണ്ടും കണ്ടതിൽ സന്തോഷമേയുള്ളൂ.. എൻറെ അഭിപ്രായത്തിൽ മുഅ്മിനീങ്ങൾ ഇത് ഇടക്ക് കാണുന്നത് നല്ലതായിരിക്കും..

  • @kunhaidrukunhippa7633
    @kunhaidrukunhippa7633 5 วันที่ผ่านมา +1

    Mujahid ketal kuru potum avar paryum cmeical anu.muhminumauliyakalumellatha qumu.

  • @abdurahimanfarooqui7291
    @abdurahimanfarooqui7291 6 วันที่ผ่านมา

    ന്നാ പിന്നെ ഒന്നും ആലോ ചിക്കേണ്ട , ഞമ്മക്ക് കിട്ടി പ്പോയ താ . വേഗം ഒരു ജാറവും മഖാമും , വരുമാനത്തിൽ ഒരു ഭാ ഗം പള്ളി കമ്മിറ്റി ക്കും, ബാക്കി ... വേഗമാ കട്ടെ! ഖൗമ് വന്നോ ളും , തന്നോളും. നടക്കട്ടെ !

    • @akkuakbar1461
      @akkuakbar1461 6 วันที่ผ่านมา +1

      നല്ല മയ്യത്താണ്... ആൾ ഏത് വിഭാഗത്തിലാണ് വിശ്വസിച്ചത് അതിൽ നിന്നോ..... മണ്ണിന്റെ ഗുണമാണെന്ന് പറയിപ്പോയിക്കുന്നത് sheythan ആണ്...... പുത്തൻ വാദിക്ക് ഇതിൽ padamund...........

    • @harisksharisrichu3178
      @harisksharisrichu3178 2 วันที่ผ่านมา

      സുന്നി തന്നെ ​@@akkuakbar1461

  • @abum1714
    @abum1714 7 วันที่ผ่านมา +2

    ഫറോവയുടെ മയ്യിതു o തഥൈവ യാതൊരു േകടും ഇല്ല

    • @sabithsabi9792
      @sabithsabi9792 7 วันที่ผ่านมา

      ഫറോവ ചെയ്ത ക്രൂരതകൾ കാരണം അയാളെ ലോകാവസാനം വരെയുള്ളർക്ക് ഗുണപാം മായി കിടത്തി. ഇദ്ദേഹം ചെയ്ത നന്മകാരണം ഇദ്ദേഹത്തെ ദ്രവിപ്പിക്കാതെ കിടത്തി

    • @abdulshafi1217
      @abdulshafi1217 7 วันที่ผ่านมา +4

      Ninde manass apaaram😂

    • @mohammedalisirajka3356
      @mohammedalisirajka3356 6 วันที่ผ่านมา

      Mujahido nee sakala vala bhallavanan 😂

    • @NisarTanoor
      @NisarTanoor 5 วันที่ผ่านมา +4

      ... ഫിർഔൻറെ ശരീരം ഖിയാമത്ത് നാൾ വരെ നശിക്കാതെ സൂക്ഷിക്കുക എന്നത് അല്ലാഹുവിൻ്റെ തീരുമാനമാണ്.. സ്വാലിഹീങ്ങളെ മണ്ണിനടിയിൽ മണ്ണ് തിന്നാതെ സംരക്ഷിക്കുക എന്നതും അല്ലാഹുവിൻറെ തീരുമാനം തന്നെ..

    • @sulaikaap9518
      @sulaikaap9518 วันที่ผ่านมา

      😂

  • @RameenaShanid
    @RameenaShanid 5 วันที่ผ่านมา

    മഖ്‌ബറ ബിസിനസ്സിന്റെ ഫസ്റ്റ് പോസ്റ്റർ 😂

    • @sayyidabdussamadl7577
      @sayyidabdussamadl7577  5 วันที่ผ่านมา +1

      മാഷാ അള്ളാ അൽഹംദു ലില്ലാഹ് നല്ലത് ചിന്തിക്കാനും നല്ലത് മനസ്സിലാക്കാനും അല്ലാഹു ഏവർക്കും തൗഫീഖ് ഭാഗ്യം നൽകുമാറാകട്ടെ ഇൻഷാ അള്ളാ

    • @NisarTanoor
      @NisarTanoor 5 วันที่ผ่านมา

      പല ബിസിനസും കേട്ടിട്ടുണ്ട്.. മഖ്ബറ ബിസിനസോ... അതെന്താ... ഞങ്ങളൊക്കെ മഖ്ബറ സിയാറത്ത് ചെയ്യാറുണ്ട്...

    • @sulaikaap9518
      @sulaikaap9518 วันที่ผ่านมา

      😂

    • @sulaikaap9518
      @sulaikaap9518 วันที่ผ่านมา

      ​@😂NisarTanoor

  • @MusthafaMohammed-h2h
    @MusthafaMohammed-h2h 2 วันที่ผ่านมา

    Old news

  • @Chemmu.Uppa.Vlog.
    @Chemmu.Uppa.Vlog. 6 วันที่ผ่านมา

    മാഷാഅല്ലാഹ്‌ ❤

  • @sumayyasumayya490
    @sumayyasumayya490 2 วันที่ผ่านมา

    Mashaallah

    • @sayyidabdussamadl7577
      @sayyidabdussamadl7577  2 วันที่ผ่านมา

      മാഷാ അള്ളാ അൽഹംദുലില്ലാഹ്

  • @basima-b7
    @basima-b7 5 วันที่ผ่านมา

    Mashallah