ഈ ഉസ്താദിന്റെ അടുത്ത് പോയാൽ നിങ്ങൾ ഉദ്ദേശിക്കുന്ന കാര്യങ്ങൾ നടക്കും😂😂😂

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 619

  • @Kadeejakamon.vlog.39
    @Kadeejakamon.vlog.39 ปีที่แล้ว +167

    മെസേജ് ഒക്കെ നല്ലതാണ് പക്ഷെ ഒരു പ്രശ്നമുണ്ട് നമ്മൾ ഇത് സ്വയം സമൂഹത്തെയും ദിനിനെയും നമ്മൾ തന്നെ മോശമാകാലാണ് ഇങ്ങനെ ഉള്ള തട്ടിപ്പ് ഉസ്താദ്മാര് നമ്മുടെ നാട്ടിലും മറ്റുള്ള നാട്ടിലും ഒരുപാട് ഉണ്ട് അവരെ ഒക്കെ നമ്മൾ ഈ രൂപത്തിലല്ല തുറന്നു കട്ടേണ്ടത് വളരെ രഹസ്യമായി അതാത് ജമാഹത്ത് ഇങ്ങനെ ഉള്ളവരെ പറഞ്ഞി ബോധവൽക്കേരിക്കണം....? ഞാൻ നിങ്ങളുടെ വീഡിയോ കണ്ടത് കൊണ്ട് ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞെന്നെ ഉള്ളു..... അസ്സലാമു അലൈകും അള്ളാഹു ഈ സമൂഹത്തിന് രക്ഷയും സമാധാനവും നൽകട്ടെ 🤲🤲🤲🤲

    • @Jaleesbabuk
      @Jaleesbabuk ปีที่แล้ว +15

      രഹസ്യമായിട്ട് ചെയ്തിട്ടെന്ത്...? സമൂഹത്തിലേ പുഴുക്കുത്തുകളെ പരസ്യമായിട്ടുതന്നെ തുറന്ന് കാട്ടണം. 👌👌

    • @kadeejahassan7104
      @kadeejahassan7104 ปีที่แล้ว

      77777777777777uù7777777⁷7777⁷⁷777777777777777777777777777777777777777777777⁷7777777777777777777777777777777777⁷7h

    • @noushadkunnumpurath6569
      @noushadkunnumpurath6569 ปีที่แล้ว +2

      ഹാദാ കൗമുൻ പട് ജാഹിലൂൻ

    • @kunjattafathima3713
      @kunjattafathima3713 ปีที่แล้ว +4

      നമ്മൾനമ്മുടെ മാധതെ കളിയാക്കി മറ്റുമതസ്ഥർക്ക് ചിരിക്കാൻ വഴിയുണ്ടാക്കണോ

    • @faizalk.b9080
      @faizalk.b9080 ปีที่แล้ว +4

      സമൂഹത്തിന് ഒരു മാനക്കേടും ഇല്ല. ഇസ്ലാമിൽ പറയാത്ത കാര്യങ്ങൾ അല്ലേ. അത് മറ്റു മതസ്ഥർക്ക് മതസ്ഥർക്കും കൂടി ഗുണപ്രദമാകും..

  • @muhammednizar8309
    @muhammednizar8309 6 หลายเดือนก่อน +47

    എല്ലാവരും ഒരുപോലെയല്ല - നല്ലവരും ഉണ്ട് - സൂക്ഷിച്ചാൽ ദുഖിക്കണ്ട്

    • @ZeenaBinthAli
      @ZeenaBinthAli 2 หลายเดือนก่อน

      99% തട്ടിപ്പ ന്മാർ ആണ്

  • @AbdulJabbarka
    @AbdulJabbarka ปีที่แล้ว +19

    ഇത് ഉസ്താദുമാരെ കളിയാക്കൽ ആവരുത് 👆👆👆👆👆എന്നാൽ വ്യാജന്മാരെ തിരിച്ചറിയാനുള്ള വഴിയാവണം 👆👆👆👆

    • @ZeenaBinthAli
      @ZeenaBinthAli 2 หลายเดือนก่อน +1

      ഉസ്താദ്മാരും കണക്കാ.. ശൈഖുന മാർ മൊല്ലാ ക്കമ്മാര് എല്ലാരും കണക്കാ ശൈത്വാൻമാർ

  • @thajuthajuddin2873
    @thajuthajuddin2873 ปีที่แล้ว +15

    ഉസ്താദുമാരെ പരിഹസിക്കുന്ന ഇങ്ങനുള്ള വീഡിയോ നിഷ്കളങ്കരായ ഉസ്താദുമാരെ അത് ദുനിയാവും ആഖിറവും

  • @SahalaMusthafa-wj7vd
    @SahalaMusthafa-wj7vd 4 หลายเดือนก่อน +9

    ഓരോന്നിനും ഇങ്ങനെയുള്ള ഉസ്താദ് മാരെ പോയി കാണുന്ന ചിലരുണ്ട്.
    അവർ തന്നെയാ ഇവരെയെല്ലോ ഇങ്ങനത്തെ വളർത്തി എടുക്കുന്നെ

  • @Muhammed-so4xg
    @Muhammed-so4xg 10 หลายเดือนก่อน +13

    അസ്മാഅ് പഠിച്ച് ചെയ്യുന്നവര് ഉണ്ട്... പഠിക്കാതെ ഇത് പോലെ ചൂഷണം ചെയ്യുന്നവരും ഉണ്ട്.... ക്യാഷ് കൊടുത്ത് പഠിച്ചത് ആണെങ്കിൽ ക്യാഷ് നമുക്ക് ചോദിച്ച് തന്നെ വാങ്ങാം... (മാന്യമായ രീതിയിൽ) പഠിക്കാതെ ഇത് പോലെ ചൂഷണം ചെയ്യുന്നവരെ കയ്യും കാലോടിച്ച് നാടുകടത്തണം...🤬🤬

    • @Pirana-1
      @Pirana-1 2 หลายเดือนก่อน

      നല്ലവർ 1%

    • @haseenanp4913
      @haseenanp4913 23 วันที่ผ่านมา

      😂😂😂😂

  • @zubairvahabiwayanad6015
    @zubairvahabiwayanad6015 ปีที่แล้ว +56

    എല്ലാം അല്ലാഹു തരും എന്ന വിശ്വാസം ഉണ്ടെങ്കിൽ വെറുതെയിരുന്നാൽ മതി ഭക്ഷണം കഴിക്കരുത് ഹോസ്പിറ്റലിൽ പോകരുത് ഒന്നും ചെയ്യരുത് എല്ലാം മേലെ ഉള്ളവൻ നോക്കിക്കൊള്ളും എന്ന് വീമ്പ് പറഞ്ഞാൽ മതിയാകും😅 ഇതുപോലെ ഉസ്താദുമാരെ കളിയാക്കി ചാനലിലൂടെ പൈസ ഉണ്ടാകാതിരിക്കുക🎉🎉🎉

    • @mohammedhassanp4358
      @mohammedhassanp4358 2 หลายเดือนก่อน +1

      അല്ലാഹുവിൽ തവക്കുലാക്കി അധ്യാനിക്കണം അല്ലാതെ വെറുതെ ഇരുന്ന് അന്ധ വിശ്വാസം പ്രചരിപ്പിക്കരുത്.

    • @ABDULAZEEZ-m9e
      @ABDULAZEEZ-m9e หลายเดือนก่อน

      കാന്താരിമൊല്ല പഠിപ്പിച്ചത് മലദ്വാരത്തിൽ സ്വർണ്ണം കയറ്റി വേഗം പണം ഉണ്ടാകുന്ന മലദ്വാര സഖാഫികളെ പോലെ പേര് ഇല്ലാ ഓവർ

  • @rushdavision2992
    @rushdavision2992 11 หลายเดือนก่อน +1

    എല്ലാം അല്ലാഹു തന്നെയാണ് തേരുന്നദ് എങ്കിൽ അല്ലാഹു കൊടുത്ത സഹായം മുഗേനെ നാം വേറെ അലെ അടുക്കൽ പോകുന്നത് അദ് ഇല്ലെങ്കിൽ നീ എന്തിനാ ജഹിലെ ഹോസ്പിറ്റൽ ,മറ്റു കടയിൽ പോകുന്നത് വീട്ടിൽ കുത്തിരിക്ക് എല്ലാം അല്ലാഹു തന്നേകും....

  • @kasimm4677
    @kasimm4677 หลายเดือนก่อน

    🤣🤣🤣🤣 Comedy ചിരിച്ച് കണ്ണ് തള്ളി പോയി.👍🏼👍🏼👍🏼👏🏼

  • @fathimaaa834
    @fathimaaa834 ปีที่แล้ว +18

    മുജാഹിദുകൾ ആണ് ആദ്യം പോവുക
    എത്രയേ കണ്ടിട്ടുണ്ട്
    അനുഭവം

    • @hamzahamza-ff5ph
      @hamzahamza-ff5ph 6 หลายเดือนก่อน

      അത് മുജാഹിദ് അല്ല,, മുജജാഹിൽ

    • @MuhammedRafi-zj6jb
      @MuhammedRafi-zj6jb 5 หลายเดือนก่อน

      Etha parannarh caract

    • @AshrafAli-b6v
      @AshrafAli-b6v 5 หลายเดือนก่อน +1

      വളരെ കറക്ട്

  • @SumayyaSumi313
    @SumayyaSumi313 หลายเดือนก่อน +3

    ഇതിൽ ഒരുപാട് പാഠങ്ങൾ ഉണ്ട് എന്ന് വിചാരിച്ചു ഉസ്താദുമാരെ ചൂഷണം ചെയ്തു കളിയാക്കണ്ട ആവശ്യമി ഇല്ലെടോ

  • @SadikaliSadikali-zm9je
    @SadikaliSadikali-zm9je ปีที่แล้ว +3

    എല്ലാ മുജകളും ജമകളും തബ്‌ലീ കളും ഇതിന് സബ്സ്ക്രയ്ബും ലൈക്കും ചെയ്യുമല്ലോ... നിങ്ങൾക്ക് ഉണ്ടാക്കിയതാണ്

  • @alifmedia313
    @alifmedia313 3 หลายเดือนก่อน +5

    ഇതുപോലെ ഹോസ്പിറ്റലിൽ ചികിത്സിച്ച് അസുഖം മാറാതിരുന്നാൽ കൊടുത്ത ലക്ഷക്കണക്കിന് പൈസ തിരിച്ചു ചോദിക്കുന്നത് ആയിട്ട് ഒരു വീഡിയോ പോസ്റ്റ് ചെയ്യമെങ്കിൽ നല്ലതായിരുന്നു...

  • @Ahba9747.2
    @Ahba9747.2 ปีที่แล้ว +31

    എല്ലാരേയും ഒരു പോലെ കാണരുത് നല്ലവരും ഉണ്ട്
    അല്ലാഹ് ഉണ്ട് എന്ന് ഓർമ വേണം

    • @സാക്ഷി
      @സാക്ഷി 11 หลายเดือนก่อน

      സത്യം ഒരു രൂപ പോലും വാങ്ങാത്ത ഉസ്താദ്മാരുണ്ട്...സത്യസന്ധരായവർ...

    • @akbaravk2705
      @akbaravk2705 11 หลายเดือนก่อน +1

      Allah unde iganna ennayum kura patichitunde mairan ustad mare

    • @akbaravk2705
      @akbaravk2705 11 หลายเดือนก่อน

      Nagale ke enthe undakillum Allah de parayukaaa.elatha kalan mara vishosikaruth

  • @muhammedkakkattil7761
    @muhammedkakkattil7761 ปีที่แล้ว +97

    ഇത്‌ മുജാഹിദ് പ്രസ്ഥാനങ്ങളുടെ
    തിരക്കതയാണ്. ദീനെ.വേച്ചു. കളിക്കല്ലേ. പഠിക്കും

    • @rasheedrahman6969
      @rasheedrahman6969 ปีที่แล้ว +4

      ഇത് ദീനോ. അപ്പോൾ ദീൻ അനുഭവിച്ചിട്ടില്ല.

    • @mahinibnuabdulsalam8637
      @mahinibnuabdulsalam8637 ปีที่แล้ว

      ജനങ്ങളുടെ സമ്പത്ത് കൊള്ളയടിക്കാൻആത്മീയ തട്ടിപ്പുമായി ജാറ വ്യാപാരികൾ രംഗത്ത്
      ഇത് അതിന്റെ നീർ പകർപ്പ് 😂😂😂😂

    • @sadiqtharakan
      @sadiqtharakan 6 หลายเดือนก่อน +1

      Ethe thannayane udayipe

    • @hamzahamza-ff5ph
      @hamzahamza-ff5ph 6 หลายเดือนก่อน +4

      ഇത് മുജാഹിദ് തിരക്കഥ ആണെകിൽ അവരാണ് ശെരി

    • @IsmailKinningar-gf7nc
      @IsmailKinningar-gf7nc 6 หลายเดือนก่อน

      അല്ല ഈ ചാനൽ വഴി ഇദ് തെറ്റ് പക്ഷെ ഈ 6 രുവന്റെ മുട്ട കൊണ്ട് കുറെ ചുണ്ണി ഉസ്താദ് മാർ കാശ് ഉണ്ടാകുന്നു അദ് ശെരിയോ

  • @Yathra_Wide
    @Yathra_Wide ปีที่แล้ว +83

    മുജാഹിദ് പഹയന്മാരുടെ കളിയാണ് ആരും കാണരുതേ ഇവന്മാരൊക്കെ എന്തെങ്കിലും വന്നാൽ ആരും കാണാതെ ഓടുന്നത് വലിയ ഉസ്താദുമാരുടെ അടുത്തേക്ക് തന്നെയാകും

    • @mohammeduppala7194
      @mohammeduppala7194 ปีที่แล้ว +3

      ഇത് ഒരു കച്ചവടം ആണ് ബ്രോ

    • @SayyidathFathima209
      @SayyidathFathima209 ปีที่แล้ว +3

      Sheriyaan..inkk അനുഭവം ഉണ്ട്

    • @SayyidathFathima209
      @SayyidathFathima209 ปีที่แล้ว +5

      മുജാഹിദുകൾ ഇങ്ങിനെ പോവാറുണ്ട് ..ആരും അറിയാതെ

    • @Yathra_Wide
      @Yathra_Wide ปีที่แล้ว

      @@SayyidathFathima209 mmm

    • @Yathra_Wide
      @Yathra_Wide ปีที่แล้ว

      @@mohammeduppala7194 mmm

  • @ab_vahid_7
    @ab_vahid_7 11 หลายเดือนก่อน +2

    Polich bro munnod pokatte ചൂഷണം ചെയ്യുന്ന പുരോഹിത വർഗത്തെ ഇരയായ് കൊളുത്ത് 😘😘😂😂😂😂

  • @jasmithaazeez4109
    @jasmithaazeez4109 6 หลายเดือนก่อน +4

    ഈ വീഡിയോ എല്ലാ കളള ഉസ്താദ് മാർക്കും ഒരു പാoമാണ്

  • @raheemmp881
    @raheemmp881 6 หลายเดือนก่อน +18

    ഒട്ടും നിലവാരം ഇല്ലാത്ത ചാനൽ!

  • @smartoverseas-k8r
    @smartoverseas-k8r 3 หลายเดือนก่อน +1

    Nanmayum thinmayum rabbi tharunnathu ennu poornamaya viswasam kolluka.rabbinodu mathram chodikkoo

  • @mhdsbh6294
    @mhdsbh6294 ปีที่แล้ว +3

    അല്ലാഹുവിന് ദേഹമുണ്ടോ അദ്ദേഹം എന്ന് പറയാൻ പാടുണ്ടോ

  • @siddiqmmukreem
    @siddiqmmukreem ปีที่แล้ว

    Congratulations ningalude vedio njan muzuvan kandu. Eitil eanikku are yum kuttappeduttunnataayittu tonnunnilla njanonnu parayatte. Njanoru kadutta sunniyaa. Nella ustadumare parayippikkan eittaram kallanmare vellittirayil avatarippicha. Mr Kamal Kamal vv. Ningalku Nandi. Veendum ittaram vediomayittu munnottu pokuka.

  • @Ashraf-qx4mx
    @Ashraf-qx4mx ปีที่แล้ว +1

    Budhimuttuvarumbol allahuvinevilikkanam avankanneer oppum❤❤❤❤❤

    • @Ashraf-qx4mx
      @Ashraf-qx4mx ปีที่แล้ว

      Quranil chigilsaund oroayatthugalum allahuvinekannilkananullathane Ini doctor vende enne Chilar chithikkum nalla chothiamane allahuvinodadutthall avanum orudoctor tanneyane ❤❤❤❤

  • @kunjayammuparambil8749
    @kunjayammuparambil8749 3 หลายเดือนก่อน +3

    ആരുടെ അടുത്ത് പോയാലും എല്ലാം ശരിയാക്കുന്നവൻ അല്ലാഹുവാണ്

  • @ZubairAmani-zd6tt
    @ZubairAmani-zd6tt 5 หลายเดือนก่อน

    സമൂഹത്തെ
    Naattikkunnu😜
    സ്വയം പല്ലിക്കുത്തി
    നാറ്റി ക്കുന്ന തി നു
    സമം 😢😢😢😢😢😢😢

  • @Pirana-1
    @Pirana-1 2 หลายเดือนก่อน

    ഉള്ള കാര്യം തന്നെയാണ്, പോയ ആളെ എങ്ങനെ പിഴിയണം എന്ന് ഗവേഷണം നടത്തുന്ന ആൾക്കാരാണ് 99% ഉസ്തദ്മാരും സാമിമാരും

  • @SAYEEDKV-ml9uw
    @SAYEEDKV-ml9uw 11 หลายเดือนก่อน +1

    ഉസ്താതിനെ മാത്രം കുറ്റം പറയരുത് ഉസ്താതിനെ കാണാൻ പോകുന്ന ആളും ച്ചിന്തിക്കുക വിശ്വാസം അതല്ലേ...എല്ലാം...

  • @ashrefanwary622
    @ashrefanwary622 6 หลายเดือนก่อน +6

    എന്റെ അയൽ വാസി ആയ ഒരു കടുത്ത വാഹഹാബി ഇതു പോലെ ഉസ്താദ് മാരെ കളിയാക്കി നടന്നു അവസാനം അവന്റെ ഭാര്യ പ്രസവിച്ചു കുട്ടിക്ക് തീരെ സുഖം ഇല്ല ഹോസ്പിറ്റലിൽ പോയി കാര്യം ഇല്ല
    ലാസ്റ്റ് ഇങ്ങേർ ഇതു പോലോത്ത ചികിത്സ ചെയ്തു

    • @ABDULAZEEZ-m9e
      @ABDULAZEEZ-m9e หลายเดือนก่อน

      പേരോടിന്റെ മകന്റെ കാര്യമല്ലെ .

  • @ovummerummer-xu3yo
    @ovummerummer-xu3yo ปีที่แล้ว

    Ente mon nallavennam padikunna kuttiaairunnu 8 age aann ipoo2 massam aaitt rathri ayal adahisich karayann veettil aakumbool pakal enik marikkannam enn idak paraum usthne pooikandal 7 divassam orukuzappaum undalilla veedum karchil thudagum karaunnath mandal pedithonnum karachil thudagiyal avan odannum mukalil pooi chadanum aann nokunnath pakal avan athonnum ormailla ente monte karachil matran dua cheyyanne

    • @Wisdomwandrer07
      @Wisdomwandrer07 6 หลายเดือนก่อน

      Moone nalla oru mentalistine kaanikk inshallah

  • @bava5710
    @bava5710 ปีที่แล้ว +4

    മുകളിൽ ഒരാൾ ഉണ്ടല്ലോ
    പിന്നെ എന്തിനാ വീഡിയോ ഇറക്കി പൈസ ഉണ്ടാക്കുന്നെ

  • @SainudheenSainudheenpara-qx3ij
    @SainudheenSainudheenpara-qx3ij 4 หลายเดือนก่อน +1

    ചികിത്സക്ക് ഇരിക്കുന്നവർ സൊയരക്ഷക്ക് വല്ലതും കരുതി വെച്ചോളൂ, Dr മാരും.. ഇവനെ പോലോത്തവർ കയറി വരുമെന്ന് എപ്പോഴും പ്രതീക്ഷിക്കുക, മെക്കിട്ടു കയറുമ്പോൾ മേലിൽ ഒരിക്കലും അങ്ങനെ ഒരാളെയും മെക്കട്ട് കയറാൻ പോകാത്തവിതം കൊടുത്തേക്കണം, ഉസ്താതിന്റ വീട്ടിൽ വന്നു പൈസ കൊടുത്തിട്ട് ഞായം പറയുന്നവരെ തിരിച്ചും കൈകാര്യം ചെയ്യാൻ എല്ലാ മേഖലയിൽ ഉള്ളവരും പരിശീലിക്കട്ടെ, തട്ടിപ്ന് ഇരിക്കൻ പാടില്ല,

  • @RafeekZuhri
    @RafeekZuhri ปีที่แล้ว +6

    നല്ല നിലയിൽ ഇരിക്കുന്ന usthaadmaar ഉണ്ട് അവരെ അടുത്തേക്ക് പരിഹസിക്കുന്ന ആളുകളും വരുന്നു😅😅😅😅

    • @sainabsainab7645
      @sainabsainab7645 ปีที่แล้ว

      0

    • @abumishal9953
      @abumishal9953 ปีที่แล้ว

      ആരാണ് നല്ല നിലയിൽ പ്രവർത്തിക്കുന്ന ഉസ്താട്? ഉസ്താടാണോ എങ്കിൽ ഹറാമി തന്നെയാണ്.

  • @Ilovemyfamily-j5u
    @Ilovemyfamily-j5u 4 หลายเดือนก่อน +2

    അല്ലാഹു പാഠം പഠിപ്പിക്കട്ടെ.....

  • @MuhammedSwalih-r5k
    @MuhammedSwalih-r5k 5 หลายเดือนก่อน

    Place evde

  • @mohammedsageer8182
    @mohammedsageer8182 ปีที่แล้ว +10

    ഉസ്താദ്, രണ്ടു തരമുണ്ട്.
    ഭക്ഷണം വെക്കുന്നവരും,ഭക്ഷണം
    കഴിക്കുന്നവരും...

  • @SHADOW.00970
    @SHADOW.00970 11 หลายเดือนก่อน +7

    വിശ്വാസികൾ ഉണ്ടെങ്കിൽ മാത്രമേ ഇങ്ങനെ ഉള്ളവർക്ക് സുഖിക്കാൻ പറ്റൂ

  • @Nasahi-c4j
    @Nasahi-c4j ปีที่แล้ว +3

    അടിപൊളി.. 👍👌

  • @ashrefanwary622
    @ashrefanwary622 6 หลายเดือนก่อน +7

    ഈ അഭിനയിക്കുന്നവർ ക് തന്നെ വട്ടായാൽ അവരെ ഇതു പോലോത്ത ചികിത്സ ചെയ്യേണ്ടി വരും
    കാത്തിരിക്കൂ
    . അനുഭവം

    • @Moosav-vj6tx
      @Moosav-vj6tx 5 หลายเดือนก่อน +1

      ❤😂😊

    • @Moosav-vj6tx
      @Moosav-vj6tx 5 หลายเดือนก่อน

      Km mn

  • @hamzamukkath3012
    @hamzamukkath3012 6 หลายเดือนก่อน

    വിഡിയോ ആണോ
    അതോ സിനിമയോ

  • @geniusmasterbrain4216
    @geniusmasterbrain4216 ปีที่แล้ว +4

    സ്രഷ്ടാവായ Allahu വിന് മാത്രമേ സൃഷ്ടികളുടെ എല്ലാ കാര്യങ്ങളും (ഖൈറും ശർറും) ചെയ്യാൻ കഴിയൂ.. ആരൊക്കെ ന്യായീകരിച്ചാലും എന്തൊക്കെ പറഞ്ഞാലും മുസ്ലിം നാമധാരികൾക്ക് മനസ്സിലാകില്ല, യഥാർത്ഥ വിശ്വാസിക്ക് മാത്രമേ തൗഹീദ് ന്റെ സന്ദേശം ഹൃദയത്തിൽ ഇറങ്ങുകയുള്ളു.. അല്ലാത്തവർ ദുനിയാവിൽ കളിക്കാൻ വേണ്ടി ന്യായീകരണ സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം എടുത്ത് രംഗത്ത് വരും.. വിട്ടേക്കുക Allahu Akbar

    • @openeye666
      @openeye666 ปีที่แล้ว

      You are right... But oralk oru accident undayyi athalagil oru rogam vannu.. Athinnu treat cheyyan pogulle.. Athoo Yousuf nabiyude imman vechu allah mattunavare kathirikumoo... Shihir kanner ellam ullathu thanneya.. Athu varathirikannulla duaa gal padipichum thannittund.. Pinne allah tte thirumanapregaram aganne sambavicha.. Athil kshemichu athinnulla treat ment cheyyuga

  • @inspireaccountshub1860
    @inspireaccountshub1860 ปีที่แล้ว +1

    ഇനി സാധാരണക്കാരൻ്റെ ഈമാൻ പെഴപ്പിക്കൻ എവർ കണ്ട പുതിയ പ്രബോധന മാർഗം ഇതാണ്

  • @muneermadathodi9875
    @muneermadathodi9875 หลายเดือนก่อน

    മുജാഹിദ് ഉസ്താദിൻ്റെ വേഷം കേട്ടി കോമഡി ഉണ്ടാക്കി ഇതിൽ കൂടുതൽ ചികിൽസക്ക് എത്തുന്നത് മുജാഹാദ്

  • @kunhimohamedmankarattodi
    @kunhimohamedmankarattodi ปีที่แล้ว +66

    ഇത്തരം ഉസ്താദ്മാർ ആയിരക്കണക്കിന് ഉണ്ട്.

  • @VeeranVeeran-k3f
    @VeeranVeeran-k3f 4 หลายเดือนก่อน +1

    🙏

  • @nizarnizar6856
    @nizarnizar6856 ปีที่แล้ว

    ഇതുപോലുള്ള വീഡിയോകൾ ഇനിയും വിടണം

  • @gsvgbjxvvbj6362
    @gsvgbjxvvbj6362 ปีที่แล้ว

    എഠോമൊഴദേ നീ എദിനാ ഉസ്താദിന്റെ അടുത്ത് പോഴത് നിനക്ക് നിന്റെ റബ്ബിന്റെ ടുത്തു പറാർതിചാൽ,പോരെ ഴധആർഥതിൽ നീ ഴാണ് വിഠി ഉസ്താദ് മാരല

  • @sahalak74
    @sahalak74 หลายเดือนก่อน

    Tv കാണൽ ഹറാം എന്നുപറഞ്ഞ ഉസ്താദുമാർ ഇപ്പോൾ tv യുടെ അകത്ത് കുടിയിരിക്കുകയാണ്

  • @Honey12367
    @Honey12367 ปีที่แล้ว

    സൂപ്പർ ഇങ്ങനത്തെ കുറേ ഉണ്ട്

  • @micherabdulla3179
    @micherabdulla3179 ปีที่แล้ว +16

    അവതരണവും അഭിനയം സൂപ്പർ സത്യം പറഞ്ഞാല്‍ ഈ വീഡിയോ തീരുന്നതുവരെ ഞാന്‍ നിർത്താതെ ചിരിച്ചു പോയി 😂😂😂മറിമായത്തേക്കാൾ സൂപ്പര്‍ കോമഡി. അന്തവിശ്വാസത്തിനെതിരെയുള്ള നല്ലൊരു ബോധവത്കരണം

  • @hifsurahmanmaliyekal6534
    @hifsurahmanmaliyekal6534 6 หลายเดือนก่อน +2

    നല്ല വീഡിയോ സമൂഹത്തില് നടക്കുന്ന തട്ടിപ്പുകള് തുറന്നു കാണിച്ച അണിയറ പ്രവ൪ത്തക൪ക്കും എല്ലാവ൪ക്കും അഭിനന്ദനം

  • @ABDULKAREEM-rx7vj
    @ABDULKAREEM-rx7vj ปีที่แล้ว +10

    ഉസ്താദിനെ അല്ല അടുത്ത് പോയ ആളെ ആണ് തല്ലണ്ടത്

  • @biyjuk2671
    @biyjuk2671 11 หลายเดือนก่อน +1

    Enganeyulla,kallathayolikalanu,anthaviswasamprajarippich,koodothravum,kunnazhmayayi,alkarepizhiyunnachettakal,kozhimuttakootheelvechuviriyikkunna(ellam,allahuvinteperumparanjanu)erappliyayachetta,eepattikalparayunnath,viswasikkunn,kurethevidissikalaya,sthreekalum,ummayeyumpengammareyum,eethayolikalkku,koottikodukkunn,pattikkundayathayolikalum

  • @IbrahimPaloli-f6p
    @IbrahimPaloli-f6p 6 หลายเดือนก่อน

    Pachkuppayadarichasalafindetholleelpinnakano

  • @RiyaFathima-cq2nb
    @RiyaFathima-cq2nb ปีที่แล้ว +1

    Eitokke nadakkunna sambhavamanu. Verute atum itum parayanda , eanthayalu ee vedio ittavane njan sammatikkunnu😅😅😅

  • @afrinshamnath5thbaidhinfat947
    @afrinshamnath5thbaidhinfat947 ปีที่แล้ว +2

    അടിപൊളി 😁😄

  • @ishquethwayba90
    @ishquethwayba90 ปีที่แล้ว +1

    മൊബൈൽ സ്ക്രീൻ കാണുമ്പോ അറിയും കാൾ ചെയ്യുന്നില്ല എന്ന്

  • @KALLUBHAIAK
    @KALLUBHAIAK หลายเดือนก่อน

    ഉസ്താദുൻമാരെ കളിയാക്കുന്ന വീഡിയോ സൂപ്പർ ആണ് 👍👍
    ഇനിയും മുസ്ലിങ്ങളെ കളിയാക്കുക support.. ഇടയ്ക്കിടെ allah, innalillah, muhammad എന്നൊക്കെ പറയു ന്നാലെ ഒരു സുഖം ഉള്ളൂ..😂😂

  • @abobakkarsidiqe2720
    @abobakkarsidiqe2720 6 หลายเดือนก่อน

    ഇങ്ങിനത്തെ ഉസ്താദുമാരുടെ അടുത്ത് പോകുന്നവരുടെ അടുത്ത് പോകുന്നവരെ ആദ്യം കൈകാര്യം ചെയ്യണം. പിന്നെ മതി ഉസ്താദുമാരെ കൈകാര്യം ചെയ്യൽ എന്നാണ് എൻ്റെ ഒര് ഇത്.

  • @muneermuni3477
    @muneermuni3477 ปีที่แล้ว

    ഇത് പോലെ ഉള്ള വീഡിയോ ഷെയർ ചെയൂല

  • @AbdulRahim-ni2ys
    @AbdulRahim-ni2ys ปีที่แล้ว +2

    ഇനി അഥവാ കുറി അടിച്ചിരുന്നെങ്കിലോ?

  • @underworld2770
    @underworld2770 11 หลายเดือนก่อน +24

    ആളുകളെ ഇങ്ങനെ പരിഹസിക്കാൻ നിങ്ങൾക്കാര് അധികാരം തന്നു....?

    • @Pirana-1
      @Pirana-1 2 หลายเดือนก่อน +1

      ഉള്ള കാര്യം തന്നെയാണ്, പോയ ആളെ എങ്ങനെ പിഴിയണം എന്ന് ഗവേഷണം നടത്തുന്ന ആൾക്കാരാണ് 99% വും

    • @Pirana-1
      @Pirana-1 2 หลายเดือนก่อน

      നിങ്ങൾ ആളെ പറ്റിച്ച് പണം ഉണ്ടാക്കുന്ന ആളായിരിയാക്കും അല്ലേ

    • @underworld2770
      @underworld2770 2 หลายเดือนก่อน

      @Pirana-1 ഞാൻ അറിഞ്ഞുകൊണ്ട് ഇന്നുവരേ ആരെയും പറ്റിച്ചിട്ടില്ല..

  • @Irf3555
    @Irf3555 ปีที่แล้ว +4

    😂😂😂😂 adipoli

  • @alanwar1012
    @alanwar1012 ปีที่แล้ว +1

    ഇത് നടക്കുന്ന കാര്യം മാണ് നാട്ടിൽ എന്നാലും.....
    ഇത് സ്വന്തം പല്ല് കുത്തി മണക്കുന്ന അവസ്ഥ ആണ്.
    മുസ്ലിം സമൂഹത്തെ നാം തന്നെ കളിയാക്കുന്നു, മറ്റുള്ളവർ അതിനെ അവസരം കൊടുക്കുന്നു....
    ചിന്തിക്കുക.....
    ചിന്തിക്കുക......
    ചിന്തിക്കുക......
    തൗഫിഖ് നൽക്കട്ടെ........

  • @sasikumare4118
    @sasikumare4118 3 หลายเดือนก่อน

    Super

  • @moideenkuttym1714
    @moideenkuttym1714 ปีที่แล้ว +1

    കപടന്മാരെയും വിശ്വാസ ചൂഷകന്മാരെയും തുറന്ന് കാണിക്കണം.

  • @basheerkp436
    @basheerkp436 หลายเดือนก่อน

    ഇത്തരം ആളുകളുടെ അടുത്ത് പോകുന്നവരെ ആധ്യം അടിക്കണം

  • @alfazameer5579
    @alfazameer5579 ปีที่แล้ว +7

    എന്നെ കൊണ്ട് ചിരിക്കാൻ ആവുന്നില്ല 😂😂😂😂😂😂😂😂😂😂😂വല്ലാത്ത ജാതി

    • @Yoosuf-v3z
      @Yoosuf-v3z ปีที่แล้ว

      ഗർഭിണിയാണോ??

  • @SuharaMk-l
    @SuharaMk-l 2 หลายเดือนก่อน

    🎉🎉🎉❤❤❤❤👍👍

  • @Kadaleevanapriyam
    @Kadaleevanapriyam 6 หลายเดือนก่อน

    Usthadumarkku anda adigam valladum undo

  • @noushadkunnumpurath6569
    @noushadkunnumpurath6569 ปีที่แล้ว +8

    ഹാദാ കൗമുൻ പടു ജാഹിലൂൻ

  • @mahinibnuabdulsalam8637
    @mahinibnuabdulsalam8637 ปีที่แล้ว +10

    ഇതുപോലെ പ്രതികരിക്കാൻ തുടങ്ങിയാൽ മതി
    എല്ലാവരും നന്നായിക്കോളും, 😂😂😂👍🏻

    • @Khalid-j5q
      @Khalid-j5q 16 วันที่ผ่านมา

      ഉസ്താദുമാരെ അല്ല കുറ്റം പറയേണ്ടത് നമ്മൾ പോകുന്നവരാണ്
      നമ്മെ സൃഷ്ടിച്ച തമ്പുരാനെല്ലാതെ ഒരു മനുഷ്യ ദൈവത്തിനും ഒരു ചുക്കും ചെയ്യാൻ കഴിയില്ല. ഇക്കാലം വരെ അങ്ങനെ ഒരു അതിശയം കാണിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല
      പിന്നെ ഇത് കൊണ്ട് വളരെയേറെ ഗുണങ്ങളുണ്ട്. ആർക്ക്? ഈ ദൈവങ്ങൾക്ക്
      മുതൽ മുടക്കില്ലാത്ത ബിസിനസ് !

  • @ahmedchallayil446
    @ahmedchallayil446 6 หลายเดือนก่อน

    രോഗം കൊണ്ടും മറ്റും പ്രയാസമനുഭവിക്കുന്നവർ പല ഉസ്താദ്മാരെയും സമീപിച്ചെന്ന് വരും , അവർക്ക് അല്ലാഹു മാറ്റുമെന്ന വിശ്വാസത്തിൽ തന്നെയാണ് ഇത്തരക്കാരെ സമീപിക്കുന്നതെങ്കിലും ചികിത്സ നടത്തുന്നവർ ഏറെപേരും പാവപ്പെട്ട രോഗിയെ അല്ലെങ്കിൽ മറ്റു പ്രയാസങ്ങൾ അനുഭവിക്കുന്നവരെ ചൂഷണo ചെയ്ത് യാതൊരു ദയയും കാണിക്കാതെ പണം സമ്പാധിച്ച് കൂട്ടുകയാണ്. ഇത്തരക്കാരിൽ നല്ലൊരു ശതമാനം ചികിൽസയെ കുറിച്ച് ഒരു ചുക്കും അറിയാത്തവരും പണം തട്ടിപ്പാക്കുന്നവരുമാണ്.

  • @moideenkuttym1714
    @moideenkuttym1714 ปีที่แล้ว +2

    ഉഷാറായിട്ടുണ്ട്

  • @NisamudheenNisam-h6f
    @NisamudheenNisam-h6f ปีที่แล้ว +1

    Adipoli

  • @ayyoobthrasseri9623
    @ayyoobthrasseri9623 ปีที่แล้ว

    ഉസ്താദിനെ അല്ല അടിക്കേണ്ടത് അങ്ങോട്ടു പോകുന്ന മന്ദബുദ്ധികൾ അടിക്കേണ്ടത് അവരെ അങ്ങോട്ട് പോകുന്ന അതേ പരുവത്തിൽ ആക്കിയ വലിയ ഉസ്താദുമാരെ ആണ് അടിക്കേണ്ടത്

  • @RaheshMitu-rq6lq
    @RaheshMitu-rq6lq 3 หลายเดือนก่อน

    എല്ലാവരും ഇങ്ങനെ യാണെന്നു വിശ്വാസം ഇല്ല.

  • @awazquranrecitation1136
    @awazquranrecitation1136 ปีที่แล้ว

    കണ്ണ് ഉണ്ടായിട്ട് കണ്ണ് ഇല്ലാത്തപ്പോലെ അബീനയിച്ച് പൈസ വാങ്ങുന്നവർ ഇല്ലെ ആരെയും കളിയ ക്കരുത്

  • @inspireaccountshub1860
    @inspireaccountshub1860 ปีที่แล้ว +6

    ഇത് തന്നെയാണ് എല്ലാ ഫീൽഡിൽ നടക്കുന്നെ.. കൈക്കൂലി വാങ്ങിയ പോലീസുകാരനെ കാണിച്ച് ഇ പോലീസ് പണി മഹാ തട്ടിപ്പാണ് എന്ന പറഞ്ഞ വിവരമുള്ളോർ ചെകിട്ടത്ത് രണ്ടണം പൊട്ടിക്കും baaayi😂😂😂😂😂

  • @Beautifulworld-d1j
    @Beautifulworld-d1j ปีที่แล้ว

    Ithpolulla vedios melaal ini idaruth

  • @JahasKj
    @JahasKj 5 หลายเดือนก่อน

    Valaremosham chanal

  • @SuharaMk-l
    @SuharaMk-l 2 หลายเดือนก่อน

    🎉🎉🎉🎉👍👍❤❤🎉🎉🎉

  • @SaithalaviQasimi
    @SaithalaviQasimi ปีที่แล้ว +182

    ഉസ്താദ്‌ മാരെ കളിയാക്കി വീഡിയോ ചെയ്യണോ മോശം

    • @kasimibrahim218
      @kasimibrahim218 ปีที่แล้ว +16

      എന്താ കുഴപ്പം

    • @safiyamaideenkutty437
      @safiyamaideenkutty437 ปีที่แล้ว

      😊😊😊😊​@@kasimibrahim218😂😊😊😊😊😊

    • @mujeebrahiman9735
      @mujeebrahiman9735 ปีที่แล้ว +10

      ഇതിന്റെ ഒക്കെ പിറകെ പോകുന്നവൻ മാരെ കുറിച്ച് വേണം പറയുവാൻ

    • @messiboy6529
      @messiboy6529 ปีที่แล้ว +7

      ഉസ്താദ് ഡ്യുബ്ലിക്കറ്റ് ആണെങ്കിലും ഉസാമ ബിൻ ലാദന്റെ പോലെ യുണ്ട്

    • @rafik7713
      @rafik7713 ปีที่แล้ว +13

      ഇങ്ങനെ യുള്ള ഉസ്താദ് മാരെ കളിയാക്കിയാൽ പോരാ അടിച്ചു കാലൊടിക്കണം

  • @SiddeqT.A
    @SiddeqT.A 6 หลายเดือนก่อน +5

    അതേനെക്കാളും മുസീബത് മുജാഹിദ്ണെന്ന് അറിയുക

    • @Rockstargaming-s5o
      @Rockstargaming-s5o 6 หลายเดือนก่อน

      Quran അനുസരിച്ചു ജീവിച്ചാൽ നിന്നെയും ആളുകൾ മുജാഹിതെന്നു പറയും

  • @basheerkp3432
    @basheerkp3432 ปีที่แล้ว +4

    ഇതു പോലെ കുറെക്കൂടി കടന്ന് ചിന്തിച്ചാൽ ഈ മുകളിൽ ഉള്ള ആൾക്ക് നമ്മളുടെ നമസ്കാരവും , അമ്പലങ്ങളിലെ പൂജകളും , കുർബാനയും ഒന്നും ആവിശ്യമില്ലന്നും അതിന് വേണ്ടി പണവും സമയവും ചിലവയിക്കേണ്ടതില്ലന്നും മനസ്സിലാവും ആരെയും സഹായിചിട്ടില്ല എങ്കിലും ദ്രോഹിക്കാതെ പരസ്പരം സഹ കണത്തോടെ സന്തോഷത്തോടെ ജീവിതം ഇവിടെ അടിപൊളിക്കാം മരണം വരെ എന്ന ചിന്തയിലേക്ക് എത്തട്ടേ👍

  • @AbdulhafisHafis-ll5iw
    @AbdulhafisHafis-ll5iw 6 หลายเดือนก่อน

    Aduppile chanal oru ideayillathavar kaliyakaruth marikkunnakalamvare seeling noki kidakkendivarum

  • @AmbraZzz312
    @AmbraZzz312 6 หลายเดือนก่อน +2

    ഇത് പോലത്തെ പരിവാടി അനിസിലാമികം ആണ്

  • @anasmohammed8320
    @anasmohammed8320 6 หลายเดือนก่อน

    Namskaram 0c

  • @koyassulthan8727
    @koyassulthan8727 ปีที่แล้ว +4

    ഇങ്ങനെ ഉള്ള വരും ഉണ്ടാവാം but ചില ബുദ്ധിമുട്ട് വന്നാൽ അനുവദനീയം ആയ രീതിയിൽ നല്ല സത്യസന്ധമായ ഉസ്താദ് തങ്ങന്മാർ അടുത്ത് പോവുന്നത് കുഴപ്പം ഇല്ല, എല്ലാം സുഖപ്പെടുത്തുന്നത് അല്ലഹ് ആണ് അത് തങ്ങൾ ആയാലും ഡോക്ടർ ആയാലും ഇവർ ഒക്കെ ഒരു കാരണക്കാർ മാത്രം

  • @Thajudheen123-s3q
    @Thajudheen123-s3q ปีที่แล้ว +1

    *മുജാഹിദ് ജിന്ന് ചികിത്സാലയം ആണ്*😀

  • @MoosAak-v3b
    @MoosAak-v3b ปีที่แล้ว +1

    ഉടായിപ്പ്
    തുറന്ന് കാണിക്കണം
    അവിടെ മതം
    പ്രശ്നമല്ല

  • @MohammedHaneefa-d3n
    @MohammedHaneefa-d3n ปีที่แล้ว +5

    5000 രൂപയുടെ കുറി അടിക്കാൻവേണ്ടി 5000 രൂപ ഉസ്താദിന് കൊടുത്ത ആ കാക്കാക്ക് എന്തോ സംഭവിച്ചിരിക്കുന്നു

    • @muhammednaseer8154
      @muhammednaseer8154 ปีที่แล้ว +1

      50000 ന്റെ കുറി
      ശതമാനം 10 അങ്ങനെയാ 5000 വാങ്ങിയത് അത് കുറി വന്നങ്കിലോ ഇയാൾ അയാളുടെ അടിമ ആയി ഇതന്നെയാ നാട്ടിൽ നടക്കുന്നത് 😂😊

  • @AbduRahman-r6l
    @AbduRahman-r6l 2 หลายเดือนก่อน

    Yes

  • @Dhikr-Dua-Salawat-Taweez
    @Dhikr-Dua-Salawat-Taweez 6 หลายเดือนก่อน

    മുകളിൽ ആരോ ഉണ്ടോ ? ആരാണത് ?

  • @SalamVerengal
    @SalamVerengal ปีที่แล้ว +5

    അവതരണം ഒക്കെ വളരെ നന്നായിട്ടുണ്ട്..... പക്ഷേ മനുഷ്യരെ കളിയാക്കുന്നതിനും ഒരു ലിമിറ്റൊക്കെവേണം... മരണം അനന്തരജീവിതം ഒക്കെയുണ്ടെന്ന ഒരു ഓർമയുണ്ടാകുന്നത്നല്ലതാ.........

  • @muhammed-m3k
    @muhammed-m3k ปีที่แล้ว +12

    വല്ല പ്രശ്നവും വരുമ്പോൾ ഹോസ്പിറ്റലിൽ പോകുന്നവൻ ശ്രദ്ധിക്കുക എല്ലാം നിയന്ത്രിക്കുന്നവനും ശിഫയാക്കുന്നവനും അല്ലാഹുവാണെന്ന് അതും കൂടെ ഈ വീഡിയോ ചെയ്തവൻ പറഞ്ഞു കൊടുക്കേണ്ടി ഇരുന്നു. ഇതിൽ കളിയാക്കുന്നത് ഒരു കൂട്ടര് മാത്രമാണ്

    • @abumishal9953
      @abumishal9953 ปีที่แล้ว

      അസുഖം വരുമ്പോൾ ആസ്പത്രിയിൽ തന്നെയാണ് പോകേണ്ടത്. അല്ലാതെ നായിയാക്കന്മാരോട് പ്രാർഥിക്കാനല്ല പറയേണ്ടത്.

  • @ismailkoovale8015
    @ismailkoovale8015 หลายเดือนก่อน

    Allhande per paranju ingante video chaiyarude suhoorte😢

  • @sidheequekp.3223
    @sidheequekp.3223 ปีที่แล้ว

    എന്തിന് മറ്റുള്ളവരെ പരീപ്പിക്ക്ണ് :ഉസ്താത് എന്നത് നല്ല വരിലേക്കും പെടും ചില ഉസ്താത് എന്ന് പറയണേ?

    • @abumishal9953
      @abumishal9953 ปีที่แล้ว

      നല്ല ഉസ്താടില്ല.

  • @inspireaccountshub1860
    @inspireaccountshub1860 ปีที่แล้ว

    മുജാഹിദ് എമാമന്മാർ കിത്താബ് കൊണ്ട് ദീൻ കൊളം തോണ്ടാന് കരുതി ഇറങ്ങി പക്ഷേ കിത്താബ് തിരിയുന്ന ആളിമുകൾ ഉണ്ട് എന്ന് അറിഞ്ഞപ്പോൾ മാളത്തിൽ ഒളിച്ച്

  • @hamzamundodi3364
    @hamzamundodi3364 ปีที่แล้ว +1

    ഇങ്ങനെയുള്ള ആൾദൈവങ്ങെളെ ചെരിപ്പുമാലയിട്ടു ജനകീയ വിചാരണ ചെയ്യണം കോഴി, മുട്ട, തകിട് ഇതാണ് ബിസ്നസ് മുഖമു൫ നല്ല പണ്ടിതന്മർക്ക് അപമാനമാണ് ഇതു പോലുള്ള സ😮😮

    • @ABDULAZEEZ-m9e
      @ABDULAZEEZ-m9e หลายเดือนก่อน

      സമസ്ത ഔലിയാക്കള് ശപിക്കും.

  • @raheema2841
    @raheema2841 ปีที่แล้ว +1

    Vahabe massage