ചെങ്കടലിന്‍റെ സൗന്ദര്യം നുകരാന്‍ പ്രത്യേക കവാടം തുറന്ന് സൗദി അറേബ്യ | Gulf This Week | Saudi

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2024

ความคิดเห็น • 9

  • @sakeermuthu
    @sakeermuthu 5 ชั่วโมงที่ผ่านมา +1

    പരിസ്ഥിതിക്ക് ഒരു കോട്ടവും ഏൽക്കാതെ എന്നൊക്കെ പറയുന്നത് പച്ചക്കള്ളമാണ് ഈ പ്രോജക്റ്റിന്റെ ഭാഗമായി വർക്ക് ചെയ്ത ഒരാൾ എന്ന നിലയിൽ നൂറുകണക്കിന് പർവ്വതങ്ങൾ ഇടിച്ചു നിരത്തി കടലിൽ കൊണ്ടിട്ടാണ് കടലിന്റെ പല ഭാഗങ്ങളും ഷേപ്പുകളും ആക്കി തീർത്തിട്ടുള്ളത്..😅

    • @pristinecave
      @pristinecave 3 ชั่วโมงที่ผ่านมา

      പർവ്വതമൊക്കെ ആവശ്യത്തിലധികം ഇനിയുമുണ്ട്‌. താങ്കൾ ഒപ്പം നിന്ന് കൊഞ്ഞനം കാട്ടാതിരുന്നാൽ മതി.

  • @മിസ്റ്റർ.ശുപ്പാണ്ടി
    @മിസ്റ്റർ.ശുപ്പാണ്ടി 4 ชั่วโมงที่ผ่านมา

    ഞാൻ പോവുന്നുണ്ട്. നിങ്ങളും ഇല്ലേ? 😵‍💫

  • @natureindian88
    @natureindian88 4 ชั่วโมงที่ผ่านมา

    Saudi Arabia will become better tourist place than dubai...

  • @sakeermuthu
    @sakeermuthu 5 ชั่วโมงที่ผ่านมา

    ഈ പ്രോജക്റ്റിന്റെ ഭാഗമായിട്ട് ജോലി ചെയ്ത ആളാണ് ഞാൻ... വെരി ഹെവി ലക്ഷറി പ്രൊജക്ടാണ്... ഒരു മിഡിൽ അപ്പർ ക്ലാസ്സിന് പോലും ഇത് താങ്ങാൻ കഴിയില്ല..

    • @Steephen098
      @Steephen098 4 ชั่วโมงที่ผ่านมา +1

      അവിടെ മേസ്തിരി പണിക്ക് പോയവർക്ക് അല്ല അത് പണിതത് 😂

    • @mohadroshin4964
      @mohadroshin4964 3 ชั่วโมงที่ผ่านมา

      @@Steephen098😂😂😂

    • @alfazkadavu3378
      @alfazkadavu3378 2 ชั่วโมงที่ผ่านมา

      😂😂😂👍👍