ഇവിടം സ്വർഗ്ഗമാണ്..; കൊല്ലങ്കോട്ടെ 'തനി' ഓണം | Kollengode | Palakkad | Onam

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • ഭൂമിയിലൊരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഇവിടെയാണ്..; കൊല്ലങ്കോട്ടെ 'തനി' ഓണം- ഉത്രാടദിന പ്രത്യേക പരിപാടി
    #kollengode #palakkad #onam #specialprogram
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

ความคิดเห็น • 73

  • @satheeshchenthoni9928
    @satheeshchenthoni9928 ปีที่แล้ว +19

    കൊല്ലംകോട്ടുകാർക്ക് വേണ്ടി ഇങ്ങനെ ഒരു പ്രോഗ്രാം ചെയ്ത മാതൃഭൂമിക്ക് ഒരായിരം നന്ദിയും കടപ്പാടും അറിയിക്കുന്നു.മാതൃഭൂമിക്ക് എല്ലാവിധ ഓണം ആശംസകൾ നേരുന്നു പ്രാർത്ഥിക്കുന്നു❤️❤️❤️❤️❤️🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🙏🙏

  • @satheeshchenthoni9928
    @satheeshchenthoni9928 ปีที่แล้ว +9

    അവതാരണം സൂപ്പർ രണ്ടുപേരും കലക്കി.രണ്ടുപേരും കൊല്ലംകോട് ടിവിഎസ് എക്സൽ അത് കലക്കി

  • @sunilkinassery1140
    @sunilkinassery1140 ปีที่แล้ว +18

    അടിപൊളി 😍 😍 പത്തിരുപത്തഞ്ച് മിനിറ്റ് വീട്ടുകാരെ മൊത്തം പിടിച്ചിരുത്തി കാണിച്ച്.. ഇവിടെ എല്ലാവർക്കും നല്ല അഭിപ്രായം..👍❤️

    • @uservyds
      @uservyds ปีที่แล้ว

      നിങ്ങടെ വീട്ടിൽ ആണോ 🥰

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 ปีที่แล้ว +11

    പബ്ളിസിറ്റി കൊടുത്ത് കൊടുത്ത് കൊല്ലങ്കോടിന്റെ കാര്യത്തിൽ ഒരു തീരുമാനമായി

  • @mujeebrahman6268
    @mujeebrahman6268 ปีที่แล้ว +22

    മനോഹരമായ കാഴ്ചയിലൂടെ പൊന്നോണതെത വരവേറ്റ മാതൃഭൂമി ന്യൂസിന് ഒരായിരം അഭിനന്ദനങ്ങൾ 🎉🎉🎉🙏

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 ปีที่แล้ว +1

    ഒരു സിനിമ കണ്ടത് പോലെ ഒരിക്കലും റിസോർട്ട് മാഫിയക്ക് അവിടെ ഒരിഞ്ച് സ്ഥലം പോലും കൊടുക്കരുത് ബിൽഡിംഗ് എടുക്കാൻ അനുവാദം ഒരിക്കലും

  • @deepakm.m7811
    @deepakm.m7811 ปีที่แล้ว +1

    😘😍❣️❤️ kollengode fan aanu njan

  • @harshadmp7405
    @harshadmp7405 ปีที่แล้ว +5

    Nature of the beauty

  • @ARUNAnushka
    @ARUNAnushka ปีที่แล้ว +7

    PALAKKAD DISTRICT 💖💖💖💖

  • @stephenfernandez8201
    @stephenfernandez8201 ปีที่แล้ว +3

    അടിപൊളി.......

  • @justinjoseph3161
    @justinjoseph3161 ปีที่แล้ว +2

    അതിമനോഹരം!

  • @harshadmp7405
    @harshadmp7405 ปีที่แล้ว +3

    real of the nature 💚💚💚

  • @jobikg4164
    @jobikg4164 ปีที่แล้ว

    Thank you.🌻🌻🌻🌻

  • @ayalursunil6591
    @ayalursunil6591 ปีที่แล้ว +2

    അടിപൊളി 👍എല്ലാവർക്കും ഹൃദയം നിറഞ്ഞ ഒനാശംസകൾ 🙏

  • @uservyds
    @uservyds ปีที่แล้ว +1

    ഞാൻ വിചാരിച്ചു ബുള്ളറ്റ് ആണ് ആ പെണ്ണ് ഓടിക്കുന്നത് എന്നു 🤣ഒന്നൂടി സൂക്ഷിച്ചു നോക്കിയപ്പോൾ അല്ലെ ഉണ്ണി കാര്യം മനസിലായത് 😍🤣💕👌🏻❤️

  • @mysheerpoyi2999
    @mysheerpoyi2999 ปีที่แล้ว +2

    ഹെൽമെറ്റ് ഇല്ലാതെ വണ്ടി ഓടിച്ചതിന് mvd കേസ് എടുക്കണം നിയമം എല്ലാവർക്കും ബാധകം ആണ്

  • @aparnas2273
    @aparnas2273 ปีที่แล้ว +1

    Our heaven 💯❤️

  • @shahriyasana4993
    @shahriyasana4993 ปีที่แล้ว +6

    എന്റെ നാട്😍😍

    • @NOUSHAD677
      @NOUSHAD677 ปีที่แล้ว

      എന്റെ നാടല്ല
      എന്റെ നാട് മലപ്പുറം ❤

  • @visakhuv7697
    @visakhuv7697 ปีที่แล้ว

    Adipoli 🎉

  • @arunashokan9729
    @arunashokan9729 ปีที่แล้ว +1

    അടിപൊളി 🎉

  • @sunils3068
    @sunils3068 ปีที่แล้ว

    മഴ പെയ്‌പോൾ വരണം അത് വേറെ ലെവൽ ആണ്

  • @shefeekhameed1591
    @shefeekhameed1591 ปีที่แล้ว

    Polichu....❤❤❤❤

  • @kshivadas8319
    @kshivadas8319 ปีที่แล้ว +10

    എൻ്റെ ഭാര്യ വീട് കൊല്ലങ്കോട് ആണ് .നഗരത്തിലെ തിരക്കിൽ നിന്ന് ( blr) അവിടെ എത്തിയാൽ മനസ്സ് തണുക്കും.

  • @vinodponnu2254
    @vinodponnu2254 ปีที่แล้ว

    സൂപ്പർ ❤️

  • @sureshkannan7407
    @sureshkannan7407 ปีที่แล้ว

    Happy onam Rajesh Etta enjoy 🎉-suresh kodai

  • @shihabudheenkolekkunnan4989
    @shihabudheenkolekkunnan4989 ปีที่แล้ว

    Sooooper❤

  • @Vi-yk9vc
    @Vi-yk9vc ปีที่แล้ว +7

    Please dont spoil this place by throwing waste.. 🙏

  • @behindvoice
    @behindvoice ปีที่แล้ว

    Super

  • @harihareesh3380
    @harihareesh3380 ปีที่แล้ว +1

    😍😍😍😎

  • @leejaleeja6267
    @leejaleeja6267 ปีที่แล้ว

    സൂപ്പർ പ്രോഗ്രാം❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @popyvlogkunissery2276
    @popyvlogkunissery2276 ปีที่แล้ว +2

    എന്റെ നാട് പാലക്കാട്

  • @threadthread4631
    @threadthread4631 ปีที่แล้ว

    അടിപൊളി ഓണം ❤❤❤

  • @harryvlogs8934
    @harryvlogs8934 ปีที่แล้ว

    Kollengode ❤️❤️❤️❤️❤️❤️

  • @binoyvijayan359
    @binoyvijayan359 ปีที่แล้ว +1

    💚💚💚

  • @SanthoshAkmaSalesExecuti-ue7jz
    @SanthoshAkmaSalesExecuti-ue7jz ปีที่แล้ว

    രാമേട്ടന്റെ ശബ്ദം കേൾക്കുന്നില്ല 🤔🤔

  • @sunilkinassery1140
    @sunilkinassery1140 ปีที่แล้ว +1

    😍😍👍

  • @muhammedebrahim5158
    @muhammedebrahim5158 ปีที่แล้ว +1

    Ente palakkad

  • @athisayaammu4504
    @athisayaammu4504 ปีที่แล้ว

    Ma place 🔥🔥🔥🔥

  • @ammusvolgyoyo9942
    @ammusvolgyoyo9942 ปีที่แล้ว +1

    കൊല്ലംകോടിന്റെ മണ്ണിൽ ജനിക്കാൻ കഴിയുന്നവർ ഭാഗ്യവാന്മാർ

  • @jijopalakkad3627
    @jijopalakkad3627 ปีที่แล้ว

    🥰🥰💚💚💚

  • @sowmyarajesh2598
    @sowmyarajesh2598 ปีที่แล้ว +1

    ❤🥰

  • @sureshr8658
    @sureshr8658 ปีที่แล้ว

    wow

  • @muhammedfasilkp4833
    @muhammedfasilkp4833 ปีที่แล้ว

    Minimum Colour Grade cheyamayirunnu. Visuals

  • @umeshkumarmahusoodanan5229
    @umeshkumarmahusoodanan5229 ปีที่แล้ว

    പാവം.. ആ ഗ്രാമത്തിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി... ആ ഗ്രാമവാസികളോട്... നിങ്ങൾ നല്ലവരാണ്, സമാധാനപ്രിയരാണ്, മലയാളിയെ വിശ്വസിക്കരുത്... നിങ്ങളുടെ സമാധാന അന്തരീക്ഷം... തകർക്കുന്ന ഒന്നിനെയും... നിങ്ങൾ അനുകൂലിക്കരുത്... ദയവായി... അതു ടൂറിസത്തിന്റെ പേരിൽ ആയാലും, സംസ്ഥാനത്തിന്റ പേരിലായാലും,.. ഇനി ഹോട്ടലുകൾ, ലോഡ്ജുകൾ, റിസോർട്ടുകൾ... ഒന്നിനെയും അനുകൂലിക്കരുത്.. രാമൻ ചേട്ടന്റെ ചായക്കട... അതു മതി എന്തൊരു സുഖമാണ്... പാവം ചേട്ടനും ജീവിക്കട്ടെ.... 🙏🙏🙏

  • @lucifer5797
    @lucifer5797 ปีที่แล้ว +1

    Ithupoloru program....vere level ❤

  • @jCN_055
    @jCN_055 ปีที่แล้ว

    ഇവിടെ വികസനം വേണ്ടേ... അവിടുത്തെ എംഎൽഎ ആരാണ്

  • @akbar7470
    @akbar7470 ปีที่แล้ว

  • @BabyjayaprakashAmritha
    @BabyjayaprakashAmritha ปีที่แล้ว

    Entae nadd kollemgode

  • @sunils3068
    @sunils3068 ปีที่แล้ว

    👍👍👍👍👍❤🤔❤❤❤❤❤

  • @vipinkl1444
    @vipinkl1444 ปีที่แล้ว

    .
    0.55😇

  • @princysanthosh6535
    @princysanthosh6535 ปีที่แล้ว +2

    എന്റെയും നാട് പാലക്കാട്

  • @renjithpr9782
    @renjithpr9782 ปีที่แล้ว

    അതികം പബ്ലിസിറ്റി ചെയ്തു ആ നാടിനെ നശിപ്പിക്കരുത് 🙏🙏

  • @fazalrahmankanhirathil5759
    @fazalrahmankanhirathil5759 ปีที่แล้ว +1

    ഓണം ഡബിൾ ലോട്ടറി അടിച്ച എം വി ഡി .

  • @MrailWay
    @MrailWay ปีที่แล้ว +1

    വളരെ മനോഹരമായ ഗ്രാമം നിങ്ങളുടെ ചളി പ്രോഗ്രാമിലൂടെ ഇല്ലാതാക്കരുത്

  • @PRASADPP-sq4ux
    @PRASADPP-sq4ux 5 หลายเดือนก่อน

    പ്രസാദേട്ടാ 😁

  • @antonylambert5151
    @antonylambert5151 ปีที่แล้ว

    Love this place

  • @shabeenak7034
    @shabeenak7034 ปีที่แล้ว

    Soumya tr pudunagaram Schoolile

  • @SamBabu-bm8zy
    @SamBabu-bm8zy ปีที่แล้ว

    കേരളത്തിൽ ഇപ്പോൾ വികസനം ആണ് വേണ്ടത് ഇതുപോലെ അല്ല

  • @jishanthk87
    @jishanthk87 ปีที่แล้ว

    JanmaPunyam

  • @RamKrishna-zb5ng
    @RamKrishna-zb5ng ปีที่แล้ว +1

    ʝαι вʝρ ʝαι ραℓαккα∂

  • @souminik9088
    @souminik9088 ปีที่แล้ว +2

    ഒരു പുരോഗമനവും ഇല്ലാത്ത നാട്

    • @anagha4819
      @anagha4819 ปีที่แล้ว +3

      വിഷ വായുനെക്കാൾ (pollution)ഭേദം അല്ലേ ശുദ്ധ വായു

    • @sarathttm9219
      @sarathttm9219 ปีที่แล้ว +1

      Aavasythinu ellam ind

    • @shafaft2517
      @shafaft2517 ปีที่แล้ว +1

      പുരോഗമനം ഇല്ലാത്ത ഒരു നാടെങ്കിലും ഉണ്ടായിക്കോട്ടെ.

  • @mrflower1377
    @mrflower1377 ปีที่แล้ว +3

    മാപ്രകൾക്ക് ഹെൽമറ്റ് വേണ്ടേ

  • @sujithmathewabraham9961
    @sujithmathewabraham9961 ปีที่แล้ว +1

    Bjp karirangittundu

  • @shajuchandappura9191
    @shajuchandappura9191 ปีที่แล้ว +1

    😍😍