Entire video is super... Vinayan Vineeth voice, your eating, the hotel, railway station, all... but the real shocker for me was after I see the old gentleman aged 82 (10:35)... wow man, look at his physique.. his arms, his chest, his abs... that is a physique youngsters would dream to have. Hats off... no gym, it is pure hardworking... long live🙏🏻
ആ വെള്ള അവിയൽ.. പാലക്കാടൻ special . ഹോ.. കണ്ടിട്ട് കൊതിയായിട്ട് വയ്യ.. പിന്നെ പാലക്കാടിൻ്റെ മോര് ഇത്തിരി പുളി കൂടുതലാ. അന്യായ ചൂടല്ലെ അവിടെ. ഇതിനായി കൊല്ലങ്കോട് പോവേണ്ടി varullo deivame. വീട്ടിൽനിന്ന് ഇത്തിരി ദൂരമുണ്ട്
The taste is awesome. Reached a little late, so almost all curries and specials were finished. But even with the available curries the food was superb. The beauty of hills in the background, Banyan tree, Village beauty... The place itself is beautiful 🙂
Chetta I am ardent fan of your work. Your videos are very much informative. I am from port Blair Andamans truly malayali, why don't you come down to port Blair to explore sea food. Please let me know I will love to help you in that case.
Hi Mrinal ...we are a great fan of you..hence we thought of visiting Ayyapettan's kada,edachira.Our experience which we would like to share here is that the food was good but the attitude was completely indifferent ( sorry we totally disagree to the point which you spoke )..May be if we had carried a CAMERA we would have received a smile.. 😀
എന്ത് രസമാണ് വിനീത് വിവരിക്കുന്നത് കേൾക്കാൻ. അടിപൊളി വീഡിയോ മൃണാൾ. താങ്ക്‌യൂ.
👍💞💞💞💞
സൂപ്പർ വോയിസ്
💙
Ipol bun porotta ille
Ethenthuvmatteparepadeyado eyaall kutheetyapranthan veetilonnum ketanelle
9:35 Jeethu joseph voice ❤️
ഹൃദയം നിറഞ്ഞ നന്ദി!!❤️ വിനീത് ഏട്ടൻ,❤️മൃണാൽ സാർ, ❤️ ജിത്തു ജോസഫ് സാർ...🥰🙏
എല്ലാ നാടും നല്ലതാണ് പക്ഷേ എന്തോ എനിക്ക് എന്റെ പാലക്കാട് ഒത്തിരി ഇഷ്ടമാണ്. എവിടെയൊക്കെ പോയാലും തിരിച്ചു നാട്ടിൽ എത്തിയാലേ ഒരു സമാധാനം ആകൂ
ചില അച്ഛന്മാരുടെ കെട്ടിപ്പിടുത്തം കിട്ടാൻ ഇച്ചിരി ബുദ്ധിമുട്ടാണ് അണ്ണാ..🥰♥️ കെട്ടിപ്പിടിക്കണം ♥️
This is the way one have to eat a good shappadu... 💥💥 I like the way you eat that meals... You are a true & good food lover 🤩🤩
Mrinal chettane kaanan panjavarna thathayile jayaram chettane pole und😁aarkenkilum anghane thonniyo 🤩
ഹൃദയം കട ❣️❣️❣️
ശബ്ദം അല്ല പ്രശ്നം, ആ വിനയം അതാണ് വിനീത് 👍
Entire video is super... Vinayan Vineeth voice, your eating, the hotel, railway station, all... but the real shocker for me was after I see the old gentleman aged 82 (10:35)... wow man, look at his physique.. his arms, his chest, his abs... that is a physique youngsters would dream to have. Hats off... no gym, it is pure hardworking... long live🙏🏻
ലോട്ടറി അമ്മാവന്റെ ബോഡി നോക്യേ 🔥🔥🔥👌🏻👌🏻 നമ്മളൊക്കെ 🤦🏻♂️🤦🏻♂️
ആഹ് ബ്രോ ഞാനും അതാണ് നോക്കി നികുന്നത് 🔥🔥
എല്ലാം കൊണ്ടും ഞാൻ ഒരു പാലക്കാട്ടുകാരൻ ആയതിനാൽ അഭിമാനിക്കുന്നു ❤️❤️
കൊല്ലങ്കോട് സ്വർഗം പോലൊരിടം ❤️
നല്ല നാടൻ കട 😍
ഇങ്ങള് തിന്നണ കണ്ടാൽ.... കാണുന്നവരുടെ വായിൽ നിന്ന് വല്ലാണ്ട് വെള്ളം വരും മനുഷ്യ.... ഇജ്ജാതി👌👌👌👌
Vineethettante narration super😍
ഉച്ചക്ക് ഫുഡ് കഴിക്കാതെ വൈകുന്നേരം അഞ്ചുമണിവരെ ജോലി ചെയ്തു അതിനുശേഷം ഈ എപ്പിസോഡ് കാണുന്ന ഞാൻ ..
അത്യുഗ്രം superb
Im defnitely going there
പാലക്കാട് ♥️♥️♥️ ♥️ മൃണൽ ഏട്ടൻ ♥️ വിനീത് ഏട്ടൻ ♥️
Twist jeethu Joseph 🔥🔥 👌🏻
മൃണാൾ ജിയുടെ ആസ്വദിച്ചു ള്ളള ആഹാരം കഴിക്കൽ സൂപ്പർ
Mrinal bro your description and eating style is superb but pls give the address and location too
ആ വെള്ള അവിയൽ.. പാലക്കാടൻ special . ഹോ.. കണ്ടിട്ട് കൊതിയായിട്ട് വയ്യ.. പിന്നെ പാലക്കാടിൻ്റെ മോര് ഇത്തിരി പുളി കൂടുതലാ. അന്യായ ചൂടല്ലെ അവിടെ. ഇതിനായി കൊല്ലങ്കോട് പോവേണ്ടി varullo deivame. വീട്ടിൽനിന്ന് ഇത്തിരി ദൂരമുണ്ട്
ചോറും ബീഫും പപ്പടവും ആഹാ അന്തസ് 😋
കുറച്ചു മോര് ഒഴിച്ച കുമ്പളങ്ങാ കറിക്കൂടെ ഉണ്ടേൽ ഉഷാറായി
നമ്മടെ പാലക്കാട് ♥
ആസ്വദിച്ചു കഴിക്കണം ഇത്പോലെ ♥️♥️♥️♥️
9:35 - Jeethu Joseph with 12th Man Movie Team.
നിങ്ങൾ ഊണ് കഴിക്കുന്നത് കണ്ടാൽ മതി... എന്ത് ആസ്വദിച്ചാണ്...real passion..
Adipoli video.....Mrinal Dasina eppol kanan August 1 film la villana pola undu ( Nicholas - Capitan Raju).
സീനും വിനീത് ശ്രീനിവാസൻ സൗണ്ട് ഉം.... ഐവ ✨️❤
The taste is awesome. Reached a little late, so almost all curries and specials were finished. But even with the available curries the food was superb. The beauty of hills in the background, Banyan tree, Village beauty... The place itself is beautiful 🙂
Wow!!! This is my naadu.... Kollengode 👌🙏
വിനീതേട്ടൻ ❤️
Palakkad ❤️😍
How do you know Jeethu Joseph and Vineeth Srinivasan? Can you tell how you got to know them? Aa kathakal ithu vare kettittilla..
ആ കുഴച്ചു കുഴച്ചു തിന്നുന്നത് കാണാൻ തന്നെ നല്ല രസം 😋
Nice Vlog Mrinal chetto👌👍Vineeth Srinivasan's voice 👌 🥰
Please share location on description box
മൃണാൾ സെൻ... ❤❤❤❤
Man🤔🤔 look at that guys physic at his age. Just imagine how hard he would be worked in his youth. Still has a six pack 😲😲
Super bro.. Thanks for sharing👍. Am also from palakkad 😄
കറികളോടൊപ്പം കുറച്ച് ചോറ് കഴിക്കാൻ എന്തു രസമാ 😁
3 മണിക്കൂർ നേരത്തേക്ക് കഴിക്കാൻ പാടായിരിക്കും.. 😄😄😄
Ee kadayude name anweshich phone eduthapo correct timeil chettande video ❤️👍🏼
ആര് പറഞ്ഞു cherthalakar പോരെന്നു ഞാൻ വന്ന് set aake tharam mrinal bhai😁😁😁
Hi Mrinal. I find a lot of new crew members. Who is the lady and the young lad Mrinal?
Location map ബംഗാളിലെ ഏതോ restaurant ആണ് കൊടുത്തിരിക്കുന്നത്...
Marvelous
Food മിക്സിങ് 👌🤣🤤
ഈ ലൊക്കേഷൻ നോക്കി നടക്കുവായിരുന്നു...❤️
Happiness❤️
കൊല്ലെങ്കോട് സുലുസ് മെസ്സ് 👌👌 അവിടെ പോവണം..
Avide arum ponda karanam nalla rate ahn.... Arum pokaruth athe pole nalla foodum alla😏 njn kollengode ahn
Njagal poirunu.. Ucha vare food ullu but evng varunavark kurachu beef enkilum matti vayakum.. Food pole nalla ruchi ulla manasu anu ayyapettante
Mrinal etta Location onnu koode idan paatuo 😊 ... the Location in the description is wrong I think
Can anyone share the location pls
Super aaaa
Mr മൃനാൾ അസാധ്യ കുഴ ഇത് എങ്ങിനെ 🤤🤤🤤
Shop opened in sunday ?
Super...😊👌👌
Chetta
I am ardent fan of your work. Your videos are very much informative.
I am from port Blair Andamans truly malayali, why don't you come down to port Blair to explore sea food.
Please let me know I will love to help you in that case.
Video post ചെയുമ്പോൾ location കൂടി pin ചെയുവാണേൽ നന്നായിരുന്നു ഭാവിയിൽ എപ്പോഴെങ്കിലും ഉപകരിക്കും...
Najn ivide poyi kazhichirunu ivar payuna athra bayangara food onum alla najn calicut aannu ividuthe chinnus hotal num amma hotalnum food kazhicha eanik avide poyi ath kazhichapo vallya rasam onum thoniyila sadaa oru food athre ulloo
Adipoli food anne .. amazing 😌
Rate ethraya?
പപ്പടത്തോടെ വരെ sorry പറയുന്ന അണ്ണന്റെ വിനയമൊക്കെ പുതുതലമുറ കണ്ടുപഠിക്കേണ്ടതാണ്😃
🤣🤣🤣
സന്തോഷമായി,ഞാൻ സ്ഥിരം പോവുന്ന കടയാ 👍
ഞാനും പാലക്കാട് പക്ഷേ ഈ കട എവിടെയാണെന്ന് അറിയില്ല പ്ലീസ് ഇതിന്റെ ക്ലിയർ ലൊക്കേഷൻ ഒന്നു പറഞ്ഞു തരുമോ
Pls share the location..
miranal' Blog al kidu vlog...fdyyyy
First♥️♥️
Good one❤️
Ente palakkad ❤️🥰
❤❤️SUPERB..❤️
Nammude nattilum igane oru shop indayirunnekil ,need luck for this
Pls add location 👋👋
Jeethu Sir , Hridayam erangunnathin munne poi kazhicha video aanenkil...apozhum paint yellow thanne aanallo apol??🤔🤔
Shooting nte mune nnalla paranje erangunathinte munne na paranje
അണ്ണാ കിടിലൻ ഷർട്ട് ❤️
Muthalamada♥️
പാലക്കാടിന്റെ ഭംഗി തൊട്ടറിയാം 🙂☺️
Food ഒക്കെ കണ്ടു ബോധിച്ചു, പക്ഷെ ആരെങ്കിലും ആ അപ്പൂപ്പന്റെ 6packs ശ്രദ്ധിച്ചോ!!
First njn✌️😌
Njangande palakkad
First Comment ❤️❤️
Njan vadakkenchery aanu corect enganeyanu root ayyapettante kadayilottu🥰
Superb.... 👌🏻👌🏻👌🏻
0:24 വിനീതേട്ടാ.. 🤍✨️
Palakkad ❤️💪
Love you Mrinalettaaaaa 😍
Poli💙
Mrinal Bhai kazhikkunnathu kaanan oru bhangiyanu
Ethu kanunna Kollamkode karan aya njn😊
പൊന്നു ചേട്ടാ ഇങ്ങനെ കൊതിപ്പിച്ചു കൊല്ലല്ലേ 😘
You likes like Bijumenon in the film Merikundoru kunjhadu
Hi Mrinal ...we are a great fan of you..hence we thought of visiting Ayyapettan's kada,edachira.Our experience which we would like to share here is that the food was good but the attitude was completely indifferent ( sorry we totally disagree to the point which you spoke )..May be if we had carried a CAMERA we would have received a smile.. 😀
Ithu sunday open aano??
Location link click cheyumbol West Bengal ethi
ആ നാട്ടുകാരുടെ ഭാഗ്യം ..
ഇന്നിനി ഒന്നും കഴിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല
തീരതിരുത് : അടുത്ത മൂന്നു മണിക്കൂറത്തെക്ക് ഒന്നും കഴിക്കാൻ പറ്റില്ല 🤣🤣🤣
I saw you today while passing through mundur
Nthy etry late aayath......🔥🔥😍
Cement mix cheyyunnathu pole aanello chor mix cheyyunnathu 🤣🤣🤣🤣
Super 🧐🧐🧐🧐
Can you send location
Ente ponnu changathi....vaayil vellam vannu ...ingane kothippikkalle
അച്ഛന് ഒരു മേഖരൂപൻ കൊടുക്കണം മൃണാളേട്ടാ... 😂
Vineeth chettan ❤
Njan കരുതി വിനീത് ചേട്ടന്റെ കൂടെയാണ് യാത്ര എന്ന് 😔😔