നിങ്ങൾ 2 പെൺകുട്ടികൾ ആ അമ്മയോടും അച്ഛനോടും കാണിച്ചത്. തികച്ചും തെറ്റുകൾ ആണ്. പൊന്നു പോയപ്പോൾ ഇതുപോലെ അവർ തകർന്നു. ഇപ്പോൾ കുഞ്ഞൻ പോയപ്പോളും. ഏതൊരു അച്ഛൻ അമ്മ ആഗ്രഹിച്ചത് അവരും ആഗ്രഹിച്ചുള്ളൂ പക്ഷെ യോഗം ഇല്ലാതെ പോയി ചിലപ്പോൾ അത് അവരുടെ വിധി ആകും.ഇ ഒരു അവസ്ഥ ഇനിയും അവർക്ക് വരാതിരിക്കട്ടെ
വിശ്വസിച്ചാൽ നിശബ്ദതയെപ്പോലും മനസ്സിലാക്കാൻ കഴിയും.. വിശ്വാസമില്ലെങ്കിൽ, ഓരോ വാക്കുകളും തെറ്റിദ്ധരിക്കപ്പെടും.. നിങ്ങൾ പറഞ്ഞ വാക്കുകളിൽ സത്യം ഉണ്ടെങ്കിൽ അത് ഒരിക്കൽ പുറത്തു വരിക തന്നെ ചെയ്യും.. പാവം ആ അച്ഛന്റെയും അമ്മയുടെയും കൂടെ നിങ്ങൾ സപ്പോർട്ട് ആയി നിൽക്കുക.. 🙏🙏😥😥
പാവം ആഹ് അമ്മയുടെ അവസ്ഥ .. 😢കുഞ്ഞൻ ശരിക്കും ഒരു മായ ലോകത്താണ്. .കല്യാണം നോക്കുമ്പോൾ എത്ര അന്വേഷിച്ചാലും ചിലതൊന്നും നമ്മൾക്കു അറിയാൻ പറ്റില്ല .. പൊന്നും ഹസ്ബൻഡും റിയൽ ആണെന്ന് തോനുന്നു 👍
സ്വന്തം vtl ഉള്ളവരെ ഇത്ര ചെറിയ പ്രായത്തിലെ തള്ളി പറഞ്ഞു പോയിട്ട് ആ കുട്ടി ഇനി എന്തൊക്കെ അനുഭവിക്കും husband ന്റെ vtl 🙄സ്വന്തം vtl ഉള്ളവർ തന്നിട്ടില്ല എന്ന് പറയുന്ന ഒരു പരിഗണയും സ്നേഹവും മറ്റുള്ള vtl നിന്നും കിട്ടും എന്ന് കരുതണ്ട
ഈ പറഞ്ഞതൊക്കെ സത്യം ആണെക്കിൽ കുഞ്ഞൻ ഇനി അനുഭവിക്കാൻ പോണേ കണ്ട് അറിയണം എന്തായാലും നല്ല പോലെ ജീവിക്ക പൊന്നുനെ ന്യായികരിക്കല്ല എന്നാലും പൊന്നു തിരഞ്ഞെടുത്ത ആൾ നല്ല ഒരു ആൾ ആയി ആണ് എനിക്ക് തോന്നിയെ കുഞ്ഞന്റെ ആളും അങ്ങനെ ആയ നല്ലത്......ആരേം കുറ്റം പറഞ്ഞിട് കാര്യമില്ല ചെറുപ്രായത്തിൽ തന്നെ കല്യാണം കഴിപ്പിക്കാൻ നിന്ന ഇങ്ങനെ ഇരിക്കും maturity ഇല്ല ആഹ്ഹ കുട്ടിക്ക് ഇപ്പൊ വീട്ടുകാരെലും ഇഷ്ടവും വിശ്വാസവും ആ ചെക്കനോട് ആവും പ്രായത്തിന്റെ പക്വ്വാദ ഇല്ലായ്മ ആണ്
Chechi നിങ്ങളെ കുറ്റം പറയുന്നവരുടെ മുൻപിൽ നിങ്ങൾ നന്നായി ജീവിച്ചുകാണിച്ചു കൊടുക്കുന്നില്ലേ 🙌🏼അത് മതി അച്ഛന്റെയും അമ്മയുടെയും വീഡിയോ കണ്ടതിൽ നിന്നും മനസ്സിലായി അവർ എത്ര പാവങ്ങൾ ആണെന്ന്..... 🙌🏼
പൊന്നു വന്നതൊക്കെ വന്നു.. പറയുന്നവരൊക്കെ പറയട്ടെ.അമ്മയേനല്ലോണം നോക്കണം ഈ അവസ്ഥയിൽ ഇപ്പൊ നിങ്ങളാണ് അവർക്ക് ധൈര്യവും സന്തോഷവും നൽകേണ്ടത്. ബാക്കി വരുന്നിടത്തു വെച്ച് കാണാം
ആഹാ ബെസ്റ്റ്... ഈ ഗുളികനും കോപ്പൊന്നും ഇല്ല എന്റെ പൊന്നൂ... അതൊക്കെ വിടു... നിങ്ങള് വിഷമിക്കണ്ട കാര്യമില്ല സമാധാനം ആയിട്ടിരിക്കൂ... ആവശ്യമില്ലാത്ത തിന് എന്തിനാ ടെൻഷനും സങ്കടവും...
എല്ലാവരും പറഞ്ഞിട്ടും ആആആ കുട്ടിക്ക് മനസ്സിൽ ആകുന്നില്ല എങ്കിൽ അനുഭവം എല്ലാം മനസ്സിൽ ആകും എന്തായാലും അവർ ജീവിക്കട്ടെ നീങ്ങൾ ഹാപ്പി ആയി ജീവിക്ക പൊന്നു പോകുന്നവർ പോട്ടെ ഹാപ്പി ആയി ഇരിക്കും
നിങ്ങൾ 2 പെൺകുട്ടികൾ ആ അമ്മയോടും അച്ഛനോടും കാണിച്ചത്.
തികച്ചും തെറ്റുകൾ ആണ്.
പൊന്നു പോയപ്പോൾ ഇതുപോലെ അവർ തകർന്നു.
ഇപ്പോൾ കുഞ്ഞൻ പോയപ്പോളും.
ഏതൊരു അച്ഛൻ അമ്മ ആഗ്രഹിച്ചത് അവരും ആഗ്രഹിച്ചുള്ളൂ
പക്ഷെ യോഗം ഇല്ലാതെ പോയി
ചിലപ്പോൾ അത് അവരുടെ വിധി ആകും.ഇ ഒരു അവസ്ഥ ഇനിയും അവർക്ക് വരാതിരിക്കട്ടെ
ഇന്നത്തെ കാലത്ത് ആർക്കും കൂടപ്പിറപ്പിന് പോലും നല്ല കാര്യവും നല്ലതും പറഞ്ഞു കൊടുക്കരുത്. ഇന്നത്തെ മിത്രം നാളത്തെ ശത്രു 🥹
നിങ്ങൾ ആരെങ്കിലും ഒരാൾ പറ എടയിൽ കേറി പറയല്ല
എന്തു പറഞ്ഞാലും ചേച്ചി അമ്മ അച്ഛൻ ആരും കുഞ്ഞന് ദോഷം ചെയ്യില്ല ❤ആ കുട്ടി അത് മനസ്സിലാക്കുന്നില്ല 😌
വിശ്വസിച്ചാൽ നിശബ്ദതയെപ്പോലും മനസ്സിലാക്കാൻ കഴിയും.. വിശ്വാസമില്ലെങ്കിൽ, ഓരോ വാക്കുകളും തെറ്റിദ്ധരിക്കപ്പെടും..
നിങ്ങൾ പറഞ്ഞ വാക്കുകളിൽ സത്യം ഉണ്ടെങ്കിൽ അത് ഒരിക്കൽ പുറത്തു വരിക തന്നെ ചെയ്യും.. പാവം ആ അച്ഛന്റെയും അമ്മയുടെയും കൂടെ നിങ്ങൾ സപ്പോർട്ട് ആയി നിൽക്കുക.. 🙏🙏😥😥
Kunjan ipo oru maayalokathaanu.bhoomiyilek irangumpo ellam manassilayikollum.aa chekkane kandal enik epoyum thonnarund kunjante kayyilulla channel kanditaanu koode koodiyath enn😂
Sathyam aanu ippo kujan cheitha kariyathinu ponnunte pazhe kariyangal parayanda kariyam illa. Nigalu nalla reethiyil jeevikumpol pinneum athu kuthipoki paraunnathu thenditharam thanneyanu. Nigalu happy aayi Iriku. ❤❤
Ponnu is so matured🤗
പോയവർ പോട്ടെ നിങ്ങൾ ഹാപ്പി ആയി jeevikk❤️❤️
പാവം ആഹ് അമ്മയുടെ അവസ്ഥ .. 😢കുഞ്ഞൻ ശരിക്കും ഒരു മായ ലോകത്താണ്. .കല്യാണം നോക്കുമ്പോൾ എത്ര അന്വേഷിച്ചാലും ചിലതൊന്നും നമ്മൾക്കു അറിയാൻ പറ്റില്ല .. പൊന്നും ഹസ്ബൻഡും റിയൽ ആണെന്ന് തോനുന്നു 👍
സ്വന്തം vtl ഉള്ളവരെ ഇത്ര ചെറിയ പ്രായത്തിലെ തള്ളി പറഞ്ഞു പോയിട്ട് ആ കുട്ടി ഇനി എന്തൊക്കെ അനുഭവിക്കും husband ന്റെ vtl 🙄സ്വന്തം vtl ഉള്ളവർ തന്നിട്ടില്ല എന്ന് പറയുന്ന ഒരു പരിഗണയും സ്നേഹവും മറ്റുള്ള vtl നിന്നും കിട്ടും എന്ന് കരുതണ്ട
ഈ പറഞ്ഞതൊക്കെ സത്യം ആണെക്കിൽ കുഞ്ഞൻ ഇനി അനുഭവിക്കാൻ പോണേ കണ്ട് അറിയണം എന്തായാലും നല്ല പോലെ ജീവിക്ക പൊന്നുനെ ന്യായികരിക്കല്ല എന്നാലും പൊന്നു തിരഞ്ഞെടുത്ത ആൾ നല്ല ഒരു ആൾ ആയി ആണ് എനിക്ക് തോന്നിയെ കുഞ്ഞന്റെ ആളും അങ്ങനെ ആയ നല്ലത്......ആരേം കുറ്റം പറഞ്ഞിട് കാര്യമില്ല ചെറുപ്രായത്തിൽ തന്നെ കല്യാണം കഴിപ്പിക്കാൻ നിന്ന ഇങ്ങനെ ഇരിക്കും maturity ഇല്ല ആഹ്ഹ കുട്ടിക്ക് ഇപ്പൊ വീട്ടുകാരെലും ഇഷ്ടവും വിശ്വാസവും ആ ചെക്കനോട് ആവും പ്രായത്തിന്റെ പക്വ്വാദ ഇല്ലായ്മ ആണ്
Chechi നിങ്ങളെ കുറ്റം പറയുന്നവരുടെ മുൻപിൽ നിങ്ങൾ നന്നായി ജീവിച്ചുകാണിച്ചു കൊടുക്കുന്നില്ലേ 🙌🏼അത് മതി അച്ഛന്റെയും അമ്മയുടെയും വീഡിയോ കണ്ടതിൽ നിന്നും മനസ്സിലായി അവർ എത്ര പാവങ്ങൾ ആണെന്ന്..... 🙌🏼
Aa cherukkane kanubo thane entho panthiked und over vinayam 😂ipo manasil ayyi
ഈശ്വര ഇതൊക്കെ കേൾക്കുമ്പോൾ പേടി aavanu.... Aa പെണ്ണിന് എന്താ പ്രാന്താണോ എങ്ങനെ ജീവിക്കും ഇങ്ങനെ ഒരുത്തന്റെ കൂടെ....
പൊന്നു വന്നതൊക്കെ വന്നു.. പറയുന്നവരൊക്കെ പറയട്ടെ.അമ്മയേനല്ലോണം നോക്കണം ഈ അവസ്ഥയിൽ ഇപ്പൊ നിങ്ങളാണ് അവർക്ക് ധൈര്യവും സന്തോഷവും നൽകേണ്ടത്. ബാക്കി വരുന്നിടത്തു വെച്ച് കാണാം
Churukkathil paranjal kunjank 8 nde paniyanu kiteetullath. Ee mayalogath ninn irangumbo aval ath mansilakikolim. Ee koodothram chyuna aalan violence und ennoke arinjitum aa kuttyk ith munnot kond pokenda karym undayila🤦♀️
Ponnu shebin ningal nallavaranu. Ningalk nallath mathre veru. Dont wrry. Ennenklm achanem ammanem ponnuvinem shebinem oke kunjanu mansilkan pattate❤️
Makkale nigal santhoshamayii jeevikkk.aval evide enikum potte moleee......annum innu nigal ponnut kudee
അല്ലേലും ചില പിള്ളേർക്ക് കല്യാണം അങ്ങ് ഉറപിച്ചാൽ പിന്നെ അത് വരെ കാണാത്ത വീറും വാശിയും ഒക്കെയാണ്.... അനുഭവം ഗുരു അതാണ്..
Full support you brother and sister ❤
Oru chekane kittyaa ellam aayinu chindhikana pennugal ind. Avar pineed manasilaakm ellam
പൊന്നു ഷെബി നിങ്ങൾ അമ്മനീം അച്ഛനേം നല്ലോണം നോക്കണം മോളെ
Onnum manasilayilla enthu msg nte karayam anu parayunne 🤔
Ponnu kurachu speed kurachu para onnum manassilakunnilla
ഇനിയെങ്കിലും ആ അമ്മക്കും അച്ഛനും സന്തോഷം നൽകു...
സത്യത്തിൽ കുഞ്ഞൻ്റെ കാര്യം പെട്ടു
കേട്ടിട്ട് പേടി ആകുന്നു ആ പെൺകുട്ടി സുരക്ഷിത ആയിരിക്കുമോ പൊന്നു ഈ കുട്ടി ന്യൂസ് ഒന്നും കാണാറില്ലേ
മോളെ പൊന്നു അവൻ തിരിച്ചു വന്നാൽ പോലും മോളും ഷെബിയും കുഞ്ഞും സൂക്ഷിക്കണം. എന്താ മനസിൽ എന്ന് നമുക്ക് അറിയില്ലാലോ
ഇംഗ്മെന്റ് നു പകരം കല്യാണം നടത്തയിരുന്നു..
Ellaa veetilum prashnm undaavum👍
ഇപ്പോൾ ഒന്നും അറിയില്ല ജീവിതം തുടങ്ങികോട്ടെ അപ്പോൾ മനസിലാവും
Igane ullavananegil kunjanegane safe aakum
Chekkane kurich nannaayi anneshichille munne
Eggganna oru veetilleekkkanoo nigllelll avvlll engagement cheyth koduth😮😮😮😮😮😮😮😮😮😮😮
Ningal adipoliyayi jeevichukanik.parentsine nokanam
Ennale aa penninte video kandapol njan onnu njetti penninte varthanm 😮...aa penninu 8inte pani kittan erikuva
ആഹാ ബെസ്റ്റ്... ഈ ഗുളികനും കോപ്പൊന്നും ഇല്ല എന്റെ പൊന്നൂ... അതൊക്കെ വിടു... നിങ്ങള് വിഷമിക്കണ്ട കാര്യമില്ല സമാധാനം ആയിട്ടിരിക്കൂ... ആവശ്യമില്ലാത്ത തിന് എന്തിനാ ടെൻഷനും സങ്കടവും...
Oru karayam urappanu kunjante fameum youtube channelum kandittanu aa payyan koode nilkkunnathu. Avarude videoyil parayunnund ippol kunjanekkalum avalude husnanu video edukkan thidukkamennu. Kunjan eduthu chadi enna thonnunathu ponnuvinte life pole akkan nokkukayanu ponnuvinodu asooya kunjananu . Kunjante study, profession enthanu ennonnum aval chinthikkunnilla. Ponnuvinu profession und. Aa payyante thani niram ini purathu varumbol kunjante life ?
Ponnu nannay deshyam varunnud parayunnathil thanna und Saaramilla ponnu pakkathakurave Anne kujakki nale veendum kaanan ullatha
Avane nallonam sukhikkanam ponnu kunjante jeevitham anthavum daivame
Endhokkeya Mole. Kelkkunne😮
Ningale backil kanunna chumar wallpaper ano
Kandaale ariyam avan oru chennaya aanu..he is crooked
Ponnu paraunnatil sathiyam und. Avar video cut cheiunilla. Atum alla ponnu paraunnund enik ithu neetikondu pokan taalpariyam illa ennu. Aniyathiyod sneham ulla oru chechi. Aniyathik entu cheitu koduthalum kuttam maathram paraunnu. Kunjan cheitatinu kanakkund vere aarum onnum cheititu illa enna mind. Kashtam tonnunnu.
അമ്മയോട് അതൊക്കെ മറന്നിട്ടു പഴേ പോലെ happy ആയി വീഡിയോ ഇടാൻ പറയു.. നെഗറ്റീവ് ഒന്നും mind ചെയ്യണ്ട...
ഇന്നലത്തെ അവരുടെ വിഡിയോയിൽ കുഞ്ഞൻ നിങ്ങളെ കുത്തിപറയുന്നുണ്ട്..
Engagement video kandappo thanne enikk thoniyath ponnu nalla veshamathil anello enn arunnu ippo alle karyangal manasilaye
Aa cherukkan kunjante youtube kanditt thanneya komdpoye
Ningal happy ayitt irikkk❤❤❤❤
ഇതെന്താ കുഞ്ഞൻ എന്ന് പറഞ്ഞാൽ? 🙄 പേര് പറഞ്ഞാൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ 🙄
Vivaramillaymayanu kunjanu
Shibin ponnu ❤❤❤nigal chythathu rightaanu
Ningal thettukar alla ennu manasilayi
എല്ലാവരും പറഞ്ഞിട്ടും ആആആ കുട്ടിക്ക് മനസ്സിൽ ആകുന്നില്ല എങ്കിൽ അനുഭവം എല്ലാം മനസ്സിൽ ആകും
എന്തായാലും അവർ ജീവിക്കട്ടെ
നീങ്ങൾ ഹാപ്പി ആയി ജീവിക്ക പൊന്നു പോകുന്നവർ പോട്ടെ ഹാപ്പി ആയി ഇരിക്കും
❤
❤️❤️❤️
Enik ariyaa melanjit chodhikaaa ea ponnusum hus um Epolm Epolm ea veetil nilkune nthinaa .ningal rentinu veed Eduthe allee avde ninnal poreee … ea veetil vannu evdem prblm undakanoooo ..
❤❤❤❤❤❤❤
😊
Hi ❤
Hi
Hy
Firstee
❤❤❤
❤