സുരേഷ് ഗോപി ഭീഷണിപ്പെടുത്തിയെന്ന് 24… കയ്യടിച്ച് പ്രേക്ഷകർ I Suresh gopi vs 24 news

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 1.2K

  • @Merlin-d9t
    @Merlin-d9t 2 หลายเดือนก่อน +1135

    പിണറായിയുടെ മുൻപിൽ പോയി പഞ്ചപുച്ഛമടക്കി നിൽക്കുകയും മറ്റു പാർട്ടിക്കാരെ കാണുമ്പോൾ കുരച്ചോണ്ട് ചാടുകയും ചെയ്യുന്ന മാപ്രകൾക്ക് അണ്ണാക്കിൽ കൊടുത്ത സുരേഷ്ഗോപിക്ക് അഭിവാദ്യങ്ങൾ ❤️❤️

  • @EMANSGROUP971
    @EMANSGROUP971 2 หลายเดือนก่อน +1642

    ഇവിടെ ജനങ്ങൾക്കു് ഇപ്പോൾ വിശ്വസിക്കാവുന്ന ഒരു ചാനൽ മറുനാടൻ മാത്രമാണ്.. ഷാജൻ സ്ക്കറിയായിക്ക് നന്ദി

    • @SahirPps
      @SahirPps 2 หลายเดือนก่อน +1

      @@EMANSGROUP971
      മലം tv മാത്രം മതി ഇവിടെ 😃🤣

    • @SudarsananNair-h8u
      @SudarsananNair-h8u 2 หลายเดือนก่อน +27

      repportar chanalum

    • @SahirPps
      @SahirPps 2 หลายเดือนก่อน +1

      @@EMANSGROUP971
      മലം tv മാത്രം മതി ഇവിടെ 😃😃🤣

    • @SahirPps
      @SahirPps 2 หลายเดือนก่อน

      @@EMANSGROUP971 ok

    • @Alfah-y8s
      @Alfah-y8s 2 หลายเดือนก่อน +25

      ഏഷ്യാനെറ്റ്, മനോരമ, മാതൃഭൂമി ഇതും കൂടി

  • @presannasaji3758
    @presannasaji3758 2 หลายเดือนก่อน +396

    ശ്രീ ഷാജൻ sir പറഞ്ഞത് 100% സത്യം.

  • @GafoorMp-nl3kb
    @GafoorMp-nl3kb 2 หลายเดือนก่อน +1057

    മീഡിയ വൺ നിരോധിക്കണം 24 ചാനലും നിരോധിക്കണം എത്രപേർ സപ്പോർട്ട് ഉണ്ട്

    • @Sree-c8l
      @Sree-c8l 2 หลายเดือนก่อน +9

      24 News is the best channel. BJP kiiiiiiii jaiiiiiiiiii. Suresh Gopi Sir kiiiiiiiiiiii jaiiiiiiiiii. Up Up Shajan Sir...!!!

    • @Sree-c8l
      @Sree-c8l 2 หลายเดือนก่อน

      24 channel ile oru reporter mattullavarude kayyile paava aayathinu channel ine adachu aakshepickaruthallo.

    • @ANOKHY772
      @ANOKHY772 2 หลายเดือนก่อน +3

      @@GafoorMp-nl3kb ഞമ്മക്ക് ഒരു ചാനെൽ തുടങ്ങിയാലോ പുള്ളേ 😂

    • @sivarajanpm5270
      @sivarajanpm5270 2 หลายเดือนก่อน

      ​Pithavinte Peru enthanu?

    • @shamadua7766
      @shamadua7766 2 หลายเดือนก่อน

      Chanaka sanghees rodanam...
      Malamnadan mongunnu

  • @AnilMithran-vv2hz
    @AnilMithran-vv2hz 2 หลายเดือนก่อน +777

    ഭീഷണി ആയിരുന്നില്ല വേണ്ടിയിരുന്നത്,.. അടിച്ചു കരണകുറ്റി പൊട്ടിക്കുകയാണ് വേണ്ടത്..

    • @rajendrannani1616
      @rajendrannani1616 2 หลายเดือนก่อน +19

      നമ്മുടെ യൊന്നും കൈപാങ്ങിൽ ലവൻ മാരെ കിട്ടുന്നില്ലല്ലോ. ... അവന്റെയൊക്കെ അണ്ഡം കലക്കായിരുന്നു... 🤣🤣🤣

    • @K.S.sajiKadakethu
      @K.S.sajiKadakethu 2 หลายเดือนก่อน +11

      Yes💯👍

    • @Ianayc
      @Ianayc 2 หลายเดือนก่อน +12

      അതിന് അതൊരു ഭീഷണി ആണോ😂 ഇതൊക്കെയാണോ ഭീഷണി. പാർലമെൻ്റിൽ കാണിച്ച് തരാം ഹൊ എന്തൊരു ഭീഷണി😂.

    • @Aneesh3662
      @Aneesh3662 2 หลายเดือนก่อน +6

      👌🏽👌🏽👌🏽

    • @thambyjacob8797
      @thambyjacob8797 2 หลายเดือนก่อน +5

      സത്യം

  • @podipooram2024
    @podipooram2024 2 หลายเดือนก่อน +186

    SG ഫുൾ സപ്പോർട്ട് 👍🏻👍🏻👍🏻

  • @EMANSGROUP971
    @EMANSGROUP971 2 หลายเดือนก่อน +1331

    സുരേഷ് ഗോപി ഹീറോ
    ആടാ ഹീറോ... സുരേഷ് ഗോപിയെ കട്ട സപ്പോർട്ടു് ചെയ്യുന്നവർ..

    • @JacobThomas-me3vi
      @JacobThomas-me3vi 2 หลายเดือนก่อน +7

      കോവി അണ്ണൻ ഗോവക്ക് മുങ്ങി 😄

    • @sivakumar-sd9tu
      @sivakumar-sd9tu 2 หลายเดือนก่อน +49

      ​@@JacobThomas-me3viWaq-off.... പോയി ആദ്യം വീട് ഉണ്ടോന്ന് നോക്ക് 😂😂

    • @JacobThomas-me3vi
      @JacobThomas-me3vi 2 หลายเดือนก่อน +5

      സുരേഷ് ഗോപി സീറോ ആയി ഇപ്പോൾ 😡

    • @ushamv2723
      @ushamv2723 2 หลายเดือนก่อน +21

      Sg❤❤❤

    • @BaburajBabu-m1w
      @BaburajBabu-m1w 2 หลายเดือนก่อน

      Myru ആണ് 😂​@@JacobThomas-me3vi

  • @Vibgior10
    @Vibgior10 2 หลายเดือนก่อน +576

    ഇപ്പോൾ മാധ്യമങ്ങൾ വിളമ്പുന്ന മണ്ടത്തരങ്ങൾ ആരും വിശ്വസിക്കുന്നില്ല.

    • @thambyjacob8797
      @thambyjacob8797 2 หลายเดือนก่อน +4

      സത്യം

    • @HDvijayanhdv
      @HDvijayanhdv 2 หลายเดือนก่อน +2

      അത് സത്യം

    • @sreelekhasunil9415
      @sreelekhasunil9415 2 หลายเดือนก่อน +1

      കറക്റ്റ്

  • @bhoothibhooshan6999
    @bhoothibhooshan6999 2 หลายเดือนก่อน +182

    മറുനാടൻ്റെ മറുപടി അവസരോചിതം . അടി പൊളി😊

  • @rajamohanan-gl5sq
    @rajamohanan-gl5sq 2 หลายเดือนก่อน +127

    സുരേഷ് ഗോപി ജി യുടെ 24നോടുളള പ്രതികരണം 24ന് അർഹതപ്പെട്ടതുതന്നെ.

  • @anithachellam9665
    @anithachellam9665 2 หลายเดือนก่อน +557

    സുരേഷ് ഗോപിയെ പ്രകോപിക്കുക... ഇവരുടെ സ്ഥിരം പരിപാടി..

    • @ushamv2723
      @ushamv2723 2 หลายเดือนก่อน +10

      Valare correct

    • @KannanNR-e2g
      @KannanNR-e2g 2 หลายเดือนก่อน +28

      ഈ പ്രകോപനം MP. ആയതുമുതൽ തുടങ്ങിയ കൃമികടിയാണ് പക്ഷേ ഒരു പ്രയോജനവുമില്ല തുടർന്നാലും അദ്ദേഹം ഉയർന്നു കൊണ്ടേയിരിക്കും

    • @madhavant9516
      @madhavant9516 2 หลายเดือนก่อน +5

      അത് മനസിലാക്കി പെരുമാറാൻ ഇനിയെങ്കിലും SG പഠിക്കണം. ഇനിയെങ്കിലും കൂടുതൽ സ്മാർട്നെസ്സ് കാണിക്കണം. No comments എന്ന് മാത്രം പ്രതികരിക്കാൻ പഠിക്കണം. Film Hero style ഇനിയെങ്കിലും ഉപേക്ഷിക്കണം. എങ്കിൽ അദ്ദേഹത്തിനും ബിജെപി ക്കും നല്ലത്.

    • @miniaji3663
      @miniaji3663 2 หลายเดือนก่อน

      സുരേഷ് ഗോപിയുക്ക് മര്യാദക്ക് പെരുമാറി കൂടെ സുരേഷ് ഗോപി എന്തു പറഞ്ഞാലും മറുനാടൻ നായികരിക്കും. ഇതേ കാര്യം പിണറായി ആയിരിന്നുന്ന് എങ്കിൽ എന്തു ആകുമായിരിക്കും

    • @sukumarannair9110
      @sukumarannair9110 2 หลายเดือนก่อน

      Certainly

  • @Shiju.sShiju
    @Shiju.sShiju 2 หลายเดือนก่อน +67

    ഷാജൻ സാർ. പറഞ്ഞത് 100%ശെരിയാണ്. സുരേഷ് ഗോപി സാറിന് ഫുൾ സപ്പോർട്ട് ❤❤❤❤

  • @chandrikv9702
    @chandrikv9702 2 หลายเดือนก่อน +84

    മറുനാടൻ ഷാജൻ സക്കറിയ സാറിന് വീര അഭിവാദ്യങ്ങൾ🎉സുരേഷ് ഗോപിസാറിന് എപ്പോഴും സപ്പോർട് 👏👏👏🤩

  • @Joshyrajappan
    @Joshyrajappan 2 หลายเดือนก่อน +468

    മറുനാടൻ പറഞ്ഞതാണ് ശരി ....
    കമ്മ്യൂണിസം ഒരു രോഗമാണ് .......
    മറ്റുള്ള രാജ്യങ്ങളെല്ലാം ഏറെക്കുറെ അതിൽ നിന്നും രക്ഷപ്പെട്ടു (നമ്മുടെ ബംഗാൾ പോലും ) .........
    നമ്മൾ പ്രബുദ്ധരല്ലേ .......
    അത്ര പെട്ടന്ന് യാഥാർത്ഥ്യം ദഹിക്കില്ല ...........

    • @sureshbtasb4060
      @sureshbtasb4060 2 หลายเดือนก่อน +5

      Very correct .

    • @K.S.sajiKadakethu
      @K.S.sajiKadakethu 2 หลายเดือนก่อน +6

      Very good observations💯💯

    • @jayadharannairp4356
      @jayadharannairp4356 2 หลายเดือนก่อน +3

      കമ്മ്യൂണിസം രാഷ്ട്രീയത്തിലെ കാൻസർ.

    • @NabeesaAliyar-r1n
      @NabeesaAliyar-r1n 2 หลายเดือนก่อน

      @@sureshbtasb4060 I yu80rrr79

  • @sreekumarv4499
    @sreekumarv4499 2 หลายเดือนก่อน +298

    "പാർലമെൻറിൽ" കാണിച്ചുതരാം എന്ന് സുരേഷ് ഗോപി...
    പാർലമെൻറ് എന്ന പദം മറച്ചുവെച്ച് "കാണിച്ചു തരാം" എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി എന്ന് റിപ്പോർട്ടർ...😂😂😂😂

    • @ushamv2723
      @ushamv2723 2 หลายเดือนก่อน

      Parayunnath onnu report cheyyunnath mattonnu

    • @Sree-c8l
      @Sree-c8l 2 หลายเดือนก่อน +5

      That is the manipulation culture.

    • @Tony_Montana659
      @Tony_Montana659 2 หลายเดือนก่อน +3

      😂😂😂😂😂😂😂

    • @anilkumarnair4647
      @anilkumarnair4647 2 หลายเดือนก่อน +3

      പാവത്തിന് പാർലമെൻ്റ് എന്താണെന്ന് മനസ്സിലായിക്കാണില്ല. ബിയർ പാർലർ ആണെന്ന് തെറ്റിദ്ധരിച്ച് കാണും.

    • @mnj5300
      @mnj5300 2 หลายเดือนก่อน

      😂😂😂😂😂

  • @MalluDotCom
    @MalluDotCom 2 หลายเดือนก่อน +311

    രണ്ടെണ്ണം പൊട്ടിച്ചു എന്നാ കേട്ടത് 😂 പാവം സുരേഷ് ഇഷ്ടം 😍 പൊളി

    • @K.S.sajiKadakethu
      @K.S.sajiKadakethu 2 หลายเดือนก่อน +12

      Kodutho😂😂

    • @Sree-c8l
      @Sree-c8l 2 หลายเดือนก่อน +2

      kettathellaam sathyamallaaaaaaaaaaaaaaaaaaaa

    • @Tony_Montana659
      @Tony_Montana659 2 หลายเดือนก่อน

      Yes, he is given slap on the face inside the room

    • @Tony_Montana659
      @Tony_Montana659 2 หลายเดือนก่อน

      ​@@K.S.sajiKadakethuyes he is given, one or two person seen inside room

  • @bijuA.l-vj3ww
    @bijuA.l-vj3ww 2 หลายเดือนก่อน +75

    കലക്കി സുരേഷ് ഗോപി.

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 2 หลายเดือนก่อน +261

    ❤️❤️സുരേഷ് ഗോപി ❤️യഥാർത്ഥ ഭരത് ചന്ദ്രൻ IPS ആയി 🥰🥰🫡🫡🫡🌹🌹💥❤️‍🔥❤️‍🔥💐💐🫂

    • @Tony_Montana659
      @Tony_Montana659 2 หลายเดือนก่อน

      Sg is given slap on his face.

  • @syamala80
    @syamala80 2 หลายเดือนก่อน +182

    ഈ മാപ്രകൾക്ക് നല്ല മറുപടി കൊടുത്തു സുരേഷ് ഗോപി സർ കടക്കു പുറത്തു എന്ന് പറഞ്ഞ പിണറായി യെ മാപ്രകൾ ഒന്നും ചെയ്തില്ല

    • @s..6812
      @s..6812 2 หลายเดือนก่อน +1

      പിണറായി നേരെ നോക്കിയാൽ മുള്ളും ഈ kuwj

    • @Tony_Montana659
      @Tony_Montana659 2 หลายเดือนก่อน

      Kerala Media Hates Hindus and Hindu leaders. Because all channels share holders are Muslims

  • @v.k.krishnannamboodiri8854
    @v.k.krishnannamboodiri8854 2 หลายเดือนก่อน +171

    ഞങ്ങൾ മറുനാടനെ വിശ്വസിക്കുന്നുണ്ട്. മറ്റു ചാനലുകളെ വെക്കേണ്ട ഇടത്ത് തന്നെ വെക്കും

    • @aparnaaparna375
      @aparnaaparna375 หลายเดือนก่อน

      A BC കൂടെ കാണൂ, വ്യത്യാസം മനസ്സിലാകും, അതിൽ ചർച്ചയാണ് ഉള്ളത്. പ്രാക്ടിസിങ് മുസ്ലിം ആയ അഹമ്മദ് മാഷും കാണാറുണ്ട്.

  • @RajanThomas-z6i
    @RajanThomas-z6i 2 หลายเดือนก่อน +50

    കടക്കു പുറത്ത് എന്ന് പറഞ്ഞപ്പോൾ നാണം കെട്ട് ഒരക്ഷരം മിണ്ടാതെ ഇറങ്ങിപ്പോയി. അന്ന് എന്തുകൊണ്ട് തിരിഞ്ഞ് നിന്ന് ചോദിച്ചില്ല?

  • @syamraveendran9996
    @syamraveendran9996 2 หลายเดือนก่อน +88

    മാപ്രകളെ കുറിച്ചു കൃഷ്ണദാസ് പറഞ്ഞതും സുരേഷ് ഗോപി പറഞ്ഞതും ഞാൻ സപ്പോർട്ട് ചെയ്യുന്നു...മാപ്രകൾ അർഹിക്കുന്നതാണ് ഇപ്പോൾ അവർക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്...

    • @Sree-c8l
      @Sree-c8l 2 หลายเดือนก่อน

      krishna das paranjathu tharam thaana bhaashayil parasyam aayi. valare mosham. pakshe suresh gopi sir roomil vilichu varuthi mattaarum kelkkaathe apamaanikkaathe parayendathu paranju vittu.

  • @RockyGirl-p3l
    @RockyGirl-p3l 2 หลายเดือนก่อน +53

    സുരേഷേട്ടന്റെ നന്മയേയും, ഉയർച്ചയേയും അടിച്ചമർത്താൻ ശ്രമിക്കുന്നവരിൽ നിന്നും ദൈവം അദ്ദേഹത്തെ കാത്തു രക്ഷിക്കട്ടെ. 🙏🏻🙏🏻🙏🏻♥️♥️♥️

    • @Sree-c8l
      @Sree-c8l 2 หลายเดือนก่อน

      Amen.

    • @Sree-c8l
      @Sree-c8l 2 หลายเดือนก่อน

      InshaAllah.

  • @lathalatha-hb1zw
    @lathalatha-hb1zw 2 หลายเดือนก่อน +77

    പേരു കൊണ്ടുതന്നെ ഒരു അലവലാതിയാണ് ഈ ലേഖകൻ

  • @priyakt6383
    @priyakt6383 2 หลายเดือนก่อน +15

    ഷാജൻ ഇതുപോലെ സത്യത്തിനുവേണ്ടി പ്രവർത്തിക്കാൻ എപ്പോഴും കഴിയട്ടെ 🙏

  • @ganeshbabu3784
    @ganeshbabu3784 2 หลายเดือนก่อน +107

    24ne നിരോധിക്കണം

    • @Sree-c8l
      @Sree-c8l 2 หลายเดือนก่อน

      oru reporter thettu cheythathinu 24 channel ne parayunnathu sheri allaaaaa

    • @ShajiBharthan
      @ShajiBharthan 2 หลายเดือนก่อน

      എടൊ ഒരു വേശ്യ നെറ്റ് മതി. താഴെ ജാതി ചാനൽ ഒന്നും വേണ്ട അല്ലേ

    • @tdpa.6076
      @tdpa.6076 2 หลายเดือนก่อน

      ഇപ്പൊ പൂട്ടിയേക്കാം സർ. .

    • @Indian-o6i
      @Indian-o6i 2 หลายเดือนก่อน +1

      ​@@ShajiBharthanഅത് നിന്റെ വീട്ടിൽ തന്നെ ഉണ്ടല്ലോ😅😅😅😅😅

  • @thahira3368
    @thahira3368 2 หลายเดือนก่อน +107

    സാറിന്റെ വീഡിയോകൾ ഞാൻ Daily കാത്തിരിക്കും എന്നും എല്ലാ കാര്യങ്ങളും ഇടങ്ങേ🙏🙏🙏

    • @Sree-c8l
      @Sree-c8l 2 หลายเดือนก่อน +2

      me too

  • @Mathewc5387
    @Mathewc5387 2 หลายเดือนก่อน +168

    😢PFI and SDPI സ്വപ്നം കണ്ട 2049 India WAQF ലൂടെ 😢😢

    • @K.S.sajiKadakethu
      @K.S.sajiKadakethu 2 หลายเดือนก่อน +6

      Yes💯👍

    • @meenakumari1283
      @meenakumari1283 2 หลายเดือนก่อน +6

      Nokki irunnal mathi😮😮😮😮... Dream world... Modiji aanu bharikkunnath.. Pinne loka rajyangaludefull support... Ith BHARATHAM aanedo.. Ivide dirty chekuthanmar 2047 swapnam kanukaye ullu... Ivide Hindu... Christian... Ivanmarude bhashayil crisanghikal.. Strength theliyikkum nokkikko... Congi.. Commo kkoottangal keralam nasippicchu.. Ini keralathinu onne cheyyanullu.. BJP kku vote nalki jayippikkuka.. Pinne aa kora sura ( KSurendran) ne aa sthanathu ninnum mattuka.. 🙏🙏🙏 Request to Modiji.. Ennale KBJP rakshappedukayulli... Sure..
      Annu mthal KBJP kku progress start cheyyum ...
      Definitely .... Modiji ,
      🙏Please..
      .

    • @manjusubhashchandran8125
      @manjusubhashchandran8125 2 หลายเดือนก่อน

      They will succeed when congress comes back

  • @deeparamdas1948
    @deeparamdas1948 2 หลายเดือนก่อน +105

    Absolutely correct 👍 👏 ❤

  • @jyothikumarkv
    @jyothikumarkv 2 หลายเดือนก่อน +68

    24 എന്തിനോവേണ്ടി തിളക്കുന്ന സാമ്പാർ.

  • @shebaabraham687
    @shebaabraham687 2 หลายเดือนก่อน +93

    കടക്കൂ പുറത്ത് എന്ന മുഖ്യൻ പറഞ്ഞപ്പോൾ ചാനലുകാർ എല്ലാവരും പേടിച്ചു വിറച്ചു വാർത്തസമ്മേളനത്തിൽ മുഖ്യ നോട് ചോദ്യങ്ങൾ ചോദിക്കാൻ പോലും ഭയമാണ് സുരേഷ് ഗോപിയുടെ പുറകെ ചൊറിഞ്ഞു കൊണ്ട് നടക്കും എന്നിട്ട് എന്തെങ്കിലും പറയിപ്പിക്കും എന്നിട്ട് അത് കൊട്ടി ഘോഷിക്കും സുരേഷ് ഗോപിയും കുറച്ചൊക്കെ പക്വത കാണിക്കേണ്ടതാണ് സംസാരിക്കാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞാൽ പോരെ

    • @Sree-c8l
      @Sree-c8l 2 หลายเดือนก่อน

      paranju nokki - pinne onnum parayaathe aayi - ennittum vidaanjathu kondalle kooduthal chorinja aaline roomil vilichu rahasyamaayi oru dose koduthu vittathu. aa reporter athu parasyam aakkiyathu prathyekam agenda prakaaram. pooram kalakki tholppickaan nokki - ippol maadhyamangale kondu vetta aadippikkuvaan ulla paazhsramam thudarunnu - kooooooooooiiiiiiiiiiiiiiiiii. BJP kiiiiiii jaiiiii. Suresh Gopi Sir kiiii jaiiiiiiiiiiiiiiiii.

  • @aravindev980
    @aravindev980 2 หลายเดือนก่อน +102

    SG polichu❤❤

    • @Tony_Montana659
      @Tony_Montana659 2 หลายเดือนก่อน

      Sg is slapped in his face but no proof

  • @janakkumar9248
    @janakkumar9248 2 หลายเดือนก่อน +13

    മറുനാടൻ നമ്മുടെ കേരളത്തിലെ സത്യവും നീതിയുമുള്ള വാർത്ത ചാനൽ.

  • @sheelakumari6340
    @sheelakumari6340 2 หลายเดือนก่อน +25

    സുരേഷ് ഗോപി സപ്പോർട്ട് സപ്പോർട്ട്

  • @s.d.panicker6906
    @s.d.panicker6906 2 หลายเดือนก่อน +108

    അലക്സ്‌ രാം മുഹമ്മദ്‌ ഒരു മിക്സ്‌ പോലെയാണ് 🤣. പോയി തുലയട്ടെ ഇവൻ

    • @samoommen2177
      @samoommen2177 2 หลายเดือนก่อน +3

      ജാർഖണ്ഡ് ഹേമന്ത് സോറൻ അണ് എന്ന് തോന്നി ഈ മപ്പറ കണ്ടിട്ട് 😂

    • @radhakrishnannair9549
      @radhakrishnannair9549 2 หลายเดือนก่อน +7

      Evanu 3thandayano

    • @surendrankb7906
      @surendrankb7906 2 หลายเดือนก่อน

      രണ്ട് മദം ഉണ്ടാകും അച്ഛനും അമ്മയും 2മദം ആകാം എങ്ങി നെയാണ് 3ആകുന്നത് ഈ പേരിനു 3തന്ത യു ണ്ടോ A. R. M. എന്നതിന്

    • @augustinmaria8268
      @augustinmaria8268 2 หลายเดือนก่อน +1

      Assal kammi sudu 😅😅

    • @augustinmaria8268
      @augustinmaria8268 2 หลายเดือนก่อน +2

      Assal kammi sudu 😅😅

  • @SB_9747
    @SB_9747 2 หลายเดือนก่อน +28

    Nannayi

  • @Varghesekk-l4w
    @Varghesekk-l4w 2 หลายเดือนก่อน +38

    Thanks sg🎉

  • @vincentdepaul8503
    @vincentdepaul8503 2 หลายเดือนก่อน +105

    ശ്രീകണ്‌ഡൻ എങ്ങനെ ഇത്ര മോശമായി ???

    • @RajanThomas-z6i
      @RajanThomas-z6i 2 หลายเดือนก่อน +9

      ശ്രീകണ്ഠൻ ഏഷ്യാനെറ്റ്‌ വിട്ടതോടെ വിവരം ഇല്ലാതായി.

    • @shivanbri1459
      @shivanbri1459 2 หลายเดือนก่อน

      ശ്രീ കുണ്ടൻ ആയി അതോട് കൂടി ഇങ്ങനെ ആയി

    • @Chandran-kb3sj
      @Chandran-kb3sj 2 หลายเดือนก่อน +2

      നല്ല തന്തക്ക് ജനിക്കാത്തത് കൊണ്ട്

    • @hariprasad5530
      @hariprasad5530 2 หลายเดือนก่อน +4

      പിണറായി കമ്മ്യൂണിസം ചായ്വ് വന്നു.അപ്പോ തുടങ്ങിയ വിവരക്കേട് ആണ് ഇത്

    • @Sree-c8l
      @Sree-c8l 2 หลายเดือนก่อน

      SK Nair Sir is doing his job in the best possible way - he is good.

  • @vipin_nex
    @vipin_nex 2 หลายเดือนก่อน +26

    Correct

  • @ajayasankar7368
    @ajayasankar7368 2 หลายเดือนก่อน +10

    യെസ്, ശരിയായ വിശകലനം 🙏🏻

  • @SivadasanSiva-q3f
    @SivadasanSiva-q3f 2 หลายเดือนก่อน +29

    ഇവർ ഒരു team ആയി
    പ്രതിയോഗികളെ മനഃപൂർവം ചെയ്യുന്നതാണ്.

    • @sureshbtasb4060
      @sureshbtasb4060 2 หลายเดือนก่อน

      Communist , Islamist echo syistem .

  • @Kedaram-m7v
    @Kedaram-m7v 2 หลายเดือนก่อน +83

    അല്ല ഈ വകഫ് കാരണം മുള്ളൻ തന്നെ പേടിയാ...
    അതിന്റ അറ്റം.. വാകഫ് ആണ് എന്ന് പറഞ്ഞു നോട്ടീസ് അയച്ചാലോ.. 🤔🤔

    • @AnilKumar-pw5vh
      @AnilKumar-pw5vh 2 หลายเดือนก่อน +6

      ഓ.. അത് കൊണ്ടായിരിക്കും അറ്റം അവർ അങ്ങ് ചെത്തി എടുക്കുന്നത് അല്ലേ.. 🤭🤭

    • @alltech3987
      @alltech3987 2 หลายเดือนก่อน +3

      അവർക്കു അറ്റം ഇഷ്ട്ടമല്ല അതുകൊണ്ട് അവര് നേരത്തെ മുറിച്ചു കളയും 😂

    • @rajeevkrishnan678
      @rajeevkrishnan678 2 หลายเดือนก่อน +2

      😂😂

    • @VishnuVk-vi8ek
      @VishnuVk-vi8ek 2 หลายเดือนก่อน +1

      ​@@alltech3987സത്യത്തിൽ അവർ മുഴുവനും മുറിച്ചവരാ. അറ്റം മാത്രം അല്ല

    • @Shaji222
      @Shaji222 2 หลายเดือนก่อน +1

      വാ ഫക്ക്

  • @222AOCB2B
    @222AOCB2B 2 หลายเดือนก่อน +32

    അയാളോട് മറുപടി പറയാതെ.....
    ഇരുപത്തിനാലിന്റെ ഒരവസ്ഥ

  • @viswambharankk8143
    @viswambharankk8143 2 หลายเดือนก่อน +4

    പ്രിയ ഷാജൻ സർനിങ്ങൾസത്യ ത്തിനും നീതിക്കും വേണ്ടിനിലകൊള്ളുന്നനിങ്ങൾ great

  • @PK-fl1lm
    @PK-fl1lm 2 หลายเดือนก่อน +24

    കണക്കായി പോയി. കുത്തിത്തിരുപ്പ് 24 ഉം മറ്റു ചില മാധ്യമങ്ങളും അർഹിക്കുന്നു

  • @PabloPablo-sv8hq
    @PabloPablo-sv8hq 2 หลายเดือนก่อน +33

    SG❤

  • @dinamanikesavan8756
    @dinamanikesavan8756 2 หลายเดือนก่อน +10

    100 %ശരിയാണ്

  • @kmgeorge218
    @kmgeorge218 2 หลายเดือนก่อน +62

    ഗോപിയെ support ചെയ്യാൻ ഷാജൻ ഉണ്ടല്ലോ . സന്തോഷം .

    • @edfredson
      @edfredson 2 หลายเดือนก่อน

      അഞ്ചു തന്തയ്‌ക്ക്‌ പിറന്നവർക്ക്‌ സപ്പോർട്ട്‌ ചെയ്യാന്‍ തോന്നില്ല. കാരണം തന്ത ഏതെന്ന്‌ തേടാനല്ലാതെ നേരമുണ്ടാവില്ലല്ലോ😂😂

  • @sbputhur2566
    @sbputhur2566 2 หลายเดือนก่อน +28

    പാർലിമെന്റ്ലിൽ കാണിച്ച് തരാം എന്ന് പറഞ്ഞാൽ 24 ലിലെ അവതാരകൻ അലക്സ് റാം മുഹമ്മദ്‌ വാർത്ത കൊടുത്തത് എന്നെ ഭീഷിണി പെടുത്തി എന്ന് എന്താണ് ഭീഷിണി മുഹമ്മദ്‌ പറയണം 😂

    • @Sree-c8l
      @Sree-c8l 2 หลายเดือนก่อน

      athu ayaalkku ariyilla - ariyaavunnathu angane parayanam ennu paranju elppichathu maathram >>> bheeshanippeduthiiiiii

  • @anitha16able
    @anitha16able 2 หลายเดือนก่อน +13

    Very true

  • @paanchajanyam7903
    @paanchajanyam7903 2 หลายเดือนก่อน +33

    സുരേഷ് ഗോപിയുടെ തലയിൽ കയറാൻ മാപ്രകൾ പിറകെ നടക്കാൻ തുടങ്ങിയിട്ട് കുറേനാളായി. ഇവന്മാർക്ക് ആരെങ്കിലും കരണത്തു കൊടുക്കണമല്ലോ. അത് കിട്ടി. സന്തോഷം. മറുനാടന് സല്യൂട്ട്.

    • @Sree-c8l
      @Sree-c8l 2 หลายเดือนก่อน

      chummaaa - karanathadi pushpaanjali onnum illaayirunnu. oru dose koduthu vittu.

  • @jayasreegopakumar7329
    @jayasreegopakumar7329 2 หลายเดือนก่อน +9

    നിലവാരമില്ലാത്ത മാധ്യമ പ്രവര്‍ത്തകർ.

  • @User1234-cm1qe
    @User1234-cm1qe 2 หลายเดือนก่อน +12

    24 ചാനലിന്റെ car 2കുഞ്ഞുങ്ങളെ ഇടിച്ചു കൊന്നു . ഇതിപ്പോൾ സുരേഷ് ഗോപി സാറിന്റെ car ആയിരുന്നെങ്കിൽ പിന്നെയുണ്ടാകുന്ന problems ആലോചിച്ചുനോക്ക്. ഈ മാപ്രകൾ എന്താക്കുമായിരുന്നു . മാപ്രകൾ എരിതീയിൽ എണ്ണ ഒഴിക്കുന്ന teams ആണ്.. സുരേഷ് ഗോപി സാർ 💪🏻💪🏻

  • @dineshtr6583
    @dineshtr6583 2 หลายเดือนก่อน +6

    സുരേഷ് ഗോപി യ്ക്ക് ഒരു big salute

  • @RajanRajimol-j3y
    @RajanRajimol-j3y 2 หลายเดือนก่อน +9

    ❤❤❤❤❤❤❤ സൂപ്പർ സുരേഷ് ഗോപി

  • @suprabhan9204
    @suprabhan9204 2 หลายเดือนก่อน +14

    support suresh gopi ❤️❤️

  • @sajeevank7203
    @sajeevank7203 2 หลายเดือนก่อน +12

    മാധ്യമ പ്രവർത്തനത്തിന്റെ പേരിൽ പച്ചയായ രാശട്രീയ പ്രവർത്തനം നടത്തുന്നവരാണ് കേരളത്തിലെ മുഖ്യധാരാ മാ . പ്രാ കളിൽ ബഹുഭൂരിഭാഗവും .

  • @shabukamaldas4328
    @shabukamaldas4328 2 หลายเดือนก่อน +7

    അടിപൊളി SG 👍👍👍

  • @1969R
    @1969R 2 หลายเดือนก่อน +27

    ❤️❤️❤️ SG❤️❤️❤️

  • @dk3480
    @dk3480 2 หลายเดือนก่อน +12

    ഇന്ന് 12/11/24 മുതൽ 18/11/24 വരെ ഞാൻ 24 ന്യൂസ്‌ ചാനൽ ബഹിഷ്‌ക്കരിക്കുന്നു. എന്റെ അവകാശം ഞാൻ ഉപയോഗിക്കുന്നു.

    • @Sree-c8l
      @Sree-c8l 2 หลายเดือนก่อน

      iyaalkku ettavum nalla channel ile news kelkkaan yogam illaathe aavum - athra thanne.

  • @VinodV-ho9bp
    @VinodV-ho9bp 2 หลายเดือนก่อน +16

    Real hero s gopi

    • @Sree-c8l
      @Sree-c8l 2 หลายเดือนก่อน

      Exactly - not only in cinema but only in real life.

  • @jineeshi9835
    @jineeshi9835 2 หลายเดือนก่อน +3

    SG ഫൂൾ സപ്പോർട്ട്❤❤❤❤

  • @ipankajakshan3098
    @ipankajakshan3098 2 หลายเดือนก่อน +4

    Great. Well said

  • @Thumby___
    @Thumby___ 2 หลายเดือนก่อน +11

    Super

  • @tomam2256
    @tomam2256 2 หลายเดือนก่อน +6

    യാതൊരു നിലപാടും ഇല്ലാത്ത ഒരു ചാനൽ 24 News ചാനൽ.

  • @Ushadevi-rf2sv
    @Ushadevi-rf2sv 2 หลายเดือนก่อน +25

    ഇവരെല്ലാം കൂടി ബാനറുമായി പ്രതിഷേധ ജാഥ നടത്തുന്നത് 24ൽ കാണിച്ചു

    • @Sree-c8l
      @Sree-c8l 2 หลายเดือนก่อน

      njaanum kandeeeeeeeeeeeeeeeeee

  • @1969R
    @1969R 2 หลายเดือนก่อน +35

    LDF = SDPI = UDF

    • @SabuMathew-d3y
      @SabuMathew-d3y 2 หลายเดือนก่อน +6

      LDF =WAQAF=UDF=WAQAF

  • @sivakumarsiva100
    @sivakumarsiva100 2 หลายเดือนก่อน

    അവസാനം പറഞ്ഞത് വളരെ ശരിയാണ് അദ്ധേഹം വളരെ സൂക്ഷ്മമായി വേണം ഓരോരോ കാര്യങ്ങൾ ചെയ്യുവാൻ

  • @balagopalank7262
    @balagopalank7262 2 หลายเดือนก่อน +8

    Sajan ji, well said. Salutes

  • @radhakrishnankannalath2478
    @radhakrishnankannalath2478 2 หลายเดือนก่อน +26

    അവൻ്റെ കരണം പുകക്കണമായിരുന്നു

    • @Sree-c8l
      @Sree-c8l 2 หลายเดือนก่อน

      NO - We shouldn't touch anybody to hurt.

  • @syamala80
    @syamala80 2 หลายเดือนก่อน +18

    മാധ്യമ പ്രവർത്തനം ജന പ്രതിനിധി കളെ കുറ്റവാളിയോട് ചോദിക്കുന്നത് പോലെ ചോദിക്കുക ഇഷ്ടം ഇല്ലാത്ത ആളുകളെ പാകോപിപ്പിക്കുക ഇതു മാധ്യമ ധർമം ആണോ

    • @Sree-c8l
      @Sree-c8l 2 หลายเดือนก่อน

      allaaaaaaaaaaaaaaaa

    • @sreedevisree5232
      @sreedevisree5232 2 หลายเดือนก่อน

      Suresh Gopi👍👍👍🙏

  • @RADHAKRISHNRKM
    @RADHAKRISHNRKM 2 หลายเดือนก่อน +21

    അതേയ്.. ഇ താ ണ് സത്യം

  • @prineeshthomas2744
    @prineeshthomas2744 2 หลายเดือนก่อน +14

    ❤sg super

    • @Sree-c8l
      @Sree-c8l 2 หลายเดือนก่อน

      Super Star

  • @amalps-zd9bx
    @amalps-zd9bx 2 หลายเดือนก่อน +4

    സർ 👌👌👌👌❤❤❤🙏🙏🙏സഗ ❤️❤️❤️❤️

  • @Sujesh-b7k
    @Sujesh-b7k 2 หลายเดือนก่อน +20

    We'll said sajan sir 👍👍👍

  • @aneeshthevan6266
    @aneeshthevan6266 2 หลายเดือนก่อน +2

    കടക്കു പുറത്ത് എന്ന് പറഞ്ഞപ്പോൾ 24എവിടെ ആയിരുന്നു

  • @Ani-tz9nc
    @Ani-tz9nc 2 หลายเดือนก่อน +12

    സുരേഷ് സാർ

  • @ConfusedCentaur-sh8gm
    @ConfusedCentaur-sh8gm 2 หลายเดือนก่อน +11

    Good gobi നമസ്കാരം

  • @krishnankottoor5789
    @krishnankottoor5789 2 หลายเดือนก่อน +22

    സത്യം ഇങ്ങനെ ആയിരുന്നോ !!😂

    • @Sree-c8l
      @Sree-c8l 2 หลายเดือนก่อน

      100% true

  • @shelbinjose9273
    @shelbinjose9273 2 หลายเดือนก่อน +42

    Vaqf എല്ലാം കൊണ്ട് പോകും

    • @remeshkumarmc3123
      @remeshkumarmc3123 2 หลายเดือนก่อน +1

      Waqaf willsoon be abolished😂

  • @Ravikumar-iy4uh
    @Ravikumar-iy4uh 2 หลายเดือนก่อน +20

    ഇവർ മുഖ്യമന്ത്രിയുടെ മുൻപിൽ പോയി ഇങ്ങിനെ എല്ലാം ചോദിയ്ക്കാൻ ഈ മാപ്രകൾക്ക് കഴിയുമോ

  • @nanduradha1464
    @nanduradha1464 2 หลายเดือนก่อน +14

    VERY GOOD, I AM WITH SURESH GOPI.
    PLEASE KICK OUT THIS COMMUNIST AND JIHADI MEDIA.

  • @sicilyanthony8980
    @sicilyanthony8980 2 หลายเดือนก่อน +24

    I salute you sir

    • @Sree-c8l
      @Sree-c8l 2 หลายเดือนก่อน

      Shajan Sir has got the guts to say the truth. He is great.

  • @rasakphil
    @rasakphil 2 หลายเดือนก่อน

    മാപ്രകൾക്ക് ശരിക്ക് കിട്ടി! SK did a wonderful job!👍🌹🙏
    Thanks Shajan 🌹🙏

  • @roshnimenon1532
    @roshnimenon1532 2 หลายเดือนก่อน +5

    ഭീഷണിയല്ല വേണ്ടത് ! അടിയായിരുന്നു വേണ്ടത്. അത് അദ്ദേഹം ചെയ്യാത്തത് അദ്ദേഹത്തിൻ്റെ മാന്യത!

    • @Sree-c8l
      @Sree-c8l 2 หลายเดือนก่อน

      vivekam

  • @praveenprakash1879
    @praveenprakash1879 2 หลายเดือนก่อน

    ♥️♥️♥️♥️♥️♥️♥️ഷാജൻ സർ 🙏🙏🙏

  • @indian6346
    @indian6346 2 หลายเดือนก่อน +4

    മറ്റുള്ളവരേ ചൊറിയാൻ നില്ക്കുന്ന മാധ്യമ പ്രവർത്തകരേ പിന്നെന്തു ചെയ്യണം.

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 2 หลายเดือนก่อน

    👍👍👍സത്യം 🙏🏻

  • @ginimolthomas7002
    @ginimolthomas7002 2 หลายเดือนก่อน +4

    Sureshgopi ❤❤

  • @babunair3139
    @babunair3139 2 หลายเดือนก่อน

    സൂപ്പർ ഷാജൻ സാർ അഭിനന്ദനങ്ങൾ

  • @manilalcs4914
    @manilalcs4914 2 หลายเดือนก่อน +3

    ഗുഡ്

  • @gopikaranigr6111
    @gopikaranigr6111 2 หลายเดือนก่อน

    Reporter / 24കാണന്നേയില്ല. thanks മറുനാടൻ

  • @ALAN-ALAN
    @ALAN-ALAN 2 หลายเดือนก่อน +38

    ഉറങ്ങാൻ നേരം ഏതെങ്കിലും മ്യൂസിക് ചാനൽ വെക്കാൻ നോക്കിയപ്പോൾ അറിയാതെ കൈതട്ടിമാറി 24 ന്യൂസ് ആയിപ്പോയി നിർത്താതെയുള്ള ബാങ്കുവിളി കേട്ട് കാണും 😂😂😂.
    കാര്യം എന്തൊക്കെയായാലും ബാങ്കുവിളി കേൾക്കാൻ ബെസ്ററ് മീഡിയ ഫൺ തന്നെയാണ് 😄😄😂😂🤣.

    • @dhyoom
      @dhyoom 2 หลายเดือนก่อน +5

      എങ്കിൽ ടീവി തല്ലിപ്പൊട്ടിച്ച് വല്ല തോട്ടിലും എറിഞ്ഞും കാണും. അതാണ് ഇത്ര ദേഷ്യം 😂😂😂

    • @logic-logic191
      @logic-logic191 2 หลายเดือนก่อน +2

      🤣🤣🤣🤣🤣🤣🤣🤣🤣🤣🙏🙏🙏🙏

    • @Ahraz792
      @Ahraz792 2 หลายเดือนก่อน +1

      നിർത്താതെയുള്ള ബാങ്കുവിളി 😂😂😂😂😀😀😀😀

    • @KarvinKK
      @KarvinKK 2 หลายเดือนก่อน +1

      😆😆😆😆

    • @Sree-c8l
      @Sree-c8l 2 หลายเดือนก่อน

      24 news ne anaavashyam parayaruthu. oru reporter nte thala thirinju poyathinu channel muzhuvan mosham ennu parayarthu.

  • @rohannair218
    @rohannair218 หลายเดือนก่อน

    നന്ദി സ്ക്കറിയാ

  • @radharajan2770
    @radharajan2770 2 หลายเดือนก่อน +7

    മാദ്ധ്യമ പ്രവർത്തനം വെറും തോന്നിവാസമായി മാറി കഴിഞ്ഞു....

  • @fivestarhome
    @fivestarhome 2 หลายเดือนก่อน +2

    100% correct....

  • @INDIAVIEW-2024
    @INDIAVIEW-2024 2 หลายเดือนก่อน +3

    24, റിപ്പോർട്ടർ ചാനലുകൾക്ക് വിദ്യാസമ്പന്നരായ റിപ്പോർട്ടർമാരില്ല,വാർത്തകൾ ശരിയായ മലയാളത്തിൽ പറയാൻ അവർക്കറിയില്ല.അവർക്ക് മനസ്സിലാകാത്ത വാർത്തകൾ പറയുന്നു

  • @praveenprakash1879
    @praveenprakash1879 2 หลายเดือนก่อน

    ഏട്ടൻ ♥️♥️♥️♥️♥️♥️🔥

  • @padmanabhant4160
    @padmanabhant4160 2 หลายเดือนก่อน +6

    SG/Jaihindh

  • @SheebanNv
    @SheebanNv 2 หลายเดือนก่อน

    സൂപ്പർ