സീതയുടെ വേർപാടിൽ കണ്ണീരോടെ ചോറ്റാനിക്കര | CHOTTANIKKARA SEETHA |

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 19

  • @Sanisani-et7ul
    @Sanisani-et7ul 3 ปีที่แล้ว +6

    എൻറെ സീത കുട്ടിക്ക് എൻറെ കണ്ണീരിൽ കുതിർന്ന പ്രണാമം മറക്കില്ല നിന്നെ ഒരിക്കലും ഓർമ്മകളിൽ നീ ജീവിച്ചിരിക്കും ❤️🐘❤️🌹😭🌹

  • @ambadilakshmi5615
    @ambadilakshmi5615 3 ปีที่แล้ว +3

    മോളെ സിതെ ഒരായിരം പ്രണാമം 🐘🐘🐘🐘ചോറ്റാനിക്കര അമ്മ യുടെ മനസാ പുത്രി ആണു നീ... അമ്മ യിൽ നീ ലയിച്ചു ചേർന്ന്

  • @കണ്ണന്റെവൃന്ദാവനം

    എന്നെ ഒരു ആനപ്രേമി ആക്കിയത് സീതക്കുട്ടി ആയിരുന്നു. കുഞ്ഞുനാൾ മുതൽ എല്ലാ വർഷവും ചോറ്റാനിക്കര വരുമ്പോൾ എല്ലാം സീതയെ കാണാൻ പോകും അടുത്ത് പോകാൻ പേടിയാണ് അതുകൊണ്ട് അകലെ മാറി അവളെ ഒരുപാട് സമയം നോക്കി നിൽക്കും. കഴിഞ്ഞ വർഷം ചെന്നപ്പോൾ അവൾ കൈ പൊക്കി എന്റെ വാട എടുക്കുന്നത് ഇപ്പോഴും മനസ്സിൽ നിന്നു പോകുന്നില്ല. സീതപ്പെണ്ണ് മരിച്ചു എന്ന് വിശ്വസിക്കാൻ ആവുന്നില്ല. പുണ്യ ജന്മം ആയിരുന്നു അവളുടേത് ജീവിതകാലം മുഴുവൻ ചോറ്റാനിക്കരയമ്മയെ ശിരസ്സിലേറ്റാൻ ഭാഗ്യം ചെയ്തവൾ .
    എന്നെ ഒരു ആനപ്രാന്തൻ ആക്കി മാറ്റിയ ചോറ്റാനിക്കര അമ്മയുടെ മാനസപുത്രി സീതപ്പെണ്ണിന് ശതകോടി കണ്ണീർ പ്രണാമം 😢😢😢🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @rajalekshmir6162
    @rajalekshmir6162 3 ปีที่แล้ว +5

    Seethamma & sreekutty pranamam

  • @bijupraveendran77
    @bijupraveendran77 3 ปีที่แล้ว +2

    Seethammaye
    Bhayangara ishtamannu

  • @kuttikomban
    @kuttikomban 3 ปีที่แล้ว +5

    😭😭sad

  • @lululadeeb3885
    @lululadeeb3885 3 ปีที่แล้ว +1

    Chundharikkotha " seethakutty "

  • @poornimacunni7051
    @poornimacunni7051 3 ปีที่แล้ว +3

    സീതക്കുട്ടിക്ക് പ്രണാമഠ😭🙏

  • @binishthumbi7794
    @binishthumbi7794 3 ปีที่แล้ว +3

    Good presentation ...keep it..

  • @nidhinsankar2330
    @nidhinsankar2330 3 ปีที่แล้ว +4

    പ്രണാമം 😓

  • @lululadeeb3885
    @lululadeeb3885 3 ปีที่แล้ว +1

    Sad news .kaanaan vayya. Ingane ini oraanakkum varaathirikkette.

  • @ranimahadev5977
    @ranimahadev5977 3 ปีที่แล้ว +3

    പ്രണാമം 🙏🙏😭

  • @eleyammacherukan5093
    @eleyammacherukan5093 ปีที่แล้ว

    🌹😭😭😭🌹🌹🙏🏿🙏🏿🙏🏿🙏🏿. Prenamam

  • @jeenageorge8867
    @jeenageorge8867 3 ปีที่แล้ว +1

    🌹🌹🙏🙏🌹🌹

  • @ajithagouri9451
    @ajithagouri9451 3 ปีที่แล้ว +2

    🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @lululadeeb3885
    @lululadeeb3885 3 ปีที่แล้ว +1

    Yenganeyaanu food infection undaayathu.

  • @projwalvikas4493
    @projwalvikas4493 3 ปีที่แล้ว +2

    😭😭

  • @preshob.viog.1956
    @preshob.viog.1956 2 ปีที่แล้ว

    ചോറ്റാനിക്കര. സീത. വിടപറഞ്ഞു.💐💐💐😪😪😪😭😭🥺🥺🥺🥀🥀🥀🌹😣😣😖😖😢💔💔💔😓😓😰😰🥀🥀

  • @sajithasaji8770
    @sajithasaji8770 3 ปีที่แล้ว +1

    അസുഖം വന്നു ചികിത്സ ഒന്നും കിട്ടി യിലെ,,,