ขนาดวิดีโอ: 1280 X 720853 X 480640 X 360
แสดงแผงควบคุมโปรแกรมเล่น
เล่นอัตโนมัติ
เล่นใหม่
ഈ CPM, BJ P കൂട്ടുകെട്ട് ഉഗ്രൻ,,,, എന്തായാലും ശുദ്ധികലസം ചെയ്തു,, രാഹുൽ നു വിജയാശംസകൾ,, 👍👍👍
ഒറ്റ റെയ്ഡിൽ കൊടകരയും pp ദിവ്യയും ആവിയായി😂CJP❤🧡
കമ്മ്യൂണിസ്റ്റ് പാർട്ടി ബിജെപി കൊടുത്ത കയറിൽ ആത്മഹത്യ ചെയ്തു അത് കാണാനായി ആളും മാധ്യമങ്ങളും കൂടി..ഇനി ആ പ്രേതത്തെ പുതപ്പിച്ചു 16 അടിയന്തരം കഴിഞ്ഞിട്ട് വേറെ എന്തെങ്കിലും കാണാൻ പറ്റുള്ളൂ..
കാണാൻ പോവുന്ന പൂരം പറഞ്ഞു നടക്കേണ്ട. പണ്ട് ട്രൻസ്പോർട് വിഷയത്തിലും ഈ ഇബ്ലീസ് എവിടെ എത്തിയില്ലേ.
ഷാഫിക്കേന്താ ഇത്ര പേടി 😂...അപ്പോൾ ഷാഫി പറമ്പിലിന്റെ വണ്ടിയിൽ വെച്ചാണ് കള്ളപ്പണം വീതിച്ചതു 🤔🤔🤔
എന്തായാലും ഷാഫി പറമ്പിൽ കണ്ടുപിടിച്ച ആ ഇംഗ്ലീഷ് പദം കൊള്ളാം കോൺഗ്രസ് ജനത പാർട്ടി CJP
അവിടെ പെട്ടി വന്നു എന്നുള്ളത് സത്യമല്ലേ
CJP kku Arival thamara nakshathram chinnathil vot cheyyuka
ഏതു പാർട്ടിയായിരുന്നാലും നിങ്ങൾ നേതാക്കൾ എന്തൊക്കെ പറഞ്ഞാലും ജനങ്ങൾ ഒരു തീരുമാനമെടുക്കും എല്ലാ ചർച്ചകൾക്കും ഒടുവിൽ അപ്പോൾ ജനങ്ങൾ തീരുമാനമെടുക്കും
ചാനലുകൾ എന്തുകൊണ്ട് അതിനു മറുപടി നൽകുന്നില്ല നിങ്ങളല്ലേ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടത്
അപ്പോൾ അവിടെ താങ്കളും ഈ പറയുന്ന സ്ഥാനാർത്ഥിയും ഉണ്ടായിരുന്നല്ലോ അതും സത്യമല്ലേ
കോൺഗ്രസ് ജനതാപാർട്ടി അല്ല ,,, കണ്ണടവച്ചു വായിക്കെ,,,,
Shafikka. Cpm. Pravarthanam. Krishnakumarine. Jayippikkan idayakkum. Janagalilekku. Ethi. Pravarthikku. Nigal. Nayrrkaranam. Kanikkumpol. Athu. Krishnakumarinu. Bijaykkan. EdavarumRashtreeyam. Paranju. Janagalude. Aduthekku. Poku. Madyamathe. Matti. Nirthu
ഈ CPM, BJ P കൂട്ടുകെട്ട് ഉഗ്രൻ,,,, എന്തായാലും ശുദ്ധികലസം ചെയ്തു,, രാഹുൽ നു വിജയാശംസകൾ,, 👍👍👍
ഒറ്റ റെയ്ഡിൽ കൊടകരയും pp ദിവ്യയും ആവിയായി😂CJP❤🧡
കമ്മ്യൂണിസ്റ്റ് പാർട്ടി ബിജെപി കൊടുത്ത കയറിൽ ആത്മഹത്യ ചെയ്തു അത് കാണാനായി ആളും മാധ്യമങ്ങളും കൂടി..ഇനി ആ പ്രേതത്തെ പുതപ്പിച്ചു 16 അടിയന്തരം കഴിഞ്ഞിട്ട് വേറെ എന്തെങ്കിലും കാണാൻ പറ്റുള്ളൂ..
കാണാൻ പോവുന്ന പൂരം പറഞ്ഞു നടക്കേണ്ട. പണ്ട് ട്രൻസ്പോർട് വിഷയത്തിലും ഈ ഇബ്ലീസ് എവിടെ എത്തിയില്ലേ.
ഷാഫിക്കേന്താ ഇത്ര പേടി 😂...അപ്പോൾ ഷാഫി പറമ്പിലിന്റെ വണ്ടിയിൽ വെച്ചാണ് കള്ളപ്പണം വീതിച്ചതു 🤔🤔🤔
എന്തായാലും ഷാഫി പറമ്പിൽ കണ്ടുപിടിച്ച ആ ഇംഗ്ലീഷ് പദം കൊള്ളാം
കോൺഗ്രസ് ജനത പാർട്ടി CJP
അവിടെ പെട്ടി വന്നു എന്നുള്ളത് സത്യമല്ലേ
CJP kku Arival thamara nakshathram chinnathil vot cheyyuka
ഏതു പാർട്ടിയായിരുന്നാലും നിങ്ങൾ നേതാക്കൾ എന്തൊക്കെ പറഞ്ഞാലും ജനങ്ങൾ ഒരു തീരുമാനമെടുക്കും എല്ലാ ചർച്ചകൾക്കും ഒടുവിൽ അപ്പോൾ ജനങ്ങൾ തീരുമാനമെടുക്കും
ചാനലുകൾ എന്തുകൊണ്ട് അതിനു മറുപടി നൽകുന്നില്ല നിങ്ങളല്ലേ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടത്
അപ്പോൾ അവിടെ താങ്കളും ഈ പറയുന്ന സ്ഥാനാർത്ഥിയും ഉണ്ടായിരുന്നല്ലോ അതും സത്യമല്ലേ
കോൺഗ്രസ് ജനതാപാർട്ടി അല്ല ,,, കണ്ണടവച്ചു വായിക്കെ,,,,
Shafikka. Cpm. Pravarthanam. Krishnakumarine. Jayippikkan idayakkum. Janagalilekku. Ethi. Pravarthikku. Nigal. Nayrrkaranam. Kanikkumpol. Athu. Krishnakumarinu. Bijaykkan. Edavarum
Rashtreeyam. Paranju. Janagalude. Aduthekku. Poku. Madyamathe. Matti. Nirthu