ട്രോളിയിൽ കൂടി സിപിഎം നേടിയത് ഇതാണ്. ഇത് വരെ രഹസ്യമായി ചെയ്ത് കൊണ്ടിരുന്ന സിപിഎം ബിജെപി ഡീലിന് ജനങ്ങളുടെ മുന്നിൽ ഒരു അംഗീകരം ലഭിച്ചു. അങ്ങനെ ഒരു പുതിയ മുന്നണി പരസ്യമായി രംഗത്ത് വന്നു (C J P )
നിഷാദ് രാവുത്തരനും അജിംസനും സരിനെ പൊക്കി പൊക്കി ഉയർത്താൻ ശ്രമിക്കുന്നു.ഫലം വരുമ്പോൾ രാഹുൽ റെക്കോഡ് ഭൂരിപക്ഷം നേടുകയും ബിജെപിയുടെയും പിണറായിസത്തിന്റയും വോട്ട് ഭിമമായികുറഞ്ഞതും സരിൻ മൂന്നാംസ്ഥാനത്ത് ദയനീയമായി തോറ്റുനിൽക്കുന്നതും കാണാംകാത്തിരിക്കൂ
അതിന്റെ advantage udf നു കിട്ടും... സരിൻ സിപിഎം വോട്ടുകൾ പോലും കിട്ടാൻ ചാൻസ് കുറവാണു. അണികൾ അയാളെ അംഗീകരിക്കുമെന്നു തോന്നുന്നില്ല... ലോക സഭ ഇലക്ഷന് 43000 വോട്ട് കിട്ടിയ അതെ ആളാണ് ഇപ്പോളും ബിജെപി സ്ഥാനാർഥി... ക്രോസ്സ് വോട്ട് വന്നില്ലേൽ ബിജെപി നല്ല ചാൻസ്.. ബിജെപി ക് അവിടെ പാർട്ടി വോട്ട് ഉണ്ട്... രാഹുൽ ജയിക്കാനാണ് സാധ്യത.. Ldf പിന്നിൽ പോകും
എന്തൊരു അവസ്ഥയാണ് ഒരു മനുഷ്യൻ ധരിക്കുന്ന വസ്ത്രം ആണെകിൽ. അതും പിടിച്ചു പല ചർച്ചകൾ നടക്കുന്ന റൂമിൽ കയറി ഇറങ്ങണോ പല സ്ഥലങ്ങളിൽ കാറിൽ കേറ്റി കൊണ്ട് പോകണോ. സാധാരണ ഒരു വ്യക്തി ധരിക്കുന്ന വസ്ത്രം ഒരു പെട്ടിയിലോ സഞ്ചിയിലോ കൊണ്ട് വന്നാൽ അത് അവർ താമസിക്കുന്ന റൂമിൽ കൊണ്ട് വക്കും അല്ലെങ്കിൽ പിന്നീട് അത് എടുത്ത് ഉപയോഗിക്കും അല്ലാതെ പോകുന്ന സ്ഥലത്തൊക്കെ ഇതും ഏറ്റിപിടിച്ചു നടക്കാൻ മറ്റൊരാളും എന്ത് വിശ്വസിനീയം. വെളുപ്പിച്ചെടുക്കാൻ മാധ്യമങ്ങൾ ഇല്ലെകിൽ ഇവരുടെ കള്ളി പണ്ടേ ജനങ്ങൾ തിരിച്ചറിഞ്ഞേനെ...
തന്നെപോലത്ത മാനസികരോഗികൾക്ക് സംശയം ആ ബാഗ് വണ്ടിതടഞ്ഞു പരിശോധിക്കാമായിരുന്നു അപ്പോൾ ഇവരുടെ കള്ളകഥ പൊളിയും അതിൽ വസ്ത്രമാണെന്ന് ബോധ്യംവന്നു ഈ കഥയും അവസാനിക്കുമായിരുന്നു. ചിലർക്ക് ഏത് യാത്രയിലും മറ്റൊരു വിരുപ്പും പുതപ്പുമൊന്നും ഇഷ്ടപെടില്ല അവരതും വസ്ത്രം മാറിയെടുക്കാനും കരുതും തനിക്കെന്താ പ്രശ്നം
@mohamedshareef3361 Bag വേറെ വണ്ടിയിലും അവൻ വേറെ വണ്ടിയിലും ആണ് പോയത് അതൊന്നും അറിയാതെ വന്നു കൊണക്കാതെ... ഇനി തന്റെ logic വച്ച് മാറ്റാനുള്ള തുണിയടങ്ങുന്ന ബാഗിന് സഞ്ചരിക്കാൻ മാത്രം seprate വണ്ടി വേണം ന്നാണോ....
ഇനി എന്ത് വിഷയം മാറ്റി മറിച്ചാലും ജനങ്ങൾ ആദ്യമേ തീരുമാനം എടുത്തു കഴിഞ്ഞു, ഇപ്പോൾ ഈ മാസത്തെ ക്ഷേമ പെൻഷൻ പെട്ടെന്ന് കൊടുക്കുന്നത് തന്നെ ജനങ്ങൾക്കിടയിൽ ഒരു പരിഹാസ ചർച്ചയാണ്
നിങ്ങൾ തൃശൂർ തെരഞ്ഞെടുപ്പ് പോലെ ആകും ആദ്യം ബിജെപി വന്നു എന്നിട്ട് അവർ പിന്നോട്ട് വലിഞ്ഞു എന്നൊരു തോന്നൽ ഉണ്ടായി എന്നാൽ ജയിച്ചത് ബിജെപി അതേപോലെ ആകും പാലക്കാട്
ആദ്യ എപ്പിസോഡിൽ കോൺഗ്രസിന് നേട്ടമായിരുന്നെങ്കിലും എല്ലാവരും അന്വേഷിച്ച നീല ട്രോളി ബാഗിലെ CCTV ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ കാര്യങ്ങൾ തിരിച്ചടിച്ചു. ഇന്ന് മറ്റൊരു CCTV ദൃശ്യങ്ങൾ വന്നു. രാഹുൽതാൻ എവിടെയും വസ്ത്രങ്ങളടങ്ങുന്ന പെട്ടി കൊണ്ടുപോകുമെന്ന് പറയുന്നു. എന്നാൽ ആ ഹോട്ടലിൽ താമസക്കാരനല്ലാത്ത രാഹുൽ എന്തിന് ബാഗ് അങ്ങോട്ട് കൊണ്ടു പോയി തിരികെ കൊണ്ടു പോയ ബാഗ് വേറൊരു കാറിൽ വച്ച് മറ്റൊരു കാറിൽ രാഹുൽ കോഴിക്കോട്ടേക്ക് പോകുന്നു. കാലിയായ ബാഗ് കൊണ്ടു പോകാൻ രാഹുലിന് തലക്ക് വട്ടില്ല. പുതിയ തരംനുണകളുമായി കോൺഗ്രസുകാർ എത്തിയിട്ടുണ്ട്. ഇനിയും CCTV ദൃശ്യങ്ങൾ വരും. കോൺഗ്രസ നേതാക്കൾ നുണകൾ ഉണ്ടാക്കാൻ കമ്മിറ്റിയെ വക്കേണ്ട സ്ഥിതിയാണ്.
പണം എങ്ങോട്ട് മാറ്റിയെന്ന് കോൺഗ്രസ്സ് പറഞ്ഞെ പറ്റു മാങ്ങാണ്ടിയുടെ തോൽവി ഉറപ്പായി.. മൗദൂതി ചാനൽ കോൺഗ്രസ്സിനെ വെളുപ്പിക്കാൻ എത്ര ശ്രമിച്ചിട്ട് കാര്യമില്ല.പാലക്കാട് ഇടതുപക്ഷമുന്നണി ജയിച്ചിരിക്കും... ന്യായീകരിച്ചു ന്യായികകരിച്ചു ഇരുന്ന് ഉണ്ടാക്കീട്ട് ഒരുകാര്യവും ഇല്ല മൗദൂതിചാനൽ അണ്ടിപോയ അണ്ണാനെപ്പോലെ ഇരിക്കേണ്ടിവരും...
അല്ല മുറിയന്മാരെ -പോലീസ് അന്വേഷണംതടപ്പെടുത്തിയതെന്തിന്?പെട്ടിയിൽ വസ്ത്രമാണെങ്കിൽ പോകുന്ന വണ്ടിയിലല്ലേ വസ്ത്രം കൊണ്ടുപോകേണ്ടത്? പോയത് വേറൊരു വണ്ടിയിൽ ? വയനാടിൽ സ്ഥാനാർത്ഥിയുടെ ചിത്രം ചിഹ്നം വെച്ച ഭക്ഷ്യക്കിറ്റ് ? ഇതെല്ലാം വ്യാമാണെന്ന് മുറിയന്മാർ പറഞ്ഞാൽ ജനങ്ങൾ വിശ്വിക്കില്ല
@@Karthik12hg വയനാട്5 ലക്ഷത്തിന് ജയിക്കുന്ന പാർട്ടി സൗജന്യ കിറ്റ് കൊടുക്കുന്നു. പാലക്കാട് ജയിക്കുന്ന വ്യാജൻ വ്യാങ്ങകറൻസിയുമായി കറങ്ങുന്നു. കള്ളി വെളിച്ചത്തായപ്പോൾ നിലവിളിക്കുന്നു. സമനില തെറ്റിയ സതീശൻ, ഷോഫി വ്യാജൻ പിച്ചും പേയും പറയുന്നു. ചെന്നിത്തല മറഞ്ഞിരുന്നുചിരിക്കുന്നു കല്യാണിക്കുട്ടിയമ്മ പരലോകത്ത് നിന്നു കണ്ണമിഴിക്കുന്നു - മുരളി ഗതികിട്ടാതലയുന്നു. പത്മജ ശാപവചനങ്ങൾ ചൊരിയുന്നു - വ്യാജൻ23 ന് പൊട്ടിക്കരയുന്നു
രാഹുൽ വിജയിക്കും ഷാഫി പറമ്പിൽ ജനകീയ നേതാവ് 🙏👍👍👍👍🙏🙏👍👍👍🙏🙏🙏🙏👍👍🙏👍🙏👍👍👍👍👍🙏🙏🙏🙏👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏👍👍👍🙏🙏🙏🙏🙏🙏👍👍👍👍🙏
@@PhpneHi ഷാഫി -സുരേന്ദ്രൻ -4000 കോടി.
പെട്ടി വാവാദം ഭരണവിരുദ്ധ വികാരം മറക്കാൻ.. രാഹുൽ മാത്രം ജയിക്കും..
Rss-cpm സംയുക്തമായിട്ടാണെല്ലോ കമന്റ് തൊഴിലാളികൾ
Ninte ippude swabhavam mattullavarkkilla.... League, congress, sdpi , pf ore thooval pakshikal
എൽഡിഎഫിൻ്റെ ചതി കൂടുതൽ അവരെ സഹായിക്കുന്നത് നിങ്ങൾ മാധ്യമങ്ങളാണ് നിങ്ങൾക്കെന്ത് മാധ്യമ ധർമ്മം
Rahul 🎉🎉🎉😊
CPM-BJP CPM-RSS
ട്രോളിയിൽ കൂടി സിപിഎം നേടിയത് ഇതാണ്. ഇത് വരെ രഹസ്യമായി ചെയ്ത് കൊണ്ടിരുന്ന സിപിഎം ബിജെപി ഡീലിന് ജനങ്ങളുടെ മുന്നിൽ ഒരു അംഗീകരം ലഭിച്ചു. അങ്ങനെ ഒരു പുതിയ മുന്നണി പരസ്യമായി രംഗത്ത് വന്നു (C J P )
CPM സത്യത്തിൽ ആകെ പെട്ട അവസ്ഥയിലാണ്.
CPM ൻ്റെ അണികൾ CPMന്നെതിരായി വോട്ടുചെയ്യും. പല പല കാരണങ്ങളാൽ
അജിംസും നിഷാദും നന്നായി പുട്ടി ഇട്ടു. പക്ഷെ ചുളിഞ്ഞ ത്വക്കിൽ പുട്ടി പിടിക്കില്ല😂😂😂
My vote UDF annu
പുതുപ്പള്ളി തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിന് ശേഷമുള്ള ഓട്ടോ ഫോക്കസ് ഒന്ന് കാണുക അജിംസ്, റാവുത്തർ ❤❤❤
നിഷാദ് രാവുത്തരനും അജിംസനും സരിനെ പൊക്കി പൊക്കി ഉയർത്താൻ ശ്രമിക്കുന്നു.ഫലം വരുമ്പോൾ രാഹുൽ റെക്കോഡ് ഭൂരിപക്ഷം നേടുകയും ബിജെപിയുടെയും പിണറായിസത്തിന്റയും വോട്ട് ഭിമമായികുറഞ്ഞതും സരിൻ മൂന്നാംസ്ഥാനത്ത് ദയനീയമായി തോറ്റുനിൽക്കുന്നതും കാണാംകാത്തിരിക്കൂ
ഭരണവിരുദ്ധ വികാരം ജനങ്ങളുടെ മനസ്സിൽ തന്നെ ഉണ്ടാകും 🙏🏻🙏🏻
അതിന്റെ advantage udf നു കിട്ടും... സരിൻ സിപിഎം വോട്ടുകൾ പോലും കിട്ടാൻ ചാൻസ് കുറവാണു. അണികൾ അയാളെ അംഗീകരിക്കുമെന്നു തോന്നുന്നില്ല... ലോക സഭ ഇലക്ഷന് 43000 വോട്ട് കിട്ടിയ അതെ ആളാണ് ഇപ്പോളും ബിജെപി സ്ഥാനാർഥി... ക്രോസ്സ് വോട്ട് വന്നില്ലേൽ ബിജെപി നല്ല ചാൻസ്.. ബിജെപി ക് അവിടെ പാർട്ടി വോട്ട് ഉണ്ട്...
രാഹുൽ ജയിക്കാനാണ് സാധ്യത.. Ldf പിന്നിൽ പോകും
എന്തൊരു അവസ്ഥയാണ് ഒരു മനുഷ്യൻ ധരിക്കുന്ന വസ്ത്രം ആണെകിൽ. അതും പിടിച്ചു പല ചർച്ചകൾ നടക്കുന്ന റൂമിൽ കയറി ഇറങ്ങണോ പല സ്ഥലങ്ങളിൽ കാറിൽ കേറ്റി കൊണ്ട് പോകണോ. സാധാരണ ഒരു വ്യക്തി ധരിക്കുന്ന വസ്ത്രം ഒരു പെട്ടിയിലോ സഞ്ചിയിലോ കൊണ്ട് വന്നാൽ അത് അവർ താമസിക്കുന്ന റൂമിൽ കൊണ്ട് വക്കും അല്ലെങ്കിൽ പിന്നീട് അത് എടുത്ത് ഉപയോഗിക്കും അല്ലാതെ പോകുന്ന സ്ഥലത്തൊക്കെ ഇതും ഏറ്റിപിടിച്ചു നടക്കാൻ മറ്റൊരാളും എന്ത് വിശ്വസിനീയം. വെളുപ്പിച്ചെടുക്കാൻ മാധ്യമങ്ങൾ ഇല്ലെകിൽ ഇവരുടെ കള്ളി പണ്ടേ ജനങ്ങൾ തിരിച്ചറിഞ്ഞേനെ...
തന്നെപോലത്ത മാനസികരോഗികൾക്ക് സംശയം ആ ബാഗ് വണ്ടിതടഞ്ഞു പരിശോധിക്കാമായിരുന്നു അപ്പോൾ ഇവരുടെ കള്ളകഥ പൊളിയും അതിൽ വസ്ത്രമാണെന്ന് ബോധ്യംവന്നു ഈ കഥയും അവസാനിക്കുമായിരുന്നു. ചിലർക്ക് ഏത് യാത്രയിലും മറ്റൊരു വിരുപ്പും പുതപ്പുമൊന്നും ഇഷ്ടപെടില്ല അവരതും വസ്ത്രം മാറിയെടുക്കാനും കരുതും തനിക്കെന്താ പ്രശ്നം
@mohamedshareef3361 Bag വേറെ വണ്ടിയിലും അവൻ വേറെ വണ്ടിയിലും ആണ് പോയത് അതൊന്നും അറിയാതെ വന്നു കൊണക്കാതെ... ഇനി തന്റെ logic വച്ച് മാറ്റാനുള്ള തുണിയടങ്ങുന്ന ബാഗിന് സഞ്ചരിക്കാൻ മാത്രം seprate വണ്ടി വേണം ന്നാണോ....
വല്ലാതെ സിപിഎം നെ വെളുപ്പിക്കുന്നു.
രാഹുൽ, 17000.വോട്ടുകൾക്ക്........ വിജയ്ച്ചു .... MLA ആകും
ഇനി എന്ത് വിഷയം മാറ്റി മറിച്ചാലും ജനങ്ങൾ ആദ്യമേ തീരുമാനം എടുത്തു കഴിഞ്ഞു, ഇപ്പോൾ ഈ മാസത്തെ ക്ഷേമ പെൻഷൻ പെട്ടെന്ന് കൊടുക്കുന്നത് തന്നെ ജനങ്ങൾക്കിടയിൽ ഒരു പരിഹാസ ചർച്ചയാണ്
രാഹുൽ ❤️❤️❤️❤️❤️
എന്തു ചെയ്തിട്ടും കാര്യം ഇല്ല
Ldf പൊട്ടും.
അത്രയ്ക്ക് ഉണ്ട് ഭരണ വിരുദ്ധ വികാരം, അതു അത്ര പെട്ടെന്ന് ഒന്നും ആളുകൾ മറന്നു പോകില്ല.
Cjp
അജിമ്സ് സത്യം പറഞ്ഞു 🙏👍👍👍🙏🙏🙏👍👍🙏🙏👍👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍🙏🙏
യുഡിഫ് ❤
മീഡിയ വൺ 👍🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍🙏👍👍👍🙏🙏🙏🙏🙏👍👍👍👍👍👍🙏🙏👍👍🙏🙏👍👍👍🙏👍👍🙏🙏🙏👍👍👍👍🙏🙏🙏👍👍👍👍🙏
എ കെ ഷാനിബ് സത്യം പറഞ്ഞു.. പണം പോയത് മറ്റൊരുവണ്ടിയിലെന്ന്.
ഭരണ വിരുദ്ധ വികാരം മറക്കാൻ LDF ശ്രമിക്കുന്നു ഇത് തിരിച്ചറിയാൻ UDF ന് ഇപ്പോഴും പറ്റിയിട്ടില്ല
Cjp oomphii..
വയനാട് സ്ഥാനാർഥിയുടെ ഭർത്താവ് 170കോടി ബിജെപി ക്ക് കൊടുത്തത് അറിയുമോ മാപ്രക്ക് അതാണ് കോൺഗ്രസ് സിപിഎം വിരോധം
Islamist ചാനലിന് BJPye തോൽപ്പിക്കാൻ വേണ്ടി കോൺഗ്രസിനെ ഇത്രക്ക് വെളുപ്പിക്കണോ 🤔🤔🤔🤔
പിന്നെ വേണ്ടേ...
പിന്നെ നിങ്ങൾ ക്രിസംഘികളെ പോലെ ഷൂ നക്കിയ സംഘിയുടെ ഷൂ നക്കാം...
ആ റഹീം അണ്ണന്റെ ഫുത്തി ആണ് 😂
ബിജെപി ചാക്കിൽ കടത്തും, കോൺഗ്രസ് പെട്ടിയിൽ കടത്തും തലകുത്തി മറിഞ്ഞാലും സിപിഎമ്മിന് നമ്മളെ പിടിക്കാനാവില്ല മക്കളെ
CJP. Tholkum. UDF. Win
Rahul❤
CMP 💞 BJP. CJP vs UDF
1. UDF
2. CJP
No.good
Congress will not go ahead without black money.Distribution of money is a part of their election strategy....😎
വളി വിടുന്ന ഇൻട്രോ സൗണ്ടും ആയി നടത്തുന്ന പ്രോഗ്രാം ഔട്ട് ഓഫ് വളി ഫോക്കസ്
മാദ്ധ്യമ,ങ്ങളാണ് ചർച്ച മാറ്റിയത്
എൽഡിഎഫ് ഒന്നും മാറ്റിമറിച്ചില്ല....
പൊട്ടത്തരം പറയരുത്..രാഹുൽ ജയിച്ചാലും സിപിഎം ന് വിസിബിലിറ്റി ഇല്ല എന്നുപറ യരുത്.. ആ വിസിബിലിറ്റിക്കു വേണ്ടി ഒന്നും ചെയ്യേണ്ടതില്ല
വെളിപ്പിയ്കുഠ നിങ്ങൾ മാധ്യമങ്ങൾ
CPM ആണെങ്കിൽ ചർച്ച
എങ്ങനെ 😢
Nishad cpm support cheyyunnu
ചാനൽ ജമാഅത്ത് ഇസ്ളാമിയുടേതല്ലേ അഭിപ്രായം ഇങ്ങനയേ വരൂ. ഇടത് പക്ഷ സ്ഥാനാർത്ഥിയെ വല്ലാതങ്ങ് മഹത്വവൽക്കരിക്കേണ്ട
നിങ്ങൾ തൃശൂർ തെരഞ്ഞെടുപ്പ് പോലെ ആകും ആദ്യം ബിജെപി വന്നു എന്നിട്ട് അവർ പിന്നോട്ട് വലിഞ്ഞു എന്നൊരു തോന്നൽ ഉണ്ടായി എന്നാൽ ജയിച്ചത് ബിജെപി അതേപോലെ ആകും പാലക്കാട്
കുറേ ട്രോളുകൾ ഏറ്റുവാങ്ങി😂😂
ആദ്യ എപ്പിസോഡിൽ കോൺഗ്രസിന് നേട്ടമായിരുന്നെങ്കിലും എല്ലാവരും അന്വേഷിച്ച നീല ട്രോളി ബാഗിലെ CCTV ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ കാര്യങ്ങൾ തിരിച്ചടിച്ചു. ഇന്ന് മറ്റൊരു CCTV ദൃശ്യങ്ങൾ വന്നു. രാഹുൽതാൻ എവിടെയും വസ്ത്രങ്ങളടങ്ങുന്ന പെട്ടി കൊണ്ടുപോകുമെന്ന് പറയുന്നു. എന്നാൽ ആ ഹോട്ടലിൽ താമസക്കാരനല്ലാത്ത രാഹുൽ എന്തിന് ബാഗ് അങ്ങോട്ട് കൊണ്ടു പോയി തിരികെ കൊണ്ടു പോയ ബാഗ് വേറൊരു കാറിൽ വച്ച് മറ്റൊരു കാറിൽ രാഹുൽ കോഴിക്കോട്ടേക്ക് പോകുന്നു. കാലിയായ ബാഗ് കൊണ്ടു പോകാൻ രാഹുലിന് തലക്ക് വട്ടില്ല. പുതിയ തരംനുണകളുമായി കോൺഗ്രസുകാർ എത്തിയിട്ടുണ്ട്. ഇനിയും CCTV ദൃശ്യങ്ങൾ വരും. കോൺഗ്രസ നേതാക്കൾ നുണകൾ ഉണ്ടാക്കാൻ കമ്മിറ്റിയെ വക്കേണ്ട സ്ഥിതിയാണ്.
Aano...chettanu thalparyam undengil chettanum kood....
LDF ഉണ്ടയാണ് മാറ്റി മറിച്ചത്. മാമപ്രകൾ ചർവിത ചർവണം നടത്താം
ഇവർ ഇത് എന്തൊക്കെയാണ് ഈ പറയുന്നത് ജനങ്ങൾ ഒക്കെ കാണുന്നുണ്ട്
Enth proov cheyyunnu. Thanthayillatharam kanikkunnu
പണം എങ്ങോട്ട് മാറ്റിയെന്ന് കോൺഗ്രസ്സ് പറഞ്ഞെ പറ്റു മാങ്ങാണ്ടിയുടെ തോൽവി ഉറപ്പായി.. മൗദൂതി ചാനൽ കോൺഗ്രസ്സിനെ വെളുപ്പിക്കാൻ എത്ര ശ്രമിച്ചിട്ട് കാര്യമില്ല.പാലക്കാട് ഇടതുപക്ഷമുന്നണി ജയിച്ചിരിക്കും... ന്യായീകരിച്ചു ന്യായികകരിച്ചു ഇരുന്ന് ഉണ്ടാക്കീട്ട് ഒരുകാര്യവും ഇല്ല മൗദൂതിചാനൽ അണ്ടിപോയ അണ്ണാനെപ്പോലെ ഇരിക്കേണ്ടിവരും...
അതെന്താ പിണറായിയുടെ പൊലീസിന് കണ്ട് പിടിക്കാൻ കഴിവില്ലേ,എന്തായാലും ഇന്നലത്തെ സംയുക്ത സമരം കൊള്ളാമായിരുന്നു
Cjp ki jai
എൽഡിഎഫിൻ്റെ കുടിലബുദ്ധി
സെയ്ഫു 🙏🙏🙏👍👍👍🙏👍👍👍👍👍👍👍👍👍👍👍🙏👍🙏🙏🙏👍👍👍👍👍👍👍👍👍🙏🙏👍👍👍👍🙏🙏👍👍👍👍👍👍
trolly kondu jayikan patilla ennu cpminu ariyam. avarude plans athalla. udfinte sradha ithileku thirikuka. nethakanmar chelakkaraku povaruthu avide concentrate cheyaruthu
കമ്മികൾ മൂന്നിടത്തും പൊട്ടും
ഇരുട്ട് മുറിയിൽ എന്ത് നേടി മൗദൂത്തി
Media one nu cpm il ninnu kittanullathu kitti
ഇവർ എന്താ പറയുന്നത് 😮
Dawood sahib ellaathee ...EE program nilkkilla...adhehathe kondu varanam...
ajimse janagal pottanmaralla..
താഴപ്പ്യായ
Mankootam വെളുപ്പിക്കൽ ചാനൽ 😂😂
രാഹുൽ പറഞ്ഞത് എപ്പോളും തൻ്റെ കാറിൽ ഈ ട്രോളി ഉണ്ടാകും എന്നല്ലേ എന്നിട്ട് ന്തിന് വേറെ കാറിൽ ട്രോളി വച്ച്
അപ്പോൾ ഷാഫി പറമ്പിലിന്റെ വണ്ടിയിൽ വെച്ചാണ് കള്ളപ്പണം വീതിച്ചതു 🤔🤔🤔
സരിൻസരിൻസരിൻസരിൻ 10000 വോട്ടിന് ജയിച്ചു
അല്ല മുറിയന്മാരെ -പോലീസ് അന്വേഷണംതടപ്പെടുത്തിയതെന്തിന്?പെട്ടിയിൽ വസ്ത്രമാണെങ്കിൽ പോകുന്ന വണ്ടിയിലല്ലേ വസ്ത്രം കൊണ്ടുപോകേണ്ടത്? പോയത് വേറൊരു വണ്ടിയിൽ ? വയനാടിൽ സ്ഥാനാർത്ഥിയുടെ ചിത്രം ചിഹ്നം വെച്ച ഭക്ഷ്യക്കിറ്റ് ? ഇതെല്ലാം വ്യാമാണെന്ന് മുറിയന്മാർ പറഞ്ഞാൽ ജനങ്ങൾ വിശ്വിക്കില്ല
ആണോ എന്നാൽ മാറി നിന്ന് കരഞ്ഞോളൂ 🤣🤣
@Karthik12hg ഷാഫിയും രാഹുലും രണ്ട് ദിവസമായി ഒരേ കരച്ചിലാണ് സേട്ടാ
@@sasidharankp7397 അത് കാണുന്നുണ്ട് CJP മുന്നണിയുടെ കരച്ചിൽ 🤣 കമ്മ്യൂണിസ്റ്റ് ജനത പാർട്ടി 8 നിലയിൽ പൊട്ടും ചേട്ടാ.. അപ്പൊ ട്രോളി കൊണ്ട് വരാം 😂
@@Karthik12hg വയനാട്5 ലക്ഷത്തിന് ജയിക്കുന്ന പാർട്ടി സൗജന്യ കിറ്റ് കൊടുക്കുന്നു. പാലക്കാട് ജയിക്കുന്ന വ്യാജൻ വ്യാങ്ങകറൻസിയുമായി കറങ്ങുന്നു. കള്ളി വെളിച്ചത്തായപ്പോൾ നിലവിളിക്കുന്നു. സമനില തെറ്റിയ സതീശൻ, ഷോഫി വ്യാജൻ പിച്ചും പേയും പറയുന്നു. ചെന്നിത്തല മറഞ്ഞിരുന്നുചിരിക്കുന്നു കല്യാണിക്കുട്ടിയമ്മ പരലോകത്ത് നിന്നു കണ്ണമിഴിക്കുന്നു - മുരളി ഗതികിട്ടാതലയുന്നു. പത്മജ ശാപവചനങ്ങൾ ചൊരിയുന്നു - വ്യാജൻ23 ന് പൊട്ടിക്കരയുന്നു
വളി വിടുന്ന ഇൻട്രോ സോങ്ങുമായി നടത്തുന്ന പ്രോഗ്രാം ഔട്ട് ഓഫ് വളി ഫോക്കസ്